'മുതിർന്ന നേതാവായ എന്നെ CPIM പരിഗണിക്കുന്നില്ല; പുതിയ ആളുകൾക്ക് അമിത പരിഗണന'

  Рет қаралды 20,023

24 News

24 News

Күн бұрын

Пікірлер: 36
@pbiju7371
@pbiju7371 2 күн бұрын
പൊതുസമ്മതരെയും , വിവരവും ഉള്ളവരെയും ഈ പാർട്ടിക്ക് ഇപ്പോൾ ആവശ്യമില്ല. 🙄🙄🙄🙄
@amaldev5097
@amaldev5097 2 күн бұрын
Vaasukochettane kandu padikku vidyabhasam illa azhimathi kaattum, criminal background undu angane okke ulla alukal mathre ee party il sthanam ollu
@shajip.p9474
@shajip.p9474 Күн бұрын
അനുഭവം ഗുരു 😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 күн бұрын
CPM എന്നാൽ ഇപ്പോൾ Criminal Party Members എന്നാണ് 🙄
@navazma7230
@navazma7230 2 күн бұрын
suresh kurup nalla nethavanu ❤
@RaviVarma-so2cf
@RaviVarma-so2cf 2 күн бұрын
അനിലുണ്ടെന്കില് കുറുപ്പെന്തിന് ഇഞ്ചി കറി നൂറുകറിക്ക് സമം😂
@truecanvasatoz8438
@truecanvasatoz8438 Күн бұрын
വാർത്താ തലക്കെട്ടുകൊണ്ട് ആളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്തരം വാർത്തകൾ..മാധ്യമങ്ങൾ നിലനിൽപ്പിന് വേണ്ടി പൊരുതുന്ന ഈ കാലത്ത് ഇതൊരു പുതിയ മാപ്പ്ര തന്ത്രമാണ്..
@bennyjoseph5348
@bennyjoseph5348 Күн бұрын
എല്ലാ കാലത്തും എംപിയും എംഎൽഎയും ആയാൽ മതിയോ? സംഘടനാ രംഗത്ത് സജീവമായി ഉണ്ടാവണം.
@pratheepkumar1216
@pratheepkumar1216 Күн бұрын
കഴിഞ്ഞ തവണ സീറ്റ് നൽകിയില്ല...വാസവനു മന്ത്രി ആകണം...പിണറായി ക്കും വലിയ താല്പര്യം ഇല്ല
@SAHO999
@SAHO999 Күн бұрын
ഞങ്ങക്ക് വിവരോം ബോധോം ഉള്ളവരോട് നല്ല കലി ഉണ്ട് അറിയോ
@MathewCvarghese-g4c
@MathewCvarghese-g4c Күн бұрын
BJP YIL POKANANU
@shajip.p9474
@shajip.p9474 Күн бұрын
ഞങ്ങൾക്ക് ഇപ്പോൾ ജിഹാദികൾക്ക് ബിരിയാണി കൊടുക്കലാണ് പ്രധാനം 😂
@broadband4016
@broadband4016 Күн бұрын
അയാൾ സതൃസന്ധനായ സഖാവായിരിക്കാം.പിണറായേ പോലെ അക്രമവും അഴിമതിയും ഗോവിന്ദനെ പോലെ വിവരക്കേടും ഉള്ളവരാണ് പാർട്ടിയിൽ പരമയോഗൃർ.
@sahadevandamodaran92
@sahadevandamodaran92 2 күн бұрын
തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണുന്ന നേതാവായിരുന്നു കുറുപ്പ്, ജീവിച്ചിരിക്കുന്നുവെന്ന് അറിയുന്നത് തന്നെ ഈ വാർത്ത വന്നപ്പോഴാണ്
@ANGLE-sq9im
@ANGLE-sq9im 2 күн бұрын
@@sahadevandamodaran92 ഓഹോ? അത് ശരി
@thampithekkillathu6158
@thampithekkillathu6158 10 сағат бұрын
Vivaramullavarellaam ee partyvittupokum
@jcubeentertainers
@jcubeentertainers 2 күн бұрын
He was young when he got seat to contest in parliament elections
@2129madhu1
@2129madhu1 2 күн бұрын
Suresh Kurup has been 2 times MP 3 times MLA..now he is senior and retired
@Dare5
@Dare5 2 күн бұрын
പാർട്ടിക്ക് ഇനി നിങ്ങളെ ആവശ്യമില്ല! 😅
@SakariyaBeevi
@SakariyaBeevi 2 күн бұрын
Njanum ente marumakanum pinne adimakalum atu mathy😂😂
@thampithekkillathu6158
@thampithekkillathu6158 10 сағат бұрын
Vivaramullarellam ee patyvittupokum
@EldhoseK.P-p8e
@EldhoseK.P-p8e 2 күн бұрын
Mla yum mp um okke ayille
@Madhu-k8n
@Madhu-k8n Күн бұрын
നിനക്ക് ഒരു ഹിന്ദു എന്തെങ്കിലും ഒക്കെ ആകുന്നത് പിടിക്കുന്നില്ല അല്ലേ.
@bansV6644
@bansV6644 Күн бұрын
ക്രിമിനലുകൾക്ക് മാത്രമേ പരിഗണനയുള്ളൂ Cjp യിൽ
@Faizy619
@Faizy619 2 күн бұрын
ഒന്ന് തല കറുപ്പിച്ചിട്ടു പോയാൽ പോരായിരുന്നോ ശിവൻകുട്ടി മന്ത്രിയെയും mattu നേതാക്കളെയും നോക്ക് തലമുടി ചെറുപ്പമല്ലേ 😊😊😊😊😊😊
@sahadevandamodaran92
@sahadevandamodaran92 2 күн бұрын
നീ ചെമ്മീത്തലയെയും വിഎം സുധീരനെയും വാർദ്ധക്യചികിത്സക്ക് പോയ സുധാകരനെയും കണ്ടാൽ എന്ത് പറയും ?
@paula.i1690
@paula.i1690 2 күн бұрын
വാര്യർ വഴി ഒരു കൈ നോക്കാം
@sathyanm6524
@sathyanm6524 2 күн бұрын
Suresh kurup thallanum kollanum poyittilla.vrithiked vilichu parayunnilla. Ithuthanneyanu mulakkiruthanum oru Karanam. Puthu thalamurayeyum pariganikkende.
@radhakrishnarathnagaran266
@radhakrishnarathnagaran266 2 күн бұрын
He is a senior retired,
@KOJOSEPH-b5y
@KOJOSEPH-b5y 2 күн бұрын
Cheruppakkarkku kooduthal avasaram kodukkende...
@BeenaMa-p9i
@BeenaMa-p9i 2 күн бұрын
Sureshkurup oru nalla person annu, So cpm ayalle leadership kodukkilla🤪🤪🤪🤪🤪
@Ueudd_730
@Ueudd_730 2 күн бұрын
സിപിഎം ലും കോൺഗ്രസ്സിലും പ്രായമായാൽ ചണ്ടികൾ വലിച്ചെറിയുന്നത് പോലെ വലിച്ചെറിയും
@mohdfiroz5420
@mohdfiroz5420 2 күн бұрын
കുറുപ്പ് ബിജെപി യിലേക്കോ
@RajeshVm1-z1l
@RajeshVm1-z1l Күн бұрын
ആരോട് പറയുന്നുണ്ട്? ഗോകുലം ഗോപാലനോടോ
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН