കേരളത്തിലുള്ള BJP കേരള ജനതയ്ക്ക് വേണ്ടിയല്ലേ വാദിക്കേണ്ടത് ജനതയുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ എന്ന തിരിച്ചറിവ് എന്ത് കൊണ്ട് കേരളത്തിലെ ബി.ജെ.പിക്ക് തോന്നാത്തത്
@kumarcv71815 сағат бұрын
എല്ലാ മാപ്രകൾക്കും അറിയാം ഒരു പാർട്ടിയോടുള്ള വിരോധം അത്രയേ ഉള്ളൂ ഈ തള്ളുന്നവർ കോടതിയിൽ എന്താ ഒന്നും പറയാത്തത് കോടതി ചോദിക്കുമ്പോൾ പവനായി ശവമായി ഇരിക്കും എന്നിട്ട് അന്തി ചർച്ചയിൽ പ്രസംഗിക്കും എനിക്ക് ഒന്നും കിട്ടിയില്ല എന്ന് കഷ്ട്ടം
@sathyanmenadath57525 сағат бұрын
ഈ പപ്പനെയൊന്നും ചർച്ചക്ക് വിളിക്കല്ലേ ദയവ് ചെയ്ത്.
@aromalchekavar4235 сағат бұрын
1970 മുതലുള്ള നിയമമാണ് ഇതു അറിയാത്തവരല്ല ഇവിടുത്തെ രാഷ്ട്രീയക്കാരോ മാധ്യമ പ്രവർത്തർകക്കോ.. ഇതു വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രം