'അന്ന് നടിയെ രക്ഷിക്കാനായി' "ശ്രീലേഖ മിത്രല പറഞ്ഞത് സത്യം' ജോഷി ജോസഫ്

  Рет қаралды 296,357

24 News

24 News

Күн бұрын

Пікірлер: 334
@peaceforeveryone967
@peaceforeveryone967 2 ай бұрын
പാർവ്വതി തിരുവോത്ത് സത്യത്തിനു വേണ്ടി നിലകൊണ്ടപ്പോൾ അവരെ ഫെമിനിച്ചി എന്നു വിളിച്ച കുലപുരുഷന്മാരൊക്കെ എവിടെ?
@VinGrr
@VinGrr 2 ай бұрын
അതിൽ കുറെയെണ്ണം ഇപ്പോഴും കിടന്ന് കുരക്കുന്നുണ്ട് അവരുടെ ആൾക്കാരെ സപ്പോർട്ട് ചെയ്യാൻ. ബാക്കി ചിലർക്ക് കുറച്ചു വെളിവ് വന്നിട്ടുണ്ട്.
@anusha9518
@anusha9518 2 ай бұрын
True she was right 😮
@Rks-t8z
@Rks-t8z 2 ай бұрын
💯
@Zoiah23818
@Zoiah23818 2 ай бұрын
Bodhavum budhiyum chinthikan ariyavunna ellarum feminist ahnu. Ee kolapurushanmaru enn parayunna dash ellam purushanmark nanakeeda. Athepole sexist joke undakunna vivaram illaymaye ahangaram aakikond nadakunna sadhanangalum
@Easypeasy74
@Easypeasy74 2 ай бұрын
@@VinGrrtrue ……, but still most of them still supports the vaanam males ! Men can never stand strong women … psychological fact! Avare thaazhthan ee vedi aanangal paranjonde irikum
@pravi_KL9girl
@pravi_KL9girl 2 ай бұрын
Rajith സഗാവേ.... നീ തീർന്നെടാ... നീയും നിന്റെ സിനിമ,, കടക്കു പുറത്ത് മലയാളികളുടെ മനസ്സിൽ നിന്ന്
@sandeepcsr4187
@sandeepcsr4187 2 ай бұрын
Ithu cheruthu bro..... Big fish inyum unde
@benjaminbenny.
@benjaminbenny. 2 ай бұрын
കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് ഒരു സ്ത്രീ വരുന്നു. പറ്റിയ റോൾ ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു .. ഫ്രഷ് ഫ്രഷേ...രഞ്ജിത് നി ആൾ തരേകേട് ഇല്ലല്ലോ
@saescp3579
@saescp3579 2 ай бұрын
Olathum
@saescp3579
@saescp3579 2 ай бұрын
@@sandeepcsr4187hhe thaanum ndaavm lle
@geethu1
@geethu1 2 ай бұрын
My respect to parvathy thiruvoth is increasing day by day
@negative-vibe
@negative-vibe 2 ай бұрын
"കർമം എന്ന് പറയുന്നത് വിലാസം തെറ്റാതെ തിരിച്ചു വരുന്നതായിരിക്കും. " 2:14
@Milshyan
@Milshyan 2 ай бұрын
That was 🎯
@Bab-67er34eru
@Bab-67er34eru 2 ай бұрын
Joshi Joseph congratz , he is an artist , not a celebrity show off
@lassp805
@lassp805 2 ай бұрын
What Mr. Joshy Joseph said is very true. Power is the reason for the change of anyones character. If a person is still behaving "Down to Earth" inspite of having power in hands then he/shes is a great person.
@ansaraziz123
@ansaraziz123 2 ай бұрын
ഹേമ കമ്മിറ്റി ഒരു കനൽ തിരി ആണ്. മറ്റു സ്ഥലങ്ങളിലേക്ക് ഈ കനൽ ആളികത്തും. ഇന്ത്യൻ ഭാഷയിലേക്കും ബാധിക്കും
@kcrasheed
@kcrasheed 2 ай бұрын
ഹേമ കമ്മിറ്റി തീരുമാനമാകുമ്പോഴേക്ക് വയനാട് ഫണ്ട് ആരേലും കൊണ്ട് പോകും😂
@Ashna1212-Ash
@Ashna1212-Ash 2 ай бұрын
സത്യം 😅😅
@sanithaazeez
@sanithaazeez 2 ай бұрын
സത്യം
@sudheeryemmakara1425
@sudheeryemmakara1425 2 ай бұрын
അത് പോയി 😂😂😂😂
@rekhanath4667
@rekhanath4667 2 ай бұрын
😂
@BasheerTk-ri5kq
@BasheerTk-ri5kq 2 ай бұрын
😢😢sathym
@ravimgkavi
@ravimgkavi 2 ай бұрын
രഞ്ജിത് അടിസ്ഥാനപരമായി ഒരു ഫ്യൂഡൽ മാടമ്പിയാണ്.. ആ മാടമ്പിത്തരം കമ്യൂണിസത്തിൻ്റെ പേരിലും കാണിക്കുന്നു..
@arunkumararun9346
@arunkumararun9346 2 ай бұрын
സര്ക്കാര് - ഇനിയും തെളിവ് പോരാ
@ajaikumarks7895
@ajaikumarks7895 2 ай бұрын
Bro, why r u pointing to the government? Only because of government this committee is formed..no other industry has got such a report...this is an enquiry committee. Not a Judicial Commission..ur comment seems like u want to blame government unnecessarily...criticism for the sake of criticism...accuse for real problems of the government...there are many such
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 ай бұрын
@@ajaikumarks7895 ho ennit koree important bhaagangal maatiyath aaru?
@jayakrishnankalpathy3881
@jayakrishnankalpathy3881 2 ай бұрын
@@ajaikumarks7895Is it? Bro are you insane? Wait and see how this govt going to erase all these....
@Mrpengagadget
@Mrpengagadget 2 ай бұрын
​@@ajaikumarks7895how did commission change to the committee ? This govt is good in manipulation only
@tomson1470
@tomson1470 2 ай бұрын
​@@ajaikumarks7895the commission was formed after a petition filed by wcc after the actress abduction case. The government was forced to do it because of the pressure from wcc, public and media outrage. Government don't need to take credit for that. It took them all these years to release the report and still no action has been taken.
@mubashirakk6101
@mubashirakk6101 2 ай бұрын
ആരൊക്കെ തെറ്റ് ചെയ്തിട്ടുങ്കിൽ അതൊക്കെ പുറത്തു പറയണം. ശിക്ഷ നൽകണം. ശിക്ഷ കൊടുക്കാൻ പറ്റുന്ന സർക്കാർ അധികാരത്തിൽ വരണം. Panam കൊണ്ട് തെറ്റ് മറക്കല്ലേ
@Sureshkumar58123
@Sureshkumar58123 2 ай бұрын
അല്ലെങ്കിലും ഈ രഞ്ജിത് ഒരു ...രനാണ്. അജണ്ടകളുമായി നീങ്ങുന്നവന്‍. ജോഷി ജോസഫ് നിലപാട് ❤
@MichiMallu
@MichiMallu 2 ай бұрын
ഇനിയെന്തിനാണ് കൂടുതൽ explanations? ഈ വാർത്ത അവിശ്വസിക്കുന്ന ഒരു മലയാളിയും ഉണ്ടാവില്ല, രഞ്ജിത്തിനെയൊക്കെ മലയാളിക്ക് നന്നായി അറിയാം!
@gauthamprem8833
@gauthamprem8833 2 ай бұрын
Chippi ude husband ano
@MichiMallu
@MichiMallu 2 ай бұрын
@@gauthamprem8833 writer-director Ranjith
@chinnukuty
@chinnukuty 2 ай бұрын
Pakerimanikyam director Ranjith
@gauthamprem8833
@gauthamprem8833 2 ай бұрын
@@MichiMallu ok.thank u njan chennai l ayirunna kond oru confusion
@radianceconstruction6873
@radianceconstruction6873 2 ай бұрын
അപ്പോ shewtha മേനോൻ 😂
@999dreamcometrue
@999dreamcometrue 2 ай бұрын
You are a man 👍🙏 Mr. Joshy
@faseela491
@faseela491 2 ай бұрын
സാക്ഷിയേയുo പ്രതിയേയും കിട്ടി ഇനിയെങ്കിലും സർക്കാരെ കണ്ണ് തുറക്കു ഇരകൾക്ക് നീതി കിട്ടുമോ
@CVname
@CVname 2 ай бұрын
രഞ്ജിത്ത് തിരക്കിലാണ്........ ഇന്ന് രാത്രി....രാജിക്കത്ത് എഴുതി തുടങ്ങുവാണ് 🤣🤣
@hashimsalamhashi9206
@hashimsalamhashi9206 2 ай бұрын
💯🤣🤣
@jayK914
@jayK914 2 ай бұрын
ഇതൊരു മാലപടക്കം പോലെയാണ്... ഒരു വശത്തു നിന്ന് പൊട്ടി തുടങ്ങി... ഇനി കുറെ പൊട്ടും...
@juvinjuvin70
@juvinjuvin70 2 ай бұрын
Renjih നു എതിരെ fir ഇടണം കേരള police.......
@SJ-oe6jb
@SJ-oe6jb 2 ай бұрын
Valla thelivu undoo, case niklilla
@rvr447
@rvr447 2 ай бұрын
ജോഷി ജോസഫ്, നല്ല നട്ടെല്ലുള്ള പുരുഷൻ ❤🙏🏻
@Jrthkjuyhukj
@Jrthkjuyhukj 2 ай бұрын
Parayan pattillaaa...maybe self safety kku vendi aagaam,,.
@kannanasokan3089
@kannanasokan3089 2 ай бұрын
സഖാക്കൾ ഉള്ളത് കൊണ്ടാണ് സർക്കാർ ഇത് പുഴ്ത്തി വച്ചത് 😂
@gauthamprem8833
@gauthamprem8833 2 ай бұрын
Ippo mansilayi😂
@hariskk2838
@hariskk2838 2 ай бұрын
Politics aayi mathram ethine kanaruth, Njanoru sanghi aanu, enikk malayala cinima nannavanom
@manushankar1947
@manushankar1947 2 ай бұрын
ഇങ്ങനെ ഒരു culture തങ്ങൾക്കു അനുകൂലമായ രീതിയിൽ ഇൻഡസ്ടറിയിൽ സൃഷ്ടിച്ചു സുഗമമായി ചൂഷണം നടത്തി പോന്നു ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെയുള്ളവരെ നിശബ്ദരാക്കി
@sreeleshmp9846
@sreeleshmp9846 2 ай бұрын
കൊളളാം സഗാവേ നിങ്ങൾ തനി കൊണം കാണിച്ചു... 🔥🔥🔥കനൽ ഒരു തരി മതി ❤
@butterflys2.O
@butterflys2.O 2 ай бұрын
എല്ലാവരും ഇത് പോലെ വേട്ടക്കാരുടെ യഥാർത്ഥത്ത മുഖം പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കാൻ മുന്നോട്ടു വരട്ടെ.
@ummarcc9847
@ummarcc9847 2 ай бұрын
എല്ലാത്തിനെയും വന്ദ്യoകരണം നടത്തണം
@VishnuVishnu-vb4ho
@VishnuVishnu-vb4ho 2 ай бұрын
ലെ ജോമോൾ : എന്തിനാണ് ആ നടി ഓടിയത്. നിന്ന് കൊടുത്താൽ പോരായിരുന്നോ
@rahulc480
@rahulc480 2 ай бұрын
എന്തിനാ ഇതിനിടക്ക് കുത്തിയിരിപ്പ്. ജോമോൾ അവർക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പലരും അനുഭവം ഉണ്ടായിട്ടുണ്ട് എന്നും പറഞ്ഞു, അത് രണ്ടും സത്യം ആവാം. എല്ലാവർക്കും ഇത് ഉണ്ടെങ്കിൽ സിനിമ എന്നെ പൂട്ടി കെട്ടിയേനെ. മര്യാദക്ക് നിൽക്കുന്നവരും ഉള്ളത് കൊണ്ടാണ് ഇങ്ങനെ എങ്കിലും പോകുന്നത്
@vyshakhanand7586
@vyshakhanand7586 2 ай бұрын
😂🤣😂
@geethu1
@geethu1 2 ай бұрын
അവർ അങ്ങനെ തന്നെ പറയും 😂😂😂
@fazalrahman8300
@fazalrahman8300 2 ай бұрын
ലെ ജോമോൾ :- എനിക്ക് അങ്ങനെ ഓടേണ്ടി വന്നിട്ടില്ല 😂😂😂
@therightworld9675
@therightworld9675 2 ай бұрын
രഞ്ജിത്തിനെ കയ്യാമം വെച്ച് റോഡിലൂടെ നടത്താൻ മൂത്ത സഖാവ് തയ്യാറാണോ എന്നാണ് ഇനി അറിയേണ്ടത്.
@Milano1384
@Milano1384 2 ай бұрын
ആർജ്ജവമുള്ള സ്ത്രീകൾ ആകാശത്തിലെ ശോഭയാർന്ന നക്ഷത്രങ്ങളാണ്. സ്വാതന്ത്ര്യം അടുക്കളയിലേക്ക് സമ്മാനപ്പൊതികളിൽ എത്തില്ല. അത് പൂമുഖത്ത് വന്ന് പൊരുതി നേടേണ്ടതാണ്.😊
@sreenathg326
@sreenathg326 2 ай бұрын
പണ്ട് വിനായകൻ പറഞ്ഞത് കറക്റ്റ് അഭിപ്രായം ആണല്ലോ.
@mja2239
@mja2239 2 ай бұрын
വിനായകൻ സ്ത്രീയെ അപമാനിച്ചതിന്റെ ഓഡിയോ സംഭാഷണം പുറത്തു വന്നിരുന്നു
@VinGrr
@VinGrr 2 ай бұрын
ജോഷി ജോസഫ് 👍
@Rahulk-i7x
@Rahulk-i7x 2 ай бұрын
യെസ്... കർമ്മം എന്നത് ഫലം തരും നല്ലതായാലും, ചീത്തയായാലും.... 👍🏻
@neethe1
@neethe1 2 ай бұрын
ഇങ്ങനെ വേണം നടിമാരായാൽ
@antonykj1838
@antonykj1838 2 ай бұрын
നിലപാട് ഉള്ള വ്യക്തികൾ വരട്ടെ 👍👍
@Sololiv
@Sololiv 2 ай бұрын
കമ്മികളൂ പണ്ടത്തെ പോലെ ഒന്നുമല്ല.ഡബിൾ സ്ട്രോങ്ങ് ആണ്..💪💪
@muralimenon6507
@muralimenon6507 2 ай бұрын
Very well spokeu.
@Flower-ks7jw
@Flower-ks7jw 2 ай бұрын
Karma🙏🙏
@AjithKumar-ic4hx
@AjithKumar-ic4hx 2 ай бұрын
Cinema..കോഴികളുടെ കൂടാരം...
@rahulc480
@rahulc480 2 ай бұрын
ഞരമ്പുകളെ കോഴി എന്ന് ചുരുക്കരുത്. എല്ലാവരും അങ്ങനെ അല്ലെങ്കിലും ഇതിൽ പറയുന്നവര് ഒക്കെ ഞരമ്പ് ആണ്
@kuppivala965
@kuppivala965 2 ай бұрын
Renjith nu aalu maaripoyi respect for this actress🌹
@nirmalson806
@nirmalson806 2 ай бұрын
മലയാള സിനിമയുടെ ഭാവി ജനങ്ങൾ തീരുമാനിക്കും ലിസ്റ്റ് വരുന്നത് വരെ മൗനം ആയി തുടരുക
@kamarponparakamarponpara2969
@kamarponparakamarponpara2969 2 ай бұрын
മാടമ്പി തരാം ഞ്ഞാട്ടലുള്ള സ്ത്രീകളോട് ചെയ്താൽ ഇങ്ങനെ ഇരിക്കും.. രഞ്ജിത്ത്
@IndiaKerala-oc9rg
@IndiaKerala-oc9rg 2 ай бұрын
കടുക്ക വെള്ളം കൊടുക്കാൻ സമയം ആയി,, പടു കിളവന്മാർ ആയ നടൻമാർക്ക്,,,,
@sundernational
@sundernational 2 ай бұрын
ഞരമ്പ് മല്ലു ഇൻഡസ്ട്രി
@sumanair9317
@sumanair9317 2 ай бұрын
In Kerala film Industry an organisation originated for women artists & it's called WCC. Only Malayalam film industry has a women's organisation for women artists. Hema commission is their mission. The rest of the industry doesn't even have such an organisation for women artists!! At least we found the Pandora box in Kerala & we are opening it!! In other film Industries in India, the Pandora box is hidden. Let the women in those industries find it out first. ( Make a union/ organisation for women artists) That's the reality.
@rythmofelanza9336
@rythmofelanza9336 2 ай бұрын
മലയാളം ഇൻഡസ്ടറിയിലെ പെണ്ണുങ്ങൾ സ്ട്രോങ്ങ്‌ ആയ കൊണ്ടാണ് ബ്രോ ... എല്ലാ ഇൻഡസ്ടറിയിലും ഇതിലും കഷ്ടമാ കാര്യങ്ങൾ 🙏🙏🙏
@Renukadevu-o7w
@Renukadevu-o7w 2 ай бұрын
അപ്പൊ ഇവർക്ക് പകരം ആ റോൾ ചെയ്തത് ഗൗരീ മുഞ്ചാല്‍ ആണ്. അവരും അഡ്ജസ്റ്റ്-മെന്റ് ചെയ്തു കാണും. പിന്നെ ശ്വേതാ മേനോൻ മൈഥിലി ഇവരെക്കുറിച്ച് പറയേണ്ടതില്ലല്ലോ 😂😂
@jayapb1053
@jayapb1053 2 ай бұрын
Film ethaa
@Renukadevu-o7w
@Renukadevu-o7w 2 ай бұрын
@@jayapb1053 പാലേരി മാണിക്യം
@febinasubair9372
@febinasubair9372 2 ай бұрын
@@jayapb1053 paaleri manikyam oru...
@ANANDVIVEK100
@ANANDVIVEK100 2 ай бұрын
Dude, is it really necessary to assassinate Swetha's and Maithilee's character??
@eveningstar173
@eveningstar173 2 ай бұрын
​@@ANANDVIVEK100 അതിൽ എന്താണ് സംശയം. ഈ സ്ത്രീയുടെ കഴുത്തിൽ അയൽ തൊട്ടിട്ടുണ്ടെങ്കിൽ ആ പടത്തിൽ അഭിനയിച്ച സ്ത്രീ അഭിനേതാക്കളുടെ ശരീരത്തിൽ എവിടെയൊക്കെ എങ്ങനെ ഒകെ തൊട്ടിട്ട് ഉണ്ടാവും, എന്തൊക്കെ ചെയ്തിട്ടുണ്ടാവും അവരുടെ ശരീരത്തിൽ. ഒന്ന് ആലോചിച്ച നോക്കിയ മതി
@faseela491
@faseela491 2 ай бұрын
ഇനിയെന്തിനാ സ ർക്കാരെ തെളിവ് ഇത് പോരെ കഷ്ടം സർക്കാർ മോഷം പ്രതികളെ സംരക്ഷിക്കുന്നവർ കഷ്ടം കഷ്ടം🤮🤮🤮🤮🤮🤮
@mithamurali9945
@mithamurali9945 2 ай бұрын
Well said
@krishnaprasad3388
@krishnaprasad3388 2 ай бұрын
Aarokkeyundu ini kurachu kaalatheykku Malayala cinema kaanaathirikkaan.... support ullavar... Adi like...... Boycott Malayalam movies...
@libinthomas28
@libinthomas28 2 ай бұрын
അടിച്ചു കോൺ തെറ്റി ഓഡിഷൻ എടുക്കുമ്പോൾ ഒരു മനസുഖം..... സിപിഎം ഈ റിപ്പോർട്ട് മൂടി വച്ചത് വെറുതേ അല്ല.... ഇനി പേരുകൾ ഒന്നും വരില്ല 😂
@surejsr12345
@surejsr12345 2 ай бұрын
Nanam ketta vargham
@Shibinbasheer007
@Shibinbasheer007 2 ай бұрын
😮
@robintt1990
@robintt1990 2 ай бұрын
ഇപ്പോഴാണ് അണ്ണന്റെ ആ ഡയലോഗ് പറയേണ്ടത്…ബെസ്റ്റ് കണ്ണാ ബെസ്റ്റ്…😂😂
@adwaitharjun9708
@adwaitharjun9708 2 ай бұрын
സ്‌കൂൾ വിദ്യാർത്ഥിനികളെ ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തതിന് 32 വർഷത്തിന് ശേഷം അജ്മീർ ലൈംഗികാരോപണ കേസിൽ ആറ് പ്രതികൾക്ക് പോക്‌സോ കോടതി ജീവപര്യന്തം തടവ് വിധിച്ചു. നൂറോളം പെൺകുട്ടികളെ ആളുകൾ ലൈംഗികമായി ചൂഷണം ചെയ്തു, പ്രതികളിൽ ചിലർക്ക് അജ്മീർ ദർഗയിലെ ഖാദിമാരുമായി ബന്ധമുണ്ട്.
@Aj-ee9xy
@Aj-ee9xy 2 ай бұрын
ആരും കാണില്ല bruh. All. Eyes on rafah aanell പ്രതികരികാം 😅😢😂
@Nz95aus
@Nz95aus 2 ай бұрын
Renjith power play aayi 😅😅
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
അജ്മീറിലെയും ഗുരുവായൂരിലെയും ലോഡ്ജുകളിൽ അനാശാസ്യം വര്ഷങ്ങളായി നടക്കുന്നതാണ്. രണ്ടിടത്തും എല്ലാ മതത്തിലെയും കപട ഭക്തർ ഇതിനു തന്നെയാണ് പോകുന്നത്. സർക്കാർ വ്യഭിചാരമോ മദ്യപാനമോ അയക്കുമരുന്നോ നിരോധിച്ചിട്ടില്ലാത്തതും, ഇന്ത്യൻ നിയമം കർശനമായി പാലിക്കാത്തതുകൊണ്ടും, രാഷ്ട്രീയക്കാരുടെ/ഉദ്യഗസ്ഥരുടെ കൈക്കൂലി കാരണവും ഇതൊക്കെ തുടരും.... സിനിമയിലും ഒന്നും സംഭവിക്കുയില്ല. ശ്വേത മേനോനും പ്രിയാ വാര്യറും പോലുള്ള ദേവാദസികൾ ഉള്ളിടത്തോളം ഇതൊക്കെ നിർബാധം തുടരും... എതിർക്കുന്നവർ സാമാന്തരമായി ഇറാനികൾ സിനിമ എടുക്കുന്നത് പോലെ അന്തസ്സുള്ള സെക്സും വയലാൻസു ആധാർമികതയും ഇല്ലാതെ സിനിമയെടുക്കുക...
@sreekumargopinathannair2973
@sreekumargopinathannair2973 2 ай бұрын
വെറുതെ തെറ്റിദ്ധരിക്കരുത്,, ഇരുളുള്ള ബെഡ്‌റൂമിൽ എങ്ങനെ കെട്ടിപിടിക്കാം എന്നു ചിലപ്പോൾ പറഞ്ഞ കൊടുത്തായിരിക്കും രഞ്ജിത് അല്ലേ ആളു, സിനിമ കണ്ടുപിടിച്ചത് തന്നെ അയാൾ അല്ലേ,,,,,,,,
@FarooqueVkpadi
@FarooqueVkpadi 2 ай бұрын
മുഴുവൻ ഇടതന്മാർ ആണല്ലോ😂
@rahulc480
@rahulc480 2 ай бұрын
മുഴുവൻ മലയാളികൾ ആണ്, എന്നത് കൊണ്ട് നിങ്ങളും അങ്ങനെ എന്നല്ലല്ലോ. അത് കൊണ്ട് അങ്ങനെ പോവണം എന്ന് തോന്നുന്നില്ല, ഇടത് ആണെങ്കിൽ ഗവൺമെൻ്റ് എന്ത് ചെയ്യും ചെയ്യില്ല എന്നത് നോക്കണം. റിപ്പോർട്ട് മുക്കുമോ രക്ഷപെടുത്തുമോ എന്നൊക്കെ. അല്ലാതെ ഞരമ്പിന് പൊതുവെ രാഷ്ട്രീയം ഇല്ല, എല്ലാ പാർട്ടിയിലും ഇത് ഉണ്ട്
@MRS-mo9pj
@MRS-mo9pj 2 ай бұрын
വലതന്മാർക് tools ഇല്ലേ ? കൂടുതൽ ഉപയോഗിച്ചത് കൊണ്ട് മുന ഒടിഞ്ഞു പോയോ?
@FarooqueVkpadi
@FarooqueVkpadi 2 ай бұрын
@@rahulc480 😅😂
@Travel-life-memories
@Travel-life-memories 2 ай бұрын
Renjithinethire case edukkaan pattumo…. Sree lekha policil parathi kodukkumo….?
@rahulc480
@rahulc480 2 ай бұрын
പരാതിയെക്കാൾ ചിലപ്പോൾ ആളെ ചൂണ്ടി കാണിക്കുന്നത് ഫലം ചെയ്യും. അതിനു എല്ലാവരും തയ്യാറായാൽ മതി. ഇപ്പോഴെങ്കിലും
@ihsanihsan2990
@ihsanihsan2990 2 ай бұрын
Edhinekkal valiya shiksha entha eni .... naaanam kett kanum kudumbakkar veeettukarude okke mumbil
@naseernaseer3974
@naseernaseer3974 2 ай бұрын
വെറുതെ അല്ല പിണറായി സർക്കാർ ഇത് പുഴ്ത്തി വെച്ചത്.,ഇനിയും പുറത്ത് വരാൻ കിടക്കുന്നതേയുള്ളു
@creativecritic4550
@creativecritic4550 2 ай бұрын
കേസ് കോടതിയിലെത്തണം. എന്നാലേ ഒരു 50 ലക്ഷത്തിനു കോംപ്രോമിസ് ആkullu😁🤣
@user-hz4gh7ig9b
@user-hz4gh7ig9b 2 ай бұрын
Kammi ranjith 😂😂😂😂😂
@jessysajisaji8693
@jessysajisaji8693 2 ай бұрын
എല്ലാത്തിനും എയ്ഡ്സ് പിടിച്ചു കേരള൦ നശിപ്പിക്കു൦.
@amulraj2858
@amulraj2858 2 ай бұрын
KR മീര അറിഞ്ഞിരുന്നുപോലും😮😮😢😂😂😂😂😂
@PhoneSpec87
@PhoneSpec87 2 ай бұрын
വെറുതെ അല്ല റിപ്പോർട്ട് പൂഴ്ത്തിയത്
@basics7930
@basics7930 2 ай бұрын
Why no case .....is this not enogh to put FIR....what police is doing
@aaradhyasworld1990
@aaradhyasworld1990 2 ай бұрын
ബാല ഒരു ചാനലില്‍ പറഞ്ഞു ഇതുവരെ എടുത്ത കേസ് എന്തായി ഒന്നും സംഭവിക്കില്ല ഒരു നടപടിയും ഉണ്ടാകില്ല വര്‍ഷങ്ങള്‍ വലിച്ചു നീട്ടും ഒരു ചുക്കും ചെയ്യില്ല
@rajivt1982
@rajivt1982 2 ай бұрын
kollam... Purathu manynan.. kalakaran..
@Chakka-f8e
@Chakka-f8e 2 ай бұрын
24 first edited Renjith's name right?
@sanalmkdmechanic6448
@sanalmkdmechanic6448 2 ай бұрын
രഞ്ജിത്ത് മൈരനെ പറ്റി വിനായകൻ പറഞ്ഞത് സത്യം തന്നെ 😂👍🏻🔥
@Yathrastatusworld
@Yathrastatusworld 2 ай бұрын
ഏതവനായാലും അഴിയെണ്ണട്ടെ 😂😂😂
@pradeep2200
@pradeep2200 2 ай бұрын
മീഡിയക്കാർക്ക് കോളടിച്ചു. സുഖിച്ചവർക്ക് licence കിട്ടി. കുറേപേർക്ക് അവസരങ്ങൾ കിട്ടി. നമ്മുടെ കുറെ സമയം പോയികിട്ടി 😂 അനുഭവിച്ചവർക്ക് അവരുടെ സങ്കടങ്ങൾ ബാക്കി.😢
@jessyvarghese519
@jessyvarghese519 2 ай бұрын
എന്തിനാ ഇപ്പോൾ പുറത്ത് വിട്ടത്.. അന്നു തന്നെ ഇത് തുറന്നു പറഞ്ഞു എങ്കിൽ പിന്നെ ഇത്രയും problem ഉണ്ടാകുക ഇല്ലാരുന്നു
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 ай бұрын
പാർവതിയൊക്കെ പടമില്ലാതെ പോയപ്പോൾ അതി ജീവിതയ്ക്ക് ഇഷ്ടം പോലെ പടം.. അടിപൊളി ലുക്ക്‌
@malabiju1980
@malabiju1980 2 ай бұрын
Renjith new script working 😅😅😅 " jaanko nee arinja njan pettu"😅😅😅😅
@RolZ_22
@RolZ_22 2 ай бұрын
Ranjith kammiye todilla oru niyamom
@aarocks328
@aarocks328 2 ай бұрын
പാർവതി തിരുവോത് ♥️♥️♥️
@muhamedrizwankm1803
@muhamedrizwankm1803 2 ай бұрын
ഇത്രൊയൊക്കെ ആയിട്ടും എന്തു നിയമ നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത് എന്നാണ് അറിയേണ്ടത്.
@aami8032
@aami8032 2 ай бұрын
24 ആദ്യം പേര്‌ പറഞ്ഞില്ല എന്ന് asianet
@ashok554
@ashok554 2 ай бұрын
ഇനി രഞ്ജിത്തുമായി ഒരു അഭിമുഖം നടത്തണം 24
@perfectok2432
@perfectok2432 2 ай бұрын
എനിക്കതല്ല ദിലീപിന്റെ പേര് ആരും പറയുന്നില്ല ചേട്ടൻ ഇത്ര ഡീസന്റ് ആയിരുന്നോ tv നോക്കി ഇരിക്കുക ആയിരിക്കും എപ്പോഴാ എന്റെ പേര് വരുന്നെന്നു നോക്കി
@spiderman-of1lq
@spiderman-of1lq 2 ай бұрын
എല്ലാം കലങ്ങി മറിയുന്നു
@supreme203
@supreme203 2 ай бұрын
ബെറുതെ അല്ല ൽഡിഫ് ജന ദ്രോഹ സർക്കാർ റിപ്പോർട്ട്‌ മുക്കി വച്ചത് 😄😄😄
@sanyakallingal5527
@sanyakallingal5527 2 ай бұрын
സൗമ്യ വധക്കേസ് കൂടെ അന്നെഷിക്കണം, ഗോവിന്ദചാമി ഒരു മറവു മാത്രം 🙏
@midhunkt9807
@midhunkt9807 2 ай бұрын
Actually സൗമ്യ അല്ല ജിഷ വധക്കേസ് ആണ് സംശയനിഴലിൽ.. അമീറുൽ ഇസ്‌ലാം ഡമ്മി പ്രതിയാണെന്നാണ് പറയപ്പെടുന്നത്
@roshank9369
@roshank9369 2 ай бұрын
Sharpness കുറഞ്ഞ ജോയ് മാത്യു 😅
@emiljolly
@emiljolly 2 ай бұрын
Case edukku vijayaa
@kulathodan
@kulathodan 2 ай бұрын
മിക്കവാറും ഇവർ സർക്കാരിനെയും കൂടെ ആഴത്തിലേക്ക് താഴ്ത്തും.. കാലുകൾ വിടുവിക്കാൻ കിണഞ്ഞു പരിശ്രമിക്കേണ്ടിവരും.., ചിലപ്പോൾ ചുറ്റിയ കൈകൾ വെട്ടിമാറ്റിയേട്ടെങ്കിലും.... 😭😭
@nithinbabu637
@nithinbabu637 2 ай бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു
@abruabe
@abruabe 2 ай бұрын
Renjith might have audiotioned the way mammooty's acted in the scenes movie palari manikyam to see her talent in expressions?????????? Then she have got confused in his actions???????
@bibinmathew5222
@bibinmathew5222 2 ай бұрын
Appo shwetha menone okke adichu polichu kanumallo
@newmanlight89
@newmanlight89 2 ай бұрын
Now all heroines and side role ladies in ranjith films are under the shadow that there is a chance they wud have been exploited or approached .
@wazeem9916
@wazeem9916 2 ай бұрын
Joe mathew chettaa
@rishyvinay6153
@rishyvinay6153 2 ай бұрын
Actor Vinayakan paranjath orma varunna arenkilum undo?🤔
@brownieadventuredog2131
@brownieadventuredog2131 2 ай бұрын
What did he say?
@tharasanjayan6380
@tharasanjayan6380 2 ай бұрын
Yes
@update_status_vedios
@update_status_vedios 2 ай бұрын
എന്താ പറഞ്ഞെ?
@ihsanihsan2990
@ihsanihsan2990 2 ай бұрын
Me too?
@kiran-s4n
@kiran-s4n 2 ай бұрын
മാടമ്പി രഞ്ജിത്ത്
@sudhspk123
@sudhspk123 2 ай бұрын
കഷ്ടം കിളവന്മാരെ....നല്ല സിനിമക്കാർ
@noufalbadusha7922
@noufalbadusha7922 2 ай бұрын
സർകാർ - ഒരു പത്തു വർഷം തന്നാൽ തിരക്കി റിപ്പോർട്ട് പറയാം........ പിന്നേം 10 വർഷം തന്നാൽ നടപടി എടുക്കാം
@naveedk5477
@naveedk5477 2 ай бұрын
ജോയ് മാത്യു അവന്റെ കാര്യം വിട്.
@Nisha-xl9wv
@Nisha-xl9wv 2 ай бұрын
BJP nethakkal മുൻപോട്ട് വരൂ അഭിപ്രായം പറയൂ നടിമാരെ സംരക്ഷിക്കാൻ ഒരു നിയമഭേദഗതി അനിവാര്യമാണ്
@gratisantony
@gratisantony 2 ай бұрын
രഞ്ജിത് സാർ അഴി എണ്ണ ണ്ടി വരും
@veenaveena4295
@veenaveena4295 2 ай бұрын
ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം?
@rainvlogs8808
@rainvlogs8808 2 ай бұрын
4:00 🤦‍♂️🤦‍♂️ പറഞ്ഞ് പറഞ്ഞ് ഇത് എങ്ങോട്ടാ 🤭🤭
@kishorkumar731
@kishorkumar731 2 ай бұрын
ജീവിതനാടകത്തിനുള്ളിലെ നാടകലോകത്തെ സജീവമാക്കുന്ന ലോകത്തെമ്പാടുമുള്ള കൂത്തച്ചന്മാരുടെയും അവരുടെ അച്ചിമാരുടെയും സദാചാര സർവേയിൽ പ്രേക്ഷകർ പങ്കെടുക്കേണ്ട ആവശ്യമുണ്ടോ? അവർ നടത്തുന്ന സാംസ്കാരികസദ്യയിൽ പങ്കെടുത്തു ഏമ്പക്കം വിട്ടിട്ട് പൊതുജനത്തിന് എന്ത് നേട്ടം അല്ലെങ്കിൽ എന്ത് കാര്യം? വല്ലവരും തുണിയുരിഞ്ഞതിനും തുണിപറിച്ചതിനും എല്ലാം പ്രേക്ഷകർതന്നെ ഒടുക്കം കാശുകൊടുക്കണമല്ലോ
@muhammedsadique9537
@muhammedsadique9537 2 ай бұрын
രഞ്ജിത്ത്ne ആർക്കും തൊടാൻ pattilla
@kannanpkala
@kannanpkala 2 ай бұрын
അത്ര വൃത്തികേടാനല്ലേ?
@ARAVIND.R.R
@ARAVIND.R.R 2 ай бұрын
തൊടാൻ തോന്നില്ല എന്ന് പറ 😂
@rajeshx1983
@rajeshx1983 2 ай бұрын
renjithne mukali ketti janangal avane adikanam🤣🤣🤣
@josonmathew7644
@josonmathew7644 2 ай бұрын
അയാൾ കമ്മ്യൂണിസ്റ്റ്‌ ആണ്... അതുകൊണ്ട് അയാൾക് ഈ സർക്കാർ ഉള്ളടത്തോളം കാലം പേടിക്കണ്ട 👌
@binucherian502
@binucherian502 2 ай бұрын
കോഴികൾ എല്ലാം കൂടി ഒരു സങ്കടന ഉണ്ടാക്കൂ 🤣🤣
@anilkumar-ds9gf
@anilkumar-ds9gf 2 ай бұрын
Ivalumark oke anneram prathikarikkan vayye
@mohammedsalu3143
@mohammedsalu3143 2 ай бұрын
കാഫിർ മറക്കല്ലേ
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Men are not my enemies, says Parvathy| Manorama News
24:05
Manorama News
Рет қаралды 411 М.
GRACE ANTONY | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:34
Ginger Media Entertainments
Рет қаралды 242 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН