No video

ഷിരൂർ മണ്ണിടിച്ചിലിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം ട്വന്റിഫോറിന്

  Рет қаралды 1,282,351

24 News

24 News

Күн бұрын

ഷിരൂർ മണ്ണിടിച്ചിലിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം; വാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍ പറയുന്നത് ദൃശ്യങ്ങളില്‍
Shocking footage of Shirur landslides; In the footage, the locals say that the vehicles fell into the river

Пікірлер: 867
@user-rx3po4km7h
@user-rx3po4km7h Ай бұрын
ചാനലിൻ്റെ exclusive എന്ന Visual കൂടിയായപ്പോൾ എല്ലാം വളരെ വ്യക്തമായി കാണാൻ സാധിക്കുന്നു വളരെ നന്ദി 24 News
@sayeerar847
@sayeerar847 Ай бұрын
അത് ചെയ്തവൻ എന്റെ അടുത്തില്ലാതിരുന്നത് അവന്റെ ഭാഗ്യം 😬
@techentertainment5638
@techentertainment5638 Ай бұрын
Enthu pooran annaven
@junaidalingal9558
@junaidalingal9558 Ай бұрын
സത്യം ഞ്ഞാൻ പറയാൻ നിക്കായിരുന്നു
@bindhusebastiansebastian1448
@bindhusebastiansebastian1448 Ай бұрын
ശരിക്കും
@anthulancastor8671
@anthulancastor8671 Ай бұрын
കൃത്യം ആ സ്പോട്ടിൽ തന്നെ വാട്ടർമാർക്ക് ഉള്ളത് കൊണ്ട് നന്നായി വ്യക്തമാണ്😡😏
@sand7232
@sand7232 Ай бұрын
Exclusive visual സ്‌ക്രീനിൽ വ്യക്തമായി കണ്ടു.. Thanks.. 🙏🏻
@MufiMmer
@MufiMmer Ай бұрын
അർജുൻ ചേട്ടനെ രക്ഷിക്കാൻ നിങ്ങൾക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ തീർച്ചയായും ചെയ്യണം എന്റെ അപേക്ഷയാണ് 🙏🏻
@CG-go5ce
@CG-go5ce Ай бұрын
Ok sir
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
Ok chinnu sir
@nowfalnowshaji5739
@nowfalnowshaji5739 Ай бұрын
പൊന്നു കുഞ്ഞേ ഒരു മനുഷ്യൻ ഒരു ദിവസത്തിൽ കൂടുതൽ മണ്ണിന് അടിയിൽ ഒരു വണ്ടിയിൽ ജീവനോടെ ഇരിക്കില്ല ഇവര് ചാനലിന് TRP കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കുന്നത് അർജുൻ എപ്പോഴേ മരിച്ചു ഇപ്പൊ തെരച്ചിൽ നടക്കുന്നത് body കിട്ടാൻ വേണ്ടി ആണ്.ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് പറഞ് എന്റെ നെഞ്ചത് കേറണ്ട അവര് പ്രേതിക്ഷ തന്ന് പറ്റിച് അവർക്ക് TRP കേറ്റുന്നു അത് വിശോസിച് ഇരിക്കൻ നിങ്ങളും
@nowfalnowshaji5739
@nowfalnowshaji5739 Ай бұрын
പോരാത്തതിന് പുഴയിൽ ആണ് വീണത് എങ്കിൽ അപ്പൊ തന്നെ മരിച്ചു കാണും
@MufiMmer
@MufiMmer Ай бұрын
🥹
@vighneshmuthu4950
@vighneshmuthu4950 Ай бұрын
വളരെ ക്ലിയരായി കണ്ടു എന്താണ് നടന്നതെന്നു വളരെ വ്യക്തമായി thakyu.....
@Changathikuttam12345
@Changathikuttam12345 Ай бұрын
ആദ്യം മുതലേ എന്റെ doubt ഉണ്ട് : ആ പുഴയുടെ നടുക്ക് കാണുന്ന മൺകൂന .. ഇത്രയും മഴ പെയ്തിട്ടും പുഴ കുത്തി ഒഴുകിയിട്ടും ആ മൺകൂന മാത്രം മണ്ണ് പോലും പോവാതെ അങ്ങനെ തന്നെ നിലനിലനിൽക്കുന്നു. അതിനർത്ഥം വെള്ളത്തിന്റെ കുത്തൊഴുക്കിലും ഒഴുകി പോവാതിരിക്കാൻ മാത്രം കാഡിന്യo ഉള്ളതെന്തോ അവിടെ ഉണ്ടന്നല്ലെ .. Sign el കിട്ടുനില്ല എന്ന കാരണത്താൽ അത്രയും ഭാഗം മാത്രം Search ചെയ്യാത്തത് കഷ്ടമല്ലെ ...
@mhdshibil7817
@mhdshibil7817 Ай бұрын
അല്ലാഹുവേ ഇന്നെങ്കിലും അർജുനെ ജീവനോടെ onnu തിരിച്ചു കിട്ടാൻ aa കുടുംബത്തിനും ഞങ്ങൾക്കും നീ തൗഫീഖ് നൽകണേ അല്ലാഹ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ne സീകരിക്കണേ അല്ലാഹ് ഞങ്ങൾക്ക് തെന്നെ എത്രത്തോളം വിഷമം ഉണ്ട് nnu അറിയോ റബ്ബേ അപ്പോ aa കുടുംബത്തിന്റെ അവസ്ഥ പറയണ്ടല്ലോ അല്ലാഹ് നിനക്ക് അറിയാമല്ലോ റബ്ബേ രക്ഷപ്പെടുത്തണേ അല്ലഹ് 😰😰😰😰😰😰🤲🤲🤲🤲🤲🤲🤲
@AshfiFaisal
@AshfiFaisal Ай бұрын
Aaaammmmeeen🤲🏻
@nazeernazeernazeer3731
@nazeernazeernazeer3731 Ай бұрын
Ameen yarabbil aalameen
@HafsathMadambath-od3lz
@HafsathMadambath-od3lz Ай бұрын
Aameen 🤲
@jumailashanavas7719
@jumailashanavas7719 Ай бұрын
Aaameen 🤲🏻
@SumayyaBeevi-qh2mu
@SumayyaBeevi-qh2mu Ай бұрын
Ameen
@artshantivan1082
@artshantivan1082 Ай бұрын
അത്ഭുതം തന്നെ, ചന്ദ്രനിലെയും ചൊവ്വയിലെയും വിശദാംശങ്ങൾ കിട്ടും, എന്നാൽ, ഈ ഭൂമിയിലെ ഇത്തിരി മണ്ണിൽ ഒരു Sim card അല്ലെങ്കിൽ ഒരു ലോറി കണ്ടെത്താൻ ഇതുവരെ സയൻസിന് കഴിഞ്ഞില്ല 😩😩😩😩
@hjjkkjj18
@hjjkkjj18 Ай бұрын
ഒക്കെ തള്ളാണെന്ന് ഇപ്പൊ മനസിലായില്ലേ
@hjjkkjj18
@hjjkkjj18 Ай бұрын
അമേരിക്ക neil amstrong ചന്ദ്രനിൽ ആദ്യമായി കാല് കുത്തി എന്ന് തള്ളിയ പോലെ 🤭
@abdulgafoorpabdulgafoor
@abdulgafoorpabdulgafoor Ай бұрын
Yavide changayi😂
@DrNovid
@DrNovid Ай бұрын
ആ പറഞ്ഞത് 💯ശരി
@aneesanees8635
@aneesanees8635 Ай бұрын
അതൊക്കെ തട്ടിപ്പാണെന്ന ഇപ്പോൾ തോന്നുന്നേ സെറ്റിട്ട്‌ shutt ചൈതാതായിരിക്കും
@mujeebak-i8j
@mujeebak-i8j Ай бұрын
വളരെ വളരെ ക്ലിയറായി കാണുന്നു... ഭയങ്കരം തന്നെ നിങ്ങൾ ഉൾപ്പടെയുള്ള ചാനലുകളുടെ തൊലിക്കട്ടി🤣
@shameenakader1001
@shameenakader1001 Ай бұрын
😂😂😂😂😂😂
@allu-allu_7154
@allu-allu_7154 Ай бұрын
😂😂
@blushBoutiqueandvlogs
@blushBoutiqueandvlogs Ай бұрын
ഞാൻ ഒന്നും കാണുന്നില്ല
@dhaneshnathpr7481
@dhaneshnathpr7481 Ай бұрын
വളരെ വ്യക്തമാണ്😊
@sureshkumarsujeev2909
@sureshkumarsujeev2909 Ай бұрын
മാധ്യമപ്രവർത്തകർ 🙏🏼🙏🏼🙏🏼രഞ്ജിത് ടീം 🙏🏼🙏🏼🙏🏼
@abdulsalam-ie5mu
@abdulsalam-ie5mu Ай бұрын
ആകാംക്ഷയോടെ വീക്ഷിക്കുന്ന സാധാരണക്കാർക്ക്.ആവർത്തന. വിരസതയ്യുണ്ടാക്കുന്നു..
@rahimbaqavi8244
@rahimbaqavi8244 Ай бұрын
മനുഷ്യത്വമുള്ള കേരളീയർ ലോകത്തിന് എന്നും മാതൃകയാണ്
@alliswell1776
@alliswell1776 Ай бұрын
😂😂😂😂😂😂😂😂ento engane.
@johnypa7388
@johnypa7388 Ай бұрын
Correct ഇതിന് ഒരു മാതൃക കേരളം മാത്രം.
@ranjithkannan01
@ranjithkannan01 Ай бұрын
Chetta ayizhanjan thottil pettu poya joy enna sadharanakkarane ariyumo
@ranjithkannan01
@ranjithkannan01 Ай бұрын
​@@johnypa7388ingane onlinilil irunnun dialogue adikkane ninte party ninne anuvadikkukayillu
@farshadk6766
@farshadk6766 Ай бұрын
മാധ്യമ പ്രവർത്തകരുടെ മുതല കണ്ണീർ ആരും കാണാതെ പോകരുത് .കിട്ടിയ ഓരോ നിമിഷവും അവർ നന്നായി ഉപയോഗിക്കുന്നു .feeling പുച്ച്ചം
@moncyskaria
@moncyskaria Ай бұрын
അത്ര പുച്ഛം വേണ്ടാ
@upscpanda
@upscpanda Ай бұрын
1. ഷിരൂരിലെ അപകടം നമ്മളിൽ എത്തിയത് ചിന്തിക്കൂ.. 2. മറുകരയിലും സമാനമായ ദുരിതം അനുഭവ പെട്ടിട്ടുണ്ട് എന്ന് കാണിച്ച് തന്നത് ഓർക്കൂ. 3. ഇത്രയും വിലമതിക്കുന്ന ഈ വീഡിയോ എന്തു കൊണ്ട് ലഭിച്ചു എന്ന് ചിന്തിക്കൂ. ഇതൊന്നും ഒരു അൽഭുതകരമായ പ്രവൃത്തികൾ അല്ല. അത് മാദ്ധ്യമങ്ങളുടെ കഠിനാധ്വാനം ആണ്. *ഞാൻ ഒരു മാപ്ര യിലെയും അംഗമല്ല. പക്ഷേ, പറയണമെന്ന് തോന്നി.
@naseemapareed9046
@naseemapareed9046 Ай бұрын
ഒന്നും കണ്ടില്ല
@josephmx5937
@josephmx5937 Ай бұрын
മാധ്യമങ്ങൾ ഇല്ലെങ്കിൽ നിങ്ങളുടെ കണ്ണ് അവിടം വരെ നീണ്ട് ചെന്ന് കാണുമോ? നിങ്ങൾ മാധ്യമങ്ങളെ വിശ്വസിക്കേണ്ട. പക്ഷേ വിദ്യാഭ്യാസമുള്ളവർക്ക് വാർത്തകൾ വേണം
@josephmx5937
@josephmx5937 Ай бұрын
​@@upscpandaYes
@nichusvlogfans3670
@nichusvlogfans3670 Ай бұрын
വീഡിയോയിൽ മണ്ണിടിച്ചിൽ കണ്ടവരുണ്ടോ അതോ എനിക്ക് കാണാഞ്ഞിട്ടാണോ
@RajeshKumar-ci4zb
@RajeshKumar-ci4zb Ай бұрын
ഞാനും കണ്ടില്ല
@jishashijohn657
@jishashijohn657 Ай бұрын
Njnum kandilla
@arifsanchari
@arifsanchari Ай бұрын
ഇതൊക്കെ തമ്പ് നൈൽ ടെക്നിക് അല്ലേ
@VipinAbraham
@VipinAbraham Ай бұрын
😆😆😆kandilla
@flowersazhar8015
@flowersazhar8015 Ай бұрын
സത്യത്തിൽ ഇടിഞ്ഞതിനു ശേഷം ആണ് വീഡിയോ എടുക്കുന്നത്
@joshymanohar4990
@joshymanohar4990 Ай бұрын
8ദിവസം കാത്തിരുന്നു ഒപ്പിച്ചു ഹോ... 🙏
@Anjali-jh8hj
@Anjali-jh8hj Ай бұрын
Athe...😢
@bijurasika3737
@bijurasika3737 Ай бұрын
നിങ്ങൾക്കേ ഇത് കണ്ടെത്താൻ സാധിക്കുകയുള്ളു. പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-yl2ht6sp7f
@user-yl2ht6sp7f Ай бұрын
ഇതിൽ വളരെ വ്യക്തമായിട്ട് കാണാമെന്നോ എന്തുവാടെ.
@sharisharamakrishnan4344
@sharisharamakrishnan4344 Ай бұрын
Business alle🤦‍♀️🤦‍♀️🤦‍♀️..
@anandpraveen5672
@anandpraveen5672 Ай бұрын
ഇത്രയും വ്യക്തമായി കാണുന്ന കണ്ണോ ഇവന് 😮😮😮😮
@melvinvarghesemathews6215
@melvinvarghesemathews6215 Ай бұрын
​@@anandpraveen5672മാപ്ര കണ്ണാ
@Renovate555
@Renovate555 Ай бұрын
Koopuuu
@asking409
@asking409 Ай бұрын
Exclusive visuals ennu kaanikkkunnath😂
@AkshaySRaj
@AkshaySRaj Ай бұрын
Ningal exclusive ezhuthi kanikuna karanam valare vakthamayi kanam
@thushara.spradeep6943
@thushara.spradeep6943 Ай бұрын
@@AkshaySRaj സത്യം
@saleenap3417
@saleenap3417 Ай бұрын
Exclusive Visual S എന്ന് മഞ്ഞ ബോഡിൽ black കൊണ്ട് എഴുതിയത് നന്നായി കാണുന്നുണ്ട് 😂
@v.x.joseph6276
@v.x.joseph6276 Ай бұрын
വിശദീകരണം കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു. Good investigation of the tragic incident, thanks to 24.
@Movies20243
@Movies20243 Ай бұрын
Secret agent inte you tube channel il an aa video footage upload cheyatha. twenty four in nanamile adhyamayi twenty four il Annen paranj upload akkan😂
@trooperchick3610
@trooperchick3610 Ай бұрын
correct
@wizards_captain
@wizards_captain Ай бұрын
@@Movies20243 😂
@wizards_captain
@wizards_captain Ай бұрын
😂
@vivekvp5392
@vivekvp5392 Ай бұрын
Full video kaananam from secret agent
@Anonymous-lc5we
@Anonymous-lc5we Ай бұрын
Kannapiyude channel alle😂
@Suhail_khan369
@Suhail_khan369 Ай бұрын
Secret agent ❤Real agent🔥
@muhammedsaeedanwarinizami3907
@muhammedsaeedanwarinizami3907 Ай бұрын
😂😂😂😂
@fantom1010
@fantom1010 Ай бұрын
​@@muhammedsaeedanwarinizami3907 poyi umb👍
@ponnu5864
@ponnu5864 Ай бұрын
😂 kannaaaappi
@rinuvarghese5659
@rinuvarghese5659 Ай бұрын
Theerathodu chernnu deep aayi kidakkan aanu chance. Landslide il mud lorry ne push cheythu river il ethi. Load undayirunna kondu float cheyyathe sink aayi.
@radhikasunil9280
@radhikasunil9280 Ай бұрын
പ്രകൃതി തന്നെ ദൈവമാണ് ... പ്രകൃതിയോട് പിടിച്ചു നിൽക്കാൻ മനുഷ്യന് പരിധിയുണ്ട്
@higuitclub
@higuitclub Ай бұрын
ഇതു ഇപ്പോൾ ആണോ നിങ്ങള്ക്ക് കിട്ടിയത്.. Allready ഈ വീഡിയോ 5,6 ഡേയ്‌സ് ആയിട്ട് യൂട്യൂബിൽ ഉണ്ട്
@aneeskanees9421
@aneeskanees9421 Ай бұрын
ഏത് യൂട്യൂബ് ചാനലിൽ ആണ്
@thanveerthannu806
@thanveerthannu806 Ай бұрын
Secret agent
@openeye1325
@openeye1325 Ай бұрын
@@thanveerthannu806 athillum innalle vanne
@abhijithKichu-hr7ii
@abhijithKichu-hr7ii Ай бұрын
Uduppi today എന്ന യൂട്യൂബ് channel und
@ShajuVarghese-e6d
@ShajuVarghese-e6d Ай бұрын
ITHILE LAST BHAGAM AVAR EDIT CHEYTHU WHY?
@manuhyan
@manuhyan Ай бұрын
Monnu nnalu manikoor. Mumb kure peru kanda video aanu full video blast undavunna sound avante oru thiramala edo blast aayapol blastinte athrayum power vannapol aanu vella shaktham aayi vellam kallukalum ellam veedukalikek keri veedukal thakarannu olich poyath ee blast undayi ennu ippolim entha ningal parayathe
@biniltb6562
@biniltb6562 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nissanissas
@nissanissas Ай бұрын
വളരെ വ്യക്തമായി കാണുന്നുണ്ട്
@NiyasNiyas-sp8eu
@NiyasNiyas-sp8eu Ай бұрын
Ithayum dhivasam ee video efuthavar evdernnu
@shamilabeevi9377
@shamilabeevi9377 Ай бұрын
Cut video ? 🤨 Full video secret agent chanelil onde
@Thumpa-uh2mr
@Thumpa-uh2mr Ай бұрын
Yes, എന്ത് കൊണ്ട് ബാക്കി കാണിക്കാത്തത് എന്ന് മനസ്സിലാകുന്നില്ല. രണ്ട് ടാങ്കർ പുഴയിൽ പോയതിൽ ഒരു ടാങ്കർ കിട്ടിയില്ല എന്നും പറയുന്നുണ്ട്.
@tholoorshabu1383
@tholoorshabu1383 Ай бұрын
പരസ്യങ്ങൾക്കാണ് പ്രാമുഖ്യം -വർത്തയ്ക്കല്ല😅😅😅😅😅😅
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
ഇനി ഒൻപതാം നാൾ 🥺അർജുൻനുവേണ്ടി പ്രാറ്ഗ്ക്ഷയോടെ 😥🤲🙏
@devikanair2144
@devikanair2144 Ай бұрын
Mobile oky ellayidathum ullapol first day തന്നെ ഇതൊക്കെ അന്വേഷിച്ചിരുന്നെങ്കില്😢😢... ഉറപ്പായും ആരെങ്കിലും ഇതൊക്കെ പകര്‍ത്താതിരിക്കില്ലല്ലോ ഇക്കാലത്ത്.... എത്ര time poyi .... ഇനി എന്ത് പ്രതീക്ഷിക്കാന്😢
@shajuk169
@shajuk169 Ай бұрын
തലച്ചോർ നായി നക്കിയാൽ പറഞ്ഞിട്ടു കാര്യമുണ്ടോ?
@shajirsrk3469
@shajirsrk3469 Ай бұрын
Sai kirshna ❣️❣️❣️❣️
@AbdussamadCk
@AbdussamadCk Ай бұрын
24 ചാനൽ പത്തു ദിവസമായി തിരിച്ചും മറിച്ചും കളവു പറഞ്ഞു ജനങ്ങളെ പൊട്ടന്മാരാക്കി വിലസുന്നു . ആകുടുംബത്തിന്റെ ദുഃഖമൊന്നും അവർ അറിയുന്നില്ല . ഇവർ ആഘോഷിക്കുകയാണ് . നാക്കെടുത്താൽ കളവുമാത്രം എഴുതുന്ന ഒരേയൊരു ചാനൽ .
@balachandranreena6046
@balachandranreena6046 Ай бұрын
എടൊ കുറച്ചു വര്ഷങ്ങക്കു മുൻപ് ഗോവ മുബൈ റൂട്ടിൽ ഒരു വലിയ മണ്ണിടിചിൽ ഉണ്ടായി ഒരു പിക്ചർ സ്‌കേപ്പ് ഗ്രാമം മൊത്തം അതിൽ അപ്രെക്ത്യക്ഷമായി.. എത്ര പേര് ഇല്ലാതായി എന്ന് പോലും പിന്നിട് ഒരു ന്യൂസും ഇല്ലായിരുന്നു. ഇതും അത് പോലെ ആയേനെ മീഡിയ ഇടപെട്ടില്ലെങ്കിൽ..
@Swadiq.n.k
@Swadiq.n.k Ай бұрын
എന്തെങ്കിലും ഒക്കെ ഉപയോഗിച്ച് വേഗം തെരഞ്ഞടുകൂ - ഒരാഴ്ച്ച കഴിഞ്ഞു😭😭😢😢😢
@ashithanandal878
@ashithanandal878 Ай бұрын
Channel reach koottan enthokke kallangal parayanam alle.ethil evidedy mannidichil. Badayi parayand aa paavam payyane kandupidikkan help chey
@user-lh5iz3sw9z
@user-lh5iz3sw9z Ай бұрын
എന്ത് വ്യക്തം 🫣എന്റെ കണ്ണിനെന്തോ പറ്റി എന്ന് തോന്നുന്നു.. എല്ലാവരും ഇവർ പറഞ്ഞപോലെ കാണുന്നുണ്ടോ
@openeye1325
@openeye1325 Ай бұрын
pottia tanker parts anno avaru manittu mudiyathu...ennoru dought...athu marakkan anno avari kassttapedunnath
@Thumpa-uh2mr
@Thumpa-uh2mr Ай бұрын
Yes
@sheepapv5530
@sheepapv5530 Ай бұрын
ഘാടി - നമ്പർ 2 എന്ന് പറയുന്നുണ്ട് അതായത് രണ്ട് വണ്ടി എന്നാണ്
@nishashinu9850
@nishashinu9850 Ай бұрын
Innettu aviduthe janagal oridathum ariyichille kashttam nalla nadu.
@shigizvlog2023
@shigizvlog2023 Ай бұрын
Ethinte full vedio audio sahitham upload chayyu…
@smithamaju5090
@smithamaju5090 Ай бұрын
Secret agent സായിയുടെ ചാനലിൽ ഉണ്ട്
@AnilSkaria-qj8pm
@AnilSkaria-qj8pm Ай бұрын
വളരെ വ്യക്തമാണ് എല്ലാം കണ്ടു
@jafarjafar3335
@jafarjafar3335 Ай бұрын
മേനെ അർജുൻ ഞങ്ങൾഉറങ്ങിയിട്ട് ഒരാഴ്ചയായി.ഞങ്ങളുടെ മനസിൽ വലിയ പാറ എടുത്തുവെച്ചിട്ടാണ് നീമണ്ണിനടിയിൽ കിടക്തുന്നത്😢😢😢
@user-ku6hx8hh9g
@user-ku6hx8hh9g Ай бұрын
മാപ്രകൾക്കു ചാകര,
@misiriyaabbasmichi729
@misiriyaabbasmichi729 Ай бұрын
Ya rabbe avan oru apathum verathe raakshikkane pratheekshayan thirich varumenn achane kaat oru monum mone kaath oru achanum😭
@_anu_2024
@_anu_2024 Ай бұрын
2 kaaryangal try cheyyaamayirunnu nnu manassil oru thonnal - 1. Local announcement in surrounding villages according to the flow of the river that reward would be given to anyone who give any information about him 2. If there is anyone who can sponsor, private helicopter based search on the banks of the river for a long distance
@shabeenashoukath2020
@shabeenashoukath2020 Ай бұрын
Exclusive visuals ഉള്ളത് കൊണ്ട് എല്ലാം നന്നായി കാണാം
@RafeekAhammed-is8rv
@RafeekAhammed-is8rv Ай бұрын
Baynkaram.thanne
@stallionjoejoseph1669
@stallionjoejoseph1669 Ай бұрын
U r not showing full video Why ?
@channel-abcd
@channel-abcd Ай бұрын
അടിച്ചു മാറ്റിയ വീഡിയോ. Copyright issue 😂
@_candy_hearts_2024
@_candy_hearts_2024 Ай бұрын
ലക്ഷക്കണക്കിന് ആളുകൾ ദിവസങ്ങൾ ആയി പറയുന്ന കാര്യം പുഴയുടെ നടുക്ക് രൂപപ്പെട്ട മൺകൂനയുടെ അടിയിൽ എന്തോ ഒളിച്ചിരിപ്പുണ്ട് എന്നത് ഉറപ്പാണ് 💯 കേരളം വിട്ട് പോയാൽ ആണ് സ്വന്തം നാടിന്റെ വില മനസ്സിലാവുന്നത് കർണാടക ❌️ മനുഷ്യമൃഗങ്ങൾ ✅️ ഒരു നോക്ക് കാണാൻ എങ്കിലും വീട്ടുകാർക്ക് ആ മോനെ കണ്ടെത്തി കൊടുക്കണം ജീവനോടെ കിട്ടുമെന്നതിൽ പ്രതീക്ഷ ഇല്ല 💔 പല അത്ഭുതങ്ങളും സംഭവിക്കുന്ന ഈ ലോകത്ത് അർജുനെ ജീവനോടെ കണ്ടെത്തി എന്ന വാർത്ത ലഭിക്കണേ എന്ന ഒറ്റ പ്രാർത്ഥനയിൽ ദിവസങ്ങൾ കടന്ന് പോകുന്നു
@radhikasunil9280
@radhikasunil9280 Ай бұрын
കേരളത്തിലേ വില ഒന്നും പറയണ്ടാ മോനേ ..... സിദ്ധാർത്ഥും മധുവും കൊല്ലപ്പെട്ടത് മലയാളി മൂലം അതി ക്രൂരമായി .... Corona വന്ന് കൂടുതൽ പേര് മരിച്ചതും ഇവിടെ തന്നെ population അടിസ്ഥാനത്തിൽ നോക്കിയാൽ ...... കവഉ പാറയിലേ ശരീരം കണ്ട് പിടിച്ചോ.....
@radhikasunil9280
@radhikasunil9280 Ай бұрын
ഇത് യെല്ലാം മാദ്ധ്യമ തള്ളാ..'' എന്ന് ആയാലും അവർ മണ്ണ് നീക്കുമായിരുന്നു ..... അല്ലാതെ ആരും മറിയാതെ പോകുമെന്നത് തളള് ....
@sureshullattilsureshllatti636
@sureshullattilsureshllatti636 Ай бұрын
വളരെ വ്യക്തമായ ദൃശ്യം എന്ന് പറഞ്ഞ കാണിച്ചതിൽ എന്ത് വ്യക്തതയാണ് ഉള്ളത്
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*waiting for arjun's comeback🔥*
@xanax67
@xanax67 Ай бұрын
Nalla virthikku kanan pattunund .....🙏🙏
@ranjithranju2110
@ranjithranju2110 Ай бұрын
Adhanallo madhyama dharmam pine enthina athu engane eduthu parayunnee,appo enthanu madhyamam ennu ariyilla alle
@NajmaAbdulla
@NajmaAbdulla Ай бұрын
അർജുൻ ചേട്ടനെ ഇന്ന് കണ്ടെത്തും ഇന്ഷാ അള്ളാഹ് 😢🤲🏻🤲🏻
@yusuflal9675
@yusuflal9675 Ай бұрын
Exclusive visuals ennadu mathram kanam. Kazhtam thanne
@aswanth.g.m1543
@aswanth.g.m1543 Ай бұрын
SECRET AGENT ❤🔥
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
ആ വാഴയോ😂😂😂
@Srinivas-pp6ms
@Srinivas-pp6ms Ай бұрын
എന്റെ കണ്ണ് പോയി
@areefapu
@areefapu Ай бұрын
വളരെ വ്യക്തമായി കാണിച്ചത് കൊണ്ട് അതിലും വ്യക്തമായി കണ്ടു.
@Malayali-from_india-q2t
@Malayali-from_india-q2t Ай бұрын
Full video കാണുവാൻ secretagent അക്കൗണ്ടൻ indd.. adhyam upload ആകിയത് avdaa aanu
@sanalek8242
@sanalek8242 Ай бұрын
നാഷണൽ ഹൈവേ മണ്ണ് മൂടി കിടന്നാൽ ആരും അറിയില്ല...😏😏😏എന്തോന്നടെ മാപ്രേ
@ESHTAM1454
@ESHTAM1454 Ай бұрын
Clarity preshnam untu
@Lil.abyyyy
@Lil.abyyyy Ай бұрын
Secret agendinde video kaanu
@kamalasanankamalasanan3373
@kamalasanankamalasanan3373 Ай бұрын
സ്ഫോടനം ഉണ്ടായതായും അതുമൂലമാണ് മറുകരയിൽ നാശം ഉണ്ടായത് എന്നുള്ള വിഷ്വൽ വരുന്നുണ്ട്.
@skmedia667
@skmedia667 Ай бұрын
@@kamalasanankamalasanan3373 ഇന്ന് വരോ 🤨
@deepakgnair3944
@deepakgnair3944 Ай бұрын
Best channel, nalla tholikatti
@examplekubesh3122
@examplekubesh3122 Ай бұрын
Ithilum clear aayi secret agent video kanam
@ameerp6560
@ameerp6560 Ай бұрын
ചേട്ടന് ഇതിനെ പറ്റി വലിയ ധാരണയില്ലല്ലേ 😂
@_t.r.eeee_
@_t.r.eeee_ Ай бұрын
ഇത്രക്കും തൊലിക്കട്ടി നാപ്ടോളിനു മാത്രമേ കണ്ടാട്ട് ഒള്ളു... നമിച്ച് അണ്ണാ 🙏
@KunhimonKunhan
@KunhimonKunhan Ай бұрын
ഇതൊക്കെ യൂട്യൂബിൽ വന്നതാണ്,
@remimol7859
@remimol7859 Ай бұрын
Exclusive ennu ezhuthi kanichond erikkunathi , kond kana polum pattunilla
@petals166
@petals166 Ай бұрын
വീഡിയോയിൽ മണ്ണിഡിച്ചിൽ കാണാത്തോണ്ട് കമന്റ്‌ ബോക്സിൽ വന്ന ഞാൻ 😮
@naufalnaushad4893
@naufalnaushad4893 Ай бұрын
Secret agent 🔥🔥 ഡയലോഗ് ഉൾപ്പടെ പൊക്കി 😂 സ്വന്തമായി ഒന്നുമില്ലേ 24
@lintojoseph1607
@lintojoseph1607 Ай бұрын
I don't see any thing in this video. This video is not at all clear . but still a good effort to capture the moment . 24 News is giving very higher importance . This is the moment any channel sells the higher watching related any any distance news. Please do more journalism and get good quality . I dont see any waves . where you see person falling into the river?
@PushpaMk-ji9ts
@PushpaMk-ji9ts Ай бұрын
സത്യം പറയെട്ടെ. പ പറയുന്നത്. കേൾക്കുന്നുണ്ട്.
@VijayVijay-vj9eg
@VijayVijay-vj9eg Ай бұрын
24 എന്തിനാ കള്ളത്തരം, പറയുന്നേ 😢
@Orangnmj
@Orangnmj Ай бұрын
Ithra naal aayittum thirachil nadathunna karnataka gov.. 🙏🙏🙏 really appreciatable
@ameyaabraham2723
@ameyaabraham2723 Ай бұрын
Enthu kaanan pattum. Ningalude exclusive visuals ennu ezhuthi kaanichathu mathram clear aayinkandu.
@ayanhamraz8813
@ayanhamraz8813 Ай бұрын
ഇത് നമ്മുടെ കേരളത്തിലാണെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതിൽ അകപ്പെട്ടവരെയെല്ലാം ജീവനോടെ തന്നെ കണ്ടെത്തിയേനെ....... അത് നമ്മൾ കേരളീയർ തെളിയിച്ചതുമാണ്... പ്രളയം കൊറോണ എന്നീ വിപത്തുകൾ വന്നപ്പോൾ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചവരാണ് നമ്മൾ... മറ്റുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാവട്ടെ...😊😊. കാണാതായവരെ എത്രയും പെട്ടെന്ന് കിട്ടട്ടെ...😢
@ashikkr7873
@ashikkr7873 Ай бұрын
Iswara enik onnum kanan patunilla lo 😢 KANU test cheyyanam
@user-pz7do8yi4m
@user-pz7do8yi4m Ай бұрын
എല്ലാവരേയും കണ്ണ് ടെസ്റ്റ് ചെയ്യേണ്ടി വരും
@thomaspt4899
@thomaspt4899 Ай бұрын
EXCLUSIVE ഒരിടത്ത് fix ചെയൂ. Onnum🌹കാണുവാൻ സാധിക്കുന്നില്ല..
@afsalaboobacker1901
@afsalaboobacker1901 Ай бұрын
Avarod chodhichl ariyille lorry olich poyath kando ille ennu
@lekshmig4377
@lekshmig4377 Ай бұрын
Highway clear ayallo appo nalea 3 manik munnea truck kittum. Truck evidea undannu innu arinju so truck edukkum.
@chandrandec31
@chandrandec31 Ай бұрын
Ella channelu idhu kaanikunnud, pakshe ellavarum aa TV channelindey paeru ulla ticker aa video yude nadukku koodi paayyunnu. Aa trademark ozhivaakkaam aayirunnu.
@manseenamanseena9315
@manseenamanseena9315 Ай бұрын
Secret agent👍
@user-fw3qx3ms2g
@user-fw3qx3ms2g Ай бұрын
വളരെ ഭാരം ഉള്ള വാഹനം നിന്നിടത്ത് തന്നെ താഴ്ന്നു പോകുവാനും സാദ്ധ്യത ഉണ്ട്, പുഴയിലെ മണ്ണ് ഉയർന്നത് ഇതിൻ്റെ അടിസ്ഥാനത്തിൽ ആകാം, വയനാട് വൈത്തിരി ബസ് സ്റ്റാൻഡ് ഉദാഹരണമാണ്...
@jfarkannamangalam3253
@jfarkannamangalam3253 Ай бұрын
Yes വാഹനങ്ങളെല്ലാം വന്നു എന്ന് അവർ പറയുന്നുണ്ട്
@tomymj6625
@tomymj6625 Ай бұрын
. ഞാൻ കണ്ടു, ഞാൻ കണ്ടു. ഞാനേ കണ്ടുള്ളൂ....... ങീങീീ😭😭😭
@haleemam9644
@haleemam9644 Ай бұрын
Arjun with vehicle may be located underground of the area where the sand is completely removed..There is a chance of pulling of truck under the ground whenever a huge amount of sand and rocks coming from height... Anyway we can pray for Arjun...
@chaithrachai1748
@chaithrachai1748 Ай бұрын
ഇത് ഇന്നലെ secret agent പുറത്ത് വിട്ടിരുന്നു. അല്ലാതെ 24 അങ്ങ് തള്ളി വിടല്ലേ
@malllufan
@malllufan Ай бұрын
എല്ലാം കൃത്യമായി കാണാമല്ലോ "Exclusive Visuals" എന്ന് എഴുതിയത് കൃത്യമായി കാണാം..
@rtxnasod8788
@rtxnasod8788 Ай бұрын
Tanker blast undayit und ethil
@majisafa2591
@majisafa2591 Ай бұрын
Njan kandu 4 vandi puzhayude marukarak ethotund😢
@Haris-ob1vw
@Haris-ob1vw Ай бұрын
ടാങ്കർ പൊട്ടി.... സ്ഫോടനം നടന്നു...... എല്ലാം ഒന്നിച്ചു.... 🥲
@aleenanorbert310
@aleenanorbert310 Ай бұрын
Secret agent 🔥🔥🔥🔥🔥
@SachuSachu-sb3un
@SachuSachu-sb3un Ай бұрын
😭
@ashikpm1196
@ashikpm1196 Ай бұрын
Endh camera vechanavoo shootchyythe
@moncyskaria
@moncyskaria Ай бұрын
മറുകരയിൽ ഇപ്പോഴാണ് ആരെങ്കിലും എത്തുന്നത്. സാധാരണയിൽ സാധാരണക്കാരാണവർ
@leelammathomas9864
@leelammathomas9864 Ай бұрын
ഇത് കാണാൻ പറ്റുന്നില്ലല്ലോ. ഇത് നേരത്തെ കിട്ടിയിരുന്നെങ്കിൽ ഉപകാരപ്പെടേനെ
@salimanangadi5021
@salimanangadi5021 Ай бұрын
ഇപ്പോഴുണ്ടായ മാധ്യമ പ്രവർത്തനം എപ്പോഴും ഇന്ത്യ മുഴുവനും പരക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Hoper-g9b
@Hoper-g9b Ай бұрын
അതേ , അയാൾ മാത്രമേ കണ്ടുള്ളൂ , അയാൾ മാത്രം .
@DytiManoj
@DytiManoj Ай бұрын
Enik Kanan pattunnilla Exclusive visuals ennu mathram kanam
@ThwaibasGarden
@ThwaibasGarden Ай бұрын
ഇതൊക്കെ നിങ്ങള്‍ മുന്‍പ് ചെയ്യാന്‍ ശ്രമിച്ചിരുന്നു എങ്കിൽ നമ്മുടെ arjun ജീവനോടെ കിട്ടുമായിരുന്നു ഇത്രയും വൈകി കിട്ടിയിട്ട് എന്ത് നേട്ടം കൊണ്ടിരിക്കുമ്പോള്‍ ഹൃദയം പൊള്ളുന്നു 😢😢
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН