നാവികസേനാ ബോട്ടുകൾ ലോറിക്ക് അരികിലേക്ക്

  Рет қаралды 309,163

24 News

24 News

Күн бұрын

നാവികസേനാ ബോട്ടുകൾ ലോറിക്ക് അരികിലേക്ക്
The lorry identified belongs to Arjun, the missing driver.
#ankola #arjunrescue #arjun #karnatakalandslide

Пікірлер: 256
@BilalBilal-pf4bv
@BilalBilal-pf4bv 2 ай бұрын
അർജുനെ ഞങ്ങള്ക്ക് ജീവനോടെ തരണേ റബ്ബേ നിന്റെ അത്ഭുതം കാണിക്കണേ കേരളത്തിന്റെ മൊത്തം പ്രാർത്ഥന ആണ് ഇത് പോലെ സങ്കടത്തിലും ചങ്കിടിപ്പിലും ഞാൻ കാതോർത്തിരുന്ന ഒരു വാർത്ത ഇത് വരെ ഉണ്ടായിട്ടില്ല
@reshmasanthosh6007
@reshmasanthosh6007 2 ай бұрын
@@BilalBilal-pf4bv ജീവനോടെ വരും എന്ന് പ്രതീഷിക്കാം... 😔
@kamarudeensms1060
@kamarudeensms1060 2 ай бұрын
Aameeen😢
@chandrasekharannairnair7954
@chandrasekharannairnair7954 2 ай бұрын
🙏🙏🙏
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 ай бұрын
അങ്ങനെ വിശ്വസിക്കാ
@FIDHAFAHAD-oq2ud
@FIDHAFAHAD-oq2ud 2 ай бұрын
ആമീൻ 🤲🤲
@nxpro4443
@nxpro4443 2 ай бұрын
അർജുൻന്ന് ജീവൻ ഉണ്ടാവണേ അല്ലാഹ് 😢😢😢
@RamlaRN-pr7pm
@RamlaRN-pr7pm 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@SeenaShanuVlogs
@SeenaShanuVlogs 2 ай бұрын
ആമീൻ😢😢🤲🏻🤲🏻🤲🏻
@Liyyasworld5437
@Liyyasworld5437 2 ай бұрын
Ameen ya rabbal alameen
@WorldIcon-er6sj
@WorldIcon-er6sj 2 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ❤❤❤❤❤
@അച്ഛയുംമോളും
@അച്ഛയുംമോളും 2 ай бұрын
എന്റെ മാതാവേ അത്ഭുതം പ്രവർത്തിക്കണേ 🙏
@akashedathiparambil9525
@akashedathiparambil9525 2 ай бұрын
Amen 😊
@reshmasanthosh6007
@reshmasanthosh6007 2 ай бұрын
ന്റെ ഈശ്വര അർജുന് ഒന്നും സംഭവിക്കല്ലേ. ട്രക്കിൽ തന്നെ ഉണ്ടാവണെ... ജീവനോടെ ഉണ്ടാവണേ.. കൈ വിടല്ലേ അവനെ 🙏🙏🙏😔
@tejassudharshanan9650
@tejassudharshanan9650 2 ай бұрын
ആ ചേട്ടൻ ജീവനോടെ തിരിച്ചു വരും ചേച്ചി.
@thansithansi3795
@thansithansi3795 2 ай бұрын
വെള്ളത്തിനു അടിയിൽ അല്ലെ 😢
@galiperol5108
@galiperol5108 2 ай бұрын
امين يارب العالمين
@reshmasanthosh6007
@reshmasanthosh6007 2 ай бұрын
@@thansithansi3795 അതെ ശ്വാസo കിട്ടി കാണുമോ അതിന് 😔
@ManjushaSaji
@ManjushaSaji 2 ай бұрын
ദൈവമേ കനിയനെ 🙏
@shymaameer600
@shymaameer600 2 ай бұрын
ഇത് പോലെ ആരേയും മലയാളികൾ കാത്തിരുന്നു കാണില്ല
@SereneElectricCar-iz6qn
@SereneElectricCar-iz6qn 2 ай бұрын
Athe
@sruthisimon870
@sruthisimon870 2 ай бұрын
Athe
@noushifanoufal2812
@noushifanoufal2812 2 ай бұрын
Athe
@jubnajubna7522
@jubnajubna7522 2 ай бұрын
Athe
@aiswaryajagan2363
@aiswaryajagan2363 2 ай бұрын
Mm
@SiddeqHannath
@SiddeqHannath 2 ай бұрын
പടച്ചോനെ ആ കുടുംബത്തിന് കാണാൻ പറ്റുന്ന രൂപത്തിൽ ഉണ്ടാവണേ 🥹🥹😰
@FunnyBanjo-ht5bo
@FunnyBanjo-ht5bo 2 ай бұрын
അല്ലാഹ് കാത്തിരിക്കുന്ന കുടുബത്തിന് പ്രതീക്ഷ നൽകണേ ജീവനോടെ അദ്ദേഹത്തെ കുടുബത്തിന് നൽകണേ
@AyshaShifana-bb5pn
@AyshaShifana-bb5pn 2 ай бұрын
Ameen
@Guppyfarm876
@Guppyfarm876 2 ай бұрын
آمين يارب العالمين🤲🤲🤲🤲😥😥
@knawas3445
@knawas3445 2 ай бұрын
Yaa Allah 🙏🙏🙏
@kamarudeensms1060
@kamarudeensms1060 2 ай бұрын
Aameen😢😢
@ayaanhafiz3179
@ayaanhafiz3179 2 ай бұрын
ആമീൻ
@SandhyaSandhya-oj4qg
@SandhyaSandhya-oj4qg 2 ай бұрын
ജീവനോടെ തന്നെ കിട്ടണേ നാഥാ 🙏🙏🙏
@RatheeshRaj-yo5tm
@RatheeshRaj-yo5tm 2 ай бұрын
ഒരു തുടിപ്പ് ജീവനെങ്കിലും ഉണ്ടാകണേ ദൈവമേ 🙏🙏🙏
@vaaka_pukkunnitam
@vaaka_pukkunnitam 2 ай бұрын
ഇത്തരം അവസരങ്ങളിൽ മനുഷ്യൻ അത്ഭുതങ്ങളിൽ വിശ്വസിച്ചു പോകു०..ജീവൻ്റെ ഒരു കണികയെങ്കിലു० ആ മനുഷ്യനിൽ ഉണ്ടായിരിക്കട്ടെ..
@miloosvlog4229
@miloosvlog4229 2 ай бұрын
അർജുൻ ജീവനോടെ കിട്ടണേ😢 🤲🤲🤲
@DhanyaBiju-uy7ly
@DhanyaBiju-uy7ly 2 ай бұрын
കൃപാസന മാതാവേ അർജുനെ ജീവനോടെ തിരിച്ചു തരേണമേ 🙏🙏🙏
@Preet-p7g
@Preet-p7g 2 ай бұрын
ൻ്റെ കൃഷ്ണാ.. ജീവനോടെ തിരിച്ച് തരണേ😭🙏🙏 ഒരു നാടിൻ്റെ മുഴുവൻ പ്രാർത്ഥനയാണേ..... കേൾക്കാതിരിക്കരുതേ😭🙏🙏
@fathimaroha3873
@fathimaroha3873 2 ай бұрын
🙏🏻😢😢
@Chinnuparthan-jk3jr
@Chinnuparthan-jk3jr 2 ай бұрын
ജീവനോടെ കിട്ടണേ 😢😢
@Achu-5-t3h
@Achu-5-t3h 2 ай бұрын
വണ്ടി കണ്ടെത്തിയപ്പോ നെഞ്ചിടിക്കുന്നു... പേടിയാവുന്നു..😢😢😢ഇപ്പൊ ന്യൂസ്‌ കാണാൻ പേടിയാവുന്നു
@NaihaMariyam6.7
@NaihaMariyam6.7 2 ай бұрын
യാങ്ങള്ളാ എന്തെങ്കിലും മിറാക്കിൾ സംഭവിച്ച് ആ മോന് ജീവനോടെ തരണ🤲🏻🤲🏻🤲🏻
@haseenaibrahim8528
@haseenaibrahim8528 2 ай бұрын
അർജുൻ മോൻ ജീവനോടെ ഉണ്ട് 🤲ജീവനോടെ തന്നെ കിട്ടും 🤲🤲🤲🤲
@dreamslight8600
@dreamslight8600 2 ай бұрын
Amen
@muhammedaslamaslam6613
@muhammedaslamaslam6613 2 ай бұрын
യൂനുസ് നബിയെ മത്സ്യത്തിന്റെ വയറ്റിൽ 40 ദിവസത്തിലധികം ജീവിപ്പിച്ച നാഥാ, നീ അർജുനനെയും രക്ഷിക്കണേ. ..ആമീൻ
@sakeerbaraka4917
@sakeerbaraka4917 2 ай бұрын
ആമീൻ
@fathimanazeerudeen7307
@fathimanazeerudeen7307 2 ай бұрын
Aamee
@rekhaanand3918
@rekhaanand3918 2 ай бұрын
ആ നദി കടലിൽ ചേരുന്ന ദൂരം വരെ ഇരുകരകളിലും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്നു ബൈനോക്കുലർ വെച്ച് സെർച്ച് ചെയ്യണേ ...നീന്തിത്തളർന്നു വിജനമായ ഏതെങ്കിലും പ്രദേശത്തു കിടപ്പുണ്ടോ എന്ന് 🙏🙏🙏🙏
@dreamslight8600
@dreamslight8600 2 ай бұрын
ആമേൻ
@ayaanhafiz3179
@ayaanhafiz3179 2 ай бұрын
അതെ
@sajithkumar7234
@sajithkumar7234 2 ай бұрын
🙏🏻🙏🏻🙏🏻
@Meghaminnu
@Meghaminnu 2 ай бұрын
മിറാക്കിൾ സംഭവിച്ചു... തിരിച്ചു ജീവനോടെ തന്നെ... വരണമെന്ന് ആവർത്തിക്കുന്നു 🙏🏻🥹
@shamseeradalim
@shamseeradalim 2 ай бұрын
ഒരു തരി ജീവന്റെ തുടിപ്പ് ആ ശരീരത്തിൽ ബാക്കി വേക്കണേ അല്ലാഹുവേ 🤲🏻🤲🏻🥲
@kadheejaalingal9867
@kadheejaalingal9867 2 ай бұрын
എടാ മോനെ അർജുന ഒന്നുമില്ലാതെ ആരോഗ്യത്തോടെ തിരിച്ചു വരാൻ വേണ്ടി ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് ലോകനാഥാ കാത്തുരക്ഷിക്കണേ 🤲🏿🤲🏿🤲🏿🤲🏿 ആമീൻ യാ റബ്ബൽ ആല
@kasthurisoman1277
@kasthurisoman1277 2 ай бұрын
മഹാദേവ 🙏 അർജുനെ ജീവനോടെ തരണേ...🙏🙏🙏
@vijigeorge6278
@vijigeorge6278 2 ай бұрын
ഈശോയെ ജീവനോടെ തിരിച്ച് തരണമെ
@vinshyshibu682
@vinshyshibu682 2 ай бұрын
അമ്മേ മാതാവേ ആ മോനെ തിരിച്ചുതരണമേ 🙏🙏🙏🙏
@shaly7294
@shaly7294 2 ай бұрын
മാതാവേ.. Korattimuthi.... Aa മോനെ കൈകുമ്പിളിൽ താങ്ങി niruthane.... Ammmmmmmeeee
@rosysebastian1098
@rosysebastian1098 2 ай бұрын
യേശുവേ ഒരു അത്ഭുതം സംഭവിക്കണേ, കാത്തു കൊള്ളണമേ ആ സഹോദരനെ 🙏🏽
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
യേശു തന്നെ രക്ഷിപ്പാൻ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു 🤔ഇലാഹി ഇലാഹീ ലമ്മാഹ് ശബക്താനീ 🙄
@user-oz3pr5vs6n
@user-oz3pr5vs6n 2 ай бұрын
@@AbdulKhaliq-ff6tg വീട് കത്തുമ്പോൾ തന്നെ വാഴ വെട്ടാടാ പുല്ലേ ആ കൊച്ചു എങ്ങനെ എങ്കിലും രക്ഷപെടട്ടെ ന്നു പ്രാർത്ഥിക്കാൻ ഉള്ളതിന്.
@thasleenapp950
@thasleenapp950 2 ай бұрын
Ith 6 days munne anel കുടുംബത്തിന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു😢😢😢😢
@nishamol5388
@nishamol5388 2 ай бұрын
Amme devi arjune jivanode tharane🙏🙏🙏🙏🙏🙏🙏
@linyabraham7155
@linyabraham7155 2 ай бұрын
ഇത്രയും പരിശ്രമിച്ചതിൻ്റെ ഫലമായി അർജുൻ ജീവനോട് തരണമേ
@അമ്മക്കൂട്ടുകൾ
@അമ്മക്കൂട്ടുകൾ 2 ай бұрын
ജീവനോടെ തിരിച്ചു വരാൻ അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@cloudsie_
@cloudsie_ 2 ай бұрын
അർജുനെ ജീവനോടെ തിരിച്ചു കിട്ടണേ അല്ലാഹ്
@2023greenmate
@2023greenmate 2 ай бұрын
ഒരു കുടുംബാങ്ഗത്തെ കാത്തിരിക്കുന്ന നൊമ്പരത്തോടെ... മോനേ നിന്നെയും കാത്തിരിക്കുന്നു ഞങ്ങൾ
@shihabpkd1276
@shihabpkd1276 2 ай бұрын
അർജുൻ മുത്തിനെ മലയാളികൾക്ക് ഒരു കുഴപ്പവും ഇല്ലാതെ കിട്ടണമെ അല്ലാഹ്
@mr_wanderlust_7215
@mr_wanderlust_7215 2 ай бұрын
ഇനി miracle തന്നെ സംഭവിക്കണം...🙏🏻 അത് സംഭവിക്കണെ...😢
@suryaarun1908
@suryaarun1908 2 ай бұрын
ഭഗവാനെ ആ ചേട്ടനെ ജീവൻ കാണണേ
@suprabhan9204
@suprabhan9204 2 ай бұрын
എന്റെ ഭഗവാനെ ആ പയ്യനെ ജീവനോടെ കിട്ടണേ
@DarckChoclate24
@DarckChoclate24 2 ай бұрын
ദൈവമേ ആ ചേട്ടനെ ജീവനോടെ തന്നെ... ആ കുടുംബത്തിന് കൊടുക്കണേ 🙏🙏🙏🙏🙏🙏
@gouribabu552
@gouribabu552 2 ай бұрын
ഈശ്വരാ എന്തെങ്കിലും അത്ഭുതം സംഭവിക്കണേ ആ മോനെ ജീവനോടെ കിട്ടണേ ഇത്രയും ആൾക്കാർ എല്ലാവരും പ്രാർത്ഥിക്കുന്നത് ആ ജീവനുവേണ്ടിയാണ് ഇത് കേൾക്കാതെ പോകരുതേ ഭഗവാനെ 🙏🏻🙏🏻🙏🏻
@shaly7294
@shaly7294 2 ай бұрын
മാതാവേ ഒന്ന് ജീവനോടെ കട്ടി തരണേ.. Ammmmmmmmeeeeee...kealkkane,.
@AnushaShiju
@AnushaShiju 2 ай бұрын
കൃഷ്ണ മഹാദേവാ കാത്തോളണേ 🕉️നമഃ ശിവായ 🕉️🙏🙏🙏🙏
@radamani8892
@radamani8892 2 ай бұрын
ആ മോനെ ജീവനെ തിരിച്ചു തരണേ
@remyaabhilash1119
@remyaabhilash1119 2 ай бұрын
ഇപ്പോൾ എങ്ങനെ ആയി. കർണാടക പോലീസ് അന്നേ പറഞത് ആണ്. ലോറി പുഴയിൽ കാണുമെന്നു 😡
@2024youtub
@2024youtub 2 ай бұрын
പുഴയിൽ നേവി തന്നെ ആണ് ആദ്യം നോക്കി ലോറി ഇല്ല എന്ന് പറഞ്ഞത് പിന്നെ ആണ് ചാൻസ് 2 മല അടുപ്പിച്ചു ഉണ്ടാകും എന്ന് മനാഫ് & രഞ്ജിത് പറഞ്ഞത് ഇത് scanner കൊണ്ടല്ലേ കണ്ടുപിടിച്ചത് അല്ലെങ്കിൽ ഇപ്പോളും തപ്പിക്കളി. ഇത്രയും ഡേയ്‌സ് വന്നു നാവിക സേനക്ക് ഒരു സെർച്ചിങ് 1/2 /3ദിവസം റെസ്ക്യൂ 10 ഡേയ്‌സ്
@nishabks
@nishabks 2 ай бұрын
പടച്ചോനെ ഒരു പുനർജ്ജന്മം കൊടുക്കണേ allah 🤲🤲🤲🤲
@divyadhaneesh8907
@divyadhaneesh8907 2 ай бұрын
ജീവനോടെ ഉണ്ടാകണേ 🙏
@shaharshashiji-371
@shaharshashiji-371 2 ай бұрын
അല്ലാഹുവേ കാലാവസ്ഥ അനുകൂല മാക്കി കൊടുക്കണേ അല്ലഹു 🤲🤲🤲🤲🤲
@anilkist
@anilkist 2 ай бұрын
ഇതാണ് ഇന്ത്യൻ ആർമി +നേവി
@sreejaranjith2966
@sreejaranjith2966 2 ай бұрын
മുത്തപ്പ😢😢😢
@sindhujoshua6698
@sindhujoshua6698 2 ай бұрын
ഈശോയെ ഞങ്ങടെ അർജുനെ തിരികെ കൊണ്ട് വരാൻ ഞങ്ങടെ പ്രിയപ്പെട്ട സഹോദരങ്ങൾ ക്ക് ആകണേ ഈശോയെ 🙏🙏🙏
@7Ur.cristiano-f
@7Ur.cristiano-f 2 ай бұрын
ഒരു ബുദ്ധിമുട്ടും ഇല്ലാതെ അർജുനെ പുറത്തെതിക്കാൻ സർവ്വശക്തനായ അല്ലാഹുവേ നീ അവരെ സഹായിക്കണേ കാത്തിരുന്നു ഞങൾക്ക് ഇനി വയ്യ 😢😢😢😢😢
@dheerajp2141
@dheerajp2141 2 ай бұрын
ഇതൊക്കെ നേരത്തെ ചെയ്യേണ്ടതായിരുന്നു
@ShahrbanuShahrbanu
@ShahrbanuShahrbanu 2 ай бұрын
🤲🤲🤲 ജീവനോടെ തിരിച്ചു വരട്ടെ
@easyelectrical9301
@easyelectrical9301 2 ай бұрын
വീട്ടിൽ കാത്തിരിക്കുന്ന മകനും അച്ഛനും ഭാര്യ ക്കും അമ്മയ്ക്കും അർജുൻ ന്റെ 2 ആം വരവ് കൊടുക്കണേ.....
@lubaandfizu7272
@lubaandfizu7272 2 ай бұрын
യൂനുസ് നബിയെ മത്സ്യ വയറ്റിൽ നിന്ന് പുറത്തു കൊണ്ട് വന്ന അല്ലാഹ് നീ അർജുനെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കണേ അല്ലാഹ്
@gincyachu1650
@gincyachu1650 2 ай бұрын
ദൈവം പ്രവർത്തിക്കട്ടെ . കാലാവസ്‌ഥ അനുകൂലം ആക്കി കൊടുക്കണേ എന്നു പ്രാർത്ഥിക്കുക ആണ് .
@sakeenasake8321
@sakeenasake8321 2 ай бұрын
അർജുൻ മോനെ ജീവനോടാ കിട്ടണം അള്ളാ 🤲🤲🤲🤲🤲😭
@Achusworlds
@Achusworlds 2 ай бұрын
ഈശ്വരാ അർജുൻ അതിനുള്ളിൽ ജീവനോടെ ഉണ്ടങ്ങനെ 🙏
@statuscorner7028
@statuscorner7028 2 ай бұрын
ജീവനുണ്ടാവണേ റബ്ബേ 🤲
@kuriangeorge3374
@kuriangeorge3374 2 ай бұрын
ദൈവമേ ആസ് കുഞ്ഞു ജീവിതത്തിലേക്ക് മാഫാഗി വരണേ
@sarammasaramma6620
@sarammasaramma6620 2 ай бұрын
Oh my God bless all the great sacrifice 🙏🙏🙏
@santhoshtr4744
@santhoshtr4744 2 ай бұрын
ആമസൺ കാട്ടിൽ നിന്ന് കിട്ടിയത് ആണ്. . ഇതും കിട്ടും 😊
@Chumbiii
@Chumbiii 2 ай бұрын
അർജുൻ ചേട്ടനെ ജീവനോടെ കിട്ടണെ 🥺🤲🏻🙏🏻
@sowmya.v2920
@sowmya.v2920 2 ай бұрын
അർജുൻ ജീവനോടെ തന്നെ തിരിച്ചു വരണം എന്റെ കൃഷ്ണാ 🙏🙏🙏😥😥
@VijiPg-h5y
@VijiPg-h5y 2 ай бұрын
എത്ര വലിയ മുങ്ങല് കാരാണെങ്കിലുംഒരു കാര്യവും ഇല്ല. കുറെ ദിവസമായി. നാണമില്ലാത്തവർ. മനുഷ്യജീവനു വില കൊടുക്കാത്തവർ
@itsallaboutnatureme7768
@itsallaboutnatureme7768 2 ай бұрын
ഞാൻ ഒരു നിരീശ്വരവാദിയാണ് പക്ഷേ അറിയാതെ ഇയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു പോയി 😢
@syamsree.1613
@syamsree.1613 2 ай бұрын
Daivame arjunane jeevanode kitane 🙏🙏🙏🙏🙏
@Aiaxif-wx2ex
@Aiaxif-wx2ex 2 ай бұрын
അവിടെയുള്ള മാധ്യമപ്രവർത്തകരെ ആ പരിസരത്തു നിന്നും ഓടിച്ചു വിട്ടതിന് ശേഷമാണ് കൃത്യമായ അന്വേഷണം തിരച്ചിൽ നടക്കുന്നത്
@noushadm6787
@noushadm6787 2 ай бұрын
🤲🤲🤲കാക്കണേ റബ്ബേ
@shahididevi5956
@shahididevi5956 2 ай бұрын
ജീവ നോടെ കിട്ടണേ
@noushadkanchippura5718
@noushadkanchippura5718 2 ай бұрын
കരയിൽ എന്നു ഉറപ്പിച്ചു പറഞ്ഞ മലയാളികൾ തന്നെ ദിശ മാറ്റി വിട്ട് ഇത്രയും ദിവസത്തിലേക്ക് എത്തിച്ചത്
@eby_77
@eby_77 2 ай бұрын
Oru janaavali thanne arjunaayi kaathirikkunnu...Ethrayum vegam kandethatte...ella praarthanayum ond
@dreamslight8600
@dreamslight8600 2 ай бұрын
അർജുനെ കിട്ടണേ കൃഷണ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@madhutp2794
@madhutp2794 2 ай бұрын
ദൈവമേ തിരിച്ച് തരണേ
@JineeshVr
@JineeshVr 2 ай бұрын
ജീവനോടെ കിട്ടട്ടെ
@Taekook-ir7bt
@Taekook-ir7bt 2 ай бұрын
Daivame Arjunte kudukbathode karunayundakename🙏🏻🙏🏻🙏🏻
@aburushdarashadi8647
@aburushdarashadi8647 2 ай бұрын
ഇതെല്ലാം ഒരാഴ്ച മുമ്പായിരന്നെങ്കിൽ.........😢😢😢😢
@MRZ_LEJEND
@MRZ_LEJEND 2 ай бұрын
അർജുനെ ജീവനോടെ തരണേ ഈശോയെ... 🙏🏻
@bijiprasad5387
@bijiprasad5387 2 ай бұрын
Mathavay aaa kunjinu aaa aachanay thirichu kodukanay 😢😢😢🙏🙏🙏🙏
@zenhazenha148
@zenhazenha148 2 ай бұрын
ജീവനോടെ ഇരിക്കട്ടെ
@rejikm703
@rejikm703 2 ай бұрын
Arjunu jeevan undavane God I believe a miracle
@Ummarch123
@Ummarch123 2 ай бұрын
ഒരു സിനിമക്കാരുടെ കമാൻഡ് ഇതുവരെ കണ്ടില്ല
@PradeepthiPradeepthi
@PradeepthiPradeepthi 2 ай бұрын
എൻ്റെ കൃപാസനം അമ്മേ അമ്മേ അമ്മേ അമ്മോ കാത്തു കൊള്ളണമേ അർജുനെന്ന അമ്മയുടെ മകനേയും കുടുംബത്തേയും😂
@ajishmathew3280
@ajishmathew3280 2 ай бұрын
തുടക്കത്തിൽ പുഴയിൽ പരിശോധന നടത്തി അവിടെ ഒന്നും ഇല്ലെന്ന്‌ റിപ്പോർട്ട് നൽകിയതും ഈ നാവികസേന തന്നെയല്ലേ. ഇനിയിപ്പോൾ ഒത്തിരി ഡെക്കറേഷന്റെയും, പൊക്കലിന്റെയും ഒന്നും കാര്യമില്ല.
@sulfathsulu3258
@sulfathsulu3258 2 ай бұрын
റബ്ബേ നീ കാക്കണേ
@sunilkaitharam9711
@sunilkaitharam9711 2 ай бұрын
രാത്രിയിൽ ജോലി തുടരാൻ എത്രയും വേഗം വെളിച്ചത്തിനായി ജനറേറ്റർ എത്തിച്ച് സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിയ്ക്കുക.
@abuthahir5412
@abuthahir5412 2 ай бұрын
ഈൗ എനർജി അന്നേ കാണിച്ചിരുന്നെങ്കിൽ അവനെ രക്ഷപ്പെടുത്താമായിരുന്നു
@lordsmoke1343
@lordsmoke1343 2 ай бұрын
ആദ്യം നോക്കിയാൽ മതിയായിരുന്നു 🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🤲🤲🤲🤲
@djbgees
@djbgees 2 ай бұрын
കർണാടക operations നെ കുറ്റം പറഞ്ഞവർ ഇത് കാണണേ 😬 ഹെലകോപ്റ്റർ വരെ ഇറക്കി പരിശോധന 😮
@sreejasuresh1893
@sreejasuresh1893 2 ай бұрын
9 ദിവസം ആയിട്ടോ
@meowmeow8640
@meowmeow8640 2 ай бұрын
Idhu thudakam mudhale e ulsaham kanichirunegil innu ithrem divasam vendi varilllayirunnu😊
@sreejasuresh1893
@sreejasuresh1893 2 ай бұрын
@@meowmeow8640 💯
@NandanilNandanil
@NandanilNandanil 2 ай бұрын
ഇനി വന്നിട്ട് വല്ല ഉപകാരവും കിട്ടിയാൽ ആയി
@SivaKumar-bx5se
@SivaKumar-bx5se 2 ай бұрын
Day 1 il ninnu aakaamaayirunnu
@bijeshbnair6642
@bijeshbnair6642 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ
@SudhaN-q5l
@SudhaN-q5l 2 ай бұрын
ദൈവം അർജുനെ രക്ഷിക്കട്ടെ
@medhuuus7128
@medhuuus7128 2 ай бұрын
Ithokke adyame cheythirunnenkil jeevan rekshikkamayirunn veruthe waste aaaki kalanjathu 2 divasam aaanuuu
@ameerammi2393
@ameerammi2393 2 ай бұрын
Thiruchuvarrum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@moidukv1972
@moidukv1972 2 ай бұрын
ഈ സംവിധാനം ഒക്കെ ആദ്യമേ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ???
@vijiajeeshajeesh9821
@vijiajeeshajeesh9821 2 ай бұрын
Keralam mathram Alla egu Gulf malayalikal adakkam ellarum Arjunu vendi prarthanayil ayirunnu. Jeevanode Arjune kittane daivamee. Rekshapravathanam nadathunna ellareyum kathu rekshikkane daivamee 🙏🙏
@jestinjames38
@jestinjames38 2 ай бұрын
Thirch varanam❤…varum!
@SaleenaJaleel-tw4ir
@SaleenaJaleel-tw4ir 2 ай бұрын
Ya allah jeevanode varane arjune
@mathaimathew6564
@mathaimathew6564 2 ай бұрын
Daivameeee vegam Arjune kittaneeee
@antojohnpaul2932
@antojohnpaul2932 2 ай бұрын
മണ്ണെടുത്തു മാറ്റാതെ ഒരു ടെക്‌നോളജിയും നടക്കില്ല.. ജിപിസ് signal... മിസ്സ്‌ call... വണ്ടി സ്റ്റാർട്ടാണ്... Ac on ആണ്... എന്തൊക്കെ ആയിരുന്നു... ആദ്യമേ പുഴയിൽ നടത്തിയ സെർച്ച്‌ തുടർന്നിരുന്നെങ്കിൽ പണ്ടേ കിട്ടിയേനെ..നമ്മൾ തന്നെ ഫേക്ക് info നൽകി മിസ്ഗൈഡ് ചെയ്തു...
@emptycoffeecups
@emptycoffeecups 2 ай бұрын
Eeeeshoyeeeee🙏🏻
@krishnakarthik2915
@krishnakarthik2915 2 ай бұрын
അർജുൻ ഇതിനകം രെക്ഷപെട്ടു എന്നുഞാൻ വിശ്വസിക്കുന്നു അതിൽ അർജുൻ കാണാൻ വഴി ഇല്ല 👇👇👇👇👇👇👇👇👇🤔🤔🤔🤔🙏🙏🙏🙏🙏
@amvlogs5405
@amvlogs5405 2 ай бұрын
Eaneete Deyvame aa chettane jeevanode kittane
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 137 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Heritage of the Golden Age: Metal detectors discover priceless objects!
8:05
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН