2 വർഷം മുന്നേ ഇങ്ങനെ തീരുമാനിച്ചിരുന്നെങ്കിലും 5 സീറ്റ് എങ്കിലും ലോകസഭയിൽ കിട്ടുമായിരുന്നു.
@AjayAjay-uq2qt4 күн бұрын
ഒലക്ക ഒന്നും നടക്കില്ല. ഇനിയും നടക്കില്ല😉
@vpr31674 күн бұрын
നിയമസഭയിലും ലോക്സഭയിലും ഒന്നോ രണ്ടോ സീറ്റ് ലഭിച്ചാൽ ഭാഗ്യം.രാഷ്ട്രീയത്തിൻറ്റെ പേരിൽ അധികാര മോഹിയായ സരിന് വരെ വോട്ട് ചെയ്യാൻ ആളുണ്ട്
@Indian.202444 күн бұрын
സുരേന്ദ്രന്റെ കുടില ബുദ്ദിയിലാണ് തൃശൂരിലെങ്കിലും ജയിച്ചത്. വേറെ ആർക്കെങ്കിലും തൃശൂർ പൂരം കലാക്കാനുള്ള ബുദ്ധി ഉണ്ടാകുമോ? തൃശ്ശൂർ പൂരം കലങ്ങിയതിൽ ഏറ്റവും ഗുണം അന്ന് ഉണ്ടായതു ബിജെപിക്കാണ്. പക്ഷെ ഇനി അതിനു വലിയ വില കൊടുക്കേണ്ടി വരും. കാരണം അധികാരത്തിനു വേണ്ടി ഉത്സവങ്ങൾ വരെ കലക്കുന്നവരാണ് ബിജെപി എന്ന് ഹിന്ദുക്കൾ തന്നെ തിരിച്ചറിഞ്ഞു. അതാണ് പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു പോലും ബിജെപി തിരിച്ചടി ഏറ്റു വാങ്ങിയത്. ആകപ്പാടെ ചേലക്കരയിൽ ഒരു പതിനായിരം വോട്ടു കൂടിയെന്നതൊഴിച്ചാൽ പാലക്കാടും വയനാടും ബിജെപി ദയനീയ പരാജയം ആയിരുന്നു. വയനാട്ടിലും കഴിഞ്ഞ തവണത്തേക്കാൾ നാല്പത്തിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് നഷ്ടമായത്. ഹിന്ദുക്കൾ ബിജെപിയെ തള്ളിക്കളയുന്നു എന്നതിന്റെ ലക്ഷണം ആണ്.
@Carefully-p7i4 күн бұрын
OHHH ...KUYAPALLA ...SANGIYALLE
@sunilkumarpalliyalil62694 күн бұрын
ഒര് mla പോലും ഇല്ലെങ്കിലും ബിജെപി യിൽ ഗ്രൂപ്പ് കൾ ഒരുപാട് ആണ്, പിന്നെ ഏതെങ്കിലും മണ്ഡലത്തിൽ ജയിക്കാൻ സാധ്യത ഉണ്ടെങ്കിൽ ബിജെപി യിലെ തന്നെ എതിർ ഗ്രൂപ്പ് പാലം വലിക്കും സുരേന്ദ്രന്റെ കാലത്തു വോട്ട് ഷെയർ കൂടിയിട്ടേ ഉള്ളു, പാലക്കാട് തോറ്റത് കൃഷ്ണകുമാറിന്റെ കഴിവ് കേടാണ്
@parveendivakaran79014 күн бұрын
ഗുഡ് മുന്നേ എടുക്കേണ്ട തീരുമാനം
@vineetharobert70534 күн бұрын
അടിപൊളി വി.ഡി.സതീശൻ രാജിവെയ്ക്കും എന്ന് പറഞ്ഞ്, സ്വയം രാജിവയ്ക്കാന്‍ വന്നില്ലേ....😂😂😂😂😂
@SujithaBiju-d1j4 күн бұрын
സന്തോഷം... ഇത് നേരെത്തെ ആകാമായിരുന്നു.... എങ്കിൽ പാലക്കാട് തീർച്ചയായും ശോഭ ചേച്ചിയുടെ കൈയിൽ ഭദ്രമായേനെ... ഇനി പാർട്ടി ഇൽ നിന്നും കൂടി ഒഴിഞ്ഞു തന്നാൽ ഇരട്ടിമധു രം ആവും 😂
@shiju19224 күн бұрын
Vayakkale bjp rekshapedum
@surendrankr82094 күн бұрын
അങ്ങനെ പറയരുത് പ്ലീസ് കുറച്ച് വർഷം കൂടി ഇരുന്ന് ഈ പാർട്ടിയെ മൊത്തം തീർത്തിട്ടെ പോകാവൂ
@bijuaugustin53814 күн бұрын
😅😅😅😅😅
@AASH.234 күн бұрын
😅😅😅😅😅
@rajanvd73034 күн бұрын
Utharav.
@Viper23784 күн бұрын
😂😂
@sasidharant96174 күн бұрын
നല്ലത്. വത്സൻ തില്ലങ്കേരി പ്രസിഡണ്ട് ആയാൽ നന്നായിരുന്നു.
@manudinesh1184 күн бұрын
yes valsan thillenkeri ane nalathe
@Huzi_mgl4 күн бұрын
വിദ്വേഷം പറഞ്ഞു കേരളത്തിൽ വോട്ട് കിട്ടത്തില്ല... PS Sreedaran pillai നല്ല നേതാവാണ്, നല്ല മനുഷ്യനും
@ashoknambiar29704 күн бұрын
വളരെ നല്ല തീരുമാനം
@soorajps34304 күн бұрын
സുരേന്ദ്രൻ നല്ല തീരുമാനം എടുത്തു പെട്ടന്ന് നടപ്പിലാക്കുക
@manoharanmangalodhayam1944 күн бұрын
വളരെ നല്ലത്...
@RameshRamu-rd2lp4 күн бұрын
പാലക്കാട് വോട്ട് കുറഞ്ഞു പക്ഷേ ചേലക്കര ആരും പറയുന്നില്ലസുരേന്ദ്രൻ എന്ന മനുഷ്യൻ പാർട്ടിക്ക് വേണ്ടി എത്ര കഷ്ടപാടുകൾ അനുഭവിച്ചിട്ടുണ്ട് എന്ന് പാർട്ടിയിൽ പ്രവർത്തിച്ചവർക്ക് അറിയാം BJP എന്ന് പറയാൻ പേടിയുള്ള കാലം ഉണ്ടായിരുന്നു ഇന്നും പല മാധ്യമപ്രവർത്തകർക്കും BJP എന്ന് പറയാൻ പുഛമാണ്പോസ്റ്റ് ഇടുന്നവർക്ക് അത് അറിയില്ല ഞങ്ങൾക്ക് ഗ്രൂപ്പുകൾ ഇല്ല ഉള്ളത് പറയും
@RAJIVMENON-n3j4 күн бұрын
Yes..this is also true...he didn't switch sides to become a MLA
@gtrack6834 күн бұрын
അതേ ഫണ്ട് കുറെ എടുത്തു..😂
@maneeshcm55494 күн бұрын
ശോഭ സുരേന്ദ്രൻ varanam❤
@gdp84894 күн бұрын
രാജി വച്ചുകൂടെ ...എന്തിനാണ് രാജി സന്നദ്ധത അറിയിക്കുന്നത്
@pavithranparimanam50234 күн бұрын
അധ്യക്ഷസ്ഥാനത്തേക്ക് ശോഭാസുരേന്ദ്രൻ വരണം
@prj54884 күн бұрын
എന്നിട്ട്😂😂
@AjayAjay-uq2qt4 күн бұрын
@@pavithranparimanam5023 തേങ്ങ. മറ്റോരുജയരാജൻ
@pavithranparimanam50234 күн бұрын
@@prj5488 എന്നിട്ട് എന്തെങ്കിലും ആയിക്കോട്ടെ
@pavithranparimanam50234 күн бұрын
@@prj5488 വരുന്നതുകൊണ്ട് ആർക്കും നഷ്ടം ഒന്നും ഇല്ലല്ലോ
@sureshkumarsuresh73443 күн бұрын
രാജി രാജി എന്നു പറയാതെ രാജി വച്ചു കാണിക്കൂ
@maneeshcm55494 күн бұрын
വാചസ്പതി രമേഷ്,നല്ല നേതാക്കൾ അൻ❤
@jkv42654 күн бұрын
വളരെ നല്ല ഒരു ഇതാണ് ഇത്.
@Dinview844 күн бұрын
പാലക്കാട് ശോഭ സുരേന്ദ്രൻ തന്നെയായിരുന്നു ഉചിതമായ സ്ഥാനാർഥി.
@AK-ow1rf4 күн бұрын
കൂടുതൽ കൊണ അടിക്കാതെ രാജിവെക്ക് ശോഭ, ശങ്കു, vachaspathi തുടങ്ങി കഴിവുള്ളവർ ഇവിടെ ഉണ്ട്
@LoserKiddoGamer-xm1gg4 күн бұрын
ശോഭ മിക്കവാറും അംബാനിടെ കയ്യിൽന്നും കാശ് ചോദിക്കും 😂😂😂😂😂
@jothishams4 күн бұрын
ബെ. ജപി രക്ഷ പ്പെട്ടു
@moncyp.a30014 күн бұрын
അയ്യോ അച്ഛാ പോകല്ലേ,, അയ്യോ അച്ഛാ പോകല്ലേ,,, ഞാൻ വിടില്ല,,,
@kukku14154 күн бұрын
ഉള്ളിക്ക് വില ഇടിഞ്ഞു 😂😂
@sagareliyasjaki41474 күн бұрын
കിലോ 70
@abeebi35264 күн бұрын
സുരേന്ദ്രാ മാണ്ട......
@observer40394 күн бұрын
അയ്യോ അങ്ങനെ ആരെങ്കിലും പറയുമെന്ന് ചിന്തിക്കേ മാണ്ട 🤨 , ആരെങ്കിലും മുകളിൽ നിന്ന് വിളിച്ചാലും " ഇവനെ ഇനി മാരാർജി ഭവന്റെ ഒരു കിലോമീറ്റർ അകലെ പോലും അടുപ്പിക്കരുതെന്നല്ലേ എല്ലാവരും പറയൂ ?.🤓.
@AASH.234 күн бұрын
Maanam
@ChandranKV-bt2ow4 күн бұрын
ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. പാർട്ടി വലുതായില്ലെങ്കിലും തന്റെ കുടുംബവും തന്നെ പണിയാളുകളും എന്നും സുഖിച്ചു കഴിയാമെന്ന് വിചാരിച്ച കാണും
@Aansi7874 күн бұрын
രാജി വെക്കേണ്ട എന്ന് പാർട്ടി പറയാനുള്ള തന്ത്രം 😂😂😂
@akp59804 күн бұрын
രാജി വയ്ക്കാം എന്നല്ല വച്ചു പുറത്തു പോകു.
@rijuladasmk66994 күн бұрын
വളരെ നല്ലത്
@sonuabhinand33244 күн бұрын
നല്ലകാര്യം. കേരളത്തില്‍ പാര്‍ട്ടി രക്ഷപ്പെടും
@vishnua1554 күн бұрын
നന്നായി 🙏🙏🙏
@SureshKumar-gc8rl4 күн бұрын
Better resign before being thrown out of this party. You were a great strength to the Congress party in Kerala
@krishnanko34744 күн бұрын
നല്ലത്. പാർട്ടി രക്ഷപെടും.
@Dharankk85754 күн бұрын
പുതിയ അധ്യക്ഷൻ വന്നാലും ഒരു കാര്യവും ഇല്ല. അടിയോഴുക്ക് തുടർന്ന് കൊണ്ടിരിക്കും. പിന്നെ എന്ത് പുതിയത്.കാത്തിരുന്നു കാണാം........ 👍
@akp59804 күн бұрын
ഉള്ളി പൊളിച്ചാൽ തീരുന്ന വിഷയമേ ഉളളൂ.
@Sujithlal-ln2sd4 күн бұрын
നല്ല കാര്യം മാറണം ശോഭ ചേച്ചി വരട്ടെയ്
@sajipp39324 күн бұрын
Very good News 🙏👍👏👏👏
@vidhianc18454 күн бұрын
ഒന്നും നടക്കൂല മോനെ.... 🤭
@Huzi_mgl4 күн бұрын
വിദ്വേഷം പറഞ്ഞു കേരളത്തിൽ വോട്ട് കിട്ടത്തില്ല... PS Sreedaran pillai നല്ല നേതാവാണ്, നല്ല മനുഷ്യനും
@alltech39874 күн бұрын
അയ് ശെരി എപ്പോൾ മുതൽ 😂
@muhamedali33624 күн бұрын
നാട് നന്നാവണം എന്ന് ചിന്തയുള്ള ആരെങ്കിലും ആവട്ടെ, എന്നും ഈ വർഗീയത പറയുന്ന ആളെ ആക്കല്ലേ.
@FaisalArakkalkkd4 күн бұрын
അടുത്തത് സിപിഎംലേക്ക് 😂😂😂😂😂😂😂
@ksukerala4 күн бұрын
ആര് ആയാലും കാര്യം ഇല്ലാലോ 😹😹!
@ഡിങ്കൻ-ഭ6ണ4 күн бұрын
മഹാരാഷ്ട്രയിൽ പപ്പു 😂😂😂😂
@rajeshkanukkunnil3974 күн бұрын
നിങ്ങൾ ഫസ്റ്റാ. മഹാരാഷ്ട്ര നോക്കിയാൽ മതി 😂😂😂😂😂😂😂
@ksukerala3 күн бұрын
@@ഡിങ്കൻ-ഭ6ണ അല്ലെങ്കിലും കേരളത്തിലെ കാര്യം പറയുമ്പോൾ സംസ്ഥാനം വിടുന്നത് നിങ്ങടെ ഒരു ശീലം ആണല്ലോ.. 😹😹
@ഡിങ്കൻ-ഭ6ണ2 күн бұрын
@@ksukerala അപോ നിങ്ങ യുപി വിട്ട...😂😂😂
@venue31694 күн бұрын
സന്തോഷം 👍👍👍
@mustafamuhammad9864 күн бұрын
പാർട്ടിയുടെ കേന്ദ്രം ഓരോ സംസ്ഥാനങ്ങളിലേക്കും അയച്ചുകൊടുക്കുന്ന ഫണ്ടിൽ പത്തോ ഇരുപതോ ശതമാനം ചെലവാക്കിക്കൊണ്ട് ബാക്കി തുക മുഴുവൻ കേന്ദ്ര നേതൃത്വത്തിലെ ഏതാനും ചിലരും സംസ്ഥാന നേതൃത്വത്തിലെ ഏതാനും ചിലരും കൂടി കൃത്യമായിട്ട് വീതിച്ചെടുക്കുന്നുണ്ട് അങ്ങനെ വരുന്ന പൈസയിൽ കേന്ദ്ര നേതൃത്വത്തിലെ ഏതാനും ചിലർക്കുള്ള കൃത്യമായ വീതം സുരേന്ദ്രൻ എത്തിച്ചു കൊടുക്കുന്നുണ്ട് പാർട്ടിയുടെ കണക്കിൽ 100% വും ചെലവായെന്ന് കാണിച്ചിരിക്കും ഇക്കാരണം കൊണ്ടാണ് സുരേന്ദ്രൻ സംസ്ഥാനത്ത് പ്രസിഡണ്ടായി തുടരുന്നത് ആശയത്തിന്റെയോ ആദർശത്തിന്റെയോ കളിയല്ല ആമാശയത്തിന്റെ കളിയാണ് നടന്നുകൊണ്ടിരിക്കുന്നത് രാജ്യത്തിൻറെ പൊതുജനാവിലേക്ക് എത്തിച്ചേരേണ്ട പണം മുഴുവൻ ഒരു പാർട്ടിയുടെ ഏതാനും ചില വ്യക്തികളിലേക്കും കോർപ്പറേറ്റുകളിലേക്കും ഒഴുകിക്കൊണ്ടിരിക്കുകയാണ്
@SAMEERKK-i5w4 күн бұрын
വിനാശകാലേ വിപരീതബുദ്ധി .....നേതൃത്വമല്ല മാറേണ്ടത് , നയങ്ങളാണ്...തീവ്ര വര്‍ഗ്ഗീയതയും ധാര്‍ഷ്ട്യവും കൊണ്ട് കേരളത്തെ കൈപ്പിടിയിലൊതുക്കാന്‍ കഴിയില്ലെന്നതിനുള്ള വിവേകമാണ് അത്യാവശ്യം...കോവിയേട്ടന്റെ സിനിമാസ്റ്റെല്‍ പെര്‍ഫോമന്‍സ് കണ്ട് , തിരഞ്ഞെടുത്ത പൊതുജനം സ്വയം ശപിക്കുകയാണിന്ന്....സേവനമാകണം പൊതുപ്രവര്‍ത്തനം...ഉദരപൂരണമാവരുത്....
@peepan1094 күн бұрын
എന്തു രാജി സന്നദ്ധത ? രാജി വെക്കുകയല്ലെ വേണ്ടത്? ഇപ്പോൾ ഉടക്കും, ഉടക്കും എന്നു പറയാതെ ഉടക്ക് സ്വാമി!😀
@nishanthcheruvalath37514 күн бұрын
Good descion
@binugopi16374 күн бұрын
Very Good
@AASH.234 күн бұрын
Nannayi
@Vinodkumar-jv5cf4 күн бұрын
വൽസേട്ടൻ ശോഭ സുരേന്ദ്രൻ നമ്മുടെ ശശികല ടീച്ചർ എന്നിവരെ കൊണ്ടുവരിക
@rajeshkanukkunnil3974 күн бұрын
നല്ല കാര്യം. രാജിവെച്ചു പോടെ
@SreeSum4 күн бұрын
Ready one two three start... അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ 😂🤣😅
@MoideenKhadeeja4 күн бұрын
ശ്രീജിത്ത് പണിക്കർ സംസ്ഥാന അധ്യക്ഷൻ ആക്കണം
@ThinkGood1694 күн бұрын
ലെ ബാലൻ: “സുരേന്ദ്രനിപ്പോൾ ക്രിസ്റ്റൽ ക്ലിയർ ആയി, നല്ല മനുഷ്യനാണ് ഇടത്പക്ഷത്തേക്ക് സ്വാഗതം.“🫣
@sreenivasankb4867Күн бұрын
പ്ലീസ് ..... കുറച്ചുകൂടി വെയിറ്റ് ചെയ്യൂ. കനൽ ഒരു തരികൂടി ഉണ്ട്. അതു കൂടി കെടുത്തിയേട്ടു മതി
@vijayakumareb76554 күн бұрын
പുറത്താക്കുന്നതിനു മുൻപേ സ്വയം പുറത്തു പോകുന്നതാണ് നല്ലത്.
@secondcomingj4 күн бұрын
സുരേന്ദ്രൻ എന്നും സംസ്ഥാന പ്രസിഡന്റ് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു ടീമേ കേരളത്തിൽ ഉള്ളു. അത് പൊളിറ്റിക്കൽ ഇസ്ളാമാണ്. സുരേന്ദ്രൻ അവരോട് നന്ദി ഉള്ളവനായിരിക്കണം എന്നാണ് എൻറെ ഒരു ഇത്😅
@syamprasadk52824 күн бұрын
സുരേന്ദ്രനും മുരളീധരനും വരരുത്
@jayeshsadithyaktr20514 күн бұрын
മേജർ രവി പകരം സംസ്ഥാന അദ്ധ്യക്ഷനാകട്ടെ..!
@AzeezAzeez-zg5em4 күн бұрын
ശോഭയെക്കാളും ഭേദം സുരേന്ദ്രൻ തന്നെയാണ്
@MusthafakpMusthafa4 күн бұрын
തിരഞ്ഞെടുപ്പിന് മുമ്പ് ഈ തീരുമാനം വന്നെങ്കിൽ ബിജെപി വിജയിച്ചേനെ 100%%
@SHUHAIBPVOMAN4 күн бұрын
ഉയ്യന്റെ ഭഗവാനെ 😄😄😄😄🙏.... അടുത്തത് ശോഭ ചേച്ചി
@sarathsk754 күн бұрын
വെക്കാം എന്നല്ല, വെച്ചു എന്ന് പറയണം. പക്ഷേ അയാളെ നീക്കുക എളുപ്പമല്ല. ബിജെപിയുടെ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം തകരാറിലാകും.
@nazarchittethu82824 күн бұрын
പാവം ഒരു ഗവെർണർ സ്ഥാനം എങ്കിലും കൊടുക്കണം. സന്ദീപ് വാര്യർ ചിരിക്കുന്നു.
@salimsayed73774 күн бұрын
എന്നും എക്കാലത്തും സുരേട്ടൻ അവിടെ തന്നെ ഉണ്ടാകണേ 🙏🙏
@narayananvadassery68204 күн бұрын
എന്നാലെ കേരളത്തിൽ CPM മന്ത്രിസഭ നിലനിൽക്കൂ 😂
@DWORLD6844 күн бұрын
അയ്യോ ഉള്ളീ പോകല്ലേ! അയ്യോ ഉള്ളീ പോകല്ലേ!
@vijayakumarn57874 күн бұрын
Yes yes yes Surendran must go
@narayananan25884 күн бұрын
ആര് വന്നാലും വല്ലപ്പോഴും ഒരു സീറ്റ് കിട്ടിയാൽ ആയി ഈ രണ്ട് മുന്നണി ഇങ്ങനെ നിൽക്കുന്ന കാലം വരെ
@SudhiSudhi-ql4bi4 күн бұрын
Raaji 👏👏👏👍
@shifafathima84854 күн бұрын
Weldon boy....🎉🎉🎉
@sajukambrath75434 күн бұрын
രാജി വെച്ചിട് കാര്യം ഇല്ല 😂 വർഗീയത ചുമ്മാ കളവ് പറച്ചിൽ അത് നിർത്താതെ രക്ഷ ഇല്ല 😂
@unnicoms4 күн бұрын
രാജി വക്കൂ.... എന്നിട്ടു നല്ല കഴിവുള്ള ആളുകൾ വരട്ടെ... സന്ദീപ് വചസ്പത്തിയെ പോലുള്ളവർ
@kochumanisuresh25314 күн бұрын
V.good, But it has to be taken very early
@velayudhannattukallu55064 күн бұрын
എന്ന് കുമ്മനത്തെ പടി കടത്തിയോ അന്ന്മുതൽ വളർച്ച കീഴ്പോട്ടാണ്
@ishakemerald4694 күн бұрын
അങ്ങ് രാജിവെക്കരുത് സർ പോകുന്നവർ പോകട്ടെ
@sainudeenkvs84894 күн бұрын
നാടകം ജാള്യത മറക്കാൻ
@RaneeshRaneeshCR4 күн бұрын
മുരളിയും.. രാജി വെക്കണം
@sivanataraj4684 күн бұрын
Good Decision
@MKvlogCom4 күн бұрын
കൊടകര അന്വേഷണം എന്തായി....😂😂😂
@gopu654 күн бұрын
Very good decision
@regishvr61294 күн бұрын
MT Ramesh ❤
@anjalisworld11134 күн бұрын
Very good😃
@juvailvk26834 күн бұрын
ശശികല ടീച്ചർ ഏറ്റെടുത്ത് കുള മാകണം
@vishnuvb74134 күн бұрын
Ath kalakki
@boxing0944 күн бұрын
Thank you 😂😂
@_Al_win_4 күн бұрын
കുറച്ചു നേരത്തെ പോകുവാരുന്നെങ്കിൽ സന്ദീപ് അവിടെ തന്നെ ഉണ്ടായേനെ
@manudinesh1184 күн бұрын
athe
@sreekumarthiruvampady60094 күн бұрын
ഉപതെരഞ്ഞെടുപ്പ് ഫലം വന്നാൽ വി ഡി സതീശന്റെ സ്ഥാനം പോകുമെന്ന് പറഞ്ഞ സുരേന്ദ്രന്റെ സ്ഥാനം എപ്പോൾ പോകുമെന്ന്, സുരേന്ദ്രന് പോലും അറിയില്ല
@rasheedmoidu67714 күн бұрын
ജനാധിപത്യ രാജ്യത്ത് മതേതരത്തിനാണ് മേൽക്കൈ, അത് BJP എന്ന് മനസ്സിലാക്കുന്നുവോ അപ്പോൾ ശരിയാകും.
@antonycherian81174 күн бұрын
വളരെ നല്ല കാര്യം. അടുത്ത പ്രസിഡൻ്റിനു വേണ്ടി കടി പിടി കൂട്ടാതിരിക്കുക
@JaisonKtr-r7c4 күн бұрын
Very good god bless bjp❤
@empire-ys3wq4 күн бұрын
Sabarimala vishayam kayinu poya time cheyanamayirun.ipo ini grupisam koodum.
തെരെഞ്ഞെടുപ്പിനു മുന്നേ ചെയ്യേണ്ട കാര്യമായിരുന്നു . എന്തായാലും ഇപ്പോഴെങ്കിലും തോന്നിയല്ലോ നന്നായി . വേഗം ആയിക്കോട്ടെ
@bijupl31784 күн бұрын
ഉള്ളി പോയാലും മഞ്ഞളും വന്നാലും കേരളത്തിൽ ഞങ്ങൾ പൂജെപിയായി തുടരും അതാണ് ഞങ്ങളുടെ നയം.... 🤣🤣😂😂
@marvanking43514 күн бұрын
100 തലമുറക്ക് കഴിയാനുള്ളത് കുടകര കുഴൽപ്പണം വഴിയും മറ്റും സമ്പാദിച്ചു കഴിഞ്ഞു. ഇനി എന്തിനാ ആ പോസ്റ്റ്..? 😂
@GMG_Gopi4 күн бұрын
👏👏
@rajendranedappally22374 күн бұрын
വളരെ നല്ല കാര്യം 🙏. ദേശീയ നേതൃത്വം രാജിവെക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ബിജെപി കേരളത്തിൽ ജയിക്കേണ്ട എന്നായിരിക്കും അവർക്കുള്ള താല്പര്യം.
@shaaradi4 күн бұрын
Good decision
@mohammedrishan95144 күн бұрын
So BJP അധികാരത്തിൽ വരാൻ പോവുകയാണോ 🙄
@cylonmoon16494 күн бұрын
സന്ദീപ് വാര്യരുടെ തീരുമാനം അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്ന വാർത്ത ഇനിയും ഒരുപാട് പേർ ബിജെപി വിടും
@LoserKiddoGamer-xm1gg4 күн бұрын
പാവം സൂര, ബാക്കി ചാനകങ്ങൾ ഒറ്റി
@muhammedhaneefa63924 күн бұрын
തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ പ്രതിപക്ഷ നേതാവ് vd സതീശൻ രാജി വെക്കേണ്ടിവരുമെന്ന് പറഞ്ഞ ഉള്ളി നുമ്മക്ക് ഈ അവസ്ഥ വന്നല്ലോ 🤣🤣🤣🤣🤣
@adhithyantc49364 күн бұрын
വേണം
@rajanvd73034 күн бұрын
B. J. P. Jaicha. Seat alla. Palakkad. Kurachu. Vottukalude. maattam. Ealla. Partykalilu undakarund. Jai krishna kumar. Sobhaji. K . Surendran. Jai. B. J. P.