വടകര : ഇതുകൊണ്ട് തീരുമോ ?| Encounter | Hashmi Taj Ibrahim | 13 May 2024 | 24 News

  Рет қаралды 65,349

24 News

24 News

26 күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 194
@Kaafir916
@Kaafir916 24 күн бұрын
ബംഗാളികളെ നിങ്ങൾക്ക് നല്ലനമസ്ക്കാരം….🙏 ഈ സാധനത്തെ അവിടെനിന്നും തുരത്തിയില്ലേ…..🙏
@expat8746
@expat8746 24 күн бұрын
ഒരു കാര്യം ഉറപ്പായി ജൂൺ4ന് ശേഷം വടകരയിൽ സി.പി.ഐ.എം ന് ഒരു രക്തസാക്ഷിയെ കൂടി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ തകൃതിയായി നടക്കുന്നു. അല്ലെങ്കിൽ ഒരു ബോംബ് സ്ഫോടനവും കൊള്ളയും കൊള്ളിവെപ്പും നടത്തി വടകരയെ ഒരു കലാപ ഭൂമിയാക്കാനുള്ള സാധ്യതയുമുണ്ട്.വടകരയിലെ നാട്ടുകാർ ജാഗ്രതൈ.കമ്യൂണിസ്റ്റ് സഖാക്കളെ ദയവായി നിങ്ങൾ ചില രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നിങ്ങളുടെ നാട്ടുകാരെ കുരുതി കൊടുത്തു നാടിനെ കുരുതിക്കളമാക്കാതിരിക്കുക.കേരളത്തിന്റെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്താതിരിക്കുക.🙏
@majeed.k.a9193
@majeed.k.a9193 24 күн бұрын
കള്ളൻ കപ്പലിൽ തന്നെ എന്ന് തോന്നുന്നു
@noufalorompurath8854
@noufalorompurath8854 24 күн бұрын
ഷാഫി ജയിച്ചാൽ വർഗീയത 😂 ഷൈലജ ജയിച്ചാൽ ജനാധിപത്യത്തിന്റെ വിജയം 😂 നാടകമേ ഉലകം 😂
@muneermunee-zx1wk
@muneermunee-zx1wk 24 күн бұрын
ഹാഷമി 🔥🔥🔥തന്നെ
@majeed.k.a9193
@majeed.k.a9193 24 күн бұрын
Cpm. ബബ ബ
@kind-hearted7117
@kind-hearted7117 24 күн бұрын
ഇയാൾക്ക് ആകെ അറിയാവുന്ന പോലീസ് കണ്ടെത്തും പോലീസു കണ്ടെത്തും പോലീസ് കണ്ടെത്തും 😂😂😂
@georgekutty76
@georgekutty76 23 күн бұрын
പോലിസ് കണ്ടെത്തും എന്നുപറയുമ്പോഴും നേരെ അന്വേക്ഷിക്കില്ല. അത് വളഞ്ഞുപോയി പതമുള്ളവന്റെ മണ്ടയിൽ വന്നുചേരും.
@worship8616
@worship8616 24 күн бұрын
ഇൻട്രോയുടെ രാജാവ് 🌹🌹🌹🌹🔥🔥🔥🔥
@user-ok2se9qw1m
@user-ok2se9qw1m 24 күн бұрын
അന്വേഷിച്ചാൽ CPM കാർ അകത്താവും..
@shafeeqshafeeq8727
@shafeeqshafeeq8727 24 күн бұрын
Yassss😂😂
@ststock55
@ststock55 24 күн бұрын
മനുഷ്യനാവണം മജീഷ്യനാവണം ഇൻഡോനേഷ്യനാവണം
@abduljaleel9279
@abduljaleel9279 24 күн бұрын
കേരളത്തിലെ വള്ളിയും പുള്ളിയും ഇല്ലാത്ത നാട്:- "വടകര "
@beenamanojkumar6331
@beenamanojkumar6331 24 күн бұрын
എന്റെ മണ്ഡലം ആണ് ❤️❤️
@petergeorge3809
@petergeorge3809 24 күн бұрын
ഷാഫി ചാലിയം പറഞ്ഞത്‌ വളരെ പ്രസക്തമായ കാര്യങ്ങളാണ് ..... കാഫിർ പ്രയോഗം യുഡിഫ് ന് അനുകൂലമാണെങ്കിൽ എന്തിനാണ് LDF നേതാക്കൾ അത് പ്രചരിപ്പിക്കുന്നത്?...എന്തുകൊണ്ടോ ഹാഷ്മി അത് കൃത്യമായി സിപിഎം പ്രതിനിധിയോട് ചോദിച്ചില്ല ...
@abhinandsthampi8900
@abhinandsthampi8900 24 күн бұрын
ഇതുവരെ വിവാദ പ്രസ്താവന നടത്തിയ ആൾക്കാരിൽ സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയത് ഇദ്ദേഹം മാത്രമാണ് അങ്ങനെയുള്ളപ്പോൾ ഈ ചർച്ച നടത്തുന്നത് തന്നെ അസംബന്ധമാണ്💯💯
@beenamanojkumar6331
@beenamanojkumar6331 23 күн бұрын
അതെന്നെ മനുഷ്യ സഹജമായ തെറ്റ് വന്നാൽ പിന്നത്തെ മാർഗ്ഗം തെറ്റ് ചെയ്ത ആൾ മാപ്പ് പറയൽ ആണ്. കേസ് ഉണ്ടെങ്കിൽ അതുമായി മുന്നോട്ടും പോകുക. അല്ലാതെ വേറെ ഒന്നും കിട്ടാത്തോണ്ട് കിട്ടിയ വടി ഉപയോഗിച്ച് അടിക്കയല്ല
@ashrafthottappayi3873
@ashrafthottappayi3873 24 күн бұрын
ഏത് പോലീസ് ലിജേഷേ ഉളുപ്പുണ്ടോ ചങ്ങാതി 😂
@worship8616
@worship8616 24 күн бұрын
ചോദ്യങ്ങൾ 🔥🔥🔥🔥
@rauoofvlog8501
@rauoofvlog8501 24 күн бұрын
CPM കത്തിക്കൊണ്ടിരിക്കുന്ന തീയ്യിലേക്ക് പെട്രോൾ ഒഴിച്ചുകൊണ്ടിരിക്കുകയാണ്.
@rajan3338
@rajan3338 23 күн бұрын
❤❤🎉
@rafeek3636
@rafeek3636 24 күн бұрын
പോലീസ് സൈബർ പോലീസ് ശ്രമിച്ചാൽ വെറും മൂന്നു മണിക്കൂർ കൊണ്ട് പൂർണ്ണമായും കണ്ടെത്താൻ കഴിയുന്ന ഒരു കേസാണ് 20 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താതെ ഇരിക്കുന്നത് പ്രതികൾ സിപിഎം തന്നെ എന്ന് അതുകൊണ്ട് ഉറപ്പായി
@fouziyafouziya6157
@fouziyafouziya6157 24 күн бұрын
സിപിഐഎംമ്മിന് ധൃതി യില്ല :അവരുടെ വർഗ്ഗീയകാർഡ് ജനങ്ങളുടെ മനസ്സിൽ പതിഞ്ഞതിന് ശേഷം മതിയെന്ന് അവരങ്ങ് തീരുമാനിച്ചു
@Paattukar57noushad
@Paattukar57noushad 24 күн бұрын
സിമ്പതിക്ക് വേണ്ടി സിപിഎം നടത്തുന്ന അടവുകൾ ഇനിയെങ്കുലും മനസ്സിലാക്കണം
@maharoofpp1906
@maharoofpp1906 24 күн бұрын
വാളടുത്തവൻ വാളാൽ എന്ന സ്ഥിതിയിലാണ് CPIM ഇതുവരെ പ്രതിയേ പിടി കൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല പ്രതിയേ അന്വേഷിച്ചാൽ CPIM കാരനായിരിക്കും
@sujithmathewabraham9961
@sujithmathewabraham9961 24 күн бұрын
Uva AKG centreil bomb erinja kunnakal ararunnu
@beenamanojkumar6331
@beenamanojkumar6331 24 күн бұрын
Akg സെന്റർ ഇൽ ബോംബി ട്ടപോലെ
@rauoofvlog8501
@rauoofvlog8501 24 күн бұрын
വിജയനല്ലേ പോലീസ് മന്ത്രി,
@sajiantony7103
@sajiantony7103 24 күн бұрын
Lijeesh is a big faliure, in this debate
@anwarpa2921
@anwarpa2921 24 күн бұрын
maparakal
@rauoofvlog8501
@rauoofvlog8501 24 күн бұрын
LDF തോൽവി ഉറപ്പായാൽ എന്തു തെമ്മാടിത്തരവും ചെയ്യുകയും വിളിച്ചുപറയുകയും ചെയ്യുന്നതും അതി ഭീകരത ഉണ്ടാക്കുകയും ചെയ്യും. ഇത് ഇവർ വർഷങ്ങൾ ക്കു മുന്ബെ പയറ്റുന്ന ഒരു കളിയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ബോമ്പ് ഉണ്ടാക്കിയതിന്നു ഇടയിൽ പൊട്ടിച്ചതും...
@rahulpadinjath107
@rahulpadinjath107 24 күн бұрын
Well presented debate Hashmi...For me you are the best debater...Well done
@petergeorge3809
@petergeorge3809 24 күн бұрын
സിപിഎം വർഗീയതകളിക്കുന്നതിൽ ബിജെപി യെയും വെല്ലുന്നവരാണ് ...
@georgekutty76
@georgekutty76 23 күн бұрын
വർഗീയത മാത്രമല്ല. ഏതുരീതിയിൽ നോക്കിയാലും ഇപ്പോൾ നശിപ്പിക്കാനുള്ള പാർട്ടിയാണിയത്‌.
@AbdulRazak-gi6et
@AbdulRazak-gi6et 24 күн бұрын
ഒരേ സമയം ഇരയോടപ്പം വേട്ട കാരൻ്റെ കൂടെയും
@hashimsuper8048
@hashimsuper8048 24 күн бұрын
ഏത് പോലീസ് എന്ത് പോലീസ്
@sathyanbv7980
@sathyanbv7980 22 күн бұрын
ഓരോ ദിവസം കഴിയുന്തോറും ഷാഫിയുടെ നില ദയനീയമാണ്.. വർഗ്ഗീയത അത് നാടിനാപത്ത്..
@subhashpillasserilkochukun1060
@subhashpillasserilkochukun1060 24 күн бұрын
ഹാഷ്മി പക്ഷം ഷാ പക്ഷം അല്ലാതെന്താണ് . മൂന്ന് പേര് ചേർന്നാലും ഈ ഒരു മതി. വല്ലാത്തൊരു സ്നേഹം
@ullaskumar5396
@ullaskumar5396 24 күн бұрын
തോൽക്കാൻ നേരം പറയാൻ ഒരു കാരണം അത്രമാത്രം
@mirrorI44
@mirrorI44 24 күн бұрын
POLITICAL FORCE OF *RSS* IN KERALA IS *CPM*
@fasilpachu4900
@fasilpachu4900 24 күн бұрын
Very easy aaa screen short vanna ambadi mukk saghakkal admin pokkiyal kittum
@donymichaelthekudiyan146
@donymichaelthekudiyan146 24 күн бұрын
സിപിഎം ഇന് ഇത് എന്ത് പറ്റി.. മൊത്തം പൊട്ടൻമാരായിപ്പോയല്ലോ 😣😣😣😣😣
@nandangopal9433
@nandangopal9433 24 күн бұрын
മുറിപ്പെടുത്തുവാനും സുഖപ്പെടുത്തുവാനും ഇടതുപക്ഷം ഉണ്ട് അതാണ്😂
@Siju-ir4sb
@Siju-ir4sb 24 күн бұрын
തെറ്റ് തിരുത്താൻ സ്വയം മുന്നോട്ട് വന്ന ആദ്യ കമ്യൂണിസ്റ്റ് . ലാൽസലാം
@ullaskumar5396
@ullaskumar5396 24 күн бұрын
ഇവർ ആരെയും പിടിക്കുന്നില്ല കുറച്ചു കാലം ഇതും പറഞ്ഞു നടക്കും,, അവർക്ക് തോന്നുമ്പോൾ നിർത്തും, പക്ഷെ ആരെയും പിടിക്കില്ല
@renjitbhaskarankarichali1038
@renjitbhaskarankarichali1038 24 күн бұрын
ഹാംഷി ഏതെങ്കിലും കാരണവശാൽ ഈ നിപ്പറാണി സീസൺ സീസരമ്മ വിജയിച്ചാൽ മതേതര കേരളത്തിന്റെ തോൽവിയാകും
@tprahim
@tprahim 24 күн бұрын
കോവിഡ് റാണി
@sathyannm1328
@sathyannm1328 24 күн бұрын
🎉🎉🎉🎉🎉🎉
@Leenamannu...
@Leenamannu... 24 күн бұрын
ഈ പുതിയ അവധാരം ഏതാണോ സിപിഐ എം ൻ്റെ ? ജയ്ക്കിൻ്റെ വല്യേട്ടൻ ആണെന്ന് തോന്നുന്നു 😂😂😂😂😂😂
@beenamanojkumar6331
@beenamanojkumar6331 23 күн бұрын
ഇതിലെ എല്ലാം ഒന്നിനൊന്നു മെച്ചം ജക്കിന്റെ അതെ സംസാരവും സൗണ്ടും
@user-ju9gp8nz3s
@user-ju9gp8nz3s 24 күн бұрын
100 years they will enquire .We have given the petition and that is enough to manupilate things.
@johnmerandez9344
@johnmerandez9344 24 күн бұрын
Mr. Hashim please have patience to hear what others are saying.
@dileeshmalayilmalayil6965
@dileeshmalayilmalayil6965 24 күн бұрын
പോലീസ് ഇത് കണ്ടെത്തില്ല. കാരണം ഞങ്ങൾക്കറിയാം.. ചാകാവേ..😠
@devanrajan5827
@devanrajan5827 24 күн бұрын
ഞങ്ങൾ ഇതിൻ്റെ പേരിൽ കുറച്ചു കൊലപാതകം നടത്തിക്കോട്ടേ കുറച്ചു രക്ത സാക്ഷികളെ ഉണ്ടാക്കിക്കോട്ടെ
@rajendranp3866
@rajendranp3866 24 күн бұрын
Absurd
@anwarpa2921
@anwarpa2921 24 күн бұрын
hashim mapra nai mon
@ullaskumar5396
@ullaskumar5396 24 күн бұрын
ജനങ്ങൾ അത് മനസിലാക്കും
@huntman4095
@huntman4095 24 күн бұрын
ഇതുപോലെയുള്ള ചാനൽ ചർച്ചകളിലൂടെ ചർച്ചചെയ്ത് ചർച്ച ചെയ്തു ഇല്ലാത്ത പ്രശ്നം രൂക്ഷമാക്കുകയാണ് ചെയ്യുന്നത്
@sajnaakber3507
@sajnaakber3507 24 күн бұрын
Shafi chaliyam❤❤❤❤❤
@prasanthv.s.9508
@prasanthv.s.9508 24 күн бұрын
ജയ്ക്കിൻ്റെ വല്യേട്ടൻ
@user-ju9gp8nz3s
@user-ju9gp8nz3s 24 күн бұрын
Just like Lavlin case.
@navasoman666
@navasoman666 24 күн бұрын
ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന സഗാക്കളെ സമ്മതിക്കണം അവർക്കറിയാം ചോദിക്കുന്ന ചോദ്യത്തിനല്ല മറുപടി പറയുന്നതെന്ന് 😄 എന്നിട്ടും അന്തി ചർച്ചക്ക് വന്നു വെറുതേ മറ്റുള്ളവർക്ക് ചിരിക്കാൻ ഇരുന്നുകൊടുക്കുന്നു കഷ്ടം 🤣🤣🤣
@harisvaliyapurakkal531
@harisvaliyapurakkal531 24 күн бұрын
ബഹുമാനപ്പെട്ട ഹാഷിമി ഒരു കഥ പഴയ ആളുകൾ പറയും ചെറുപ്പക്കാലമിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം ഹരിഹരൻ സിപിഎമ്മുകാരനായിരുന്നു ചെറുതായിട്ട് പിണറായി വിജയൻ എന്ന് പറയുന്ന ബാദ അയാളുടെ മേത്ത് കയറിയതാണ് അതുകൊണ്ടാണ് അയാൾ അങ്ങനെ പ്രസംഗിച്ചത് പിന്നീട് മനസ്സിലായപ്പോൾ മാപ്പ് പറഞ്ഞു അത് ശരീരത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ബോധം വന്നു😂😂😂
@AbdulRazak-gi6et
@AbdulRazak-gi6et 24 күн бұрын
വരട്ടെ വരട്ടെ ആവർത്തിച്ചു പറഞ്ഞി കൊണ്ടിരിക്കും
@hameedc3700
@hameedc3700 24 күн бұрын
സി. പി.എം കാരാ നിങ്ങൾ ഭീകര സംഭവമാക്കി ചിത്രീകരിച്ച് പരാതി കൊടുത്ത കാര്യം എത്രയും പെട്ടെന്ന് അന്വേഷിച്ചു കണ്ടെത്തണം എന്നു പറയാതെ അന്വേഷണം നടക്കട്ടെ എന്ന അഴകൊഴമ്പൻ ജൽപനം നടത്തി സമയം പോക്കുകയാണ്. ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താൻ ശ്രമിക്കരുത് ഹാഷിം ---
@mujeebthayyil2698
@mujeebthayyil2698 24 күн бұрын
14:11 😂😂😂
@nirmalasreedharan2737
@nirmalasreedharan2737 22 күн бұрын
അന്ടീച്ചറുടെ അനുഗ്രത്തിൻ ചെയതാ നാ ന്ന വീട്ടിന്ന നേരെ ആക്രമണം നടന്നത് കൂടെ മോഹനം
@dileeshmalayilmalayil6965
@dileeshmalayilmalayil6965 24 күн бұрын
അരിയാഹാരം കഴിക്കുന്ന ആളുകൾക്ക് മനസ്സിലായി. ഇതുണ്ടാക്കിയത് ആരാണെന്ന്. 🙏
@AbdulRazak-gi6et
@AbdulRazak-gi6et 24 күн бұрын
ഇവർ നല്ല കുട്ടികളാണ്
@hafsah7797
@hafsah7797 24 күн бұрын
Lijeesh..Urundu kalikkunnathu manassilavunnund..paranjathu thanne parayunnu....local Enthokkeyo parayunnu.....
@AbdulSalam-xn1ow
@AbdulSalam-xn1ow 24 күн бұрын
Muraleedharan aayirunnapol, no problem. Shafi thanneyaanu prashnakkaaran!
@baijubaiju9476
@baijubaiju9476 23 күн бұрын
കഥാ പ്രെസംഗം തുടരട്ടെ
@purushothamanvn2608
@purushothamanvn2608 19 күн бұрын
അയാൾ ക്യാപ്സുൽ ബോയ് ആണ്. ഹാഷമി അല്ല ആരുവന്നാലും അദ്ദേഹം ഇതുതന്നെയാണ് പറയുക
@jijopious2614
@jijopious2614 24 күн бұрын
CPM wants to divert attention from current governments failure
@sharafudheenmt7647
@sharafudheenmt7647 24 күн бұрын
Sajeeshum kunchikkannanum varunnilla i pavam pettu
@abbathasnim844
@abbathasnim844 24 күн бұрын
CPM ഇന്നലേ ഇങ്ങനയൊന്നും ചെയ്യില്ല പിന്ന അല്ലേ ഇന്ന് പാവം ടീച്ചർ തോറ്റുപോയതിൽ ഉള്ളിൽ സങ്കടമുണ്ട്
@narayanannair6816
@narayanannair6816 24 күн бұрын
Next അനിൽകുമാർ
@hafsah7797
@hafsah7797 24 күн бұрын
Ys Jayikkan vendi enthum parayum ,correct shaafee, omenchandi example
@KK-hf5yc
@KK-hf5yc 24 күн бұрын
Why I hate this party ?
@Ajmal994
@Ajmal994 24 күн бұрын
കാക്കകുയിലിലെ ജഗദീഷ്😂😂
@kumbalery
@kumbalery 24 күн бұрын
ഞമ്മന്റെ ആളുകൾ 😂😂😂😂
@rajeev5693
@rajeev5693 24 күн бұрын
പോപ്പുലർഫ്രണ്ട് മമ്മൂട്ടി📌
@bijuk1971
@bijuk1971 24 күн бұрын
Ashmikyu karyangal piddikittee alle.
@AbdulRazak-gi6et
@AbdulRazak-gi6et 24 күн бұрын
ഇല്ലാത്ത കഥകൾ നിർമിക്കുന്നതിൽ കഴിവ് തെളിച്ച പാർട്ടി
@sharafudheenmt7647
@sharafudheenmt7647 24 күн бұрын
2 1/2 varsham kond prathi athmahatya cheyyikkum
@user-vi6uw6ud9y
@user-vi6uw6ud9y 24 күн бұрын
വടകരയിൽ തോറ്റമ്പി,24ൽ വന്നു കുട്ങ്ങി ഇരുട്ടിൽ തപ്പുന്നു
@hassainarck760
@hassainarck760 23 күн бұрын
തോൽവി ഉറപ്പുള്ള വര് പലതും കളിക്കും
@Jafar-cz4mc
@Jafar-cz4mc 24 күн бұрын
ഷാഫി പറഞ്ഞ പുറമേരിയിൽ രാഹുൽഗാന്ധി വന്നിട്ടുണ്ട്
@user-vz5cs2to8t
@user-vz5cs2to8t 23 күн бұрын
വേറെ ആളെ ആരെയും കിട്ടിയില്ലേ ചർച്ചയ്ക്ക്
@santhoshkumar9566
@santhoshkumar9566 24 күн бұрын
കേബേജ് ഹ ഹ ഹ ചീ പിയാ😂😂😂
@rf007.aworldofillusions2
@rf007.aworldofillusions2 23 күн бұрын
Vallatha jadhi tolikkatti. Ivide endhum nadakkum .adu thanne
@user-ne9fw6oy2w
@user-ne9fw6oy2w 22 күн бұрын
Parayan..anuvadikkeda...uppakkupirakkatha..poleyadimona..hashemm
@rasheed1927
@rasheed1927 24 күн бұрын
ഏതാ ഈ ചി പി എം വക്താവ്
@muraliperiyal3366
@muraliperiyal3366 24 күн бұрын
Pv escaped by dubai via Indonesia with full corruption cpm going to bengal via thribura now finished in lokasabha
@AshokKumar-rr4wc
@AshokKumar-rr4wc 19 күн бұрын
League vargheeya party
@user-ne9fw6oy2w
@user-ne9fw6oy2w 22 күн бұрын
Vdakarakku..veendu..oru..t.p..hariharan...
@thomasvarghese9754
@thomasvarghese9754 24 күн бұрын
C. P. M. കാർ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ്.
@user-vz5cs2to8t
@user-vz5cs2to8t 23 күн бұрын
സിപിഎമ്മിൽ ഇത്ര വിവരമില്ലാത്ത ആളുണ്ടോ
@IsmailIsmail-xg5ol
@IsmailIsmail-xg5ol 24 күн бұрын
Ldf nte prathinithi paranjath sherivachal police nte riporttu varunnath vare ellavarkkum charchakal avasanipichu koode
@muralimattanur
@muralimattanur 24 күн бұрын
ഈ സി. പി. എ൦. എന്ന പാ൪ട്ടി അനുദിനം തകരുവാൻ എല്ലാവരും ഉത്സാഹിക്കുകയാണെന്ന് തോന്നുന്നു... ഇതൊക്കെ നിയന്ത്രിക്കേണ്ട ആഭ്യന്തരമന്ത്രി ടൂറിലു൦... 😊😊😊
@fazalmp5813
@fazalmp5813 24 күн бұрын
Daa പൊട്ടൻ ലിജേഷ് ഉള്ളുപ്പുണ്ടോ .. ഇങ്ങനെ ന്യായീകരിക്കാൻ...
@shafreenashafreena4113
@shafreenashafreena4113 24 күн бұрын
മാപ്ര ഹാഷ്മി ഇൻഡ്രോ ഇന്ന് ഉഷാർ ഇല്ല 😂😂😂
@biniojjohn
@biniojjohn 24 күн бұрын
ഈ ചങ്ങാതി കൊള്ളാല്ലോ.. എല്ലാം ഏറ്റെടുത്ത പോലെ 😂😂
@MUHAMMEDFAZIL-jg2sl
@MUHAMMEDFAZIL-jg2sl 24 күн бұрын
അല്ല കമ്മി എത്ര കാലം പോലീസ് അന്വേഷിക്കും
@santhoshkumar9566
@santhoshkumar9566 24 күн бұрын
ഫേക്ക് വീഡിയോ ഫാക്ട് റിചീപ്പിയ
@beenamanojkumar6331
@beenamanojkumar6331 24 күн бұрын
അപ്പൊ ഇത് പ്രചരിപ്പിച്ച ldf കാർക്കെതിരെ കേസ് എടുത്തോ തൃക്കാക്കര ഇലക്ഷൻ വീഡീയോ പോലെ
@MUHAMMADALI-fr7ej
@MUHAMMADALI-fr7ej 23 күн бұрын
വളരെ പ്രസക്തമായ ചോദ്യം !?
@AbdulRazak-gi6et
@AbdulRazak-gi6et 24 күн бұрын
മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചവർക്കു എല്ലാ o ഉണ്ടാക്കാൻ പ്രാപ്തരാണ്ട്
@hassainarck760
@hassainarck760 23 күн бұрын
സഖാക്കൾ പലവിദ്യയും
@SethuMadhavan-op5ql
@SethuMadhavan-op5ql 24 күн бұрын
Lijeeshe Ninte look thanne sariyallallo.
@jahfarthuvvakkad8299
@jahfarthuvvakkad8299 24 күн бұрын
പൊൻ കിരണം..😂
@RajanRajan-ce6ng
@RajanRajan-ce6ng 24 күн бұрын
മുങ്ങുന്ന കപ്പലിൽ ഉണ്ടോ കള്ളൻ 🤔😳
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 24 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 32 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 18 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 24 МЛН