കൊല കേസ് പ്രതികൾക്ക് ഒരു തരത്തിലും ജാമ്യം കൊടുക്കരുത്, ഇത്തരം കേസുകൾ വേഗം എടുത്തു തൂക്കിക്കൊല്ലാൻ നിയമം വേണ്ടത്, ഒരു കൊടും ക്രൂരന് ജാമ്യം കൊടുത്തത് വലിയ തെറ്റ്, പോലീസും കോടതിയും ജനത്തിന് ഉപകര്യമില്യ
@naseerasiyas5327Күн бұрын
Ivaneyum ha 3 pere konnavaneyum live aayit thooki kollanam alllengil iniyum niraparadikal kollapedum
@saraswathivimal3916Күн бұрын
ഈ അമ്മക്ക് ഉള്ള വിവരം പോലും പോലീസിന് ഇല്ല. കോടതി ജാമ്യം കൊടുക്കാൻ പാടില്ലായിരുന്നു 😢😢😢
@KL-01-to-KL-14Күн бұрын
ഈ പോലീസിൻ്റെ അനാസ്ഥയിൽ കഴിഞ്ഞ മാസം എറണാകുളത്ത് ഒരുത്തൻ ഒരു കുടുംബത്തെ കൊന്നൊടുക്കി ,ഇന്ന് ഇതും 😡
@arifabhas1845Күн бұрын
ഈ 'അമ്മ പറഞ്ഞത് 💯കാര്യമാണ്
@geetharamachandran295Күн бұрын
സാധാരണ ജനങ്ങളുടെ ബോധം പോലും കോടതിക്കും പോലീസിനും ella.....
@saraswathivimal3916Күн бұрын
അതെ😢
@saraswathivimal3916Күн бұрын
ഒരു കൊല ചെയ്താലും പത്തു കൊല ചെയ്താലും ഒരേ ശിക്ഷ.. അതിൻറെ ധൈര്യം. ഇടക്കിടെ ജാമ്യം..പരോൾ . എന്ത് നിയമം 😢😢
@roymonroymon2114Күн бұрын
ഉൻമ്പിയ നിയമം കോടതി യും പോലീസ് യും ഈ നഷ്ട്ട പെട്ട ജീവൻ തിരിച്ചു കൊടുക്കുമോ ജനങ്ങൾക്ക് വിട്ടു കൊട് എന്നിട്ട് കോടതിയും പോലീസ് സ്റ്റേഷനും പു ട്ടിയിട്ടു പോയി കപലണ്ടി കച്ചവടത്തിന് പോകു അതാണ് നല്ലത്
@antonypa5633Күн бұрын
ജാമ്യം കൊടുത്ത കോടതിക്കെതിരെ കേസ് എടുക്കണം ഏത് ജഡ്ജിയാണ് ജാമ്യം കൊടുത്തത് ജഡ്ജിക്ക് എതിരെ കേസ് എടുക്കണം
@ajikumar1974Күн бұрын
👍👍👍👍🙏🙏🙏
@MadhuSudanan-bv5xyКүн бұрын
ഇങ്ങനെ പോയാൽ ജനങ്ങൾ നിയമം കയ്യിൽ എടുക്കേണ്ടി വരും
@rasheedpanakkad3657Күн бұрын
എടുക്കേണ്ടി വരുമെന്നല്ല എടുക്കുക തന്നെ വേണം
@SeenPkКүн бұрын
പോലിസാണ് ഈ രണ്ടു മരണത്തിനും ഉത്തരവാദികൾ
@ashaletha6140Күн бұрын
Foolish Judge also who gave Parol
@JerinJacob-vx4gtКүн бұрын
Athe
@GhosthuntermanКүн бұрын
അപ്പോൾ ജാമ്യം കൊടുത്ത കോടതിയോ 😂😂
@AbdullaMoideen-l2vКүн бұрын
കോടതി വിധി എന്താണ് എന്ന് മൺസ്സിലക്കിയോ ജാമ്യം കൊടുത്ത ജഡ്ജി ഹീറോ
@ansia9076Күн бұрын
പോലീസ് കഷ്ട്ട പെട്ടു പിടിച്ചാലും കോടതി ഇറക്കി വിടുമല്ലോ അപ്പൊ കോടതിയും കുറ്റം അല്ലേ ചെയ്യുന്ന 😂😂
@subinjith6966Күн бұрын
അവനെ ബോധം ഉണ്ട് എന്ത് ചെയ്ത് ലം ശിക്ഷ ഇത്രയും ഒള്ളും ബോധം വിവരം ബോധംഇല്ലാത്തത് നമ്മുടെ നിയമത്തിനാ
ഇത് തന്നെ അല്ലെ പറവൂർ സംഭവിച്ചത് ഇത് എന്താ പോലീസ് ഇങ്ങനെ ഒരു ഉത്തരവാദിത്വവും ഇല്ല പോലീസാണ് കുറ്റക്കാർ
@shezasa9289Күн бұрын
Namuk prathikarika de.
@shezasa9289Күн бұрын
Namal janangal prathikarikanam. Evde manushyachangala.
@shezasa9289Күн бұрын
Vanitha mathil
@MereenaMolКүн бұрын
ഇത് എന്തുവാ ദൈവമേ 😢ഓരോ ദിവസവും ഓരോരോ കൊലപാതകങ്ങൾ ഇതിൽ ശക്തമായ നടപടി എടുക്കാൻ ആരുമില്ലേ 😢😢
@vijayantpurukunnu233Күн бұрын
നമ്മുടെ നിയമ വ്യവസ്ഥയുടെ അപചയമാണ് ആ വനിത തുറന്നുകാട്ടിയത്. കുറ്റവാളിയ്ക്കു ജാമ്യം ലഭിച്ചാൽ അയാൾ ചിന്തിക്കും ഇത് നിസ്സാരം എനിക്ക് ഇനിയും ഇത് ചെയ്താൽ ഒരു പ്രശ്നവുമില്ല എന്ന സന്ദേശമാണ് നിയമം നൽകിയത്. ഇത് നിയമപാലകരും ചിന്തിച്ച് സാമൂഹിക പ്രതിബന്ധതയോടെ നിയമം നടപ്പിലാക്കണം. അല്ലെങ്കിൽ ഇതുപോലെ ആരും തുണയില്ലാതാകുന്ന കുഞ്ഞുങ്ങൾ സമൂഹത്തിൽ കൂടി വരും
@safeerak2320Күн бұрын
നിയമമാണ് നമ്മുടെ നാട്ടിലെ വലിയ തെറ്റ്
@koolipanikkaar1679Күн бұрын
ചേന്നമംഗലം കൂട്ടക്കൊലയുടെ കാരണവും ഇതൊക്കെ തന്നെ നേരത്തെ രണ്ട് കേസുകളിലും പ്രതിയായിട്ടുള്ള വനാണ് ആ ക്രൂരകൃത്യം നടത്തിയത് നേരത്തെയുള്ള കേസുകളിൽ മനോവൈകല്യം ഉള്ള ഒരാളെന്ന നിലയിലാണ് പ്രതിയെ പോലീസ് വെറുതെവിട്ടത് മാനസിക വൈകല്യങ്ങൾ ഒരാളെ പാർപ്പിക്കാനും ശിക്ഷിക്കാനും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് മാർഗ്ഗങ്ങളുണ്ട് എന്നിട്ടും അവനെ വെറുതെ വിട്ടുകൊണ്ട് മൂന്നുപേരുടെ ജീവൻ എടുക്കാൻ അവനെ സഹായിച്ചു. ഇപ്പോൾ ഇവിടെ രണ്ടുപേരുടെയും
@mommoozps3724Күн бұрын
ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും ആ വീട്ടുകാരെ പോയി ഭീഷണിപ്പെടുത്തുന്നു ജനങ്ങൾ പോയി പരാതി കൊടുക്കുന്നു പോലീസ് വീണ്ടും വിളിപ്പിക്കുന്നു ഉപദേശിച്ചു വിടുന്നു പ്രതി കൂളായി വന്നു വീണ്ടും രണ്ട് പേരെ വെട്ടി കോലപ്പെടുത്തുന്നു ഓർക്കണേ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെയാണ് പോലീസ് ഉപദേശിച്ചു വിട്ടത് Vett
@ReshmaDevu-c2zКүн бұрын
ചെറിയ തെറ്റിനും ഇനി ആവർത്തിക്കാൻ തോന്നാത്ത പോലെ ശിക്ഷ കൊടുക്കണം. അതെന്തായാലും അങ്ങനെ ഒരു നിയമവും ഉണ്ടാവാൻ പോകുന്നില്ല. ഇത് ആവർത്തിക്കുകയെ ഉള്ളു...... അതിനു ജനങ്ങൾ തന്നെ പണി കൊടുക്കണം 😞😞
@Sidheek-qt1kzКүн бұрын
വല്ലാത്തൊരു രാജ്യവും നിയമവും ആരോട് പറയാൻ 🙏🙏🙏
@AnandasahasramКүн бұрын
നമ്മുടെ നിയമം വ്യവസ്ഥ തിരുത്തേണ്ട സമയം അതിക്രമിച്ചു
@geetharamachandran295Күн бұрын
പ്രതികളെ സംരക്ഷിക്കുന്ന പോലീസുകാർ......
@AbdullaMoideen-l2vКүн бұрын
കോടതി വിധി സൂപ്പർ വെറുതെ വിടുക ജാമ്യം കൊടുക്കുക വല്ലാത്ത നിയമം
@nissarmt1328Күн бұрын
എന്ത് എംഎൽഎയാണ് നിങ്ങളുടെയൊക്കെ എംഎൽഎ അയാൾ പറഞ്ഞത് കേട്ടോ അദ്ദേഹം ഒരു മാനസിക രോഗിയാണെന്ന്
എല്ലാ കൊലപാതകത്തിലും പോലീസ് നിഷ് ക്രിയമാവുന്നതും കൈ കൂലി വാങ്ങി കേസ് ഒത്തുതീർപ് ചെയ്യുന്നതാണ് കുഴപ്പം. എല്ലാ കൊലപാതക്കാതിലും പോലീസ് ആണ് പ്രതി. കോടതി ഇടപെടണം
@sulfikarkv4366Күн бұрын
കിട്ടിയ ഉടനെ , ജാമ്യം റെഡിയാക്കണം. മറക്കരുത്
@ajayanjanardhanan2240Күн бұрын
കൊലക്കേസ് പ്രേതിക്ക് ജാമ്യം, നാണമില്ലേ നിയമപാലകരെ
@Satheeshsatheesh-cl1ukКүн бұрын
യോഗിയുടെ ഭരണം കേരളത്തിൽ വരണം
@sahlasubair9974Күн бұрын
കൊലപാതകികൾക്ക് എന്തിനാണ് ജാമ്യം കൊടുക്കുന്നത്
@MadhuSudanan-bv5xyКүн бұрын
ജനങ്ങൾ പോലീസ് സ്റ്റേഷനിൽ കയറി മേയും
@kareemkumbanКүн бұрын
അന്തിച്ചറിയിലേക്ക് ന്യായീകരണ തൊഴിലാളികൾ റെഡിയായി
@MammootiКүн бұрын
ജയിലിൽ നിന്നും വിട്ടയച്ച ജഡ്‌ജ്‌ഞിനെയും വാതിച്ച വകീലിനെയും അറസ്റ്റ് ചെയ്യണം അതാ വേണ്ടത്
@honeyjayan6975Күн бұрын
അപ്പോൾ ജയിലിൽ നല്ല സുഖജീവിതം ആണ്.. ഗൾഫിലെ നിയമം വരണം
@shamonsha1088Күн бұрын
എന്ത് പോക്രിത്തരം കാണിച്ചാലും ഉടനെ പറയും മാനസികമായി പ്രശ്നം ആണന്നു
@sanoora9099Күн бұрын
അടുത്ത വീട്ടിലെ മാവിന് കല്ല് എറിഞ്ഞത് ആണല്ലോ ശാസിച്ചു വിടാന്‍
ഈ പാവങ്ങളുടെ അത്രയും പോലും വിവരം ഇല്ലാതായി പോയല്ലോ.....😢😢
@appunair1336Күн бұрын
Helmet pidikan ale neram ullu
@itsU-240Күн бұрын
our judiciary is turning into a joke....its so shameful...some culprits don't deserve a second chance at life, when is our judiciary going to understand this
@ReenaMeenu-c6dКүн бұрын
ചേച്ചിപറഞ്ഞപോലെ ഇങ്ങനെ ഉള്ളവരെ ജനങ്ങൾക്ക് വിട്ടുകൊടുക്കണം. ഒരിക്കലും പോലീസിന് വിട്ടുകൊടുക്കരുത്
@shanshafi3382Күн бұрын
നമ്മുടെ സിസ്റ്റം മാറ്റാൻ എന്താണ് ബുദ്ധിമുട്ട്?
@MMM-c5z1mКүн бұрын
കേരളം എങ്ങോട്ട്😢😢
@afrugamingКүн бұрын
പിണറായി കി ജയ്
@faisalmuhammad1904Күн бұрын
ഇന്ത്യൻ നിയമത്തിന്റെ ദുരവസ്ഥ
@NL124kuКүн бұрын
പിണറായിടെ വികസനം കൊലയിലും onnamathu
@subairputhiyadathilКүн бұрын
Nattukar koodiy thalli kollanam
@Shafeeqn5616 сағат бұрын
നിയമ ത്തിനു വിട്ടു കൊടുത്തിട്ടു ഇനി കാര്യം ഇല്ല ഇത്തരക്കാരെ നാട്ടുകാർ കയ്കാര്യം ചെയ്യണം
ജ്യാമിത്തിലിറങ്ങിയ പ്രതിക്ക് പോലീസ് കാവലിരിക്കാൻ പറ്റുവോ.. ഒരാൾ കൊല്ലാൻ തീരുമാനിച്ചിറങ്ങിയാൽ ഏത് പോലീസിനു തടയാൻ കഴിയും..? കഴിയുന്ന ഒരാൾ ഉണ്ടായിരുന്നു. കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചോണ്ടിരുന്ന പ്രതിയെ ജാമ്യത്തിൽ നിരുപാദികം തുറന്നു വിട്ട ജഡ്ജി സാറിനു. ഇനിയും പോലീസും നാട്ടുകാരും ചേർന്ന് പിടിക്കുന്നു തിരിച്ച് ജയിൽ എത്തിയാൽ വീണ്ടും ജാമ്യം കൊടുക്കാൻ ഇതേ കോടതി അവിടെ ഉണ്ടാകും... ഇനി നിങ്ങൾ പറയൂ ആരാണിവിടെ തെറ്റുകാർ..? നമ്മുടെ രാജ്യത്തലല്ലാതെ ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്യുകയും സമൂഹത്തിനു ഭീഷണിയാകുകയും ചെയ്യുന്ന ക്രിമിനലുകളെ തുറന്ന് വിടുന്നത്.
@shantyaneeshshanty165Күн бұрын
പോലീസിൻ്റ ഗുരുതര അനാസ്ഥ കഷ്ടം
@muraligopalan6087Күн бұрын
കോടതി, ജാമ്യം 😀😀😀😀😀വകീൽ 😂😂കൊല 😀😀പോലീസ് 😀😀
@muhammedkoolan4207Күн бұрын
ഇ വ ർ പ റ യുന്ന ത് ശരി യാ ണ് ജ ന ങ്ങ ൾ ക്ക് ജീ വി ക്ക ണം
@yousafmuhammed8860Күн бұрын
Chechimaarsy full support
@sunithavinu1270Күн бұрын
How can a killer be out on the street in the first place?
@sunshinews-01Күн бұрын
This question is very much credible.
@girishbabu4798Күн бұрын
Encounter cheyyanam
@vargheeseabraham4587Күн бұрын
Stupid juditiory....judge who gave "Jamyam" must be prosecuted....
Yes...That Mother said it... hats off to thier words Arrogant! If he 10 times repeatedly do this, the punishment will be the same. But our Judiciary won't understand this till now, they are in Darkness. For a Peaceful life in our country, the law system must be amended. No mercy to Criminals!!!
@rehanajobby5606Күн бұрын
Pocso case vare police thallunnu.....proof tharan ready....karyamilla ennariyam....
@shezasa9289Күн бұрын
Namuk prathikarikande.
@sreejaranjith2966Күн бұрын
😢😢😢
@aneeshraj3231Күн бұрын
പോലിസിനെ കൊണ്ട് ഒന്നും നടക്കില്ല
@JustSuedКүн бұрын
Nothing to say 😢😢😢… this is keralam
@SasiKumar-w1xКүн бұрын
Chathamara admahathya chaytho
@saisandhya073Күн бұрын
Angine thanne venam...
@hamzamohd836Күн бұрын
stupid system
@sumeshchsumeshch6788Күн бұрын
Paade aarro oru nieyamam eazuthi parachieet matti eazuthayamam