ഓം നമഃശിവായ മന്ത്രം, സമാധി പീഠത്തിൽ ഭസ്മം വിതറി നെയ്യാറ്റിന്‍കര ഗോപന്റെ 'മഹാസമാധി' തുടരുന്നു

  Рет қаралды 172,458

24 News

24 News

Күн бұрын

ഓം നമഃശിവായ മന്ത്രം, സമാധി പീഠത്തിൽ ഭസ്മം വിതറി നെയ്യാറ്റിന്‍കര ഗോപന്റെ 'മഹാസമാധി' തുടരുന്നു
Neyyattinkara Gopan Swami Death | Gopan Swami Samadhi | Neyyattinkara Samadhi Case | Neyyattinkara Gopan
#GopanSwami #GopanSwamiSamadhi #NeyyattinkaraSamadhiCase #24News

Пікірлер: 265
@butterflys2.O
@butterflys2.O 20 күн бұрын
കേട്ടിട്ടു ചിരി വരുന്നു. കേരളത്തിലെ മാധ്യമങ്ങളുടെ ഒരു ഗതികേട്.
@MoidunniKv-j7r
@MoidunniKv-j7r 20 күн бұрын
അധികമാരും അറിയാതെ പോകുമായിരുന്ന ഒരു കല്ലറ ഗവർണ്മെൻ്റ് ചിലവിൽ മഹാസമാധിയും മഹത് പീഠവുമാക്കിയതിന്ന് ഒരുപാട് നന്ദി.
@jaihind7981
@jaihind7981 20 күн бұрын
ആദ്യമേ ഇതുപോലെ നാട്ടുകാരെ അറിയിച്ച് ചടങ്ങുകൾ നടത്തിയിരുന്നെങ്കിൽ ഇത്രയും വിവാദം ഉണ്ടാവില്ലായിരുന്നു.
@ratheeshgopinath6449
@ratheeshgopinath6449 20 күн бұрын
Ennal Power pokum😂😂😂
@anilmathew3996
@anilmathew3996 19 күн бұрын
ഇപ്പോഴും ഇതിലെ ദുരൂഹത മാറിയില്ലല്ലോ
@sonapeter3032
@sonapeter3032 19 күн бұрын
അതെ
@shegar3357
@shegar3357 20 күн бұрын
ആരും അറിയാതെ ഇരുന്ന ഒരാളെ പോപ്പുലർ ആക്കി ഇതുവരെ എത്തിച്ചപ്പോൾ മാധ്യമങ്ങൾക്ക് സമാധാനം ആയി കാണും.
@SubruNani
@SubruNani 20 күн бұрын
Pooda
@Vaishag1249ghb
@Vaishag1249ghb 19 күн бұрын
😂😂😂👍👍👍
@roshraihanwriter98
@roshraihanwriter98 20 күн бұрын
ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് തീവ്രവാദിയാണെന്ന് പറയും എങ്കിലും ഇത്രയും വെളിവില്ലാത്ത മനുഷ്യന്മാർ നമ്മൾക് ചുറ്റുമുണ്ടെന്ന് മനസിലായി 😌 മറ്റുള്ളവർ കാണുകയോ തൊടുകയോ ചെയ്താൽ ഫലം പോകുമെന്ന് പറഞ്ഞ മക്കളും സ്വാമിയെന്ന് പറയപ്പെടുന്നയാളുടെ ഭാര്യയും എവിടെ??
@unni.m1959
@unni.m1959 19 күн бұрын
Atu poyi. Itu parihara kriya Anu mr.
@punchaami6248
@punchaami6248 19 күн бұрын
എല്ലാ വിശ്വാസവും ഇതുപോലെ തന്നെ😂😂😂 ......
@SibichanPj-ws3fg
@SibichanPj-ws3fg 19 күн бұрын
Ampada sannikkutta❤😂😂😂
@prav4247
@prav4247 19 күн бұрын
കമപ്രാന്തനെ വിശ്വസിക്കുന്ന അത്രയും ഇല്ല
@sumina808
@sumina808 20 күн бұрын
ആദ്യമേ ഒരു 4 പേരെ കൂട്ടി ഇത് മുൻപേ നടത്തിയിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു..😊😊ഇപ്പൊ പോപുലരിറ്റി ആയി..
@bichujon7418
@bichujon7418 20 күн бұрын
ജനുവരി 17 ഗോപൻ സ്വാമി സമാധി...... ബാങ്ക് അവധി. സ്വാമി ശരണം. കേരളത്തിന്‌ ഒരു പൊതുഅവധി കൂടി.
@reneeshraveendra7182
@reneeshraveendra7182 20 күн бұрын
കേരളം ഒരു ഭ്രാന്തലയം...തലയ്ക്കു വെളിവില്ലാത്ത കുറെ എണ്ണം..ഇനി ബിസിനസ് ആയി വരുമാനം ആയി...ഇപ്പോളും അന്ധവിശ്വാസം ഉണ്ട് എന്നോർക്കുമ്പോൾ കഷ്ടം...കിടപ്പിലായ സ്വാമി എങ്ങനെ പോയി ഇരുന്നു എന്ന് ആദ്യം അന്വേഷിക്ക്.... മരിച്ചു കഴിഞ്ഞു കൊണ്ടുപോയി ഇരുത്തം എന്നിട് സമാധി എന്ന് ഇനി എല്ലാരും പറഞ്ഞാമതി 😂😂😂..
@babuchandranav9264
@babuchandranav9264 20 күн бұрын
😂
@happysoul8147
@happysoul8147 20 күн бұрын
How do you know?
@abinavabi83
@abinavabi83 20 күн бұрын
അങ്ങനെ ഇരുത്താൻ പറ്റില്ല bro body stiff ആകും .. കൈ കാൽ ഒടിച്ചു മടക്കി വെക്കേണ്ടി വരും😅 എന്നാലും എന്തൊക്കെയാ നടക്കുന്നെ ഈ കൊച്ചു കേരളത്തിൽ 😂😂
@Kerala-f8g
@Kerala-f8g 19 күн бұрын
👌🏻✅
@Grmx3kr
@Grmx3kr 19 күн бұрын
Kurach time kittumallo stiff aavunathinu munne. Apo cheyamallo...​@@abinavabi83
@MuhammdShafi-r4p
@MuhammdShafi-r4p 20 күн бұрын
24 ന്റെ ഗതി കേട്
@vineeths2554
@vineeths2554 19 күн бұрын
ഉസ്താദുമാരുടെ കബറും ഇതുപോലെ തന്നെയാണ് മോനെ 😂
@estellelis9227
@estellelis9227 20 күн бұрын
കഷ്ടം.. 🥴 നമ്മുടെ നാട്ടിൽ മാത്രം എന്താണോ നാട്ടുകാർക്ക് നേരം വെളുക്കാത്തത്..! യാഥാർത്ഥ്യവും കാപട്യവും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്തവർ ആയി മാറി. കേരളം ഒരു ഭ്രാന്താലയം എന്ന സ്വാമി വിവേകാനന്ദൻ പറഞ്ഞതിൽ കാര്യമില്ലാതെ ഇല്ല. "ഭക്തിയും വിശ്വാസവും ആചാരരീതികളും ഇവിടെ സ്വാർത്ഥആവശ്യങ്ങൾക്കായി കച്ചവടവൽക്കരിക്കപ്പെടുന്നു.."
@seby.augustine
@seby.augustine 20 күн бұрын
Bakki ulla davigalum agane alle, gopal swami real god
@highlyinflamable7
@highlyinflamable7 19 күн бұрын
യേശുവും നബിയും ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഗോപൻ സ്വാമിയുടെ അവസ്ഥ ഉണ്ടായേനേ.
@amidalivk
@amidalivk 19 күн бұрын
Enth avastha..
@highlyinflamable7
@highlyinflamable7 19 күн бұрын
@amidalivk ദുരവസ്ഥ
@sivamurugandivakaran6370
@sivamurugandivakaran6370 19 күн бұрын
ഇപ്പോൾ ഏതവസ്ഥയിലാണെന്നാ വിശ്വസിക്കുന്നത്....... "എല്ലാം ഏകമാണു മകനേ " എന്നു കേട്ടിട്ടില്ലേ?
@mariya4539
@mariya4539 19 күн бұрын
യേശു മരിച്ചത് കുരിശിലാണ്. അല്ലാതെ ആരും അറിയാതെ കൊന്നതല്ല
@jayaramck2471
@jayaramck2471 20 күн бұрын
പരിപാടി ഉഗ്രൻ!പറയാതെ വയ്യ!!എല്ലാം തകർപ്പൻ!!വിശ്വഗുരു കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ തകർത്തേനെ!!!
@wonderworld3399
@wonderworld3399 20 күн бұрын
എല്ലാവരുടെയും സംശയം നീങ്ങിയ സ്ഥിതിക്ക് അവരെ അവരുടെ വഴിക്ക് വിടുക. അദ്ദേഹം ആഗ്രഹിച്ചത് പോലെ കർമ്മങ്ങൾ നടത്തി ആ ശരീരം മറവ് ചെയ്യട്ടെ.
@sivan8224
@sivan8224 20 күн бұрын
ആരുപറഞ്ഞു സംശയം തീർന്നു എന്ന്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നാൽ അല്ലേ സത്യം പുറത്ത് വരൂ.
@nafiadreams8132
@nafiadreams8132 20 күн бұрын
കല്ലറ പൊളിച്ച് ആരേലും കണ്ടാൽ സമാധിയുടെ വലം പോകുന്നില്ലേ മറക്കാൻ പാടില്ല
@wonderworld3399
@wonderworld3399 20 күн бұрын
@sivan8224 , എടോ ഈ കുടുംബം ചെയ്ത കാര്യത്തെ ശക്തമായി എതിർത്ത ആളാണ്‌ ഞാൻ. പക്ഷെ പോസ്റ്റ് മോർട്ടം കഴിഞ്ഞതോടെ ആ പ്രശ്നം തീർന്നു. എന്ത് റിസൾട്ട്‌ വന്നാലും ഒരസ്വാഭാവികതയും ഈ മരണത്തിൽ ഉണ്ടാവാൻ പോകുന്നില്ല. കാരണം ആ കുടുംബം അത്രയ്ക്ക് കോൺഫിഡന്റാണ്. അവർ പറഞ്ഞത് സത്യം തന്നെയായിരുന്നു അതാണ്‌ അവർ ഇത്ര ധൈര്യമായി കാര്യങ്ങൾ ചെയ്യുന്നത്. നിങ്ങള് സേതുരാമയ്യർ സി ബി ഐ യോ എന്ത് വേണമെങ്കിലും കളിക്ക്. ഇത് നോർമ്മൽ ഡെത്താണെന്ന് തെളിയുമ്പോൾ അടുത്ത ഘട്ടത്തിൽ നിങ്ങളെപ്പോലുള്ളവർ ചെയ്യാൻ പോകുന്നത് ആ മനുഷ്യനെ വ്യക്തിപരമായി അവഹേളിക്കുക എന്നതാവും. ഈ കടി ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും.
@sivan8224
@sivan8224 20 күн бұрын
@wonderworld3399 എടോ മിത്രം നീ എന്ത് വേണേലും വിശ്വസിച്ചോ. എന്നാൽ അത്‌ മറ്റുള്ളവർ അംഗീകരിക്കണം എന്ന് പറയാൻ നീ ആര്? ഗോപൻ മരിച്ചത് എങ്ങനെ, എപ്പോൾ, എവിടെ എന്ന് നിനക്ക്‌ വ്യക്തമായി അറിയാമോ മിത്രം? സംശയം നീങ്ങി എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ആവശ്യമില്ല എന്നും പറയാൻ നീ മുൻപ് കുടുംബത്തിന് എതിരായ നിലപാട് ആയിരുന്നു എന്ന് പറഞ്ഞാൽ നി വിശ്വസിക്കുന്നത് മറ്റുള്ളവർ അംഗീകരിക്കണം എന്നാണോ?
@sivan8224
@sivan8224 20 күн бұрын
@wonderworld3399 ഗോപന്റെ മരണം എപ്പോൾ, എവിടെ എങ്ങനെ എന്ന് അറിയേണ്ടതുണ്ട് മിത്രം. അയാൾ സ്വയം നടന്നു വന്ന് സമാധി പീഠത്തിൽ ഇരുന്ന ശേഷം സമാധി ആയതാണോ അതോ വീട്ടിൽ വെച്ച് മരണപ്പെട്ടത് ആണോ എന്ന് അറിയേണ്ടത് അല്ലേ മിത്രം? എന്നാൽ അല്ലേ അച്ഛന്റെ ജീവൻ ഒരോ ഘട്ടം കടന്ന് മൂർദ്ധാവിൽ കേറി നിന്നു, അപ്പോൾ മുഖത്ത് നല്ല തേജസ്‌ ഉണ്ടായി, ജീവൻ ശിവനിൽ ലയിക്കുന്നത് കണ്ടു എന്നൊക്കെ പറഞ്ഞു അയാളെ ഒരു മഹായോഗീശ്വരൻ ആക്കാൻ ശ്രമിച്ചത് വിശ്വാസികളെ പറ്റിക്കാനുള്ള ആസൂത്രിതമായ പദ്ധതി ആയിരുന്നോ എന്നൊക്കെ അറിയാൻ കഴിയൂ. അതാണ് അയാളുടെ മരണം സ്വാഭാവികമോ അസ്വാഭാവികമോ എന്ന് അറിയുന്നതിനേക്കാൾ പ്രധാനം.
@user-navaneeth798
@user-navaneeth798 20 күн бұрын
Daivame ithakke keralathil ano
@rajeshlekshmanan1388
@rajeshlekshmanan1388 20 күн бұрын
കണ്ണ് പോലും കാണാത്ത രീതിയിൽ മനുഷ്യന്റെ രൂപം കറുത്ത തുണി യിൽ പൊതിജ് നടക്കുന്നത് കാണുബോൾ ഇത് തോന്നാറു ണ്ടോ
@Alliswell-jz9ft
@Alliswell-jz9ft 20 күн бұрын
ഇല്ല അവിടെ ആരും മരിച്ചിട്ടില്ല സമാതി ആയി എന്ന് പുലബി നടക്കാറില്ല ​@@rajeshlekshmanan1388
@RazeenV-j2r
@RazeenV-j2r 20 күн бұрын
@@rajeshlekshmanan1388 theerchayaayittum enthe nink thoonnarille?
@Alliswell-jz9ft
@Alliswell-jz9ft 20 күн бұрын
​@@rajeshlekshmanan1388 നീ വേണേൽ നടന്നോ ഇവിടെ നിയമത്തിൽ അതിൽ ഒരു തെറ്റും ഇല്ല ഇതുവരെയും ഐഡി പ്രൊഫ്‌ കളിൽ അങ്ങനെ നില്കാൻ പറ്റുകയും ഇല്ല... പക്ഷേ ഇന്ത്യൻ govt ഇതുവരെയും മരണ സർട്ടിഫിക്കറ്റ് പകരം സമാധി സർട്ടിഫിക്കറ്റ് ഇറക്കിയിട്ട് ഇല്ല.... ഇനി ഇറക്കുകയും ഇല്ല
@seby.augustine
@seby.augustine 20 күн бұрын
Njan gopal swami real god fan 🙌
@rajansk4045
@rajansk4045 20 күн бұрын
24ചാനൽ എന്തിനാ ഇതിന്റെ പുറകിൽ പോകുന്നത് ഇതിന്റെ ലൈവ് എന്തിനാണ് കാണിക്കുന്നത് അവരെ പുകഴ്ത്തി കാണിക്കാൻ ആണോ
@unni.m1959
@unni.m1959 19 күн бұрын
Tettukar anenkil live venam. Ellam venam. Ipo news Venda. Vegam rithu, greeshma etc mati. Itrayum naal kotti padi nadannit. neya paranjatinte porul manasilakum monje.....
@AnilKumar-cn5jy
@AnilKumar-cn5jy 20 күн бұрын
പുറംലോകം അറിയാതെ പോകുമായിരുന്ന സമാധി ഇപ്പോൾ ഇന്ത്യ ഉറ്റുനോക്കുന്ന അതി ഗംഭീര മഹാസമാധിയായി മാറി. ഇദ്ദേഹം ദിവ്യൻ തന്നെയാണ്. കാരണം പുറംലോകം അറിയാതെ പോകുമായിരുന്ന വളരെ ലളിതമായി നടത്തിയ സമാധി ഇപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന മഹാ സമാധിയായി മാറി.അത്,ദൈവ നിശ്ചയം. സംശയം നിയമപരമായി മാറ്റണം അത് ശരിയാണ് പക്ഷെ സമാധിയിൽ എതിർപ്പുമായി വന്നവരിൽ ഭൂരിപക്ഷവും ദുഷ്ടാ ലാക്കോടുകൂടിയാണ്‌ വന്നതെന്ന് ടെലിവിഷൻ കാണുന്നവർക്ക് മനസ്സിലാവും.ഏതായാലും സമാധി നിർത്തിക്കാൻ നോക്കിയവർ കാരണം പുറം ലോകം അറിയാതെ പോകുമായിരുന്ന സമാധി ഇപ്പോൾ ഇന്ത്യ മൊത്തം അറിഞ്ഞ മഹാസമാധിയായിമറി.
@ZeenaBinthAli
@ZeenaBinthAli 20 күн бұрын
🙏🙏😂
@NusrathNusratap
@NusrathNusratap 20 күн бұрын
@@AnilKumar-cn5jy 🤭😂
@AradhyaShinu
@AradhyaShinu 20 күн бұрын
ചാനലുകാർ എന്തിനാണ് ഈ വാർത്തക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്. ചില ചാനലുകൾ ലൈവും ആണ് കാണിക്കുന്നത്. വിദ്യാഭാസത്തിലും വിവരത്തിലും വല്യ കേമന്മാരാണ് കേരളീയർ എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ലന്ന് മനസിലായി
@sajanc1170
@sajanc1170 19 күн бұрын
അറിവില്ലാത്തത് ഒരു കുറ്റമല്ല, ഒരാളുടെ പൂർവ്വകാലം എന്താണെന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല കാരണം നമ്മുടെ ഇടയിലുള്ള എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന വിശുദ്ധന്മാരും അല്ലാത്തവരും ആയ ആളുകളുടെ പൂർവ്വ കാലം പരിശോധിച്ചു നോക്കൂ അപ്പോൾ അറിയാം എന്തായിരുന്നു എന്ന്. വാല്മീകി ആരായിരുന്നു. ബഹുമാനിക്കുന്നവർ ബഹുമാനിക്കട്ടെ നിന്ദിക്കുന്നവർ നിന്ദിക്കട്ടെ.
@MrHARIVENU
@MrHARIVENU 20 күн бұрын
നെയ്യാറ്റിൻകര ഗോബൻ ഇനി മോഹൻലാൽ ചെയ്ത കഥാപാത്രം അല്ല 😢
@praseedgs6555
@praseedgs6555 19 күн бұрын
കൊറേ ചൊറിച്ചിൽ ഉള്ളവർക്ക് അത് മാറി കാണും.. ഇതുപോലെ ഒരു പബ്ലിസിറ്റി ഇനി കിട്ടാൻ ഇല്ല 😊 ഇനി നമ്മൾ എന്ത് സെയ്‌യും മല്ലയ്യ 😊
@Frs637
@Frs637 20 күн бұрын
ഗോപൻ സ്വാമിക്ക് ഭാഗ്യം ഉണ്ട്, ആരും അറിയാതിരുന്ന ഗോപൻ സ്വാമിയേ എല്ലാവരും അറിഞ്ഞു, മാധ്യമങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു, ഗോപൻ സ്വാമി അനുഗ്രഹിക്കട്ടെ 🤗
@sanjaysn4613
@sanjaysn4613 20 күн бұрын
ഈ കൈ കൂപ്പി നിക്കുന്നവൻ ഓക്കേ എന്ത് ഉളകൾ ആണോ 😂
@Athu-g1o
@Athu-g1o 20 күн бұрын
😂
@dhanyakm2111
@dhanyakm2111 19 күн бұрын
😂😂
@subrahmanianmp6509
@subrahmanianmp6509 19 күн бұрын
നമ്മുടെ രാജ്യം എങ്ങോട്ട്. ഒരു ഭാഗത്തു പുതിയ പുതിയ ആചാരങ്ങൾ. ഒരു ഭാഗത്തു ന്യുനപക്ഷ വർഗീയയത, അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാർ, എങ്ങും മയക്കുമരുന്ന്, മദ്യം.. നമ്മുടെ സമൂഹത്തിന്റെ ഭാവി എന്ത്
@dude5049
@dude5049 19 күн бұрын
ഇതാണ് നമ്മുടെ പ്രബുദ്ധ കേരളത്തിൻറെ അവസ്ഥ കുമാരനാശാൻറെ കൃതി പോലെ ദുരവസ്ഥ
@kelappan556
@kelappan556 19 күн бұрын
❤❤
@ViswonC
@ViswonC 20 күн бұрын
പ്രേക്ഷകരുണ്ടെന്ന് കരുതി മാധ്യമങ്ങൾ ഇത്രയ്ക്ക് തരം താഴാൻ പാടില്ല
@sivamurugandivakaran6370
@sivamurugandivakaran6370 19 күн бұрын
കാണിക്കാതിരുന്നാൽ മലയാളി ലോകത്തിൽ വെച്ചേറ്റവും വല്യ പുള്ളിയാണെന്നു ധരിച്ച് വല്ലാണ്ടങ്ങ് ഞെളിയും ...... കാണട്ടെ വിലയിരുത്തട്ടെ...
@manjushas5030
@manjushas5030 20 күн бұрын
നാണമില്ലേ ലൈവ് കാണിക്കാൻ.. അയാൾ ആര് ദിവ്യനോ
@RamyaSwaraj-o1p
@RamyaSwaraj-o1p 19 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhins6810
@sudhins6810 20 күн бұрын
ഈ കമന്റിൽ കിടന്നു മെഴുകുന്നവരുടെ ശ്രേദ്ധ്ക്കു, അവര് എന്തേലും കാണിക്കട്ടെടെ,, അത് കൊണ്ട് എനിക്കോ നിങ്ങൾക്കോ ഈ നാടിനോ എന്തേലും ശല്യം ഉണ്ട്.. അവർക്കു അവരുടെ കാര്യം നമ്മുക്ക് നമ്മുടെ കാര്യം
@jo.1976
@jo.1976 19 күн бұрын
ഉണ്ടല്ലോ സാമൂഹിക പ്രശ്നമാണല്ലോ അങ്ങനെ ഒരാൾക്ക് വഴി വച്ചു കൊടുത്താൽ ഏതുതരത്തിൽ മരണം നടന്നാലും അന്വേഷിക്കാൻ ഉണ്ടാവില്ലല്ലോ സമാധി എന്ന് ഒരു ഓമനപ്പേർ ഇട്ടാൽ പോരെ
@കൈരളി-ണ5ഝ
@കൈരളി-ണ5ഝ 19 күн бұрын
ഒരു പകർച്ച വ്യാധി പകരാൻ സാധ്യത കാണുന്നുണ്ട് പങ്കെടുത്തവർ വീട്ടിലേക്ക് പോകും മുൻപ് ഒരു വാക്സിൻ എടുത്തു പോകേണ്ടതാണ് പിഞ്ചു കുട്ടികളെ ഓർത്തെങ്കിലും 🔥
@MusthafaPp-m8e
@MusthafaPp-m8e 19 күн бұрын
Ithrem pazhakkam ulla body yumaayi thuranna vaahanathil pothuvazhiyiloode konduvannath shariyaano
@MalluBMX
@MalluBMX 19 күн бұрын
അയ്യേ
@JanviSubin
@JanviSubin 19 күн бұрын
ഇതിന്റെ കൂടി കുറവ് ഉണ്ടായിരുന്നു, ഇപ്പോ അതും ആയി
@mohanank4343
@mohanank4343 19 күн бұрын
SAMADHI, VANAPRASTHAM etc are HIGHEST LEVEL WAYS of SPIRITUALITY and PHILOSOPHY of LIFE that BHARAT presented to the WORLD NATURE BLESSES only RARE PERSONS to ACHIEVE such ways that LEAD to MUKTI SREE BUDDHA realized such a SAMADHI in ONE NIGHT from the place VAISHALI and REMINDED INDIANS about GREATNESS of SAMADHI
@sundarji4162
@sundarji4162 20 күн бұрын
ഈ ചടങ്ങ് ഫലം കിട്ടുന്നതല്ല.കാരണം മറ്റുള്ളവർ കാണുകയും തൊടുകയും ചെയ്തു.
@LordDinkan_Official
@LordDinkan_Official 19 күн бұрын
ജയ് വിശ്വഗുരു സമാധി ഗോവൻ ജി 🚩🔥💛💛🕉️
@Hamza-kz8nx
@Hamza-kz8nx 19 күн бұрын
6 ആളെ വെട്ടിയ ആളാണ് ഇപ്പോ സമാധി endhoky കാണണം നല്ല എത്രയോ പൂജാരികൾ ഉണ്ട് ഇത് ഇപ്പോ എന്താ പറയ
@sajanc1170
@sajanc1170 19 күн бұрын
അറിവില്ലാത്തത് ഒരു കുറ്റമല്ല, ഒരാളുടെ പൂർവ്വകാലം എന്താണെന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല കാരണം നമ്മുടെ ഇടയിലുള്ള എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന വിശുദ്ധന്മാരും അല്ലാത്തവരും ആയ ആളുകളുടെ പൂർവ്വ കാലം പരിശോധിച്ചു നോക്കൂ അപ്പോൾ അറിയാം എന്തായിരുന്നു എന്ന്. വാല്മീകി ആരായിരുന്നു. ബഹുമാനിക്കുന്നവർ ബഹുമാനിക്കട്ടെ നിന്ദിക്കുന്നവർ നിന്ദിക്കട്ടെ.
@wizardofb9434
@wizardofb9434 20 күн бұрын
Great ending 🙏
@daisyanandhu3815
@daisyanandhu3815 20 күн бұрын
ഇനി ഇത് പോലെ മരിച്ചു കഴിഞു ആർക്ക് വേണമെങ്കിലും സമാധി എന്ന് പറഞ്ഞു ഇത് പോലെ ചെയ്യാം.പ്പോൾ ഇതിൻ്റെ പുറകിൽ പ്രവർത്തിച്ച വർക്ക് ഇനി ജോലി ചെയ്ത് വിഷമികേണ്ട ആവശ്യം ഇല്ല ഇനി.. പണം ഇവിടെ ഒഴുകി എത്തും.... ഇനി വരാൻ പോകുന്നത് സുവർണ്ണ കാലഘട്ടത്തിൻ്റെ നാളുകൾ.. എല്ലാ.. ഇനി സമാധി കള് തിരുമാനികും....വിശ്വാസം വേണം പക്ഷെ ഇത് പോലെ ഉള്ള വിശ്വാസം അത് എന്തിനു വേണ്ടി അണ് എന്ന്.. പണം കൊണ്ട് പോയി ഇവിടെ നിക്ഷേപിക്കുന്ന വർ ഒരു നിമിഷം ചിന്തിക്കുക.... സന്യാസികള് സമാധി അടയും പക്ഷെ അവർ എല്ലാ വരുടെയും. ചരിത്രങ്ങൾ എല്ലാം പരിശുദ്ധം ആയിരിക്കും.... ഇവിടെ ഈ സമാധി അങനെ ആണോ.... ഒന്നും മിണ്ടാൻ പാടില്ല എന്ന അവസ്ഥയില് അണ് ഇപ്പൊ.. എന്ത് എങ്കിലും നമ്മൾ കുറിച്ച് പോയാല് പിന്നെ വിശ്വാസികളുടെ തെറി വിളി കേൾക്കേണ്ടി വരും......പ്പോൾ .. ഭക്‌തിയിലൂടെ. ജോലി ചെയ്യാതെ ജീവിയ്ക്കാൻ ഉള്ള മാർഗങ്ങൾ തേടി ഉള്ള യാത്രകൾ തുടരട്ടെ
@swaroopkallatpalath4958
@swaroopkallatpalath4958 19 күн бұрын
സയൻസ് എവിടെ?
@Mr-Nobody-K9
@Mr-Nobody-K9 20 күн бұрын
ആരെങ്കിലും കണ്ടാൽ പവർ പോകും എന്ന് പറഞ്ഞു പാതിരാത്രിയിൽ ദം ആക്കിയിട്ടു, ഇപ്പൊ കുഴപ്പം ഒന്നും ഇല്ലേ?
@habeebp1106
@habeebp1106 20 күн бұрын
സഹോദരന്മാരെ ഇതൊരു ജീവൻ ഇല്ലാത്ത ശരീരമാണ് എന്തൊക്കെയാണ് നിങ്ങൾ കാട്ടിക്കൂട്ടുന്നത്
@psps309
@psps309 19 күн бұрын
Appo kattarabi
@udayipmedia336
@udayipmedia336 19 күн бұрын
Gods Own Country
@VKR-w8o
@VKR-w8o 19 күн бұрын
സംഹാരമൂർത്തിയായ (നാശത്തിൻ്റെ ഉടമയായ ) പരമശിവന്റെ കളിയല്ലേ ഇതെല്ലാം ഈ നാശത്തിന്റെ പിന്നാലെ പോകുന്നവർക്ക് എന്തൊക്കെ അനുഭവിക്കേണ്ടിവരുമെന്ന് അനുഭവിച്ചറിയാം കാത്തിരിക്കുക.
@Sreehari-u6k
@Sreehari-u6k 20 күн бұрын
ഇക്കാലത്ത് സമാധി ആരായാലും ഗുരുദേവൻ ആയാലും രമണമഹർഷി ആയാലും ആദ്യം അവരുടെ കുടുംബത്തെ കൊലയാളി ആക്കും..അത് ചീറ്റിയാൽ പിന്നെ ആ വ്യക്തീയെ ക്രിമിനൽ ആക്കും..ഗുരുദേവനും രമണമഹർഷി ഒന്നും ഇക്കാലത്ത് ജനിക്കാത്തത് ഭാഗ്യം😂
@ahk12340
@ahk12340 20 күн бұрын
0:12 സ്ഥലകാല രൂപമില്ലാത്ത പ്രപഞ്ചാതീതനായ സകലം സൃഷ്ടിച്ച് നിയന്ത്രിക്കുന്ന സർവ്വാധിപനായ ഏക മഹാ ശക്തി.. അവനാണ് ദൈവം..
@UshaB-t1z
@UshaB-t1z 20 күн бұрын
Dear 24, endhina andhaviswasam promotion. Cheriyoru news reading ,inset pic ithraye vendu.
@Ambaan.666
@Ambaan.666 20 күн бұрын
പൊങ്കാല പൊങ്കാല നെയ്യാറ്റിൻകരയിൽ പൊങ്കാല ...
@hippozippy_fan
@hippozippy_fan 19 күн бұрын
Aha kollalo Ella moodhevikalum nirann nilkkunnundalloooo
@abhinavsd1789
@abhinavsd1789 20 күн бұрын
Ufff ijathi startup business😂😂😂
@MiqdhadktpmMiqdhadktpm
@MiqdhadktpmMiqdhadktpm 20 күн бұрын
മുകളിൽ കൈ കൂപ്പി നിൽക്കുന്നവരൊക്കെ ഇത് പോലെ സമാദിയാവൻ ഉള്ളവരായിരിക്കും ല്ലേ
@PradoshKannan
@PradoshKannan 20 күн бұрын
Ayo pavam samskara chadangakal pinne samadi ennu parayum vallatha jathi hindhuvinte acharangale kulamamakunna narikal
@mygarden9861
@mygarden9861 20 күн бұрын
ഇപ്പൊൾ എത്ര പേരാ കാണാൻ , ഇതും സമാധി തന്നെ അല്ലേ ..ഇത് ഇത്രയും പുകില് ഉണ്ടാക്കുന്നതിന് മുന്നേ ഒരു ഡോക്ടർ നേ കാണിച്ചു death conform ചെയ്തു എങ്കിൽ ഈ പ്രശ്നം ഇത്രയും വഷളാ കുമായിരുന്നോ..പക്ഷെ അന്ന് ഗോപനെ ആരും അറിയില്ലായിരുന്നു , ഇന്ന് ഗോപൻ സ്വാമിയെ നാല് പേരറിഞ്ഞു..ഇതിന് മീഡിയക്കാർക്ക് അഭിനന്ദനങ്ങൾ!!!!!😂😂😂
@Rajesh-il5fd
@Rajesh-il5fd 20 күн бұрын
നെയ്യാറ്റിൻകര. പോയി. വേഗം. വരണം. നിങ്ങൾ. സ്റ്റുഡിയോയിൽ. ജോലിയുണ്ട്
@faisalkerala786
@faisalkerala786 19 күн бұрын
ന്യൂസ്‌ പറയാൻ ഇപ്പോൾ 4,ആളുകൾ ആയോ 😢😢😢😢😢😢😢😢😢😢😢😢😢😢😢ഇനി veccancy🎉ഉണ്ടോ...😢
@ushababy5371
@ushababy5371 20 күн бұрын
ഇത് ആണോ സാക്ഷര കേരളം.ഭ്രാന്തൻ മാരുടെ കേരളം 😂😂😂
@MaheshKumar-f2q
@MaheshKumar-f2q 20 күн бұрын
2025 ൽ കേരളത്തിൽ പുതിയൊരു തീർത്ഥാടന കേന്ദ്രം കൂടി... നെയ്യാറ്റിൻകര ഗോപാനന്ദപുരി...🤭😅😅😅😅
@NusrathNusratap
@NusrathNusratap 20 күн бұрын
😅😅🎉
@hyrish8774
@hyrish8774 19 күн бұрын
മാധ്യമങ്ങൾ എന്തിനാണ് ഈ രാജ്യത്ത് ചെയ്ത് കൂട്ടുന്നത്... ആദ്യം ഇവരെ പരമാവധി താർ അടിച്ചു കാണിച്ചു ഇപ്പൊ നിങ്ങൾ അവർ നല്ലവരാണെന്ന് പറയുന്നു..... നിങ്ങൾക് ഒരു നിലപാട് ഉണ്ടോ... എന്തേലും കാര്യത്തിൽ...
@raaz5435
@raaz5435 19 күн бұрын
ശ്രീ നാരായണ ഗുരുവിനു ശേഷം ആരെന്ന ചോദ്യത്തിനുതരമായി.. നെയ്യാറ്റിൻകര gopan😮
@i4trouth101
@i4trouth101 19 күн бұрын
ബ്രാഹ്മണർ അല്ലാത്തവർ പൂണൂൽ ധരിക്കുന്നത് സവർണ്ണ മേധാവിത്വത്തിന് ഏൽക്കുന്ന ആഘാതമാണ്
@FaisalKy-e4q
@FaisalKy-e4q 20 күн бұрын
Om. Booban. Same. Oom
@FaisalKy-e4q
@FaisalKy-e4q 20 күн бұрын
😂😂
@yoosufpallath688
@yoosufpallath688 19 күн бұрын
ആദ്യം തന്നെ ഇങ്ങനെ ചെയ്താൽ മതിയായിരുന്നില്ലേ? ഇപ്പൊ ഇത്രയും ആളുകൾ ചടങ്ങിനെത്തിയപ്പോ അതിൻ്റെ പവിത്രത നഷ്ടമായില്ലെ?
@Ambaan.666
@Ambaan.666 20 күн бұрын
എന്തൊക്കെയാ....ehhh
@ShirlyABShirly-j5g
@ShirlyABShirly-j5g 19 күн бұрын
Vakkilinu പണിയെടുക്കാതെ പൈസ ഉണ്ടാക്കാനുള്ള വകുപ്പായി....😊
@meharoofp9923
@meharoofp9923 19 күн бұрын
MmaranaoettA.udane.eegane.cheydirunnagil.oru.prsnavum.unddagumayirunnilla
@babuchandranav9264
@babuchandranav9264 20 күн бұрын
കഷ്ടം 🙏🙏🙏
@AnsuMathew-j6j
@AnsuMathew-j6j 19 күн бұрын
Keralam oru pranthalayam 😢
@Rose-vf6bn
@Rose-vf6bn 20 күн бұрын
Ith Keralam thanne aanopo😮
@Jabir-j2s
@Jabir-j2s 19 күн бұрын
ഇത് മുന്നേ ചെയ്താൽ പോരായിരുന്നോ.
@cradbycruizer7434
@cradbycruizer7434 19 күн бұрын
Ithellam kazhiyumpo postmartom report varum..twist 😂😂😂😂
@Jk-fd2jr
@Jk-fd2jr 20 күн бұрын
സമാധി പൊളിപ്പിച്ചവൻമാരും, അതിനെ പിന്തുണച്ചു കമൻ്റുകളിട്ട് അർമാദിച്ചവൻമാരും മൂ.......😂😂😂
@ijuijaz8252
@ijuijaz8252 20 күн бұрын
Moonjan nthirukunnu..eda madaya naale ithe pole ethraper cheyum athil ethra kolabadhakam kaanum..pinne kudumbam paranja pole samadhi aarelum kandalo thottaalo aa oru power kitulanalle ipo ithendhaay😂😂😂😂😂
@amruthar9815
@amruthar9815 20 күн бұрын
രാസ പരിശോധന ഫലം കൂടി വന്നിട്ട് പോരെ 😌
@mariyammaliyakkal9719
@mariyammaliyakkal9719 20 күн бұрын
അയാൾക്ക് ദിവ്യത്യമില്ല സാധാരണക്കാരൻ. അതുകൊണ്ടാണ് ദുർഗന്ധം വമിച്ചത്
@SureshPn-l3o
@SureshPn-l3o 20 күн бұрын
നിങ്ങൾ എല്ലാവരും നാളെ ഒരു തീർത്ഥാടനം നടത്തു പുരുഷു അനുഗ്രഹിക്കും
@ShahinaRaheem-bl1ny
@ShahinaRaheem-bl1ny 20 күн бұрын
ഇവർ 4ആൾക്കാരെ കാണുമ്പോൾ ഇപ്പോൾ ചിരിവരുന്നു 😂😂😂
@Sheena-mh6rc
@Sheena-mh6rc 19 күн бұрын
ആഹാ ഇപ്പോൾ ആണ് സമാധാത്തോടെ സമാധി ആയി 😂😂
@9410-g6y
@9410-g6y 19 күн бұрын
Ithanu sherikkum neyyatinkara gopante aarattu
@jayanvelikkakath6170
@jayanvelikkakath6170 19 күн бұрын
ഇത്‌ സംസ്കാര ചടങ്ങ് അല്ല... ഹിന്ദു ആചാരപ്രകാരം ഉള്ള ചടങ്ങും അല്ല
@vivoVivo-ok4vf
@vivoVivo-ok4vf 20 күн бұрын
Sree narayana guru gopan swami thammil oru vethiyasavumille
@VinumonKV-re1ev
@VinumonKV-re1ev 20 күн бұрын
അന്വഷണത്തിൽ വ്യക്തമായ കാരണoവരുമ്പോൾ ഈമുൻപന്തിയിൽ നിൽക്കുന്ന ഇവൻ മാരൊക്കെ ഉണ്ടാവുമോ
@ajeeshaa2467
@ajeeshaa2467 20 күн бұрын
അങ്ങനെ ഒരു ചുമട്ടു തൊഴിലാളിയും കേസിൽ പ്രതിയും ആയ ഒരാൾ പോപ്പുലർ ആയി.
@adithyachandran3773
@adithyachandran3773 19 күн бұрын
Ithoke keralathil anno nadakunne kashtam 🥲
@PrabhaUnni-y8b
@PrabhaUnni-y8b 20 күн бұрын
എന്തൊരു ഗതികേടാണ് ഈ മാധ്യമ പ്രവർത്തനം... 😂😂😂കഷ്ടം വിഷമം തോന്നുന്നു..😢
@vishnuev8239
@vishnuev8239 19 күн бұрын
Eni kurachu varsham kazhinjal avide temple varum 😅😅😅
@ashrafpayyanakkal7606
@ashrafpayyanakkal7606 20 күн бұрын
ഒരു പുതിയ ദൈവം ജനിക്കുന്നു
@SukumaranS-k4y
@SukumaranS-k4y 19 күн бұрын
ഇത് എന്തിനാ 4പേര് ചേർന്ന് വാർത്ത വായിക്കുന്നത് 😄
@NishadVk-m1q
@NishadVk-m1q 19 күн бұрын
അരുന്ധതി മൂവി പോലെയാവോ 😮
@bbs3970
@bbs3970 19 күн бұрын
അല്ല ഇപ്പം സമാധി എല്ലാവർക്കും കാണാമോ എന്തരോ എന്ത്യേ😂😂😂😂
@gangarajeev6628
@gangarajeev6628 19 күн бұрын
Kashttam😂😂😂😂😂😂😂
@balankulamullaparambil1073
@balankulamullaparambil1073 20 күн бұрын
"നിങ്ങൾ എന്നേ സമാധിയാക്കി ", മാധ്യമങ്ങളും പോലീസും ചേർന്ന് ഒരു ഭാഗവാനെക്കൂടി സൃഷ്ടിച്ചു,, വോട്ട് പേടിച്ചു രാഷ്ട്രീയക്കാർ അത്രത്തോളം ഇടപെട്ടില്ല, അല്ലെങ്കിലും രാഷ്ട്രീയക്കാർ കാഞ്ഞ ബുദ്ധികളാണല്ലോ 😂
@bineeshkk353
@bineeshkk353 19 күн бұрын
Ankarayite ഒരാളെ കൂടി കൂട്ടമായിരുന്നു.
@sreehari1548
@sreehari1548 19 күн бұрын
Kashtam ith keralam ahno
@nehadarsan.s6322
@nehadarsan.s6322 19 күн бұрын
Dmn whts happening in this generation… is it really in Kerala 😐
@jijobaiju2925
@jijobaiju2925 19 күн бұрын
കഥ ഇനിയാണ് ആരംഭിക്കുന്നത്......😂
@Farhan-pk5ep
@Farhan-pk5ep 20 күн бұрын
മീഡിയക്കാർക്ക് വാർത്തയായി...
@Rose-vf6bn
@Rose-vf6bn 20 күн бұрын
😵‍💫
@akkkk4362
@akkkk4362 20 күн бұрын
കുറച്ച് ദിവസങ്ങൾക്ക് മുൻപ് 3/4 പേർ ചേർന്ന് ആരും അറിയാതെ ചെയ്തു.... ഇപ്പോൾ അത് ചെണ്ട കൊട്ടി ചെയ്യുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 20 күн бұрын
എല്ലാ അലവലാതികളും എത്തിയോ. ആർക്കും ദൈവം ആകാം...
@MohanR-s8b
@MohanR-s8b 20 күн бұрын
24 - re നാണം ഇല്ലേ... ലൈവ്...
@FIROSPM-y4w
@FIROSPM-y4w 19 күн бұрын
കഷ്ടം
@vishnuks9396
@vishnuks9396 20 күн бұрын
സമാധിയോ അല്ലയോ ഒന്നും അറിയില്ല
@sunilrupali337
@sunilrupali337 20 күн бұрын
* ആരും അറിഞ്ഞില്ല. * തൊട്ടു അശുദ്ധവുമായില്ല. * മടങ്ങി ഇരുന്നത് നിവർത്തി, പിന്നെ നിവർത്തിയതിനെ തിരിച്ചു ചുരുട്ടി മടക്കി ഇരുത്തി.... പാവം ഗോപൻ ചേട്ടൻ, പെറ്റ തള്ള സഹിക്കില്ല....
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Мен атып көрмегенмін ! | Qalam | 5 серия
25:41
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН