ഇവരുടെ Dance എത്ര തവണ കണ്ടന്ന് എനിക്ക് തന്നെ അറില്ല... അത്രക്ക് ഇഷ്ട്ടപെട്ടു...😘😘😘
@ummerkk78613 жыл бұрын
ഈ യുവ പൈങ്കിളികളെ വൈറലാക്കിയ ചാണകത്തിനു നിങ്ങൾ ഒരു ബിഗ് സല്യൂട്ട് കൊടുക്കണം
@universal_space3 жыл бұрын
@@ummerkk7861 ചാണകമെ ഉലകം..🤣🤣
@heven12393 жыл бұрын
സത്യം ഇത്തരം വീഡിയോസ് കൂടുതല്‍ കാണാറില്ല ഇത് ശരിക്കും കണ്ണിലുടക്കി 😀
@universal_space3 жыл бұрын
@@heven1239 😄
@naseerashamnad48843 жыл бұрын
Yenikkum
@dreamcatcher15203 жыл бұрын
സത്യത്തിൽ ഒരുപാട് പ്രാവശ്യം കണ്ടു ഇവരുടെ ഡാൻസ് അത്രെയും അടിപൊളിയായിരുന്നു..!!🧡
@sulekhakeloth42123 жыл бұрын
W in😉😭😭
@kanamvlog58483 жыл бұрын
പുണ്യങ്ങളുടെ പൂക്കലമായ വിശുദ്ധ റമളാനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം റമളാൻ ആശംസകൾ 🙏🌹
@abdulsaleem26123 жыл бұрын
Thank u. Bro
@nizam69233 жыл бұрын
(✿ ♥‿♥)
@zainjifri3 жыл бұрын
thanks
@Monoos89213 жыл бұрын
💕💕💕
@hinagardens93363 жыл бұрын
Thaangalde aashamsakalkku orupaad Nandi🙏🙏
@salmans61903 жыл бұрын
Dislike അടിച്ചത് ആരെന്നു പറഞ്ഞു തരേണ്ടല്ലലോലെ...... ക്ലൂ 1. ബ്രിട്ടീഷ് ബീജത്തിൽ പിറന്നവർ ക്ലൂ 2. രാഷ്ട്ര പിതാവിന്റ നെഞ്ചത്തേക്ക് നിറഴൊയിച്ചവർ ക്ലൂ 3.വംശഹത്യ കൊള്ള കൊലപാതകം ആക്രമണം ബലാത്സംഗം എന്നിവ ദിനേന എങ്ങിനെ ചെയ്യണമെന്ന് ഗവേഷണം നടത്തുന്നവർ ക്ലൂ 4. ചാണകങ്ങൾ പെരുത്തിഷ്ടം ക്ലൂ 5. ചോട്ടാ മുതൽ ബഡാ വരെ നല്ല പത്തരമാറ്റ് മാനസിക രോഗികളാണ് 🤷♂️🤷♂️🤷♂️
@DRISYABKUMAR-mh6dh3 жыл бұрын
🤣🤣🤣🤣🤭🤭🤭🤭🤭🤭👌😁😁
@neethuabhilash49113 жыл бұрын
🤣🤣🤣🤣🤣🤣🙏🙏🙏
@crpd173111 ай бұрын
Like അടിച്ചത് 1) കാക്കകൾ 2)പർദയിൽ സ്ത്രീകളെ കയറ്റുന്നവര് 3) ഭാരതത്തെ മുസ്ലിം രാജ്യം ആക്കാൻ ആഗ്രഹം ഉളളവർ 4)ഇസ്രയേലിൽ ബോംബ് പൊട്ടിച്ചു സന്തോഷിച്ചവര് 5)ഫ്രാൻസിൽ അക്രമം നടത്തിയവർ😂😂😂
@AbdulAziz-be3kz3 жыл бұрын
സൂപ്പർ... ആ സൈഡിൽ നിന്നുള്ള entry... വളരെ ഇമോഷണൽ... ബീറ്റ് തെറ്റാതെ Line distance keep ചെയ്തുള്ള ആ entry കലക്കി....
@AbhijithTS-v2d3 жыл бұрын
ഒരു അല്ലു അർജുൻ, വിജയ് steps.. കാണുമ്പോൾ ഉള്ള feel ആയിരുന്നു ഇവരുടെ dance😍😍😍
@Under_10.-3 жыл бұрын
Vijayo😊
@ഹൈറേഞ്ചുകാരൻഅച്ചായൻ3 жыл бұрын
വിളി വിളി .... ആ മ്യൂസിക് ഇട്ടവനെ ഒന്ന് വിളി ... ആ പിള്ളേര്‍ മര്യാദക്ക് ചെയ്ത വിഡിയോ എഡിറ്റ് ചെയ്ത് കൊളം ആക്കിയപ്പോ നിനക്ക് സമാധാനം ആയി കാണുലോ ...
@sujag85813 жыл бұрын
Copy right issue ond
@ഹൈറേഞ്ചുകാരൻഅച്ചായൻ3 жыл бұрын
@@sujag8581 30 sec വിടിയോസ് ന് copy right issue സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല.. track മാറ്റണ്ടാരുന്നു length കുറച്ചാ മതിയാരുന്നു ...
@aru_n_ar_ch68613 жыл бұрын
Ci
@sfzl72193 жыл бұрын
@@ഹൈറേഞ്ചുകാരൻഅച്ചായൻ bro copyright kittan angane 30 secondinte kanak onnum illa. Oru second aayalum mathi.. Claim cheyyano vendenn aa songinte owner aan theerumanikkuka.. Sadarana short videosil ninn earnings kittathathu kond pala songinte creatorsum claim cheyyarilla... But ivide vedio 4 mintin mukalil und athu kond copyright kittan sadhyatha kooduthal aan
@ഹൈറേഞ്ചുകാരൻഅച്ചായൻ3 жыл бұрын
@@sfzl7219 ok broi..
@rasheedmarath67673 жыл бұрын
കഴിഞ്ഞ കാലത്തിലേക് ഓർമകൾ തിരിച്ചുകൊണ്ടുപോയ രണ്ടു പേർക്കും നന്ദി...... ഈ പാട്ടിന് സംഭവബഹുലമായ ഒരു ചരിത്രം, കൂടെയുണ്ട്. Thankyou .guys
@noushadv17973 жыл бұрын
BONEY M
@sinuhassi1483 жыл бұрын
രണ്ടാളും സെറ്റ് combo ആണ് 🔥🔥🔥 ചങ്ക് ഫ്രണ്ട്സ് ചേർന്നാൽ വിജയം ഉറപ്പാണെന്ന് കേട്ടിട്ടുണ്ട്.. ഇപ്പൊ കണ്ടു 😁😁💞💞🔥🔥🔥🔥
@bineeshpkurian94643 жыл бұрын
ഡാൻസ് അടിപൊളി.നവീനും, ജാനകിയും ഒരു ജാഡയുമില്ലാത്തവർ, മംഗ്ലീഷ് ഇല്ല, നല്ല സംസാരം, Simple, തള്ളലില്ല, മറ്റ് friends നെയും ഓർക്കുന്നു... നല്ല കുട്ടികൾ... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ.
@Home_skills10333 жыл бұрын
സമൂഹത്തിന് നന്മ ചെയ്യുന്ന ഡോക്ടർ മാർ ആയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
@lisajoseph72653 жыл бұрын
Feeling proud of you guys... Seen your interviews in almost all channels.... Also your dance ... good moves....
@visualframer3 жыл бұрын
24 ന്റെ editor rasputin song മാറ്റി ദുരന്തം music ഇട്ട് അത് കുളമാക്കി... ഡെന്തുവാടെ 🤭😂
@nisarhameed59813 жыл бұрын
Copy right
@fushin63953 жыл бұрын
അപ്പൊ 24 comments ഒക്കെ വായിക്കുന്നുണ്ടല്ലേ
@mohamedrishabvv89953 жыл бұрын
Copy right potta
@dilroobi58713 жыл бұрын
Copyright
@justinjustin60193 жыл бұрын
ഊമ്പിയ ന്യൂസ് 24
@ruexcited53423 жыл бұрын
ഈ costume ൽ ആയതുകൊണ്ടാവും ചിലപ്പോ അവർ viral ആയത് 🔥🤩
@revathyg76843 жыл бұрын
Sathyam
@Balu_p.r3 жыл бұрын
Point❤
@rencevarghese29103 жыл бұрын
Alla
@rencevarghese29103 жыл бұрын
Bjp
@rahul-kb4bl3 жыл бұрын
Yes instayil issue varunnathinu munne viral aayirunnu. Athinu shesham aan ee vargeeyatha appapanmar okke viral akeeth😂
@akhilpvm3 жыл бұрын
*ഒരുപാട് തവണ കണ്ട ഒരു നല്ല റീൽസ് ആയിരുന്നു* 🔥😍
@shareefbinmoosapulikkal62923 жыл бұрын
ഡോക്ടർമാരെ നമുക്ക് പെരുത്ത് ഇഷ്ട്ടായി മനസിൽ എന്നും ഇഷ്ട്ടപെട്ട ബോണിയം ട്രൂപ്സിന്റെ പാട്ടാലേ very fantastic
@yellowwb41833 жыл бұрын
Rasputin , the costumes , those red sneakers and her dark circles ❤️
@tomimathew87103 жыл бұрын
ബുദ്ധിയും വിവരോം ഉള്ള പിള്ളേരുടെ ബുദ്ധിപരമായ ,ആത്മാർത്ഥമായ ഉത്തരങ്ങൾ' നിങ്ങൾ അസൂയ അർഹിക്കുന്നു!!!!!
@lillyl30982 жыл бұрын
Super super
@cpcc7717 Жыл бұрын
Not only dancers, it leads to a lot of social changes in the community. Good luck
@gkdare3 жыл бұрын
I am from Tamil Nadu I am loving their attitude God bless both of you🙏🙏😍😍
@subinkbalan22983 жыл бұрын
ഇവരും മനുഷ്യരാണ്. ഇവർക്കും സന്തോഷത്തോടെ ഇരികേണ്ടെ
@sreerajrajan86553 жыл бұрын
Old super hit song AND new super hit dance 😍😍😍😍👏👏👍👍... All the best... Dear Doctorss...
@rajeshtp33983 жыл бұрын
സിനിമയിൽ പ്രണയ ചിത്രീകരണത്തിന് വിലക്കേർപ്പെടുത്തിയ അവറ്റകൾ കാണണം ..... ഞാൻ കട്ട സപ്പോർട്ട്
@ammu17973 жыл бұрын
Ivaude interw thappi nadakkuvaa love u both...
@manafmetropalace67703 жыл бұрын
ഇനി എത്രയും പെട്ടെന്ന് ജാനകിയേയും നവീൻ റസാഖിനേയും ബിഗ് സ്ക്രീനിൽ കാണാം... ഒരു ഡാൻസ് ബെയസ് ചൈത്. ആരോ കഥ എഴുതി തുടങ്ങി മക്കളേ....... 😘😘😘💯
@satheeshsatheesan82923 жыл бұрын
100%
@omarabdullah573 жыл бұрын
നിൻറെ നിൻറെ ഉമ്മയോട് പറഞ്ഞാൽ മതി എഴുതാൻ അവൾ ആകുമ്പോൾ നിൻറെ കൂടെ കളിച്ച കളി എഴുതും
@manafmetropalace67703 жыл бұрын
@@omarabdullah57 ഒന്നും പറയുന്നില്ല നിന്റെ മരണം തന്നെയാണ് ഇതിനൊരു മറുപടി അതും കാത്ത് കിടന്നോ കൈയെത്തും ദൂരത്താണ് കാത്ത് കിടന്നോ
@prakashabhijah43973 жыл бұрын
Ohh lovely friends,... It's so awesome to see your dance.... Marvellous .... Keep going...all the best..
@സകലഗുലാബി3 жыл бұрын
വർഗീയ തൊഴിലാളികളുടെ കരണകുറ്റിനോക്കിയുള്ള ഒരു അടിയാണ് ഇവരുടെ ആവർത്തിച്ചുള്ള ഈ ഡാൻസ്.
@sonurahman67063 жыл бұрын
Evarude Janaki yudeyum Naveen dayum dance valare nannayitund very great awesome Navin nd janaki
@sajisaji43993 жыл бұрын
ഇതു പോലെ നല്ല ഡോക്ടർമാർ ആയിരിക്കണം ജീവിതത്തിലും
@sajubinoj93193 жыл бұрын
Thanks 24 channel to support the genuine friendship..
@Health-d4m3 жыл бұрын
ഇവർക്കെതിരെ ഇതിലും വർഗീയ പരാമർശവുമായി വന്ന എരപ്പാളികക്ക് കൊടുക്കുന്ന അടിയാകട്ടെ ഓരോ ലൈക്കും 😡😡
@sunim77603 жыл бұрын
naJmu മോൾ തട്ടമിട്ടവരും ഇങ്ങനെ mixed ഡാൻസ് കളിക്കാത്തതിലേ പ്രയാസമുള്ളൂ മറ്റ് പ്രയാസമൊന്നുമില്ല മോളൂ ഇനി ആ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് കരുതട്ടെ . തട്ടമിടുന്നവർ തോമസിനോടും, സുധാകരനോടും കൂടെ ഡാൻസ് കളിച്ചാൽ തീരുന്ന അസഹിഷ്ണുതയെ ഉള്ളൂ എല്ലാവർക്കും
@kuttank32253 жыл бұрын
M in meeting with
@omarabdullah573 жыл бұрын
നീ എൻറെ കൂടെ ഡാൻസ് കളിക്കാൻ വരുന്നോ . ഒരു മിയ ഖലീഫ ഡാൻസ്
@sulthanpillaipillai52333 жыл бұрын
@@omarabdullah57 പേരു മാറ്റി കമറ്റ് ചാണകം അല്ലേടാ
@gopakumar5373 жыл бұрын
@@sunim7760 ini namukk tattamitta Najmu jaisayude ithu polathe kundi kulukki dance kanam aduthu tanne. 😃😃
@Nishap-wh1rb3 жыл бұрын
👍👍👍👍👌👌👌😘😘😘😘😘super ഡാൻസ് covide സമയം ജനങ്ങൾ മാനസികമായി തളർന്ഇരിക്കാ ഈ ഡാൻസ് കാണുമ്പോൾ മനസ്സിൽ ഒരു ധൈര്യവും, മനസ്സിന് സന്തോഷവും ഉണ്ട് എത്ര കണ്ടാലും മതിവരുന്നില്ല പിള്ളേരുടെ ഡാൻസ് നന്നായി മക്കളെ very good 💐💐💐💐💐
@sassikaladeviks39693 жыл бұрын
Super, energetic performance Dr Naveen & Dr Janaki, congrats!!!!
@Ammoos1253 жыл бұрын
വിമർശിക്ക്കുന്നവർ ഒരുനാൾ ഈ ഡോക്ടേസിന്റെ മുമ്പിൽ പരിശോധനക്ക് കിടക്കുമ്പോൾ😎😎😎😎😎 naveen,& janaki
@rayyosfathima39713 жыл бұрын
Ko
@midhunmidhunmr20833 жыл бұрын
ഉവ്വ.....
@abidkalikkave44373 жыл бұрын
😂😂😂😂
@omarabdullah573 жыл бұрын
😂😂😂😂. ഇവളെ പോലുള്ള ഡോക്ടർമാരാണ് രോഗികളെ മോർച്ചറിയിൽ എത്തിക്കുന്നത്
@sulthanpillaipillai52333 жыл бұрын
@@omarabdullah57 ദാ വിണ്ടും പേരു മാറ്റിയാ ചാണകം അടുത്ത കമറ്റ് നിന്നെ പല സ്ഥലത്തും കാണുന്നു നുഴഞ്ഞുകയറ്റ കാരൻ അണോ
@nasrinafrin27353 жыл бұрын
അടിപൊളി ഡാൻസ് ആയിരുന്നു ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു
@nsnsns57863 жыл бұрын
ഇനി കണ്ടാൽ നീ നല്ല വീക്ക് മേടിക്കും പറഞ്ഞേക്കാം
@rloveshore363 жыл бұрын
ഇനി ആ costume മാറ്റേണ്ട.... ☺️😍🤝
@gkdare3 жыл бұрын
I pray God for both of you success in profession & Dance be a roll model for Young students👍💐💐💐
@lifejourney66843 жыл бұрын
നല്ല education കിട്ടിയാൽ ഇതുപോലുള്ള വിമർശനങ്ങളെ പുല്ല് പോലെ കൈകാര്യം ചെയ്യാം, അതില്ലാത്തതാണ് ഇവരെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കിന്നത് !!
@saifudheenambalathsulaiman88593 жыл бұрын
ഇതിൽ മതം കലർത്തിയവരോട് പുച്ഛം മാത്രം.
@viraat6253 жыл бұрын
തട്ടം ഇട്ട് രണ്ട് മുസ്ലിം പെൺകുട്ടികൾ ഡാൻസ് കളിച്ചപ്പോൾ തെറി വിളിച്ചവർ ഇപ്പൊ ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നടക്കുന്നു, ത്ഫൂ
@armp43 жыл бұрын
@@viraat625 njnum oru Muslim aanhu Aaru kanichaalum ath chettatharam aanhu
@viraat6253 жыл бұрын
@@armp4 ഇപ്പൊ ചെറ്റത്തരം കാണിച്ചത് മുസ്ലിങ്ങൾ തന്നെ ആണ്. അന്ന് എതിർത്തവർ ഇന്ന് അനുകൂലിക്കുന്നു
@viraat6253 жыл бұрын
@@armp4 ജാനകിയുടെ ഫ്രണ്ട് ആയ മുസ്ലിം പെൺകുട്ടി മതപരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആൾ ആണ്. തൃശൂർ മെഡിക്കൽ കോളേജിൽ ഒരു സീരീസ് തുടങ്ങി വെച്ചിട്ടുണ്ട്, അതിലേക്ക് ഇനി ഒരുപാട് വരും എന്ന് ജാനകിയുടെ ഫോട്ടോ യ്ക്ക് ക്യാപ്ഷൻ കൊടുത്തിട്ടുമുണ്ട് 😡😡 തൃശൂർ മെഡിക്കൽ കോളേജ് ൽ ലവ് ജിഹാദ് ന് ഇരകളെ കണ്ടെത്തുന്ന ധവ സ്‌ക്വാഡ് ആ മുസ്ലിം പെൺകുട്ടി ആണ് നേതൃത്വം കൊടുക്കുന്നത് 😢😢
@armp43 жыл бұрын
@@viraat625njn പറഞ്ഞോ ഇല്ലെന്ന് ആറു കാണിച്ചാലും ചെറ്റത്തരം ആണെന്ന് മാത്രം എന്നെ പറഞ്ഞുള്ളൂ Pinney ighene മധപരമായിട്ട വേർതിരിച്ച് സംസാരിക്കാൻ നാണമില്ലേ bro nink
@dheerajad29523 жыл бұрын
മുൻപ് 5 താത്ത കുട്ടികൾ പുരുഷ സുഹൃത്തുക്കൾ ഇല്ലാതിരുന്നിട്ടു കളിച്ചിട്ടും അവർ നരകത്തിലെ വിറകു കൊള്ളിയായി കത്തുകയാണ് ഇപ്പോളും ഡാൻസ് പൊരിച്ചു 2 പേർക്കും അഭിനന്ദനങ്ങൾ
@fathimapathu1663 жыл бұрын
Athenthonna sambhavam
@shameenahaya81443 жыл бұрын
Ath eatha sambavam?
@shanavasshaji73773 жыл бұрын
അതെപ്പോ? ഇനി പറഞ്ഞാൽ തന്നെ ആ മതത്തിൽ തന്നെയുള്ള കാര്യമല്ലേ.ഇതിപ്പോൾ അങ്ങനെയല്ല പറയുന്നത് .മുസ്ലിം പയ്യൻ്റെ കൂടെ ഡാൻസ് കളിച്ചതിൻ്റെ പേരിൽ ആണ് പ്രശ്നം.ഹിന്ദു പയ്യണനെങ്കിൽ പ്രശ്നം വരില്ലായിരുന്നു😀
@dheerajad29523 жыл бұрын
@@shanavasshaji7377 എന്നാൽ ചേട്ടന് കലയോട് അത്രെയും സ്നേഹമുണ്ടെങ്കിൽ ചേട്ടൻ മുന്കൈ എടുത്തു ഒരു താത്ത കുട്ടിയുടെ കൂടെ ഒരാൺ കുട്ടിയെ കളിപ്പിച്ചു ആ വീഡിയോ സമൂഹമാദ്യമത്തിൽ എടു അപ്പോൾ കാണാം ആ പെൺകുട്ടി നരകത്തിലെ വിറകു കൊള്ളിയായി മാറുന്നത് മോഹിനിയാട്ടം മകൾ പഠിച്ചതിനു ഉമ്മയുടെ ഖബറിടക്കം തടഞ്ഞ ടീമാണ്
@dheerajad29523 жыл бұрын
@@shameenahaya8144 സ്ത്രീ ശാക്തീകരണം നടത്താൻ sfi വെച്ച പരിപാടിയാണ് flash mob മലപ്പുറം girls, എന്ന് യൂ ട്യൂബിൽ അടിച്ചാൽ വീഡിയോ കാണാം വീഡിയോ മാത്രം കണ്ടാൽ പോര അതിൽ ഇപ്പോൾ വിവാദമായ വീഡിയോ യെ അനുക്കൂലിക്കുന്ന ഇക്കാമാരുടെയും ഉപ്പമാരെയും മാമാമാരുടെയും കമെന്റുകൾ എന്താണെന്ന് നോക്കി മനസിലാക്കുക അപ്പോൾ കാണാം ഇസ്ലാമിലെ സ്ത്രീക്കുള്ള swathndrim എന്താണെന്ന്
ജാനകി.. & നവീൻ.. We love youuuuuuuuuuu ❤️❤️❤️❤️❤️. What a fantastic performance.. Keep it up
@Sajo_gamer3 жыл бұрын
Copyright കിട്ടാതിരിക്കാൻ song മാറ്റി അല്ലെ
@കുട്ടൂസൻ-ദ1ണ3 жыл бұрын
Yes
@MalabarKitchen3403 жыл бұрын
Janaki and naveen....superb dears...love ur positive vibes
@mobimohan1573 жыл бұрын
Why did you change the song?
@anthonyjoe62753 жыл бұрын
Well both are doctors thats good for India, maybe this hobbies and wishes was there from there primary, secondary or the college time....finally the dreams came true.... Appreciated God bless... Jai hind 🙏
@ronaldoborachino19443 жыл бұрын
Naveen looks like a perfect sprinter.👍
@ajaychandrasekharan3 жыл бұрын
Copyright issue ullondu aanu vere background song.
@bulbulkapoor73853 жыл бұрын
Pls an interview in English for farther reach??!! 💖💖
@rasheedmasthan67793 жыл бұрын
Super 👌👍
@jaseerpurayankotpurayankot51173 жыл бұрын
സൂപ്പർ ഒരു പാട് പ്രാവിശ്യം കണ്ടു അടിപൊളി 👍👍👍
@alikuttyfazliyas57063 жыл бұрын
Copyright പേടിച്ചു BONEY.M music വെച്ചില്ല
@prasanthmullassery90163 жыл бұрын
ജാനുവിന്റെ ഡാൻസ് സൂപ്പർ
@shyamalapradeepenglish31483 жыл бұрын
Super students with super steps.motivate other medicos
@studiomahadi69383 жыл бұрын
ഒരു വിവരം വും ഇല്ലത്ത ...... ഒരു കൂട്ടർ വിള്ളിക്കും " ഡാൻസ് ജിഹാദ് "...........മനുഷ്യൻ ആവണം vere ഒന്നും വേണ്ട....
@sohagksa8823 жыл бұрын
Too good both looks professional dancer loved it rusputin moscow chicks strong man
I like Kerala people...love from aurangabad Maharashtra 😍👍
@soullessbody79243 жыл бұрын
Naveen is really good looking 😍 sorry for simping 😶😁
@nirvanmadush9893 жыл бұрын
Are you falling love 💘🎶...its true his so handsome..
@soullessbody79243 жыл бұрын
@@nirvanmadush989 no just celebrity crush kinda thing! Loll😂😂 you might think I'm weird 😂
@nirvanmadush9893 жыл бұрын
@@soullessbody7924 🤭🤭🤭🤭
@nalinimd3 жыл бұрын
Really nice pa I am very happy I am nurse
@JITHIN_3 жыл бұрын
Very Beautiful Dance 👍🕺💃
@noordeen23273 жыл бұрын
I Love Kerala From Tamil Nadu
@jafferck52893 жыл бұрын
Awesome bro
@sameeribnmuhamedabushaza37303 жыл бұрын
Full support ..naveen n janaki...love n more support from ponnani malappuram
@joopresents77403 жыл бұрын
Superb!!!❤️❤️❤️
@sajeevkumars98203 жыл бұрын
എന്തായാലും പൊളിച്ചു പിള്ളേർ എത്രവട്ടം കണ്ട് എന്ന് എനിക് അറിയില്ല പൊളി 👍👌
@ItsMeNimesh3 жыл бұрын
ஜானகி & நவீன் சிறந்த நடனம் அடிபொளி😍👏👏👌
@flywheel48293 жыл бұрын
He is genuine guy❤️
@vijithavijitha73213 жыл бұрын
അടിപൊളി മക്കളേ
@Naushad3223 жыл бұрын
മക്കളേ നിങ്ങള് ഡാൻസ് ചെയ്യൂ. മാതാപിതാക്കളെ വിഷമിപ്പിക്കുന്ന ഒരു പരിപാടിക്കും നിൽക്കരുത്.
@jacksonbimmer43403 жыл бұрын
സൗഹൃദങ്ങൾക്കിടയിൽ മതത്തിൻ്റെ വേലിക്കെട്ടുകൾ തീർക്കാൻ നോക്കിയവർക്ക് മറുപടി ആകട്ടെ ഓരോ ചുവടുകളും👍🏻
@ajishainfal9073 жыл бұрын
എപ്പോൾ കാണുബോയും പിന്നെയും പിന്നെയും കാണാൻ ആഗ്രഹം എത്ര വട്ടം കണ്ടു എന്നത് എനിക്ക് അറിയില്ല
@icpfbilaspur37683 жыл бұрын
ദൈവത്തെ ഓർത്ത് ഈ ഡാൻസ് പ്രൊമോട്ട് ചെയ്യല്ലേ. കാരണം ഇവരെ ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിച്ച , അവരുടെ ഡാൻസ് പ്രാക്ടീസ് ചെയ്ത് ഞാൻ കാലൊടിഞ്ഞു ആശുപത്രിയിലാണ് ആണ് ഈ ശ്രമിച്ച എനിക്ക് രണ്ടുകാലും വയ്യാതെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആണ്. ദയവുചെയ്ത് അത് ഈ ഡാൻസ് ഡാൻസ് ആരും അനുകരിക്കരുത്.
@sanwaspeaking61233 жыл бұрын
മമ്മുക്കയുടെ Rasputin കാണാൻ ഇതിലെ cammon❤️..ഇഷ്ടപെട്ടാൽ അഭിപ്രായം പറയണേ,,
@entertainmenthub7193 жыл бұрын
നടന്നു സംസാരിക്കുന്നെ ബുദ്ധിമുട്ടല്ലേ എല്ലാർക്കും.....😂😂
@Crochbow3 жыл бұрын
Uff itharam support aane nammude yuva thalamurakke media nalkendathu 24 keep rocking 🔥🔥🔥
നവീൻ നമ്മുടെ നാട്ടുകാരൻ ആണല്ലെ..... ഇപ്പോഴാ അറിഞ്ഞത്.... എന്തായാലും രണ്ടാളും പൊളിച്ചു..... വിളിച്ച് പറയുന്നവരോട് ഒന്നും പറയാനില്ല.... പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ....? ഇപ്പോഴും ഇങ്ങനെ ഉള്ളവർ ഉണ്ടല്ലോ.... അത്ഭുതം തന്നെ...
അഭിനന്ദനങ്ങൾ.....ഗംഭീരമായിരിക്കുന്നു.....പു.ക.സ. ചേർത്തലയ്ക്ക് വേണ്ടി ഹരികുമാർ....
@flower18843 жыл бұрын
ഇപ്പോഴത്തെ ഡോക്ടർ എവിടെ പഠിക്കാൻ.... ഫുൾ ക്യാഷ് പവർ
@TECHNICSMedia3 жыл бұрын
അഭിനന്ദനങ്ങൾ ഗംഭീരമായിരിക്കുന്നു..💯
@remyang26803 жыл бұрын
24 Adipoli.... 💯💯💯💯
@nikhilreddy73913 жыл бұрын
Were is your masks
@dohanix3 жыл бұрын
They danced on rasputin track but Which track is this in the video?
@docreyaz23703 жыл бұрын
Excellent dance 👍
@soufeelababu32163 жыл бұрын
എനിക്ക് ഇവരെ ഒരുപാട് ഒരുപാട് ഇഷ്ടം ആയി 💕💕💕💕❤
@shivayogtravel3 жыл бұрын
Very smart students. Well done 👍. Best Wishes
@IRSHADALIification3 жыл бұрын
Such a vibrant performance ❤️
@sreekuzsree49353 жыл бұрын
ഹിന്ദു ആണ് മുസ്ലിം ആണെന്നും പറഞ്ഞ് നാവിട്ടടിക്കുന്നവന്മാരൊക്കെ നാളെ ഇവരുടെ മുൻപിൽ എല്ലൊടിഞ്ഞ് വന്നു കിടക്കുമ്പോ നീ മുസ്ലിം ആണ് അതുകൊണ്ട് എന്നെ ചികിത്സിക്കണ്ട എന്ന് പറഞ്ഞ മതി 😎
@தமிழன்-ழ3ப3 жыл бұрын
Real super dance wow amazing ❤️
@ENITech3 жыл бұрын
Dear future doctors 👏👏⚘⚘🤝🤝
@sofielssapaul28123 жыл бұрын
Really hospital backgroundum... e scrub suitum kude aanu eth ethra viral aakan karanam.anyway poliiii
@kiran.rpillai19493 жыл бұрын
Powli steps arunnu athu thanne karanam 🔥❤️
@sofielssapaul28123 жыл бұрын
@@kiran.rpillai1949അവർ തന്നെ ഇതിനോടകം പല ഇന്റർവ്യൂ ലും പറഞ്ഞിട്ടുണ്ട്... ഇതിനു പകരം വേറെ costumes ആണേൽ ഇത്ര റീച് കിട്ടില്ലെന്ന്... അതിനു അർത്ഥം steps മോശം എന്നല്ല.... costumes kude nalla match ആണെന്നാണ്...
@kiran.rpillai19493 жыл бұрын
@@sofielssapaul2812 njan enda abhiprayam anu paranjathu. Ethu dress ennu alla avaruda dance step video editing ethu 3 Anu enikku ethile highlights ayi thonniyathu
@babydevu93443 жыл бұрын
Supper👍👍👍 polichu
@utuben1003 жыл бұрын
Well done...amazing performance...
@hidamolponnu64613 жыл бұрын
ഇനിയും കളിക്കണം എന്നാലെ രോഗികൾക്ക് മനസ്സിൽ ഒരു സന്തോഷമുണ്ടാവുകയുള്ളു
@കുട്ടൂസൻ-ദ1ണ3 жыл бұрын
👌💥
@abdhulibrahim96403 жыл бұрын
ഇവരുടെ dance എത്ര കണ്ടാലും മതിയാവൂല
@sebastiandominic20033 жыл бұрын
👍👍👍♥️♥️♥️ Congrats....
@geetashetty99503 жыл бұрын
Super Dance👍
@balagopalank72623 жыл бұрын
The dance was a variety and received deserved appreciation. But too much of everthing, saying goes.... Medicos, get into your medical studies..