ആ വൈറലായ 'അനിയത്തിപ്രാവ്' ഇവിടെയുണ്ട് | Viral Wedding

  Рет қаралды 1,456,102

24 News

24 News

Күн бұрын

Пікірлер: 478
@Anas-f3d
@Anas-f3d Жыл бұрын
ഒന്നോ രണ്ടോ മക്കളിൽ പ്രസവം നിർത്തുന്നവരിൽ നിന്നും വൃത്ത്യസ്ഥമായി ഇവരെ സമ്മാനിച്ച മതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ❤
@beenach7656
@beenach7656 Жыл бұрын
athu cousins aanu
@LaiSha.333
@LaiSha.333 Жыл бұрын
ഒരു അഛന്റെയും , അമ്മയുടെയും മക്കൾ അല്ല 11 പേർ , അങ്ങനെയാണ് എല്ലാവരും ചിന്തിക്കുക.
@archanamv7460
@archanamv7460 Жыл бұрын
Cousins annu
@RUDR568
@RUDR568 Жыл бұрын
Edo cousins ellarum koodi ane... Allathe ഒരമ്മയുടെ മക്കള്‍ അല്ല
@Hiux4bcs
@Hiux4bcs Жыл бұрын
@@beenach7656അയ്യേ nonsense cousins ഓ
@സ്മാർട്ട്വുമൺ
@സ്മാർട്ട്വുമൺ Жыл бұрын
ഒരു സഹോദരൻ പോലുമില്ലാത്ത എന്റെ കണ്ണെൽകാദിരിക്യാട്ടെ 🙏🏽🙏🏽
@Uchuadb
@Uchuadb Жыл бұрын
കൊച്ചേ !!ഞാൻ ഉണ്ട്‌ ഇങ്ങോട്ട് വാ 😄😄😄😄
@സ്മാർട്ട്വുമൺ
@സ്മാർട്ട്വുമൺ Жыл бұрын
@@Uchuadb കൊച്ചല്ല 41 age ആയി 😄😄🙏🏽🙏🏽 എന്തായാലും ഇങ്ങനെ പറയാനുള്ള മനസ്സുണ്ടായല്ലോ താങ്ക്സ്....
@sdb620
@sdb620 Жыл бұрын
They are not siblings only cousins
@ranjugishiburaj9898
@ranjugishiburaj9898 Жыл бұрын
@@Uchuadb 🤣
@athulkv7559
@athulkv7559 Жыл бұрын
​@@സ്മാർട്ട്വുമൺ ഹായ് ചേച്ചി
@Shahulhameed.1
@Shahulhameed.1 Жыл бұрын
സഹോദരങ്ങൾ ശരിക്കും വലിയ അനുഗ്രഹം ആണ്.. എന്തിനും താങ്ങും തണലും ആയി അങ്ങനെ കുറെ പേര് ഉണ്ടാവുക എന്നത് തന്നെ വലിയ ഭാഗ്യം ആണ്..❤
@JishadMajeed
@JishadMajeed Жыл бұрын
ഇപ്പോഴെവിടെയാണ് താങ്ങും തണലും ഉണ്ടാക്കുന്നത് 🤣ഇപ്പോൾ എല്ലാം കാശിന്റെ പിൻബലത്തിലാണ് നിൽക്കുന്നത് അതില്ലെങ്കിൽ ഒരു സഹോദരനും ഇല്ല ഒരു മലരുമില്ല
@Shahulhameed.1
@Shahulhameed.1 Жыл бұрын
​@@JishadMajeedതന്റെ അനുഭവം അങ്ങനെ ആണെന്ന് വിചാരിച്ചു എല്ലാവരെയും genrealize ചെയ്ത് പറയണ്ട..
@JishadMajeed
@JishadMajeed Жыл бұрын
@@Shahulhameed.1 നിന്റെ താങ്ങും തണേലും നിന്ന് നിന്നെ ചതിച്ചിട്ട് പോകുമ്പോൾ നിനക്ക് മനസ്സിലാകും 🤣🤣 നിന്റെ കളസംവരെ അടിച്ചു കൊണ്ട് പോകും നിന്റെ കൂടെ ഉള്ളവർ 🤣🤣
@basics7930
@basics7930 Жыл бұрын
​@@JishadMajeed koppaaanu.....don't generalize ur experience
@JishadMajeed
@JishadMajeed Жыл бұрын
@@basics7930 നിന്റെ അരയിൽ കിടക്കുന്ന ജെട്ടി വരെ അടിച്ചു കൊണ്ട് പോകുമ്പോഴ നിനക്കൊക്കെ ഇതൊക്കെ മനസ്സിലാവൂ 🤣🤣🤣
@krishnapillai1324
@krishnapillai1324 Жыл бұрын
ഇത്രയും സ്നേഹമുള്ള സഹോദരന്മാർ ഉള്ളത് തന്നെ ഒരു അനുഗ്രഹമാണ്. എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട് 👌👌.
@majeedabu9098
@majeedabu9098 Жыл бұрын
സഹോദരൻ ആയാലും സഹോദരി ആയാലും എണ്ണത്തിന്റെ വലിപ്പത്തിൽ അല്ല മേന്മ വേണ്ടത്. ഉള്ളു തുറന്ന് സ്നേഹിക്കാനും സഹായിക്കാനും ബഹുമാനിക്കാനും കഴിയണം. നല്ല മനസ്സിന് ഉടമയായ ഒരു സഹോദരൻ ഉണ്ടെങ്കിൽ അത് കൗരവപ്പടക്ക് തുല്യമായിരിക്കും. 🌺🌹🌷🍅🌺🌹🌷🍅🌺🌹🌷🍅
@lifeofkerala777
@lifeofkerala777 Жыл бұрын
മനസ് നിറഞ്ഞു കണ്ടപ്പോൾ. ഒരു പുഞ്ചിരിയോടെ ആണ് full കണ്ടത് ♥️♥️♥️♥️
@hajarommabim.k9154
@hajarommabim.k9154 Жыл бұрын
മോളെ.. കണ്ണിനും ഹൃദത്തിനും.. കുളിർമയും.. ഇടയ്ക്കിടയ്ക്ക് ഓർക്കാനും ഓമനിക്കാനും. സഹോദര സ്നേഹം.. സന്തോഷം.. സഹായം... ഇതൊക്കെ ഈ കൂട്ടായ്മ.. സഹായിക്കും.. Yes മോളെ.. കുറെ അധികം പേർക്ക് ഇതൊരു.. Positive Energy.. നൽകും എന്നതിൽ സംശയം ഇല്ല.. ഈ പരസ്പര സ്നേഹം സന്തോഷം.. സഹായം.. എല്ലാം നീണാൽ വാഴട്ടെ
@mumthasmh2683
@mumthasmh2683 Жыл бұрын
എത്ര ആങ്ങളമാർ ഉണ്ടന്നല്ല ഒരാൾ ആണെങ്കിലും താങ്ങും തണലും ആകുക രണ്ടാൾക്കും അതാണ് വേണ്ടത്. വാക്കു ക്കൊണ്ടല്ല ഹൃദയം കൊണ്ടാവണം നിങ്ങൾക്ക് എന്നും നന്മയുണ്ടാകട്ടെ . എന്ന് പ്രാർത്ഥിക്കുന്നു.
@ashascaria3448
@ashascaria3448 Жыл бұрын
I don't have even a single one to support me.
@topadsprinting1578
@topadsprinting1578 Жыл бұрын
കറക്റ്റ്
@suhrdahussain4115
@suhrdahussain4115 Жыл бұрын
സത്യം 👍എനിക്ക് 6സഹോദരൻമാർ ഉണ്ട് ഈ പറഞ്ഞത്പോലെ സ്നേഹമുള്ള ഒരാൾമതി എണ്ണം പറയാം എന്നേഉള്ളു 😥
@alwinleenasoorya4687
@alwinleenasoorya4687 Жыл бұрын
എന്റെ മോളും ഇതുപോലെ തന്നെയാണ് എന്റെ സഹോദരങ്ങളുടെ മക്കളെല്ലാം കൂടി 9 സഹോദരന്മാർ.. എന്റെ അമ്മ വീട്ടിലെ എന്റെ സഹോദരങ്ങളുടെ മക്കൾ 9 പേര് ആകെ 18 സഹോദരന്മാർ( സഹോദരിമാരുടെ മക്കളെ കൂട്ടാണ്ടാണിത് )
@s....n5725
@s....n5725 Жыл бұрын
@The stranger 🖤 😃എനിക്കും
@ismail2960
@ismail2960 Жыл бұрын
enikk more than 60 und
@jyothi5563
@jyothi5563 Жыл бұрын
എനിക്ക് 11 പേരൊന്നും ഇല്ല. ഒരാള് ഉണ്ട് - പിതൃ തുല്യൻ ആയി കാണുന്ന എൻ്റെ സഹോദരൻ🙏❤ ദൈവം അനുഗ്രഹിക്കട്ടെ
@suhrabeevi8621
@suhrabeevi8621 Жыл бұрын
Aameen
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
Onnanenkilum.ompathanenkilum.snehamundayal mathi
@stories2474
@stories2474 Жыл бұрын
Ningale allahu anugrahikatte🤲🤲
@safalsafal9361
@safalsafal9361 Жыл бұрын
Aameen😊
@manasishiva7247
@manasishiva7247 Жыл бұрын
11 പെർ സ്വന്തം broz അല്ല
@sidhan8749
@sidhan8749 Жыл бұрын
എനിക്ക് സ്വന്തമായി 4 ആങ്ങളമാരുണ്ട്.അത് വേറെ ലവലാ.ഏറ്റവും ചെറുത് ഞാൻ ആയതുകൊണ്ട്,തിരിയാനും,മറിയാനും പറ്റില്ല.എല്ലാട്ത്തും വിടും, പക്ഷേ അവര് കൊണ്ട് പോയി ആക്കും, അവര് കൊണ്ട് വരും.ചിലപ്പോൾ ഒരു സ്വാതന്ത്ര്യമില്ലാ എന്ന് തോന്നും.പൂവല ശല്യം,ആരും മോശമായി പെരുമാറുക ഇതൊന്നും ഇല്ല.എന്തിന് ലൈന് ബസ്സ് വരെ സ്കൂളിൽ പോകുമ്പോൾ,മുന്നിൽ നിർത്തും.കൂട്ടുകാരികളുടെ പ്രണയങ്ങൾ കേട്ടിരിക്കും.സ്വന്തമായിട്ടില്ല, കാരണം അവന്റെ എല്ലൂരി കോൽക്കളി നടത്തും.ഞാൻ കോളേജിൽ പോകുമ്പോൾ എന്റ നാട്ടിലെ ചെക്കൻമാർക്ക് എന്നെ നോക്കാൻ പേടിയാണ്,.പുറത്തുള്ള വല്ല ചെക്കൻ മാരും നോക്കിയാൽ എനിക്ക് പേടിയാ.എന്റ അവസ്ഥ ആലോചിച്ച് അല്ല .അവന്റെ അവസ്ഥ ആലോചിച്ച്.എന്നെ ഇത്രയും സ്നേഹിക്കുന്ന എന്റരക്ഷിതാക്കൾക്കും,ആങ്ങളമാർക്കും വേണ്ടി ഞാൻ ഒരു തീരുമാനം എടുത്തു.എന്റ വിവാഹം അത് അവർ പറയുന്ന ആളുമായി.മുഖം പോലും കാണേണ്ട.
@fathimathulshifa2920
@fathimathulshifa2920 Жыл бұрын
Ith poleyan Njnim But njn otta molann csn brthrs Avr enikk swanthamann avrkk njnim avrkkum swantham pengammarilla ellarkkum koodiyulla oru lil sis aani njn😂 Bayankaram protection aani♥️♥️ Own brother illatha oru kuravum njn inn vare arinnilla bcz i hav them😍 Aarelum backil nadannal choikkan pokanum.. Trip kondavanum..Premichal Adikkanum😂 Anyway enikk insta polum restricted aani am so happyy so that i can focus on ma studiess.. Am so proud of being their sister🥺
@nashagazalvlogs2279
@nashagazalvlogs2279 Жыл бұрын
കസിൻസ് ആണല്ലേ ഞാൻ കരുതി സ്വന്ത മായിരിക്കും എന്ന് എന്തായാലും polichu😍
@somlata9349
@somlata9349 Жыл бұрын
ഞാനും വിചാരിച്ചു,
@teeyemyes
@teeyemyes Жыл бұрын
ഭാഗ്യമുള്ള സഹോദരി........
@tessyvazhakkoottathil3765
@tessyvazhakkoottathil3765 Жыл бұрын
സാഹോദര്യവും സ്നേഹവും ഇല്ലാത്ത ആങ്ങളമാർ ഉള്ളതിനേക്കാൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്
@sweetstyle3566
@sweetstyle3566 Жыл бұрын
പതിനൊന്നൊന്നും വേണ്ട ഒരേട്ടനെ കിട്ടിയിരുന്നെങ്കിൽ 🥰🥰🥰🥰🥰ജീവനെക്കാളേറെ snehicheney😰😰.
@anotherEarth.17yearsago
@anotherEarth.17yearsago Жыл бұрын
Appo kanam 💀
@khalidbinmoosa8237
@khalidbinmoosa8237 Жыл бұрын
എത്ര മനോഹരമാണ് കാഴ്ച, എനിക്ക് ഇങ്ങനെ ഒരു സൌ ബാഗിയം കിട്ടിയില്ല ല്ലൊ😅🎉
@NafeesathulMisiriya-qh1gx
@NafeesathulMisiriya-qh1gx Жыл бұрын
അടിപൊളി പെങ്ങൾ കുട്ടി ടെ സ്നേഹം എന്നും നില നിൽക്കട്ടെ
@spiderhook3699
@spiderhook3699 Жыл бұрын
11ആങ്ങളമാർ ചിലപ്പോൾ വേറെ സ്ഥലങ്ങളിൽ എല്ലാം ഉണ്ടായേക്കാം പെങ്ങളെ വെഡിങ് സമയം എത്താം പറ്റുക എന്നത് വലിയ കാര്യം ആണ് 👍എല്ലാവരും നാട്ടിൽ ഉണ്ടാവണം എന്നില്ലലോ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
മേക്കപ്പു കഴിഞ്ഞപ്പോൾ നമ്മുടെ മീനാക്ഷിയേ പോലെ തോന്നി .... മഞ്ജു ചേച്ചിയുടെ മോൾ 👌👌 ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏 🙏
@sindhurisan2558
@sindhurisan2558 Жыл бұрын
അമ്മ എന്ന സത്യത്തെ തള്ളിപ്പറഞ്ഞ മീനാക്ഷിയോട് ഈ കുട്ടിയെ ഉപമിക്കരുതേ. Plz
@premak7735
@premak7735 Жыл бұрын
Wow excellent, all brothers , kind attention please...
@santhoshkannankg5880
@santhoshkannankg5880 Жыл бұрын
സഹോദരങ്ങളല്ല cousins ആണെന്ന് കണ്ടപ്പോഴാ മനസ്സിലായത്❤ എങ്കിലും ഐക്യം ഉണ്ടല്ലോ❤ ഞാൻ നാല് സഹോദരന്മാരുടെ ഇളയ സഹോദരി😍 കസിൻസ് കൂടാതെ
@sumayyamoidin8908
@sumayyamoidin8908 Жыл бұрын
Njan 8 brothers and 4 sisters nde middle one aan😍
@majeedabu9098
@majeedabu9098 Жыл бұрын
അനിയത്തി പ്രാവ്
@Simplyme-dq5dx
@Simplyme-dq5dx Жыл бұрын
Enikum und 13 cousins😎... Bt avarellam kunju kunji pillarayond.. Njan viral ayilla
@sumayyamoidin8908
@sumayyamoidin8908 Жыл бұрын
@@Simplyme-dq5dx enikk swandham brothers and sisters
@Simplyme-dq5dx
@Simplyme-dq5dx Жыл бұрын
@@sumayyamoidin8908 njan single child anu😂.. So enik parayan cousin's ulu
@ashwathyraj6481
@ashwathyraj6481 Жыл бұрын
2:56 Cheriya cousin ennu paranjhu... back ill irikunne cousin parayunnu ayalde mon ennu .... cousin nte mon angineya cousin aakunne🤔
@Vaighasate
@Vaighasate Жыл бұрын
😍super
@ziya1013
@ziya1013 Жыл бұрын
ഇങ്ങനെ കുറെ അളിയന്മാരെ കിട്ടാൻ യോഗം വേണം അമ്മിണിയെ 😂😜👍🏻👍🏻👍🏻
@MohammedShereef-ef4mo
@MohammedShereef-ef4mo Жыл бұрын
Sarva ayiswariyavum undaakatte .
@mathewkrobin
@mathewkrobin Жыл бұрын
അനിയത്തിപ്രാവ് സിനിമ ഇറങ്ങുമ്പോൾ നിങ്ങൾ എത്ര പേർ ജനിച്ചിട്ടുണ്ട്?
@Shinojkk-p5f
@Shinojkk-p5f Жыл бұрын
ഞാൻ 9th എക്സാം എഴുതുന്ന സമയം.
@joelabraham6645
@joelabraham6645 Жыл бұрын
കെട്ടുന്നവൻ എന്തായാലും അളിയാ അളിയാ എന്ന് വിളിച്ചു മടുക്കും
@nidhin_gowri
@nidhin_gowri Жыл бұрын
😅😅😅
@shilpachippu7113
@shilpachippu7113 Жыл бұрын
🤣🤣
@rahoofc8903
@rahoofc8903 Жыл бұрын
😁
@ArunArun-ps6je
@ArunArun-ps6je Жыл бұрын
എല്ലാ അളിയൻ മാരെയും വിളിക്കാൻ ഒറ്റ മാർഗം ഉണ്ട്..... അളിയോഓ ഓ ഓ ഓ ഓ
@rahnasadik8622
@rahnasadik8622 Жыл бұрын
Adipolli comment
@badhushav3773
@badhushav3773 Жыл бұрын
ആങ്ങളമാർ പെണ്ണിന്റ സ്വകാര്യ അഹങ്കാരം 😍
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ Жыл бұрын
കസിൻസ്.. ആണ് എന്റെ തലമുറയിൽ ഒക്കെ 20-25കസിൻസ് കാണും 😆😄
@Ibrahimkhaleel84
@Ibrahimkhaleel84 Жыл бұрын
God bless you family
@hibamumtaza9349
@hibamumtaza9349 Жыл бұрын
Oru umma പ്രസവിച്ച 5 brothers enik und🤩😎
@sumianeeshaneesh8321
@sumianeeshaneesh8321 Жыл бұрын
Good
@premanpreman7764
@premanpreman7764 Жыл бұрын
Godluck
@sudhee66
@sudhee66 Жыл бұрын
ക്ഷമിക്കണം കുട്ടിയുടെ സ്വന്തം ആങ്ങളമാർ അല്ല ഇത് കസിൻസ് ആണ് വേറൊരു കാര്യം ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് വീഡിയോ വൈറലാക്കിയത്്
@santhoshkannankg5880
@santhoshkannankg5880 Жыл бұрын
Yes
@malavikaabhilash1
@malavikaabhilash1 Жыл бұрын
Chettanmar ullath oru luck aanu 😍🔥🔥❤
@jossyjo4883
@jossyjo4883 Жыл бұрын
Super👍👍👍👍🙏🎉🥰🥰🥰
@VivekKangath
@VivekKangath Жыл бұрын
Nice story Nikhil n team
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 Жыл бұрын
Rare vedio. Great👍👏
@lalithababy9423
@lalithababy9423 Жыл бұрын
Enikum 10koodaperappukal undu snahavum undu pongachim kanikarilla
@sudhaeaswaran1958
@sudhaeaswaran1958 Жыл бұрын
Oh super. Godbless her with all yr brothers ayur arogya sougyam.
@abdurahman8636
@abdurahman8636 Жыл бұрын
ഈ സഈ സഹോദരി സഹോദര ബന്ധം ആയുരാരോഗ്യ ത്തോടെ എന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും നന്മ വരട്ടെ
@leelakumari6220
@leelakumari6220 Жыл бұрын
Bhagiyavathiyaya aniyathy🥰🥰🥰🥰
@cityconcretecutters9861
@cityconcretecutters9861 Жыл бұрын
സൂപ്പർ. 👍
@athulyaptathulyarahulraj1804
@athulyaptathulyarahulraj1804 Жыл бұрын
Bhaagyam cheitha penn kuttyy❤❤❤
@Chembakam214
@Chembakam214 Жыл бұрын
അയ് ശെരി സ്വന്തം ആങ്ങളമാർ അല്ല കസിൻസ് ആണ് 😂😂😂😂
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
ashamsakal moloo
@radhakannan213
@radhakannan213 Жыл бұрын
Super🎉🎉🎉
@jijinckannur9673
@jijinckannur9673 Жыл бұрын
Wow golden moment😊😊😊
@DrAllanJayalal
@DrAllanJayalal Жыл бұрын
9 ആങ്ങളമാരുടെ പെങ്ങൾ ആണ് ഞാൻ ... എന്റെ അമ്മയുടെ കല്യാണം കഴിഞ്ഞു നടക്കുന്ന അടുത്ത പെൺവീട് കല്യാണം എന്റേതായിരുന്നു. അതും 30 വർഷങ്ങൾക്ക് ശേഷം ഉള്ള പെൺവീട് ❤
@aneeshkumar3021
@aneeshkumar3021 Жыл бұрын
CONGRATULATIONS DEAR SKN.@UAE
@athira.ssaranya8190
@athira.ssaranya8190 Жыл бұрын
❤️❤️❤️❤️❤️❤️❤️
@RamsiKitchen-ts2qn
@RamsiKitchen-ts2qn Жыл бұрын
A dipoli bagyavadhi maasha allah sathyam parayalo eanikum angalamaarila eante makkalkum illa athi vila searikum manasilavunnund eallarkum ayoos arogyvum tharat
@shinojaa9665
@shinojaa9665 Жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ ആങ്ങളമാർ
@hanapk948
@hanapk948 Жыл бұрын
Cousinsukalde orumayan ithil kanunnath❤
@rashidhamahin7849
@rashidhamahin7849 Жыл бұрын
ഞങ്ങൾ ക്ക് ഉണ്ടല്ലോ കസിൻ ബ്രദർ ഒരു പാട് എല്ലാവരും സ്നേഹം ഉള്ളവര 🥰♥
@fidhajebin2901
@fidhajebin2901 Жыл бұрын
Addpoil
@anil1426
@anil1426 Жыл бұрын
Very lucky girl god bless you
@latifmadayi
@latifmadayi Жыл бұрын
ഏതാ vdo❓
@Punjabi_Radio
@Punjabi_Radio Жыл бұрын
They are cousins not a real brothers 😎 Looking cool..... !!! Love.....❤️
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
But they will do nothing if her husband beats her for dowry 😂😂
@nadiraabduloffar455
@nadiraabduloffar455 Жыл бұрын
Ohh 😮
@ng-sn9pd
@ng-sn9pd Жыл бұрын
I have 25 first cousin brothers ❤
@arunvijayan7642
@arunvijayan7642 Жыл бұрын
@@Sujeesh_Bhosri mattorale ingne judge cheyyan ningalk avre munparichayam vallom undo🙂 Ningal athu paranj chirikumbo thanne oru sadistic mind വ്യക്തമാകുന്നു
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
@@arunvijayan7642 I am not talking about these guys. I am taking about what generally happens. I see girls commiting suicides because of dowry issue but their brothers do nothing. They are only good for show offs in videos. The brothers should support his sisters to leave their toxic husbands. I am laughing at ther Cowardice.
@amgmsfa1036
@amgmsfa1036 Жыл бұрын
Anniyathi kutty❤❤❤❤
@itsme.12
@itsme.12 Жыл бұрын
I have only one brother. He don't know my existence after his wedding 😂😂
@shinuvijayan1602
@shinuvijayan1602 Жыл бұрын
😂
@tcrmahesh
@tcrmahesh Жыл бұрын
ഇതു കസിൻസ് ആണ് കേട്ടപ്പോ വിചാരിച്ചത് 11പേരും നേർ സഹോദരങ്ങൾ ആണെന്നായിരുന്നു
@vaishnavsanthosh6807
@vaishnavsanthosh6807 Жыл бұрын
Supper🥰
@renjithpulikkalthadam9238
@renjithpulikkalthadam9238 Жыл бұрын
നമ്മളെ പാലക്കാട്‌ ❤️
@Ponnu730
@Ponnu730 Жыл бұрын
സ്വന്തം ഏട്ടൻ മാരല്ല ലെ... എന്തായാലും 👍
@ReshaSemi
@ReshaSemi Жыл бұрын
Luuckyy❤❤❤❤
@makboolkp9727
@makboolkp9727 Жыл бұрын
അളിയാ സൂക്ഷിച്ചോ 😂😂ആങ്ങള 11മറക്കണ്ട 😂😂
@tressajohntressajohn
@tressajohntressajohn Жыл бұрын
Wow sooper..
@sidheeksidheek2617
@sidheeksidheek2617 Жыл бұрын
യെസ് സിസ്റ്റർ 👍
@rayyahuba8137
@rayyahuba8137 Жыл бұрын
ഒറ്റ ആങ്ങള പോലും ഇല്ലാത്ത ഇത് കാണുന്ന ഞാൻ 🥺💔
@itsme-sukanya
@itsme-sukanya Жыл бұрын
ഇത് സ്വന്തം ബ്രദേഴ്സ് അല്ല.കസിൻസ് ആണ്
@AyishaAshraf-ew1hn
@AyishaAshraf-ew1hn Жыл бұрын
Masha Allah
@Ymee234
@Ymee234 Жыл бұрын
Eniitt ah video evde
@sreeja.ssreeja6037
@sreeja.ssreeja6037 Жыл бұрын
Sahodaran nashtapetta njan😢😢😢😢
@supriyasuresh5947
@supriyasuresh5947 Жыл бұрын
aa chechi ne kaanan oru divyaunni face cut❤❤
@gyalmolroy3074
@gyalmolroy3074 Жыл бұрын
Lucky girl.Stay blessed always with you and your brothers.Especilly wishes to appa and Amma.❤❤❤❤
@mkv6418
@mkv6418 Жыл бұрын
നിങ്ങൾ പതിനൊന്ന് സഹോദരന്മാർക്ക് ഒരു പെങ്ങൾ ആണെങ്കിൽ... ഞങ്ങൾ പത്തു പെങ്ങൾ മാർക്ക് ഒരാങ്ങള ആണ്‌. ജോളി, സോളി, സോണി, സാലി, ജിസ്മി, മഞ്ജു, അഞ്ചു, സ്നേഹ, സാന്ദ്ര, ജിൻസി,ജിനോ
@afeefanarghees3881
@afeefanarghees3881 Жыл бұрын
വധു പഴയ ദിവ്യ ഉണ്ണിയുടെ ഛായ(കല്യാണ വേഷത്തിൽ).....😊
@Shahulhameed.1
@Shahulhameed.1 Жыл бұрын
സത്യം
@suchithraprakash234
@suchithraprakash234 Жыл бұрын
Yes❤
@mishaeljoseph.k9899
@mishaeljoseph.k9899 Жыл бұрын
Yes
@nisar-u6f
@nisar-u6f Жыл бұрын
സത്യം
@jeffinjoseph4067
@jeffinjoseph4067 Жыл бұрын
Nice cousins 😍
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
Cousins ആയിരുന്നല്ലേ 🤔 എന്തായാലും നല്ല ഐക്യം ഉണ്ടല്ലോ. നല്ല കാര്യം 😍❤❤
@BashiShahi
@BashiShahi Жыл бұрын
Orammade makkalallalo Ingananel 13 chettan maar enikum unde ellarum edhoru fn lum onnikum
@shaimashaaz4034
@shaimashaaz4034 Жыл бұрын
Aye czn aayirino ...edoke valiya karyamano🥱
@fathimadaliya
@fathimadaliya Жыл бұрын
3 aniyanmmarude ithathayaan njan , athoru prathyeka feela❤
@lailag120
@lailag120 Жыл бұрын
Nattilullavarakoodi vilikkamayirunnu.
@manucr77
@manucr77 Жыл бұрын
അസൂയ തോന്നുന്നു 😂ഞങ്ങൾ അഞ്ചു സഹോദരന്മാർക്ക് ഒരു പെങ്ങൾ ഇല്ലാതെ പോയല്ലോ 😔 ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ ഭാഗ്യം നൽകട്ടെ പെങ്ങളെ 😍😍
@ajayanpk9736
@ajayanpk9736 Жыл бұрын
അഞ്ച് സഹോദരരുടെ അനിയത്തിയെയാണ് ഞാൻ വിവാഹം ചെയ്തത്. ☺️
@evaanedric
@evaanedric Жыл бұрын
💜💜💜💜💜
@alfamathew4385
@alfamathew4385 Жыл бұрын
👌👌👍👍
@aishashaji1173
@aishashaji1173 Жыл бұрын
Oru sahodaran ellatha njaan❤🌷👍🤲
@shajiraihana8357
@shajiraihana8357 Жыл бұрын
Njan vjarichu swantham anennu. Cousins analle
@faisalkr5045
@faisalkr5045 Жыл бұрын
👍👍👍👍
@Ms_Sarath_93
@Ms_Sarath_93 Жыл бұрын
Alathur il evideya?
@vandiipranthan7444
@vandiipranthan7444 Жыл бұрын
Swantham angalamarallalloo Enikk swanthamayi6brothers 6sisters njanasakkam 13😊😊
@SWADISH27
@SWADISH27 Жыл бұрын
അടിപൊളി 🥰🥰🥰🥰🥰
@manjushabiju2955
@manjushabiju2955 Жыл бұрын
ഇത് സ്വന്തം അമ്മ പ്രസവിച്ച സഹോദരൻമാർ അല്ല. കുടുംബത്തിലെ എല്ലാവരുടെയും മക്കൾ ആണ്😂😂😂😂
@rahmathshamsu3657
@rahmathshamsu3657 Жыл бұрын
Enik thonhi❤
@greeshmamarkosekandathil8013
@greeshmamarkosekandathil8013 Жыл бұрын
സ്വന്തം ചോര ആയാൽ മാത്രമാണോ സഹോദരങ്ങളാവുക?
@shrf-edtz1728
@shrf-edtz1728 Жыл бұрын
​@@greeshmamarkosekandathil8013 yes
@thansilathanu8519
@thansilathanu8519 Жыл бұрын
nammale pattichu. cousinsinte peru cholli parayaananegil enikkum undu oru load aagalamaar😂😂
@greeshmamarkosekandathil8013
@greeshmamarkosekandathil8013 Жыл бұрын
@@shrf-edtz1728 oooh ഞങ്ങളെല്ലാം cousin ആണെങ്കിലും സ്വന്തം സഹോദരങ്ങൾ തന്നെയായി കാണും.. അതിനുള്ള മനസ്സുണ്ടായ മതി
@travalogue4689
@travalogue4689 Жыл бұрын
വളരെ നല്ലത് 🥰🥰
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@ChippuChippu-tr7rw
@ChippuChippu-tr7rw Жыл бұрын
Superrrrrrr 💖
@kasarkodantube3048
@kasarkodantube3048 Жыл бұрын
Cousins ane ente pengalk njngalk 111 aangalamar und ❤😂
@ivyjohn6695
@ivyjohn6695 Жыл бұрын
🙌🏾🙌🏾🙌🏾❤
@jincyjoseph7448
@jincyjoseph7448 Жыл бұрын
🥰🥰🥰🔥🔥🔥🔥👌👌👌👌
@reemabiju5549
@reemabiju5549 Жыл бұрын
എനിക്ക് ഒരു സഹോദരനെ ഉള്ളു ആയിരം പേർക്ക് തുല്യം. എനിക്ക് ഉള്ളതുപോലെ ഒരു ആങ്ങളയെ വേറെ ആർക്കേലും ഉണ്ടോ അറിയില്ല. ഞങ്ങൾ രണ്ടു പേരും ജീവനുതുല്യം സ്നേഹിക്കുന്നു
@sirajelayi9040
@sirajelayi9040 Жыл бұрын
❤❤
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН