ഇപ്പോൾ ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന എന്റെ സമസ്ത അന്നും ഇന്നും എന്നും ഹക്കാണ് 💯
@ArzanArzz7 күн бұрын
😂😂😂
@ഹായ്ഹായ്-ച3ച6 күн бұрын
@@MuhibudheenMuhib 🤣🤣🤣
@Abdukka7035 күн бұрын
പക്ഷെ, ഹഖല്ലാത്തത് വെട്ടിത്തിന്നവർ അത് പിടികൂടാതിരിക്കാൻ കാട്ടുന്ന അടവാണിത്.
@sahadsahad12488 күн бұрын
ഉള്ളാൽ തങ്ങൾ എടുത്ത തീരുമാനം എത്ര മഹത്തരം അൽഹംദുലില്ലാഹ്
@zainulabidchirakkal95 күн бұрын
@@sahadsahad1248 സ്വന്തം ഉസ്താദ് മാരായ ശംസുൽ ഉലമ പോലുള്ള തല മുതിർന്ന ഉസ്താദ് മാരേ പരിഹസിച് പൊയത ണോ ശേരി🤣🤣🤣🤣
@shareefcholakal30268 күн бұрын
കൂടെ ഉള്ളവർ കാലു മാറിയപ്പോഴും സമസ്തക്ക് ഒപ്പം ഉറച്ചു നിന്ന ധീര പണ്ഡിതൻ ❤️❤️❤️
@riyaskpvellila90728 күн бұрын
😂
@shamilth60568 күн бұрын
Udayippan
@savadahammed37848 күн бұрын
ഇയാൾ ആണോ പണ്ഡിതൻ ഇയാൾ ദീൻ പറയുന്നത് എപ്പോയെങ്കിലും ആരെല്ലും കേട്ടിട്ടുണ്ടോ. കുറേ കാലം കാന്തപുരത്തിന് എതിരായിരുന്നു
@amnaniya74348 күн бұрын
ഇയാളോ 😂😂
@kabeerahammedul40868 күн бұрын
@@savadahammed3784 ഒരുപാട് കേട്ടിട്ടുണ്ട്
@abdulazeez18448 күн бұрын
കാന്തപുരത്തിൻ്റെ നിലപാടുകൾ എത്ര ശരി ആയിരുന്നു
@breezone44128 күн бұрын
ഒരിക്കൽ കാന്തപുരം കാന്തപുരം കാന്തപുരം എന്ന് മാത്രം പറഞ്ഞ് നടന്ന ആളുടെ നാവിൽ നിന്ന് കാന്തപുരം ആണ് ശരിയെന്ന് പറയാതെ പറയുന്നു..................................... പണ്ഡിതന്മാർ ദീൻ പറയട്ടെ....... രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയുന്നു.........
@vahidas23218 күн бұрын
എപ്പോ പറഞ്ഞു..? മുടി പൊടി ചട്ടി ആക്രിക്കാരൻ അബൂബക്കർ മൗലവി കൊണ്ടു വന്നത് ശരിയാണെന്നു പറഞ്ഞോ..?
@Shah_66668 күн бұрын
അതിന്റെ ഇടക്ക് മുടിയനെ വെളുപ്പിക്കുന്നു.... സമസ്ത എന്നത് 11000 മദ്രസകളും അത്രയും പള്ളിയും മദ്രസ കളും കൈകാര്യം ചെയ്യുന്ന സംഘടന.... മുടി എന്നത് 2000 മദ്രസ സകളും....ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്
@basheerkpbasheerkp90137 күн бұрын
അല്ലെങ്കിലും ഈ എ പി യും ഇ കെ യും എന്ത് ഗുണമാണ് പൊതുസമൂഹത്തിന് നൽകിയിട്ടുള്ളത് മറ്റു സമുദായത്തിലുള്ള സുഹൃത്തുക്കൾ നമ്മെ നോക്കി കളിയാക്കി ചിരിക്കും അതിനുള്ള വഴി എ പി യും ഇ കെ യും ആണ് ഉണ്ടാക്കി വെച്ചിട്ടുള്ളത് ഒരുത്തനെയും പടച്ചവൻ വെറുതെ വിടുകയില്ല ആർഎസ്എസ് ബിജെപിയുമായി കൂട്ടുപിടിച്ച ഒരുത്തനെയും പടച്ചവൻ വെറുതെ വിടുകയില്ല
@rasheedcp15967 күн бұрын
@@Shah_6666അത് പണ്ട് .ഇപ്പൊ AP ഇന്ത്യ മുഴുവൻ ഉണ്ട് .
@mrasunnah1997 күн бұрын
അത് ചോറ് തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട്. ദുനിയാവിന്റെ നേർച്ചക്കോഴിയായി നിനക്ക് മനസ്സിലാവില്ല
@abuhamdan5828 күн бұрын
ഈ കളി എല്ലാം കളിച്ചിട്ടും സമസ്ത നേത്യത്വം വിണ്ടും ചർച്ചക്ക് വേണ്ടി തയ്യാറായി എന്ന് പറയുന്നത് അഭിമാനമാണ് .
@MuhammadSalim12-c2u8 күн бұрын
കയ്യിൽ തെറ്റുള്ളത് കൊണ്ടാണ്
@abuhamdan5828 күн бұрын
@MuhammadSalim12-c2u സമസ്തക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. നിന്നെ പോലെയുള്ളവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു '
@rashidkalliyath80438 күн бұрын
വീണ്ടും വീണ്ടും ചർച്ചക്ക് വെക്കുന്നത് എന്തിനാണ്... Cic വിഷയും ഇനി ചർച്ച അവസാനിപ്പിച്ചൂടെ...?? അവർ അവരുടെ കാര്യവും ആയി മുന്നോട്ടു പോകുന്നുണ്ട്..... സമസ്ത സ്നേക്കൂമായി മുന്നോട്ടു പൊയ്ക്കൂടേ......😊
@AboobackerMk-m7k8 күн бұрын
ലീഗ് ലീഗായി ട്ട് പോകട്ടെ
@mahshooquemahshooque65357 күн бұрын
@rashidkalliyat സമസ്തയുടെ കോളേജുകൾ ഇപ്പോഴും cic യുടെ കയ്യിലാണ്.8043
@fasalrahaman22598 күн бұрын
സമസ്ത എന്നും സത്യത്തിൻ്റെ പാതയിലാണ് ആര് മില്ലങ്കിലും ഒറ്റക്ക് നിൽക്കും അതാണ് സമസ്ത കൂടെ നിൽക്കാൻ തൗഫീഖ് നൽകണെ ആമീൻ
@AshrafanvariAnvari8 күн бұрын
ഉസ്താദേ... പ്രതിസന്ധി കളിൽ സമസ്തയെ വിട്ടു സുരക്ഷിതമായ ഇടം നോക്കി പ്പോയ ഓണമ്പിള്ളി പൊക്കോട്ടൂർ നാസർ കുട്ടിഹസനാദി സംഘങ്ങളുടെ കൂട്ടത്തിൽ പെടാതെ സമസ്തയുടെ കൂടെ പാറ പോലെ ഉറച്ചു നിന്ന അങ്ങയുടെ കൂടെപതിനായിരക്കണക്കിന് സമസ്ത മക്കൾ ഉണ്ട്. ധീരമായി മുന്നോട്ട് പോകുക
@SaidNizam-b1j8 күн бұрын
Samasthakk prayhisandhi undakkiya Mahaan aanith
@mrasunnah1997 күн бұрын
കാലം കാത്തുവെച്ച ഗതികേടും ദുരന്തവും
@Ashraf-lr7or8 күн бұрын
മാഷാഅല്ലാഹ്... സമകാലിക വിഷയങ്ങളിൽ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി ന്യൂസ് 24 നോട് വളരെ കൃത്യമായി പ്രതികരിക്കുന്നു. 👍👍👍
@PT-qi3yr8 күн бұрын
😅😅😅
@aboothufail88028 күн бұрын
പ്രതികരണം കൃത്യം, പ്രവൃത്തി വേറെ.
@faisalfaisalmk44568 күн бұрын
😂😂
@shamseerhashim8 күн бұрын
സഖാവ് ഫൈസി 😂
@shareefkaithavana20418 күн бұрын
Etha e koya makaluda salary freeze ayi nakiiya poochan thadi... eyluda valam kaii ano sakav faisy
@5starlife1428 күн бұрын
കൃത്യം 👍🏻👍🏻.. ഹമീദ് ഫൈസി ഉസ്താദ് 🌹🌹
@sayidismayil38397 күн бұрын
ഹമീദ് ഫൈസി 👍🌹❤️
@kmmsunil1167 күн бұрын
AP was right
@MdBd-r4g8 күн бұрын
നിങ്ങളാണ് സമസ്തയിലെ എല്ലാ പ്രശനങ്ങൾക്കും കാരണം
@Abdukka7035 күн бұрын
ആ അധികം പറ്റിയ കാശ് പിണറായി തിരിച്ച് ചോദിക്കാതിരിക്കാൻ ഇടക്ക് ലീഗിന് ഒരു കൊട്ട്.
@mehroofpp6838 күн бұрын
ഉസ്താദ് എല്ലാം വ്യക്തമായി പറഞ്ഞു ❤❤❤❤❤
@ashrafkuniyil82038 күн бұрын
സമസ്തയുടെ പണ്ഡിതന്മാർക്ക ശക്തമായും ധീരമായും സമസ്തയ നയിച്ച്മുന്നോട്ട് പോകാൻ അല്ലാഹു ത3ഫീഖ് നൽകട്ടെ രാഷ്ട്രിയക്കാരെ നമ്പരുത് പേടി കരുത്
@faseehm63128 күн бұрын
❤❤❤ ഹമീദ് ഫൈസി കൃത്യമായി പറഞ്ഞു
@Barja-yv6pp6 күн бұрын
ഒറ്റപ്പേര് ❤️❤️ abdul hameed faizy amabalakkadav
@jubairmangodan92778 күн бұрын
ശരിക്കും ഇസ്ലാമിൻ്റെ കാഴ്ച്ചപ്പാടിൽ മുക്കം ഫൈസി പറഞ്ഞതിൽ വല്ല തെറ്റുണ്ടോ?
@sainudheensainu96728 күн бұрын
ഉമ്മർ ഫൈസി ന്റെ വിവരം ജിഫ്രി തങ്ങൾക് ഇല്ലേ?
@anvarkoodathai80548 күн бұрын
ഒരു തെറ്റുമില്ല
@uvaisuvais82588 күн бұрын
Oru thettum illa
@sainudheensainu96728 күн бұрын
@@jubairmangodan9277 തിരഞ്ഞെടുപ്പ് സമയത്തു മാത്രം ദീൻ പറയുന്ന ഫൈസിക് വിശ്വാസിയത ഇല്ല
@kunhimmukt29578 күн бұрын
Olaka
@alphaWater-t6i8 күн бұрын
അമ്പലക്കടവ് ഉസ്താത് വളരെ വ്യക്തമായി സംസാരിച്ചു അൽഹംദുലില്ല
@kpzply8 күн бұрын
ജോലി ചെയ്യാതെ മകൾ ഗവണ്മെന്റ്ൽ നിന്നും കൈ പറ്റിയ കോടി തിരിച്ചു കൊടുക്കു കേസിന്റെ നൂലാമാലകൾ ഒഴിവാക്കു
@simpletohumblefine58097 күн бұрын
കൃത്യം വ്യക്തം, നിലപാട് ഉള്ള 🔥ഉസ്താദ്
@Moneer-o2r8 күн бұрын
Ap usthad❤❤❤❤❤
@abdulraheem84678 күн бұрын
രാഷ്ട്രീയക്കാരെ പേടിക്കാതെ സത്യം വിളിച്ച് പറഞ്ഞത് കാരണം ഒരുപാട് തെറിയഭിഷേകം കേൾക്കേണ്ടി വന്ന പണ്ഡിതൻ
@അബ്ദുറഹ്മാൻqgqg8 күн бұрын
സമസ്ത ഇഷ്ടം ഹമീദ് ഫൈസി വളരെ ഇഷ്ടം Pma സലാം ലീഗ് തകർക്കാൻ വന്ന ചാരൻ തിരിയാത്തവർ അനുഭവിച്ചറിയും
@ali_ashkarch7 күн бұрын
💯
@badhushabasha38417 күн бұрын
ഉസ്താദ് ഹമീദ് ഫൈസി നിലപാടിന്റെ നായകൻ ഇത്ര പ്രതിസന്ധികൾ നേരിട്ടിട്ടും ആദർശം പണയം വെക്കാത്ത നായകൻ 👍💯
@habeebrahman45647 күн бұрын
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അടിപതറാതെ സമസ്തക്കൊപ്പം ഉറച്ചുനിന്ന ആദർശ നേതാവ്. സഹപ്രവർത്തകരിൽ പലരും സേഫ് സോണിൽ ഒതുങ്ങിയപ്പോൾ ധീരതയോടെ ആദർശം പറഞ്ഞ സുന്നത്ത് ജമാഅത്തിന്റെ പടനായകൻ 💥
@hamzadarimi17997 күн бұрын
സമസ്തയുടെ ധീരനായ പോരാളി, സത്യ മാർഗ്ഗത്തിൽ എന്നും സമൂഹത്തെ നയിച്ച സുന്നത്ത് ജമാഅത്തിന്റെ ധീര ശബ്ദം. ഹമീദ് ഫൈസി ഉസ്താദ്. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.
@ashrafmnjri8 күн бұрын
ഉള്ള കാലം ap ഉസ്താദിനേ കുറ്റം പറഞ്ഞു നടന്നു.. സ്വന്തം ആലയിൽ നടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ ഗതികേട് ഇല്ലായിരുന്നു...*
@seyadhali97628 күн бұрын
@@ashrafmnjri കുറുവട്ടൂർകാർക്ക് മറുപടി യില്ല സമസ്ത യെ ചൊറിയാൻ വന്നിരിക്കുന്നു
@abdulraheem84678 күн бұрын
അന്നും Ap ക്കാരുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടി
@MujeebAhsani4 күн бұрын
😊😊
@FaisalFaisal-gz5ec7 күн бұрын
സത്യം സത്യമായി പറയുന്ന എനിക്ക് ഇഷ്ട്ടപെട്ട നേതാവ്
@ummertgsdjkftptyvillan90078 күн бұрын
നിങ്ങളുടെ മകളെ നിങ്ങൾ അവിടെ പഠിപ്പിച്ചു നിങ്ങൾക്ക് സാദിഖ് തങ്ങൾ ഇഷ്ടമല്ല അതിന് കാരണം ഉണ്ട് അഴിമതിക്ക് കൂട്ടുനിന്നില്ല
@aficionado69758 күн бұрын
കരുവാരകുണ്ഡ് സ്കൂൾ കേസ് എന്തായി?
@itpro90778 күн бұрын
Leeg leaders aanu Management..avarod chodikk
@muhammedmuneer71127 күн бұрын
ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമായ നിലപാടിന്റെ നായകൻ ❤ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. 🤲 അവർക്കും നമുക്കും നമ്മുടെ പണ്ഡിതന്മാർക്കും മരിക്കുവോളം സമസ്തക്ക് വേണ്ടി ഖിദ്മത്ത് എടുക്കാൻ തൗഫീഖ് നൽകട്ടെ.. 🤲 ശത്രുക്കളുടെ എല്ലാ കുതന്ത്രങ്ങളും അല്ലാഹു പരാജയപ്പെടുത്തട്ടെ.. ആമീൻ 🤲
@AbdulGafoor-el5iu8 күн бұрын
മയക്ക് മരുന്ന അടിച്ചവരാണ് പത്രത്തിൽ ജോലി ചെയ്യുന്നതന്ന് തോന്നുന്നു
@AbdulRaheemvkINDIA8 күн бұрын
വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക
@MohammedKallingal-cn9fk8 күн бұрын
ഈ മനുഷ്യൻ ചെയ്ത സേവനം വലിയ മുതൽകൂട്ട് ആണ് നമുക്കൊന്നും ഈ ജന്മത്തിൽ കഴിയില്ല
@sameeramc20488 күн бұрын
മുക്കം ഉമർ ഫൈസിയെയും, അമ്പലക്കടവിനെയു, സത്താരിനെയും മുണ്ടുപറയെയും എടുത്ത് കളഞ്ഞാൽ പ്രശ്നങ്ങൾ ശാശ്വതമായി പരിഹാരം ആയി.
@mahamoodtk66482 күн бұрын
ആദ്യം വഹാബി pm സലാമിനെ എടുത്തു കളയണം അല്ലങ്കിൽ ലീഗ് തകരും ഇലക്ഷൻ വരട്ടെ നിങ്ങൾക്ക് കാണിച്ച് തരാം
@faisalap18212 күн бұрын
അപ്പൊ പൊന്നാനിയിൽ കാണിച്ചു മതിയായില്ലേ.
@123shabeeb7 күн бұрын
ഹമീദ് ഫൈസി അമ്പലക്കടവ് ഉസ്താദ് സമസ്തയുടെ ധീര ശബ്ദം
@haseebkozhikode56397 күн бұрын
😂😂😂
@MuhammedMp-hw1cc8 күн бұрын
ഇയാൾക് എതിരെ പരാതി സമസ്ത എന്ത് ചൈദു
@AbdulRaheemvkINDIA8 күн бұрын
വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക
ഞാൻലീഗ് കാരാനാണ് Ap സ്മ സ്ത കാരൻ❤ ലീഗിൽ എല്ലാ പ്രശനവും Pm സലാം വഹാബി
@sadiquealiak50098 күн бұрын
ഉസ്താത് ഹമീദ് ഫൈസി അമ്പലക്കടവ് നിലപാട്🤝✌🏽🥰
@mujeebthayyil26987 күн бұрын
കൃത്യം വ്യക്തം....👍👍 ഒരുപാടിഷ്ടം...❤
@muneernkdy37818 күн бұрын
മജീദ് സാഹിബിനു എതിരെയും അന്ന് പരാതി പറഞ്ഞിരുന്നു ചില ഇത്തിൾ കണ്ണികൾ ,അവർ തന്നെ ഇന്ന് സലാം സാഹിബിനു എതിരെയും പറയുന്നു
@mahamoodtk66482 күн бұрын
മജീദ് ജിഫിരീ തങ്ങളെ ഒന്നും പറഞ്ഞിട്ടില്ല എല്ലാത്തിന്നും കാരണം വഹാബി pm സലാം അവൻ ലീഗിനെ തകർക്കും വഹാബിസം വളർത്തും ജയ് സമസ്ത❤
@mujeebbava59418 күн бұрын
നിലപാട് 👍👍👍സമസ്ത ❤
@abduljaleelpgm78317 күн бұрын
അഭിമുഖങ്ങളും, ആദർശ മുന്നേറ്റവും. ആദർശ സംരക്ഷണവും ,ആദർശ വിശദീകരണവുമായി നേതാക്കൾ തന്നെ ഭിന്നത രൂക്ഷമാക്കിക്കോളൂ. നഷ്ടം സമുദായത്തിനാണ് എന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.
അവർ നിറുത്തണ്ട.. ഒന്നുകിൽ അവരേ നിലക്ക് നിർത്തും, അല്ലെങ്കിൽ പുറത്ത്..
@basheersaudi48078 күн бұрын
സഖാവ് ഉമർ ഫൈസിക്ക് എതിരെ ആദ്യം നടപടി എടുക്കു സലാമിന്റെ പേറിൽ നടപടി എന്നിട്ടാവാം
@amko20108 күн бұрын
ഉമ്മർ ഫൈസി സമസ്ത യുടെ നിലപാട് ആണ് പറഞ്ഞത്
@abubakarfaizy39188 күн бұрын
സഖാവ്,, ഹമീദ് മാഷ് mla കേരള ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവെക്കുക,, പിണറായി കൊടുത്ത എച്ചിൽ അല്ലെ
@sainudheensainu96728 күн бұрын
@@amko2010 എന്നിട്ട് എന്താ സമസ്ത അതു തള്ളിയത്
@cherysTipsIGPTrainer8 күн бұрын
ഉമർ ഫൈസിക്ക് എതിരെ നടപടി എടുക്കാൻ കാരണം??? ഖാദി ആവാനുള്ള യോഗ്യതകൾ പറഞ്ഞതിനാണോ?
@amko20108 күн бұрын
@sainudheensainu9672 അത് സമസ്ത യോട് ചോദിക്ക്
@asaruasarudheen6027 күн бұрын
അമ്പലക്കടവ് ഫൈസി ഉസ്താദ് 🔥🔥🔥🔥😍😍😍
@mahshooquemahshooque65357 күн бұрын
Sapport for samastha sapport for muslim leagu Sapport for hameed faizi 👍👍
@shihabc.h1288 күн бұрын
പറ്റിച്ചകാശ് തിരിച്ചു കൊടുത്തോ
@SabeerKaruvadiparambil8 күн бұрын
ഉസ്താതെ മുഖം ഫൈസി പാണക്കാട് തങ്ങളെ വ്യക്തിഹത്യ ചെയ്യുന്നു... എന്ന് കൂടി പറയാൻ മറക്കരുത് ❤❤❤
@murshidashihab88407 күн бұрын
എവിടെ പൊട്ടാ ഉമർ ഫൈസി പറഞ്ഞത്
@Ashraf-lr7or8 күн бұрын
ഉസ്താദ് എല്ലാം കൃത്യമായി പറഞ്ഞു 👍👍
@shakkoorvalapuram13198 күн бұрын
ഹമീദ് ഫൈസി ❤' കൃത്യം വ്യക്തം 💯
@Ousepp8 күн бұрын
അമ്പലം വിഴുങ്ങി
@chetypadi8 күн бұрын
സമസ്തടെ ആശയം എല്ലേ മുക്കം ഫൈസി പരഞ്ഞത് ആർക്കു വെണ്ടി യാണ് നോട്ടീസ് കൊടുത്തത്
@JabirbishrJabirbishr8 күн бұрын
പിന്നെ എന്തിനാ ബന്ധം ഇല്ലാന്ന് പറഞ്ഞേ
@MohammedKallingal-cn9fk8 күн бұрын
ഹമീദ് ഫൈസി. കൃത്യം വ്യക്തം.
@MilasMedia-j9q8 күн бұрын
കാറ്റിൻറെ ഗതിക്കൊപ്പിച്ച് താളം വെക്കാതെ ധീരമായി സമസ്തയുടെ നിലപാടിന് ഒപ്പം നിന്ന് സുന്നത്ത് ജമാഅത്തിന്റെ ധീര ശബ്ദമായി എന്നും സുന്നി പ്രവർത്തകരുടെ ഹൃദയത്തിൽ വിരാജിക്കുന്ന ഹമീദ് ഫൈസിക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉
@NajuNajeeb-vy5zs8 күн бұрын
കുഞ്ഞാലിക്കുട്ടിയുടെ മൗനഅനുവാദം ഉണ്ട് എന്ന് സംശയിക്കണം
CIC യുമായി ബന്ധമില്ലെന്ന് പറഞ്ഞ് പിന്നെയും അതിൻ്റെ ഭാരവാഹിത്വം വഹിച്ചും, അവരോട് ചർച്ച നടത്തിയും നിലയും വിലയും കളഞ്ഞത് സമസ്ത തന്നെ. അവർ നിരപാധികം കീഴടങ്ങണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുക അല്ലാതെ ബഹുമാനപ്പെട്ട സമസ്ത എന്ന് ആവർത്തിച്ചത് കൊണ്ടായില്ല
@zamindal2838 күн бұрын
ആരാ ഭാരവാഹിത്യം വഹിക്കുന്നത് സാദിഖലി തങ്ങൾ അല്ലാതെ ..
@malluhobbyist8 күн бұрын
പത്രത്തിൻ്റെ കാര്യം ഒരു ഉളുപ്പുമില്ലാതെ കളവ് പറയുന്നു😮😊
@zamindal2838 күн бұрын
എന്താണ് കളവ് ...??
@ShafiEk-j3w8 күн бұрын
BJP യുടെ അതെ വാദം
@AbdulRaheemvkINDIA8 күн бұрын
വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക
@rashidkalliyath80438 күн бұрын
ഹമീദ് ഫൈസിയുടെ മകൾ കട്ട ഒരു കോടി എന്തായി....????? 24 ന് ഒരു ചോദ്യം ചോദിക്കാമായിരിന്നു........😅
@BabuCalicut-gn3qk8 күн бұрын
മകളും കുടുംബക്കാരും ഗവൺമെൻറ് നിന്ന് തട്ടിയ ഒരുകോടി രൂപയുടെ കാര്യം എന്തായി ഉസ്താദേ 😂😂😂
@shahidparakodan77418 күн бұрын
പികെ ഫിറോസ് ഏലസ് കെട്ടുന്നത് പറഞ്ഞപ്പോൾ എവിടെയായിരുന്നു
@musthafa29468 күн бұрын
ഉസ്താദേ സമസ്ത പിരിച്ച് വിട്ട് തൗബ ചെയ്ത് സുന്നത്ത് ജമാത്തത്തിലേക്ക് മടങ്ങാൻ നോക്ക് മുജാഹിദുകളും ജമാഅത്ത് കാരും മതനവീന വാദികൾ ആണ് എന്ന് ഉളുപ്പില്ലാതെ പുലമ്പുന്ന മോല്യേരെ ജമാഅത്തും മുജാഹിദും ദീനുൽ ഇസ്ലാം സത്യസന്ധമായി പ്രബോധനം നടത്തുന്നു. ആളുകൾ ദീൻ പഠിച്ച് നന്നായി ജീവിക്കുന്നു സമസ്തക്കാർ ബിദ്അത്തും ശിർക്കും വളർത്തി ആളുകളുടെ ദീൻ നശിപ്പിക്കുന്നു. ഹക്കീം ഫൈസി സത്യം വല്ലതും തുറന്ന് പറയുമോ എന്ന പേടി കൊണ്ടു മാത്രം അയാളെ തുരത്തുന്നു സത്യവിശ്വാസികളെ ഇവരെ കൂടെ നിന്നാൽ നിങ്ങളുടെ പരലോകം നഷ്ടത്തിലാകും
@naufalkollaparambil11042 күн бұрын
അമ്പലക്കടവിന് ഒരു യോഗ്യതയും ഇല്ല ഇത്രയും മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ സംഘടനയിൽ. അമ്പലക്കടവും, മുണ്ടുപാറയും റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സുകാരാണ്. അതിന് പുറമെ ഇവരും ഇവരുടെ ആശ്രിതരും അനധികൃത മായി നേടിയ ജോലികളും സ്വത്തുക്കളും സംരക്ഷിക്കാൻ വേണ്ടിയാണ് സിപിഎം നെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നത്. മുക്കം ഫൈസിക്ക് അടുത്ത ഹജ്ജ് കമ്മറ്റി ചെയര്മാനാകണം അതിനും സിപിഎം വേണം
@Ashraf-p9n8 күн бұрын
പണ്ഡിതൻമാരെ ആരോപണം പറയുബോൾ ശ്രദ്ധിക്കണം
@sebastianjoseph54868 күн бұрын
സമൂഹത്തിന് എന്തെങ്കിലും നന്മ
@nisamudheen89998 күн бұрын
ഇദ്ധേഹം വിമോജന യാത്ര നയിച്ചപ്പോൾ തിരുവനന്തപുരം വരെ കൂടെ പോയ ഒരാളാണ് ഞാൻ അതോർത്ത് ഇന്ന് ഞാൻ ഖേദിക്കുന്നു. സമസ്ഥയും മുസ്ലിം ലീഗും ഒരുപോലെ നെഞ്ചിലേറ്റിയ വ്യക്തിയാണ് ഞാൻ മരിക്കുന്നത് വരെ അത് അങ്ങനെ തന്നെ തുടരും
ഞാനും വിമോചന യാത്രയിൽ സ്ഥിരം അംഗം ആയിരുന്നു. ഹൈദരലി തങ്ങൾ ലീഗ് പ്രസിഡന്റ് ആയ കാലത്ത് ആണ് അത്. അന്നും ഇവര് കുറച്ചു പേര് ലീഗിനെ മോശമാക്കാൻ നടന്നിട്ടുണ്ട്. കാന്തപുരത്തിന്റെ കേരകയാത്രയിൽ ലീഗ് നേതാക്കൾ പങ്കെടുത്താൽ ലീഗിനെ വിമർശിക്കുകയും ഇവരുടെ ജാഥയിൽ ലീഗുകാർ വന്നാൽ പ്രസംഗിക്കാൻ അവസരം കൊടുക്കുകയും ചെയ്യില്ല. ഇതൊക്കെ ഞാൻ അന്നേ ശ്രദ്ധിച്ചതാണ്. ഇവര് കുറച്ചു ആളുകൾ അന്നേ കുത്തിത്തിരിപ്പ് നടത്തുന്നുണ്ട്. സമസ്ത മുശാവറ അങ്ങനെ ഒരു ജാഥ നടത്താൻ പോലും അനുമതി നൽകിയിരുന്നില്ല. ഇല്ല
@AbdulRaheemvkINDIA8 күн бұрын
വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക
@zamindal2838 күн бұрын
അന്ന് ഹമീദ് ഫൈസി haakeem saqafiye പോലെ ലോക്കൽ നേതാവ് ആയിരുന്നെങ്കിൽ ഇന്ന് ഹമീദ് ഫൈസി പ്രമുഖനായ സമസ്ത നേതാവാണ് ...
@amko20108 күн бұрын
സമസ്ത അത് ദുനിയാവിനു വേണ്ടി അല്ല... ലീഗ് അത് ദുനിയാവിൽ മാത്രം ലീഗ് സമസ്തക്ക് ബാധിച്ച കാൻസർ ആണ്..???
@Abdukka7038 күн бұрын
ആ അധികം വാങ്ങിയ പൈസ തിരിച്ചടച്ചോ?
@AshrafKunnathodi-um2vj8 күн бұрын
സത്യം ❤️❤️❤️❤️❤️
@Universal-143-l8d8 күн бұрын
*മകളുടെ സ്കൂൾ അനധികൃത നിയമനവും ഒരു കോടി തട്ടിയെടുത്തതിൽ പിടിക്കപ്പെട്ട അമ്പടകളവ് സർവ്വരാലും വെറുക്കപ്പെട്ടവനായി..* 😢😢😢😢
@navasvadakkekaranavasrahma84068 күн бұрын
അദ്ധേഹം പറഞ്ഞതിന് വല്ല മറുപടിയുമുണ്ടോ..?
@zamindal2838 күн бұрын
Ap കാർക്കൊഴികെ ... ഞങ്ങൾക്ക് ജിഫ്രി തങ്ങളും മുശാവറയും കൈഞ്ഞാൽ ഹമീദ് ഫൈസി യാണ് ഞങ്ങളുടെ എല്ലാം എല്ലാം ...
@mashamsu81068 күн бұрын
കോടി തട്ടിപ്പും പീഡനങ്ങളും നടത്തി കേസ് ആയതുമായ ഒരുപാട് ലീഗ് നേതാക്കളുണ്ട് സുഹൃതേ... ലിസ്റ്റ് വിടട്ടെ...! ലിസ്റ്റ് വിടട്ടെ...
@urazaque56328 күн бұрын
നിങ്ങൾ ഇതെല്ലാം ചർച്ച ചെയ്യേണ്ടത് സോഷ്യൽ മീഡിയയിൽ അല്ല ചെയ്യേണ്ടത്തു ചെന്ന് ചർച്ച ചെയ്യുക, എല്ലാവരും വലിയ ആൾക്കാർ ഒക്കെ തന്നെയാണ്
@sarvarudheensarvu97678 күн бұрын
ആ ചിരിച്ചു കൊണ്ടുള്ള ദുഖകരം ആരും കാണാതെ പോവരുത് 😂😂😂🙏🏻🙏🏻
@ALILMMEDIA8 күн бұрын
സമസ്തയുടെ പടവാൾ റബ്ബ് നന്മകൾ ചെയ്യട്ടെ❤❤❤
@iamanindian15318 күн бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.. മാന്യമായ കാര്യങ്ങൾ അവതരിപ്പിച്ചു
@junaihc38368 күн бұрын
സുന്നത്ത് ജമാഅത്തിന്റെ വിഷയം പണ്ഡിതന്മാര് പറയും അത് സലാമിനെ പോലെയുള്ള വഹാബി ചാരന്മാർ ഒന്നും പറയേണ്ടതില്ല
@AhammedkoyaMalayil8 күн бұрын
എല്ലാവരും തകർ ച യിൽ ഞങ്ങൾ മാത്രം കോൺക്രീറ്റിൽ
@faisalfaisalmk44568 күн бұрын
😂
@rasheedmorazha85818 күн бұрын
😄👍🏽
@JabirbishrJabirbishr8 күн бұрын
😂
@saidalvibava96518 күн бұрын
ഭയങ്കര അത്ഭുതം ആണല്ലോ 🤔🤔🤔
@fakrdheenm23508 күн бұрын
عبد الحميد فيضي ❤❤❤
@AboobackerMk-m7k8 күн бұрын
മുക്കം ഫൈസി എന്ത് തെറ്റാ ണ് ചെയ്തത് ? ദീൻ പറയാൻ അറിവ് വേണമെന്നല്ലെ അത് തെറ്റാ ണോ
@shaffanbinmohammed96658 күн бұрын
ഇയാളെ സമസ്തയില്‍ നിന്ന് പുറത്താക്കിയല്‍ പകുതി പ്രശ്‌നവും തീരും
@anasvanasvadukunnath65868 күн бұрын
സലാമിന്റെ adima
@shamseerhashim8 күн бұрын
ശരിക്കും
@Mtnsafe208 күн бұрын
സമസ്ത വിരോധികളുടെ പ്രശ്നം തീരും എന്നുപറ...നടക്കാൻ പോകുന്നില്ലെങ്കിലും ആഗ്രഹങ്ങളല്ലേ.. പറഞ്ഞു നടന്നോ..😂😂
@sRaheem-pt2jj8 күн бұрын
അതിന് തുടക്കം കുറിച്ചത് അമ്പലക്കടവിനെ. പോളത്തവർ
@ഇരുണ്ടവൻ8 күн бұрын
ലീഗ് നശിക്കും ലീഗ് കളിക്കുന്നത് സമസ്തയോടാണ് നമുക്ക് കാണാം insha allah
@mrasunnah1997 күн бұрын
അയ്യോ അത് ഖിയാമത്ത് നാൾ വരെ പല പേരിലും ആയി ഉണ്ടാകും.കാരണം ശൈത്താന്മാരുടെ സന്തതികൾ ആണല്ലോ അവർ
@shukoorshukoor20908 күн бұрын
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് നിങ്ങളെപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി .......നിങ്ങൾ ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു നിങ്ങളെപ്പോലുള്ളവരെ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഇതൊരു അപേക്ഷയാണ്
@muhammedshihabveechelembra81127 күн бұрын
എല്ലാത്തിനും കാരണക്കാരൻ...
@irshadpookodan30678 күн бұрын
മോളുടെ പയ്സ തിരിച്ചടക്കാൻ കൈത്താങ്ങ് പരിപാടി തുടങ്ങാനായോ
@muhammedkutty8908 күн бұрын
ഇദ്ദേഹം മനസ്സു വെച്ചു കൂടെ നിൽക്കുന്നവരെ പിന്തിരിപ്പിച്ചാൽ സമസ്തയിലെ മുഴുവൻ പ്രശ്നങ്ങളും തീരും, പ്രഖ്യാപനവും, പ്രവർത്തനവും ഒത്തു പോകണം
@Abdukka7038 күн бұрын
ഇയാളെ സമസ്തയുടെ ആളാക്കുന്നത് മീഡിയകളാണ്. ഇയാളെയാണ് ആദ്യം പുറത്താക്കേണ്ടത്.
@vahidas23218 күн бұрын
അസൂയ കാണും.
@Abdukka7038 күн бұрын
@vahidas2321 സങ്കടം.
@JabirbishrJabirbishr8 күн бұрын
@@vahidas2321എന്തിന്
@vahidas23217 күн бұрын
@@Abdukka703 ഇരുന്നു കരഞ്ഞോളൂ
@hadi.26438 күн бұрын
പൈസ തിരിച്ചടക്കാത്ത ഫൈസി ഒരു കാര്യവും പറയണ്ട
@sainulabid92618 күн бұрын
സുന്നത്ത് ജമാഅത്ത് എന്നത് പറ്റില്ല അതെ അവിടെയാണ് അസുഖം 😂 അല്ലേലും സമസ്ത മുമ്പേ ഒരു വേറെ മതം ആണല്ലോ 😂😅