വല്യ ചോദ്യം അരുൺ... താങ്കൾ വലിയവൻ ആണ്... താങ്കൾ ദൈവം ആണ്... ഹൊ... എവിടൊക്കെയോ പൊള്ളുന്നുണ്ട് അരുണിന്
@anilvnadh4 жыл бұрын
ഉത്തരം മുട്ടിയപ്പോൾ വഴിതിരിച്ചു വിട്ടു അരുൺ.... മെയ് വഴക്കമുണ്ട്.... പക്ഷേ, ഇടർച്ച.... അതു മനസിലായി..,
@MohammedAshraf-n64 жыл бұрын
അരുൺ ചോദിച്ച അവസാനത്തെ രണ്ട് ചോദ്യങ്ങൾ, ദേഹാസ്വാസ്ഥ്യം ബാധിച്ചതു പോലെയാണപ്പോൾ എ.എ.റഹീം പെരുമാറിയത്!
@mathewcyr5634 жыл бұрын
Well said Rahim ♥️♥️
@pranavarai344 жыл бұрын
റഹിം പറഞ്ഞത് ആണ് ശെരി 💓
@Zobyvlog4624 жыл бұрын
രാഷ്ട്രീയമായി വേറെ ആണങ്കിയിലും പറഞ്ഞത് കാര്യം
@rajankskattakampal66204 жыл бұрын
ഇത്രയേ പറയാനുള്ളു,, നിങ്ങൾക് നിങ്ങളുടെ വഴി,,,,, ഞങ്ങൾക്ക് ഞങ്ങളുടെ വഴി,, മാ സലാം,,,,
@trchannel-bytrivandrumrepo69804 жыл бұрын
സ്വർണ്ണ കടത്തിനെ കുറിച്ച് ചോദിക്കുബോൾ അങ്ങ് ജമ്മുവിൽ internet shut-down ചെയ്ത കാര്യം പറയും. 😂🙏
@RR-tc1se4 жыл бұрын
വ്യാജപ്രചാരങ്ങളും, അധിക്ഷേപവും വ്യെക്തിഹത്യയും മാധ്യമ സ്വാതന്ത്ര്യം നിർവചിക്കുന്ന ഒരു നിഘണ്ടുവിലും ഇടംപിടിച്ചിട്ടില്ല
@basheerpoilurbasheer66204 жыл бұрын
കേരളത്തിലെ ചില മാധ്യമങ്ങളും ബിജെപി ക് കുടപിടികുനു
@jabirbabu10044 жыл бұрын
Correct
@mathewcyr5634 жыл бұрын
യുഡിഎഫിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഇതുവരെ കാണാത്ത തോൽവി ആയിരിക്കും കേരളത്തിൽ എമ്പാടും കോൺഗ്രസിന്. 🤍👌🤍👏🤍 യുഡിഎഫിനെ കേരളജനത അറബികടലിൽ എറിയും. അഴിമതിവീരൻ ഉമ്മൻ ചാണ്ടി ആണ് കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രി എന്ന് കോൺഗ്രസ് അണികൾ പോലും സമ്മതിക്കുന്നു. 🤍💕💞🤍🤍🤍
@rsajesh0074 жыл бұрын
Please Upload full debate
@soan.mattathil.housemayyam56174 жыл бұрын
ചക്കന്ന് ചോതിച്ചാൽ കൊക്ക്ന്ന് പറയുന്ന ശൂന്യൻ ഗോ ബേങ്ക് റഹിം
@shyleshtv32874 жыл бұрын
അത് നിന്റെ കൂട്ടത്തിലുള്ളവരല്ലെ😂😂
@jamesphilippose62794 жыл бұрын
ലാൽസലാം റഹിം സഖാവേ. Full സപ്പോർട്ട്
@agneseapen34034 жыл бұрын
Correct statement
@georgethadathil22694 жыл бұрын
മൊട്ട ലോകതോൽവി ആണെന്നതിൽ സംശയമില്ല ഈ പണി നിർത്തി യുവാക്കൾക്ക് അവസരം കൊടുക്കടേയ്
@satheeshsathees77094 жыл бұрын
നിങ്ങളുടെ atay ജോലി യടുക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ ഇപ്പോൾ അകതാണ് അരുൺ ചേട്ടാ
@abhijithdas65654 жыл бұрын
റഹീം ❤
@jamaludinsabana89214 жыл бұрын
സത്യം
@pavithranvadakkeveettil4322 Жыл бұрын
വീണ്ടും വേണം കടുത്ത നടപടി Nrc ഏക സിവിൽക്കോട് റഹിം വല്ല പണിയും നോക്കട്ടെ
@SunilSunil-zi5vo4 жыл бұрын
Sakhave lalsalam
@bbalakrishnannair30064 жыл бұрын
Arun people of Kerala will give a fitting reply to your remark of Sarasayya.
@lijeshp36474 жыл бұрын
💪
@ajidivakaran74744 жыл бұрын
Lal Salam Sakhave
@smartgang69304 жыл бұрын
Raheem super
@vishnumanjoor58224 жыл бұрын
റഹിം 🔥
@shyleshtv32874 жыл бұрын
അരുണിന് പൊള്ളണമല്ലോ ....ല്ലെ😂😂
@pmdevadasan37214 жыл бұрын
അരുൺ വളരെ നന്നായി
@rajamanipmrajamanipm97874 жыл бұрын
അരുൺ ഇടക്ക് സമ്മർ 'ദ്ധത്തിലാകുകയൊ ആക്കു യോ ചെയ്യപ്പെടുന്നു എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്
@sabaltick76804 жыл бұрын
റഹിം >> ഹിസ്സ് മാസ്റ്റേഷ് ഓയിസ്സ്
@abhijithek8374 жыл бұрын
arun sir kidannidathu urundathanu ith ... vila kalayalle pls
@Abdulrasheedvp-m2u Жыл бұрын
ലുട്ടാപ്പി. വന്നു മോനെ....
@akbarshavlogermalayalam34044 жыл бұрын
മോട്ട ചാനൽ. ഒരു ബിജെപി ചാനൽ ആണ് ഇവർക്ക് ശബളം കൊടുക്കൂന്നത് കേന്ദ്രസർക്കാർ ആണ്