'പുയ്യാപ്ലയുടെ പേരില്‍ മന്ത്രിയായ റിയാസിന് മറുപടിയില്ല, പറഞ്ഞത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന്'

  Рет қаралды 12,210

24 News

24 News

Күн бұрын

'പുയ്യാപ്ലയുടെ പേരില്‍ മന്ത്രിയായ റിയാസിന് മറുപടിയില്ല, പറഞ്ഞത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന്' | K Sudhakaran
#ksudhakaran #pamuhammadriyas #congress #byelection2024 #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 38
@Merlin-d9t
@Merlin-d9t 5 сағат бұрын
പുയ്യാപ്ല മന്ത്രി....😂
@BindhuBindhu-p6q
@BindhuBindhu-p6q 5 сағат бұрын
പ്രിയങ്ക ❤️❤️രമ്യാ ❤️❤️രാഹുൽ ❤️❤️
@aadithyadev3723
@aadithyadev3723 4 сағат бұрын
@@BindhuBindhu-p6q waqf
@hasheenrm8872
@hasheenrm8872 3 сағат бұрын
​@@aadithyadev3723 waqf അതോന്നും കോൺഗ്രസ്സ്നെ എഫെക്ട് ചെയ്യൂല. മുസ്ലിം ലീഗ്, കോൺഗ്രസ്സ് udf എല്ലാവരും അവിടത്തെ ജനങ്ങളുടെകൂടെയുണ്ട് . സർക്കാർ തീരുമാനം ഈ മാസം 16 ന് അറിയാം . ഇതിന്റെ ഇടയിൽ നിന്ന് വിഭാഗീയത ഉണ്ടാക്കുന്നവരെ ജനങ്ങൾ ഒറ്റപ്പെടത്തും .
@johnpaliakkara2382
@johnpaliakkara2382 5 сағат бұрын
രമ്യ ജയിച്ചിരിക്കും 💪അത് ഞങ്ങളുടെ ചേലക്കരയുടെ ആവശ്യം 🙏
@soniyasmartcreations9900
@soniyasmartcreations9900 4 сағат бұрын
KS ❤️❤️❤️❤️❤️താഴെ തട്ടിൽ ഉള്ള പ്രവർത്തകനെ വീഡിയോ കാൾ വിളിച്ചു ആത്മവിശ്വാസം കൊടുക്കുന്ന ഒരേ ഒരു നേതാവ്. പിണറായി ഏതെങ്കിലും പ്രവർത്തകനെ വീഡിയോ കാൾ വിളിക്കുമോ?
@NasarNasar-fr9xw
@NasarNasar-fr9xw 5 сағат бұрын
👍🏻🌹🌹🌹
@lasleykinathiyil2041
@lasleykinathiyil2041 5 сағат бұрын
Ramya❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤
@sameehts1923
@sameehts1923 5 сағат бұрын
KS❤
@dsm2962
@dsm2962 5 сағат бұрын
Remya jaikkumo ..
@AnvarvvAnvar
@AnvarvvAnvar 3 сағат бұрын
എങ്ങനെ പോയാലും സുധീർ വോട്ട് ചെയ്യാൻ മറക്കരുത്
@abdulasees5063
@abdulasees5063 3 сағат бұрын
ഇനി ആരെങ്കിലും പാലക്കാട്ട് തെരഞ്ഞെടുപ്പിന് പ്രചരണത്തിന് വരാനുണ്ടോ എന്ന് യുഡിഎഫ് അങ്കലാപ്പിൽ ആകേണ്ടതില്ല അതൊക്കെ ഇടതു നേതാക്കന്മാർ ഓർമ്മപ്പെടുത്തി തരും പാലക്കാട് യുഡിഎഫ് സ്ഥാനാർഥി ക്കു പ്രചാരണത്തിനു വേണ്ടി നേതാക്കളെ പ്രമോട്ട് ചെയ്യലാണ് എൽഡിഎഫിന്റെ പണി ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് ഓർമ്മപ്പെടുത്തുക
@sujithrs4166
@sujithrs4166 4 сағат бұрын
KS 💪
@valsanko8226
@valsanko8226 2 сағат бұрын
UDF വൻ വിജയം jai കൈപ്പത്തി
@User-q7i2c
@User-q7i2c 3 сағат бұрын
Ks🔥
@ashrafuv623
@ashrafuv623 4 сағат бұрын
Good answer puthyapla riyas
@rasheedkkr5024
@rasheedkkr5024 3 минут бұрын
KS 🔥 കോലിട്ട് പരമാവതി നോക്കി 😎
@najmanisar1483
@najmanisar1483 33 минут бұрын
നടക്കാൻ പറ്റാത്തത് റോഡിന്റെ മോശമാണ് അവർ നല്ല ആരോഗ്യവാനാണ്
@rajendranm.k5269
@rajendranm.k5269 5 сағат бұрын
എന്ത് പറ്റി.... നടക്കാൻ പറ്റുന്നില്ലല്ലോ....
@roypvarghese6281
@roypvarghese6281 5 сағат бұрын
ഇതാണോ വസ്തുതാപരമായ വിമർശനം.
@Pramodmallikappurath-s7u
@Pramodmallikappurath-s7u 4 сағат бұрын
Prayamayilley
@Pramodmallikappurath-s7u
@Pramodmallikappurath-s7u 3 сағат бұрын
@Anooooopp 🥰
@user-om6ow8of8w
@user-om6ow8of8w 37 минут бұрын
പുയാപ്ല 😅😅
@michaelansif82
@michaelansif82 4 сағат бұрын
എന്ന് മരുമോൻ റോബർട്ട് വാദ്രയുടെ അടിവസ്ത്രം അലക്കി നടക്കുന്ന ‘ സിങ്കം‘ 😂😂😂
@Pramodmallikappurath-s7u
@Pramodmallikappurath-s7u 4 сағат бұрын
അത് പിണറായി, riyasindey
@sajeerwayanad2706
@sajeerwayanad2706 4 сағат бұрын
Ath poliiii❤❤❤❤ puyyapla manthriii
@rajupyleepalatty
@rajupyleepalatty 3 сағат бұрын
ചോവായൂരിൽ സിങ്കം നടത്തിയ കൊലവിളി പ്രസംഗം ഇവർ കണ്ടില്ലേ?തടി വേണോ? ജിവൻ വേണോ? എന്നായിരുന്നു റിബലുകളോടുള്ള ഭീഷണി.ഞാൻ മറ്റന്നാൾ വന്നാൽ തിരിച്ചടിക്കാം എന്നു പറഞ്ഞാൽ ഇലക്ഷൻ റിസൽട്ടല്ല ഉദ്ദേശിച്ചത്. കോൺഗ്രസായാൽ ഇതൊക്കെ തമാശയാണല്ലോ?
@sujanapalts204
@sujanapalts204 3 сағат бұрын
Nee.oumpum.
@baijugeorge1230
@baijugeorge1230 3 сағат бұрын
അത്ര പോരാ സുദകരേട്ടാ
@RajeshKumar-ci4zb
@RajeshKumar-ci4zb 4 сағат бұрын
കോൺഗ്രെസ്സിന്റെ തലപ്പത്തു ഇത്രയും വിവരദോഷിയും സ്വന്തം പാർട്ടിക്കർക്കിടയിൽവരെ ഒരുവിലയും ഇലാത്ത ഒരാളും ഇന്നുവരെ ഉണ്ടായിട്ടില്ല, വിടുവായത്തം വിളമ്പാൻ മാത്രം അറിയാം
@Pramodmallikappurath-s7u
@Pramodmallikappurath-s7u 4 сағат бұрын
കോൺഗ്രസ്‌ കരകയറിയത് സുധാകരൻ മൂലം
@sureshbabumk728
@sureshbabumk728 5 сағат бұрын
കോണ്ഗ്രസ്സിന്റെ ചരിത്രത്തിൽ ഇങ്ങനെ നിലവാരമില്ലാതെ പ്രതികരിക്കുന്ന kpcc പ്രസിഡണ്ട്‌ ഉണ്ടായിട്ടില്ല.
@ashrafuv623
@ashrafuv623 4 сағат бұрын
Paranaari vijayan nte adima alla Congress abiprayam parayendath
@Pramodmallikappurath-s7u
@Pramodmallikappurath-s7u 4 сағат бұрын
പ്രവർത്തിയ സുധാകരൻ
@شفيقهندي
@شفيقهندي 4 сағат бұрын
സുധാകരന്‍ ആയാലും ഹിന്ദു വെന്ന നിലക്ക് മാപ്പിള ye കളിയാക്കി തന്നെയാണ് വളര്‍ന്നത്, എല്ലാവരും ഒരേ അച്ചില്‍ വാര്‍ത്ത ടീം, ആണ്
@Pramodmallikappurath-s7u
@Pramodmallikappurath-s7u 4 сағат бұрын
Veruthey
@shamsuk3813
@shamsuk3813 5 сағат бұрын
😂😂😂😂
@subranmk6893
@subranmk6893 4 сағат бұрын
ദേ പൊതുശല്യം വീണ്ടും വന്നു ചൂത്താകാരൻ
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
Poi-Poi-Poi-Poi-Poi-Poi-Po-Pi!! | Baby Zombie vs Baby Herobrine 😁
00:29
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06