‘നടന്നത് മനുഷ്യനിർമ്മിതദുരന്തം,സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ്മാറാനാവില്ല'| MadhavGadgil

  Рет қаралды 260,387

24 News

24 News

Күн бұрын

‘നടന്നത് മനുഷ്യനിർമ്മിത ദുരന്തം, സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല' | Madhav Gadgil | 24 Exclusive
#WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News

Пікірлер: 718
@user-jv1tw7ot6v
@user-jv1tw7ot6v Ай бұрын
പാറമട മാഫിയ ഒരു വശത്ത് ഒരു വശത്ത് അനധികൃതമായ കുടിയേറ്റം കേന്ദ്രം മാധവ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്ന് പറഞ്ഞപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും കളിയാക്കി ഇപ്പോ കിടന്ന് മോങ്ങി കാറിയിട്ട് എന്ത് പ്രയോജനം
@akhilprakash.d29
@akhilprakash.d29 Ай бұрын
@@user-jv1tw7ot6v സുഹൃത്തേ ഇതിവിടെയുള്ള എല്ലാ രാഷ്ട്രീയക്കാർക്കും അറിയാം പക്ഷേ ഇവിടെയുള്ള ക്യാപ്സ്യൂൾ കഴിച്ച കുറെ എണ്ണം ഉണ്ട്, അവന്മാരോട് പറഞ്ഞിട്ട് കാര്യമില്ല അവന്മാർ ന്യായീകരിച്ചു കൊണ്ടിരിക്കും.... അതുകൊണ്ടാണല്ലോ കേരളം ഇങ്ങനെ ആയിപ്പോയത്... പറയുന്ന ആളുകൾ തെറി കേൾക്കും അത്രയേ ഉള്ളൂ...
@power-King306
@power-King306 Ай бұрын
തെറ്റ് പറ്റിയത് ഇപ്പഴും അംഗീകരിക്കുന്നില്ല ഭാവിയിലും സമ്മതിക്കില്ല. നമ്മൾ പ്രബുദ്ധരായി പോയില്ലേ.😢
@sojanmathew5471
@sojanmathew5471 Ай бұрын
AD 1341 ല്‍ കേരളത്തിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഉണ്ടായി..മുസ്രിസ് തുറമുഖം ഇല്ലാതെ ആയി.. ഇന്നേക്ക് കൃത്യം 100 കൊല്ലം മുമ്പ് 99 ലെ അതായത്‌ 1924 ല്‍ വെള്ളപ്പൊക്കം ഉണ്ടായി... അത് 2018 ലും വലുത് ആയിരുന്നു.. അന്ന് ആരും പ്രകൃതിക്ക് ദോഷമായി ചെയ്തിട്ടില്ല... കേരള മലയോരം പരിസ്ഥിതി ലോലമായ പ്രദേശം ആണ് അവിടെ ഇത്തരം അപകടം ഉണ്ടാവും.. പരിസ്ഥിതി ലോലമായ പ്രദേശത്ത് ചെയ്താലും ചെയത് ഇല്ലെങ്കിലും പ്രശ്നം ഉണ്ടാകും.. മലയിടിക്കുക കുന്നിടിക്കുക ഒക്കെ ചെയ്താൽ സാധ്യതകൾ കൂടും എന്നതല്ലാതെ ഒരിക്കലും ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. കാരണം നമ്മുടെ വനങ്ങളിൽ ഉരുൾപൊട്ടുന്നത് ആരെങ്കിലും എന്തെങ്കിലും ചെയ്ത കൊണ്ടാണോ...? മലയോരവും തീരദേശവും, പിന്നെ വെള്ളം കയറുന്ന കുട്ടനാട്ടിലെ പോലുള്ള താഴ്ന്ന പ്രദേശം കൂടെ ഒഴിവാക്കിയാല്‍ കേരളത്തിൽ സുരക്ഷിത വാസയോഗ്യമായ പ്രദേശം കുറവാണ്.. അപ്പൊ മനുഷ്യര്‍ എന്ത് ചെയ്യും..?? കേരളത്തിൽ മനുഷ്യവാസയോഗ്യമായ പ്രദേശങ്ങൾ കുറവാണ്, ഉള്ള ജനത്തിന് സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന സ്ഥലങ്ങളുടെ നാലിരട്ടി ജനസംഖ്യ നമുക്കുണ്ട്.. ജനസംഖ്യ കുറയ്ക്കുക അപകട സാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുക, അല്ലെങ്കിൽ റിസ്ക് എടുക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി..
@venugopalnair8175
@venugopalnair8175 Ай бұрын
സതഽഠ 🙏​@@akhilprakash.d29
@mynewaccount7320
@mynewaccount7320 Ай бұрын
Pralayam vechu cinemapidichu kodikal vaarikkooti. Athil pankskikalayavar duranthamukhathu varendathundu.
@abrahamco276
@abrahamco276 Ай бұрын
ഗാഡ്ഗിൽ സാർ നിങ്ങൾക്കഭി മാനിക്കാം. ഇനിയെങ്കിലും ഈ ജനത നിങ്ങളെ കല്ലെറിയില്ലന്ന് കരുതാം.
@JJoseph7
@JJoseph7 Ай бұрын
​@wearehuman164Chooralmalayil ento velya illegal activity nadannu ath kond aane ee durantham enn parazh pucchich comment idunna kure durantangal und avar karanam aane comment idunath.. Avide Quarry pravartikunilla, velya industries illa.. Rasavalagal upayogich ulla vyapakam aaya krishi illa.. Ithonnum avide paadilann aane Gadgil report enn taan okke manasilakanm.. Ith Wayandil illata safe aanenn ahahkarich irikunnavamaar.. CMDRFil paisa idaruth.. Ithil marichu poya paavagal ento illegal activity cheytitaane avide urul pottal undayath ennoke iyalde report vech rastreeyam kalikunnavanmark aane negative comments kittunath.. Ath pole correct time aalkar chaavan kidakumbo santhoshatode ente report enn paranzh iyal vanna Wayanadil ullavar iyale poo itt poojikano.. Tanne pole safe aayit irikunvar poojicha mathi
@georgechacko8063
@georgechacko8063 Ай бұрын
Athi vrushtti aanu kaaranam
@tacfooddxb4770
@tacfooddxb4770 Ай бұрын
2013 il പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ (WGEEP) റിപ്പോർട്ട് നടപ്പിലാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ (MoEF) നിർദിഷ്ട തീരുമാനത്തെ എതിർക്കുമെന്ന് എല്ലാ രാഷ്ട്രീയക്കാരും ക്രിസ്ത്യൻ സഭയും പ്രതിജ്ഞയെടുത്തു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ കേരളത്തിലെ പുരോഹിതരും രാഷ്ട്രീയക്കാരും ഒന്നിക്കുന്നു ഗാഡ്ഗിൽ റിപ്പോർട്ട് 37 ശതമാനം ഘാട്ടുകളെ 'പാരിസ്ഥിതികമായി ദുർബല'മായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുന്നു, ഇത് എല്ലാ വാണിജ്യ പ്രവർത്തനങ്ങളും ഫലപ്രദമായി അവസാനിപ്പിക്കുന്നു, ഈ നീക്കത്തെ മിക്ക തല്പരകക്ഷികളും ശക്തമായി എതിർക്കുന്നു.
@independens9622
@independens9622 Ай бұрын
മുല്ലപ്പെരിയാറിനെ പറ്റി ആരെങ്കിലും ഒന്ന് വിശദീകരിക്കുമോ ഇതിനെക്കാളും വലിയ ദുരന്തമായിരിക്കും അവസാനം കേന്ദ്രവും കൈയ്യോ ഴിയും അന്നേ പറഞ്ഞില്ലേ എന്ന് പറയും 😳
@rinshadrin8118
@rinshadrin8118 Ай бұрын
ലോകം കാണാൻ പോകുന്ന വലിയ ദുരന്തങ്ങളിൽ ഒന്നാകും
@sunilap6192
@sunilap6192 Ай бұрын
തീർച്ചയായും.....
@CRUSADER-XI
@CRUSADER-XI Ай бұрын
See എറണാകുളം കോട്ടയം ഇടുക്കി ജില്ലകർക്കു ഒരു കൂസലും ഇല്ല എന്തെങ്കിലും പറ്റട്ടെ എന്നുള്ള മൈൻഡ് ആണു അവർക്കു , അവർ മുന്നോട്ടു വരണം
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 Ай бұрын
മുല്ല പെരിയാരും പച്ചിമഘട്ടത്തിൽ ആണ്
@jangoZz1986
@jangoZz1986 Ай бұрын
Avidathe janagalku polum athil thalpariyam elalo pine potiyal antha
@Rebel_Star-w2n
@Rebel_Star-w2n Ай бұрын
പുള്ളിയെ ഇവിടെ നിന്ന് ഓടിച്ച് വിട്ടവന്മാരെ ഒന്നും ഇപ്പോൾ കാണാനില്ല. CPM,Congress, Muslim League നേതാക്കളും കുറേ അച്ചന്മാരും ആയിരുന്നു പിറകിൽ.
@Rijgguuiii
@Rijgguuiii Ай бұрын
ആ പിണറായി വിജയൻ ഒക്കെ പറയുന്ന വീഡിയോ എല്ലാരും കണ്ടു നോക്കി ഏഷ്യാനെറ്റിൽ കാണാം
@ViniKt-id3nv
@ViniKt-id3nv Ай бұрын
മാധ്യമങ്ങൾക്കും പങ്കില്ലേ. അവരും ഈ നേതാക്കന്മാരുടെയും അച്ചായന്മാരുടെയും ആവശ്യങ്ങൾക്കല്ലേ പ്രാധാന്യം നൽകിയതുംചർച്ച നടത്തിയതും .ഇപ്പോ ഇതൊക്കെ ആരെ കാണിക്കാനാ.
@KL-01-Tvm
@KL-01-Tvm Ай бұрын
2011 - 2016 ഉമ്മൻചാണ്ടി ആയിരുന്നു കേരളാ മുഖ്യമന്ത്രി..... മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ ജനങ്ങളെകൊണ്ട് സമരം ചെയ്യിപ്പിച്ച മതപുരോഹിതർ എവിടെ 😡😡😡
@kunjumonm5674
@kunjumonm5674 Ай бұрын
ജനങ്ങളിൽ ഒരാളാണ് പുരോഹിതർ. ​@@KL-01-Tvm
@uniqueurl
@uniqueurl Ай бұрын
എന്തിന് അവിടെ ഒക്കെ പോകുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് 1 km അടുത്ത് നിർമ്മാണം പാടില്ല എന്ന കേന്ദ്ര നിയമത്തിന് എതിരെ സുപ്രീം കോടതിയിൽ നമ്മൾ പോയില്ലെ? കഴിഞ വർഷം
@deepashiju-xs5xs
@deepashiju-xs5xs Ай бұрын
നമ്മൾ ആയിട്ട് മാറിയില്ലെങ്കിൽ പ്രകൃതി നമ്മളെ മാറ്റും
@babunamboori3641
@babunamboori3641 Ай бұрын
Next mullaperiyar 😢
@arunark4820
@arunark4820 Ай бұрын
കഴിഞ്ഞ 5 വർഷം കൊണ്ട് വയനാട് 400 ൽ കൂടുതൽ ചെറുതും വലുതും ആയ Resort ആണ് വന്നത്. ഇനിയും കുറെ പണി നടന്നു കൊണ്ട് ഇരിക്കുന്നു. Plantation മേഖലയിൽ നിന്നും വയനാട് tourism മേഖലയിലേക്ക് മാറാൻ ആണ് ശ്രെമിച്ചു കൊണ്ടിരിക്കിന്നത്. ഇപ്പോൾ എല്ലാ പ്ലാനറ്റേഷനുകളിലും ഒരു home stay പോലെ തുടങ്ങി plantation ലീസെന് കൊടുത്ത് അത് കാലക്രമേണ resort ആകാൻ ആണ് നോക്കുന്നത്. Tourism നല്ലതല്ല എന്നല്ല വയനാടിന്റെ പ്രകൃതി പരിഗണിച്ചു കൊണ്ട് ഭൂമിയിൽ അധികം പൈലിങ് ഒന്നും വേണ്ടാത്ത കണ്ടെയ്നർ type അല്ലെങ്കിൽ ജപ്പാൻ മാതൃകയിൽ portable hut അല്ലെങ്കിൽ വില്ല പോലുള്ള ചെറിയ ഒരു കൂട്ടം ചേർന്ന റിസോർട് അല്ലാതെ കുന്നിന്റെ ചെരുവിൽ റൂമിൽ ആ view കിട്ടാൻ വേണ്ടി വലിയ ബഹുനില കെട്ടിടങ്ങൾ അല്ല വേണ്ടത്.
@muhammedramsan6841
@muhammedramsan6841 Ай бұрын
ഇ മനുഷ്യന്റെ വാക്കുകൾ നമ്മൾ കേൾക്കാതെ പോയി 🙏 എന്തൊക്ക ദുരന്തം ആണ് ഇനി നമ്മൾ നേരിടേണ്ടത് ഓർക്കാൻ പോലും കഴിയുന്നില്ല 🙏
@ratnakumarn4749
@ratnakumarn4749 Ай бұрын
ജനത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത സർക്കാരും ഉദ്യോഗസ്ഥരും,ദൈവത്തിൻ്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും,
@ebybabyphilip981
@ebybabyphilip981 Ай бұрын
സത്യം
@rinishapk8774
@rinishapk8774 Ай бұрын
Angane oru kodathi illa. Ipo evide utharam paraytte
@Sandeep_pampady
@Sandeep_pampady Ай бұрын
എന്ത് ഉത്തരം പറയാൻ....മുല്ലപ്പെരിയാർ പൊട്ടും എല്ലാം അങ്ങ് തീരും... അത്രേ ഉള്ളൂ...😢😢😢😢😢 ആരോട് പറയാൻ ആരു കേള്കാൻ...
@alshafnathms6421
@alshafnathms6421 Ай бұрын
​@@rinishapk8774 Und
@Aliraghavan
@Aliraghavan Ай бұрын
പുറമെ നിന്ന് അഭിപ്രായം പറയുന്നവർക്ക് പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നും ഇല്ല. ഓരോരുത്തരും അവരുടെ ജീവിത മാർഗവുമായി ബന്ധ പെട്ട് ഓരോ ഇടങ്ങളിൽ കഴിയുകയാണ്. വയനാട് വനമേഖലയിൽ താമസിക്കുന്ന മനുഷ്യർ കുടുതലും കൃഷിയുമായി ബന്ധപ്പെട്ട ഉപജീവനം നടത്തുന്നവരാണ് അപ്പോൾ കാപ്പി കുരുമുളക് തേയില ഏലം ഇത് പോലുള്ള ഏക്കർ കണക്കിന് തോട്ടം തോലാളികളും സ്വന്തം കൃഷി ചെയ്ത് ജീവിക്കുന്നവരും ഉണ്ട് അവർക്കൊക്കെ എത്രയോ കിലോമിറ്ററുകൾ അപ്പുറം പോയി താമസിക്കണം എന്ന് പറയുന്നത് അപ്രായോഗികമാണ്. മലമ്പ്രദേശത്തു താമസിക്കുന്നവരെ മാറ്റി പാർപ്പിക്കേണ്ടിബറുമ്പോൾ അവരുടെ ഉപജീവനമാർഗവും കണ്ടെത്തേണ്ടതുണ്ട്
@geethu..8018
@geethu..8018 Ай бұрын
Report നടപ്പാക്കാഞ്ഞതിൽ ഇവിടെത്തെ ജനങ്ങൾക്കും വലിയ പങ്കുണ്ട്.
@saluvs2089
@saluvs2089 Ай бұрын
Yes
@Prasyam_cv
@Prasyam_cv Ай бұрын
@@geethu..8018 ഇതിന്റ റിപ്പോർട്ട്‌ 522 പേജിൽ ഇംഗ്ലീഷിൽ ആണ് ഉള്ളത്. പശ്ചിമഘട്ടം ഉൾപ്പെടുന്ന ഓരോ സംസ്ഥാനങ്ങളും ഇത് പ്രാദേശിക ഭാഷയിലേക്ക് മാറ്റാൻ ഗാഡ്ഗിൽ കമ്മിറ്റി പറയുന്നുണ്ട്. അതുണ്ടായില്ല, മാത്രമല്ല അവിടെ പ്രവർത്തിച്ചിരുന്ന ക്വാറി മാഫിയ ജനങ്ങളിൽ ഭീതി പടർത്തി തെറ്റിദ്ധരിപ്പിച്ചു. തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കാതെ രാഷ്ട്രീയ നേതാക്കൾ പലരും മാഫിയകൾക്കും മത മേലധ്യക്ഷൻമാർക്കുമൊപ്പം നിന്നു.
@jerinmathew995
@jerinmathew995 Ай бұрын
റിപ്പോർട്ട് എന്തിന് നടപ്പാക്കണം? ആളുകളെ മാറ്റിപ്പാർപ്പിച്ചു നഷ്ടപരിഹാരം കൊടുത്താൽ തീരുന്ന പ്രശ്നമേയുളളൂ...
@Prasyam_cv
@Prasyam_cv Ай бұрын
@@jerinmathew995 നിങ്ങളെ പോലുള്ളവർ ഇങ്ങനെ പറയുന്നത് കൊണ്ടാണ് ഗാഡ്ഗിൽ ഇത് പ്രാദേശിക ഭാഷയിലേക്ക് തർജ്ജിമ ചെയ്യണം എന്ന് പറയുന്നത്. അതിൽ ഒരിടത്തും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനെ പറ്റി പറയുന്നില്ല. പകരം നിയന്ത്രണങ്ങളെ പറ്റിയാണ് പറയുന്നത്. ക്വാറികളെ പ്രവർത്തിക്കാൻ അനുവദിക്കരുത് എന്ന് മാത്രം ആണ് പറയുന്നത്.
@uncorntolearnwithme2493
@uncorntolearnwithme2493 Ай бұрын
💯​@@Prasyam_cv
@sidheeqaboobacker4463
@sidheeqaboobacker4463 Ай бұрын
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം.
@akshayjoseph912
@akshayjoseph912 Ай бұрын
എന്ന് വിശ്വസ്തതയോടെ ഫോസിൽ പരുവത്തിൽ ശിഥിലമായികൊണ്ടിരിക്കുന്ന ഡാമിൻ്റെ ചുവട്ടിൽ നിന്നും ഒരു പറ്റം പരിസ്ഥിതി സ്നേഹികൾ # Decommission Mullaperiyar dam
@syamramakrishnan6167
@syamramakrishnan6167 Ай бұрын
ഈ മനുഷ്യനായിരുന്നു ശരി എന്ന് കാലം ഇന്ന് തെളിയിക്കുന്നു 🙏🏻
@StephenThomas-j2s
@StephenThomas-j2s Ай бұрын
തലയിൽ ആൾത്താമസംഉള്ളവർക്ക് പണ്ടേ മനസ്സിലായതാണ്.
@user-ye1rl3cf3y
@user-ye1rl3cf3y Ай бұрын
ഞാൻ മലപ്പുറം ജില്ലയിൽ ആണ്,എന്നാലും ഞാൻ പറയുകയാണ്....മുല്ലപ്പെരിയാറിൻ്റെ വിഷയത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം.......
@shafis1542
@shafis1542 Ай бұрын
Vendada . Njammante rajyam indakan mullaperiyar nallatha. Karanam baki pakuthi olich poyal pinne muslim majority aakum Kerala. Agane njammante rajyam indakan pattum .think man❤
@saanshini
@saanshini Ай бұрын
എടോ ഒരു മലപ്പുറംകാരനും​മറ്റുള്ളവരെ കൊന്നു മുസ്ലീം രാഷ്ട്രം ഉണ്ടാക്കണം എന്ന് പറയില്ല .മനുഷ്യൻ തന്നെ anondo thaan😮@@shafis1542
@britebritebrite
@britebritebrite Ай бұрын
@@saanshini ഉവ്വ ഇല്ല ഒട്ടും ഇല്ല മതം രാജ്യം ഉണ്ടാക്കാൻ മലപ്പുറത്ത് തന്നെ ഒരു കോടി ജനസംഖ്യയിലേക്ക് 2030 ആവുമ്പോഴേക്കും എത്താൻ പോകുന്ന ടീമുകൾ ആണ്
@Avanthianvi
@Avanthianvi Ай бұрын
​@shafis1542ഇതെന്തു വാർത്തനമാണ്..😮😮😮
@shafis1542
@shafis1542 Ай бұрын
@@Avanthianvi chumma 🤣😁 avane kaliyakiyath aan.
@user-ur3le8oc8f
@user-ur3le8oc8f Ай бұрын
സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രകൃതി ചൂഷണം ചെയ്തവരുടെ പാപത്തിന്റെ ഫലം അനുഭവിച്ചത് അതിനു ഇരയാകേണ്ടി വന്നത്, നാളെ എന്ന് സ്വപ്നം കണ്ടു ഉറങ്ങാൻ കിടന്ന പാവം കുറെ മനുഷ്യരാണ് അവരുടെ ജീവിതമാണ്, അവരുടെ സ്വപ്നങ്ങളാണ്, 🙏🙏🙏
@shant8693
@shant8693 Ай бұрын
😢
@raghunathraghunath7913
@raghunathraghunath7913 Ай бұрын
തീർച്ചയായും
@anuroopvijayan6462
@anuroopvijayan6462 Ай бұрын
True
@UBAIDULLAK-z2b
@UBAIDULLAK-z2b Ай бұрын
വളരെ സങ്കടം .കേരളത്തിലെ ജനങ്ങൾക് എല്ലാ വീട്ടിലും പശ്ചിമ ഘട്ടം പറഞ്ഞു മനസ്സിലാക്കുക.ഈ പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ ഇടക്ക് നടന്നു കൊണ്ടിരിക്കും.ജൂൺ ജൂലായ് മാസങ്ങളിൽ മറ്റു ജില്ല്കളിലെ സുരക്ഷിത സ്ഥലത്ത് താമസിക്കുക.ഇന്നലെ മഴ കനത്ത സമയം മൃഗങ്ങൾ പക്ഷികൾ മറ്റു ജന്ദുക്കൾ എല്ലാം മാറി അവർ പരസ്പരം ശബ്ദങ്ങളിൽ അറിയിപ് കൊടുത്തു.മനുഷ്യന് അതു മനസ്സിലാക്കാൻ സാധിക്കില്ല മനുഷ്യർ ആ സമയം ഉറക്കത്തിൽ.അതാണ് പറയുന്നത് ഒരു കാരണവശാലും പശ്ചിമ ഖട്ടത്തിൽ താമസിക്കരുത്.അതു മനുഷ്യ വാസയോഗ്യമല്ല എന്നു പറയുന്നത് ഇത് കൊണ്ടാണ്.വയനാട് ജില്ല മൊത്തം അതിൽ പെടും.കേരളത്തിന്റെ പടിഞ്ഞാറു ഭാഗവും ഇനി വേണ്ടത് 500 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക.ആരും അവരെ വേദനിപ്പിക്കരുത്.പ്രത്യേകമായി സർക്കാരിനോട്.500 കുടുംബങ്ങൾക് 5 സെന്റ് വീട് വെക്കാൻ 30000 രൂപ തോതിൽ 25 acre വാങ്ങാൻ 7.5 കോടി.15 ലക്ഷം രൂപയുടെ ഒരു വീട് മൊത്തം 75 കോടി.10 ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും കൊടുക്കുക അതിനു 50 കോടി.ആകെ 7.5+75+50=132.5 കോടി 500 കുടുംബങൾക്ക്.അതു പോലെ 400 പേർ എങ്കിലും മരിച്ചിട് ഉണ്ടാകും മരിച്ച ഓരോരുത്തരുടെ പേരിലും 5 ലക്ഷം വീതം 20 കോടി വേണ്ടി വരും.അതു പോലെ 5 ലക്ഷം വീതം ചികിത്സക്കും കൊടുക്കുക 30 കോടി വരും.ആകെ 132.5+20+30=182.5 കോടി .അതിനു വേണ്ട പണം കേരളത്തിലെ ഒരു കോടി ജനങ്ങൾ 183 രൂപ എടുത്ത് വയനാട് ജില്ല കളക്ടർ അടങ്ങിയ ഒരു കമ്മിറ്റി ഉണ്ടാക്കി സ്വരൂപിക്കുക.വേറെ എങ്ങോട്ടും അയക്കല്ലേ. ഈ ദുരന്ദങ്ങൾ വരുമ്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗം ഉണ്ട് കോടികൾ അടിച്ചു മാറ്റാൻ.
@reshmanr2628
@reshmanr2628 Ай бұрын
ആരോട് പറയാൻ
@rehnamuhammed6099
@rehnamuhammed6099 Ай бұрын
👍
@user-cg8ch6sw8p
@user-cg8ch6sw8p Ай бұрын
🙏
@kunjappiesworld
@kunjappiesworld Ай бұрын
Athil kuttikalem 60 yrs kazhinjavarem ozhivakki aaa cash koodi matthullavr edukkuka
@jessyalbert9399
@jessyalbert9399 Ай бұрын
Areyum ozhivakkanda, pakaram pinanariyum, kudukbavuum,ayalde partykkarum kayyittu varathirunnal madhi.
@Ms-lx7fx
@Ms-lx7fx Ай бұрын
ഇതാണ് മനുഷ്യ സ്‌നേഹി 🙏🏻അധികാരത്തിന് വേണ്ടി അദ്ദേഹത്തെ കല്ലെറിഞ്ഞു അവർക്ക് നഷ്ടപെടാൻ ഒന്നുമില്ല പാവം പിടിച്ച മനുഷ്യർ ദുരിതം അനുഭവിക്കുന്നു. മുല്ലപെരിയാർ ന് വേണ്ടി ജനങ്ങൾ തന്നെ മുന്നോട്ട് വരണം.
@dileepkurungappally4671
@dileepkurungappally4671 Ай бұрын
ഈ നില തുടർന്നാൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ കേരളത്തിൽ പശ്ചിമഘട്ടത്തിൻ്റെ ദുരന്തം കാണേണ്ടി വരുമെന്ന് ഈ മനുഷ്യൻ അന്നേ മുന്നറിയിപ്പ് തന്നതാണ്.
@StephenThomas-j2s
@StephenThomas-j2s Ай бұрын
കണ്ടല്ലോ
@lillykuttydas3496
@lillykuttydas3496 Ай бұрын
കേന്ദ്രമെന്താണ് ഇടപെടാത്തത്???
@MuhammedShan-do9qv
@MuhammedShan-do9qv Ай бұрын
ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണം🙏🏻 പ്രകൃതിയെ സംരക്ഷിക്കണം ഈ നാടിനെ രക്ഷിക്കണം. അറിഞ്ഞോ അറിയാതെയോ ജനങ്ങൾ തന്നെ ഈ ദുരന്തങ്ങൾക്ക് കാരണക്കാർ ആകുന്നു. ദുരന്തങ്ങൾ പെരുകുന്നു. ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പിൽ വരണം. ഒരു മനുഷ്യന് പ്രായമാകുബോൾ എന്തൊക്കെ ബുദ്ദിമുട്ട് ഉണ്ടോ.അതുപോലെ തന്നെയാ ഈ ഭൂമിക്കും, പ്രകൃതിക്കും ഇനിയുള്ള തലമുറകൾ വരുമ്പോളും ഈ കൊച്ച് കേരളം പഴയ ദൈവത്തിന്റെ സ്വന്തം നാട് ആയിട്ട് തന്നെ ആയിരിക്കണം. ജനങ്ങൾ ഇതൊക്കെ അനുസരിക്കണമെങ്കിൽ നിയമം നേരെ ആകണം,ഭരണാധികാരികൾ വിവരവും,വിദ്യാഭ്യാസം, കഴിവുള്ളവരുമായിമാറ ണം.എങ്കിൽ മാത്രമേ ഈ നാട് നമുക്ക് പഴയ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ കൊണ്ട് വരാൻ പറ്റൂ ....നമ്മുടെ മണ്ണും,പ്രകൃതിയും നല്ലതാണ് അതിനെ നല്ലപോലെ പരിചരിച്ചാൽ പ്രകൃതി തന്നെ ഈ നാട് സ്വർഗ്ഗമാക്കി മാറ്റും.. അത്കൊണ്ട് പ്രകൃതിക്കു അനുയോജ്യമായരീതിയിൽ ജീവിത ശൈലികൾ മാറ്റാൻ ശ്രമിക്കുക🙏🏻പ്രകൃതിയെ ചൂഷണം ചെയ്യുന്നവരെ കണ്ട് പിടിച്ച് നല്ല നിയമനടപടികൾ എടുക്കുക.ചെയ്ത തെറ്റ് ഇനി ഒരിക്കലും ജീവിതത്തിൽ ചെയ്യാത്ത രീതിയിലുള്ള ശിക്ഷകൾ കൊടുക്കുക. ഈ ഗാഡ്ഗിൽ റിപ്പോർട്ട്‌ എല്ലാം ജനങ്ങളും അറിയണം.എല്ലാം ഭാഷകളിലും തർജിമ ചെയ്തു ഈ റിപ്പോർട്ടിൽ പറയുന്നത് പോലെ എല്ലാരേയും അറിയിക്കുക 🙏🏻 നിയമങ്ങൾ മാറട്ടെ,ജനങ്ങൾ ഉണരട്ടെ,കഴിവുള്ള അധികാരികൾ ഭരണത്തിൽ വരട്ടെ. നാട് നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ഈ റിപ്പോർട് തയ്യാറാക്കിയ മാധവ് ഗാഡ്ഗിലിനും അതിന്റെ കൂടേ പ്രവർത്തിച്ചവരെയും. ഈ ലോകത്തിനു തന്നെ മാതൃകയാക്കണം 🙏🏻എത്ര നന്ദി പറഞ്ഞാൽ തീരാത്തതിനും അപ്പുറമാണ് നിങ്ങൾ ഈ റിപ്പോർട്ടിൽ ചെയ്തു വച്ചിരിക്കുന്നത് പ്രകൃതിക്കും അതിലെ ജീവജാലങ്ങൾക്കും വേണ്ടിയുള്ള ആ റിപ്പോർട് എല്ലാരും അറിയണം എന്ന് വീണ്ടും വീണ്ടും അറിയിക്കുന്നു 🙏🏻🙏🏻🙏🏻
@Vasudhaivakudumbakam
@Vasudhaivakudumbakam Ай бұрын
Absolutely true
@vishnupriya7229
@vishnupriya7229 Ай бұрын
10 വർഷങ്ങൾക്കു മുൻപ് ഈ ദുരന്തം പ്രവചിച്ച മഹാൻ 😢
@akhil_sai
@akhil_sai Ай бұрын
അന്ന് താമരശ്ശേരി area ഉള്ള പല പള്ളികളും ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരെ ഇടയലേഖനം മുതൽ പരസ്യ പ്രതിഷേധം വരെ ഉണ്ടാക്കി, ഇനി ഇപ്പോൾ ആകട്ടെ ഒഴിയാൻ പറഞ്ഞാൽ ജനങ്ങൾ ഒഴിയില്ല എന്നതാണു സത്യം
@roycherian8514
@roycherian8514 Ай бұрын
മീഡിയക്കാർ വയനാട്ടിലേക്ക് എത്ര കൊടുത്തു ആരൊക്കെ വന്നു അല്ലാതെ വേറെ എന്ത് പറയാൻ ഈ മനുഷ്യൻറെ വാക്കുകൾ കേൾക്കാൻ കേൾക്കാൻ ആരുണ്ട് അദ്ദേഹം പറയുന്നത് എത്ര സത്യമായ കാര്യങ്ങളാണ്❤❤❤❤
@dinu1993
@dinu1993 Ай бұрын
I pray for ur health sir. Live long😍സത്യത്തിൽ എല്ലാവരും പറയും പോലെ പ്രബുദ്ധ മലയാളികൾ ആണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇദ്ദേഹത്തിന്റെ 2011 ലെ റിപ്പോർട്ട്‌ ശേഷം 7കൊല്ലം കഴിഞ്ഞാണ് പ്രളയം വരുന്നത്. അതിനുശേഷവും ഓരോ കൊല്ലവും ഓരോ ദുരന്തങ്ങൾ ഉണ്ടാവുന്നുണ്ട്. മലയാളികൾ ഈ സമയം മാത്രം ഇതും പൊക്കി പിടിച്ചോണ്ട് വരും. സത്യത്തിൽ ഒരു ദുരന്തം ഉണ്ടായിട്ട് അത് അതിജീവിക്കാൻ alla😂നോക്കേണ്ടത്. അങ്ങനെയൊരു ദുരന്തം ഉണ്ടാവാതെ ഇരിക്കാൻ വേണ്ടിയാണ് എല്ലാവരും ഒരുമിച്ചു നിക്കണ്ടേത്. ഇനിയും ഇതുപോലെ എല്ലാ കൊല്ലവും ഉണ്ടാവും. ഇതുകഴിഞ്ഞ് മലയാളി പതിവ് പോലെ രാഷ്ട്രീയ, മത വിഷയങ്ങളിലേക്കു തന്നെ പോവും എന്നിട്ട് ഒരു ഡയലോഗ് "മലയാളി പോലെയല്ലേ" എന്ന് 😂. സത്യത്തിൽ മലയാളി പൊളിയല്ല "മലയാളി മണ്ടനാണ്"പറയുന്നത് വേറെ ഒന്നും കൊണ്ടല്ല. എല്ലാ കൊല്ലവും ഉണ്ടാകുന്ന ഇതുപോലെ ഉണ്ടാകുന്ന ദുരന്തങ്ങൾ, അപ്പുറത്തു ജലബോംബായി മുല്ലപെരിയാർ നിക്കുന്നുണ്ട്. അതിനു വേണ്ടിയും ഒന്നും ചെയ്യില്ല. അതിനു ഒക്കെ തമിഴന്മാർ 🔥aanu. എന്തായാലും റിപ്പോർട്ടും പെട്ടെന്ന് അതെ പടി നടപ്പിലാക്കട്ടെ. മുല്ലപെരിയാറും
@thrissurbus
@thrissurbus Ай бұрын
പ്രളയം വരാൻ കാരണം പുഴകളിലും ഡാമുകളിലും അടിഞ്ഞു കൂടിയ മണൽ ആണ്
@Nisha-xl9wv
@Nisha-xl9wv Ай бұрын
P J Joseph, Deen Kuriakose, P C George.... കുറേ രാഷ്ട്രീയക്കാർ മുല്ലപ്പെരിയാർ നിൽക്കുന്ന മണ്ഡലങ്ങളിൽ ഉണ്ടായിരുന്നു 🙏 ജനങ്ങളെ രക്ഷിക്കാൻ ഇനി ആരുണ്ട് എല്ലാം അഭിനയ മികവിൽ ജയിച്ചു പണം സമ്പാദിക്കുന്നു
@TiyaJob
@TiyaJob Ай бұрын
പാറമട ക്രെഷുർ.. അനധികൃത റിസോർട് നിർമാണം എന്നിവ ഉടനെ നിർത്തിവെക്കുക. സേവ് വയനാട്.. ഇടുക്കി
@Trenderxyz
@Trenderxyz Ай бұрын
വയനാടിൽ crusher ഇല്ലാലോ, ഒകെ കോഴിക്കോട്, മലപ്പുറം districtil നിന്ന് കൊണ്ട് പോവാർ അല്ലെ, റിസോർട്, വലിയ വീടുകൾ ഒകെ അപകടം ആണ് എന്നാൽ അതിനെ നേക്കാൾ അപകടം അവിടെ തേയില കൃഷി ചെയുന്നത് ആണ്, എത്ര ഏകാർ വന ഭൂമി നശിപ്പിച്ചിട്ട് ആണ് അങ്ങനെ ഉണ്ടാക്കുന്നത്, അതിന് പിന്നിൽ വലിയ കുത്തകകൾ ആണ്, പിന്നെ 3 നില ബിൽഡിംഗ്‌ ഉള്ള permission കൊടുക്കരുത്
@abuameen2821
@abuameen2821 Ай бұрын
ഇങ്ങനെയുള്ള കേരളത്തിലാണ് K റെയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നത്
@chinnup4804
@chinnup4804 Ай бұрын
Oru landslide mathi k rail ozuki pokm😂
@thealchemist5163
@thealchemist5163 Ай бұрын
അതൊരിക്കലും നടക്കാത്ത സ്വപ്നം.
@user-vx1ky1yf9x
@user-vx1ky1yf9x Ай бұрын
ബ്രിട്ടീഷുകാർ വന്ന😊തുകൊണ്ട് റെയിൽവേ ഇല്ലെങ്കിൽ ഇപ്പോൾ പഴയ കാളവണ്ടി ആയിരിക്കും ചിലർക്ക് അതുമതി അതിൻറെ മുകളിലേക്ക് പോകാൻ താൽപര്യമില്ലപി
@user-np9fs9hr1w
@user-np9fs9hr1w Ай бұрын
അമ്മാവനൊക്കെ കാളവണ്ടി തിരിച്ചു വന്നാൽ മതി 🤣🤣🤣
@divyamolvk6988
@divyamolvk6988 Ай бұрын
​വികസനം കൂടുംതോറും മനുഷ്യന്റെ ആയുസ്സിന്റെ ദൈർഘ്യം കുറഞ്ഞു....ചിലകാര്യങ്ങളിൽ പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് നല്ലതാണ്.....
@user-jr1jt4tq1y
@user-jr1jt4tq1y Ай бұрын
ബുദ്ധി ഉള്ളവർ പറയുന്നത് ബുദ്ധി ഇല്ലാതെ ഭരണാധികാരികൾ kelkillaloo😢
@ayishanadira525
@ayishanadira525 Ай бұрын
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുക .റിപ്പോർട്ടിൻ്റെ പ്രാദേശിക ഭാഷാ ' തർജ്ജമ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും പുറത്ത് കൊണ്ട് വരട്ടെ. ദുരന്തത്തിന് മുമ്പിൽ ഒറ്റക്കെട്ടാക്കുന്ന മലയാളികൾ ഇവിടെയും ഒറ്റക്കെട്ടായി നിൽക്കട്ടെ. ഇതിനെതിർക്കുന്ന രാഷ്ട്രിയക്കാരെയും മതമേലാളൻമ്മാരെയും മാറ്റി നിർത്തി ഒരുമിക്കാം നമുക്ക് പശ്ചിമഘട്ട സംരക്ഷണത്തിനായി
@Rijgguuiii
@Rijgguuiii Ай бұрын
അവിടെയുള്ള ഒരുപാട് റിസോർട്ടുകൾ ഒക്കെ ബിനാമികൾ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്
@akn650
@akn650 Ай бұрын
Most resorts are owned by politicians only.
@StephenThomas-j2s
@StephenThomas-j2s Ай бұрын
കേരളത്തിലെ ബിനാമികൾ😂
@Raishamujee7383
@Raishamujee7383 Ай бұрын
ഞാൻ കാസർഗോഡ് ആണ്. എന്നാലും ഓരോ വർഷത്തെയും ദുരന്തങ്ങൾ കാണുമ്പോൾ മുല്ലപ്പെരിയാർ ആണ് ഓർമ വരുന്നത്. അതിന്റെയും ദുരന്തം വന്നിട്ടാണോ ഇനി ഗവണ്മെന്റ് എന്തെങ്കിലും ചെയ്യുക, ഇതിനെ പറ്റി exclusive പ്രോഗ്രാം ചെയ്യണമെന്ന് 24 നോട്‌ അഭ്യർത്ഥിക്കുന്നു.
@STAR-fg6jt
@STAR-fg6jt Ай бұрын
മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് Di കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക. എത്രയും പെട്ടെന്ന് ഇല്ലേൽ ഇതുപോലൊരു നമ്മൾ കേൾക്കുന്ന വാർത്ത വളരെ വലുതായിരിക്കും.Save kerala
@akhilprakash.d29
@akhilprakash.d29 Ай бұрын
Epol capsule kazicha aalukal varum... എന്നിട്ട് പറയും ആമസോൺ കാട്ടിലൊക്കെ മഴപെയ്യുന്നുണ്ടല്ലോ അവിടെ ഉരുൾപൊട്ടൽ ഇല്ലേ എന്ന്... ആരും ആരും മറുപടി കൊടുക്കണ്ട... ക്യാപ്സൂളിന് കിക്ക് കുറയുമ്പോൾ തന്നെ പൊക്കോളും..
@vishnuvenugopal3644
@vishnuvenugopal3644 Ай бұрын
Sathiyam
@jjjishjanardhanan9508
@jjjishjanardhanan9508 Ай бұрын
True sfi srry pfi varum support
@dandellion-f5q
@dandellion-f5q Ай бұрын
👍🏻👍🏻👍🏻👍🏻
@gmcin19
@gmcin19 Ай бұрын
He mentioned bobby chemmanur against his 1000 acre project in this highly sensitive area, and Govt attended the function and provided their full support.
@Vasudhaivakudumbakam
@Vasudhaivakudumbakam Ай бұрын
Absolutely true
@majeedmohammedkunju7476
@majeedmohammedkunju7476 Ай бұрын
Hats Off... Madhav Gadgill... You are Great... 👍❤️❤️❤️❤️.
@marykuttyxavier5475
@marykuttyxavier5475 Ай бұрын
ഇന്നലെ ഓൺലൈൻ മനോരമയിൽ എല്ലാ അനക്കട്ടിലെയും വാട്ടർ ലെവൽ പറഞ്ഞു, മുല്ലപെരിയാർ ഒഴികെ, അതു ഒളിച്ചു വച്ചു, ഈ മുടിഞ്ഞ രാഷ്ട്രീയം നാടിനെ നശിപ്പിക്കും
@reshmanr2628
@reshmanr2628 Ай бұрын
👍
@shyjujoseph5965
@shyjujoseph5965 Ай бұрын
ഇനിയെങ്കിലും ഗാഡ്ഗിൽ റിപ്പാർട്ടിന്റെ നടപ്പാക്കാനുള . പ്രവർത്തനങ്ങളിൽ എല്ലാവരുപങ്കാളി കളാകുക. ഒരു ദമ്പതികൾക്ക് ഒരു കുട്ടി നിയമം നടപ്പാക്കി ജനസംഖ്യ നിയന്ത്രിക്കുക
@nkpencil7472
@nkpencil7472 Ай бұрын
പ്രകൃതി അതിന്റെ സ്ഥലം തിരിച്ചെടുക്കാൻ തുടങ്ങിയിരിക്കുന്നു..... 🙏🏽🙏🏽🙏🏽 മത സ്നേഹത്തേക്കാൾ പ്രകൃതി സ്നേഹവും മനുഷ്യത്വവുമാണ് വേണ്ടത്... ദൈവം നമുക്ക് ആശ്വാസം മാത്രമാണ്... ആപത്തിൽ കൈ പിടിച്ചു കയറ്റുന്നവരുമാണ്...
@Armymen392
@Armymen392 Ай бұрын
അന്ന് കൊടി പിടിച്ചവർ ഇ മരണങൾക്കു മറുപടി പറയേണ്ടി വരും
@shajudheens2992
@shajudheens2992 Ай бұрын
You are right sir great vision
@nokiatips2315
@nokiatips2315 Ай бұрын
ഇന്റർവ്യൂ എടുക്കുമ്പോ നന്നായി തയ്യാറെടുത്ത് കാച്ചി കുറുക്കിയ ചോദ്യങ്ങളുമായി വേണം പോവാൻ. മിനിമം ഒരു മണിക്കൂർ എങ്കിലും അദ്ദേഹം ആഴത്തിൽ സംസാരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.
@jinsoonyoung
@jinsoonyoung Ай бұрын
ആദ്യമായി ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ഒരുമിച്ച് സമരം ചെയ്യുന്നത് ഞാൻ കാണുന്നത് ഈ റിപ്പോർട്ടിന് എതിരെയായിരുന്നു... എറണാകുളത്തു നിന്നും കോളേജ് വിദ്യാഭാസം കഴിഞ്ഞെത്തിയ എനിക്ക് എന്റെ നാട്ടിൽ ആദ്യം കണ്ട വലിയൊരു സമരവും ഇതായിരുന്നു
@rajangeorge4888
@rajangeorge4888 Ай бұрын
ഇങ്ങനെ ഉള്ള ഒരു സ്റ്റേറ്റിൽ ആണ് വിവരം അല്പം പോലും ഇല്ലാത്ത ഒരു ഭരേണകൂടം k rail കൊണ്ട് വരണം എന്ന് പറയുന്നത് Avarage 18 അടി പൊക്കത്തിൽKRail കൂടി വന്നാൽ പിന്നെ കേരളം കാണില്ല
@anasfassha8423
@anasfassha8423 Ай бұрын
ഇദ്ദേഹത്തിന്റെ റിപ്പോർട്ട് ഒരു തവണ എങ്കിലും വായിക്കാത്ത ആൾക്കാരാണ് നമ്മൾ ഓരോരുത്തരും
@kavithaprasanth321
@kavithaprasanth321 Ай бұрын
Read 2 days back for the first time.
@elizabethvarghese5511
@elizabethvarghese5511 Ай бұрын
ഞാൻ വായിച്ചിട്ടുണ്ട്
@juINDIAn
@juINDIAn Ай бұрын
വയനാടൻ മലകളിൽ ആരും ചർച്ച ചെയ്യാത്ത ഒരു കാര്യം ആണ് റിസോർട് മാഫിയകളുടെ കയ്യേറ്റം, ചില റിസോർട് സാമൂചായങ്ങൾ കണ്ടാൽ സാധാരണക്കാരന് പോലും തോന്നിപ്പോകും ഇതൊക്കെ എങ്ങനെ അനുമതി കൊടുത്തു എന്ന്, ഇന്ന് അപകടം സംഭവിച്ച സ്ഥലങ്ങളിൽ ഉള്ള റിസോർട് കളുടെ എണ്ണം കേട്ടാൽ ഞെട്ടും.
@MOTHERNATURE363
@MOTHERNATURE363 Ай бұрын
Avidekk cashum vaanghi video vlog cheythu aalkaare ethikkunna cheenjha vloggermarkum pankund
@akn650
@akn650 Ай бұрын
Corrupt politicians of ruling political parties are behind the quarries,resorts,tunnel drilling etc in eco sensitive areas in the name of tourism causing landslides and floods etc .
@nadanna.sambhavam
@nadanna.sambhavam Ай бұрын
​@@Snyper-th4tm 4 cent വരെ വീട് വക്കാൻ നികത്താമല്ലോ? (വേറെ ഭൂമി ഇല്ലെങ്കിൽ)
@jack09123
@jack09123 Ай бұрын
നേരാണ് രാത്രിയിൽ വൈതിരിയിൽ നിന്ന് കല്പറ്റക്കുള്ള യാത്രയിൽ തന്നെ മലകളുടെ ഏറ്റവും മുകളിൽ നിന്ന് റിസോർട്ടുകൾ നിന്നുള്ള വെളിച്ചം കാണാൻ കഴിയും
@arunramakrishnancherukunnu5669
@arunramakrishnancherukunnu5669 Ай бұрын
പരിസ്ഥിതിശാസ്ത്രഞ്ജനായ ഗാഡ്ഗില്ലിൻ്റെ റിപ്പോർട്ട് തിരുത്താൻ phycist ആയ കസ്തൂരിരംഗനെ നിയമിച്ച UPA സർക്കാരിനെ ഒരിക്കലും മറക്കൂല😂😂😂😂
@SS-xj6np
@SS-xj6np Ай бұрын
P. T thomas MLA ചീത്ത വിളിച്ചു, ശവപ്പെട്ടി ഘോഷയാത്ര നടത്തിയ. കോൺഗ്രസ്‌ -പാതിരി മാരെ മറക്കരുത്. സ്വന്തം പാർട്ടി പോലും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തില്ല
@PP0681
@PP0681 Ай бұрын
​​@@SS-xj6npഎല്ലാ അച്ചന്മാരും കനികസട്രീകളും കോൺഗ്രസ് candidate Dean kurikose എതിരെ ആയി ജോയ്സി ജോർജ് നേ വിജയ്പിച്ചു.അടിന് ശേഷം sisters um അച്ചന്മാരും പഠിചു ശെരിക്കും
@jiffinjose7541
@jiffinjose7541 Ай бұрын
Annite NDA government um LDF government um enth kond ath nadepakunn illa.
@redpillmatrix3046
@redpillmatrix3046 Ай бұрын
Christian sabha vote mukyan 😂
@jishnusasidharan1999
@jishnusasidharan1999 Ай бұрын
​@@jiffinjose7541അതിൽ ഒരു ത്രിൽ ഇല്ല.. നമുക്ക് കോൺഗ്രസിനെ കുറ്റം പറഞ്ഞു രക്ഷപെടാം..
@Raptor-p9s
@Raptor-p9s Ай бұрын
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ് അതിനു നിങ്ങൾ വിചാരിക്കുംപോലെ യുഗങ്ങൾ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും .മാധവ് ഗാഡ്ഗിൽ
@pavithrannamoorikkandy8258
@pavithrannamoorikkandy8258 Ай бұрын
Sir your right
@harshap5539
@harshap5539 Ай бұрын
പറയുന്നതിൽ കാര്യമുണ്ടോ എന്ന് നോക്കാതെ തള്ളിക്കളയും ഇവിടെയും same situation😮
@nimyae7349
@nimyae7349 Ай бұрын
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്
@Piratesof5677
@Piratesof5677 Ай бұрын
കേരള നിയമസഭ ആസ്ഥാനം വയനാട്ടിലെ ഈ മലനിരകളിലേക്ക് മാറ്റണം എന്നാ എന്റെ അഭിപ്രായം. അതോടെ പഠിച്ചോളും
@akshay6842
@akshay6842 Ай бұрын
എന്താണ് പരിസ്ഥിതി ലോല പ്രദേശം എന്ന് അറിയാത്തവർക്ക്.. ESL stands for Ecologically Sensitive Locality, an area that is environmentally fragile and requires special attention to protect its resources. Living in an ESL area may come with certain challenges and limitations. Residents may have to adhere to strict environmental regulations, such as restrictions on construction, waste disposal, and resource usage. This could potentially impact daily living activities and overall quality of life. Additionally, because of the fragile ecosystem in ESL areas, residents may face risks such as natural disasters, habitat destruction, and wildlife encounters. It is important for individuals living in ESL areas to be aware of and prepared for these potential challenges.
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
Ithokke ividuthe pottanmark manasilakende
@nandanas187
@nandanas187 Ай бұрын
ആരോട് ഇത് പറഞ്ഞപ്പോൾ എന്റെ family ഉള്ളവർ എന്നെ ഒന്നും പറയാൻ ബാക്കി ഇല്ല ഈ report വന്ന സമയത്ത് 😢ഇപ്പോൾ അനുഭവിക്കുന്നു
@anoopaugustine1749
@anoopaugustine1749 Ай бұрын
Could you please tell me about why this amount rain changed and it connection to the report we all have responsibile for this unprecedented rainfall it's a world wide change its causes landslide.
@sisilydevassia4205
@sisilydevassia4205 Ай бұрын
മനസിലാക്കാൻ വേണ്ടിയാണോ ഇംഗ്ലീഷിൽ ഇറക്കിയത് ? സാധാരണക്കാർ എങ്ങനെ മനസിലാകും ????
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
@@sisilydevassia4205 യൂട്യൂബിൽ മലയാളത്തിലും ട്രാൻസ്ലേറ്റ് ചെയ്യാം
@sobhavijayan5227
@sobhavijayan5227 Ай бұрын
മലയോര കർഷകർക്ക് വേണ്ടി വാദിച്ച വൈദികരും പിടി തോമസിന്റെ ശവമഞ്ചം ചുമന്ന വരും ഇന്നെവിടെ പാവപ്പെട്ട ജനങ്ങൾ വഞ്ചിക്കപ്പെട്ടു യുപിഎ സർക്കാർ ഇതിനു മറുപടി പറയണം പരിസ്ഥിതി ലോലമായ ഈ പ്രദേശം നശിപ്പിച്ചതിൽ പ്രധാന പങ്ക് ഇന്നത്തെ ഭരണാധികാരികൾക്കും ഉണ്ട് പ്രകൃതിയെ നമ്മൾ എത്രയധികം സ്നേഹിക്കുന്നുവോ അത്രയധികം നമ്മളെ അത് സംരക്ഷിക്കും പ്രകൃതി മാതാവാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്മാരെ പുച്ഛിച്ചതിനുള്ള മറുപടി
@praisevarghese7541
@praisevarghese7541 Ай бұрын
Really understood the relevance of his scientific study report based on his expertise in ecology
@vinayarajvr1960
@vinayarajvr1960 Ай бұрын
വയനാട്ടിൽ നിന്നും മനുഷ്യരെ മുഴുവൻ ഒഴിപ്പിച്ച് അത് വന്യമൃഗങ്ങൾക്ക് വിട്ടുകൊടുക്കണം
@mechanics1202
@mechanics1202 Ай бұрын
😂
@amalraj-u3h
@amalraj-u3h Ай бұрын
wayand idukki ptm also
@remyahari4537
@remyahari4537 Ай бұрын
ഞങ്ങൾ എങ്ങോട്ട് പോകും 😢
@vasanthi5825
@vasanthi5825 Ай бұрын
kannur airport nu sthalam eteduthad paisa koduthanu... Itrem sensitive aya areayil ninnum maatiparpikkan varsha varsham durithaswasathinu chilavakkunna fund mathiyakum
@VS0009
@VS0009 Ай бұрын
@@remyahari4537sariyannu wynadil Cheriya krishiyidagale paadukayullayirunnu ennannu pazhammakkar parajirunnad.mannu thaagilla ennu.swantham aavasyagal ulpadipichu jeevikkenda edathil thootagal vannu
@benjaminbenny.
@benjaminbenny. Ай бұрын
Village ഓഫീസ് കത്തിച്ച പാർട്ടിക്കാർ ഒക്കെ എവിടെ
@Aj-ee9xy
@Aj-ee9xy Ай бұрын
പാറ മട മുതലാളിമാർക് സ്ഥലം കയ്യെരുന്ന ഒരു വിഭാഗം ആളുകൾക്കും ഇതൊരു. വെല്ലുവില്ലി ആയോണ്ട്. മാത്രം. നടക്കാത്ത പോയ. ഒരു റിപ്പോർട്ട്‌
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy Ай бұрын
സ്കൂളിൽ നിന്ന് ഞങ്ങളെ റാലിക്ക് കൊണ്ടുപോയിട്ടുണ്ട് but annum njaan gadkil correct alle ennu ചിന്തിച്ചിരുന്നു. പിന്നീട് ഞങൾ സ്ഥലം വിറ്റ് പൊന്നു aavidam .അതിനെ പിന്ദുണക്കുന്നവരെ സമൂഹം ഒറ്റ പെടുത്തിയിരുന്നു.pt Thomas ne ആളുകൾ തോൽപിച്ചത് അതിനെ പിന്തുണച്ചതിന് ആയിരുന്നു. But I am still believes gadkil and pt was right
@vijuniks
@vijuniks Ай бұрын
Eavidanna poonnath
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy Ай бұрын
@@vijuniks Idukki മാങ്കുളം. People are against the report . But I am sure we can here the news of same situation may be next monsoon.
@vijuniks
@vijuniks Ай бұрын
@@Vgjnhkmbcdfcfghbgy aah eanthayalum mari thamasichath nannayii nammallayitt apakadam kshennichu varuthan padillallo
@jerinmathew995
@jerinmathew995 Ай бұрын
വിറ്റുപോയതെന്തിനാ? വന്നവരെ കൊലക്ക് കൊടുക്കാനോ? വെറുതെ ഇട്ടിട്ടുണ്ട് പോകണമായിരുന്നു.
@uniqueurl
@uniqueurl Ай бұрын
നിങ്ങളുടെ parents ചെയ്തത് വളരെ നല്ല കാര്യം
@bharat3587
@bharat3587 Ай бұрын
മഴക്കാലത്തു zone 1 താമസം നിരോധിക്കണം
@jerinmathew995
@jerinmathew995 Ай бұрын
ആരും ആഗ്രഹിക്കുന്നില്ല.. വേറെ നിവൃത്തി ഇല്ലാത്തവരാണ്
@Vasudhaivakudumbakam
@Vasudhaivakudumbakam Ай бұрын
Ella kalathum nirodhikkanam
@muhammedashar8886
@muhammedashar8886 Ай бұрын
പഴയ പോലെ കുന്നിലും ചെരിവിലും ഇനി വീട് വെക്കാൻ പറ്റില്ല, land slide prone areas okke ozhivaaki venam enthum cheyyan... Soil nte Capacity ye kaal athikam vellam ആണ് മഴയായി പെയ്യുന്നത്.. Cautious aavanam ...
@chithraanil5129
@chithraanil5129 Ай бұрын
ഇനി മുല്ലപ്പെരിയാർ എത്ര വർഷമായി പറയുന്നു ഇപ്പോൾ ഇതൊരു ഗ്രാമം മാത്രമാണ് ഇനി കേരളത്തിന്റെ പകുതിമിച്ചം പോകാതെ ഉടൻ നടപടി എടുത്തേ pattu രാഷ്ട്രീയ പാർട്ടികൾ പ്രതിപക്ഷം കേരളം കേന്ദ്രം കേന്ദ്രസർക്കാർ പ്രേതെകിച്ചു സാർ സുരേഷ്‌ഗോപി ഈ പ്രശ്നം കേന്ദ്രത്തിൽ ഉടൻ തന്നെ ഉന്നയിക്കണം
@ranimolo514
@ranimolo514 Ай бұрын
ഇദ്ദേഹം അന്ന് പറഞ്ഞപ്പോൾ അവഗണിച്ചു..ഇപ്പോൾ ഇങ്ങനെ ഒരു ദുരന്തം വയനാട് നേരിടേണ്ടി വന്നപ്പോൾ മൃതദേഹങ്ങൾ കണ്ടെത്താൻ സന്നാഹങ്ങൾ കൊണ്ട് വന്നിട്ട് എന്ത് കാര്യം.. പ്രകൃതിയെ കണക്ക് ഇല്ലാതെ ദ്രോഹിച്ചാൽ ഇങ്ങനെ ഇരിക്കും. പറയുന്നതിൽ വിഷമം ഉണ്ട്.. പക്ഷെ പറഞ്ഞു പോകുന്നതാണ്
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
Ningal car/bus upayogikkunnundo..? Factory il undakkunna ulpannangal upayogikkunnundo.. fridge,Ac,,? Buildings..? Using plastics..? Electricity from Idukki or thermal plants..? Then you are contributing to Global warming.And how idiotic you are to blame people in wayanad
@indiraep8258
@indiraep8258 Ай бұрын
ഗാഡ്ഗിൽ റിപ്പോർട്ട്‌ തള്ളിക്കളയരുത്. പശ്ചിമഘട്ടം ഇനിയെങ്കിലും സംരക്ഷിക്കപ്പെടണം. ജീവന്റെ വിലയെക്കാൾ വലുതല്ല ഒരു ടൂറിസവും.
@sushanthac6831
@sushanthac6831 Ай бұрын
ഇദ്ദേഹത്തിന് എതിരെ ഏറ്റവും കൂടുതൽ കലിതുള്ളിയത് കയേറ്റ കാരായ പള്ളിക്കാരും പള്ളിലച്ഛൻ മാരും ആയിരുന്നു.
@bijuthomas3715
@bijuthomas3715 Ай бұрын
താന്‍ താമസിക്കുന്ന വിടും പറമ്പും ഇരുനൂറ് വര്‍ഷം മുന്‍പ് വനമായിരുന്നു..വെട്ടിത്തെളിച്ച് കുന്നിടിച്ചുനിരത്തിയാണ് അതൊക്കെ ഉണ്ടാക്കിയത്...തന്നോട് അവിടെ നിന്നും ഇറങ്ങിപോകാന്‍ പറഞ്ഞാന്‍ താനും കലിതുള്ളും
@kunjumonm5674
@kunjumonm5674 Ай бұрын
പള്ളിലച്ചൻമാർ ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്.
@vigneshks1501
@vigneshks1501 Ай бұрын
​@@kunjumonm5674എന്നിട്ടു ഉരുളുപൊട്ടിയപ്പോൾ പള്ളീലച്ചന്മാരാണോ വന്ന് രക്ഷാപ്രവർത്തന० നടത്തിയത് 😏 അധിക० പറയിപ്പിക്കരുത് 😊
@vigneshks1501
@vigneshks1501 Ай бұрын
​@@bijuthomas3715എടോ ഇവിടേയൊക്കേ വാസയോഗ്യമായ സ്ഥലമാണു നമ്മുടേ ഈ നാടിനേ പല പ്രശ്നങ്ങളീന്നു० കാക്കുന്നത് പശ്ചിമഘട്ട മലനിരകളാ അതു തകർത്ത് സ്ഥല० കയേറുമ്പോൾ ഓർക്കണ० തകർന്നു പോകുന്നത് കേരള० മുഴുവനാ 😁
@kunjumonm5674
@kunjumonm5674 Ай бұрын
@@vigneshks1501 പള്ളിലച്ചന് ശമ്പളവും കൊടുത്ത് ഇരുത്തിയിരിക്കുന്നത് ജനങ്ങളാണ്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കും. പറയുന്ന കേട്ടാൽ തോന്നും ജനങ്ങൾ ഒഴിഞ്ഞ് പോകാൻ നിന്നപ്പോ അച്ചൻ പിടിച്ച് വച്ചെന്ന്. കേരളം മൊത്തം പ്രളയം വന്നതല്ലേ. എന്തേ ജനങ്ങൾ ഒഴിഞ്ഞ് പോകാത്തത്?
@TiyaJob
@TiyaJob Ай бұрын
Support Gadgil report..
@unnamed7186
@unnamed7186 Ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ ഇതിലും ഭയാനകം ആയിരിക്കും 😢😢
@Royalzzz
@Royalzzz Ай бұрын
ഒരു ദുരന്തം വന്നതിന് ശേഷം മാത്രം അതിനെ ക്കുറിച്ച് ചർച്ച ചെയ്ത് പോസ്റ്റ്‌മാർട്ടം നടത്തി അടുത്ത ദുരന്ത ത്തിലേക് പോകുക എന്നതാണ് നമ്മുടെ ഒരു രീതി....ബസ്സ്‌ വരുന്നതിന് മുൻപ് കയ് കാട്ടുന്നതല്ല നമ്മുടെ ശീലം...
@remyahari4537
@remyahari4537 Ай бұрын
😢😢 ജീവിക്കാൻ അനുവദിക്കു.... From wayanad 🙏🏼
@abdulaseesnv1310
@abdulaseesnv1310 Ай бұрын
മുല്ലപ്പെരിയാർ😢😢😢😢 പ്ലീസ് 😢 നമ്മുടെ നാട്ടിലെ മുയുവനും നശിച്ച് പോകും 😢 ഒരു താക്കീതാണ് പ്ലീസ് 😢😢😢
@Game_Gameing_Gamers
@Game_Gameing_Gamers Ай бұрын
നിങ്ങൾ പ്രകൃതിയെ തൊട്ടാൽ പ്രകൃതി തിരിച്ചു നല്ല പണി തരും അതാണ് ഇപ്പൊ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് പ്രകൃതി സൗഹൃദപരം ആയി എല്ലാരും ജീവിച്ചാൽ കുറെ കാലം കൂടെ കേരളം എന്ന സംസ്ഥാനം ഉണ്ടാകും...
@anildajohnson7580
@anildajohnson7580 Ай бұрын
മഴക്കാലം വരുമ്പോൾ എല്ലാവരും മലയുടെ അടിയിൽനിന്നും മാറി താമസിക്കണം..
@HuskyElaine
@HuskyElaine Ай бұрын
മൃഗങ്ങളെയും മാറ്റി പാർപ്പിക്കണം
@Malayalikada
@Malayalikada Ай бұрын
Evide pokum avar.Sarkar vellathum cheyumo...
@bodhu4u
@bodhu4u Ай бұрын
Bhaaaa
@harshap5539
@harshap5539 Ай бұрын
Avar evde pokum
@Ameeba-g2p
@Ameeba-g2p Ай бұрын
മുൻകരുതലുകൾ എടുക്കുക..
@user-uo4cg5kt7u
@user-uo4cg5kt7u Ай бұрын
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം
@Gkm-
@Gkm- Ай бұрын
ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെയൊക്കെ പേരിൽ നടന്നുവരുന്ന അതിരുവിട്ട കൈയേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കയാണ് കേരളത്തിൽ തുടരെ ഉണ്ടാവുന്ന പ്രളയം തടുക്കണമെങ്കിൽ പ്രകൃതി സംരക്ഷിച്ചേ മതിയാവു…
@akn650
@akn650 Ай бұрын
These sensible arguments fall on the deaf ears of GOK politicians.Things will turn more dangerous in future.
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Ай бұрын
Ente ponnu changathee aa malayil ningal ee Patanja Oru paripadiyum nadakkunnilla.Avidam forest area aanu.Aa puzhayude theerangalil thamasichirunnavarude veedukalum resortukalumanu apakadathil pettathu.
@laicknadukkandy5483
@laicknadukkandy5483 Ай бұрын
ഇദ്ദേഹത്തെ പിന്തുണച്ച PT തോമസ് ന് എതിരെ ശവപെട്ടി ഘോഷയാത്ര നടത്തിയവർ ആണ് നമ്മുടെ നാട്ടിൽ ഉള്ളവർ 😰😰😰😰
@dandellion-f5q
@dandellion-f5q Ай бұрын
സത്യം
@Calirex
@Calirex Ай бұрын
പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസന പദ്ധതി കേരളത്തിൽ മതി.
@aneeshkumarbs9348
@aneeshkumarbs9348 Ай бұрын
നമിച്ചു...❤
@jungkookie8587
@jungkookie8587 Ай бұрын
മിക്ക ക്വാറികളിലും , റിസോർട്ടികളിലും സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കന്മാർക് ഷെയർ ഉണ്ടെന്ന് ഗാഡ്ഗിൽ പറയുന്നു. പ്ലന്റഷന്സ്ഇത് നല്ല സ്ഥാലങ്ങൽ മുതലാളിമാർ ഉല്ലാസത്തിനായി ഉപയോഗിക്കുമ്പോൾ ഇടുങ്ങിയ സേഫ് അല്ലാത്ത സ്ടലങ്ങൾ ആൺ തൊഴിലാളികൾക്കു താമസിക്കാനായി കൊടുക്കുന്നത്
@sudheeshkumar6227
@sudheeshkumar6227 Ай бұрын
വൃദ്ധൻ്റെ ജൽപ്പനങ്ങൾ യാഥാർത്യമാകുന്നു❤
@venugopalnchandnathil9137
@venugopalnchandnathil9137 Ай бұрын
Whatever Gadgil said is 100 percent correct. We cannot change the ecological condition but we can stop the exploitation by constr ucting resorts and hotels. I have seen many hill statin in Maharashtra. Near numbai there is one place lonavala. Here it is full of hotels resorts and residential building also but there the mountains are solid with black stones. Our mountains arre with loose red coloured mud as seen in some part of konkan railway so it is not suitable for construction. As Mr Gadgil pointed out these are the repercussions of games between some.babus and govt for gain of money. For highway we have no other option but only excavation of hills. We had experienced samelandside in past also. In Tanur also there was boat tragedy therealso the main aim was entertainment with one outdated illegal boat. Nothing happened nobody got punishment. So it was a nice interview with Gadgil. I did not understand one thing that even though gadgil explained everyhing the interviewer again told him "so you are saying that the babus and govt are responsible for this" W hy he again wanted to cofirmfrom him.
@mereesha.c8263
@mereesha.c8263 Ай бұрын
Agree with Madav Gadgil. No doubt he is a genius. But no one talk about the climate change. Similar natural calamities happend other states. 350 mm of rain in 24 hours.
@sreesree22
@sreesree22 Ай бұрын
That's becoz western ghats and global warming!!!
@VS0009
@VS0009 Ай бұрын
Wynadil mannu adhikkam bhalam ellathadhannu .adhalle panduthotte churathil road nilkkathad.
@user-ss5tx8kj1g
@user-ss5tx8kj1g Ай бұрын
സത്യം പറഞ്ഞാലും മനുഷ്യർ അംഗീകരിക്കുകയില്ല. പരിഹാരം കാണുവാൻ govt അറിയില്ല... ഇതു പോലെ സ്ഥലത്ത് എൻ്റെ താമസം ഭയം മാത്രം.. 3 ദുരന്തം ആയി. ഈ report അംഗീകരിക്കണം... സാധാരണ ജനങ്ങൾ ഇതു അറിയാണം.... ഒരുപാട് പാവങ്ങളുടെ ജീവൻ പോയി.. ഒന്നും വിദൂരം അല്ല... ഗവേഷണം ആവിശ്യമാണ്...govt തടയാനുള്ള അധികാരമില്ല..... ഈ sir ഞാനും respect ചെയ്യുന്നു..
@sureshnair5238
@sureshnair5238 Ай бұрын
മധവ്‌ ഗാഡ്ഗിലിന്റെ ആർജ്ജവം എല്ലാവർക്കും മാത്രുകയും അളവുകോലും ആണു.. താൽകാലിക ലാഭത്തിനു വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ കാലം കായ്തുവെയ്കുന്ന ശിക്ഷ വളരേ വലുതാണു .. അറിവുള്ള മഹാമനുഷ്യർക്കു നമസ്കാരം അവരുടെ അറിവിനു നമസ്ക്കാരം .. അവർ നമുക്കു വഴികാട്ടികൾ ആവട്ടേ
@jinjurajesh1544
@jinjurajesh1544 Ай бұрын
Respect you sir 🙏
@renjithac6669
@renjithac6669 Ай бұрын
വയനാടിനെ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കുക ദുരന്തബാധിതരെസുരക്ഷിത സ്ഥാനങ്ങളിൽ പുനരധിവസിപ്പിക്കുക |
@user-yh1co3gc4h
@user-yh1co3gc4h Ай бұрын
പശ്ചിമ ഘട്ട പർവത നിരകളിൽ സ്ഥാപിക്കപെട്ട, ഇതിന്റെ പതിനായിരം ഇരട്ടി പ്രകൃതി നാശവും 35 ലക്ഷം മനുഷ്യരും മരിക്കാൻ ഇടയുമുള്ള മുല്ലപെരിയാറിനെ പറ്റി ഗാഡ്ഗിൽ എന്താണ് ഒന്നും പറയാഞ്ഞത്? തമിഴ്നാടിന് നോവും എന്നത് കൊണ്ടാണോ ?
@JGeorge_c
@JGeorge_c Ай бұрын
Yes
@sumayyakattikunnan5533
@sumayyakattikunnan5533 Ай бұрын
Paschima ghattathinte tamilnadu bhagathe kayyettathine kurichum,quarry kurichum onnum iyalkku mindattamilla.... Pinne 24nu pura kathumbol pattika oorunna syndrome aanu....get a life...
@fathima1997
@fathima1997 Ай бұрын
Ighere western ghatt ne patti padikananu elpichath.mullaperiyar alla
@uniqueurl
@uniqueurl Ай бұрын
That's not his subject. His job is to find out ESL places in Kerala and save malayalis from natural disasters...and we failed him
@AjiDn1
@AjiDn1 Ай бұрын
@@fathima1997 ദുരന്ത സാധ്യതകളെ കുറിച്ച് പറയുമ്പോൾ ഏറ്റവും ഭീകരമായ ദുരന്ത സാധ്യതയെ പറ്റി പറയണ്ടേ ?
@deepuviswanathan2907
@deepuviswanathan2907 Ай бұрын
ഇടുക്കി ഡാമിൽ നിന്നും 800 mtr അടുത്ത് ഭീകര മഴയിൽ ഇന്ന് Aug 4 ന് (2024) 5.10 pm Sunday ഈ Video കാണുന്ന ഞാൻ😢😢😢 ഇവിടെ എനിക്കു 70 km ചുറ്റും 12 ഡാമുകൾ....!!😮😮 കാലാവധി കഴിഞ്ഞ Damnകൾ ഡീകമ്മീഷൻ ചെയ്ക.ക്വാറികൾ സകലതും നിരോധിക്കുക.Ecological Fragile Area യിലെ ജനങ്ങൾക്ക് Highway യ്ക്ക് ഭൂമി ഏറ്റെടുക്കുന്ന വില നൽകിയോ, നിരപ്പ് സ്ഥലം നൽകിയോ കേന്ദ്ര സംസ്ഥാന ഗവ.കൾ രക്ഷിക്കുക. ഇത്രയും മതി ഭാവി ദുരന്തം ഒഴിവാക്കാൻ.
@jsadithyapadmanabhan4147
@jsadithyapadmanabhan4147 Ай бұрын
100% true sir........Change ourselves....or else nature will change us......🙏
@sunithasuni6296
@sunithasuni6296 Ай бұрын
Agree with Gadgil sir 🙏❤ Full support Gadgil report👍
@Vinu1975
@Vinu1975 Ай бұрын
മുല്ലപെരിയാർ വിഷയത്തിൽ ഇന്നാട്ടിലെ ജനങ്ങൾ എത്രയും വേഗം തീരുമാനം എടുക്കുക... ആരും നിങ്ങളുടെ രക്ഷയ്ക്ക് വരില്ല... സ്വയം സംഘടിച്ചു ആ ഡാം പൊളിച്ചു കളയാൻ ധൈര്യം കാണിക്കുക... ജീവനേക്കാൾ വലുതല്ല ഒന്നും...
@XUserbaijan743
@XUserbaijan743 Ай бұрын
Best അതി തീവ്ര മഴ ഉണ്ടാകുമെന്ന് ദിവസങ്ങൾക്കു മുൻപ് കേന്ദ്ര ഗവണ്മെന്റ് മുന്നറിയിപ്പ് കൊടുത്തിട്ട് ഒരു മുൻകരുതലും എടുത്തില്ല, ഒഡിഷ ഒക്കെ എന്ത് പിന്നോക്കം നിൽക്കുന്ന state ആണ് അവർ പോലും മുന്നറിയിപ്പ് ഗൗരവമായി എടുത്തു വേണ്ട മുൻകരുതൽ എടുത്തു അവിടെ 1 മരണം.. പിന്നെയാ ഇനി ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കാൻ പോകുന്നെ
@joshyantony4455
@joshyantony4455 Ай бұрын
Great visionary professional 👍🏻
@shijoplply
@shijoplply Ай бұрын
അവിടെ ഒരു തുരങ്കം വരില്ല എന്നത് ആണ് സത്യം wayand ഉള്ളവരെ കോഴിക്കോട് ജില്ലയിലെ കച്ചവടകരെ പറ്റിക്കാൻ ഉള്ള പരിപാടി മാത്രം .
@shaaakings
@shaaakings Ай бұрын
Why religious institutions like church should involve in politics, no new construction should be allowed in western ghat
@shyjujoseph5965
@shyjujoseph5965 Ай бұрын
There are many quarries under Mullaperiyar andsorronding sarea, To ban it and to impliment gudgil committee report
@dasanb.k2010
@dasanb.k2010 Ай бұрын
തുരങ്ക പീത അതി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കു൦.
@Rodroller4895
@Rodroller4895 Ай бұрын
മാധവ് ഗാഡ്ഗിൽ സാറിനെ തെറിവിളിച്ചവരും സാധാരണ ജനങ്ങളെ പറഞ്ഞു പറ്റിച്ചു അദ്ദേഹത്തിന്റെ പഠന റിപ്പോർട്ടിനെതിരെ സമരം ചെയ്യിച്ചവരും ഇടയ ലേഖനങ്ങൾ വായിച്ചവരും ഇപ്പോൾ എവിടെയോ സുഖമായി ഇരിക്കുന്നു. നഷ്ടപ്പെട്ടത് കുറെ പാവങ്ങളുടെ ജീവനും സ്വത്തും ആയുഷ്കാല സമ്പാദ്യവും.
@budgie143
@budgie143 Ай бұрын
Madav Gadgil sir 🥰🥰
@kensanalakath8669
@kensanalakath8669 Ай бұрын
മുല്ലപ്പെരിയാർ പെട്ടന്ന് തീരുമാനം എടുക്കു. ഇനിയും ആരെയാണ് കാത്തിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളം ഇല്ലാതാവുന്നത് ഓർക്കാൻ വയ്യ 😢😢😢😢😢😢
@Sinoj.CSinoj.C-cc6kq
@Sinoj.CSinoj.C-cc6kq Ай бұрын
Ningalanu sari sir👍👍
@aloftinfomag9307
@aloftinfomag9307 Ай бұрын
അതിനെ അനുകൂലിച്ച് പശ്ചിമഘട്ടത്തിൽ നിന്നും ഒരു കുട്ടി പോലും ശബ്ദമുയർത്തില്ല. അതുകൊണ്ടുതന്നെ അവർ അത് അനുഭവിചെ മതിയാകൂ
@ammussworld2376
@ammussworld2376 Ай бұрын
Oraal shabdham uyartheet enthu karyam. Party alle ellam theerumanikkunnath. Vykaathe thurangam koodi undakki adutha maha durantham varum sure☹️.
@alkasoli4002
@alkasoli4002 Ай бұрын
Sustainable development enniyenkkillum nadappilakkannam Instead of giving importance to Ambani wedding...both government and social media influencers should consider this great man
@mkrish1977
@mkrish1977 Ай бұрын
Quarrying and sand mining companies and high-profile resorts are actually creating a massive graveyard for the people of Kerala. How could any sensible government permit such harmful activities in highly sensitive zones 1 and 2? The law makers must read Prof. Madhav Gadgil's report carefully and act responsibly.
@karthikas8298
@karthikas8298 Ай бұрын
Sir,you are correct.
escape in roblox in real life
00:13
Kan Andrey
Рет қаралды 15 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 15 МЛН