അൻവർ പറയുന്നത് ഗൗരവമുള്ള വിഷയം, 'ഇനി കുലംകുത്തിയാക്കും, തള്ളിപ്പറയും'; K. K. Rema

  Рет қаралды 46,298

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 191
@SadiktniSadi
@SadiktniSadi 4 сағат бұрын
അൻവർ ഉന്നയിച്ച കാര്യങ്ങൾ വ്യക്തമാണ്. അതെ സമയം പാർട്ടി ഇരുട്ടിൽ തപ്പുന്നു
@mallikamallika7505
@mallikamallika7505 4 сағат бұрын
രമ പറഞ്ഞത് നൂറ് ശതമാനം ശരി👍♥️
@ashiqueakka-dl8oi
@ashiqueakka-dl8oi 4 сағат бұрын
Chechi poliyann ❤
@abduljafarabduljafar9043
@abduljafarabduljafar9043 4 сағат бұрын
രമേച്ചി സത്യം കാലം തെളിയിക്കും കൊല്ലാം തോൽപ്പിക്കാനാവില്ല
@yousafalivalappil
@yousafalivalappil 4 сағат бұрын
പിണറായി വിജയന് അറിയാം ഇനി ഒരു അവസരം കിട്ടില്ലായെന്ന് കിട്ടിയ അവസരം കുടുംബത്തിനുവേണ്ടി. പാർട്ടിയെ ബിജെപിക്കും RSS നും.......
@georgepj9438
@georgepj9438 3 сағат бұрын
കഴിഞ്ഞ 3 വർഷം മുൻപും സ്വപ്നം കണ്ടിരുന്നു ഒരു പ്രളയം പിന്നെ വരൾച്ച ഇപ്പോൾ പണി ഒന്നും ഇല്ല വരുമാനവും ഇല്ല '
@nikhilsoman870
@nikhilsoman870 4 сағат бұрын
ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കിയാലും കുട്ടി ചോദിച്ച ചോദ്യം ക്ലാസ്സ് മുറിയിൽ ഉണ്ടാവും. പ്രൊഫ: എം എൻ വിജയൻ
@View_finderr
@View_finderr 3 сағат бұрын
Entammo🔥🔥
@mohammadkuttynanath889
@mohammadkuttynanath889 57 минут бұрын
ആ ചോദ്യത്തിന് മറുപടിയും വരും. സാറിനു നേരെ വിരൽ ചൂണ്ടി വിറപ്പിച്ചായിരുന്നു കുട്ടിയുടെ ചോദ്യം. അത് കൊണ്ടാണ് കുട്ടിയെ പുറത്താക്കിയത്. അത് കൊണ്ട് മറുപടി പറയാതിരിക്കില്ല.
@gokuldas1633
@gokuldas1633 4 сағат бұрын
പാർട്ടി നാശത്തിലേക്ക്
@Kunjaappu786
@Kunjaappu786 4 сағат бұрын
മുസ്ലിം വോട്ട് നേടാൻ RSS നെ കാണിക്കും ഹിന്ദുവിന്റെ വോട്ട് നേടാൻ pf നെ കാണിക്കും
@riyaspunathil654
@riyaspunathil654 4 сағат бұрын
രമ ചേച്ചി നല്ലൊരു വ്യക്തിയാണ്
@surendrank1735
@surendrank1735 4 сағат бұрын
TP യെ കൊന്നാൽ എല്ലാം തീരും എന്നു വിചാരിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തെറ്റി അതാണ് കെ.കെ രമ. 👌👌👌 TP യുടെ ചോരയിൽ നിന്നുള്ള ഉയിർപ്പാണ് രമ.
@aquilmampatta1473
@aquilmampatta1473 4 сағат бұрын
രമേച്ചിയുടെ ശബ്ദം ധീരനായ TP ചന്ദ്രശേഖരന്റെതും ആണ് 🔥🔥🔥🔥🫡🫡🫡👍👍👍
@jipp1552
@jipp1552 3 сағат бұрын
പിണറായി വിജയന്റെ അടിമ അല്ലാ PV Anvar 💯🤔🤔💯🤔❤❤❤
@nausz
@nausz 3 сағат бұрын
നല്ല ഉശിരുള്ള സ്ത്രീ .. ധീരയായ സ്ത്രീ .. KK Rema ധൈര്യമായി തുറന്ന് പറയുക .
@korrah_sir
@korrah_sir 2 сағат бұрын
ഉശിര്👍🏻
@AjAmala
@AjAmala 4 сағат бұрын
ഗുഡ് KK രമ MLA
@yunusshanthi4896
@yunusshanthi4896 4 сағат бұрын
രമ ചേച്ചി 👍
@georgepj9438
@georgepj9438 3 сағат бұрын
രമക്ക് എന്നാ അൻവർ പ്രിയപ്പെട്ടവനായത് ഇതിന് മുൻപത്തെ പ്രസംഗം ഒക്കെ എടുത്ത് നോക്ക്
@MubashiraK-u4u
@MubashiraK-u4u 3 сағат бұрын
​@@georgepj9438പ്രിയപ്പെട്ടവൻ എന്ന് പറഞ്ഞില്ലല്ലോ, സത്യം പറയാൻ ധൈര്യം കാണിച്ചു എന്നല്ലേ പറഞ്ഞത്
@georgepj9438
@georgepj9438 3 сағат бұрын
@@MubashiraK-u4u അൻവറിന് എതിരെ ആദ്യം ഉന്നയിച്ചത് ഇപ്പോൾ ശരിയാണോ
@SaidaBeevi-q5h
@SaidaBeevi-q5h 4 сағат бұрын
മാഷാ അല്ലാഹ് TP യെ കൊന്നവർഅനുഭവിക്കും
@nazarrahiman5639
@nazarrahiman5639 4 сағат бұрын
സൂപ്പർ ❤❤
@Advocateപടവീരൻ
@Advocateപടവീരൻ 4 сағат бұрын
രമ ചേച്ചി ❤❤❤
@mayasupreme
@mayasupreme 2 сағат бұрын
ഗോവിന്ദൻ മാഷേ.... നട്ടെല്ല് പണയം വെച്ച് എന്തിനാണ് ഇങ്ങനെ ഒരു സ്ഥാനം.. പോയി വാഴകൃഷി ചെയ്തൂടെ....
@janardhanankunnath3339
@janardhanankunnath3339 3 сағат бұрын
TP യെ കൊന്നതോടു കുടി cpm ന്റെ പതനം ആരംഭിച്ചു. അത് പതുക്കെയാക്കിയത് സിപിഎംന്റെ പണക്കൊഴുപ്പാണ്. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല
@indiamycountry3999
@indiamycountry3999 4 сағат бұрын
മാശാ അള്ളാ. ഇന്നോവ സിന്ദാബാദ്
@premarajank9451
@premarajank9451 3 сағат бұрын
ഇക്കാര്യത്തിൽ രമ ചേച്ചിയെ ഞാൻ പിന്തുണക്കുന്നു
@zaheerza7642
@zaheerza7642 4 сағат бұрын
Chechi polichu 🥰🥰🥰😄😄
@Lucifer-v6i
@Lucifer-v6i 4 сағат бұрын
പ്രതിപക്ഷം എന്തു കൊണ്ട് സമരത്തിന് ഇറങ്ങുന്നില്ല
@salimm4876
@salimm4876 3 сағат бұрын
പേടിച്ചിട്ടാണ് 😂
@AjAmala
@AjAmala 3 сағат бұрын
പ്രതിപക്ഷം ഉറക്കം ആണ്, ഉണർന്നാൽ സമരം നോക്കാം ചേട്ടാ
@Snowdrops314
@Snowdrops314 3 сағат бұрын
ശരിയായ അന്വേഷണം നടത്തിയാൽ അവരും കുടുങ്ങും...😂😂😂
@ashrafuv623
@ashrafuv623 4 сағат бұрын
Pooram kalakki vijayan
@nehikonsmampad8536
@nehikonsmampad8536 3 сағат бұрын
രമചേച്ചിയുടെ ശബ്ദമല്ല ഈ കേൾക്കുന്നത് TP നേരിട്ട് പറയുന്നപോലെയല്ലേ
@shareefshareefkhan3196
@shareefshareefkhan3196 3 сағат бұрын
രമ ചേച്ചി പറഞ്ഞത് 100 % കറക്റ്റ്'
@roypaul.k8800
@roypaul.k8800 3 сағат бұрын
പാർട്ടിയുടെ നാശത്തിന് അൻവർ ഒരു catalyst മാത്രം !!
@manuvaishakhank9917
@manuvaishakhank9917 4 сағат бұрын
ഇനിയും ഏറെ മഴ പെയ്യണം . എന്നാലേ വെടിപ്പാവൂ.......
@musthafamuhammad2202
@musthafamuhammad2202 4 сағат бұрын
Big Salute My SisterK.K Rama MLA
@ponnusplantparadise4758
@ponnusplantparadise4758 4 сағат бұрын
Full support to rema
@midhilajmsamad2948
@midhilajmsamad2948 3 сағат бұрын
വെരി വെരി വെരി വെരി കറക്റ്റ് 👍👍👍👍👍👍
@MujeebRahaman-g7g
@MujeebRahaman-g7g 2 сағат бұрын
അൻവർ ❤️അൻവർ ❤️ഒരായിരം അൻവമാർ കുടെയുണ്ട് 👍👍👍👍
@shaansisan1165
@shaansisan1165 2 сағат бұрын
പിണറായി യെ പറഞ്ഞാൽ ഞങ്ങൾ ക്ഷമിക്കൂല rsss😂😂😂😂
@grenstone_consultants
@grenstone_consultants 3 сағат бұрын
Rama's words are razor-sharp ⚔ and impossible to ignore 🔥, striking with precision on every issue. Truly a lioness 🦁 in her speech, her powerful voice leaves a strong impact 💥!
@davisantony5760
@davisantony5760 3 сағат бұрын
അന്‍വർ താങ്കളാണ്‌ ഇരട്ടചങ്കന്‍ ധൈര്യമായിട്ട്‌ മുന്നോട്ട്‌ പോവുക ഞങ്ങളള്‍ കൂടെ ഉണ്ട്‌
@maryphilip2948
@maryphilip2948 4 сағат бұрын
Correct 💯 right
@kvsurendran60
@kvsurendran60 2 сағат бұрын
എവിടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി, പിണറായിസ്റ്റ് പാർട്ടി അല്ലെ ഇപ്പൊ കാണുന്നത്, കൂടെ ഉള്ളവരുടെ വാ മൂടി കെട്ടി വെച്ചിട്ടുണ്ട്, ഉള്ളത് വിളിച്ചു പറഞ്ഞാൽ നിയമ നടപടി ആണ് പാർട്ടി എടുക്കുന്നത്.
@PhpneHi
@PhpneHi 2 сағат бұрын
സത്യം പറഞ്ഞു ർ kk രമ വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏👍🙏🙏👍👍👍👍🙏🙏👍👍🙏👍👍👍
@flyingcaravan3572
@flyingcaravan3572 3 сағат бұрын
ഞാൻ ഓക്ക് ചത്തിട്ടു മതീടാ നിന്റ ഓക്ക് ഒക്കെ ജനസേവനം. ഇപ്പൊ തൽക്കാലം സർക്കാർ / എൽഡിഎഫ് / communiste ഒക്കെ ഞാൻ തന്നെ.. ഇതിന്റെ ഒക്കെ ട്രേഡ് മാർക്ക് എനിക്ക് തന്നെ ആണ്. അല്പം വിനയത്തോടെ മിസ്റ്റർ പിണു…..
@shihabvp3781
@shihabvp3781 3 сағат бұрын
പിവി അൻവർ 🥰🥰💪💪💪💪💪
@Basheer_kk_film_producer007
@Basheer_kk_film_producer007 4 сағат бұрын
Pv❤❤❤❤anvar
@rajankm1499
@rajankm1499 3 сағат бұрын
കേരളത്തിലെ ജനങ്ങൾ അതി ശക്തമായ ഹിപ്പ്നോട്ടിസത്തിന് വിധേയമാകാതിരിക്കാൻ അനുഭവ ജ്ഞാനവും, കലാലയ അറിവും ഇന്ത്യൻ ഭരണഘടനയും ജനാധിപത്യം എന്താണ് എന്നും കഴിയുന്നതും വേഗം മനനം ചെയ്ത് മനസ്സിലാക്കാൻ ശ്രമിക്കുക എന്നത് തന്നെ നല്ല കാര്യമാണ്.
@shameerali5043
@shameerali5043 4 сағат бұрын
Correct ❤❤❤
@abduljabbarjabbar4711
@abduljabbarjabbar4711 4 сағат бұрын
അനിവാര്യമായ പതനം😮😮 അൻത്യ പ്രവാചകൻറെ പ്രസിദ്ധമായ ഒരു വചനമുണ്ട്""" മർദ്ദിതരുടെ പ്രാർത്ഥനകളെ തൊട്ടു സൂക്ഷിക്കുക അവർക്കും ദൈവത്തിനും ഇടയിൽ മറയില്ല"""😮😮😢😢😮‍💨 😱 (( കമ്മ്യൂണിസ്റ്റുകാർക്ക് പ്രവാചകനിലും ദൈവത്തിലും വിശ്വാസം ഇല്ലാത്തതുകൊണ്ട് അവരീ വചനം സ്വീകരിക്കേണ്ട തിലല)) പക്ഷേ,,ഒരുപാട് ടി പി ചന്ദ്രശേഖരൻ മാരുടെ മാതാപിതാക്കൾ++ മക്കൾ ++ വിധവകൾ..... അവരുടെ യെല്ലാം മനസ്സ് നിറഞ്ഞ ശാപങ്ങൾ😮😮😮😮 കരഞ്ഞു കലങ്ങിയ കണ്ണുകളുമായിടടു ള്ള രാപപലുകളുടെ പ്രാർത്ഥനകൾ.....😮😮😮😮😢😢😢😢₹₹₹₹ കേരളത്തിന് //മലയാളിക്ക് ഇനിയും സമയമുണ്ട്.... ഒരുപാട് ഒരുപാട് സാധാരണ രക്തസാക്ഷികൾ,, ജീവനും രക്തവും കൊടുത്തു കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി❤🔥☀️ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ പിണറായി വിജയൻ അല്ല.... ഈ പാർട്ടി കേരളത്തിലെങ്കിലും നിലനിൽക്കണമെങ്കിൽ സാധാരണ കകാരായ സഖാക്കൾ റോഡിൽ ഇറങ്ങിയേ മതിയാവൂ.... ലാൽസലാം 💪💪💪💪💪💪
@salibiju6287
@salibiju6287 4 сағат бұрын
ANORUTHAN ANVAR T.P.YEKONNAPOL ATHINETHIRE ORU SABTHAM C.P.M.L UNDAYEELLA ELLAM ZDIMMAKAL
@nizarnizar6856
@nizarnizar6856 3 сағат бұрын
സഹോദരി രമ ഒറിജിനൽ കമ്യുണിസ്റ്റ്
@korrah_sir
@korrah_sir 2 сағат бұрын
പിണറായിയെ പേടിക്കാതെ, KK രമ സംസാരിക്കുന്നത് പോലെ സംസാരിക്കാൻ കേരളത്തിൽ അധികം പേരില്ല.
@harisp.t9188
@harisp.t9188 8 минут бұрын
എന്തിനു പേടിക്കണം..
@ashraffyousaf4624
@ashraffyousaf4624 4 сағат бұрын
കുലം കുത്താൻ ആ കുലം എവിടെ,,,, അത് പണ്ടേ കുത്തി നശിപ്പിച്ചില്ലേ
@msworld8530
@msworld8530 Сағат бұрын
അണിയറയിൽ അൻവറിനെതിരെ പടയൊരുക്കം തുടങ്ങുന്നുണ്ടാവും പടയൊരുക്കുന്നവർ ചിന്തിക്കണം ടി പി അല്ല അൻവർ
@shanmd4930
@shanmd4930 4 сағат бұрын
KK Rema 👍❤️
@girishbabu4798
@girishbabu4798 3 сағат бұрын
അൻവർ അടുത്ത മുഖ്യമന്ത്രി അല്ലെങ്കിൽ ആഭ്യന്തരമന്ത്രി. കോൺഗ്രസ് സപ്പോർട്ട് കിട്ടി ഭരിക്കും. പിന്നെ marunaadanum jayashankarinum കോളടിക്കും
@AsharuShana
@AsharuShana 3 сағат бұрын
ഇതാണ് സത്യം
@travelogo5857
@travelogo5857 2 сағат бұрын
Insha allah ..സത്യം എന്നത് മേഘ ധൂമങ്ങൾക്കിടയിലൂടെ സൂര്യ കിരണം പോലെ എന്നെങ്കിലും പുറത്തു വരുക തന്നെ ചെയ്യും.ജങ്ങളോട് പറയാനുള്ളത്ഇനിയെങ്കിലും പാർട്ടിയുടെയും കൊടിയുടെയും പിറകെ പോകാതെ നല്ല ആശയങ്ങൾക്ക് പുറകെ പോവുക
@shamsheerkpt8957
@shamsheerkpt8957 4 сағат бұрын
Mafiya party mafiya vijayan
@sunilkumarv8179
@sunilkumarv8179 3 сағат бұрын
അൻവർ നല്ല ധൈരൃവാനാണ് ഈപിണറായി കമ്മ്യൂണിസം ഇവിടെ അവസാനിയ്ക്കണം
@Daivadas
@Daivadas 3 сағат бұрын
T P ayirunnu sari Anvar ❤️❤️❤️
@NaushadNaushad-m8k
@NaushadNaushad-m8k 3 сағат бұрын
Rama chachi. 👌👌👌👌👌👌👌❤❤❤
@binamipressclub6819
@binamipressclub6819 4 сағат бұрын
Sr. Rema❤❤❤❤❤❤❤❤❤
@salimm4876
@salimm4876 4 сағат бұрын
Excellent 👌
@anijikumar9843
@anijikumar9843 3 сағат бұрын
Iron lady in Kerala. Ramaji salute you ❤❤❤❤❤❤❤
@santhoshmuralidharan156
@santhoshmuralidharan156 4 сағат бұрын
Oru Arabi kadha ena movie le cpim cm ne kanikundu.. anum innum aah ale relate cheyaan ee pinnaari vijayan mathre ulu
@manuv6095
@manuv6095 3 сағат бұрын
അങ്ങനെ അൻവറും വിശുദ്ധനായി....
@prakasdarshanam
@prakasdarshanam Сағат бұрын
Correct 💯 K.K.Rama you are great
@kesavank1280
@kesavank1280 3 сағат бұрын
ആണത്വം ഇല്ലാത്ത പാർട്ടിക്കാർ.....
@ibrahimkp8590
@ibrahimkp8590 3 сағат бұрын
അൻവർ CMP യിലേക്ക്!?
@AskarAli-nz1jc
@AskarAli-nz1jc 4 сағат бұрын
പിണുങ്ങാണ്ടിയെ ഇനിയുള്ള കാലം തുറുങ്കിൽ അടക്കാൻ കേന്ദ്രം തയാറാകണം
@keralainteriors8054
@keralainteriors8054 4 сағат бұрын
Ath engana keralathil oru 🪑 kodutha party allay apo Angana chayyan pattumo😅
@dipinchandran4481
@dipinchandran4481 3 сағат бұрын
ആയിട്ടില്ല. Wait and see
@harisp.t9188
@harisp.t9188 6 минут бұрын
ഒരിക്കലും ഇല്ല.. കേന്ദ്രം പിണറായിക്ക് എതിരെ ഒന്നും ചെയ്യില്ല
@razakmadappen3006
@razakmadappen3006 2 сағат бұрын
Your right KK Rama💪💪💪
@AbdulAzeez-tq1fl
@AbdulAzeez-tq1fl 3 сағат бұрын
സഗാവ് പറഞ്ഞതാണ് നേര് ❤️❤️❤️❤️❤️❤️
@msworld8530
@msworld8530 Сағат бұрын
ടി പി യുടെ ശബ്ദം രമ യിലൂടെ
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 3 сағат бұрын
100 %
@JafarKhan-mz6xm
@JafarKhan-mz6xm 2 сағат бұрын
Anvar Porali 🤍❤️🤍
@saidalavisaidalavi2871
@saidalavisaidalavi2871 Сағат бұрын
രമ പറഞ്ഞത് ശരിയാണ്
@mansoorali-sc6he
@mansoorali-sc6he 2 сағат бұрын
ഇരട്ട ചങ്കൻ അൻവർ 👍👍❤❤
@akbbfnn3209
@akbbfnn3209 2 сағат бұрын
ജനങ്ങൾക്ക് പുല്ലുവില
@muhammadshanifhn800
@muhammadshanifhn800 2 сағат бұрын
ANVAR KING
@muhammedshahabaz3138
@muhammedshahabaz3138 2 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@abdulhameedhameed4102
@abdulhameedhameed4102 2 сағат бұрын
രാമപറഞ്ഞദ് പോലെ സംഭവിച്ചു പാർട്ടി തള്ളി അൻവറിനെ യെ പിണറായി 😂
@hasnahasna8693
@hasnahasna8693 4 сағат бұрын
Ade. ❤
@johnsebastian526
@johnsebastian526 3 сағат бұрын
വളെടുത്തവൻ വാളാലെ. യോഗ്യതഎല്ലാവൃത്തികേടുകളും മാത്രം.
@MusthafaV-bl7ph
@MusthafaV-bl7ph 3 сағат бұрын
അൻവർ R m p യിൽ ചേർന്ന് പ്രവർത്തിക്കണം അപ്പോഴും സഗാവ് അൻവർ ആവും
@josek.j7561
@josek.j7561 3 сағат бұрын
Anwar is a left supported independent M.L.A, so he cannot be disqualified. That is why people in C.P.M pushed forward Anwar to raise question against Pinarai.
@bluesalon928
@bluesalon928 Сағат бұрын
താങ്കൾ പറഞ്ഞ വാക്കുകൾ ശെരിയാ. അതാ ഇപ്പോൾ വരുന്നത്‌. 😊
@Rainbow-r5j
@Rainbow-r5j 3 сағат бұрын
ഇന്നലെ വരെ അൻവരെ കൊള്ളക്കാരൻ എന്ന് വിളിച്ചു ഇന്ന് ഗാന്ധിജി എന്ന് പറയുന്നു 😂😂😂
@AneesaMoideen-zk5vf
@AneesaMoideen-zk5vf 3 сағат бұрын
Gandhijiku polum chandrasekharanakan pattillallo 🤔🤔🤔🤔
@muhmmedansafpn6475
@muhmmedansafpn6475 3 сағат бұрын
എന്ത് ധാർമികത പത്മരാജനെ രക്ഷപ്പെടുത്തി അവർക്ക് എന്ത് ധാർമികത
@mohammadkuttynanath889
@mohammadkuttynanath889 Сағат бұрын
ഭ്റാന്തൻമാർ അങ്ങനെ എന്തല്ലാം പറയും.
@soorajsoman4877
@soorajsoman4877 2 сағат бұрын
Njan ozhinjpokulla...ethentha kaseraya...😂
@ashokthoniyil9516
@ashokthoniyil9516 4 сағат бұрын
aaraa vettiyath pinarayikk pankundo undengil enth kond arrest cheyyunnilla ith chinayallallo
@JinuSivadas
@JinuSivadas 58 минут бұрын
51 വെട്ടും.. ഉപ്പ് മാങ്ങയും എത്തി.....
@rithwicreationspresents1970
@rithwicreationspresents1970 2 сағат бұрын
Still Anwar questions remains???
@ajitharajeev3218
@ajitharajeev3218 3 сағат бұрын
ബഹുമാന്യയായ രമ പറയുന്നത്. 100% ശരി.
@dasanb.k2010
@dasanb.k2010 2 сағат бұрын
ആ കുറിപ്പ് അൻവറിന്റെ ജീവൻ രക്ഷിച്ചു.
@Jackson_plays12398
@Jackson_plays12398 2 сағат бұрын
അൻവർ mla ഇരട്ട ചങ്കനാണ്
@RajKs-w6r
@RajKs-w6r Сағат бұрын
Sariya chinjunaran thudangiyath pande
@mohammadasharafm3750
@mohammadasharafm3750 Сағат бұрын
ആർജവമുള്ള പെൺ ശബ്ദം
@ahammednazeer2419
@ahammednazeer2419 3 сағат бұрын
രമേച്ചി പറങ്ങത് 100% ശെരി
@NasimNasimu-zq3ej
@NasimNasimu-zq3ej 3 сағат бұрын
Support Anvar MLA VS Adgp
@SunilKumar-rt5in
@SunilKumar-rt5in Сағат бұрын
Well said kk rama
@shoukathalip
@shoukathalip 21 минут бұрын
Well said 👍🏻
@haristayku
@haristayku 9 минут бұрын
Pv ANVER 🇮🇳🇮🇳🇮🇳✌✌
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН