ശങ്കുവിൻ്റെ ആവശ്യം മന്ത്രി കേട്ടു...അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണം പരിശോധിക്കുമെന്ന് വീണ ജോർജ്

  Рет қаралды 252,141

24 News

24 News

Күн бұрын

Пікірлер: 631
@24OnLive
@24OnLive 4 сағат бұрын
ഞങ്ങൾ അസ്വസ്ഥരാണ് ! അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി തേടിയ കൊച്ചുമിടുക്കൻ ഇതാ... kzbin.info/www/bejne/sKSqkGCbZtiboZo
@MubeenaMubeena-s2m
@MubeenaMubeena-s2m 3 сағат бұрын
Njaglkkum oru agana vady und kudivellam illa , nalla vayi illa, 40 Varsham ayi ee aganavady thudagiyitt varunna helper, teacher valare kashttappedunnu aganavadikalil kuttikal valare kuravaya samayamann ennal evide 12 kuttikal und
@pmnoushad6150
@pmnoushad6150 3 сағат бұрын
Eeee vyavstitiyil nangal aswastaranu😂😂😂
@dineshkandoth6083
@dineshkandoth6083 3 сағат бұрын
@@MubeenaMubeena-s2m 👌
@SonyAS-ql6iq
@SonyAS-ql6iq 2 сағат бұрын
എൻ്റെ കുട്ടിക്ക് ചിക്കൻ ഫ്രൈയല്ല.. മട്ടൺ ബിരിയാണിയാണ് ഇഷ്ടം.
@gayathris7845
@gayathris7845 2 сағат бұрын
പരിഗണിക്കാം. പക്ഷെ കേന്ദ്രം കനിയണം.​@@SonyAS-ql6iq
@desiniyasabu60
@desiniyasabu60 4 сағат бұрын
കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരിക്കൽ ബിർണാനീ കൊടുക്കണം ശങ്കുമോന് കട്ട സപ്പോർട്ട് ❤
@emmanuellifestyle5270
@emmanuellifestyle5270 Сағат бұрын
❤😅
@majeedpainattupady6674
@majeedpainattupady6674 4 сағат бұрын
മട്ടനും ചിക്കനും ബീഫും ജയിലിൽ മാത്രം പോരല്ലോ അംഗണവാടിയിലും വേണം 👌
@Aa878
@Aa878 4 сағат бұрын
അതെ.. സ്കൂളിലും വേണം.. കുഞ്ഞുങ്ങളും കഴിച്ചു വളരട്ടെ
@shibupk14
@shibupk14 4 сағат бұрын
Yes
@kunfuji
@kunfuji 4 сағат бұрын
​@@Aa878ഇറച്ചി കുട്ടികൾക്ക് നല്ലതൊന്നും അല്ല. കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിൽ 80% vegitable ആയിരിക്കണം. Especially Fried Chicken is Bad for. Health. It, s okay eating once. But its not good as vegetables.
@ArunkumarPs-uw9vq
@ArunkumarPs-uw9vq 3 сағат бұрын
മട്ടൺ മാത്രം മതി അതിനു vilakuduthal
@MALLUHABIBI-c6k
@MALLUHABIBI-c6k 3 сағат бұрын
പിന്നല്ല
@aliakbarvp3584
@aliakbarvp3584 2 сағат бұрын
കേരള സ്റ്റേറ്റ് അംഗനവാടി ഫുഡ്‌ മെനു മാറ്റത്തിനു തുടക്കം വച്ച ശങ്കു ആണ് ഞങ്ങടെ ഹീറോ 🎉🎉🎉🎉
@rashadabbasar
@rashadabbasar 3 сағат бұрын
നെഗറ്റീവ് വാർത്തകൾക്കിടയിൽ ഇടയ്ക്കിടക്ക് വരുന്ന ഇത്തരം നിഷ്കളങ്കമായ കൊച്ചു വാർത്തകൾ ഒരു രസമാണ്
@nad11116
@nad11116 2 сағат бұрын
Exactly. Peedanam karanam news kanal kurakkan theerumanichatha njn.
@MANSURYALAL
@MANSURYALAL 2 сағат бұрын
Ys😊
@riyasahammad2049
@riyasahammad2049 2 сағат бұрын
mayiranu, ഇതൊക്കെ നേരത്തെ ചെയ്യേണ്ട കാര്യം ആണ്.. ജയിലില്‍ അടക്കം ബിരിയാണി ഉണ്ട്, dhoorthu ഒക്കെ കുറച്ചാല്‍ ithokey നന്നായി ചെയ്യാന്‍ പറ്റും.
@Short.Motivation.s
@Short.Motivation.s Сағат бұрын
@haritha7205
@haritha7205 3 сағат бұрын
അംഗനവാടി നവോഥാന നായകൻ❤❤❤ ശങ്കുക്കുട്ടൻ
@minnuzdreamcorner6848
@minnuzdreamcorner6848 Сағат бұрын
Ini ithengaaanm psc il chodikkuooo.... 😢padich vechakkaammm😂😂
@MayaMaya-bt3ym
@MayaMaya-bt3ym Сағат бұрын
😅😂
@Jassfamilycorner262
@Jassfamilycorner262 Сағат бұрын
😅🙏🏾
@haritha7205
@haritha7205 Сағат бұрын
@@minnuzdreamcorner6848 avante ശരിക്കും name enthanavo 🤣🤭
@minnuzdreamcorner6848
@minnuzdreamcorner6848 57 минут бұрын
@@haritha7205 aavoo😁
@sindhubiju8957
@sindhubiju8957 3 сағат бұрын
ചിലർ വരുമ്പോ ചരിത്രം വഴിമാറും എന്ന് പറയുന്നത് എത്ര ശരിയാ ശങ്കു മോനെ നീ കാരണം അംഗൻവാടിയിൽ വരുന്നു മാറ്റം എത്ര വലുതാ❤ വീണാ ജോർജ് മാഡത്തിനും ഒരു ബിഗ് സല്യൂട്ട്
@ss-fp7vz
@ss-fp7vz 3 сағат бұрын
ഇതു പോലെ ഒരു വാഗ്ദാനം ഹർഷിനക്കും മന്ത്രി കൊടുത്തിരുന്നു. ഓർമ ഉണ്ടോ
@aswanikumarkumar7837
@aswanikumarkumar7837 Сағат бұрын
🥰🥰
@sajinkv9819
@sajinkv9819 3 сағат бұрын
ആ മോൻ അങ്കണവാടിയിൽ നിന്ന് school ഇൽ പോകാൻ തുടങ്ങുന്നതിനു മുന്നേ ആ പരിഷ്കരണം കൊണ്ടുവരണം......നടപ്പിലാക്കണം
@sharun_I234
@sharun_I234 3 сағат бұрын
🤔🤔 അത് പറ്റോ എന്ന് അറിയില്ല നമുക്ക് കുട്ടിയുടെ മകന് കൊടുകാം
@sajinkv9819
@sajinkv9819 3 сағат бұрын
@sharun_I234 😄
@shabishabu9039
@shabishabu9039 3 сағат бұрын
@@sharun_I234😂
@pets1044
@pets1044 3 сағат бұрын
​@sharun_I234 😂
@AnjanaThomas-b4k
@AnjanaThomas-b4k 3 сағат бұрын
😂😂😂​@@sharun_I234
@athiraprasanth940
@athiraprasanth940 4 сағат бұрын
മിഷൻ ശങ്കു സക്സസ്സ്..... ❤️
@fathimaamrin8936
@fathimaamrin8936 4 сағат бұрын
ബിർണാണി 😅❤
@chinjujacob9616
@chinjujacob9616 4 сағат бұрын
@ArunS-f3p
@ArunS-f3p 4 сағат бұрын
😂😂😂😂❣️❣️❣️
@sumithamohan6476
@sumithamohan6476 2 сағат бұрын
👍😂😂
@ushasathian7904
@ushasathian7904 Сағат бұрын
😅😅❤❤❤👌👌👌👍👍
@jomoljomol863
@jomoljomol863 4 сағат бұрын
പൊന്നു മക്കളെ 🥰🥰🥰😘😘ബിരിയാണി വേണം മക്കൾക്കു 😘😘🤣എത്രയും പെട്ടന്ന് മന്ത്രി ഇത് ചെത് കൊടുക്കണം 🌹😘😘
@jcsn596
@jcsn596 4 сағат бұрын
ശിക്ഷിക്കപ്പെട്ട് കഴിയുന്ന കുറ്റവാളികൾക്ക് ജയിലുകളിൽ ജീവൻ നിലനിർത്താൻ മാത്രം അത്യാവശ്യം ഭക്ഷണം കൊടുക്കുക. ഇതിൽ നിന്ന് ലാഭം കിട്ടുന്ന പണം ഉപയോഗിച്ച് സ്കൂൾ കുട്ടികൾക്ക് മികച്ച ഭക്ഷണം കൊടുക്കുക. NB: ഈ ആവശ്യം ഞാൻ ജയിലിൽ പോകുന്നത് വരെ മാത്രം
@mrinalmurali565
@mrinalmurali565 4 сағат бұрын
😂😂😂😂😂
@alunihal2316
@alunihal2316 4 сағат бұрын
😂😂😂
@sayandh1997
@sayandh1997 4 сағат бұрын
😂😂😂
@amaldevamaldevb
@amaldevamaldevb 4 сағат бұрын
അയ്യോ 😂😂😂😂
@rachelhormis3377
@rachelhormis3377 4 сағат бұрын
അപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ?
@jocreations5803
@jocreations5803 4 сағат бұрын
ഇത് കേൾക്കുമ്പോൾ വീണയോടും ഒരു സ്നേഹം തോന്നുന്നു 😘😘
@gopanmalakkattu
@gopanmalakkattu 4 сағат бұрын
ഉടനെ തീരുമാനം ആകട്ടെ...... കുട്ടികളും കൂടും.... നന്നായി പാകം ചെയ്‌ത്‌ ജീവനക്കാർ നന്നായി ഈ പ്രസ്ഥാനം കൊണ്ടു പോകട്ടെ.... 🙏🙏🙏🙏👍
@N3POWER13
@N3POWER13 4 сағат бұрын
അങ്ങനെ എങ്കിൽ ബിരിയാണി ഉള്ള ദിവസം മാത്രം കുട്ടികൾ കൂടും 😂
@Shyni_teacher
@Shyni_teacher Сағат бұрын
ശങ്കുമോന് അഭിനന്ദനം,❤️👏🏻👏🏻👏🏻 മൊത്തം കൂട്ടുകാരുടെയും ആഗ്രഹമാണ് മോൻ പറഞ്ഞത്, കാലത്തിനു അനുസരിച്ചു മാറണം അതോടൊപ്പം ഇതെല്ലാം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു നടപ്പിലാക്കാൻ രണ്ടു പേര് അവിടെ ഉണ്ട്, അവരുടെ ഓണറേറിയാം കൂടി ഒന്നു പരിഷ്കാരിക്കാൻ ബഹുമാനപ്പെട്ട മന്ത്രിയോട് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@jayaprakashps3535
@jayaprakashps3535 Сағат бұрын
ജയിലിൽകിടക്കുന്ന കുറ്റവാളികൾക്കും കൊലയാളികൾക്കും ആട്ടിറച്ചിട്ടും കോഴിയിറച്ചിയും നയിമീനും പാലും മുട്ടയും ബിരിയാണിയും നയ്യിചോറും കൊടുത്തൂ കോഴിപ്പിക്കാമെങ്കിൽ അംഗനവാടിയിലെ കുരുന്നുകൾക്കു തൊണ്ടയിൽ കുടുങ്ങുന്ന പുഴുകൾ ഉള്ള റവ ഉപ്പുമാവ് കൊടുത്തിട്ട് സമ്പുഷ്ട ഭക്ഷണം എന്ന ഓമനപേരും നമ്മുടെ സംസ്ഥാനത്തെ എല്ലാ അംഗനവാടി കുരുന്നുകളുടെയും മനസ്സിൽ ഉള്ള ആഗ്രഹമാണ് ഈ കുരുന്നു തുറന്നു കാട്ടിയത് ... മോന് ഒരായിരം ഉമ്മ.... ❤❤🙏
@SreeKumar-f8s
@SreeKumar-f8s 3 сағат бұрын
ശങ്കു മോനേ ഞങ്ങള് എല്ലാവരും കട്ട സപ്പോർട്ട് കേട്ടോ ❤❤❤❤❤
@bindhuslalbindhu6631
@bindhuslalbindhu6631 4 сағат бұрын
45 വയസായി അംഗൻവാടിയിൽ പുതിയ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ചു 🥰ശങ്കു 🥰
@niktube4667
@niktube4667 2 сағат бұрын
😃
@Murali-rm9xy
@Murali-rm9xy 2 сағат бұрын
🤣🤣🤣🤣
@manjulaambrose1582
@manjulaambrose1582 Сағат бұрын
😂😂😂😂😂
@jayakumar5128
@jayakumar5128 Сағат бұрын
😂😂😂😂😂😂😂😂😂
@reshmaravi2345
@reshmaravi2345 23 минут бұрын
😂😂
@ArshuArshad098
@ArshuArshad098 4 сағат бұрын
ഇതൊക്കെ ആലോചിച് നടപ്പിലാക്കുമ്പോയേക് shaggu അംഗലവാടി കഴിഞ്ഞു സ്കൂളിൽ എത്തും
@geetharamachandran295
@geetharamachandran295 3 сағат бұрын
School കഴിയും
@sajeevs6387
@sajeevs6387 3 сағат бұрын
Schoolilum venam 🙂
@sajeevs6387
@sajeevs6387 3 сағат бұрын
Lp
@singerbeats8236
@singerbeats8236 3 сағат бұрын
നെഗറ്റീവ് parayathaeda, എന്നും കേൾക്കുന്ന പേടിപ്പെടുത്തുന്ന വാർത്തകൾക്കു നടുവിൽ ഈ ഒരു ചെറിയ വാർത്ത മനസിന്‌ കുളിർമ നൽകുന്നില്ലേ, അടിസ്ഥാനപരമായി ഞാനും നിങ്ങളും ഒക്കെ അത്‌ ആഗ്രഹിക്കുന്നില്ലേ?
@NoushuKave
@NoushuKave 3 сағат бұрын
ആണോ negativoli
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 2 сағат бұрын
ഇതിന് നല്ല രീതിയിലുള്ള റെസ്പോണ്ട് എങ്കിലും ചെയ്ത താങ്കൾക്ക് അഭിവാദ്യങ്ങൾ
@revathibhat2654
@revathibhat2654 3 сағат бұрын
ശങ്കുവിൻറെ ആവശ്യം അംഗീകരിച്ച മന്ത്രിക്ക് 🙏 ❤
@rafipplrafippl1358
@rafipplrafippl1358 3 сағат бұрын
ശങ്കു വലുതായി വിവാഹവും കഴിഞ്ഞ് അവനൊരു കുട്ടിയുണ്ടായി ആ കുട്ടി അങ്കണവാടിയിലേക്ക് വരുമ്പോഴത്തേക്കെങ്കിലും മന്ത്രി പറഞ്ഞ പരിഷ്ക്കരണം നടന്നാൽ മതിയായിരുന്നു
@subairacm9828
@subairacm9828 2 сағат бұрын
അതേ കിറ്റിൽ കുട്ടികൾക്ക് ഉള്ള പലഹാരം ഉൾപെടുത്തുന്ന.. വാർത്ത.. ഇത് പോലെ ഒരു കുട്ടി ആവശ്യപെട്ടത്.. ഓർമ വരുന്നു.. വാഗദാനവും കേട്ടിരുന്നു.. എന്നിട്ടിപ്പോ ആ കിറ്റ് പോലും ഇല്ല 😋🤣
@jobyaibel4400
@jobyaibel4400 2 сағат бұрын
അത് കേട്ട ഉടനെ വീഡിയോ എടുത്ത് അയച്ച അമ്മയും, അതിനു റെസ്പോണ്ട് ചെയ്‌ത മന്ദ്രിയും സൂപ്പർ, ഇതുപോലെ മറ്റുള്ള നാട്ടുകാരുടെ പരാതി ഇതു പോലെ പരിഹരിക്കണം, പ്രതേകിച്ചു ആരോഗ്യ മേഖലയിൽ
@clipnscene-xr9eh
@clipnscene-xr9eh 2 сағат бұрын
നോക്കിയിരുന്നോ
@AkhilnathAkku
@AkhilnathAkku 4 сағат бұрын
Ith avante vijayaman 🎉🎉🎉
@abdulrasheedmadayil6763
@abdulrasheedmadayil6763 3 сағат бұрын
മേടം അങ്കൻ വാടിയിൽ വരുന്ന മിക്ക കുട്ടികളും നിർധന കുടുംബത്തിൽ നിന്നുള്ളവരാണ് (ഗ്രാമീണ മലയോര ആദിവാസി മേഖലയിൽ ) അവർക്ക് ബിരിയാണി സ്വപ്നം മാത്രമാണ് അത് കൊണ്ട് തന്നെ പൊതുജന പങ്കാളിത്തതോട് കൂടിത്തന്നെ ഈ പദ്ധതി നടപ്പിൽ വരുത്താവുന്നതാണ് രണ്ട് ആഴ്ചയിൽ ഒരിക്കൽ കുട്ടികൾക്ക് ഒരു ചിക്കൻ ബിരിയാണി നമ്മുടെ മക്കൾ സന്തോഷത്തോടെ വളരട്ടെ നന്നായി പഠിക്കട്ടെ 👍👍👍🤝
@rahoofkm1906
@rahoofkm1906 3 сағат бұрын
@abdulrasheed. പാവപ്പെട്ട കൊലപാതകികൾക്കും പാവപ്പെട്ട കള്ളൻ മാർക്കും മാത്രെ കൊടുക്കു നമ്മൾ തന്നെ ബിരിയാണി ചെമ്പിൽ ആണ് കക്കുന്നത് അതുകൊണ്ട് ബിരിയാണിക്ക് പാവപ്പെട്ടവൻ അർഹനല്ല ഇതുവരെ അങ്ങനെ ആയിരുന്നു ഇനിയും ഒരു മാറ്റം അത് കുറച്ചു ദിവസത്തേക്കോ ആളെ കണ്ണിൽ പൊടിയിടാൻ കിറ്റ് കൊടുത്തത് പോലെയോ ആയിരിക്കും കുട്ടികൾക്ക് കൊടുക്കേണ്ട അമൃതം പൊടിപോലും മുക്കിയ ചരിത്രമേ ഉള്ളു ഉദ്യോഗസ്ഥതലം മുതൽ ടീച്ചർ ആയമാർ വരെ മുക്കൽ വിധക്തർ ആരോട് പറയാൻ നമ്മൾ കമന്റുകാർ ഇതൊക്കെ എഴുതി സായൂജ്യം അടയാം അത്രെ ഉള്ളൂ 🙏
@SandhyaCharlie-s1j
@SandhyaCharlie-s1j 2 сағат бұрын
കേരളം മുഴുവൻ അംഗനവാടികളിൽ ഈ കാര്യങ്ങൾ ക്ക് മാറ്റം വരുത്തണം.. ഈ കുഞ്ഞിന്റെ ആവശ്യം മാനിക്കണം 🙏🙏🙏🙏
@sivajisivajimy.chicken745
@sivajisivajimy.chicken745 2 сағат бұрын
കുഞ്ഞു മക്കളുടെ സന്തോഷം 🌹അത് എന്നും ഉണ്ടാകട്ടെ 👍👍
@shilpajose7660
@shilpajose7660 2 сағат бұрын
അങ്കണവാടികളിലെ ഭക്ഷണക്രമത്തിൽ മാറ്റം ഉണ്ടാക്കാൻ കാരണക്കാരനായ ശങ്കുവിന് ആശംസകൾ....🎉❤🥰😘
@sunilvp9180
@sunilvp9180 59 минут бұрын
ഇന്നത്തെ മക്കളുടെ ആവശ്യം അംഗീകരിക്കൂ... നാളെ നമുക്ക് താങ്ങും തണലുമാകും..... ❤️❤️❤️❤️
@gangadharanke8088
@gangadharanke8088 2 сағат бұрын
കുട്ടികളെക്കൊണ്ട് പലതും പറയിക്കാം. പക്ഷെ പോഷക സമ്പന്നമായ ആഹാരം മാത്രം കൊടുക്കുക. ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിലേക്ക് കൊണ്ടുപോലെ മക്കളേ. ഇപ്പോ ഇത്‌ വൈറൽ ആയി. നാളെ വയറിന് ദോഷം ചെയ്യും. ധന്യങ്ങളും, പഴങ്ങൾ, ഇലക്കറികൾ, എന്നിവ ശീലിപ്പിക്കൂ. നമുക്ക് മുതിർന്ന കുട്ടികളേ ആരോഗ്യത്തോടെ കിട്ടണം. രക്ഷിതാക്കൾക്ക്. എന്നാലേ പാർട്ടികൾക്കും യുവാക്കളെ കിട്ടൂ.നിങ്ങൾ പറഞ്ഞത് പോലെ thullan🎉😄🙏
@SajeevCR
@SajeevCR 2 сағат бұрын
സത്യമാണ്. താങ്കളോട് യോജിക്കുന്നു. ഒരു അല്പം ചോറും എന്തെങ്കിലും പച്ചക്കറിയും സ്കൂളിൽ മോഹിച്ചിരുന്നു.
@jtech6505
@jtech6505 2 сағат бұрын
ആഴ്ച യിൽ ഒരു നേരം ബിരിയാണി കഴിച്ചു എന്ന് വിചാരിച്ചു ഒരു കുഞ്ഞിനും അങ്ങനെ വയറിനു ഒരു പ്രോബ്ളവും ഉണ്ടാവില്ല 👍
@thelittlefarmerindelhi5901
@thelittlefarmerindelhi5901 59 минут бұрын
👍👍
@aneeshkarimbanath4321
@aneeshkarimbanath4321 5 минут бұрын
Correct 💯
@SajithaYousuf
@SajithaYousuf 51 минут бұрын
2025. ൽ ഒരു പാട് കൊലപാതകങ്ങളും . മയക്കുമരുന്നും എല്ലാoകേട്ടു മനസുകൾ മരവിച്ചിരിക്കുന്ന സമയത്താണ് ഇങ്ങനെ മോനെ നിന്റെ ആവശ്യം കേട്ടു ഒരു പാടു സന്തോഷം തോന്നി❤❤❤❤
@rashimon8124
@rashimon8124 51 минут бұрын
നന്ദി മന്ത്രി ❤️
@tripmode186
@tripmode186 3 сағат бұрын
അംഗൻവാടി ടീച്ചർ ഹാപ്പിയാണ്... അവരുടെ വീട്ടുകാരും 🤣🤣🤣
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo 2 сағат бұрын
😢 വാഴ നനയുമ്പോൾ ചീര കൂടെ നനയട്ടെ Bro... അത്ര ആദർശസമൂഹത്തിൽആണോ നമ്മൾ ജീവിക്കുന്നത്?? എല്ലാത്തിലും ഇങ്ങനെ നെഗറ്റീവ് കണ്ടു പിടിക്കാതെ... വേഗം വയസാകും കെട്ടോ ❤😂😂😂🥰😘
@democraticthinker-Erk
@democraticthinker-Erk 4 сағат бұрын
അഭിനന്ദനങ്ങൾ വളരെ നല്ല കാര്യം...... എന്നാൽ മന്ത്രി ആരോഗ്യവകുപ്പിലെ ഒരു മെഡിക്കൽ കോളേജിലെ നഴ്സിംഗ് സ്റ്റാഫ് ആണ് ഇപ്പോൾ ഒരു പെൺകുട്ടിയുടെ മരണത്തിന് കാരണമായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത യുവാവ് സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സിംഗ് സ്റ്റാഫ് ആണ് അയാൾക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടാകുമോ കർശനമായ നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.....
@Akhilappu916
@Akhilappu916 4 сағат бұрын
ഇത് കിട്ടണമെങ്കിൽ 18 കഴിയണം എന്നാലല്ലേ ജയിലിൽ അഡ്മിഷൻ kittu😂😂
@Aa878
@Aa878 4 сағат бұрын
സത്യം 😂
@sreekutty.
@sreekutty. 4 сағат бұрын
ഡേയ്.. 😄😄😄😄😄
@pkrajpkraj2053
@pkrajpkraj2053 3 сағат бұрын
👍🏻ഇന്നലെ ചങ്ക് ❤ഇന്ന് ശങ്കു 👍🏻❤️
@nishameeran8099
@nishameeran8099 50 минут бұрын
എടാ മിടുക്കാ മോന് നല്ല ഭാവി നേരുന്നു മുത്തേ ഉമ്മ ❤️🙏🏽
@Sreejith-r5h
@Sreejith-r5h 3 сағат бұрын
ഞാൻ പഠിക്കുമ്പോൾ ചെള്ളിട്ടു വേയിച്ച കഞ്ഞീം ചരലിട്ടു പുഴുങ്ങിയ പയറുമായിരുന്നു, അല്ലേലും ഉപ്പുമാവ് തിന്നാൽ നെഞ്ചരിയും ബിരിയാണിയാ നല്ലത് 😂😂
@geetharamachandran295
@geetharamachandran295 3 сағат бұрын
Eppol കൊടുക്കും ennu പറഞ്ഞില്ല 😄
@Nik-zf4xl
@Nik-zf4xl Сағат бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ' നോക്കിയിരുന്നോ ഇപ്പൊ കിട്ടും ' എന്നാ മന്ത്രി പറഞ്ഞത് 😂😂
@tech4sudhi837
@tech4sudhi837 2 сағат бұрын
1989...ലെ... ഞങ്ങൾക്കും ഉണ്ടായിരുന്നു...ഒരു മെനു..... മഞ്ഞ ഉപ്പുമാവും.... കഞ്ഞിയും.... 🥴🥴🤕🤕😇😇😛😛😜😜
@abithava
@abithava 2 сағат бұрын
ഞാനും 16 കുട്ടികൾ ഉള്ള അംഗൻവാടിയിൽ ജോലി ചെയ്തിരുന്നു അന്ന് ആ കുട്ടികൾ ബിരിയാണി വേണമെന്ന് പറയുമ്പോൾ ഞാൻ എൻ്റെ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ട് പൊയി കൊടുക്കുമായിരുന്നു😊😊😊 എനിക്കീ കുഞ്ഞുമക്കളെ വലിയ ഇഷ്ട്ടമാണ്
@MohammedRAMEEZK-p3r
@MohammedRAMEEZK-p3r 3 сағат бұрын
ശങ്കു മോന് 😘😘
@ExcitedBoatLake-vz4kk
@ExcitedBoatLake-vz4kk 43 минут бұрын
മനസ്സിന് കുളിർമ്മയേക്കുന്ന വാർത്ത❤❤❤❤
@malachi8290
@malachi8290 53 минут бұрын
നെറ്റിയിൽ കുറി വെച്ച് പൊന്നു മോൻ പറയുന്നു നോക്ക് മാംസാഹാരം വേണം എന്ന് ഇത്ര ചെറിയ കുട്ടി അങ്ങിനെ പറയിപ്പിച്ചത് സൈഡിൽ ഇരുന്ന് ചിരികുന്ന അമ്മ അല്ലെ നൂറ്റാണ്ടുകൾ നമ്മളുടെ ഹിന്ദു പൂർവികൻ മാർ ജീവിച്ചത് സസ്യാഹാരം കഴിച്ചു ആണ് അവർ നമ്മുക്ക് വേണ്ട് തപസ് ചെയ്തു വരം നേടി എണിറ്റു നമ്മൾ ചെയ്യുന്നതോ സനാതന ധർമ്മത്തെ നമ്മൾ തന്നെ തച്ചു ഉടയ്കുന്നു😢😢😢😢😢😢😢
@asharafpk452
@asharafpk452 Сағат бұрын
വളരെ സന്തോഷം തോന്നുന്നു. ശങ്കുവിനും, മന്ത്രിക്കും അഭിവാദ്യങ്ങൾ
@SameerUzhunnan-l6b
@SameerUzhunnan-l6b 3 сағат бұрын
അംഗൻവാടി പിള്ളേർ പൊളിയാ 🌹🌹🌹
@babythomas942
@babythomas942 2 сағат бұрын
ഏതായാലും മോനു എല്ലാം കിട്ടും കേട്ടോ 😂❤️
@muhammedsufyaan8454
@muhammedsufyaan8454 2 сағат бұрын
ശങ്കു കുട്ടാ..മുത്തേ ഇങ്ങോട്ടേക്കു വാ പൊരിച്ച കോഴീമ്.. ബിരിയാണീം തരാം 😍😍
@chekuvera
@chekuvera 3 сағат бұрын
അയ്യോ ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ലൈറ്റിന്റെ സംവിധാനങ്ങളൊക്കെ ശരിയാക്കിയോ 😂😂😂😂😂😂😂
@lillyct2906
@lillyct2906 Сағат бұрын
ഇതെങ്കിലും. മന്ത്രി കേട്ടല്ലോ. മോനെ നിങ്ങൾ rekshpettu🤣🤣🤣
@nikhilnair4644
@nikhilnair4644 Сағат бұрын
Eppam kettum .😂😂😂😂.
@Expect3210
@Expect3210 Сағат бұрын
ഒരുപാട് സന്തോഷം ഈ നെഗറ്റീവ് വാർത്തകൾ ക് ഇടയിൽ ഒരു പോസിറ്റീവ് വാർത്ത
@shafeerasiraj2653
@shafeerasiraj2653 8 минут бұрын
ജയിലിൽ ഉള്ളവർക്ക് 3 നേരവും കഞ്ഞിയും പയറും കൊടുക്കൂ..അതിനു പകരം അങ്കണവാടി കുട്ടികൾക്കും സ്കൂൾ കൂട്ടികൾക്കും നല്ല ഭക്ഷണം കൊടുക്കുക
@gillydaa4006
@gillydaa4006 2 сағат бұрын
ഇവിടെ വയറ്റല്‍ കത്രിക കേറി ഒരു സ്ത്രീ സമരം ചെയ്തിട്ട് കേള്‍ക്കാത്തവള്‍ ആണ് ആരോഗ്യമന്ത്രി വീണ
@ksms7423
@ksms7423 2 сағат бұрын
♥♥
@sreejasuresh1893
@sreejasuresh1893 3 сағат бұрын
ശങ്കു സൂപ്പർ❤ പക്ഷേ ശങ്കു അങ്ങനവാടിയിൽ നിന്ന് പോകും മുന്നേ എങ്കിലും ഇത് നടപ്പിലാകുമോ 😳
@Dhayandhaarini
@Dhayandhaarini 3 сағат бұрын
ഞങ്ങളുടെ അംഗൻവാടിയിൽ പാലും മുട്ടയും പോലും കിട്ടുന്നില്ല ഇപ്പോൾ അല്ല നേരത്തെ എല്ലാവർക്കും കൊടുക്കുന്ന സമയത്തും അങ്ങനെ തന്നെ പിന്നെ അമൃതം പൊടി (ഇളയ കുട്ടിക്ക് )ഒക്കെ ടീച്ചറുടെ ഔദാര്യം ആണ് ടീച്ചർ വരുന്നത് 11mani ആയ കുറച്ചു കൂടെ നേരത്തെ 10.30 കൂടാതെ അടിയും പിടിയും വേറെ 1മാസം തികച്ചും പോയി പിന്നെ അംഗൻവാടി ന്നു കേൾക്കുമ്പോൾ കരയാൻ തുടങ്ങും കരച്ചിൽ വിറയൽ ആയി അങ്ങനെ പോക്കും നിർത്തി ഇപ്പോ വീട്ടിൽ കളിച്ചു ചിരിച്ചു പഠിക്കുന്നു ആദ്യം ആ സൂപ്പർവൈസർ ഒക്കെ എന്തിനാ പണിയെടുക്കുന്നെ എന്ന് കൂടെ അന്വേഷിക്കണം മാഡം
@lissystephen1313
@lissystephen1313 Сағат бұрын
ശങ്കു ഞങ്ങളുടെ ഹീറോ മിഷൻ സക്സ്സസ് ❤❤🎉🎉
@sal.....
@sal..... Сағат бұрын
ശങ്കു അടുത്ത ജൂണിൽ lkg യിലേക്ക് പോകുമായിരിക്കും. അതിന്റെ മുന്നേ തന്നെ കൊടുക്കില്ലേ 😂😅
@UnnikrishnanAk-t8l
@UnnikrishnanAk-t8l 3 сағат бұрын
കേരളത്തിൽ ഇത് പോലോരു മന്ത്രി സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായിട്ടുണ്ടോ? ഇതാണ് ഹൃദയ ക്ഷം❤🎉🎉🎉
@RafidHisham
@RafidHisham 40 минут бұрын
Shangoonte അംഗനവാടീൽ മാത്രം പോര. എല്ലാ അംഗനവാടീലും വേണം 👍👍
@Shezinnnn-s4o
@Shezinnnn-s4o 3 сағат бұрын
ജയിലിൽ ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രം കൊടുക്കുക. നല്ല ഫുഡ്‌ കൊടുക്കുന്നത് കൊണ്ടാണ് ജയിലിൽ നിന്ന് ഇ റങ്ങുന്നവർ വീണ്ടും തെറ്റ് ചെയ്യുന്നത്.
@manojravi6060
@manojravi6060 Сағат бұрын
വൈറൽ ആകും എന്നു അറിഞ്ഞു ഒരു പരിഷ്കരണം 🙌🙏
@jessyjose7240
@jessyjose7240 3 сағат бұрын
Super veenaji 👍🎉
@martinpmaniputhenpurackal
@martinpmaniputhenpurackal 2 сағат бұрын
Excellent wow ..... Good Decesion 🎉
@ShijuKannur-tj4cy
@ShijuKannur-tj4cy 2 сағат бұрын
Kerala government ❤❤❤❤❤❤
@jafer-ayham
@jafer-ayham 3 сағат бұрын
mash a allh great comments from minsiter thanks alot
@JeenaJochJich
@JeenaJochJich 51 минут бұрын
Shanku née muthaadaa valiya maattam kondu Vanna kochu midukkan❤❤
@anjusurendran2090
@anjusurendran2090 4 сағат бұрын
ഇവിടെ കുട്ടികൾക്ക് മുട്ടയും പാലും കിട്ടുന്നില്ല ഒരുപാട് നാൾ ആയി ഇപ്പൊ അങ്ങനെ ഇല്ല എന്ന് ആണ് അറിയാൻ കഴിഞ്ഞത്
@ArunkumarArun-zf7gi
@ArunkumarArun-zf7gi 4 сағат бұрын
ഇവിടെ അങ്കണവാടിയിൽ മുട്ടയുണ്ട് പാലില്ല..... ഇവിടെ പച്ചക്കറിയൊക്കെ കൊണ്ടുപോവണം അതാ അവസ്ഥ...
@AnasAnsu-pl7pf
@AnasAnsu-pl7pf 39 минут бұрын
ജയിലിലെ ക്രിമിനലുകൾക്ക് ഇറച്ചിയും മീനും കൊടുത്ത് കൊഴുപ്പിക്കുന്നതിനേക്കാൾ നല്ലത് ഭാവി തലമുറകൾക്ക് നല്ല ഭക്ഷണം കൊടുക്കാൻ കഴിയട്ടെ സർക്കാരിന് 💚💚💚💚💚
@supriyasujiths2946
@supriyasujiths2946 2 сағат бұрын
Orupad thanks
@sajisajisownproperties6232
@sajisajisownproperties6232 3 сағат бұрын
വാഗ്ദാനം മാത്രമാകരുത്, കൊടുക്കണം. പിന്നെ അതിന്റെ പേരിൽ ഫണ്ട്‌ ആരും അടിച്ചു മാറ്റില്ല എന്നും ഉറപ്പിയ്ക്കണം 👍
@ashwinv2485
@ashwinv2485 4 сағат бұрын
നമ്മൾ ജനങ്ങൾ ആലോചിക്കുക നമ്മുടെ നികുതി പണo എടുത്താണ് ജയിൽ പുള്ളിക്കൾക്ക് ചിക്കനും മട്ടനും മീനും പാലും ഒക്കെ കൊടുക്കുന്നത്, നമ്മൾ സാധാരണക്കാർ എത്ര തവണ നമ്മുടെ വീട്ടിൽ മട്ടനും ചിക്കനു o ഒക്കെ കഴിക്കാറുണ്ട്,
@Lathi33
@Lathi33 3 сағат бұрын
അതൊക്കെ അവിടെ നിക്കട്ടെ.. 3 വർഷം മുമ്പ് എല്ലാ ആശുപത്രീലും cctv വെക്കും എന്ന് പറഞ്ഞിട്ട് അത് എവിടെ വരെയെത്തി?
@silentfighter143
@silentfighter143 4 сағат бұрын
ഇതൊക്കെ ആദ്യത്തെ എടുപ്പേ ഉണ്ടാകൂ, ജയിലിൽ ക്രിമിനലുകൾക്കായിരുന്നെങ്കിൽ പിറ്റേന്നു തന്നെ നടപ്പിലാക്കുമായിരുന്നു.
@Sulthan-r2i
@Sulthan-r2i 4 сағат бұрын
എന്ത് ചെയ്യണമെങ്കിലും സോഷ്യൽ മീഡിയ അത് വൈറൽ ആകണം.. എന്നാലേ അധികാരികൾ കാണുകയുള്ളു എന്ന അവസ്ഥ ആയി
@aydin12368
@aydin12368 2 сағат бұрын
അതെ ആ ജയിലിൽ കൊലപാതകം chythu കിടക്കുന്നോരെത് ഒരു ദിവസം കുറച്ചിട്ട് ഇ കുഞ്ഞു മക്കൾക്കു കൊടുത്തൂടെ 👌👍😍
@Sidheek-qt1kz
@Sidheek-qt1kz Сағат бұрын
ബിർനാണി തരണം അന്നവാടിൽ എന്റെ റബ്ബേ കേൾക്കുമ്പോ സങ്കടവും ചിരിയും വരുന്നു
@RRR-ih1nm
@RRR-ih1nm Сағат бұрын
ജയിലിൽ ഉള്ളവർക്ക് ഉപ്പുമാവും അംഗനവാടി പഠിക്കുന്നവർക്ക് നല്ല ബിരിയാണി കൊടുക്കാൻ ശ്രമിക്കും.
@bennyrobert3998
@bennyrobert3998 3 сағат бұрын
സർക്കാർ കൊടും ദാരിദ്ര്യത്തിൽ ആണല്ലോ 😂 ചിലപ്പോൾ ഉണ്ട കിട്ടും 😭😭😭😭
@Rejin1956
@Rejin1956 2 сағат бұрын
നമ്മൾ വയനാട് ഇരകൾക്ക് എന്ത് ഉണ്ടയാ പുഴുങ്ങി തരാൻ പോകുന്നത്. 750 കോടി അടിച്ചു മാറ്റി തീർത്തോ?ആരോഗ്യമുള്ളപ്പോൾ എല്ലുമുറിയെ പണിതെടുത്ത വീട് പോയി. ഇപ്പോ ആരോഗ്യം ക്ഷയിച്ചു , വാടക കൊടുക്കണമെങ്കിൽ പണിയെടുക്കണം.
@sujathapk3873
@sujathapk3873 Сағат бұрын
നല്ല അഭിപ്രായം കുഞ്ഞ് പറഞ്ഞത് മാസത്തിൽ ഒരു പ്രാവശ്യം കിട്ടിയാൽ മതിയായിരുന്നു. ശങ്കു അങ്കണവാടിയിൽ നിന്ന് പോകും മുമ്പ് ബിരിയാണി മെനുവിൽ ഉണ്ടാവണമായിരുന്നു
@ajuandafi5373
@ajuandafi5373 16 минут бұрын
Adipoli😊😊
@poojashithu8000
@poojashithu8000 3 сағат бұрын
Enthu oru cute a nu😍ee monte reels ethra kandittum mathiyakunnila ❤
@sabihjifri6205
@sabihjifri6205 2 сағат бұрын
ബഹുമാനപ്പെട്ട മന്ത്രീ.. ഇതൊക്കെ ആ കുഞ്ഞ് പറയാൻ കാത്തിരിക്കണോ..? നിങ്ങളൊക്കെ എന്തിനാണ് ഇവിടെ ജീവിക്കുന്നത്? നമ്മുടെ കേരളത്തിന്റെ ഏറ്റവും വലിയ ശാപമാണ് ഇത്തരം കാര്യങ്ങളിലൂടെ വ്യക്തമാവുന്നത്.. ഞങ്ങളുടെ നാട്ടിൽ ഒരു വില്ലേജ് ഓഫീസ് പുതുക്കി നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെയായി.. അന്വേഷിച്ചപ്പോൾ അറിഞ്ഞത്.. വകുപ്പ് മന്ത്രിക്ക് ഉൽഘാടനത്തിന് സമയം കിട്ടിയിട്ടില്ല പോലും! ഈ ഗതി കെട്ട നാടിനെയോർത്ത് ലജ്ജ തോന്നുന്നു...!
@RemyaAneeshRemyaAneesh
@RemyaAneeshRemyaAneesh 4 сағат бұрын
❤❤❤❤
@ardhradreamteam2308
@ardhradreamteam2308 3 сағат бұрын
നല്ല കാര്യം പക്ഷെ.... അംഗൻവാടിയിൽ കുട്ടികളെ വിടാൻ ഇപ്പോളും perants നു ബുദ്ധിമുട്ടാണ്... പലയിടത്തും 2/3 കുട്ടികൾ മാത്രം... ഈ preschool ഉള്ളത്കൊണ്ട് ആരും വിടില്ല... ഇതിനൊക്കെ ഒരു തീരുമാനം ബഹുമാനപ്പെട്ട മന്ത്രി എടുത്താൽ നന്നായിരുന്നു... പാവപെട്ടവരെ മാത്രം ഓർത്താണ് അഗൻവാടി എന്നാണ് പലരും കരുതിയിരിക്കുന്നത്. ഈ അംഗൻവാടി പഠനം നിർബന്ധം ആക്കാനുള്ള ഒരു തീരുമാനം കുടി നിങ്ങൾ കഴിയുമെങ്കിൽ ചൈയ്യാൻ ശ്രമിക്കുക....
@mohammedshareef-pn8yn
@mohammedshareef-pn8yn Сағат бұрын
Shanku mon❤❤
@Anil-gx6pq
@Anil-gx6pq 24 минут бұрын
അങ്ങനെ മന്ത്രി ഇടപെട്ടു ഇനിമുതൽ അങ്കണവാടിയിൽ പൊരിച്ച കോഴിയും ബിരിയാണിയും ഉണ്ടായിരിക്കുന്നതാണ് ഇതൊരു വാഗ്ദാനം മാത്രമാണ്😂😂😂😂
@MalluFasi
@MalluFasi 4 сағат бұрын
എന്റെ മോൾ akanvadiyil പോകുന്നുണ്ട്.❤❤❤
@georgevorkkey872
@georgevorkkey872 3 сағат бұрын
അത് കലക്കി
@Chikku1993
@Chikku1993 2 сағат бұрын
All anganwadi student's Mummys Assemble ✌🏻 ഇത് നമ്മുടെ വിജയം 😂
@ThwaibasGarden
@ThwaibasGarden 2 сағат бұрын
കുഞ്ഞിന്റെ ആവശ്യം ന്യായമാണ്. കുഞ്ഞുങ്ങള്‍ക്ക് നല്ല food കൊടുക്കാന്‍ സാധിക്കണം. വരും തലമുറയ്ക്ക് ആരോഗ്യം വേണം . Nutrition deficiency ആണ് അധികം കുഞ്ഞുങ്ങള്‍ക്ക് ഉള്ളത്. കുറ്റവാളികളുടെ ജയിൽ menu കേട്ട് കണ്ണ് തള്ളി. സാധാരണ ആളുകള്‍ പേരിനൊരു കറിയും കൂട്ടി റേഷന്‍ അരി കഴിക്കുന്നു. നമ്മുടെ നികുതി പണം കൊണ്ട് ക്രിമിനൽ ആയിട്ടുള്ള ആളുകൾ സുഭിക്ഷമായി ഭക്ഷിക്കുന്നു.
@vaishakkym2361
@vaishakkym2361 30 минут бұрын
100%❤️
@alipathiyil4231
@alipathiyil4231 49 минут бұрын
ശങ്കു❤ശങ്കു
@naturelvillege5372
@naturelvillege5372 3 сағат бұрын
❤❤❤❤❤ Supr monooo
@MusthafaVkd-hd4si
@MusthafaVkd-hd4si 4 сағат бұрын
റെഡ് സല്യൂട്ട് മിനിസ്റ്റർ ❤❤❤❤❤. ബിഗ് സല്യൂട്ട് ❤❤❤❤
@shibukumarr4659
@shibukumarr4659 3 сағат бұрын
ബീഫും മട്ടനും ചിക്കനും ജയിലിലല്ല,വളർന്നുവരുന്ന കുഞ്ഞുങ്ങൾ ക്കാണ് നൽ കേണ്ടത്
@Bgdsuncdss
@Bgdsuncdss 4 сағат бұрын
ഉപ്പുമാവിന് വിട,,ഉറപ്പാണ് ബിരിയാണിയും പൊരിച്ച കോഴിയും ഉറപ്പാണ് LDF
@geetharamachandran295
@geetharamachandran295 3 сағат бұрын
ശങ്കുവിന്റെ അംഗൻവാടിയിൽ മാത്രമേ ഉള്ളു
@lekshmir.s1300
@lekshmir.s1300 3 сағат бұрын
കുറുപ്പിന്റെ ഉറപ്പ് പോലെ ആണ് 😄😄😄😄
@foodcourt3169
@foodcourt3169 2 сағат бұрын
ശങ്കുവിന്റെ ആവിശ്യം, ഒരു പൊതു ആവിശ്യമായി കണക്കാകികൊണ്ട് എല്ലാ അംഗണവാടിയിലും, കുട്ടികൾക്ക് ഇഷ്ടമുള്ള ഫുഡ്‌ മെനു തിരഞ്ഞെടുത്തുകൊണ്ട് ഒരു നല്ല മാറ്റം നിലവിൽ വരട്ടെ 👍🏻
@Lucky-er2ne
@Lucky-er2ne 2 сағат бұрын
Good ❤
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН