ആ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ സാധാരണ ബന്ധുക്കളായാൽ ഇതുപോലെയുള്ള കാര്യങ്ങളിൽ സഹായിക്കാനും കുറ്റം മറച്ചു പിടിക്കാനും നിൽക്കും പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ തൻറെ സുപ്പീരിയർ ഉദ്യോഗസ്ഥരോട് സംശയം പറഞ്ഞു കൃത്യസമയത്ത് ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു അമ്മാവൻ കുഞ്ഞിനെ കൊന്നിട്ടുണ്ടെങ്കിൽ അതിൻറെ പിന്നിൽ ഒരു കാരണമുണ്ട് ആ കാരണം വീട്ടിലുള്ള മറ്റുള്ളവർക്കും ആർക്കെങ്കിലും ഒരാൾക്കെങ്കിലും അറിയാം
@aarjavsuni498411 сағат бұрын
അമ്മയാകും കുട്ടിയെ കിണറ്റിലെറിഞ്ഞത്, അമ്മാവൻ കുറ്റം ഏറ്റെടുത്തു.... ഇതാകുമോ നടന്നത്???
@vaish58311 сағат бұрын
ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ വെച്ച് മരിക്കുന്ന വരെ ആരുടെയെങ്കിലും കത്തിക്ക് ഇരയാകാതെ ചാകാതെ ഇരുന്നാൽ മഹാഭാഗ്യം. 🙏🏻
@Krishna-y7k7r6 сағат бұрын
അമ്മ എന്ന് അവളെ വിളിക്കരുത് അത് ഞങ്ങളപോലെ മക്കളെ പൊന്നു പോലെ നോക്കുന്ന അമ്മ മാർക്ക് നാണക്കേട് ആണ്. ദുഷ്ട അവളെ ഇനി പുറം ലോകം കാണിക്കരുത്
@SeruSeru-s6t11 сағат бұрын
കുഞ്ഞിന്റെ ഡ്രസ്സ് ആയിരിക്കും ആ പുറകിൽ കിടക്കുന്നത് 😢
@Benzii9565 сағат бұрын
എനിക്ക് 2 പെൺകുട്ടികളാണ് കണ്ടിട്ട് സഹിക്കാൻ വയ്യ 😢😢😢😢
@NavasNavas-fo1qm11 сағат бұрын
അമ്മ പാവമല്ലേ....... മാനസിക പ്രശ്നവും ഉണ്ടാകും ......അമ്മാവൻ കൊടും ക്രൂരനാണ്.😮