മാഡത്തെ ആനയിച്ചുവരുത്തിയത് ഇതിനാണെങ്കില്‍ സാറേ, IAS എന്നാല്‍ ഇന്ത്യന്‍ അടിമ സര്‍വീസെന്നല്ല

  Рет қаралды 289,206

24 News

24 News

Күн бұрын

ജാമ്യാപേക്ഷയിൽ അവർ പറയും മട്ടിൽ മാഡത്തെ ആനയിച്ചു ക്ഷണിച്ചുവരുത്തിയാ കൊലയ്ക്കുകൊടുക്കൽ നാടകത്തിന് അരങ്ങൊരുക്കിയത് ഈ കളക്ടർ സാറാണെങ്കിൽ സാറേ അരുൺ വിജയാ ഐഎഎസ് എന്ന മൂന്നക്ഷരത്തിൻറെ അർത്ഥം ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസെന്നാണ് ഇന്ത്യൻ അടിമ സർവ്വീസെന്നല്ല| Encounter Intro| Hashmi Taj Ibrahim
Naveen Babu death, Kannur ADM death, P P divya, kannur collector, CPIM, Hashmi Taj Ibrahim, Encounter

Пікірлер: 593
@JayanPg-h1p
@JayanPg-h1p 2 күн бұрын
കളക്ടറെ വീട്ടിൽ കയറ്റാൻ വിസമ്മതിച്ച സഹോദരീ, അങ്ങ് ധീരയാണ്. മക്കളെ സംരക്ഷിച്ച് വളർത്താൻ ധീരത കൈവിടാതിരിക്കുക.
@geethap4404
@geethap4404 2 күн бұрын
Angneathneayaannu Janggalkum eshttam Ayleaa Aa padi Kayattann padillaa orikkalum
@shijicherian5183
@shijicherian5183 2 күн бұрын
ഹാഷ് മ കേരളജനത ഓരോരുത്തരും പറയാനിരുന്ന വാക്കുകൾ താങ്കൾ പറഞ്ഞു ബിഗ് സല്യൂട്ട്
@freestories4836
@freestories4836 2 күн бұрын
ആരാ ഹാഷ്മ
@shambhaskar8392
@shambhaskar8392 2 күн бұрын
😂
@MFFFISHSEED
@MFFFISHSEED 2 күн бұрын
@@shijicherian5183 ഇന്ന് രണ്ടു കുട്ടികളെ വാഹനം ഇടിച്ചു കൊന്നു 24 ഇലെ മാപ്രകൾ അതിനെ പറ്റി ഒരു വാക്ക്
@manjudhanajendran5121
@manjudhanajendran5121 2 күн бұрын
ഹാഷ്മിക്ക് ജീവിതത്തിൽ ആദ്യമായി ഒരു ബിഗ്സല്യൂട്ട്... 🙏
@abdulkalamkakkulangara4019
@abdulkalamkakkulangara4019 2 күн бұрын
ഹാഷിം കലക്റ്ററുടെ. ചെപ് കുറ്റിക്ക് കൊടുത്തു കലക്റ്റർ അടി കൊണ്ട് പുളഞ്ഞു.....ഞങ്ങൾക്ക് കൊടുക്കാൻ താങ്കൾ കൊടുത്തു.. അഭിനന്ദനം. ഇനിയും തുന്നു കാട്ടാൻ ആർജ്ജവമുണ്ടാകട്ടെ...
@roshnigt8532
@roshnigt8532 2 күн бұрын
നിങ്ങൾ ഈ ലോകത്തിലെ എന്ത് കൊടുത്താലും, ആ പെൺകുട്ടികൾക്ക് അവരുടെ അച്ഛനെ തിരിച്ചു കൊടുക്കാൻ കഴിയില്ല. കളക്ടർ സർ നിങ്ങളുടെ ഒരു വാക്ക് മതിയായിരുന്നു ആ മനുഷ്യൻ ഇന്ന് ജീവിച്ചിരിക്കാൻ.. അത് ചെയ്യാതെ ഇപ്പോൾ വേദന അറിയിക്കരുത് plzzz..Hashmi well said 🔥🔥🔥🔥
@SunnoreenaReena
@SunnoreenaReena 2 күн бұрын
സത്യം ആണ് പറഞ്ഞത് 100%
@durgasapthaslokip4454
@durgasapthaslokip4454 2 күн бұрын
Maravazha is the kamukan of Raktharashas
@stephybeks2546
@stephybeks2546 2 күн бұрын
ജില്ലാ കളക്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നോട്‌ പോലും എതിർത്തു പറയാൻ ഭയപ്പെടുന്ന നിലയിൽ ആണ്‌ നമ്മുടെ സർക്കാർ ജീവനക്കാർ എന്ന് കൂടെ പൊതുജനം ഇതിൽ നിന്ന് മനസിലാക്കണം. വിദ്യാഭാസം നേടി ജോലിക്ക് കയറിയ ഭൂരിഭാഗം പേരും വിവരം ഇല്ലാത്ത രാഷ്ട്രീയകാരെ ഭയന്ന് തന്നെ ആണ്‌ ജോലി ചെയുന്നത്. തുടർഭരനത്തിന്റെ ഗുണം
@najmahussain2256
@najmahussain2256 2 күн бұрын
സത്യം
@jobijose4422
@jobijose4422 2 күн бұрын
കളക്ടർ വത്സൻ
@mathewkl9011
@mathewkl9011 2 күн бұрын
ഇതിലും സുന്ദരമായി, ശക്തമായി മലയാളിയുടെ മനോവേദന അവതരിപ്പിക്കാൻ മാറ്റാർക്ക് കഴിയും? നീതി ബോധവും മനസ്സാക്ഷിയുമുള്ള മുഴുവൻ മനുഷ്യരുടെയും നാവായി മാറിയതിനു പ്രിയപ്പെട്ട ഹാഷമിക്ക് നന്ദി. 🙏🏻♥️
@RaseenaSajeev-n4p
@RaseenaSajeev-n4p Күн бұрын
Hashmi sir. Big salute. Ellavarilum undaya പ്രതിഷേധം താങ്കളുടെ വാക്കുകളിലൂടെ പുറത്തു വന്നു. 👍👍
@peterv.p2318
@peterv.p2318 2 күн бұрын
ഇതെവിടുന്നാ ഈ വാക്കുകൾ ഇങ്ങനെ അനസ്യൂതം വരുന്നത്💯💯💞💖💕
@Ashna1212-Ash
@Ashna1212-Ash 2 күн бұрын
😂😂😂 ഞാനും ഇത് ആലോചിക്കാറുണ്ട്
@prinzabraham1919
@prinzabraham1919 2 күн бұрын
മുന്നിൽ എഴുതി വെച്ചിട്ടുണ്ട് അതാണ് വായിക്കുന്നത് ലൈവ് ആയി
@xavierka973
@xavierka973 2 күн бұрын
@@prinzabraham1919cant read at this speed ...it is the inflow from his own throat.
@wamika28
@wamika28 2 күн бұрын
​@@prinzabraham1919ezhudi vechit aanelum allenkilum ingane thettathe vrithiyode parayaan nalla kazhiv venam
@athira7439
@athira7439 2 күн бұрын
​@@prinzabraham1919enitori thavana polum angot nokiyathayi kandila
@mayamegha1344
@mayamegha1344 2 күн бұрын
സത്യമായും മനസ്സിൽ തട്ടി first oru big salute ഹാഷ്മിക്ക് അതു പോലെ കളക്ട്ടറെ വീട്ടിൽ കയറാൻ സമ്മതിക്കാത്ത അവരുടെ family members num big salute നിങ്ങളുടെ തീരനഷ്ടത്തിന് ഒന്നും പകരമാകില്ല അതു സഹിക്കാനുള്ള ശക്തി ഭഗവാൻ നൽകട്ടെ പ്രാർത്ഥനയോടെ🙏🙏🙏
@JohnsonMaplachery
@JohnsonMaplachery 2 күн бұрын
Colectore,veetil,,mathramalla,,oridathum,kayataruthu,,ayal,colector,alla,,,,kalananu,,,
@sree3113
@sree3113 2 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം.....ആ കളക്ടറെ....അരുൺ കെ പരാജിതൻ 🙏🙏
@amsams-cx3sd
@amsams-cx3sd 2 күн бұрын
Sathyam
@kiranmvijayan
@kiranmvijayan 2 күн бұрын
പഴം വിഴുങ്ങി
@hngogo9718
@hngogo9718 2 күн бұрын
കേരളത്തിൽ പുതിയ ഇനം വാഴ കണ്ടു പിടിച്ചു; അരുൺ കെ വിജയൻ
@സുരേന്ദ്രൻ-ച1ച
@സുരേന്ദ്രൻ-ച1ച 2 күн бұрын
കേരത്തിലെ ജനത്തിന്റെ ശബ്ദം ഹാഷ് മി 💐💐 big സല്യൂട്ട് 💕💕💪🏻💪🏻
@mayamegha1344
@mayamegha1344 2 күн бұрын
സത്യം ഹാഷ്മി ഞങ്ങൾക്ക് പറയാനുള്ളത് വിളിച്ചു പറഞ്ഞതിന് thanks
@PricillaJose
@PricillaJose 2 күн бұрын
ആ കൊല ചിരി മനസ്സിൽ നിന്ന് മായുന്നില്ല.... കളക്ടർ സാറേ...
@Shinukutan
@Shinukutan 2 күн бұрын
👍👍👍😢
@Reshmi09
@Reshmi09 2 күн бұрын
ഹാഷ്മി കലക്കി ഞങ്ങൾക്ക് അങ്ങേരോട് ചോദിക്കാനും പറയാനുമുള്ളതും എല്ലാം ഹാഷ്മി ചോദിച്ചു ബിഗ് സല്യൂട്ട് കളക്ടറെ വീട്ടിൽ വരണ്ട എന്നു പറഞ്ഞ മഞ്ജുഷക്കും ഒരായിരം ബിഗ് സല്യൂട്ട്
@ambikaks4791
@ambikaks4791 2 күн бұрын
ഹാഷ്മി താങ്കൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ മാത്രമായി കഴിയാതെ ജനങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യാൻ താങ്കൾക്കു കഴിയും 🙏
@varietystatus7042
@varietystatus7042 2 күн бұрын
ഹാഷിം,നമ്മൾക്ക് പറയാൻ പറ്റാത്തത് ഹാഷിം പറഞ്ഞു കളക്ട്രേരോട്...... നന്ദി
@democraticthinker-Erk
@democraticthinker-Erk 2 күн бұрын
"അവൻ നീതിമാനായിരുന്നു"......, ജില്ലാ കളക്ടർ , 'എൻറെ സഹപ്രവർത്തകനാണ് എനിക്കറിയാം' എന്ന ഒരു വാക്ക്... ദിവ്യയുടെ വാക്കുകൾ അല്ല മറിച്ച് കളക്ടറുടെ മൗനമാണ് കൊന്നത്....നവീൻ തന്റെ ഭാര്യയോട് പറഞ്ഞത് ദിവ്യ ആക്ഷേപിച്ചു എന്നുമാത്രമല്ല മറിച്ച് കളക്ടർ അത് തടഞ്ഞില്ല എന്നു കൂടിയാണ് ....അതാണ് ആ മനുഷ്യനെ കൂടുതൽ വേദനിപ്പിച്ചത്...
@leena-akshai317
@leena-akshai317 2 күн бұрын
ഭാര്യയോട് അങ്ങനെ ഒക്കെ പറഞ്ഞിരുന്നോ... ഞാൻ എങ്ങും കേട്ടില്ല.. അതാ
@umaibaameer6996
@umaibaameer6996 2 күн бұрын
ഭാര്യക്ക് call ചെയ്ത ശേഷം ആണ് മരിച്ചത്
@ajayanpk9736
@ajayanpk9736 2 күн бұрын
കളക്ടറെ ക്കാളും ജനപ്രീതി A DM ന് ഉണ്ടായി കാണും. അസൂയ മൂത്ത് കലക്ടർ ക്ക്‌ ഭ്രാന്ത് ആയി കാണും.
@Lillyanilkumar-u2w
@Lillyanilkumar-u2w 2 күн бұрын
Ayalum aa pipiyum line aayirikum
@SunilKumar-zs1mp
@SunilKumar-zs1mp 2 күн бұрын
പത്രപ്രവർത്തകരുടെ കൂട്ടത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാൾ നെറികേടിനെതിരെ എന്നും നാക്കിന്റെ വാളാൽ പ്രതിരോധിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്❤
@nepolean...8072
@nepolean...8072 2 күн бұрын
തീ തുപ്പുന്ന നാവുമായി.... നമ്മുടെ ഹാഷമി 🔥.....
@soumiyashibu8625
@soumiyashibu8625 2 күн бұрын
പറയാൻ ആഗ്രഹിച്ച വാക്കുകൾ. പ്രിയ ഹാഷ്മി ബിഗ് സല്യൂട്ട് 🔥🔥🔥🔥🔥🔥🔥🔥🔥💖💖💖💖💖💖😍😍😍🔥🔥🔥🔥🔥😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻♥️♥️👏🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥
@vibhalsuv
@vibhalsuv 2 күн бұрын
ഒരു കാര്യവുമില്ല... വെറുതെ ചിലക്കുന്നതാണ്..ആടിനെ വിറ്റ പ്രെസംഗം ഇതിനു മുന്നേ കേട്ടതാണ്
@vishnuVishnu-rt7jj
@vishnuVishnu-rt7jj Күн бұрын
ഹാഷ്മി അങ്ങയോടു ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ട് പക്ഷെ ഇതു പറയാതിരിക്കാൻ വയ്യ. എന്നെപ്പോലുള്ളവരുടെ മനസ്സിലെ വരികളാണ് നിങ്ങൾ ഒപ്പിയുടുത്തപോലെ പറയുന്നത് great 👍
@advpsnair
@advpsnair 2 күн бұрын
രാഷ്ട്രീയക്കാരുടെ കൈകളിലെ കളി പാവകളായി കളക്ടർമാർ പോലും മാറുന്നത് കാണുമ്പോൾ നമ്മുടെ സംവിധങ്ങൾക്ക് നേരെ കാർക്കിച്ചു തുപ്പാൻ പൊതു ജനങ്ങൾ ഒരുമ്പെട്ടാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ല. അതാണ് ഇന്നത്തെ അവസ്ഥ.അത്യന്തം ലജ്ജാകരം.
@anuanuz3959
@anuanuz3959 2 күн бұрын
അങ്ങ് നോർത്തിലെ അവസ്ഥ ഇപ്പോൾ കേരളത്തിലും, രാഷ്ട്രീയകാരുടെയും, പണക്കാരുടെയും അടിമയായി ജീവിക്കാൻ കഷ്ടപ്പെട്ട് ഒരുപാട് പഠിച്ചു സർവീസിൽ കേറുന്നത്.
@anuanuz3959
@anuanuz3959 2 күн бұрын
കഷ്ടപ്പെട് ഒരുപാട് പഠിച്ചു സർവീസിൽ കേറുന്നത് രാഷ്ട്രീയകാരുടെയും, പണക്കാരുടെയും അടിമകൾ ആയി ജീവിക്കാൻ, അങ്ങ് നോർത്തിൽ നടക്കുന്നത് ഇന്ന് കേരളത്തിലും എത്തി.
@feastoftaste3668
@feastoftaste3668 2 күн бұрын
Yes കലക്ടറുടെ അ ചിരിയിൽ കേരളത്തിലെ മൂന്നിൽ രണ്ട് ജനങ്ങളുടെ ചിരിയുടെ ഒരു അംശം ഉണ്ട്
@sindhus6320
@sindhus6320 2 күн бұрын
ബിഗ് സല്യൂട്ട് ഹാഷമി 🙏
@jimmy-josephv980
@jimmy-josephv980 2 күн бұрын
ആ അധ്യഷ വേദിയിൽ ഒരു കസേര ഒഴിച്ചിട്ടിരുന്നതിൽ നിന്നും മനസിലാകുന്നത് ഇത് മുൻകൂട്ടി ആലോചിച്ചു ചെയ്തത് ആണെന്നു. കൂടാതെ ലോക്കൽ ചാനൽ വന്നു വീഡിയോ എടുത്തതും കൂടി കൂട്ടി വായിച്ചാൽ ADM നെ കുടുക്കിയത് ആണു എന്ന് മനസിലാകും.
@minisuresh1766
@minisuresh1766 2 күн бұрын
ഹാഷ്മി താങ്കൾക്ക് ഒരു ബിഗ്സല്യൂട്ട്..👍🏻👍🏻
@SanthoshKumar-yl5gi
@SanthoshKumar-yl5gi 2 күн бұрын
വളരെ നല്ല അഭിപ്രായം ചങ്കുറപ്പോടെ മുന്നോട്ട് 😍👍🏻
@knsreekumar3162
@knsreekumar3162 Күн бұрын
ഹാഷ്മി.... അഭിവാദ്യങ്ങൾ. ഉള്ളുപൊള്ളിക്കുന്ന വാക്കുകൾ. ഇന്ത്യൻ അടിമ സർവീസ് കാരന് മനസാക്ഷി ഉണ്ടെങ്കിൽ കൊള്ളട്ടെ ❤
@varietystatus7042
@varietystatus7042 2 күн бұрын
പാവം ആ കുടുംബം,.... 😔കേരള ജനത പ്രാകുന്നുണ്ട് സത്യം കൂടെ ഉള്ള സഹപ്രവർത്തകൻ 😔😔😔
@mayavijayan8101
@mayavijayan8101 2 күн бұрын
ഹാഷ്മി 👌👌ബിഗ് സല്യൂട്ട്...
@nirmalanair3109
@nirmalanair3109 8 сағат бұрын
ആ പാവം കുഞ്ഞുങ്ങളെ പറ്റി എന്തു സ്വപ്നം കണ്ടിരുന്നു ആ മനുഷ്യൻ. സഹിക്കാൻ പറ്റില്ല
@hamzaalakkal2936
@hamzaalakkal2936 2 күн бұрын
വൗ, എത്ര മൂർച്യേരിയ മണിമുത്തുകൾ, സമ്മതിച്ചു. 🌹🙏
@jomini.mgeorge2311
@jomini.mgeorge2311 Күн бұрын
ഹാഷ്മി....... 👍👍👍👍👍👍
@alltimept
@alltimept 12 сағат бұрын
താങ്കള്‍ക്ക് ഒരു ബിഗ് സല്യൂട്ട്. കാരണം ഈ ദേഷ്യം മുഴുവന്‍ പി പി വിദ്യക്ക് അര്‍ഹതപെട്ടതായിരുന്നു. അതിനെ വളച്ചൊടിച്ച് collector രുടെ തലയില്‍ ആക്കി. അങ്ങേരു Presidentനിനെ എന്ത് ധൈര്യ ത്തില്‍ വിലക്കും, അവർ പറഞ്ഞത് ശെരിയോ തെറ്റോ എന്ന് അയാള്‍ക്കു അറിയില്ലല്ലോ.
@PushpaSanthosh-pl5np
@PushpaSanthosh-pl5np 2 күн бұрын
Kalakki Hashmi sir
@najmahussain2256
@najmahussain2256 2 күн бұрын
ഹാഷമി സർ താങ്കൾക്ക് ബിഗ് സല്യൂട്ട് കാരണം അച്ഛൻ ഇല്ലാത്ത വേദന അറിയാം. അത് തീരാ വേദന ആണ്😢
@anilt1251
@anilt1251 2 күн бұрын
ഹാഷ്മി, ഗ്രേറ്റ്‌! ജനങ്ങൾ കരുതി വെച്ചത് ഹാഷ്മി തന്നെ പുന്നാരമോൻ കളക്ടറുടെ ചെപ്പക്കുറ്റിക്ക് നോക്കി കൊടുത്തു. ബിഗ് സല്യൂട്ട് ഹാഷ്മി 🙏🙏🙏
@anjanakv7322
@anjanakv7322 Күн бұрын
സത്യസന്ധനായ ഒരു സർകാർ ഉദ്യോഗസ്ഥnde ജീവനെടുത്ത പ്രസിഡൻ്റിനെയും നട്ടെല്ലില്ലാത്ത കളക്ടറെയും ദൈവത്തിൻ്റെ കോടതി വെറുതെ വിടില്ല.
@nisarmudavngand
@nisarmudavngand 2 күн бұрын
HASHIMI👍🏻👍🏻👍🏻❤❤❤
@nazimcityland3616
@nazimcityland3616 Күн бұрын
ഹാഷിമിയുടെ നാവിന്റെ മൂർച്ച അറിയാത്തവർ ചുരുക്കം 👌❤️🙏🥰
@arifnaif4285
@arifnaif4285 Күн бұрын
ഇരിക്കട്ടെ ഹാഷ്മിക്ക് ഒരു കുതിരപ്പവൻ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഹാഷ്മി മനോധൈര്യം അപാരം തന്നെ♥️♥️♥️
@ajithakumarcongradulations792
@ajithakumarcongradulations792 5 сағат бұрын
താങ്കൾ നട്ടെല്ലുള്ള പത്രപ്രവർത്തകൻ ബിഗ് സല്യൂട്ട്❤
@shamikumar3494
@shamikumar3494 2 күн бұрын
Good hashmi, ഇങ്ങനെ തന്നെ ആയിരിക്കണം journalist ആയാൽ, examplarary
@SreerajR-
@SreerajR- Күн бұрын
🙏🙏🙏 ഒറ്റവാക്ക്. നന്ദി 🙏🙏
@AbdulAzeez-ew8mg
@AbdulAzeez-ew8mg 2 күн бұрын
അടിപൊളി അടിപൊളി🙏🙏🙏
@RadhaKrishnac.r
@RadhaKrishnac.r 2 күн бұрын
സത്യം ഹഷ്‌മി നിങ്ങൾ ഓരോരുത്തരുടെയും മനസ്സിന്റെ വേദനകളാണ് താങ്കൾ വിളിച്ചു പറയുന്നത് ഇത് കേട്ട് എങ്കിലും ഞങ്ങളുടെ മനസ്സിന്റെ വേദന അല്പം കുറയുമല്ലോ ഇത് കൊലപാതകമാണ്...
@ashokt.v7437
@ashokt.v7437 2 күн бұрын
Hashmi ,Perfect...
@dhanyadas1126
@dhanyadas1126 Күн бұрын
Hashmi ikka 🔥❤
@nizar.m.kurikkal8105
@nizar.m.kurikkal8105 2 күн бұрын
Dear Hashmi Big solute
@universalattestation953
@universalattestation953 2 күн бұрын
കുട്ടികളെ കാർ ഇടിപ്പ്ച്ചു കോന്നവളെ കൊണ്ട് വന്ന് ഇരുത്തി വിചാരണ ചെയാന് ധൈര്യം ഉണ്ടോ
@leenamariya9204
@leenamariya9204 Күн бұрын
Pwoli hasmi sir hats off🎉🎉
@reshmamohanmohanareshma4895
@reshmamohanmohanareshma4895 2 күн бұрын
Hashmi you are absolutely right
@sherinnavas6973
@sherinnavas6973 2 күн бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല hashmi ഇനിയും ഉണ്ട് ഇതേ പോലെ കലഹരണം ഒരിക്കലും സംഭവിക്കാത്ത കുറെ സാറന്മാരും മാസവും.... നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ, പക്ഷെ ഒന്നുണ്ട് കാലം കണക്ക് ചോദിക്കും, ഇനിയും ഇതേ പോലെ മനുഷ്യന്റെ ജീവൻ എടുക്കുന്ന കളികൾ ആരും കളിക്കാതെ ഇരിക്കട്ടെ 🙏
@DesiGirls-jv3gc
@DesiGirls-jv3gc 2 күн бұрын
Well said Hashmi
@aniyans7600
@aniyans7600 Күн бұрын
Super performance. Congrats Ashmi
@BijiniManoj-im6zl
@BijiniManoj-im6zl Күн бұрын
Hashmi 👌👌big. Big.. സല്യൂട്.. 👍👍👍👍
@SudarsanVR-kq5qr
@SudarsanVR-kq5qr 2 күн бұрын
താങ്കൾക്ക് ബിഗ് സല്യൂട്ട് സുദർശൻ വയനാട്
@nithinunni57
@nithinunni57 2 күн бұрын
മനസാക്ഷി ഉള്ള മലയാളികൾ ആഗ്രഹിച്ചത് പറഞ്ഞ ഹാഷമിക്ക് 👏👏👏
@universalattestation953
@universalattestation953 2 күн бұрын
രണ്ടു കുട്ടികളെ കാർ ഇടിച്ചു കൊന്ന ഹാഷ്മിയുടെ സഹ പ്രവർത്തകയെ ഇത് പോലെ വിചാരണ ചെയ്യാൻ ധൈര്യം ഉണ്ടോ. വാർത്ത പോലും മുക്കി
@lillycholiyil4606
@lillycholiyil4606 2 күн бұрын
തീപ്പൊരി ഇൻട്രോകളുടെ ഒരേ ഒരു അവകാശി, അഭിനന്ദനങ്ങൾ. ❤❤❤. Collector ആരുടേയും മുഖത്തു നോക്കാതെ കുനിഞ്ഞു ഇരിക്കുകയാണ്, കാറിൽ നിന്നും ഇറങ്ങി ഓഫീസിൽ പോകുമ്പോഴും മുഖം കുനിച്ചാണ് നടക്കുന്നത്. അതിൽ തന്നെ ഒരു കള്ള ലക്ഷണം ഉണ്ട്.. മുഖത്തു ഒരു സന്തോഷം ഒരിക്കലും കാണാനില്ല.
@bindusreelakam3400
@bindusreelakam3400 14 сағат бұрын
Big salute Hashim👏🏻👏🏻👏🏻👏🏻👍🏻
@rifanap.h3568
@rifanap.h3568 Күн бұрын
Well said sir
@minip.b2762
@minip.b2762 2 күн бұрын
Thank U Hashmi🙏
@lvl3172
@lvl3172 2 күн бұрын
ഈ കളക്ടർ മാമാ ക്കാരനെ ആട്ടിയോടിച്ച വീട്ടുകാർക്ക് അഭിനന്ദനങ്ങൾ....🎉🎉🎉
@koshydaniel2887
@koshydaniel2887 2 күн бұрын
ഹാഷമിക്... ബിഗ് സല്യൂട്ട് 🙋‍♂️👍👍
@omanakovilakath5713
@omanakovilakath5713 Күн бұрын
Hashmi👍🏻👍🏻👍🏻👍🏻🌹🌹🌹big selut
@sethu234
@sethu234 2 күн бұрын
Tnx Hashmi
@reshmaprashanth3768
@reshmaprashanth3768 2 күн бұрын
Salute Hashmi 👍
@AdmiringNorthernLights-kn8mm
@AdmiringNorthernLights-kn8mm Күн бұрын
ഹാഷമി big salute🙏🙏❤
@Sunshine-dx4lg
@Sunshine-dx4lg 2 күн бұрын
IAS indian adima service..... Collector സാറെ കാലം ഒരു ദിവസം സാറിനോടും കണക്ക് പറയും.... അന്നും ഈ ചിരി ഉണ്ടായിരിക്കണം കേട്ടോ.... നവീൻ sir ....അ ആത്മാവ് സാറിനോട് ക്ഷമിക്കുമോ .... Hashmi sir a big salute....
@johnmathew384
@johnmathew384 2 күн бұрын
Well said Hashmi. Your words are sharper than swords.
@vijithvs7050
@vijithvs7050 3 сағат бұрын
Love you Hashmi....
@iamsharanya4227
@iamsharanya4227 2 күн бұрын
Hashmi chetta big salute to you
@aiswaryatv724
@aiswaryatv724 2 күн бұрын
അതെന്താ പാലക്കാട്ടെനിങ്ങൾ കൊന്ന രണ്ട് കുട്ടികളുടെ ജീവനെക്കുറിച്ച് കഥാപ്രസംഗം ഇല്ലാത്തെ...
@jeemolejiss8081
@jeemolejiss8081 Күн бұрын
Absolutely salute hashmi 💐👍🙏🙏🙏
@sojakambakkaran6100
@sojakambakkaran6100 2 күн бұрын
മാധ്യമ ധർമ്മം വാർത്തകൾ എത്തിക്കൽ ആണ്, judgemental ആവാതെ ഇരുന്നാൽ നല്ലത്.
@vasanthan9210
@vasanthan9210 2 күн бұрын
Very very correct 👍👍👍👍👍👍👍👍👍
@akpakp369
@akpakp369 2 күн бұрын
Hat's off Hashmi 🎉🎉🎉🎉
@JilnaAlampet
@JilnaAlampet 2 күн бұрын
👏👏 Super പൊളി
@dranidev
@dranidev 2 күн бұрын
Well done Hashmi
@meeravipu3940
@meeravipu3940 2 күн бұрын
njangal ororutharum parayaan aagrahichathu Hashmi parannju. Ingane thanne kodukkanam. Thank you 🙏
@Shamnaz678
@Shamnaz678 2 күн бұрын
Mass...പൊളിച്ചു💪💪💪
@HelloiseKKuriakose
@HelloiseKKuriakose 2 күн бұрын
Adima samrashakan ennalla last point 👍👍👍👍Oru Big Salute Hashmi👌👌👌👌👌
@mastermindvlogs8700
@mastermindvlogs8700 2 күн бұрын
Big salute Hashmi.... Well said 👏👏👏
@divakarprabhu590
@divakarprabhu590 Күн бұрын
വളരെ ശെരിയാണ്. ഈ കഴിവ് കെട്ട കലക്ടറുടെ യോഗ്യത അടിമ സർവീസ് തന്നെ.
@m.sreekumarsree7659
@m.sreekumarsree7659 Күн бұрын
Hashmi , the brave media person; proud of you.
@princyt9010
@princyt9010 Күн бұрын
👍👍👍👍 ഞാനും അതാ ചിന്തിച്ചത് അങ്ങേരുടെ വായക്കകത്ത് എന്തുവായിരുന്നു എന്ന് എല്ലാം കേട്ടിരിക്കുന്നു 😡😡😡
@mslohitha2260
@mslohitha2260 Күн бұрын
ആ കേട്ടിരിക്കുന്ന ആൾക്ക് ഒരു ഹൃദയം ഉണ്ടെന്ന് മനസിലാക്കില്ലല്ലോ രണ്ടാളും😢😢😢😢
@Bro_code786
@Bro_code786 2 күн бұрын
എല്ലാം എൻ്റെ കുഞ്ഞ് രാത്രി ഒരുപോള കണ്ണ് അടക്കാതെ ഇരുന്നു പഠിച്ചതാ..❤ഹസ്മിക്ക് ലൈക് അടി
@thasneemnadhir9176
@thasneemnadhir9176 2 күн бұрын
Hashmi 🔥🔥🔥
@sathyarajannarayanan1925
@sathyarajannarayanan1925 Күн бұрын
very nice. with sharp wordings you conveyed real message to the collector.
@abdurahim0127
@abdurahim0127 2 күн бұрын
Hashimi ❤❤❤❤❤❤❤
@judearthassery
@judearthassery Күн бұрын
ഇതിലും നല്ലൊരു 'ഇൻട്രോ 'ആ IAS കാരന് കൊടക്കാനില്ല... HASHMI 👌
@aiswaryatv724
@aiswaryatv724 2 күн бұрын
24 കൊന്ന രണ്ട് മക്കളുണ്ട് പാലക്കാട്‌... ജ്ഞാനി അറിഞ്ഞില്ല അല്ലേ...
@muhammedrafirafi7477
@muhammedrafirafi7477 2 күн бұрын
ഹാശ്മി നിങ്ങൾ പറയുന്ന വാക്കുകൾ ആ വരുടെ നെഞ്ച് തകർക്കട്ടെ
@saheerac3224
@saheerac3224 Күн бұрын
Njangalkk okke vendi Hashmi samsaarikkunnu❤
@Jins_Inns
@Jins_Inns Күн бұрын
ഇത് ഹാഷ്മിയെ കൊണ്ടേ പറ്റൂ....❤
@sachin77255
@sachin77255 18 сағат бұрын
I love Hashmi for this 🔥
@CHANDINIMP
@CHANDINIMP Күн бұрын
Polichu
@uncorntolearnwithme2493
@uncorntolearnwithme2493 2 күн бұрын
Thank you for your words 🙏
@MiniGopi-ox4nc
@MiniGopi-ox4nc 2 күн бұрын
ഹാഷമി 👌👌👌♥️♥️
@Madhukm777
@Madhukm777 Күн бұрын
ഗർ ജിക്കുന്ന സിംഹം💕 ഹാഷ്മി സാർ🙏🙏
@ivysworld4665
@ivysworld4665 2 күн бұрын
Hashmi you said it 👍
@lakshamanpv4358
@lakshamanpv4358 2 күн бұрын
ഹാഷ്മി നന്ദി താങ്കൾക്കോരു BIG സെല്യൂട്ട്
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24