മുടി കൊഴിഞ്ഞ് ആഹാരസാധനങ്ങളിൽ മറ്റും ആകാതിരിക്കാൻ വേണ്ടിയാണ് ക്യാപ്പ് ധരിക്കുന്നത്....... ആ ഉദ്ദേശം ഒന്ന് നോക്കിയാൽ നന്നായിരുന്നു..... നിങ്ങൾ മാത്രമല്ല പലരും അങ്ങനെ തന്നെയാണ്..... ഇക്കാര്യം പറയുവാനുള്ള ഒരു വൈമനസ്യം അവർക്കുണ്ടാകും.... അത് കണ്ടറിഞ്ഞ് നോക്കേണ്ടത് നമ്മളാണ്.....
@MRP1.100027 күн бұрын
White &white PAZHAYIDAM❤👍
@radhap512127 күн бұрын
മുടി കെട്ടിവെക്കണം. അല്ലാതെ thalayil തൊപ്പിവെച്ചാൽ മാത്രം പോരാ. ഇതൊന്ന് ശ്രദ്ധിക്കണേ
@MohammedAli-xk5ik26 күн бұрын
പാചകകല വലിയ സംഭവം തന്നെയാണ്.
@husnak119226 күн бұрын
Saydiyilekku ..jean pant and t shirt 👕 dgarichu varunna pazayidam😊❤
@SnehaSneha-f1p24 күн бұрын
ശരിയാ ആശൻ rolemodel ❤
@amerdasdk253427 күн бұрын
തിരുമേനി സൂപ്പർ ആണു ❤❤
@MRP1.100027 күн бұрын
Hardworking labours ❤👍
@Shibinbasheer00727 күн бұрын
💙🌿
@bensons963327 күн бұрын
ദയവായി ഹെയർ cover ഇടുന്ന ഒപ്പം മാസ്ക് ഒപ്പം ഇടുക.. നമ്മുടെ കുട്ടികൾ കൂടെ അല്ലെ അത് കഴിക്കേണ്ടതു...
@bluejackk24 күн бұрын
veettil amma maskum hair coverum glovesum ittaano cooking..?
@bensons963321 күн бұрын
നാല് പേർക്ക് വെച്ച് പരുപാലിച്ചു പോകുന്ന പോലെ അല്ല 40000 പേർക്ക് കൊടുക്കുന്നത്, അത്രെ പേർക്ക് എന്തെങ്കിലും സംഭവിച്ച പിന്നെ പഴയിടത്തിന്റെ തലയിൽ എല്ലാം വാക്കാമല്ലോ,. ആഹാരം വെക്കുന്നവരുടെയും അത് കഴിക്കുന്നവരുടെയും safety ക്കു വേണ്ടിയാണ് പറയുന്നേ...
@bluejackk20 күн бұрын
@@bensons9633 chettan appo oru hotelilum poy food kazhikkaarille..?
@bensons963320 күн бұрын
അപ്പോ 50000 + ആളുകൾ വന്നു കഴിക്കുന്നിടത്തു ഹെയർ net + മാസ്ക് വേണ്ട എന്നാണോ പറയുന്നേ....
@bensons963320 күн бұрын
@@bluejackkഞാൻ കഴിചിട്ടുള്ള മിക്കവാറും എല്ലാം ഇടതും ഹെയർ net mask ഇടാറുണ്ട്...
@JineshJinu-lx1on26 күн бұрын
🙏🙏🙏👍🙏❤️
@vinodkumar-zp1xr27 күн бұрын
വൈബ് എന്ന word എവിടെ use cheynm അറിയാതെ വിളിച്ചു പറയുക
@binoytn572827 күн бұрын
ഇടം എന്തുമാവട്ടെ എല്ലാരും മാസ്ക് വെക്കാമായിരുന്നു.....😢😮
@Secretaryavaran25 күн бұрын
Entha vibe nte meaning
@keralajob127 күн бұрын
ഇദ്ദേഹം അല്ലേ മുമ്പ് ഈ പണി നിർത്തി എന്ന് പറഞ്ഞത് ?
@shajinic161427 күн бұрын
ഞാനും അതാലോചിച്ചു
@thalapathy68-x6g27 күн бұрын
@@shajinic1614ഞാനും ഫസ്റ്റ് അതാ ആലോചിച്ചേ? 🤔
@JayakumarB-d4j26 күн бұрын
അദ്ദേഹംവിചാരിച്ചത് വേറെ ആരും വരില്ല എന്നാണ് പക്ഷേ ഇതു ചെയ്യാൻ വേറേയും ആളുകൾ ഉണ്ടെന്ന് മനസ്സിലായപ്പോൾ തീരുമാനം പിൻവലിച്ചു
@JithuArackal-k3o27 күн бұрын
സത്യത്തിൽ ഇവരുടെ ഈ പാചകപ്പുരയിൽ നിന്നുള്ള ഈ സംസാരം മൂലം തുപ്പൽ ഭക്ഷണത്തിലേക്ക് തെറിച്ചുവീഴുവല്ലേ
@rajeshmaloos27 күн бұрын
മാപ്രകൾക്ക് എന്തുമാവാം
@vinodpp402227 күн бұрын
എളിമയുടെ ഉസ്താത്'
@thilathilak452227 күн бұрын
ആദ്യം മുടി കെട്ടിവെക്ക ടോ എന്നിട്ട് തൊപ്പി വെക്ക്
@anususanvarghese771227 күн бұрын
Yes
@Radhamony-s7v27 күн бұрын
Pazhayidam 👍👍
@mathewgeorge426427 күн бұрын
കഷ്ടം ഇത്ര വാചകം അടിക്കുന്ന ആളിന് ക്യാപ്പ് വൃത്തിയായി വെക്കാൻ അറിയില്ലേ. ബുദ്ധി കൂടുതൽ സാമാന്യ ബോധം ശൂന്യം
@Rk__456127 күн бұрын
Kollam vagakamsdy koyi biriyani kodu Ennittu thalli brahmmanical hegmony thanne