'RSSന് ഭൂമി സന്ദീപ് എഴുതിക്കൊടുത്തതല്ല, കോണ്‍ഗ്രസുകാരനായി കഴിഞ്ഞാല്‍ അങ്ങനെ ഒരുകാര്യവും ഉണ്ടാകില്ല'

  Рет қаралды 72,553

24 News

24 News

Күн бұрын

Пікірлер: 204
@mannus007
@mannus007 Сағат бұрын
മുരളിയുടെ അമ്മയ്ക്ക് വിളിച്ചവൻ ആണ് പാലക്കാട് സ്ഥാനാർത്ഥി കോൺഗ്രസ്കാർ എന്തായലും വോട്ട് ചെയ്യില്ല
@sureshae4318
@sureshae4318 51 минут бұрын
സ്വന്തം അമ്മയെ പറഞ്ഞവന് വേണ്ടി വോട്ട് തേടിയ ഒരു മകനെ ജനങ്ങൾ തിരിച്ചറിയും.
@sureshae4318
@sureshae4318 50 минут бұрын
ചുരുളി എ വിടെ നിന്നാലും തോൽക്കും
@kalkki9789
@kalkki9789 2 сағат бұрын
അടി കിട്ടിയാൽ തിരിച്ചടിക്കാൻ rss പഠിപ്പിച്ചു, അതാണ് ഇവന്മാർക്ക് rss നോട്‌ അമർഷം.
@preethapisharody8300
@preethapisharody8300 59 минут бұрын
💯
@muhammedfaisal6530
@muhammedfaisal6530 7 минут бұрын
തീർച്ചയായും, അത് എടപ്പാളിൽ ലോകം മുഴുവൻ കണ്ടതാണ് 😂
@govind369-u1m
@govind369-u1m 44 минут бұрын
സന്ദീപിന്റെ ഭൂമിയും മറ്റു കോൺഗ്രെസ്സുകാരുടെ ഭൂമിയും WAQF ന് വിട്ടുകൊടുത്തിട്ട് മുനമ്പത്തുള്ള പാവങ്ങളുടെ ഭൂമി തിരികെ കൊടുക്കുക
@Rajamma62
@Rajamma62 2 сағат бұрын
സ്വന്തം അമ്മയുടെ ചാരിത്രത്തെ സംശയിച്ച വ്യാജന് വേണ്ടി കിങ്ങിണിയുടെ കുംഭസാരം കരുണാകരൻ്റ സ്വഭാവത്തിൻ്റെ ഒരംശം ഇല്ലാത്ത വൃത്തികെട്ട നേതാവ്
@Indian.20244
@Indian.20244 Сағат бұрын
ആണോ. പൊളിറ്റിക്കൽ ലെഗസി എന്ന് പറഞ്ഞാൽ എന്താണെന്നു ബുദ്ദിയില്ലാത്ത പദ്മജയ്ക്കു അറിയില്ലെങ്കിലും ബുദ്ദിയുള്ള മുരളിക്ക് അറിയാം. പദ്മജയ്ക്കു അറിയാത്തതു കൊണ്ടൊന്നും അല്ല. കിട്ടിയ ഒരു വടി വച്ച് അടിച്ചു നോക്കാം കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന് വിചാരിച്ചതാണ്. തന്റെ അമ്മയെ അപമാനിച്ചെങ്കിൽ എന്തുകൊണ്ട് വായ്ത്താളം അടിക്കാതെ പദ്മജ കേസിനു പോയില്ല. കോടതി കേസ് എടുത്തു ചവറ്റുകൊട്ടയിൽ ഇടും എന്ന് പാപ്പിക്കുട്ടിക്ക് അറിയാം. കാരണം രാഹുൽ ഉപയോഗിച്ചത് പൊളിറ്റിക്കൽ ലാംഗ്വേജ് ആണ്. ഒരു കേസും നിൽക്കില്ല.
@Indian.20244
@Indian.20244 Сағат бұрын
ആണോ. പൊളിറ്റിക്കൽ ലെഗസി എന്ന് പറഞ്ഞാൽ എന്താണെന്നു ബുദ്ദിയില്ലാത്ത പദ്മജയ്ക്കു അറിയില്ലെങ്കിലും ബുദ്ദിയുള്ള മുരളിക്ക് അറിയാം. പദ്മജയ്ക്കു അറിയാത്തതു കൊണ്ടൊന്നും അല്ല. കിട്ടിയ ഒരു വടി വച്ച് അടിച്ചു നോക്കാം കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന് വിചാരിച്ചതാണ്. തന്റെ അമ്മയെ അപമാനിച്ചെങ്കിൽ എന്തുകൊണ്ട് വായ്ത്താളം അടിക്കാതെ പദ്മജ കേസിനു പോയില്ല. കോടതി കേസ് എടുത്തു ചവറ്റുകൊട്ടയിൽ ഇടും എന്ന് പാപ്പിക്കുട്ടിക്ക് അറിയാം. കാരണം രാഹുൽ ഉപയോഗിച്ചത് പൊളിറ്റിക്കൽ ലാംഗ്വേജ് ആണ്. ഒരു കേസും നിൽക്കില്ല.
@sanals811
@sanals811 3 сағат бұрын
സന്ദീപിന്റെ അമ്മ നൽകിയ ഭൂമി തിരികെ കൊടുത്ത് RSS അന്തസ്സായി തീരുമാനം എടുത്തു കഴിഞ്ഞു....
@Indian.20244
@Indian.20244 Сағат бұрын
സന്ദീപിന്റെ 'അമ്മ ഭൂമി കൊടുത്തിട്ടില്ല. കൊടുക്കാമെന്നു വാക് പറഞ്ഞിട്ടേയുള്ളു. അവർ കിടപ്പിലായി പോയതുകൊണ്ട് അതിന്റെ ഫോര്മാലിറ്റിയിലേക്കു കടക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു ഇപ്പോൾ ആ ഭൂമിയുടെ അവകാശി സന്ദീപ് ആണ്. എന്നാൽ തന്റെ അമ്മയുടെ തീരുമാനം താനായിട്ടു മാറ്റില്ലെന്നും ആ ഭൂമി എഴുതി എടുക്കാൻ ഒരു വർഷം വരെ താൻ സമയം കൊടുക്കും എന്നാണ് സന്ദീപ് പറഞ്ഞത്. സന്ദീപിന്റെ കയ്യിൽ നിന്നും ഒപ്പിട്ടു വാങ്ങാൻ ആർഎസ്എസ്സിന് ലജ്ജ കാണും. അതുകൊണ്ടാണ് അവർ വേണ്ട എന്ന് പറഞ്ഞത്. അല്ലാതെ ഭൂമി തിരിച്ചു കൊടുത്തു മാതൃക ആയതൊന്നുമല്ല. സന്ദീപ് തരില്ല എന്ന് പറഞ്ഞാൽ അവർക്കു ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ അയാൾ അമ്മയുടെ വാക്കിന് വില കൊടുക്കുന്നത് കൊണ്ടാണ് കൊടുക്കാം എന്ന് പറഞ്ഞത്.
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 Сағат бұрын
ആ അമ്മയെ നിങ്ങൾ മരിച്ചപ്പോൾ പോലും തിരിഞ്ഞ് നോക്കിയില്ല....., നിങ്ങൾ ആ ഭൂമി വാങ്ങാത്തത് തന്നെ യാണ് nallath👍
@rohannair218
@rohannair218 3 сағат бұрын
ഒറ്റുകാരന്റെ ഭൂമി സംഘത്തിനാവശ്യമില്ല..
@Mayam-go9mq
@Mayam-go9mq 3 сағат бұрын
വലിയ ഉപകാരം😂
@bmaikkara5860
@bmaikkara5860 3 сағат бұрын
ഈ രാജ്യത്തെ ഒറ്റി സായിപ്പിന്റെ ഷു തുടച്ചു കൊടുത്തു മാപ്പ് പറഞ്ഞു തടി ഊരിയത് ആരാ....😂
@naveedk5477
@naveedk5477 2 сағат бұрын
ആ ഭൂമിയിൽ പാവപെട്ടവർക്ക് വീട് വെച്ചുകൊടുക്കട്ടെ.
@mayapillai5276
@mayapillai5276 Сағат бұрын
അയാൾ ആ സ്ഥലത്ത് സ്നേഹത്തിൻ്റെ ഒരു ഷോപ്പിംഗ് മാൾ തുറക്കട്ടെ
@indians101
@indians101 Сағат бұрын
സന്ദീപ് മനസ്സ് കൊണ്ട് ഇപ്പോഴും സംഘം തന്നെയാണ്
@kuriakosevarghese6899
@kuriakosevarghese6899 3 сағат бұрын
നാണം എന്ന് ഉണ്ടോ മുരളി അമ്മയെ പെഴ എന്ന് വിളിച്ച വന് വോട്ട് ചോദിക്കുന്നവൻ സന്ദി പിനേയും ന്യയീകരിക്കണം ഉളുപ്പ് ഉണ്ടോ
@rajesha1304
@rajesha1304 2 сағат бұрын
Thanikku malayalam ariyillea rashtriya thanthayillatharam enna paranjea sarinum varum aa listil😂
@bavathangal2026
@bavathangal2026 2 сағат бұрын
സത്യം 😂😂
@rohannair218
@rohannair218 3 сағат бұрын
ആ അമ്മ സ്നേഹിച്ചത് സംഘത്തിന്റെയാണ്, ആ പ്രസ്ഥാനത്തെ ആണ് താങ്കൾ വലിച്ചെറിഞ്ഞിട്ട് പോയത്,, അമ്മയുടെ നല്ല മനസിന് നന്ദി
@anoopswarrier4984
@anoopswarrier4984 3 сағат бұрын
Sir, angane aavanam ennilla..Aa ammaye nirasapeduthunna prevarthanam nadathiyathu party leaders um aavam. Aa makan kazinja 5 varshamayi BJP yude face aayirunnu keralathil. Athu accept cheyan leadership theyarayirunilla.National leadership ne theti dharippichu ethra kalam evar ithu engane kondupkum.. Suresh Gopi jayichathu adhehathinte merit um panavum kondanu. Pinne Christian votes kittan vendiyum cheyendathu cheythu..
@nazarchittethu8282
@nazarchittethu8282 2 сағат бұрын
അത് ബിജെപി പ്രവർത്തകർ കൃഷ്ണകുമാറിനു വോട്ട് ചെയ്യുമ്പോൾ ചിന്തിക്കണം, rss നു വേണ്ടി ഇത്രയും കഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനെ ആണ്‌ കൃഷ്ണകുമാറിന്റെ അഹങ്കാരം കാരണം പുറത്തു പോകേണ്ടി വന്നത് ആ അമ്മയുടെ മനസ്സ് കാണാതെ കൃഷ്ണകുമാറിന് വോട്ട് ചെയ്യാൻ ആർക്കു സാധിക്കും. എല്ലാവരെയും ഒരുമിച്ചു നിർത്തേണ്ട k സുരേന്ദ്രൻ അദ്ദേഹത്തെ അപ്പൂപ്പൻ താടിയോടു ആണ്‌ ഉപമിച്ചത് , ഒരു സംഘ പ്രവർത്തകനെ അപമാനിച്ച സുരേന്ദ്രനെ തീരെ ആകണം വോട്ട്. സന്ദീപ് വാര്യർ ഇപ്പോൾ നിൽക്കുന്ന കോൺഗ്രസ്‌ പാർട്ടിക്ക് വോട്ട് ചെയ്തു ആ അമ്മയോട് ഐക്യദാർഢ്ദ്യം പ്രഖ്യാപിക്കു.
@hann2682
@hann2682 2 сағат бұрын
​@@nazarchittethu8282very true,Sandeep is the only one who can talk in any debates,he might have really got insulted by these Suredren etc...
@sajithbosebose8660
@sajithbosebose8660 2 сағат бұрын
Ath sariyaan pakshe RSSine ethra snehicha oru vyakthi maranappettappol onnh poyinokkanulla maryaatha RSS ,BJP neethaakkal kaattiyilla....ethonhumalla Warrier pokanulla kaaranam pullikk offer und Shornur seat.
@sakeermuthu
@sakeermuthu 2 сағат бұрын
സന്ദീപിന്റെ അമ്മ കോൺഗ്രസ്‌ ആയിരുന്നു... കോൺഗ്രസ്‌ന്റെ ആദ്യാപക സംഘടനയുടെ അംഗം ആയിരുന്നു.
@MrSunildeth
@MrSunildeth 25 минут бұрын
പറഞ്ഞത് മൊത്തം സത്യമല്ലേ
@sreevalsansree7556
@sreevalsansree7556 2 сағат бұрын
ആന, കടൽ , മോഹൻലാൽ മുരളീധരൻ എന്നു പറഞ്ഞതു കൊണ്ടായിരിക്കും ഈ ഡയലോഗ്😂
@abhishekpk6860
@abhishekpk6860 Сағат бұрын
അമ്മേ നിങ്ങൾ മനസറിഞ്ഞ് തന്നത് നിന്ന് നന്ദി, നിങ്ങളുടെ മകൻ ഞങ്ങളോട് ചെയ്തതിൽ ഞങ്ങൾക്ക് ഈ ഭൂമി സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട് 🙏🏻 , ആ ഭൂമി RSS ന് ആവിശ്യം ഇല്ല ,
@abhishekpk6860
@abhishekpk6860 44 минут бұрын
@parissbound8535 ആ അമ്മുടെ മകൻ തീവ്ര വാദ സംഘടന യായ രാജ്യ ദ്രോഹികൾ ആയ sdpi,pfi മുസ്ലിം ലീഗ് nte കയ്യിൽ അകപ്പെട്ടു ഇന്നി യുള്ള കാലം അയ്യാൾ അന്ധകാരത്തിൽ 😏 , അലാതെ തിരുത്തിയത് അല്ല , സ്വന്തം രാജ്യത്തിന് വേണ്ടി പോരാടിയ പിതാവിനോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇത്തരം ശക്തികളോട് ബന്ധം സ്ഥാപിക്കിലായിരുന്നു , ആ അമ്മയും അച്ഛനും മകന് മാപ്പ് നൽകട്ടെ ....🙏🏻
@RafeeqMh-n1k
@RafeeqMh-n1k 37 минут бұрын
Nannayi Karanjolu
@abhishekpk6860
@abhishekpk6860 29 минут бұрын
@@parissbound8535 ഒരമ്മ ഒരിക്കലും തൻ്റെ മക്കൾ തെറ്റായ വഴിയിലൂടെ നടക്കാൻ ആഗ്രഹിക്കുകയില , അതും വിദ്യ സമ്പന്നരായ മാതാവായിരുന്നു, ആ അമ്മയ്ക്ക് ഉറപ്പായിരുന്നത് കൊണ്ടാണ് ഭൂമി നൽകാൻ തയ്യാറായതും , എന്നൽ രാജ്യ ദ്രോഹികളുടെ കയ്യിൽ അകപ്പെട്ട മകനെ തിരുത്താൻ ആ അമ്മ യിലത്തെ പോയി, തീവ്ര വാദികൾ ക്ക് എതിരെ പോരാടി അച്ഛന് ഒരു തിരിച്ചടി എന്നോണം മകൻ പോയത് തീവ്ര വാദ സംഘടനകളുള്ള കൂട്ടത്തിലേക്ക്.....
@sajancs
@sajancs 27 минут бұрын
മകൻ rss ആയതുകൊണ്ട് ആ അമ്മ ഭൂമി കൊടുത്തത്
@anyan0078
@anyan0078 19 минут бұрын
​@@parissbound8535 തീവ്ര വാദ സംഘടന യായ sdpi,PFI, muslim league ലേക്ക് ആണ് പോയത് 😂, ദേശ വിരുദ്ധ രൂടെ കയ്യിൽ അകപ്പെട്ടു , രാജ്യ ദ്രോഹികളോടുള്ള കൂട്ട് കെട്ട് ഗോവിന്ദ വാര്യർ ഉണ്ടായിരുന്നെങ്കിൽ സഹിക്കുകയില ...
@kvn6136
@kvn6136 3 сағат бұрын
കൃഷ്ണകുമാർ ജയിക്കും മുരളീധരാ 😂
@JobyJames-tx9lf
@JobyJames-tx9lf 3 сағат бұрын
ഉവ്വാ... 😂😂
@saji006
@saji006 Сағат бұрын
കൃഷ്ണകുമാർ ഒരു ജന്മം കൂടി ജനിക്കണം
@pramar2010
@pramar2010 51 минут бұрын
യുഡിഎഫ് ൻ്റെ ശക്തികേന്ദ്രത്തിൽ നിന്നും ബിജെപിക്ക് കിട്ടുന്ന വോട്ടുകൾ എത്രയെന്ന് പറയൂ ചുരുളിധരാ ,,🔥
@niteshr8790
@niteshr8790 3 сағат бұрын
വഖഫ് ഭൂമി തിരിച്ചു പിടിക്കണം 😢💔എന്ന് സന്ധിയില്ല നിലപാട് എടുത്ത സമസ്ത സംഘടനയുടെ നേതാവിനെയാണ് ഇന്ന് സന്ദീപ് വാര്യർ സന്ദർശിച്ചത്.. പാലക്കട്ടുകാരെ ഒറ്റ് കൊടുക്കാൻ ആണ് വാര്യർ പോയത്..
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 3 сағат бұрын
തീർച്ചയായും തിരിച്ചുപിടിക്കണം അവിടെ താമസിക്കുന്ന ആളുകൾക്ക് കൃത്യമായ നഷ്ടപരിഹാരം ഫാറൂഖ് കോളേജ് വച്ചുകൊടുക്കണം
@netizen..
@netizen.. 2 сағат бұрын
അവിടെ ഉള്ളവരെ വഴി ആധാരം ആക്കാതെ മാന്യമായ നഷ്ട്ടപരിഹാരം നൽകി പുണ്യ വക്കാഫ് ഭൂമി തിരിച്ചു പിടിക്കണം എന്ന് ആണ് പറഞ്ഞു.. നിയമ വിരുദ്ധം ആയി വിൽക്കാൻ പറ്റാത്ത ഭൂമി വിറ്റു ജനങ്ങളെ വഞ്ചിച്ച ആളുകളെ ശിക്ഷിക്കണം എന്നും പറഞ്ഞിട്ടുണ്ട്... വർഗീയ ചിന്ത ഒഴുവാക്കി ചിന്തിച്ചാൽ ന്യായം ബോധ്യ പെടും സഹോദര
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 2 сағат бұрын
അതുമല്ലെങ്കിൽ അവർ താമസിക്കുന്ന സ്ഥലം അളന്ന് അതേ അളവിൽ അതേ മൂല്യമുള്ള സ്ഥലം മറ്റൊരു സ്ഥലത്ത് ഫാറൂഖ് കോളേജിന് കൊണ്ട് വഖഫ് ചെയ്യിപ്പിക്കണം
@Baleno2021
@Baleno2021 2 сағат бұрын
കുളം കലക്കിയത് നിർത്തു മോനെ ബഹുമാനപ്പെട്ട ലീഗ് നേതാക്കളും ബഹുമാനപെട്ട ക്രിസ്ത്യൻ മത അധ്യക്ഷന്മാരും തമ്മിൽ ചർച്ച നടത്തികൊണ്ടിരിക്കുന്നു വൈകാതെ ഒരു പരിഹാരം ഉണ്ടാവും
@skn1727
@skn1727 2 сағат бұрын
ഇവിടെ ഒരു സമുദായം മാത്രമല്ല ഉള്ളത്
@rajansk4045
@rajansk4045 3 сағат бұрын
ഒരു ഉളുപ്പും ഇല്ലാത്ത നല്ല നേതാവ്‌ ഞാൻ ഇനി പാർട്ടിക്ക് പ്രവർത്തിക്കാൻ ഇല്ല സ്ഥാനാർഥി ആവാൻ ഇല്ല എന്നൊക്ക പറഞ്ഞല്ലോ ഇപ്പോൾ എന്താ അതൊക്ക മറന്നോ
@eliyasbaramy735
@eliyasbaramy735 Сағат бұрын
ഇവന്റെ വാക് ആരും വില വിക്കില്ല
@Rajesh-il5fd
@Rajesh-il5fd 2 сағат бұрын
തൃശൂരിൽ. താമര. വാടും. എന്ന് പറഞ്ഞവൻ.
@shameer317
@shameer317 Сағат бұрын
നരസിംഹ റാവു വിനെ ഇങ്ങനെ വിലയിരുത്താതിരുന്നത് കൊണ്ടാണ് ഇന്ന് ബിജെപി ഇന്ത്യ ഭരിക്കുന്നത്
@shajie3238
@shajie3238 Сағат бұрын
സന്ദീപ് അടുത്ത യുഡിഎഫ് എംഎൽഎ ❤❤❤❤
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 сағат бұрын
ഈ പ്രതീക്ഷ തന്നെ അല്ലേ മുരളി അനക്ക് തൃശ്ശൂരും ഉണ്ടായിരുന്നത് 🤣🤣
@Mvk379
@Mvk379 3 сағат бұрын
Pooram kalakki 😂😂😂😂 hinduvado thanoke. Shethrathinte perum paranju nadakunna rss cpm bjp 😂😂😂😂
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 сағат бұрын
@Mvk379 പൂരം കലക്കിയ കോൺഗ്രസ് അല്ലേ ജയിക്കേണ്ടത് പൊട്ടാ 🤣🤣 മുരളി തോറ്റത് മുസ്ലിം പ്രീണന നിയമം നിലപാടാണ് അത് മലപ്പുറത്തും കോഴിക്കോട് നടക്കും തൃശ്ശൂർ ജില്ല വേറെയാണ്. കോൺഗ്രസിന്റെ മുസ്ലിം പ്രീണന നിലപാട് എന്ന് മാറ്റുന്നു അന്ന് കോൺഗ്രസ് രക്ഷപ്പെടും. ഇന്ത്യ കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപി അല്ലല്ലോ പാലക്കാട് ബോർഡർ വിട്ടാൽ 🤣🤣 പറയുമ്പോൾ കുറച്ചു ഉളുപ്പ് വേണ്ടകോയ
@ashasreekumar8359
@ashasreekumar8359 Сағат бұрын
​@@Mvk379പൂരം കലക്കിയത് കോൺഗ്രഹസ്സാണ്.
@JosephJoseph-w8m
@JosephJoseph-w8m 2 сағат бұрын
ഏറ്റവും പക്വമായ സംസാരം കോൺഗ്രസിലെ ഹീറോ നേതാക്കളെ ഇദേഹത്തെ ഏക്കാലവും ചേർത്ത പിടിക്കൂ ഇനി ഇതുപോലെ ഒരു നേതാവിനെ കോൺഗ്രസിൽ കേരളത്തിൽ കാണില്ല❤❤❤
@Shoukath-b2k
@Shoukath-b2k 3 сағат бұрын
Sandeep ❤❤❤❤UDF
@dad_of_lucifer
@dad_of_lucifer 2 сағат бұрын
ഉവ്വാ ഇപ്പോ തൊലിക്കും
@chenthamarakshank-i8v
@chenthamarakshank-i8v 3 сағат бұрын
മുരളി,താങ്കളും ഇതുതന്നെയല്ലേ മുമ്പു പറഞ്ഞിട്ടുള്ളത്, മറന്നോ DIC യിൽ ആയിരുന്നപ്പോൾ! ഇതെല്ലാം പാർട്ടി മാറുമ്പോൾ പറയുന്നത് സാധാരണമല്ലേ!
@PrabhakaranK-i3z
@PrabhakaranK-i3z Сағат бұрын
സന്ദീപിനെ നെ കൊണ്ട് കോൺഗ്രസ്സിന് വോട്ട് കുറഞ്ഞു
@hanakhan7738
@hanakhan7738 Сағат бұрын
മുരളി ആണ് കേരളത്തിലെ ഏറ്റവും നല്ല politition. കൂടെ pv അൻവറും വേണം. സന്ദീപ് ❤❤❤
@alexchacko5802
@alexchacko5802 2 сағат бұрын
The government has given the biggest dream township that will never happen in another 50 years. Where all the CM'S relif fund ? Nobody knows.
@abubakers.m9903
@abubakers.m9903 3 сағат бұрын
ഇടതു പക്ഷം ഇല്ല cjp ആണു ഭരണം നടത്തുന്നത് കമ്മ്യൂണിസ്റ്റ്‌ കാർ പാലക്കാട്‌ കോൺഗ്രസ്ന് വോട്ട് ചെയ്യും. ഉറപ്പ്.
@rashtrayodha
@rashtrayodha Сағат бұрын
ബിജെപി വിജയിക്കും......
@zion-designs
@zion-designs 3 сағат бұрын
KM ❤❤❤
@Shoukath-b2k
@Shoukath-b2k 3 сағат бұрын
Sandeep ❤❤❤❤
@AjcAch
@AjcAch 54 минут бұрын
ഒരിക്കലും ഒരു മകൻ സ്വന്തം അമ്മയെ വൃത്തികേട് പറഞ്ഞവരെ താങ്ങരുത് കിങ്ങിണി....
@ajilarswathy2779
@ajilarswathy2779 2 сағат бұрын
വർഗീയത ആണ് ഞങ്ങളുടെ മെയിൻ സിപിഎം...... ബിജെപി പോലും തോൽക്കുന്ന വർഗീയത...
@Anandhuchepokz
@Anandhuchepokz 2 сағат бұрын
Ano sdpi enn parayan pakshe navillallo congressinu😂
@jamesvarghese7426
@jamesvarghese7426 3 сағат бұрын
KM ❤
@jinoshine5196
@jinoshine5196 2 сағат бұрын
വളരെ പക്വത യുള്ള കുറിക്കുകൊള്ളുന്ന സംസാരം. കൊണ്ഗ്രെസ്സിന് അഭിമാനമാണ് മുരളി
@sunilkumar-ej7dv
@sunilkumar-ej7dv Сағат бұрын
നാളെ മാറ്റിപ്പറയല്ലേ
@sajeevannm9771
@sajeevannm9771 47 минут бұрын
ആറന്നൂറ്റി ഒൻപത് പേരുടെ വീടും പറമ്പും വഖഫ് കൊണ്ടുപോയതിൽ ഒരു പ്രശ്നവുമില്ലേ കിങ്ങിണിക്കുട്ടാ...
@KDY-k1i
@KDY-k1i 2 сағат бұрын
മുരളി ❤
@MuhammedAli-uv8of
@MuhammedAli-uv8of 3 сағат бұрын
അളന്നു മുറിച്ച വാക്കുകൾ,, മുരളി യഥാർത്ഥ നേതാവ്
@durgasapthaslokip4454
@durgasapthaslokip4454 Сағат бұрын
My dear Mookkan
@safiyack6048
@safiyack6048 2 сағат бұрын
MURALI. GOOD LEADER ❤❤❤❤
@akshayps963
@akshayps963 2 сағат бұрын
BJP will win❤💪🔥
@SurprisedBoatLake-gl6hf
@SurprisedBoatLake-gl6hf Сағат бұрын
ഒരു ആനയോട് ഉപമിപ്പിച്ചപ്പോൾ കാല് തെറ്റി ഒറ്റു കാരന്റെ കാലിനടിയിൽ കിങ്ങിണി
@RahoofkkRahoof
@RahoofkkRahoof 3 сағат бұрын
ഓ ന്ത്... മുരളി
@sulaimanathikkai6819
@sulaimanathikkai6819 3 сағат бұрын
സരിൻ അരണയാ
@sudheer9786
@sudheer9786 2 сағат бұрын
അതെ 😮 കോൺഗ്രെസ്സുകാരിയായ സന്തീപിന്റെ അമ്മയുടെ ആഗ്രഹം ആണ് അത് മകൻ എന്ന നിലക്ക് സന്തീപ് പാലിക്കുന്നു എന്നെ ഉള്ളു
@ashasreekumar8359
@ashasreekumar8359 Сағат бұрын
rss അത് ഏറ്റെടുക്കുന്നില്ല എന്നുതീരുമാനിച്ചു.
@satheesanvaliyaveettil4507
@satheesanvaliyaveettil4507 3 сағат бұрын
തൃശൂരിൽ സുരേഷ് ഗോപിയുടെ എകൗണ്ട് പൂട്ടിക്കും എന്ന് പറഞ്ഞ മഹാൻ ഇപ്പോൾ കോൺഗ്രസ്ന്റെ വേസ്റ്റ് ആയി മാറി
@subrahmanianmp6509
@subrahmanianmp6509 42 минут бұрын
മുരളീധരൻ പാലക്കാട്‌ പോയത് സരിൻ വിജയിക്കാൻ കാരണമാകും
@noufalsiddique9977
@noufalsiddique9977 Сағат бұрын
മുരളിയെ കണ്ടു ഉറങ്ങാനാണ് സന്ദീപിനിഷ്ടം 😂😂
@ashasreekumar8359
@ashasreekumar8359 Сағат бұрын
അല്ല,2013ൽ ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ പതിനായിരങ്ങൾ മരിച്ചിട്ടും,അതെന്താ കോൺഗ്രസ്സുകാരാ ദേശീയദുരന്തമാകാഞ്ഞത്?പതിനായിരമാണോ വലുത് അതോ 600ആണോ വലുത്?
@SSNair-nb9rt
@SSNair-nb9rt 2 сағат бұрын
Rahul win with flying colours
@noushadpothukattil4513
@noushadpothukattil4513 2 сағат бұрын
ഇത് തന്നെയാണ് മുരളി തൃശൂരും പറഞ്ഞത് എണ്ണിയപ്പോൾ എന്തു സംഭവിചു😂😂😂😂
@JithindasK-m9j
@JithindasK-m9j Сағат бұрын
സന്ദീപിന്റെ അമ്മ കോൺഗ്രസ്‌ അധ്യാപക സംഘടനയിൽ പ്രവർത്തിച്ചിരുന്ന വ്യെക്തിയാണ്.... മകൻ ആർ. എസ്. എസ് ആയതുകൊണ്ടാണല്ലോ ഭൂമി നൽകാമെന്ന് പറഞ്ഞത്.... അതോ ഇനി കോൺഗ്രസ്‌ കാരിയായ ആർ. എസ്. എസ് ആയിരുന്നോ???
@rijuriju3452
@rijuriju3452 39 минут бұрын
ബിജെപി ക്ക് ഗുണം ചെയ്യുന്നുണ്ട് ....സന്ദീപ് വാര്യർ.,.....
@anilunikoth1949
@anilunikoth1949 Сағат бұрын
തോൽക്കുന്നത് വരെ പ്രതീക്ഷിക്കുന്നത് നല്ലതാണ്
@suryastudio1154
@suryastudio1154 Сағат бұрын
ഇതിലും വലിയ ക്യു തൃശൂർ ഉണ്ടായിരുന്നു കിങ്ങിണി കുട്ടാ 😂😂😂😂😂😂😂😂😂😂
@abubakers.m9903
@abubakers.m9903 3 сағат бұрын
തലക്കു വെളിവ് ഉള്ള യുവാക്കൾ udf നു വോട്ട് ചെയ്തു അവരുടെ ഭാവി സുരക്ഷിതമാക്കുക.
@bharathmahan14252
@bharathmahan14252 2 сағат бұрын
ങാ ങാ ഞമ്മന്‍റെ ബാവി പുള്ളേ😂
@bevatsunil4883
@bevatsunil4883 32 минут бұрын
സന്ദീപ് വാര്യർക്കിട്ട് ആദ്യം കുത്തിയത് കെ. മുരളീധരനാണ്. അതു കൊണ്ടാണ് മുരളീധരനെ കൊണ്ട് ഈ പത്ര സമ്മേളനം നടത്തിപ്പിച്ചത്. 4:09 4:59
@gdhttxjgkh6052
@gdhttxjgkh6052 37 минут бұрын
ഷാഫി പറമ്പിലെ പ്രവർത്തനം മൂലംകോൺഗ്രസ് അധികം വിയർക്കേണ്ടി വരില്ല
@SaeedTv-qg7lt
@SaeedTv-qg7lt 2 сағат бұрын
വോട്ട് for UDF ❤❤
@adl131
@adl131 Сағат бұрын
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റാൽ തൃശ്ശൂരിൽ മുരളീധരൻ തോറ്റതിന്റെ സങ്കടം തീരും.
@SureshBabu-gs4fw
@SureshBabu-gs4fw 8 минут бұрын
ഷാഫി കൊണ്ടുപോയ വടകരക്ക് പകരമായി പാലക്കാട്‌ മത്സരിക്കാഞ്ഞത് വളരെ മോശം ആയി മുരളി അണ്ണാ.
@PradeepKumar-y3e1e
@PradeepKumar-y3e1e 2 сағат бұрын
Sondakariyam nokkan kelpillatha than enth ulathana😂
@anusudhakarannair1380
@anusudhakarannair1380 3 сағат бұрын
മുരളി പറഞ്ഞതിനോട് കേരളം മാത്രമല്ല ഈച്ചര വാര്യരും യോജിക്കും . ഓരോ മനുഷ്യ ജീവനും വിലയുണ്ട്. ആ നഷ്ടം നമ്മളെയെല്ലാം ദുഖത്തിലാഴ്തും. മുരളിയ്ക്ക് ദുഃഖം തോന്നുന്നുണ്ടോ
@AnilKumar-bk4kt
@AnilKumar-bk4kt 27 минут бұрын
ഈ പ്രതീക്ഷ നേരത്തെ പറഞ്ഞതല്ലേ എന്നിട്ടും പോയില്ലേ😂😂
@sunilkumar-ej7dv
@sunilkumar-ej7dv Сағат бұрын
നാഷണൽ ഹൈവേയുടെ അടുത്തെല്ലാം പുതിയതായി ധാരാളം കടകളൂം വ്യവസായിക സ്ഥാപനങ്ങളും തുടങ്ങി. സ്നേഹത്തിന്റെയോ വെറുപ്പിൻറെയോ അല്ല
@Martinantonimn
@Martinantonimn Сағат бұрын
കോൺഗ്രസിന്റെ കാലൻ ക്രെഡിറ്റ്‌ എടുക്കാൻ വന്നിട്ടുണ്ട് ഒന്നുപോടാവുവ് V D sir election master ❤🌹
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 Сағат бұрын
അമ്മ ദാനം നൽകിയ ഭൂമി തിരിച്ചെടുക്കുക എന്ന് പറഞ്ഞാൽ അമ്മയെ തള്ളിപ്പറയുന്നതിന് തുല്യമാണ്. നിലപാട് മാറിയത് കൊണ്ടൊ സ്റ്റേജിൽ സീറ്റ് നൽകി ബഹുമാനിക്കപ്പെടാത്തത് കൊണ്ടൊ പാർട്ടി മാറാൻ കഴിയും. പക്ഷെ മരിച്ച അമ്മയുടെ ആഗ്രഹം മാറ്റാൻ പറ്റില്ലല്ലൊ.
@ashasreekumar8359
@ashasreekumar8359 Сағат бұрын
RSS ആ ഭൂമി ഏറ്റെടുക്കുന്നില്ല എന്നതീരുമാനമെടുത്തു.
@ckrarichan5507
@ckrarichan5507 30 минут бұрын
ചേട്ടാ, പത്രത്തിനെതിരായി,,, election കമ്മീഷൻ case കൊടുക്കുമോ? റിസൾട്ട്‌ വന്നു തോറ്റാൽ നിങ്ങൾ case കൊടുക്കും ജയിച്ചാൽ കൊടുക്കില്ല....?..
@sajithbosebose8660
@sajithbosebose8660 2 сағат бұрын
Thrissuril ethupole oru gattathilum thaangalude chintha pinhottupoyirinhilla😂
@sureshae4318
@sureshae4318 53 минут бұрын
തൃശൂർ ൽ ബിജെപി തോൽക്കും എന്ന് പറഞ്ഞു നടന്നവൻ ആണ് ചുരുളി. അവസാനം റിസൾട്ട്‌ വന്നപ്പോൾ കിങ്ങിണി പൊട്ടി കരഞ്ഞു
@binukunjukunju8067
@binukunjukunju8067 Сағат бұрын
Public domain ൽ ഉള്ള കാര്യമല്ലേ മുരളി പത്രത്തിൽ വന്നത്. അതിലെന്താ പ്രശ്നം
@rejipn1332
@rejipn1332 Сағат бұрын
തറവേലയല്ലേ കാട്ടൂ. അവരിൽ നിന്നും നല്ലത് പ്രതീക്ഷിക്കുന്നതല്ലേ അസ്വാഭികം.
@subrahmanianmp6509
@subrahmanianmp6509 41 минут бұрын
മുരളിധരന് രാഹുൽ ജയിക്കുമോ എന്ന് വിചാരിച്ചു ബേജാർ
@gopikaramananmaniyath5577
@gopikaramananmaniyath5577 58 минут бұрын
താങ്കൾ ആയെരുന്നെകിൽ വോട്ട് എണ്ണുകയെ വേണ്ട ഇരുന്ന്
@firstchoice7972
@firstchoice7972 2 сағат бұрын
Vote for BJP ❤
@RKV-f7f
@RKV-f7f Сағат бұрын
ആദ്യം ആക്ഷേപിച്ച കിങ്ങിണി പ്ലേറ്റ് മാറ്റുന്നത് കണ്ടോ... ഇതാണ് രാഷ്ട്രീയക്കാരൻ ഇപ്പ പറഞ്ഞത് അടുത്ത ക്ഷണം മാറ്റാൻ കഴിയണം 😄😄😄😄😄😄
@prpkurup2599
@prpkurup2599 57 минут бұрын
സ്വന്തം അമ്മയെ കുറിച്ച് ഒരാളും പറയാത്ത പറയാൻ കൊള്ളാത്ത ഒരാളെ ആണ് അ അമ്മയുടെമകൻ വെള്ളപുശുന്നത് രാഹുലിന് ശുഭ പ്രതിക്ഷ ആണെന്ന് മുരളി അണ്ണൻ പറയുന്നു പക്ഷെ മുരളി അണ്ണന് ഇനി കേരളത്തിൽ എവിടെ നിന്നാലും ജയിക്കും എന്ന് ശുഭ പ്രതിക്ഷ ഉണ്ടോ എന്ന് മാധ്യമങ്ങൾ ചോദിക്കണം 😂
@sakariyyathengil
@sakariyyathengil 13 минут бұрын
രാഹുൽ ജയിക്കും
@mayapillai5276
@mayapillai5276 Сағат бұрын
അയാൾ ആ സ്ഥലത്ത് സ്നേഹത്തിൻ്റെ ഒരു ഷോപ്പിംഗ് മാൾ തുറക്കട്ടെ
@sajeevm1549
@sajeevm1549 Сағат бұрын
ഒരു കാലത്ത് Congress party വിട്ടുപോയി വേറെ പാർട്ടി ഉണ്ടാക്കി, എതിര് പക്ഷത്ത് ചേരാൻ നോക്കി, പിന്നീട് അത് നടക്കാതെ വന്നപ്പോൾ തിരിച്ചു congress ൽ വന്നയാളാണ് മുരളീധരൻ. ഇയ്യാൾക്ക് എന്ത് credibility....
@roymonyelavilayil2056
@roymonyelavilayil2056 44 минут бұрын
Good K M
@VijayakumarVM-l8b
@VijayakumarVM-l8b Сағат бұрын
RSS നു ആ ഭൂമി വേണമെന്നില്ല കിങ്ങിണി കുട്ടാ 😄
@ibrahimmangattu3171
@ibrahimmangattu3171 Сағат бұрын
ബിജെപി നല്ലൊരു യുവ നേതാവിന് കളഞ്ഞു കുളിച്ചു.... പിടിപ്പ് കേട്
@anilkumarpunnakkal3011
@anilkumarpunnakkal3011 2 сағат бұрын
അർജുൻ മരിച്ചപ്പോൾ കേരളത്തിൽ ഒരു പാട് പേര് ദുഖിച്ചു മുരളി ബിജെപി ഒരു പുച്ഛം പോലെ petrol വില കണക്കു കൂട്ടി പറഞ്ഞത് പോലെ ആയി 🤔
@safiyack6048
@safiyack6048 2 сағат бұрын
VOT. FOR. U D F. RAHUL JAIKUM ❤❤❤❤❤BIGHAI
@shyjuindian-up7ui
@shyjuindian-up7ui 3 сағат бұрын
100 കോടി കേന്ദ്രം കൊടുത്താൽ അതും കേരളം ബാങ്കിലിട്ട് പലിശ മേടിക്കും അല്ലാതെ ജനങ്ങൾക്ക് ഒരുപകാരവും കിട്ടില്ല. 700 കോടി കൈയ്യിൽ ഉണ്ടല്ലോ കുറച്ച് എടുത്ത് ചിലവാക്കട്ടെ ആദ്യം. കോൺഗ്രസ്സ് 100 വീടിൻ്റെ പൈസ ഉണ്ടാക്കിയത് സർക്കാർ സ്ഥലം കൊടുത്തില്ല എന്ന് പറഞ്ഞാൽ കഴിഞ്ഞോ .... 100 ന് പകരം സ്ഥലമടക്കം ഒരു 50 വീട് എങ്കിലും പണിതു കൊടുക്കാമല്ലോ .... എല്ലാവരും കണക്ക് തന്നെ
@abdulsalamka-nd8bd
@abdulsalamka-nd8bd Сағат бұрын
ഇതിപ്പോ ചോദിക്കുന്നവവർക്ക് തന്നെ അറിയാം സന്ദീപ് കൊടുത്തതല്ലെന്ന്, വെറുതെ ഓരോരോ വിവാദം ഉണ്ടാക്കാൻ വേണ്ടി ഓരോരോ ഉടായിപ്പുകളുമായി വരന്നെ
@GirishPK-d2b
@GirishPK-d2b Сағат бұрын
Chadhiyan,sandheep,,thfuuu,, navya 😢😢😢
@BaburajvBaburajvBaburajvBabura
@BaburajvBaburajvBaburajvBabura Сағат бұрын
മുരളീധരൻ എന്ത് നിലപാടാണ് ആരെങ്കിലും കോൺഗ്രസിൽ വില സന്ദീപ് വാര്യരുടെ അമ്മയുടെ സ്ഥലം ആർഎസ്എസ് തന്നെ തിരിച്ചു കൊടുക്കും ഒറ്റുകാരന്റെ സ്ഥലം ഒന്നും ബിജെപി എടുക്കില്ല ആർഎസ്എസ് കൊടുക്കില്ല ആവശ്യമില്ല മുരളീധരൻ എന്ത് നിലപാടുണ്ട് മുനമ്പം കേസിലെ മുരളീധരൻ എന്ത് നിലപാടുണ്ട് അത് പറയണം 😂😂😂 കോൺഗ്രസ് എന്തായാലും കത്തിയെറിഞ്ഞ് തീരാൻ പോണതാണ് നോക്കിക്കോ കോൺഗ്രസ് ഇല്ലാതാവും
@LatheefHaseena-yg1kg
@LatheefHaseena-yg1kg 21 минут бұрын
സുന്നി. പത്രത്തിൽ മൂള ഉള്ള. ആരും. ഇല്ലെ
@rasheedmoidu6771
@rasheedmoidu6771 Сағат бұрын
UDF👍💐💐💐💖.
@sasikumar7177
@sasikumar7177 2 сағат бұрын
കിങ്ങിണി കുട്ടനും കരഞ്ഞു തുടങ്ങിയേ 😂😂😂
@SurprisedBoatLake-gl6hf
@SurprisedBoatLake-gl6hf Сағат бұрын
നാളത്തെ ബിജെപി കാരൻ
@radhakrishnannair1176
@radhakrishnannair1176 26 минут бұрын
ഇയാൾ വായ അടച്ചുവച്ചാൽ കോണ്ഗ്രസ് രക്ഷപെടും😅.ജെനബ് മുരളി😂
@vaadapoda2250
@vaadapoda2250 57 минут бұрын
Rahul mankoottathil aano sandheep varrier aano sthanarthi..
@mohammedshareefmm1458
@mohammedshareefmm1458 3 сағат бұрын
Km❤
@ratheeshk7143
@ratheeshk7143 Сағат бұрын
THRISSUR ITHANAPPURAM PARANJATHANE #
@pk-ch2xd
@pk-ch2xd 2 сағат бұрын
Jai.jainrandra modiji jai bjp rss jai HIND jai NDA ALUMINIUM. dharaSadeesanSANDHEEPNAPANAKADaravilayachathuParaPonnuMona
@aseescka587
@aseescka587 3 сағат бұрын
മുരളി ഏട്ടൻ ❤️❤️
@rajanvd7303
@rajanvd7303 3 сағат бұрын
Kannaadiyil. Mattam kaanunnund. Mugath mlanatha. ?
@GirisanK-p1m
@GirisanK-p1m 2 сағат бұрын
ENI TCR NILKKUMO 12 NILAYIL POTTUM.. 😅😅😅😅😅
@saheedp7627
@saheedp7627 2 сағат бұрын
UDFന്റെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടം വൻഭൂരിപക്ഷത്തിൽ വിജയിക്കും💙💙💙💚💚💚💚
@babypp4948
@babypp4948 Сағат бұрын
കോൺഗ്രസിൻ്റെ നേതാ വയോ?
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 16 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН