'ഞാന്‍ വെടിയേറ്റ് വീണേക്കാം, പിന്മാറരുത്; ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണം'

  Рет қаралды 91,591

24 News

24 News

Күн бұрын

'ഞാന്‍ വെടിയേറ്റ് വീണേക്കാം, നിങ്ങൾ പിന്മാറരുത്; ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരും, ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണം' P V Anvar
'I may be shot down, you must not retreat; If one Anwar goes another Anwar will come, people should stand together' P V Anvar

Пікірлер
@musafirkl1093
@musafirkl1093 Ай бұрын
ഒരുപാട് കൊതിച്ചിരുന്നു ഇങ്ങനെ ഒരു ശബ്‌ദം കേരളത്തിൽ നിന്ന് ഉയരാൻ ❤️‍🔥👍😊
@Pramodcmr
@Pramodcmr Ай бұрын
അൻവർ താങ്കൾ നല്ല ദിശ കാണിക്കുന്നു ❤❤
@KannanKannan-ni6sb
@KannanKannan-ni6sb Ай бұрын
ബിഗ് സല്യൂട്ട് അൻവർ സഖാവേ
@bindumenon6278
@bindumenon6278 Ай бұрын
Big salute❤
@jipp1552
@jipp1552 Ай бұрын
അൻവർ അടിമ അല്ലാ തെളിയിച്ചു ❤❤❤❤
@bindumenon6278
@bindumenon6278 Ай бұрын
Yes ❤
@askerali5230
@askerali5230 Ай бұрын
അൻവർ പുലിയാണ്. എന്ത് ഇരട്ട ചങ്കൻ 😂അൻവറിന് അഭിവാദ്യങ്ങൾ 🌹🌹🌹
@manushi5345
@manushi5345 Ай бұрын
അൻവർ മാസ് 👍🏻
@EqualJustice-4-all
@EqualJustice-4-all Ай бұрын
ഒരു കാര്യം എനിക്ക് അത്ഭുതമായി തോന്നുന്നു . അൻവറിന് ഇത്രയും സംഘാടക ശേഷി ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അൻവറിന്റെ നയ വിശദീകരണയോഗം വെറും ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഇത്രയും നിഷ്പ്രയാസം ഒരു സംഘടിത ശ്രമങ്ങളും ഇല്ലാതെ തന്നെ നാനാഭാഗത്തുനിന്നും അൻവറിനെ കുറിച്ച് മനസ്സിലാക്കിയ അൻവർ ഉയർത്തിയ വിഷയങ്ങളെ കുറിച്ച് മനസ്സിലാക്കിയ ഇത്രയും അധികം ജനങ്ങൾ നിലമ്പൂരിൽ തുടക്കത്തിൽ തന്നെ ഒരുമിച്ചു കൂടിയെങ്കിൽ ഭാവിയിൽ അൻവറിന്റെ നയ വിശദീകരണ യോഗങ്ങൾ ജനസമുദ്രമായി മാറും എന്നുള്ളതിൽ സംശയമില്ല. കാരണം അൻവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയം ജന നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അൻവർ പരാതിപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങളും സഖാക്കളും പരാതിപ്പെടേണ്ട വിഷയങ്ങളാണ്. അൻവറിന്റെ ശബ്ദം പൊതുജനങ്ങളുടെയും സഖാക്കളുടെയും ശബ്ദമാണ്. പക്ഷേ അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിലെ ചൂഷക വർഗ്ഗമായ മൂരാച്ചികളായ ബൂർഷ്വാസികളായ ഏകാധിപതികൾക്ക് അൻവറിന് കിട്ടിയ പൊതുജന പിന്തുണ സഹിക്കുവാൻ കഴിയില്ല. കാരണം സിപിഎമ്മിലെ ഏകാധിപതികൾ എപ്പോഴും ആദർശ ധീരന്മാരോട് അസൂയയും ശത്രുതയും വെച്ചുപുലർത്തുന്നവരാണ്.
@groundai
@groundai Ай бұрын
നിലമ്പൂരിലെ സഗാക്കൾ മൊത്തം അൻവർനു ❤❤ ഒപ്പമാണ് .. PV മാസ്സ് ❤❤
@anilkumarv1494
@anilkumarv1494 Ай бұрын
പുലിക്കുട്ടി 👍👍👍
@muhammedsaleem3930
@muhammedsaleem3930 Ай бұрын
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് അൻവർ കീ 👌👌👌
@selvarajonline3808
@selvarajonline3808 Ай бұрын
Sir നിങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ 🎉🎉🎉🎉🎉
@wastecaremanagement1703
@wastecaremanagement1703 Ай бұрын
Pls come Calicut beech! U are a good person! U speech 🎤
@Kanniku
@Kanniku Ай бұрын
ഇതുപോലേ ഒരു നല്ല MLA കേരളത്തിൽ ഉണ്ടായിരുന്നോ?
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
അൻവർ മഹാനായ MLA !!! ഒറ്റയാൾ പോരാട്ടം💯🙏
@bindumenon6278
@bindumenon6278 Ай бұрын
💯👌take care.we are with you
@RahulRaj-zl8yc
@RahulRaj-zl8yc Ай бұрын
ഇതാണ് ഇരട്ടചങ്കൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@SHAFEER97
@SHAFEER97 Ай бұрын
Anwar ൻ്റെ പേര് വച്ച് വർഗീയകാർഡ് കളിക്കുന്നവൻ്റെ അണ്ണാക്കിലിട്ട് തന്നെ പൊട്ടിച്ചു. അൻവറിൻ്റെ ചോദ്യങ്ങൾക്കുള്ള കൃത്യം മറുപടി കിട്ടിയേ തീരൂ.
@EqualJustice-4-all
@EqualJustice-4-all Ай бұрын
രാജ്യത്തിനോട് ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, അനീതിക്കെതിരെ പോരാടുന്നവരെ നാം പിന്തുണയ്ക്കണം. കാരണം അവർ നമുക്കും കൂടി വേണ്ടിയാണ് പോരാടുന്നത്. സത്യത്തെ വിജയിപ്പിക്കാനും നീതി നടപ്പാക്കാനും ഉള്ള ലക്ഷ്യത്തോടുകൂടി പോരാടുന്നവരെ നമ്മൾ ധാർമികമായി പിന്തുണയ്ക്കണം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നായകൻ്റെ ജാതിയും മതവും ഒരു തടസ്സമല്ല. അൻവർ ശരിയായ പാതയിലാണെങ്കിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരുപക്ഷേ അയാൾ തെറ്റായ പാതയിലൂടെ ആണ് സഞ്ചരിക്കുന്നതെങ്കിൽ അയാളെ നമ്മൾ തള്ളിക്കളയണം. കാരണം സത്യത്തിനും നീതിക്കും വേണ്ടിയുള്ള അൻവറിന്റെ പോരാട്ടം അയാൾക്ക് വേണ്ടി മാത്രമല്ല. എന്നാൽ അൻവർ പോരാടുന്നത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്. രാജ്യത്തിൻറെ നല്ല ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ പോരാട്ടത്തിൽ നമ്മൾ അണിചേരണം.
@yunusshanthi4896
@yunusshanthi4896 Ай бұрын
Big സല്യൂട്ട് അൻവർ ❤
@sreyasnakshathra2652
@sreyasnakshathra2652 Ай бұрын
Aanoruthan Anver
@saheershadiazsaheershadiaz6161
@saheershadiazsaheershadiaz6161 Ай бұрын
കേരള കമ്മ്യൂണിസ്റ് കൂട്ടത്തിലെ ഒരേ ഒരു ആൺകുട്ടി... 👍🏼👍🏼👍🏼👍🏼👍🏼എന്ന് ഒരു കോൺഗ്രസ്‌ കാരൻ...
@MajeedppMajeed
@MajeedppMajeed Ай бұрын
കേരള രാഷ്ട്രീയത്തിലെ ബെസ്റ്റ് ക്യാരക്ടർ പി വി അൻവർ ഓൺലി ❤
@Rajayogi777
@Rajayogi777 Ай бұрын
എന്റെ വീട് കമ്യൂണിസ്റ്റ് കോട്ടയിലാണ് ഈ കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രവർത്തി ക്കാത്ത നൂറ്ക്കണക്കിന് പാർട്ടിക്കാരെ എനിക്കറിയാം അവരെല്ലാം പറയുന്നു നമ്മൾ പ്രതീക്ഷിച്ച ഒരു ഭരണമല്ല ഇപ്പോൾ നടക്കുന്നത് എന്നാണ്. ശൈലജ ടീച്ചർ ,ജി.സുധാകരൻ എന്നിവരെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തിയതു മുതൽ പാർട്ടിയെ വെറുക്കുന്ന ആയിരങ്ങളെയും എനിക്കറിയാം.അത് പോലെ വി.എസിനെ ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ലെന്നും ആയിരങ്ങൾ പറയുന്നു. തിരിച്ചറിഞ്ഞ് തിരുത്തിയാൽ കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് നല്ലത്‌.അല്ലാതെ അൻവറിനെ ചീത്ത പറഞ്ഞിട്ടോ പുറത്താക്കിയിട്ടോ കാര്യമില്ല . മറിച്ചാണെങ്കിൽ മൈസൂർ പഴം ഉരിഞ്ഞെടുത്ത തണ്ട് പോലെയാവും പാർട്ടി🫢
@thrissurvlogger6506
@thrissurvlogger6506 Ай бұрын
പിണറായി ഓഊ... 👍👍അൻവർ 👍👍
@rafipv567
@rafipv567 Ай бұрын
അൻവർ ❤❤❤❤❤❤
@kasimmatool6469
@kasimmatool6469 Ай бұрын
നിങ്ങളാണ് കേരളത്തിൽ മുഖ്യമന്ത്രി ആകേണ്ടത്
@planet324
@planet324 Ай бұрын
അൻവർ ആൺകുട്ടി 🔥💜
@baijucv5358
@baijucv5358 Ай бұрын
Support Anwar
@bakthavarsiraj4353
@bakthavarsiraj4353 Ай бұрын
Anwar 💚
@NaveenThomas-o5q
@NaveenThomas-o5q Ай бұрын
ഇതു വടകര അല്ല നിലമ്പൂര് എന്ന് അൻവർ തെളിയിച്ചു
@Cutie-bee-
@Cutie-bee- Ай бұрын
❤❤❤❤❤Anverikkaaa Full support
@23vkmedia62
@23vkmedia62 Ай бұрын
Valid and notable statement about RSS agenda @2036....slow and sturdy.... We have to be calm about rss agenda.....
@ameer_suhail_e
@ameer_suhail_e Ай бұрын
Well said 👏💯
@fonefone5629
@fonefone5629 Ай бұрын
BIGSALUET.ANWAR.
@SideequeSrambiyan
@SideequeSrambiyan Ай бұрын
അതാണ് ഞങ്ങളുടല അൻവ്വാർ😊
@SalmanulFaris-c1c
@SalmanulFaris-c1c Ай бұрын
Enthin kure ennam iyale pole 1 mathi 🔥
@bindumenon6278
@bindumenon6278 Ай бұрын
Yes
@EqualJustice-4-all
@EqualJustice-4-all Ай бұрын
അൻവർ സഖാവ് നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
@1043-u6f
@1043-u6f Ай бұрын
ബിഗ് അൻവർ സഖാവേ
@latheefrisal2991
@latheefrisal2991 Ай бұрын
👍👍👍അൻവർ സൂപ്പർ
@muhmmadali2602
@muhmmadali2602 Ай бұрын
എന്തൊരു തന്റെടം 👍
@JayanMp-w6j
@JayanMp-w6j Ай бұрын
100%👍👍
@NReview777
@NReview777 Ай бұрын
Anvar 💪💪💪🔥🔥🔥🔥
@muhammadahsanchirayil9224
@muhammadahsanchirayil9224 Ай бұрын
അൻവർ 🔥🔥🔥🔥🔥
@travellove138
@travellove138 Ай бұрын
Sagav Anver ❤❤❤👍🏻👍🏻👍🏻
@ഇക്കാന്റെപാത്തു-പ6ഛ
@ഇക്കാന്റെപാത്തു-പ6ഛ Ай бұрын
അൻവർ എന്ന തീ 🔥
@ubaidubaid837
@ubaidubaid837 Ай бұрын
Pv❤ 10000 kude und
@AngelicRealm-..-
@AngelicRealm-..- Ай бұрын
മൂല്യ ബോധം ഉള്ള ഓരോ ഭാരതീയനും സത്യത്തെ നനമയെ പിന്തുണക്കും.
@Y4U-l6y
@Y4U-l6y Ай бұрын
You said it...full support
@ShareefEpz
@ShareefEpz Ай бұрын
താങ്കൾ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഈ നാട് നന്നാകുമായിരുന്നു ഉറച്ച നിലപാട് തന്റേടം നന്മ കഴിവ് അതിനെല്ലാമുപരി നേരും നെറിയും അഭിവാദ്യങ്ങൾ 🎉
@sinanahmed5682
@sinanahmed5682 Ай бұрын
ഇയാൾക്കിത് എന്തിന്റെ കേടാ ബാപ്പ ഉണ്ടാക്കിയ മൊതലും നോക്കി നടന്ന പോരെ.. എന്ന് ചിലർ.... പലരും ഞമ്മളെ മക്കാരാക്കൻ പറയും ഞാനാ ഹഖ്...
@hamdanpa
@hamdanpa Ай бұрын
Real politician ❤🔥🫡
@ashrafn42
@ashrafn42 Ай бұрын
🔥🔥🔥🔥🔥🔥🔥ANWAR
@yunnusmohdbasheerp9551
@yunnusmohdbasheerp9551 Ай бұрын
28 വയസ്സ് ആയിട്ടും ഇത് വരെ ഞാൻ വോട്ട് ചെയ്തിട്ടില്ല..ചെയ്യാൻ തോന്നില്യാ...കാരണം എന്നെങ്കിലും അൻവർക്ക്നെ പോലത്തെ നിലപാട് എടുക്കുന്ന ഒരു രാഷ്ട്രിയo വരുന്നത് കാത്ത് നിൽകുന്നുണ്ട്..വോട്ട് ചെയ്ാതത് കൊണ്ട് ഇത്രയും കാലം ആരെയും എവിടെയും വിമർശിക്കാൻ പോയിട്ട് ഇല്യ.. ഈ നിലപാടുള്ള ആര് വന്നാലും അത് ആരായാലും വിദ്ദേശ്ത് നിന്ന് ഞാൻ വരും വോട്ട് ചെയാൻ..Suggestions and wish future Kerala with ministers:- SGK- Tourism P.R Sreejesh- sports Rtd .Colonels: Home Minister C.M :- Human Agriculture:- multiple times Best farmer Award winner . . And So on.. And Media: Race on good rather than bad
@mv2552
@mv2552 Ай бұрын
ഇക്ക ധൈര്യമായിട്ടിരിക്ക് നമുക്ക് നമ്മുടെ മത രാജ്യം സ്ഥാപിക്കണം മാഷാ അള്ളാ
@fawazzawaf235
@fawazzawaf235 Ай бұрын
Neeyokke anu prashnm😂
@Juddappan
@Juddappan Ай бұрын
Thaqthukkiya
@nizarkk4076
@nizarkk4076 Ай бұрын
Endhuvadoo
@learnmore-uk3hq
@learnmore-uk3hq Ай бұрын
അതിൽ നിന്റെ തള്ളേടെ ക്യാബറെ കൂടി വെക്കാം പൊളിക്കും
@muhammedali-vm4ul
@muhammedali-vm4ul Ай бұрын
നിന്നെ പോലുള്ള കണ്ണൻ മാരെ പറ്റിയാണ് പറയുന്നത്
@munshirulmuneeb7725
@munshirulmuneeb7725 Ай бұрын
PV Anvar ❤
@shamnadbava8484
@shamnadbava8484 Ай бұрын
Mutheee❤❤
@abdulazeezppoozhikuthu8874
@abdulazeezppoozhikuthu8874 Ай бұрын
🔥🔥🔥🔥🔥🔥🔥
@abdulshaheer9795
@abdulshaheer9795 Ай бұрын
സഖാവേ കൂടെയുണ്ട് ❤
@Y4U-l6y
@Y4U-l6y Ай бұрын
brave man ...big salute
@salmanmoidutty8966
@salmanmoidutty8966 Ай бұрын
Anvar real sagav ❤
@RafeeRafeek-j7c
@RafeeRafeek-j7c Ай бұрын
😢😢 anwerkkkaaaa .. njan koode poyitund sreeelanka poyapol
@mohammedafeef1125
@mohammedafeef1125 Ай бұрын
Go ahead
@anvarabdul8917
@anvarabdul8917 Ай бұрын
നേരിന്റെ ശബ്ദം. ഉദ്യോഗസ്ഥ മഫിയ ലോബികൾ കേരളത്തിൽ കൂടുതൽ വെരുറപ്പിച്ചതും അതിന്റെ തിക്ത ഫലങ്ങൾ ഒത്തിരി സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടക്കുന്നതുമായ സാഹചര്യം നിലവിൽ കേരളത്തിൽ സുലഭമായി.ശെരിക്കും ഇതിനെതിരെ ഇനിയും ശബ്ദങ്ങൾ ഉയർന്നു വരണം. അഭിവാദ്യങ്ങൾ സഖാവെ 👍
@thecitizen87935
@thecitizen87935 Ай бұрын
Anwar ❤❤❤❤❤
@muhammedirshadp6266
@muhammedirshadp6266 Ай бұрын
🥰🥰🥰🥰അൻവർ sir
@anasts7209
@anasts7209 Ай бұрын
❤❤❤❤ANWER❤❤❤❤
@ThajdareHaram-z2z
@ThajdareHaram-z2z Ай бұрын
അൻവർ ♥️♥️♥️💪💪💪
@shafeekchockana
@shafeekchockana Ай бұрын
Anwar🔥👍🏻❤️
@Mallu_b0nd
@Mallu_b0nd Ай бұрын
Anwar rocked pinarayi shocked 😮
@MhdJibon
@MhdJibon Ай бұрын
ഇതാണ് ചങ്കൻ വെറും ചങ്കനല്ല. ഇരട്ടട്ട ചങ്കൻ
@sadhikvadakkengara3531
@sadhikvadakkengara3531 Ай бұрын
Pv anvar❤
@hubaib5254
@hubaib5254 Ай бұрын
ഇതിഹാസം 👍
@vineethv7187
@vineethv7187 Ай бұрын
Avide ullavar swaranm moolathil kayatti kadathunnathin kuzhappamillee???
@FaReached
@FaReached Ай бұрын
Kuzhappamilla, karanam moolam ninte ammayudethalle chanakame🤣🤣🤣🤣
@faisalp.v7954
@faisalp.v7954 Ай бұрын
ഈ വീഡിയോ കാണുന്നവർ ചിന്തിക്കണം നമുക്ക് വികസനം ഇല്ലെങ്കിലും കഴിയാം നമ്മുടെ സമാദാനം പോകുന്നത് വർഗീയത വരുമ്പോളാണ് എല്ലാവരും സൂക്ഷിക്കണം
@sunilap6192
@sunilap6192 Ай бұрын
👌👍
@The_.gentle.man1
@The_.gentle.man1 Ай бұрын
🔥🔥
@jebbyjan1376
@jebbyjan1376 Ай бұрын
❤❤❤❤
@groundai
@groundai Ай бұрын
CM എണ്ണി എണ്ണി മറുപടി മറുപടി പറഞ്ഞേ പറ്റൂ ❤❤❤
@RafeeRafeek-j7c
@RafeeRafeek-j7c Ай бұрын
😢 kelkumbol tanne pediyan ...
@SalmanFaris-qc5dt
@SalmanFaris-qc5dt Ай бұрын
Anwar ❤🔥
@Kuttymanicfdasd
@Kuttymanicfdasd Ай бұрын
Sneham Maathram❤❤❤🎉🎉🎉🎉🎉Anwar ikkaa
@dilshad______121_____
@dilshad______121_____ Ай бұрын
Salute 🫡 comrade 🚩
@gafoorm5287
@gafoorm5287 Ай бұрын
🔥
@ThemattuKumar
@ThemattuKumar Ай бұрын
മലപ്പുറംകാര് കുട്ടിച്ചോറ് ആക്കി, അതിനു മറ്റുള്ളവർ എന്ത് ചെയ്തു....ഇപ്പൊ പാർക്ക്‌ തുറക്കാൻ പറ്റാത്തതിന്റെ വിഷമം...
@sathyaseelanraghavan2147
@sathyaseelanraghavan2147 Ай бұрын
Vattan Anwar
@goodframesframes8247
@goodframesframes8247 Ай бұрын
തൃശൂർ
@shabeerhilal9084
@shabeerhilal9084 Ай бұрын
INGANE ULLA NAAYAKANMAARE CINEMA YIL MATHRAME KAANAARULLU Anwar Ath real aayi kaanich thannu❤️
@HakeemHakeem-jk1gz
@HakeemHakeem-jk1gz Ай бұрын
👌👌👌😃😃😃👏👏👏👏👏👍👍💪💪💪💪👌👌
@bijoypillai8696
@bijoypillai8696 Ай бұрын
കമ്യൂണിസ്റ്റ് ഭരണം പൂർമായി അവസാനിക്കാത്ത കേരളം രക്ഷപ്പെടില്ല... കേരളത്തിലെ 152 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചു CPM.. പണം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.. KSRTC ക്ക് 15000 കോടി രൂപയുടെ കടം.. എല്ലാ മേഖലയും തകർന്നു.. സ്വന്തം നാടിനോട് സ്നേഹമില്ലാത മലയാളി വീണ്ടും വീണ്ടും CPM ന് വോട്ട് ചെയുന്നു..
@xcxca
@xcxca Ай бұрын
Anwarkka thijj🔥.
@shajithemmayath3526
@shajithemmayath3526 Ай бұрын
1921 ഉണ്ടായതു എവിടെയാണ് അൻവരെ 😂
@logicevidences1188
@logicevidences1188 Ай бұрын
അതു തന്നെയാണ് അടിമേ പറയുന്നത്, വർഗീയ കലാപം വന്നാൽ ദൂരെ നിന്ന് പറയുന്ന പോലെയല്ല എന്ന്.
@muhammedsha2277
@muhammedsha2277 Ай бұрын
Adimmmakala
@muhammadmusthafa7995
@muhammadmusthafa7995 Ай бұрын
Innu whatsapp university team full vargeeythayum kond irangittundallo😂
@mansoorthottiyil
@mansoorthottiyil Ай бұрын
21 ഉണ്ടാക്കിയത് നിങ്ങൽ പോളിളവർ ഫാസിസ്റ് ഒത്താശ ചെയ്യുമ്പോൾ ആണ്. കുത്തിയിരിപ്പ് ഉണ്ടാക്കിക്കോ. അനുഭവിക്കുന്നത് മക്കൾ ആയിരിക്കും. അതാണ് ചരിത്രം. Learn from history.
@pixart137
@pixart137 Ай бұрын
ഇതിപ്പോൾ ജയറാം ന്റെ പൗരൻ ഫിലിം പോലെ ആണല്ലോ കാര്യങ്ങൾ പോകുന്നത് 🙄
@abinpaulabinpaul9027
@abinpaulabinpaul9027 Ай бұрын
ഏതാണ്, വർ ഗീയ വാദം,
@AKIndia17
@AKIndia17 Ай бұрын
BJP Kerala ഭരിക്കും എന്ന് ഉറപ്പായി , താങ്ക്സ് കോയ ഇപ്പോൾ ഒരു രസം തോനുന്നു ❤
@AbdulRahim-qv2og
@AbdulRahim-qv2og Ай бұрын
Mayiranu mayire
@santhoshar8088
@santhoshar8088 Ай бұрын
Anvarnigalanusari
@sydsaifudheen5404
@sydsaifudheen5404 Ай бұрын
ഇതൊക്കെ സിനിമാ നടന്മാരുടെ കേസ് പുകമറയാക്കാനുള്ള ഓരോ പഴുതുകളാണ്
@JithinT-vf7qu
@JithinT-vf7qu Ай бұрын
സ്വർണണം ഒരുപാട് പിടിച്ചു പോയി, കൂപ്പുകച്ചവടം നിന്നും ക്യാഷ് കൊടുത്ത് വാങ്ങിയത് സീറ്റ്‌ വിചാരിച്ച പോലെ മുതലാക്കാനായില്ല അത്ര തന്നെ.
@VasuDevan-jx9wd
@VasuDevan-jx9wd Ай бұрын
പ്രതിപക്ഷ നേതാക്കൾ കണ്ടുപഠിക്കട്ടെ
@joejim8931
@joejim8931 Ай бұрын
എത്രയും വേഗം ബിജെപി കേരള ഭരണത്തിൽ വരട്ടെ...
@MoiduKp-u9b
@MoiduKp-u9b Ай бұрын
അത് നടന്നത് തന്നെ ഒന്ന് പോടെ
@samjidirivetty
@samjidirivetty Ай бұрын
അൻവർ പറയുന്നത് കേട്ടില്ലേ
@basheervk3785
@basheervk3785 Ай бұрын
LDF വരും എല്ലാം ശെരി ആകും 💊💊💊🙄🤔🤓🤓🤓
@Premodpa
@Premodpa Ай бұрын
അവലും മലരും കരുതി വെക്കാൻ ആരാണ് അൻവരെ പറഞ്ഞത്
@mvhmvh4107
@mvhmvh4107 Ай бұрын
TP ചന്ദ്രശേഖരൻ 51 വെട്ട് വെട്ടിയ പിണൂൻ്റെ അനുയായികൾ കേമൻമാർ
@forever8677
@forever8677 Ай бұрын
Pinarayi anikale pattichu (swantham kudumpathin vendi)
@srelnt101
@srelnt101 Ай бұрын
Enthukonddu 7years edukkunnu case theeran ... janagalkku maduthu... onninum or theerpakatha keralam either igganey ....
@Mhdanshaf-m6g
@Mhdanshaf-m6g Ай бұрын
അൻവർ 💪💪💪
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 26 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 37 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,6 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 26 МЛН