@@shamsudeenmp5910please കഴുവേറിയവരുടെ പേര് ഇവിടെ പറയല്ലേ പ്ലീസ് വളരെ ആരോചകമായി തോന്നുന്നു
@jobinvagamon35523 күн бұрын
ഇടുക്കിക്കരുടെ ദേശീയ വാഹനം 💪💪💪💪💪
@deskversion1583 күн бұрын
ആനന്ദ് മാഹീന്ദ്രയുടെ കണ്ണിൽ പെട്ടാൽ മികച്ച സമ്മാനം ഉറപ്പാ
@Mrapex2724 сағат бұрын
True❤😊
@vemmanr7 сағат бұрын
ഗിയർ ബോക്സ് സ്വയം ഉണ്ടാക്കി അടിപൊളി സ്‌ഥിരം മീഡിയ ഹൈപ്പ് ആണെന്ന് കരുതി അല്ല എന്ന് കണ്ടപ്പോൾ സന്തോഷവും..
@emincyriac42763 күн бұрын
ഇത് electric ആയി എങ്കിലും തിരിച്ചു വന്നിരുന്നേൽ
@sreekumar10132 күн бұрын
yes.....
@bijuseven3 сағат бұрын
പലരും പലതും ഉണ്ടാക്കിയത് വാർത്തയായി കണ്ടിട്ടുണ്ട് , എന്നാൽ ഇത് പോലെ പെർഫെക്റ്റ് ആയിട്ടുള്ള നിർമിതി കണ്ടിട്ടില്ല. 110 % ഡെഡിക്കേഷൻ ആണ് , ശ്രമം വെറുതെ ആയില്ല ....ഭാവിയിൽ എല്ലാം നന്നയി തന്നെ നിർവഹിക്കാൻ കഴിയട്ടെ.
@Amal_joe2 күн бұрын
Perfection 👍👍🔥🔥🔥❤️❤️❤️
@rahoofrahoof.p55213 күн бұрын
വെരി ഗുഡ് വർക്ക് ❤❤❤❤❤
@PonnushanShanu3 күн бұрын
🙏Legend 🙏❤️❤️👌👌
@t.hussain62783 күн бұрын
അമേരിക്കയിലോ ബ്രിട്ടനിലോ ആണെങ്കിൽ നിങ്ങൾക്കു അതു ഉണ്ടാക്കി വിൽകാം. ലോകം മുഴുവൻ വിൽകാം. അമേരിക്കയിൽ ഇരുന്ന്, ചൈനയിൽ ഉണ്ടാക്കി, ഇന്ത്യയിൽ വിൽകാം. ഒരു തൊടുപുഴ കാരൻ പ്ലയിൻ ഉണ്ടാക്കി, വീട്ടിൽ ടാർപ്ലാലിൻ ഇട്ട് മൂടി ഇട്ടിരിക്കുന്നു. ധാ ഇപ്പോൾ ഇടുക്കിയിൽ ജീപ്പ്. റോഡിൽ ഇറക്കാൻ പറ്റുമോ? ഇറക്കാൻ സാധിച്ചാൽ ഭാഗ്യം. 👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🙏🏾👌🏾👌🏾👌🏾 """അപകട സാധ്യത""
@bijoypillai86962 күн бұрын
കമ്യൂണിസ്റ്റ് കേരളം..
@kkkkkk-k1m2 күн бұрын
Mandan thanne@@bijoypillai8696
@sajeerkms19967 сағат бұрын
അമേരിക്കയിൽ മാങ്ങാണ്ടി വിൽക്കാൻ പറ്റും. ഒന്ന് പോയെ... ഇന്ത്യയിൽ ev വെഹിക്കിൽ ഉണ്ടാക്കുന്ന 100 കണക്കിന് ചെറുതും വലുതുമായ കമ്പനികൾ ഉണ്ട്. നിരത്തിൽ ഓടിക്കാൻ വേണ്ട നിയമങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും ഒരു കമ്പനി രജിസ്റ്റർ ചെയ്യാം. വിൽക്കുകയും ചെയ്യാം.
@ShihabVadakkumparambil3 күн бұрын
Nice work..... 👍👍👍
@mohammedmamutty67053 күн бұрын
സൂപ്പർ 👌🌹. പിന്നെ Mvd എന്ത് നിലപാട് എടുക്കും.
@kanarangf9Күн бұрын
ജീവിക്കാൻ അനുവദിക്കില്ല 😂😂😂
@Shebeer4236 сағат бұрын
മറ്റവന്റെ വാഹനം സിസ്പോസ് ചെയ്യുന്നവർ അതല്ലേ ശെരിക്കും MVD.... 🤣
@naseerambadan15922 сағат бұрын
പിഴ അടക്കേണ്ടിവരും
@wonderworld339922 сағат бұрын
👏👏👏👏👏സൂപ്പർ
@bibinthampy15992 күн бұрын
mahindra company ku ithu arengilum tweet cheyyu.
@safamarvan54543 күн бұрын
ജീബ് അതിന് സൗണ്ട് മുക്യം സംഭവം 👍
@vigorouscomments8462Күн бұрын
ഞമ്മൻ്റെ ആൾ ആണ് ചെയ്തത് എങ്കിൽ ഒരു കുറ്റവും പറയില്ല അല്ലെ മോനെ
@muhammedsadiq4392Күн бұрын
@@vigorouscomments8462 ante channelnte name pole thanne nee!!!
@malayalikerala6035Күн бұрын
വാഹനം നിറത്തിൽ ഇറക്കാൻ ഫിറ്റ്‌നെസ് വേണം, അത് കിട്ടാൻ പ്രയാസം ആയിരിക്കണം.