എന്റെ നാട്ടിൽ ആണ് ഇത് വീട്ടിന്റെ അവിടന്ന് 30 km ഉണ്ട് current വന്നിട്ട് 3 വർഷം ആയിട്ടേ ഉള്ളൂ എന്ന് പറഞ്ഞത് കുറച്ച് തള്ള് ആയി പോയി 10, 15 വർഷം മുൻപ് ഞാൻ ബോണക്കാട് പോകുമ്പോൾ current ഉണ്ട് school, വരെ ഉള്ള സ്ഥലം ആണ് ghost എന്ന് പറഞ്ഞ് ആളുകൾ തള്ളുന്നത് അവിടെ ഉള്ള ആർക്കും അറിയില്ല പുറത്ത് നിന്ന് വരുന്നവർ ആണ് ഇത് പറഞ്ഞ് ഉണ്ടാക്കിയത് ബംഗ്ലാവ് അകത്തും പുറത്തും കുറെ മദ്യ കുപ്പിയുണ്ട്, ചിക്കന്റെ waste ഉണ്ട് അതാണ് പ്രേതം 😄 ഞാൻ ആദ്യം പോകുമ്പോൾ ഈ പ്രേത ബംഗ്ലാവ് എന്ന പേര് ഇല്ലായിരുന്നു അവിടെ മാത്രമല്ല ബംഗ്ലാവ് അതിന്റെ താഴെയും ഉണ്ട് ഇത് ഒറ്റപ്പെട്ട് നിൽക്കുന്നത് കൊണ്ട് കഥ അങ്ങനെ ആക്കി
@sobhanababu529711 ай бұрын
Bonakkadu Avideya ... District parayu
@GreethishVS6 ай бұрын
Trivandrum
@girijakodath34811 ай бұрын
Which place
@Zana_jiya16 күн бұрын
Trivandrum bonacaud
@bindhus41642 ай бұрын
Clean cheyth maintain cheythude
@rudrabhairava268211 ай бұрын
👻👻👻വിശ്വസിച്ചാലും.....ഇല്ലെങ്കിലും....
@akhilsuresh18623 ай бұрын
Bhoot pisach nikat nahi Aave mahavir jab nam sunave .