പുതിയ വീഡിയോ Editing work-ലാണ് കഴിഞ്ഞാൽ ഉടൻ upload ചെയ്യാം...😊
@HIDDEN_GAMER1K Жыл бұрын
ഇത് സെയിൽ ആയോ
@shafeerzaman1994 Жыл бұрын
15ullil undo
@mud_vlogs Жыл бұрын
കിട്ടിയാൽ അറിയിക്കാം..👍
@shafeerzaman1994 Жыл бұрын
Ithu vitto
@rubeena4572 Жыл бұрын
Nigale numberlu vilichitu kitunillalo
@Aibu_Emi Жыл бұрын
ഞാൻ വിളിച്ചു കിട്ടുന്നില്ല
@mud_vlogs Жыл бұрын
Sorry.. ഇനി വിളിച്ചോളൂ..കിട്ടും..😊
@user-xl7ws8ry2t3 ай бұрын
ഈ വീടിന് കിണർ ഉണ്ടോ
@fathimashahra123 Жыл бұрын
എടവണ്ണ, മഞ്ചേരി ഉണ്ടോ
@mud_vlogs Жыл бұрын
ആ ഭാഗങ്ങളിൽ കിട്ടിയാൽ വീഡിയോ ചെയ്യാം..👍
@rsnairkuniyil1836 Жыл бұрын
ആദ്യം വിളിച്ചാൽ കിട്ടുന്ന നമ്പർ വെക്ക് സഹോദരാ കമന്റിലും എല്ലാരും പറയുന്നത് കേട്ടില്ലേ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് ഞാൻ എത്ര ദിവസം ട്രൈ ചെയ്തു കിട്ടുന്നില്ല ദയവുചെയ്ത് വീഡിയോ ഇടുമ്പോൾ കിട്ടുന്ന നമ്പർ വയ്ക്കൂ 🙏🙏🙏
@mud_vlogs Жыл бұрын
Oh.. Sorry..🙏 ഇനി വിളിച്ചോളൂ... നമുക്ക് സംസാരിക്കാം..😊