It's been 25 years. The Legendary Mahindra CL500 DI 4WD
Пікірлер: 345
@vipindasattapadikaran67333 жыл бұрын
സാദാരണക്കാർക്ക് വേണ്ടി ഇനിയും ജീപ്പുകൾ നിരത്തിൽ ഇറങ്ങണമെന്നാണ് ഞങ്ങളുടെ എല്ലാം ആവശ്യം ഗവൺമെൻ്റിൻ്റെ നിയമങ്ങൾ വീണ്ടും മേജർ ജീപ്പ് തിരിച്ച് വരട്ടെ എന്ന് ആത്മാർത്ഥമായി വിചാരിക്കുന്നു
@lifein4-43 жыл бұрын
Next vdo testing and engine room
@ranjitht18032 жыл бұрын
മേജർ വരുമോ ?വന്നാൽ തീർച്ചയായും വാങ്ങിക്കും
@ramachandrank4980 Жыл бұрын
Ni
@tijuniravath5264 Жыл бұрын
മേജർ ഒന്നുകൂടെ വന്നിരുന്നെങ്കിൽ വാങ്ങിക്കാമായിരുന്നു 1
@kevingeorge5843 жыл бұрын
ഈ ജീപ് ഇപ്പോളും ഇത്ര ഭംഗിയായി കൊണ്ട് നടക്കുന്ന നിങ്ങള്ക് ഒരു ബിഗ് സല്യൂട്ട്...... എൻ്റ ചെറുപ്പം മുതൽ തന്നെ ഏറ്റവും പ്രിയപ്പെട്ട വാഹനം...my First Drive vehicle jeep in 1997.... ഓടിക്കുമ്പോൾ കിട്ടുന്ന ഒരു അംഗീകാരം (മനസ്സിൽ) ഒരുവണ്ടികും കിട്ടില്ല.. അംബാസിഡർ മാറ്റി നിർത്താൻ കഴിയില്ല.....
@anoopve45313 жыл бұрын
എനിക്കും പ്രണയം ജീപ്പിനോടു മാത്രം
@lifein4-43 жыл бұрын
❤
@AllinOne-fq3fy3 жыл бұрын
25 വർഷം പഴക്കമുള്ള വാഹനം പോലെ തോന്നുന്നില്ല. നന്നായി പരിപാലിക്കുന്ന വാഹനം. ഞാൻ എപ്പോഴും ജീപ്പുമായി പ്രണയത്തിലാണ്. ഈ മോഡൽ ഇനി ഉൽപാദിപ്പിക്കുന്നില്ല. നന്നായി ചെയ്തു സഹോദരൻ. മഹീന്ദ്രയാണ് മഹീന്ദ്ര👍😀
@lifein4-43 жыл бұрын
Next vdo comming with engine room and testing details stay tunned ❤
@shakkeelcpm65103 жыл бұрын
ജീപ്പ് എന്ന് പറഞാൽ അത് നല്ലരു വണ്ടി യാണ് അത് എല്ലാവർക്കും ഇഷ്ട്ട പെടുന്ന വണ്ടി യാണ് 🌹🌹🌹👍👌👌
@lifein4-43 жыл бұрын
❤
@travelxp9833 Жыл бұрын
എന്റെ വണ്ടി 2004 മേജർ 4*4 ആണ്. വേറെ ലെവൽ.
@lifein4-4 Жыл бұрын
Thanks for the comment bro please subscribe and support for more updates
@unni70833 жыл бұрын
ചങ്കെ 💗💗💗💖💖💖💖💖... ഇഷ്ടം ജീപ്പ് തന്നെ 💪💪💗💗 ഇടുക്കി കാരുടെ ഇഷ്ട വാഹനം 💗💗💗kl 6 💗💗💗
@lifein4-43 жыл бұрын
Pinalllllaaa ❤
@shafeeqshafeeq56772 жыл бұрын
Karnataka.kodag.coorg.namukkum ishtam jeep aann,🥰
@favouritemedia67863 жыл бұрын
Jeep നെ പോലെ ഒര് കൊമ്പൻ indian വാഹന വിപണിയിൽ ഇല്ല.... Jeep ഇഷ്ടം ഉള്ളവർ like
@akashkuruvila77573 жыл бұрын
Aa model nirthiyath valare veshamam undakki.
@sudheeshs46283 жыл бұрын
Oru jeep ആരാധകൻ ❤❤💞
@pslatharajagopal15243 жыл бұрын
ബിപിൻ ചേട്ടൻ വേറെ ലെവലാണ് പൊളിച്ചുട്ടാ🔥🔥🔥 വണ്ടി🔥നല്ല ലുക്കാണ്💥💥 പക്കാ ഒർജിനാലിറ്റി ഞാനും ഒരു ജീപ്പ് ഫാനാണ്💥🔥
@lifein4-43 жыл бұрын
Wait for next vdo bro ❤
@lifein4-43 жыл бұрын
Re test vdo upload just watch bro
@joshyjoseph71983 жыл бұрын
വിപിൻ.. നല്ല ഒരു കാഴ്ചപ്പാട്. 👍👍👍👍
@mohammedsameerksameerk74833 жыл бұрын
Disk mariyath parajilla Engine kanichilla bakiyallam adipowli ❤️
@lifein4-43 жыл бұрын
Just wait bro engine details oru vdo varunundu thanks for the comment❤
@BASIL8962 жыл бұрын
ഈ ജീപ്പിന്റെ body ഷേപ്പ് ഒരു രക്ഷയും ഇല്ല നല്ല look ഉണ്ട് കാണാൻ✨️✨️✨️✨️
@lifein4-42 жыл бұрын
Well maintained Brothér
@BASIL8962 жыл бұрын
@@lifein4-4 nice ✨️🥳
@vijeshvijayan83262 жыл бұрын
Major Jeep puthiyathayi Mahindra company ethrayum vegan irakkanamennanu enteyum Aagraham...Jeeppine vellam lokathoru vandikkumakilla.....Ilove you my""""JEEP"""".......
@vineshmuraleeravam16863 жыл бұрын
നമ്മുടെ വീട്ടിലും ഉണ്ടായിരുന്നു jeep majer KL16E4458 but നഷ്ടആയി പോയി
@lifein4-43 жыл бұрын
Jeeep uyir bro❤
@07HUMMERASIF3 жыл бұрын
എനിക്ക് പ്രണയം വാഹനങ്ങളോട് മാത്രം 🥰🥰❤❤💪
@vtmfans39922 жыл бұрын
Nice voice natural...
@lifein4-42 жыл бұрын
Thanks bro subscribe and support us
@gokulpanangad2413 жыл бұрын
Enikkum und 98 model ❤️❤️ chetta vandi pwoli onnum parayanilla kidu 🔥🔥😎😎
@lifein4-43 жыл бұрын
♥️
@alexanderthomas4811 Жыл бұрын
സത്യം
@irfanearnikkal3 жыл бұрын
Jeep nay snehikaathavar aarund…jeep uyir💙
@DrRahul4044 Жыл бұрын
Adipoly 👍
@lifein4-49 ай бұрын
Thanks for the comment bro please subscribe abd support for more updates thanks from tesm life in 4x4
@jainjose15153 жыл бұрын
Looks like just delivered from showroom..
@lifein4-43 жыл бұрын
❤
@ganapathysundharam99002 жыл бұрын
Adipoli superrrrrrrrrr video Congratulations
@lifein4-42 жыл бұрын
Please subscribe our channel for more thanks for the comment brother
@ganapathysundharam99002 жыл бұрын
Very very superrrrrrrrrr Congratulations God bless you Brother
@subeeshkk13 жыл бұрын
എന്റെ അടുത്തും ഉണ്ട് 94 മോഡൽ പക്ഷേ 2 വീൽ ഡ്രൈവ് ആണ്
@vinodsathyan99283 жыл бұрын
എന്റെ അടുത്ത് ഉണ്ട് 1999മോഡൽ എം ഡി ഐ 2വീൽ ഡ്രൈവ്
@nisarpn40742 жыл бұрын
94 model di എന്‍ജിന്‍ ആണൊ ?
@shahmohan16712 жыл бұрын
@@nisarpn4074di ആണ്
@OGGY4637 Жыл бұрын
Jeep engine ഒന്നും പറയാൻ ഇല്ല💞💞💞
@lifein4-4 Жыл бұрын
Tanks for the comment bro please subscribe and support for more videos and updatedes
@kannan52333 жыл бұрын
വര്ഷങ്ങൾ ആയി കണ്ടുകൊണ്ടിരുന്ന വണ്ടി..... രാം
@justinjohn45803 жыл бұрын
എനിക് ഇഷ്ടം അണ്ണാ ❤❤❤❤
@lifein4-43 жыл бұрын
Next vdo on the way bro ❤
@safezoneharis35542 жыл бұрын
I'm also waiting new product 🚙 jeep
@lifein4-42 жыл бұрын
Thanks for the comment bro please subscribe and support for more videos Thanksgiving teamlifein4x4
@ravishankar-mg3to2 жыл бұрын
29 years old Jeep ente Kayil und
@lifein4-42 жыл бұрын
Superb
@backlight77352 жыл бұрын
Jeep❤❤😘
@mahindramajorjeep4x43 жыл бұрын
അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല review!!!
@lifein4-43 жыл бұрын
Engine room and testing vdo comming soon ❤
@DirectInjection3 жыл бұрын
Jeep cold start ഉണ്ട് 1986 മോഡൽ നമ്മുടെ ചാനലിൽ അടിപൊളി എൻജിൻ ആണ് ജീപ്പ് 🔥🔥
2004 MDI il oru cheriya led display elle stearing inte frontil ayitt.
@reshirose47513 жыл бұрын
MD 3+1
@travelxp9833 Жыл бұрын
@@akashkuruvila7757yes
@ratheeshbhargavan38742 жыл бұрын
👌👌👌❤️❤️
@lifein4-42 жыл бұрын
Thanks brother
@shihabshihab92823 жыл бұрын
Enikund 94 4x4 jeep
@lifein4-43 жыл бұрын
♥️
@sijorenju98592 жыл бұрын
He is a true vehicle lover
@vishnuvs40383 жыл бұрын
Jeep lover's 😍
@esinsunny45933 жыл бұрын
Machane oru mic medik 😭😭
@lifein4-43 жыл бұрын
Tudangiyatgae ulluu bro vanganamm❤
@MrNippon5103 жыл бұрын
No nonsense video. പുതുമയുള്ള കാര്യങ്ങൾ ..അല്ലാതെ ഇവിടേ ഒരു റൌണ്ട് ലൈറ്റ് അവിടെ ഒരു ഇൻഡിക്കേറ്റർ പിന്നെ ഒരു തറ മ്യൂസിക് പിന്നെ ആ വണ്ടി ഒരു ടെസ്റ്റ് ഡ്രൈവ് ഇത് കണ്ടു മടുത്തു.. ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യണേ , ഓൾ ദി ബെസ്ററ്
@lifein4-43 жыл бұрын
❤ thanks brother ❤ we will try our best
@basithbasi45203 жыл бұрын
Yenikkum
@Anold5592 жыл бұрын
👍🏻
@lifein4-42 жыл бұрын
❤
@anandhuradhakrishnan73332 жыл бұрын
Engine room koode kaaanikkayirunnuu
@lifein4-42 жыл бұрын
Engine room vdo udnu bro Thanks for the comment bro please subscribe and support for more videos Team lifein4x4