250 Verbs in Present, Past and Future | English, Malayalam | English with Jintesh|

  Рет қаралды 1,341,016

English With Jintesh

English With Jintesh

Күн бұрын

ഇനി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇംഗ്ലീഷ് സംസാരിക്കാം
ജിന്റാസ് ന്റെ One on One ക്ലാസ്സിലൂടെ.
wa.me/message/...
91 8921197747
കൃത്യമായ ഓർഡറിൽ ഇംഗ്ലീഷ് പഠിക്കുവാനും സ്റ്റഡി മെറ്റീരിയൽസ് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ ടെലിഗ്രാം ചാനലിൽ അംഗമാകുക. t.me/englishwi...
270 English, Malayalam Verbs in Present, Past and Future.
Learn English through Malayalam.
Learn Malayalam through English.
16. Tell (Parayuka)
പറയുക
Told (Paranju)
പറഞ്ഞു
Will tell (Parayum)
പറയും
17. Work (Joli cheyyuka)
ജോലി ചെയ്യുക
Worked (Joli cheythu)
ജോലി ചെയ്തു
Will work (Joli cheyyum)
ജോലി ചെയ്യും
18. Call (Vilikkuka)
വിളിക്കുക
Called (Vilichu)
വിളിച്ചു
Will call (Vilikkum)
വിളിക്കും
19. Try (Sremikkuka)
ശ്രമിക്കുക
Tried (Sremichu)
ശ്രമിച്ചു
Will try (Sremikkum)
ശ്രമിക്കും
20. Ask (Chodhikkuka)
ചോദിക്കുക
Asked (Chodhichu)
ചോദിച്ചു
Will ask (Chodhikkum)
ചോദിക്കും
21. Feel (Anubhavapeduka)
അനുഭവപ്പെടുക
Felt (Anubhavapettu)
അനുഭവപ്പെട്ടു
Will feel (Anubhavapedum)
അനുഭവപ്പെടും
~-~~-~~~-~~-~
Please watch: "English Malayalam words"
• Useful Sentences in En...
~-~~-~~~-~~-~

Пікірлер: 495
@EnglishwithJinteshjohn
@EnglishwithJinteshjohn 3 жыл бұрын
കൃത്യമായ ഓർഡറിൽ ഇംഗ്ലീഷ് പഠിക്കുവാനും സ്റ്റഡി മെറ്റീരിയൽസ് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ ടെലിഗ്രാം ചാനലിൽ അംഗമാകുക. t.me/englishwithjinteshapp
@georgegeorge4672
@georgegeorge4672 2 жыл бұрын
Chetha eneagelum nerte
@thanveerjackland3974
@thanveerjackland3974 2 жыл бұрын
Ithinte pdf undo
@sreejimanesh6227
@sreejimanesh6227 2 жыл бұрын
Yes
@rubeenahaneefa8516
@rubeenahaneefa8516 2 жыл бұрын
👍👍 yes
@rasheedrasheed2270
@rasheedrasheed2270 2 жыл бұрын
👍👍
@sudharmam.p4177
@sudharmam.p4177 3 жыл бұрын
നമസ്ക്കാരം സാർ ഇത്രയും ക്ഷമയോട് പറഞ്ഞു തന്ന അങ്ങയിലെ അദ്ധ്യാപകന് ഒരു ബിഗ് സലൂട്ട്🙏🙏🙏🙏
@Linsonmathews
@Linsonmathews 4 жыл бұрын
ഈ വീഡിയോ ജീവിതത്തിൽ ഒത്തിരി മാറ്റം വരുത്തും, താങ്ക്സ് ബ്രോ 👍❣️
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
😊
@aneesak7318
@aneesak7318 3 жыл бұрын
Sure..
@esthersarapaul1756
@esthersarapaul1756 3 жыл бұрын
Exactly
@ponnu8673
@ponnu8673 3 жыл бұрын
Correct
@jiliyaelizabth7376
@jiliyaelizabth7376 3 жыл бұрын
Sathyam ❤❤
@jjjohnjohan1437
@jjjohnjohan1437 4 жыл бұрын
Thank you bro....... പഠിക്കാൻ ചിലപ്പോൾ മടി വരും, but all points very is important, ആയതിനാൽ ഇത് എല്ലാ ദിവസവും കണ്ട് ഞാൻ പഠിക്കും എന്തെന്നാൽ വളരെ എളുപ്പം മനസിലാക്കാൻ കഴിയുന്നു.🌹🌹🌹
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
Best of luck dear
@nazarvk3487
@nazarvk3487 4 жыл бұрын
നിങ്ങളുടെ അർപ്പണബോധമുള്ള മനസ്സിനും ക്ഷമ ക്കും നന്ദി - ഇത്രയും ചെയ്യാൻ നല്ല ത് പോലെ വർക്ക് ചെയ്തിട്ടുണ്ടാവും
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
Thanks dear bro 😊
@mohammedshaneerali3708
@mohammedshaneerali3708 4 жыл бұрын
English With Jintesh ❤️Thank’s for your patience
@pradheeshrs8402
@pradheeshrs8402 4 жыл бұрын
Peace
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
Thanks, everyone for your valuable feedback.
@godscreativity5580
@godscreativity5580 3 жыл бұрын
Nothing in description Instagram id
@swasthi2228
@swasthi2228 3 жыл бұрын
Super class
@കുട്ടിക്കുറുമ്പി-ഢ6ഫ
@കുട്ടിക്കുറുമ്പി-ഢ6ഫ 3 жыл бұрын
Supper class 👌👍
@abiviog7205
@abiviog7205 3 жыл бұрын
ഫോൺ നമ്പർ
@alicegilbert8429
@alicegilbert8429 3 жыл бұрын
@@swasthi2228 Na Ho ho q
@ishaqbekal1015
@ishaqbekal1015 3 жыл бұрын
ഇത് പഠിച്ചെടുത്താൽ തന്നെ ഒരുപാട് മാറ്റംനമ്മുടെ ഇംഗ്ലീഷിൽ സംഭവിക്കും 👍 Thanks ബ്രോ. God bless you
@hajaramuneer3783
@hajaramuneer3783 2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് Sir, ന് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 💐💐💐💐🎉🎉🎉🎉 Thank you very much ☺️
@shyjee828
@shyjee828 4 жыл бұрын
Alphabetical order ആയാൽ നന്നായിരുന്നു .PDF format description boxil ഇട്ടാൽ വലിയ ഉപകാരമായിരുന്നു
@EduOnLearningSolutions
@EduOnLearningSolutions 4 жыл бұрын
All the best😊👍🏼
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
😊
@sandeepgsastry4731
@sandeepgsastry4731 4 жыл бұрын
Excellent work brother . That's the way we teach a language. Now it'll be more easier to frame a sentence for the beginners. Your hard work is really prompting to learn more n more . Just love your sheet making style clean n clear
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
Thanks dear
@krishnansethuramanhariomna4150
@krishnansethuramanhariomna4150 3 жыл бұрын
Very good teacher, thankyou sir( ഒരു നല്ല അദ്ധ്യാപകൻ, നന്ദി സാർ).
@sbvlog45
@sbvlog45 2 жыл бұрын
നിങ്ങളെ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരം ആയി thanks bro👍👍👍
@dellashaji3224
@dellashaji3224 3 жыл бұрын
സാറിന്റെ ക്ലാസ് നന്നായി മനസ്സിലായിട്ടുണ്ട് താങ്ക്യൂ സാർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Seloizz
@Seloizz 3 жыл бұрын
Well done 👍☺️ it's very helpful to me🙏🏻❤️
@raonuthala4749
@raonuthala4749 4 жыл бұрын
thank you Jintesh .Good explanation.
@vinayakpv9677
@vinayakpv9677 2 жыл бұрын
🙏🙏🙏... ഒരുപാട് നന്ദി.... ♥️♥️♥️♥️
@JaiHind-tl7zt
@JaiHind-tl7zt 4 жыл бұрын
Hi sir . How are you. Gave to Very much more lesson for English learner. Really very helpful. Thank you so much. God bless you and one humble request that pse should make uses of collocation and conjunction words ( all in one videos) please.
@AmmuTipTalks
@AmmuTipTalks 3 жыл бұрын
എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്✌️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ✌️ ദൈവം അനുഗ്രഹിക്കട്ടെ
@മിറാക്കിൾ
@മിറാക്കിൾ Жыл бұрын
ഒരു പാട് നന്ദി. നല്ല നിലയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
@k.tgnaesh8966
@k.tgnaesh8966 4 жыл бұрын
ഈ വീഡിയോ കാത്തിരുന്നത്..thankss sir
@jissyprasad9479
@jissyprasad9479 2 жыл бұрын
Super🙏🙏🙏 eniyum ethupolulla video plse 🙏🙏
@englishhindiclass4348
@englishhindiclass4348 2 жыл бұрын
kzbin.info/www/bejne/gZmZl6CJed2ofc0
@sajizainu8599
@sajizainu8599 4 жыл бұрын
Your videos are useful and easy to understand... 👍
@rugmarenjith1134
@rugmarenjith1134 2 жыл бұрын
Ithuvare search chaithittu ithupole manassilaghrahicha polulla oru class kittiyirunnilla..orupadu thanks sir
@riyasfathima8094
@riyasfathima8094 2 жыл бұрын
ഒരുപാട് ഉപകാരം 🥰THANKS
@bobinajacob3283
@bobinajacob3283 3 жыл бұрын
വളരെ നല്ല ക്ലാസ്സ്. എനിക്കും ഇംഗ്ലീഷ് പഠിക്കാം. ( ഇതെങ്ങനെ ഇംഗ്ലീഷില് പറയും)
@EnglishwithJinteshjohn
@EnglishwithJinteshjohn 3 жыл бұрын
I can learn English
@sanojaneeshkumar1352
@sanojaneeshkumar1352 3 жыл бұрын
വളരെ നല്ല കാര്യം sir
@areda8509
@areda8509 2 жыл бұрын
Clear concise complete
@meindubai1477
@meindubai1477 3 жыл бұрын
Malyalam padhkyan jnan ivade undu...I learnt lot from your video thank you and thanks a lot for uploading very informative useful video ...
@minhajmuthu16
@minhajmuthu16 3 жыл бұрын
Thankz sir 💝orubad upakarichuuu😍
@vismithasajan8496
@vismithasajan8496 3 жыл бұрын
Thank you brother for these useful videos . It's really helpfull🥰
@aryaunni6112
@aryaunni6112 2 жыл бұрын
Tq സാർ എനിക്ക് ഇപ്പോൾ ഇത് ഓർത്തിരി ഉപകാരം paduthi 💞💞
@RupeshKumar-kz7vw
@RupeshKumar-kz7vw 4 жыл бұрын
Thank you sir for providing such things.. I am your online malayalam learning student. Your guidance will enhance our skill to learn malayalam fluently....
@Sunil-e1k8x
@Sunil-e1k8x 4 жыл бұрын
Thank you so much sir your teaching is amazing
@muneerduju4774
@muneerduju4774 4 жыл бұрын
Thanks broooo...very use full information....
@unnikrishnanpullikuth5064
@unnikrishnanpullikuth5064 3 жыл бұрын
Present, past and past participle will be more helpful
@mymelody4993
@mymelody4993 3 жыл бұрын
Sr thanks very much
@esakirajesh1731
@esakirajesh1731 4 жыл бұрын
This video Super sir..🤝🏾 but tamil word meaningum iruntha nalla irukum sir oru sila tamil pasagaluku neega podura videola english kum meaning theriyathu so tamil wordum use panna romba nallairukum sir... Pls upload for more videos and msg...sir all the best.
@nehakumarisingh2920
@nehakumarisingh2920 3 жыл бұрын
Thanks for the video. Can you make something on structure of the sentence in malayam? Plz
@anusasidharan7464
@anusasidharan7464 3 жыл бұрын
Very very useful വീഡിയോ. Thank you so much sir
@ganeshtiwari2550
@ganeshtiwari2550 4 жыл бұрын
basic spoken u made sir dat video is very very helpful the way u explain kindly make dat type of video n little longer sir by the get more sentence or words we get to know abt malayalam
@MS_world3
@MS_world3 2 ай бұрын
Thank u so much sir ❤
@EnglishwithJinteshjohn
@EnglishwithJinteshjohn 2 ай бұрын
Most welcome
@nazzaraliabdulazziz849
@nazzaraliabdulazziz849 Жыл бұрын
Good morning sir very good class
@SANJ054274617
@SANJ054274617 4 жыл бұрын
sir i work in kerala and your lessions are very helpful in learning malyalam too..thank you sir..if it is possible for you to provide pdf of your lessions it will be very helpful.
@riteshathawale1147
@riteshathawale1147 2 жыл бұрын
Make video like this . I is so helpful
@fathimahaseena987
@fathimahaseena987 4 жыл бұрын
I'm very thankful to you sir...
@kuttanadanvlog....463
@kuttanadanvlog....463 3 жыл бұрын
Very helpfull video.. Thanks sir..
@bhaveshahirwar6277
@bhaveshahirwar6277 4 жыл бұрын
I am going through your all lessons of vocabulary..!! It would be good if you I'll make some video on Malayalam reading as well..!! I want to read malayalam transcript..!!
@mohammedafreed7621
@mohammedafreed7621 3 жыл бұрын
ഇത് നന്നായി മനസ്സിലാകുന്നുണ്ട് 🙏👍
@hellofromnoah5862
@hellofromnoah5862 4 жыл бұрын
Thank you so much...it helps me a lot to learn Malayalam ✨🎀.....can you please upload a video on sentence format of Malayalam...😅😅
@MohammedAshraf-ix2zh
@MohammedAshraf-ix2zh 3 жыл бұрын
Nannayi manassilavunnund good
@Maluttymaluz
@Maluttymaluz 3 жыл бұрын
Preyochana pedunna class annu 👌
@sabuthomas4154
@sabuthomas4154 4 жыл бұрын
Good work...a PDF file of this should have been included..😄
@bhaveshahirwar6277
@bhaveshahirwar6277 4 жыл бұрын
Well done, it's very helpful to student like me from Central north india..!! Keep it up ...!!
@Dilsquare
@Dilsquare 3 жыл бұрын
Thanks💖. Very Use Full 👌👌👌
@noufalnoufal8521
@noufalnoufal8521 4 жыл бұрын
ഏത് പൊട്ടനും വേഗം മനസ്സിലാവുന്ന രൂപത്തിൽ .. 👌😕 best....
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
😄😃
@sairavinam4359
@sairavinam4359 4 жыл бұрын
നിനക്ക് അത് മനസ്സിൽ ആയി . അല്ലെ
@noufalnoufal8521
@noufalnoufal8521 4 жыл бұрын
@@sairavinam4359 നീ വരും എന്ന് ഞാൻ കരുതിയിരുന്നു.. 😄 അത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.. ഇനി ഇതിലും എളുപ്പം ഉള്ളത് ഇല്ല.. അത് കൊണ്ട് പഠിക്കൂ രവി.. നിന്റെ കുഞ്ഞ് ബുദ്ധിക്ക് ഉൾകൊള്ളാൻ പാകത്തിന് ആണ് മാഷ് ഇതുണ്ടാക്കിയത്
@sairavinam4359
@sairavinam4359 4 жыл бұрын
@@noufalnoufal8521 നീ കരുതിയാതുപോലെ ഞാൻ വന്നിരുന്നു. എന്നാൽ അത് നീ അവിടെ ഉണ്ടോ എന്നറിയാനായിരുന്നു.... 😆😜😜.... നിനക്ക് മനസിലായതിൽ വളരെ സന്തോഷം.... 😄😄😄
@sairavinam4359
@sairavinam4359 4 жыл бұрын
@Noufal Noufal നീ കരുതിയാതുപോലെ ഞാൻ വന്നിരുന്നു. എന്നാൽ അത് നീ അവിടെ ഉണ്ടോ എന്നറിയാനായിരുന്നു.... 😆😜😜.... നിനക്ക് മനസിലായതിൽ വളരെ സന്തോഷം.... 😄😄😄
@nazzaraliabdulazziz849
@nazzaraliabdulazziz849 Жыл бұрын
Your class very good sir, 🙏🌹
@EnglishwithJinteshjohn
@EnglishwithJinteshjohn Жыл бұрын
Thanks and welcome
@mukeshadwaith5076
@mukeshadwaith5076 2 жыл бұрын
സൂപ്പർ ബ്രോ 👌
@jophyjoseph7050
@jophyjoseph7050 2 жыл бұрын
Very helpful.. Thank you so much 🤝
@KrishnaPrasadbhat-22
@KrishnaPrasadbhat-22 4 жыл бұрын
Super sir, I wanted this only
@shayjadony5972
@shayjadony5972 3 жыл бұрын
thankseveryoneforyourvaluablefeedback
@swaminathanswami-qw6jx
@swaminathanswami-qw6jx 7 ай бұрын
Thanks sir very useful for beginners
@EnglishwithJinteshjohn
@EnglishwithJinteshjohn 7 ай бұрын
Thank you 🙃
@ranisreekumar5814
@ranisreekumar5814 3 жыл бұрын
Othiri use aanu .thanks
@ayishashamna3064
@ayishashamna3064 3 жыл бұрын
Super class god bless you
@Aji-P0123
@Aji-P0123 2 жыл бұрын
Thanks my master jintesh sir
@shayjadony5972
@shayjadony5972 3 жыл бұрын
Thanks everyone for your valuable feedback 😌🙂
@HealthWellnessPersonalGrowth
@HealthWellnessPersonalGrowth 2 жыл бұрын
Again, another a very useful video for absolute beginners.
@aayushsharma8735
@aayushsharma8735 4 жыл бұрын
Hello sir, a quick question, are the past forms of the verbs really that irregular? What are the tricks to learn them. Please make a video about it.
@geethav6582
@geethav6582 4 жыл бұрын
Am your new subscriber.... Thank you Sir... for teaching n simple way
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
😊
@sandeepsandeeppr5600
@sandeepsandeeppr5600 4 жыл бұрын
Very good message..... all the best
@diaryofnricom163
@diaryofnricom163 7 ай бұрын
Very useful. Thank you 🙏
@EnglishwithJinteshjohn
@EnglishwithJinteshjohn 7 ай бұрын
😊
@sidheekkannur2527
@sidheekkannur2527 2 жыл бұрын
മനോഹരം 👌👌
@amai6168
@amai6168 3 жыл бұрын
Thanks for this video
@rajkumarbauri8914
@rajkumarbauri8914 10 ай бұрын
Thanku jio sir
@manjubinesh6441
@manjubinesh6441 3 жыл бұрын
ഞങ്ങളെ പോലെ കഷ്ടപ്പെടുന്നവർക്ക് ഈ 😍വീഡിയോസ് വളരെ പ്രേയോജനം ചെയ്യുന്നുണ്ട് താങ്ക്സ് സർ ഞാൻ 3വർഷം ആയിട്ട് ഇംഗ്ലീഷ് പഠിക്കാൻ ആയി യുട്ടൂബ് കയറി നോക്കാറുണ്ട് പക്ഷേ ഇപ്പോൾ ആണ് ഫോളോ ചെയ്യാൻ പറ്റുന്ന വീഡിയോ കിട്ടുന്നത് എനിക്ക് ഇത് നന്നായി ഉപകാര പെടുന്നുണ്ട് താങ്ക്യു സർ ♥️🌹
@EnglishwithJinteshjohn
@EnglishwithJinteshjohn 3 жыл бұрын
Thank you for your feedback 😊
@rajeshvisions1990
@rajeshvisions1990 4 жыл бұрын
Good inspirations to me
@arunanishanthawithanapathi1051
@arunanishanthawithanapathi1051 4 жыл бұрын
Hai ജിന്തേഷ് ഞാൻ അരുണ from Sri lanka. I love very malayalam watch movies etc..but little bit difficult to understand. So I think u can help me know. എനിക്കു വല്യ സന്തോഷം നിങ്ങളുടെ സഹായം expect ok.
@EnglishwithJinteshjohn
@EnglishwithJinteshjohn 4 жыл бұрын
😊
@madhuri6659
@madhuri6659 4 жыл бұрын
Seriously a lot of thanks to you sir well explained
@maheshmohanan2841
@maheshmohanan2841 3 жыл бұрын
Thank you sir.... Very helpful..😊
@madpablo6912
@madpablo6912 3 жыл бұрын
അടിപൊളി
@vipulmehra5120
@vipulmehra5120 4 жыл бұрын
Yes.. been waiting for such consolidated list. Thank you.
@nazzaraliabdulazziz849
@nazzaraliabdulazziz849 Жыл бұрын
Very good channel sir
@sulaimankp9456
@sulaimankp9456 3 жыл бұрын
Bro very very thanks.
@lijisaurabh4059
@lijisaurabh4059 Жыл бұрын
Thank you so much
@soniyajose1447
@soniyajose1447 2 жыл бұрын
Thanks for the useful video 👍👍😀
@ammuammus3872
@ammuammus3872 3 жыл бұрын
It is amazing sheet for helping beginners
@srinivasaraopamarthi77
@srinivasaraopamarthi77 3 жыл бұрын
Hi. Where r u living in kerala? Kerqla is the one of the beautiful states i
@srinivasaraopamarthi77
@srinivasaraopamarthi77 3 жыл бұрын
Say
@justinsiya5541
@justinsiya5541 8 сағат бұрын
@SajidHussain-xf3ts
@SajidHussain-xf3ts Жыл бұрын
Thank u sir🙂 I thought that I can't speak Malayalam but now I can with the help of ur videos 😊Wish me the best to perfect 🥲❣️
@EnglishwithJinteshjohn
@EnglishwithJinteshjohn Жыл бұрын
Glad to hear that
@binanayak375
@binanayak375 2 жыл бұрын
Gm sir Very nice teaching Pls teach about Adjectives forming from nouns
@santhoshirayavarapu5043
@santhoshirayavarapu5043 2 ай бұрын
Sir, could you please upload the present continuous forms also like eating, talking, walking?
@EnglishwithJinteshjohn
@EnglishwithJinteshjohn Ай бұрын
okay
@jeraldbilky6502
@jeraldbilky6502 3 жыл бұрын
Thank you
@vismayam467
@vismayam467 3 жыл бұрын
Sir polli aanu🤩
@kcm4554
@kcm4554 2 жыл бұрын
Most useful and beautiful. Inspite all merit still the letters are very small and stressful to eyes. Hope,you would be kind enough.
@ameeshaaami5157
@ameeshaaami5157 3 жыл бұрын
Very helpful video sir
@sajeershan2513
@sajeershan2513 3 жыл бұрын
Dear Sir could you pls make a video regarding how to send an official mail and etc...
@krishnadasandasan5434
@krishnadasandasan5434 3 жыл бұрын
Thanks master
@AjayKumar-yv7ov
@AjayKumar-yv7ov Жыл бұрын
Share the pdf kindly....that will be great help
@beemababu4201
@beemababu4201 2 жыл бұрын
Thank you sir
@vaseemhameed6888
@vaseemhameed6888 3 жыл бұрын
U r chanel will be very usefull
@TejalIshaanPraveen
@TejalIshaanPraveen 4 жыл бұрын
Thankyou sir great help
SELF INTRODUCTION TELL ME ABOUT YOURSELF |JOB INTERVIEW QUESTIONS  IN MALAYALAM
26:25
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
101 Simple and Useful Words in English and Malayalam |English With Jintesh|
13:20
English With Jintesh
Рет қаралды 1,5 МЛН
Spoken English Class in Malayalam All Tenses
34:26
Spoken English Class with Athika
Рет қаралды 1,5 МЛН
Simple Present Tense | Grammar Series | 9387161514 | #spokenenglishmalayalam
19:18
Sanam Noufal Spoken English Trainer & Counsellor
Рет қаралды 36 М.
PREPOSITIONS (Use of "at") I Part -1 l English Grammar by Jafar Sadik
29:19
100 Useful sentences to Speak English-Malayalam | Spoken  English in 8 minutes
9:46
Verbs and Expressions in English and Malayalam | Ask | English With Jintesh
12:20
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН