കണ്ടു മടുക്കുന്നില്ല അത്രയും നല്ല വിറ്റ് ഉണ്ട് എല്ലാ ടെൻഷനും മാറി കിട്ടും രോഗത്തിന് ഉള്ള മരുന്ന് ആണ് ഈ കോമഡി ❤❤❤❤
@Chithra-o8c21 күн бұрын
എത്ര കണ്ടാലും മതിയാവുന്നില്ല സൂപ്പർ
@bijupa9310Ай бұрын
ഞാൻ കണ്ടിട്ടുള്ള കോമടികളിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ചു മടുത്ത സ്കിറ്റ് ഇതാണ്.. ദൈവം അനുഗ്രഹിക്കട്ടെ.. മൂന്നാളെയും.. ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 👍👍❤️❤️❤️
@sussanbenjamin8401Ай бұрын
ഈ കോമഡി എല്ലാ ദിവസവും 15പ്രാവശ്യം കാണും അത്ര സൂപ്പർ ആണ്
@AbhinavThankachan-q4iАй бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് നിശ്ചയം ഇല്ല, എത്ര കണ്ടാലും മതിവരില്ല 👌👌👌👌👌👌👌🥰🥰🥰🥰🥰🤣🤣🤣🤣🤣🤣🤣🤣
@jollysports5654Ай бұрын
ഈ സ്കിറ്റ് എത്ര പ്രാവശ്യം കണ്ടിട്ടും, പുതിയത് ആദ്യമായി കാണുന്ന പോലെ തോന്നുന്നു
@ratheeshsreeja2428Ай бұрын
എത്ര കണ്ടാലും മതിവരില്ല അത്രക്ക് സൂപ്പർ ആണ് ഇവരുടെ കോമഡി സ്കിറ്റ് 😅😅
@_n_o_v_a_6176Ай бұрын
100 ൻ്റെ മുകളിൽ കണ്ട് സൂപ്പർ ഇതാണ് Comedy
@SindhuHarilal-rj8ybАй бұрын
പുതുമ നഷ്‍ടപെടാത്ത കോമഡി എത്ര കണ്ടാലും മതിയാവില്ല 👍👍👍👍👍👍👍👍
@AmbikakuАй бұрын
എത്രപ്രാവശ്യം കണ്ടാലും മടുപ്പു തോന്നില്ല ടെൻഷൻ എല്ലാം മാറിക്കിട്ടും മൂന്നു കലാകാരന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ.
@JessyThomas-u1qАй бұрын
Very very good commady ❤❤
@starlinesstitchingworld231Ай бұрын
normal ആയിട്ട് comedy ഒന്നോ രണ്ടോ പ്രാവശ്യം കണ്ടാൽ പിന്നെ ചിരി വരില്ല പക്ഷെ ഇവരുടെ കോമഡി എത്ര പ്രാവശ്യം കണ്ടാലും ആദ്യം കണ്ടെത് പോലെ ചിരി വരും എത്ര പ്രാവശ്യം കണ്ടു എന്ന് നിശ്ചയമില്ല😊😊
@VijayaRaghu-e7yАй бұрын
സൂപ്പർ കോമഡി. 3പേരും സൂപ്പർ. സമയം പോയത് അറിഞ്ഞില്ല. വളരെ ഉയരെങ്ങ്ങളിൽ എത്തട്ടെ.
@beenatk9037Ай бұрын
Super Chirichu Oru Vazhiyayi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BijuThomas-s2m25 күн бұрын
ഈ > ചേട്ടൻ മാർ സുപ്പർ റാ എത്ര കണ്ടാലും മടുക്കില്ല ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
@sarasammavg8280Ай бұрын
ഈശ്വരാ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല. 😂😂😂😂❤❤❤❤❤
@JayamaliniPsАй бұрын
പത്തു പ്രാവശ്യം കണ്ടു ചിരിച്ചു വയ്യാതെ ആയി സൂപ്പർ 😂😂
@JayamaliniPsАй бұрын
ദിവസവും കാണും ടെൻഷൻ മാറും ചിരിച്ചു വയ്യാതെ ആയി😅😝😝
@bindhusanthosh228829 күн бұрын
ഇവരുടെ സ്കിറ്റുകൾ എത്ര തവണ കണ്ടു എന്നെനിക്കറിയില്ല. കണ്ടു കണ്ട് എല്ലാം കാണാപാഠമായി. എന്നാലും വീണ്ടും വീണ്ടും കാണുന്നു. പത്തനംതിട്ട ടീമിന് ഒരു ബിഗ് സല്യൂട്ട്. കൂടുതൽ ഉയരങ്ങൾ കീഴടക്കാനു ള്ള എല്ലാ അനുഗ്രഹവും ദൈവം നിങ്ങൾ മൂന്നുപേർക്കും നല്കട്ടെ എന്നാശംസിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 ഒരായിരം അഭിനന്ദനങ്ങൾ👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💐💐💐💐💐💐💐💐💐💐💐💐💐💐