അതൊക്കെ ഒരു കാലം ഇപ്പോൾ ഓർക്കുമ്പോൾ ഭയങ്കര missing ആണ്. ഫ്രണ്ട്സ് സ്കൂൾ ഒക്കെ . എന്റെ സ്കൂൾ ലൈഫ് ഒരുപാട് മിസ്സ് ചെയ്യുന്നു. എന്റെ സ്കൂൾ അത്ര അടിപൊളി ആയിരുന്നു. 1 to10 vare oru school ആണ് പഠിച്ചത് 😍
@sumayyamuhammed304010 ай бұрын
❤❤ adipoli pankedukaan pattathadil vishamamund
@hugzzmedia10 ай бұрын
ഓർക്കാൻ ഒരു സ്കൂൾ ഉണ്ടെന്നല്ലാതെ കൂടാൻ ആരുമില്ല. ആരെയും അറിയില്ല. കോൺടാക്ട് ഇല്ല. ഓർഫൻ ആയി വളർന്നതല്ലേ. Super😘ആയിട്ടോ program. Teacgersine ഒക്കെ തപ്പി എടുത്തല്ലോ 😍😍😍