നല്ല അവതരണം. No repetition and nothing like that. മുഴുവൻ കേട്ടിരുന്നു. ഞാൻ എന്റെ എല്ലാ കംമെന്റിലും ഇടുന്നത് പോലെ പറയുന്നു. കൊല്ലുന്നവനെ കൊല്ലുക. ജയിൽ വാസം കൊടുക്കാൻ പാടില്ല 😞
@VishnuLokammАй бұрын
👍
@ummoosrejuvlog5726Ай бұрын
ഒരാളെ വേദനിപ്പിക്കാൻ ധൈര്യം ണ്ട്. സ്വന്തം വേദനിക്കാൻ ധൈര്യം ഇല്ല.
@abdulfathah8894Ай бұрын
എൻ്റെ പേര് Ansila. TTC ക്ക് എൻ്റെ ജൂനിയർ ആയിരുന്നു Anu .ഒരു പാവം കുട്ടിആയിരുന്നു .ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം ആയിരുന്നു
@MartinMicheal-yg9fnАй бұрын
എന്റെ ചേച്ചിടെ കൂടെയ മുണ്ടക്കയത്തു ttc പഠിച്ചേ... ചേച്ചിടെ best friend ആയിരുന്നു ഈ ചേച്ചി...😢
@sandeepsandeep.k6777Ай бұрын
@@MartinMicheal-yg9fnഅ കൊച്ചു മകൾ ആരുടെ കൂടെ യാണ് 😓😓
@@sandeepsandeep.k6777Nte senior arunnu anu chechi
@NaseemaHaris-y6nАй бұрын
എന്റെ അയല്പക്കക്കാരി. എപ്പോഴും കുഞ്ഞിലേ വീട്ടിൽ വരുമായിരുന്നു പാവം നല്ല കുട്ടിയായിരുന്നു . ശാന്തയുടെ മകൾ. നല്ല കുഞ്ഞായിരുന്നു. ഓർക്കാൻ പോലും പറ്റുന്നില്ല ഇന്നലെയും ഞാൻ ഇവളെ കുറിച്ച് പറഞ്ഞു
@nishanair5515Ай бұрын
പെണ്ണ് കിട്ടാതെ ഇത്ര നല്ല ചെറുപ്പക്കാർ നടക്കുന്നു..... ഈ കാലമാടന് ഒക്കെ ആണല്ലോ ഈശ്വരാ പൊന്നും കുടം പോലത്തെ പെൺ കുട്ടിയെ കെട്ടിച്ചു കൊടുത്തത്........ 😔
@അനിഴംАй бұрын
അതാണ് ഇപ്പോൾ പെൺകുട്ടികൾ കല്യാണം വേണ്ടന്ന് വെക്കുന്നത്
@gokulpopzz453026 күн бұрын
സത്യം
@AvinPaul93Ай бұрын
Already അയാളെ കുറിച്ച് സ്റ്റേഷനിൽ അനുമോളുടെ complaint ഉള്ളതല്ലേ.. എന്നിട്ടാണ് കാണാതായപ്പോൾ അയാളെ സംശയിക്കാതിരിക്കുന്നത്..