275 രൂപക്ക് നാഗൂരിൽ എത്തും ഫുൾ വിവരണം | Nagore Dargah | Safar rut | Ziyarah

  Рет қаралды 20,695

Safar rut

Safar rut

Күн бұрын

Пікірлер: 126
@firosev7396
@firosev7396 2 ай бұрын
ഞാനും ഹമീതും മുത്തലിബും എല്ലാവർഷവും പോവാറുണ്ട് ഈ വർഷവും ഡിസംബർ 17 ന് ഞങ്ങൾ നാവൂരിൽ പോവും ഇൻശാ അള്ളാ
@Safarrut55
@Safarrut55 2 ай бұрын
ഇപ്രാവശ്യം ഇൻഷാ അള്ളാ ഷറഫു വിനെയും കൂട്ടിക്കൊണ്ടു പോയി നോക്കൂ ഉഷാറായി കാര്യങ്ങൾ നടക്കട്ടെ അവരും നാഗൂര് ഒന്നു കാണട്ടെ
@AliPerigatt
@AliPerigatt Ай бұрын
بارك الله 💐💐🥀
@AbdulAzeez-bd7gd
@AbdulAzeez-bd7gd 2 ай бұрын
ما شاء الله വളരെ ഉപകാരപ്രദമായ വീഡിയോ
@Safarrut55
@Safarrut55 2 ай бұрын
അൽഹംദുലില്ലാഹ്
@jaseenanazar1208
@jaseenanazar1208 2 ай бұрын
അൽഹംദുലില്ലാഹ്
@Alm06Alm
@Alm06Alm 2 ай бұрын
Ningalude video kanumbol oru yathra cheyyunna feel aanu
@Safarrut55
@Safarrut55 2 ай бұрын
അൽഹംദുലില്ലാ! പല ചാനലുകളും സിയാറത്ത് കേന്ദ്രങ്ങൾ കാണിക്കും ഹലോ ഗേയിസ് ഞങ്ങൾ നാഗൂരിൽ എത്തി ഗേയിസ് എന്ന് പറഞ്ഞു തുടങ്ങി നാഗൂർ ഉള്ളതും ഇല്ലാത്തതും എല്ലാം വിളിച്ചു പറയുന്നത് കാണുമ്പോൾ ഒരു വിഷമം അപ്പോൾ വ്യത്യസ്തമായ ഒരു രൂപം സ്വീകരിച്ചു പോകാനാ ആഗ്രഹമുള്ളവർക്ക് അതിൻറെ വ്യക്തമായ ഒരു വിശദീകരണം നൽകാമെന്ന് ചരിത്രം വേറെയും പറയാം എന്നാണ് കരുതിയിരിക്കുന്നത് ആർക്കെങ്കിലും ഒരാൾക്ക് ഉപകാരം ചെയ്താലോ?
@AyishaKalpetta-f3k
@AyishaKalpetta-f3k Ай бұрын
വളരെ ഉപകാര ം ഉള്ള വീഡിയോ?
@abdulkhader3831
@abdulkhader3831 Ай бұрын
മദീനക് തുല്യം മദീനതന്നെ.
@shammasshammu6170
@shammasshammu6170 Ай бұрын
ماشاء الله നല്ല ഉബകാരം ഉള്ള വീടിയൊ
@AliPerigatt
@AliPerigatt Ай бұрын
പാലക്കാട് to നാഗപട്ടണം ട്രെയിനില്‍ യാത്രയില്‍ ആണ് ziyarat alhamdulillaah
@Safarrut55
@Safarrut55 Ай бұрын
അൽ ഹംദുലില്ലാ സുഖം തന്നെയല്ലേ ഇനി അവിടെ നിന്നും ഏർവാടിയിലേക്ക് പോകണമെന്ന് ഉണ്ടെങ്കിലും മറ്റെന്തെങ്കിലും കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ 7558019273 വാട്സാപ്പിൽ വരുക
@Safarrut55
@Safarrut55 Ай бұрын
പാലക്കാടിൽ നിന്നും കാരക്കൽ എക്സ്പ്രസിന് നാശരിൽ സ്റ്റോപ്പ് ഉണ്ടല്ലോ പിന്നെന്തിന് നാഗപട്ടണത്തിൽ ഇറങ്ങണം
@risanathasnip3994
@risanathasnip3994 Ай бұрын
👍👍👍
@SaidC-kt7yk
@SaidC-kt7yk 2 ай бұрын
Masha Allah ❤😊
@Safarrut55
@Safarrut55 2 ай бұрын
✨☺☺☕👨‍👩‍👧‍👦❤
@ashrafvt7200
@ashrafvt7200 2 ай бұрын
Good
@Safarrut55
@Safarrut55 2 ай бұрын
Vt☺☺☺
@JameelaJameela-er5th
@JameelaJameela-er5th Ай бұрын
ദുഹയിൽ 🤲😭
@AdilAmeen-z7i
@AdilAmeen-z7i 2 ай бұрын
Njan randvattam nagoor poyittund
@MS-sv2ho
@MS-sv2ho 2 ай бұрын
കോഴിക്കോട് - തൃശ്നാ പള്ളി - ഏർവാടി - മുത്തുപ്പേട്ട -നാഗൂർ ഈ സ്ഥലങ്ങളിലേക് ട്രെയിനിൽ മാത്രം പോയി ഒരു വ്ലോഗ് ചെയ്യാമോ
@Safarrut55
@Safarrut55 2 ай бұрын
ഇൻഷാ അള്ളാ
@MS-sv2ho
@MS-sv2ho 2 ай бұрын
@@Safarrut55 thanks 🌹
@majeedmajeed6731
@majeedmajeed6731 2 ай бұрын
🤲🏽
@abduljaleel8442
@abduljaleel8442 Ай бұрын
@MUHAMMADSHAFIMB
@MUHAMMADSHAFIMB 2 ай бұрын
അൽഹംദുലില്ലാ വീഡിയോ വളരെ ഉപകാരപ്പെട്ടു .. ഇനി അജ്മീറിലേക്ക് പോകുന്ന ഒരു വീഡിയോ ഇടണം എങ്ങനെ പോകണം എവിടെ റൂം റൈറ്റ് കുറവിൽ കിട്ടും എന്നൊക്കെ
@Safarrut55
@Safarrut55 2 ай бұрын
ശുക്രൻ ജസാക്കല്ലാഹ് ഇൻഷാ അള്ളാ അജ്മീറിലേക്ക് നമുക്ക് ഒരു വീഡിയോ വിടണം വളരെ വ്യക്തമായി സമയം അനുവദിക്കാത്തതു കൊണ്ടാണ്
@MUHAMMADSHAFIMB
@MUHAMMADSHAFIMB 2 ай бұрын
@@Safarrut55 insha'Allah
@ahammedkabeer3117
@ahammedkabeer3117 Ай бұрын
Alhamdhulillah
@majeedmajeed6731
@majeedmajeed6731 2 ай бұрын
👍🏽
@sheejashameer6465
@sheejashameer6465 Ай бұрын
Kayamkulam ninn train undo
@Safarrut55
@Safarrut55 Ай бұрын
കായംകുളം ജംഗ്ഷനിൽ നിന്നും എല്ലാ ദിവസവും രാത്രി 10 - 15 pm ന് മധുരയിലേക്ക് പോകുന്ന അമ്യത എക്പ്രസ് ഉണ്ട് ഇതിൽ കയറിയാൽ നിങ്ങൾക്ക് രാവിലെ പത്തുമണിക്ക് മധുര ജംഗ്ഷനിൽ എത്താം അവിടെനിന്നും വീഡിയോയിൽ പറഞ്ഞ ട്രെയിൻ കറക്റ്റ് നിങ്ങൾക്ക് കിട്ടുന്നതാണ്
@ShakeerMp-lw5ki
@ShakeerMp-lw5ki 29 күн бұрын
Palakkad station shornoor aano kannuril ninnum varaan
@Safarrut55
@Safarrut55 29 күн бұрын
ഷൊർണൂര് അല്ല രണ്ടും വെറെ റൂട്ട് ആണ് പാലക്കാട് ജംഗ്ഷനിലേക്ക് കണ്ണൂരിൽ നിന്നും നിങ്ങൾക്ക് രാത്രി ലാസ്റ്റ് ട്രെയിൻ ഉള്ളത് എല്ലാ ദിവസവും ഉള്ള ട്രെയിൻ മഗ്രിബിൻ്റെ സമയം ഏഴുമണിക്ക് കണ്ണൂരിൽ നിന്നും എടുത്ത് 10 30 ന് പാലക്കാട് ജംഗ്ഷനിൽ എത്തുന്ന വണ്ടിയാണ് ഇത് സ്ഥിരമായി ഉണ്ട് പിന്നെയുള്ള ട്രെയിനുകൾ ഒക്കെ ആഴ്ചയിൽ ഒരേ പ്രാവസ്വം ഓടുന്ന ട്രെയിൻ മാത്രമാണ് ഈ ട്രെയിനുകൾ കിട്ടണമെങ്കിൽ ഇതിൽ നമ്മൾ എഴുതിയിട്ട് കാര്യമില്ല മകളിൽ പറഞ്ഞ 7 മണിവണ്ടിയിൽ നിങ്ങൾക്ക് പോയി പാലക്കാടിൽ റസ്റ്റ് എടുക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത് പുലർച്ചെ ആറുമണിക്കാണ് പാലക്കാടിൽ നിന്നും നമ്മൾ പറഞ്ഞ ട്രെയിൻ ഉള്ളത് നിങ്ങൾക്ക് ഏറ്റവും നല്ലത് കണ്ണൂരിൽ നിന്നും വൈകുന്നേരം 7 pm മണിയുടെ ട്രെയിനിന് കയറി രാത്രി 10 -30 pm ന് പാലക്കാട് എത്തി അവിടെ റസ്റ്റ് റൂമിലോ പുറത്തോ ഞാൻ വീഡിയോയിൽ കാണിച്ചതുപോലെ റസ്റ്റ് എടുക്കുക ഒരു ദിവസമല്ലെ ഈ ട്രെയിനിങ് 100 രൂപയാണ് ജനറൽ ടിക്കറ്റിന് വരുന്നത് കണ്ണൂരിൽ നിന്നും തന്നെ സീറ്റ് കിട്ടുമോ എന്ന് നോക്കുക ലാസ്റ്റ് ട്രെയിൻ ആയതുകൊണ്ട് തന്നെ നല്ല തിരക്ക് ഉണ്ടാവും ഇൻഷാ അള്ളാ
@nahilatp4a915
@nahilatp4a915 26 күн бұрын
മൊബൈൽ നമ്പർ ഒന്നു തരുമോ
@Aliparambbil
@Aliparambbil Ай бұрын
പാലക്കാട്‌ ജങ്ഷൻ ആണോ അതോ.. ഓലവാക്കോട് നിന്ന് ആണോ ട്രെയിൻ 🤔🤔ഒന്ന് അറിക്കാമോ
@Safarrut55
@Safarrut55 Ай бұрын
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ആണ് ഒലവക്കോട് എന്ന സ്ഥലത്ത് ഉള്ളത് ഒലവക്കോട് പാലക്കാട് ജംഗ്ഷൻ ഒന്നാണ് അതേസമയത്ത് പാലക്കാട് ടൗൺ വേറെയാണ് നമുക്ക് പാലക്കാട് ജംഗ്ഷൻ അതായത് ഒലവക്കോട് ആണ് ഇറങ്ങേണ്ടത് ഇവിടെ നിന്നാണ് നമുക്ക് ട്രെയിൻ ഉള്ളത്
@Safarrut55
@Safarrut55 Ай бұрын
ബസ്സ് ൽ പറഞ്ഞാൽ അവർ ഇറക്കി തരും
@Aliparambbil
@Aliparambbil Ай бұрын
@@Safarrut55 insha allah 🤲
@SafnaRiyas-hp2ln
@SafnaRiyas-hp2ln Ай бұрын
നാഗുര് നിന്നും എർവാടി ക് എങ്ങനെ പോവാ ട്രൻ മാർഗം ഒന്നു പറഞ്ഞു തരോ
@Safarrut55
@Safarrut55 Ай бұрын
ഇങ്ങനെ ഒരു ട്രെയിൻ യാത്ര നടക്കുന്നതല്ല ഇനി നടക്കണമെന്ന് ഉണ്ടെങ്കിൽ വൈകുന്നേരം നാലുമണിക്ക് ശേഷമുള്ള എറണാകുളം എക്സ്പ്രസ് ട്രെയിനിന് കയറി ത്യിച്ചിര പള്ളിയിൽ ഇറങ്ങണം മഗ്‌രിബിന് ഏഴു മണി ആകും എത്താൻ ഇവിടെനിന്നും മധുരയിലേകൊ രാമനാഥപുര ത്തേകൊ ത്ട്രെയിൻ കിട്ടും ഒരുപാട് ലോങ്ങ് ഓടാൻ ഉണ്ട് നാഗൂര് നിന്നും മുത്തുപ്പേട്ട യിലേക്ക് ട്രെയിൻ കിട്ടും അവിടെനിന്നും പട്ടു കോട്ടയിലേക്ക് ബസ്സിന് പോകാം പട്ടു കോട്ട നിന്നും രാമനാഥപുരത്ത് ഏതുസമയത്തും ബസ് കിട്ടും ചില സമയം എrർവാടി ബസ്സും കിട്ടും ഇനി നാഗ്പൂരിൽ നിന്ന് ഡയറക്ട് നിങ്ങൾ ഏർവാടിയിലേക്ക് വരാൻ ഏറ്റവും എളുപ്പം നാഗൂര് നിന്നും തൊട്ടപ്പുറത്തുള്ള ബസ്സ്റ്റാൻഡ് ആയ നാഗപട്ടണം എത്തുക അവിടെനിന്നും വൈകുന്നേരം നാലുമണിക്ക് ഡയറക്ട് രാമനാഥപുരത്ത് ബസ്സുണ്ട് ഇത് കിട്ടിയിട്ടില്ലെങ്കിൽ ബസുകൾ പല റൂട്ടിലും അവിടെ നിന്നും എത് സമയ വും കിട്ടും നേരെ പട്ടു കോട്ട (70₹)യിലേക്കേ ( രാമനാഥപുര (160 ₹)ത്തേക്കോ കയറുക ' അല്ലാ എകിൽ പട്ടു കോട്ടയിൽ നിന്നും രാമനാഥപുരത്ത് കയറുക രാമനാഥപുരത്ത് നിന്നും ഏർവാടിയിലേക്ക് കയറുക എല്ലാം ബസ് റൂട്ട് ആണ് ഇത് വിശതമാക്കി എല്ലാം വെച്ച് നമ്മൾ ഒരു വീഡിയോയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് നമ്മുടെ ചാനലിൽ പോയി നാഗൂര് ഏർവാടി മുത്തുപ്പേട്ട യാത്ര എങ്ങനെ ചെയ്യാം എന്നുള്ള വീടിയോ വിട്ടിട്ട് ഉണ്ട് അത് കണ്ടാൽ ഒരുവിധം ഡൗട്ട് തീരും
@HashimotHashimot-ez8iy
@HashimotHashimot-ez8iy Ай бұрын
മുത്തുപ്പേട്ട യിൽ നിന്ന് ഡയറക്റ്റ് ട്രെയിൻ ഉണ്ട് രാംനാദാപുരം വ്യാഴം. തിങ്കൾ. ശെനി
@Safarrut55
@Safarrut55 Ай бұрын
മുത്തുപ്പേട്ട യിൽ നിന്നും രാമനാഥപുരത്ത് എത്താൻ റെയിൽവേ ട്രാക്ക് ഇല്ല പിന്നെ എങ്ങനെ ട്രെയിൻ പോകും പിന്നെ മുത്തുപ്പേട്ട യിൽ നിന്നും തിരുച്ചിറ പള്ളിയിലേക്ക് ട്രെയിൻ ഉണ്ട് ഈ ട്രെയിൻ തിരുച്ചിറപ്പള്ളിയിൽ നിന്നും മധുര വഴി ചുറ്റിക്കറങ്ങി യാണ് വരുന്നത് ഒരു ദിവസത്തെ യാത്ര ഉണ്ടാകും അതും ഒരു ട്രെയിൻ അതും ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള ട്രെയിനാണ് ഒന്നുറപ്പിച്ചു യാത്ര ചെയ്യാൻ സാധിക്കില്ല നമ്മൾ പറയുന്നതെല്ലാം ഡയലി ഓടുന്ന ട്രെയിനുകളാണ്
@Aliparambbil
@Aliparambbil Ай бұрын
നാഗുർ ന്ന് ബസ് ഉണ്ട് നേരിട്ട് ഏർവാടി യിലേക്ക്
@HashimotHashimot-ez8iy
@HashimotHashimot-ez8iy Ай бұрын
@@SafnaRiyas-hp2ln നാഗുർ നിന്നും തിരുവറവൂർ ജംഗ്ഷൻ വരുക അവിടുന്ന് ഏർവാടിക്ക് ആഴ്ചയിൽ രണ്ട് ദിവസം ഉണ്ട് ട്രെയിൻ
@kabeermannar2516
@kabeermannar2516 2 ай бұрын
ഏർവാടി യാത്ര ഒന്ന് വിവരിച്ചു തന്നാൽ നല്ലതായിരുന്നു
@Safarrut55
@Safarrut55 2 ай бұрын
കോഴിക്കോട് നിന്നും തൃച്ചി നാപ്പള്ളി വഴി ഏർവാടി എത്താനുള്ള ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് നമ്മുടെ ചാനലിൽ നോക്കിയാൽ കാണാം ഇനി ഇൻഷാ അള്ളാ അധികം വൈകാതെ പാലക്കാടിൽ നിന്നും മധുര വഴി ഏർവാടി യിലേക്കുള്ള ഒരു വീഡിയോ ഉദ്ദേശിക്കുന്നു വിട്ടു തരാൻ സമയം അനുവദിക്കാത്തതു കൊണ്ടാണ്
@MujeebRahman-qs6qc
@MujeebRahman-qs6qc 2 ай бұрын
തൊട്ടടുത്ത് പള്ളി ഉണ്ട്, മുഴു സമയവും ഓപ്പൺ ആണ്. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നവർക്ക് ത്രിശൂർ ആണ് നല്ലത്. കണക്ഷൻ വണ്ടി ഉണ്ട്. മാവേലി എക്സ്പ്രസ്
@Safarrut55
@Safarrut55 2 ай бұрын
നിങ്ങൾ 100% ക്ലിയർ ആണ് പക്ഷേ മാവേലി എക്സ്പ്രസിൽ ഫാമിലിയുമായി കയറുന്ന കാര്യം ചിന്തിക്കേണ്ടത് തന്നെയാണ് കയറാൻ പോയിട്ട് ഒന്ന് ശ്വാസം വിടാൻ പോലും സ്ഥലമില്ലാത്ത ട്രെയിൻ ആണിത് ഈ ദിശയിലേക്ക് ലാസ്റ്റ് ടൈം ട്രെയിൻ ആയതുകൊണ്ട് തന്നെ ഞാൻ പറയാതിരുന്നത് ആണ് ഇതാണ് ഞാൻ പറഞ്ഞത് നിങ്ങൾക്ക് 12 മണിയാവുമ്പോഴേക്കും തൃശൂർ എത്താൻ ട്രെയിൻ ഉണ്ടോ എന്ന് റെയിൽവേ സ്റ്റേഷനിൽ അന്വേഷിക്കുവാൻ
@zainudheenz7753
@zainudheenz7753 Ай бұрын
ماشاء الله تبارك الله 🤲🤲❤️
@musthafa1070
@musthafa1070 2 ай бұрын
മഖ്‌ബറ കാണാൻ പറ്റുമോ അതോ പുറത്തു നിന്ന് മാത്രം ആണോ kanuka
@Safarrut55
@Safarrut55 2 ай бұрын
മഖ്ബറ കാണാൻ പറ്റും പക്ഷേ ഒരു ദിവസം അവിടെ നിൽക്കണം മഗ്‌രിബിന് ശേഷം വാതിൽ തുറന്നു കാണിക്കും അല്ലായെങ്കിൽ മഖ്ബറയുടെ പുറത്തുള്ള ചുമരിന് ചുറ്റും നിന്ന് ഉള്ളിലേക്ക് ജനൽ ഉണ്ട് ഏതായാലും മഖ്ബറയുടെ തൊട്ടടുത് ഇരിക്കാൻ സാധിക്കുന്നുണ്ട് അത് ഏത് സമയവും സാധിക്കും
@Safarrut55
@Safarrut55 2 ай бұрын
ഏത് സമയവും മഖാമിനെ ചാരിയിരുന്നു സ്ത്രീകൾക്കും അടക്കം കയറാൻ പറ്റുന്ന ഒരു മഖാമാണ് ആറ്റിൻകര പള്ളിവാസൽ മഖാം ഏത് സമയവും ഓപ്പൺ ആണ് അവിടെയുള്ള മുഴുവൻ റൂട്ടും എല്ലാ വിശദീകരണവും നൽകി ഇതുപോലുള്ള ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് നിങ്ങൾ പോയി നമ്മുടെ ചാനൽ safar rutഎന്ന് അടിച്ച് വീഡിയോ സിൽ നോക്കിയാൽ മതി ആറ്റിൻകര പള്ളി എന്ന് കാണാൻ കഴിയും മഖാമിലെ ചരിത്രങ്ങളും മറ്റും അതിലുണ്ട് ധാരാളം അത്ഭുതങ്ങൾ നിറഞ്ഞ ഒരു മഖാ മണ് അത്
@KasimpmKasim
@KasimpmKasim Ай бұрын
കേരളത്തിന് പുറത്ത് ദർഗ്ഗകൾ വെറും ബിസിനസ്സാണ്
@Safarrut55
@Safarrut55 Ай бұрын
നിങ്ങൾ ബിസിനസ്സുകാർക്ക് ഒന്നും കൊടുക്കണ്ടതില്ലല്ലോ? ദർഗയിൽ പോകുന്നതിന് എന്താ പ്രശ്നം മഹാന്മാർ എന്നും മഹാന്മാർ തന്നെയാണ് അതിന് ചുറ്റിപ്പറ്റി ഓരോരുത്തരും പലതരം ഉണ്ടാകും ദർഗയും ഇതേ ഒക്കെ യും മായി ഒരു ബന്ധവുമില്ല എന്തിന് മഹാന്മാരെ ഹള്റത്തിനെകുറ്റം പറയണം
@KasimpmKasim
@KasimpmKasim Ай бұрын
@Safarrut55 സുഹൃത്തേ.ഞാൻ മഹാൻ മാരേ നിന്ദിക്കാൻ ഞാൻ ആരുമല്ല അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല നേരിട്ട് കണ്ട കാര്യങ്ങൾ ചുണ്ടിക്കാട്ടി
@Safarrut55
@Safarrut55 Ай бұрын
@KasimpmKasim അവിടെയാണ് നിങ്ങൾക്ക് പിഴച്ചത് മഹാൻമാർ കൂടുതലും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് താമസമാക്കിയത് അവിടെയുള്ള ആളുകൾ അത്രയും വിവരം ഇല്ലാത്തവരും അവർക്ക് മറ്റൊരു മേഖലയും അറിവില്ലാത്തവരാണ് കൂടുതലും അവർക്കിടയിലെക്കാണ് ഈ മഹാന്മാർ എത്തിയത് ആ ദർഗയുടെ പുറത്തും ചുറ്റുവട്ടത്തും നടക്കുന്നതുമായ തെറ്റി ദരിപ്പിക്കലു കൾക്ക് യാതൊരു ബന്ധവും ഉണ്ടാകില്ല അത് നിങ്ങൾ അവിടെ ചെന്ന് പഠിച്ചാൽ തന്നെ അറിയാൻ പറ്റും ദർഗയുടെ വാതിലിൽ ൻ്റെ അടുത്ത് നിൽക്കുന്നവന് വരെ ഫാത്തിഹ പോലും അറിയാത്തവരാണ് കൂടുതലും കാണുക പലസ്ഥലങ്ങളിലും അവർക്കെതിരെ ആക്ഷൻ എടുക്കാൻ നിയമനടപടി എടുക്കാനോ ആരുമുണ്ടാകില്ല കാരണം ഇതെല്ലാം സർക്കാർ ലെവലിൽ ആണ് കാര്യങ്ങൾ നടക്കുന്നത് അവരാ നാട്ടുകാരാണ് പക്ഷേ ഇതിൻറെ എല്ലാം മട്ടത്തിൽ നടക്കുവാൻ ഏതെങ്കിലുമൊരു കമ്മിറ്റി ഉണ്ടാകും അവർ ഒരു പരിധിവിട്ട് കളിക്കില്ല അത് ഏത് വിഷയവും അങ്ങനെയാണ് അതിനെതിരെ ഈ കമ്മറ്റി രംഗത്തിറങ്ങിയാൽ വലിയ വിപ്ലവം തന്നെ അവിടെ ഉണ്ടാകും കാരണം അവർ ജീവിക്കുന്നത് തന്നെ ഇതുകൊണ്ടാണ് നമ്മൾ അത്തരം ചതിയിൽ പെടാതിരിക്കാൻ നോക്കുക അതാണ് ഇതിൽ ഒരു പരിഹാരം
@bismisuppercentre9374
@bismisuppercentre9374 2 ай бұрын
Palakkad. To. 100. Rs. Ullu. Njan poyitound. Bro
@Safarrut55
@Safarrut55 2 ай бұрын
പാലക്കാട് നിന്നും നാഗൂര് ലേക്ക് 150 രൂപയാണ് ജനറൽ ടിക്കറ്റിന് നൽകേണ്ടത് ഞാൻ ഇടക്ക് പോകുന്നതാണ് ഇനി നിങ്ങൾക്ക് വല്ല ഓഫറും കിട്ടിയത് ആയിരിക്കാം 150 രൂപയാണ് ജനറലിന് നമ്മൾ കൈയിൽ കരുതേണ്ടത്
@littlesisters4734
@littlesisters4734 2 ай бұрын
നാഗുർ പോവുന്നുണ്ട് വിഡിയോ വളരെ ഉപകാരം ആയി ഒറ്റക്കാണ് പോവുന്നത് റൂം കിട്ടുമോ
@Safarrut55
@Safarrut55 2 ай бұрын
ട്രെയിനിറങ്ങി പോകുന്ന വഴിയിൽ നമ്മൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് റൂം ഒരാൾ 200 രൂപ മുതൽ അവിടെ റൂം സൗകര്യം ഉണ്ട് ഇനി റൂം എടുക്കുന്നില്ല എങ്കിൽ വീഡിയോയിൽ നമ്മൾ കാണിച്ചു തന്നത് പോലെ അവിടെ കിടന്നുറങ്ങാൻ ധാരാളം സ്ഥലമുണ്ട് ബാത്റൂമിനും മറ്റു കുളിക്കാനുള്ള സൗകര്യങ്ങളും ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് പുരുഷൻമാർക്ക് ആ പള്ളിയുടെ അടുത്തും സ്ത്രീകൾക്ക് ഉപ്പാപ്പയുടെ വീടിൻറെ അടുത്തു മായി ധാരാളം സൗകര്യം ഉണ്ട് മഖാംമിൻ്റെ ബൗണ്ടറി കയറിയാൽ ഭയപ്പെടേണ്ടതില്ല നല്ല സ്ഥലമാണ് ഇനി വല്ലതും അറിയണമെങ്കിൽ ചോദിച്ചാൽ പറഞ്ഞു തരാം പോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒഴിവുസമയങ്ങളിൽ വീഡിയോ മുഴുവനായും ഒന്ന് കണ്ടാൽ അവിടെ സന്ദർശിക്കാൻ ഉള്ളത് എല്ലാം മനസ്സിലാകും അത്രയും വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് സംശയം വരുകയാണെങ്കിൽ വീഡിയോ whatsapp സെൻറ് ചെയ്തു വച്ചാൽ വല്ല പ്പോഴും എടുത്ത് നോക്കാവുന്നതാണ്
@Safarrut55
@Safarrut55 2 ай бұрын
എൻറെ യാത്രയും കൂടുതലും ഒറ്റക്കാണ് ഉണ്ടാകാറുണ്ട് പ്രശ്നമൊന്നുമില്ല
@AbdulLatheef-cg5yj
@AbdulLatheef-cg5yj Ай бұрын
ബ്രോ ആലപ്പുഴ വഴി ട്രെയിൻ ഉണ്ടോ ബ്രോ 🤔🤔ഒന്നു പറയണേ 🙏🙏
@Safarrut55
@Safarrut55 Ай бұрын
ആലപ്പുഴയിൽ നിന്നും രാത്രി 2 20ന് ചെന്നൈ എഗ്മോർ എക്സ്പ്രസ് മധുരയിലേക്ക് പോകുന്നു രാവിലെ 12 പത്തിന് മധുരയിൽ എത്തും ഈ ഈ ട്രെയിനിൽ നിങ്ങൾക്ക് വന്നു കഴിഞ്ഞാൽ 12 30ന് രാമനാഥപുരത്ത് നിന്നും എടുക്കുന്ന നമ്മൾ വീഡിയോയിൽ പറഞ്ഞ ട്രെയി ട്രെയിനിൽ കയറി നിങ്ങൾക്ക് രാമനാഥപുരത്ത് എത്താം വീഡിയോയിൽ പറഞ്ഞതുപോലെ ട്രെയിൻ വളരെ കറക്റ്റ് ടൈം ആണ് അതുകൊണ്ട് കഴിയുന്നതും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെ നിങ്ങൾ മധുരയിൽ നിന്നും രാമനാഥപുരത്ത് ക്കുള്ള ടിക്കറ്റ് തരുമോ എന്ന് ചോദിച്ചു നോക്കുക കാരണം ഇത് ഏകദേശം ഇതൊരു കണക്ഷൻ ട്രെയിൻ മോഡലാണ് അല്ലെങ്കിൽ നേരെ മധുരയിലേക്ക് ഒറ്റ ടിക്കറ്റ് എടുത്താൽ മറ്റേ വണ്ടിയിൽ കയറാൻ പറ്റുമോ എന്ന് നിങ്ങൾ ഇവിടെ നിന്നും ചോദിച്ചു നോക്കുക ജനറൽ ടിക്കറ്റിന് ചിലപ്പോൾ സാധിക്കാറുണ്ട് കാരണം ഈ ട്രെയിൻ അഞ്ചുമിനിറ്റ് പത്തുമിനിറ്റ് ലൈറ്റായി എത്തുമ്പോഴേക്കും 12 30ന് രാമകഥപുരത്ത് നിന്ന് എടുക്കുന്ന ട്രെയിൻ നഷടപെടാൻ പാടില്ല അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് അഥവാ രാമനാഥപുരം ട്രെയിൻ പോയിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഉടനെ മധുര ബസ് സ്റ്റാൻഡ് അന്വേഷിച്ച് അവിടെ ചെന്നാൽ ഡയറക്ട് ഏർവാടിയിലേക്ക് അതല്ല രാമനാഥപുരത്ത് ബസ് കിട്ടുo 100 രൂപ ഒരാൾക്ക് ടിക്കറ്റ് വരും അതിൽ വലിയ ടെൻഷൻ ആകേണ്ടത് ഇല്ല നിങ്ങൾ ഒന്ന് ചോദിച്ചാൽ മതി ബസ് എവിടുന്നാ കിട്ടുക എന്ന് ആരും പറഞ്ഞു തരും മലയാളത്തിൽ തന്നെ പറഞ്ഞാൽ മതി ഏതുസമയത്തും അവിടെനിന്നും ബസ്സുണ്ട് അല്ലായെങ്കിൽ നിങ്ങൾ വൈകുന്നേരം മഗ്രിബിന് അല്ലാെ എങ്കിൽ 'സമയത്ത് പതിവായി 7 15 ന് മൈസൂർ എക്സ്പ്രസ് ആലപ്പുഴയിൽ നിന്നും എടുത്ത് പതിനൊന്നരയ്ക്ക് രാത്രി പാലക്കാട് എ പാലക്കാട് ജംഗ്ഷനിൽ എത്തും ഇതിന് വന്ന വന്ന് ഞാൻ വീഡിയോയിൽ പറഞ്ഞ ട്രെയിനിന് കാത്തുനിൽക്കുക അവിടെ റസ്റ്റ് എടുത്താൽ മതി ട്രെയിൻ അവിടെത്തന്നെ ഉണ്ടാകും എന്നാൽ നിങ്ങൾക്ക് ആറുമണിക്ക് ഈ ട്രെയിനിൽ ടെൻഷനില്ലാതെ പോവാം
@MuhammedSafad-ye2xj
@MuhammedSafad-ye2xj 21 күн бұрын
നിങ്ങളുടെ നബർ തരോ
@Safarrut55
@Safarrut55 21 күн бұрын
7558019273 വാട്സ്ആപ്പ് വന്നാൽ വലിയ ഉപകാരമായിരുന്നു
@MuhammedSafad-ye2xj
@MuhammedSafad-ye2xj 21 күн бұрын
@@Safarrut55 Ok
@vphj6771
@vphj6771 Ай бұрын
മുത്തു പെട്ടക്ക്‌ ട്രെയിൻ ഉണ്ടോ
@Safarrut55
@Safarrut55 Ай бұрын
മുത്തുപ്പേട്ട യിലേക്ക് ഏർവാടിയിൽ നിന്നും ട്രെയിൻ ഇല്ല ആ റൂട്ടിൽ റെയിൽപാത ഇല്ല നാഗൂർ ഇൽ നിന്നും ഉണ്ട് പക്ഷേ നമ്മൾ വിചാരിച്ച സമയത്തിന് കിട്ടില്ല ഒരു ട്രെയിൻ ആണുള്ളത് അതിലും നിങ്ങൾക്ക് എളുപ്പം ഏർവാടിയിൽ നിന്നും നാഗൂർ ഇൽ നിന്നും മുത്തുപ്പേട്ട യിലേക്ക് ബസ് മാർഗ്ഗം എത്താം അത് നിർബന്ധമാണ് എങ്കിൽ അറിയിച്ചാൽ ഞാൻ എൻ്റെ നമ്പർ വിട്ട് തരാം ബാക്കി വിവരം എൻറെ നമ്പറിൽ വാട്സ പ്പിൽ വിട് തരാം
@vphj6771
@vphj6771 Ай бұрын
@Safarrut55 ok
@MuhammedSafad-ye2xj
@MuhammedSafad-ye2xj 21 күн бұрын
@safarrut നിങ്ങളുടെ നമ്പർ തരോ
@Safarrut55
@Safarrut55 21 күн бұрын
@MuhammedSafad-ye2xj 7558019273 വാട്സാപ്പിൽ വരുക
@Safarrut55
@Safarrut55 21 күн бұрын
മുത്തുപ്പേട്ട യിലേക്ക് നിങ്ങൾക്ക് പോവാൻ ഏറ്റവും എളുപ്പം എല്ലാദിവസവും രാത്രി 1:40 പാലക്കാട് ജംഗ്ഷ നിന്നും കാരക്കൽ എക്സ്പ്രസ്സ് എന്ന് പറയുന്ന ഒരു ട്രെയിൻ നാഗൂർ ദർഗ യിലേക്ക് ഓടുന്നു നാഗൂര് ഇറങ്ങി സിയാറത്ത് ചെയ്ത് നേരെ നാഗപട്ടണം എന്ന ഒരു ബസ്റ്റാൻഡ് ഉണ്ട് നാഗൂര് മഖാമിൻ്റെ അടുത്ത് ഈ ബസ് സ്റ്റാൻഡിൽ നിന്നും മുത്തുപ്പേട്ട യിലേക്ക് ഏതുസമയത്തും ബസ് കിട്ടും ഒന്നരമണിക്കൂർ യാത്രയോടു കൂടി അവിടെ എത്തുന്നതാണ് ഏറ്റവും എളുപ്പവും സുഖവും ആയ റൂട്ട് ഇതാണ് ഇതല്ലാതെ ട്രെയിനിന് നിങ്ങൾ കാത്തുനിന്നാൽ ഒരു ദിവസം നിങ്ങൾക്ക് പിടിക്കുകയും ഈ റൂട്ടിൽ എവിടെയും ഒന്നും നിങ്ങൾക്ക് പോവാനും കഴിയില്ല നിങ്ങൾ തിരുച്ചിറപള്ളിയിൽ നിന്നും തിരുവാവൂര് വന്ന് അവിടെ നിന്നും പോകേണ്ട ഗതിയാണ് ഉള്ളത് ഏർവാടിയിൽ നിന്നും മുത്തുപ്പേട്ട യിലേക്ക് ട്രെയിൻ ഇല്ല റെയിൽവേ ട്രാക്കും ഇല്ല ഇനി വല്ല സംശയമുണ്ടെങ്കിൽ ഞാൻ നമ്പർ തരാം ഇൻഷാ അള്ളാ അറിയിക്കുക അറിയിക്കുകയാണെങ്കിൽ
@nahilatp4a915
@nahilatp4a915 26 күн бұрын
അജ്മീർ പോകുന്നത് ഒന്നൂ വിടുമോ
@Safarrut55
@Safarrut55 25 күн бұрын
ഇർഷാ അള്ളാ
@sulimanclt8657
@sulimanclt8657 2 ай бұрын
പാലക്കാട്‌ to നാഗുർ 10 മണിക്കൂർ 👍
@Safarrut55
@Safarrut55 2 ай бұрын
അതെ
@aboobackervp7564
@aboobackervp7564 Ай бұрын
എത്ര മണി ക്കാണ് വണ്ടി പാലക്കാട്‌ ന്ന്
@Safarrut55
@Safarrut55 Ай бұрын
രാത്രി 1 -40 ന്
@Safarrut55
@Safarrut55 Ай бұрын
എറണാകുളം റ്റു കാരക്കൽ എക്സ്പ്രസ്സ്
@Safarrut55
@Safarrut55 Ай бұрын
തൃശ്ശൂര് വഴിയാണ് വരുക 12 മണിയാകുമ്പോഴേക്കും തൃശൂർ എത്താൻ സാധ്യതയുണ്ട്
@khalidmk5546
@khalidmk5546 Ай бұрын
എനിക്ക് നീർച്ച കൊടുക്കുവാൻ എവിടെയാണ് കൊടുക
@Safarrut55
@Safarrut55 Ай бұрын
ദർഗയുടെ മുമ്പിൽ ഒരു പേടിയുണ്ട് എന്ത് സാധനവും അതിൽ ഇടാം അവിടെ കുറച്ച് ആളുകൾ നമുക്ക് തന്നയ്ക്ക് എന്നു പറഞ്ഞു നിൽക്കും അവരെയൊന്നും കാര്യമാക്കണ്ട ആ പെട്ടിയിൽ ഇടുക അത് ദർഗ കമ്മറ്റിക്ക് കിട്ടുന്നതാണ് അവർ അതിൻറെ തായ സ്ഥാപനങ്ങൾ നടത്തുന്നു ബാക്കി ദർഗയുടെ വികസനത്തിന് ഉപയോഗിക്കുന്നു അങ്ങനെ പലതും ചെയ്യുന്നു ദർഗയുടെ ഉള്ളിൽ മഖാമിലെക്ക് കയറുന്നതിന് തൊട്ടുമുൻപിൽ ആയിട്ട് വലിയ ഒരു പെട്ടി കാണാം അതിൽ ഇട്ടാൽ മതി
@callmemaster6433
@callmemaster6433 2 ай бұрын
ഏതായാലും എല്ലാം വ്യക്തമായി പറഞ്ഞ് തന്നതിന് നന്നി
@Safarrut55
@Safarrut55 2 ай бұрын
അൽഹംദുലില്ലാ
@shihabsha8615
@shihabsha8615 2 ай бұрын
Ningalude contact number Ningal kayalpattanam poyaitte undanghil Adinte ore vedio chayaoo
@Safarrut55
@Safarrut55 2 ай бұрын
ഇൻഷാ അള്ളാ ഒരാഴ്ച കൊണ്ട് കായൽ പട്ടണത്തെ വീഡിയോ ഞാൻ വിട്ടു തരാം സമയം ഒന്ന് ഒന്ന് ലെവലിൽ കിട്ടാഞ്ഞിട്ടാണ് ഞാനത് ക്ലിയർ ചെയ്തു ഒരാഴ്ചകൊണ്ട് ഇൻഷാ അള്ളാ എന്തായാലും ഞാൻ വിട്ടു തരാം ഇനി അതിൻറെ ഇടയ്ക്ക് നിങ്ങൾക്ക് പോകണം എന്നുണ്ടെങ്കിൽ രാവിലെ ആറുമണിക്ക് പാലക്കാട് ജംഗ്ഷനിൽ നിന്നും തിരിച്ചെന്തൂർ ലേക്ക് എടുക്കുന്ന ട്രെയിനിൽ സുബഹി നിസ്കാരം കഴിഞ് അതിൽ കയറിയാൽ ഉച്ചയ്ക്ക് രണ്ടര ആകുമ്പോൾ കായൽ പട്ടിണം അവിടെ എത്തും ഒരു ദിവസം അവിടെ നിൽക്കേണ്ടി വരും കാരണം ഇങ്ങോട്ടുള്ള ട്രെയിന് 12 മണിക്ക് അവിടെ നിന്നും പോരും നിങ്ങൾക്ക് അർജൻറ്റാണ് എങ്കിൽ ഇങ്ങനെ പോവാം ഈ ട്രെയിൻ നേരിട്ട് അവിടേക്കാണ് 155 രൂപയാണ് പാലക്കാട് നിന്നും ഇതിന് ജനറൽ ടിക്കറ്റ് റേറ്റ് വരുന്നത് അവിടെ നല്ല ഒരു ഏരിയയാണ് എവിടെ ചോദിച്ചാലും മള്ഹറ എന്ന് പറഞ്ഞാൽ അലങ്കിൽ മിഖായേൽ പള്ളി എന്ന് പറഞ്ഞാലും മതി ഏതായാലും വീഡിയോ വന്നിട്ട് മതിയെങ്കിൽ ഒരാഴ്ച കൊണ്ട് വീഡിയോ വിട്ടു തരാം അർജൻറ്റാണ്. എങ്കിൽ കമൻ്റിൽ വന്നോളൂ ഞാൻ ബാക്കി വിവരങ്ങൾ കൂടി തരാം
@user-ds9hg9qm1d
@user-ds9hg9qm1d Ай бұрын
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
നാഗൂർ മഖാമിലെ അത്ഭുദങ്ങൾ😲
16:40
മക്കയുടെ ചരിത്രം| ഭാഗം 2 | 🎙️ Abu Zainab Madeeni
33:45
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН