കഴിഞ്ഞ ആഴ്ച 10 സാരി റോഡ് സൈഡിലുള്ള വീട്ടിൽ വച്ച് കൊടുത്തു. ആർക്കെങ്കിലും കൊടുക്കാൻ പറഞ്ഞു. എൻറെ വീട് റോഡിൽ നിന്നും ഉള്ളിലേക്കാണ് അതു കൊണ്ട് ഒരു സഹോദരിയെ ഏല്പിച്ചത് ഇന്ന് വലിയ ദാസന്റെ വചനം കേട്ടപ്പോൾ എനിക്ക് ഓർമ്മവന്നു നാഥാ.... എനിക്ക് മറ്റുള്ളവർക്ക് കൊടുക്കാൻ സ്ഥലമില്ല നാഥാ....എന്നോട് ക്ഷമിക്കേണമേ🙏🙏🙏🙏🥲🥲🥲