അറിയുന്ന പണിക്ക് നിന്നാൽ പോരെ... ഇതൊക്കെ പണ്ഡിതന്മാർ വിശദീകരിച്ചോളും.. നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയ കാര്യങ്ങൾ പറഞ്ഞാൽ മതി... അതിനെ നിങ്ങൾക്ക് യോഗ്യതയുള്ളൂ....
@ShihabKc-l6n9 күн бұрын
അറിയുന്ന പണി ആയതുകൊണ്ട് അല്ലേ അതിനു നിൽക്കുന്നത്. നല്ല കാര്യങ്ങൾ ആരു പറഞ്ഞാലും അംഗീകരിക്കാനുള്ള മനസ്സ് വേണം. അത് രാഷ്ട്രീയമാകട്ടെ ദീൻ ആവട്ടെ. എല്ലാവരോടും സ്നേഹം മാത്രം