No video

28ആം മൈൽആട് ചന്തയിൽ പോയി വലിയമുട്ടനാടിനെവാങ്ങി

  Рет қаралды 21,819

Anwar Vlog

Anwar Vlog

Күн бұрын

തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം നാവായിക്കുളം 28ആം മൈൽ ജംഗ്ഷനിലാണ് ഈ ചന്തയുള്ളത് ചന്ത ദിവസം വ്യാഴാഴ്ചയും ഞായറാഴ്ചയും ഉച്ചയ്ക്ക് 12:30 മുതൽ
കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ അമർത്തുക നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
നിങ്ങളുടെ ഫാമുകളുടെയും പോത്തുകളുടെയും വീഡിയോ ഈ ചാനലിൽ കൂടി കാണിക്കാൻ താല്പര്യമുള്ളവർ വിളിക്കുക ഫോൺ നമ്പർ :8138813323
Anwarvlog VARKALA THIRUVANANTHAPURAM Kerala India
#anwarvlog #anwarkeralapothvalarthal #goatmarketkerala #buffalomarketvideo

Пікірлер: 28
@nizajaffervlogs5379
@nizajaffervlogs5379 Жыл бұрын
25000 രൂപയുടെ മുട്ടനാട് കാണാൻ ഭംഗിയായിട്ടുണ്ട്
@alameen1296
@alameen1296 Жыл бұрын
അടിപൊളി ആടുകൾ നല്ല ലാഭത്തിലാണ്💥💥
@faseela0864
@faseela0864 Жыл бұрын
വാങ്ങിയ മുട്ടൻ അടിപൊളി 👍👍👍
@akshayav2935
@akshayav2935 Жыл бұрын
Chettante vittelulla Adukalude video cheyyane
@abhisudevan9208
@abhisudevan9208 Жыл бұрын
ചേട്ടാ അടുത്ത ദിവസം ഞാൻ വരുണ്ട്
@sebastianvattappara5782
@sebastianvattappara5782 8 ай бұрын
date കുടിചേർക്കണേ
@sulaikhan9996
@sulaikhan9996 Жыл бұрын
അടിപൊളി
@jayakrishnantc9542
@jayakrishnantc9542 Жыл бұрын
Ikkade. Adinte. Vidio. Chei
@ameenjasfamily
@ameenjasfamily Жыл бұрын
കുറേ ആടുകളുണ്ടല്ലോ കാണാത്ത ഐറ്റംസ്
@noushadussan2901
@noushadussan2901 Жыл бұрын
🌴🌴🌴🌴🌴🌴🌴🌴👌👌👌
@maheenmuhammedmuhammed3785
@maheenmuhammedmuhammed3785 Жыл бұрын
വീഡിയോയും വോയ്സും തമ്മിൽ വിത്യാസമുണ്ട്
@amalbiju6002
@amalbiju6002 Жыл бұрын
😊
@shamnadshamnad2040
@shamnadshamnad2040 Жыл бұрын
👌🌹🌹🌹🌹🌹👌
@anoopkp2596
@anoopkp2596 Жыл бұрын
❤❤❤❤❤
@muhammedafsal6602
@muhammedafsal6602 Жыл бұрын
ഇക്കാടെ മൂന്ന് പെണ്ണാട് എവിടെ അതിനെ കൊടുത്തോ
@muhammadsha5339
@muhammadsha5339 Жыл бұрын
Vangi kondhu tharunathine vere paisa tharano
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
തരണം
@riyasriyas2213
@riyasriyas2213 Жыл бұрын
Vilakku dalen
@abhisudevan9208
@abhisudevan9208 Жыл бұрын
നമുക്കു ആടിനെ ഒന്നു വേടിച്ചു tharane
@vinodtp1770
@vinodtp1770 Жыл бұрын
Nice video
@FarisRahman-xb2ry
@FarisRahman-xb2ry Жыл бұрын
100 kg meet kittunna pothin vira marunn ethara kodukkannam
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
1500mg
@FarisRahman-xb2ry
@FarisRahman-xb2ry Жыл бұрын
@@Anwarkeralapothvalarthal Tnx
@pencilwaniya5317
@pencilwaniya5317 Жыл бұрын
ഈ ആടിന്‍റെ മുതുകത്ത് എന്തിനാണ് പിടിക്കുന്നത്...ആള്‍ക്കാര്‍..
@ijazijaz5301
@ijazijaz5301 Жыл бұрын
Meat inda nokan
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 Жыл бұрын
6000 പറഞ്ഞ ചെവി നീണ്ട വെള്ള കറുപ്പ് 5000എനിക്ക് വാങ്ങാൻ ആഗ്രഹം ആയിരുന്നു
@hussainp.ahussainp.a5564
@hussainp.ahussainp.a5564 Жыл бұрын
anwer number
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 7 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН