അല്ലാഹ്, ഇങ്ങനെള്ള പരീക്ഷണത്തിൽ നിന്ന് എല്ലാരിം കാക്കണെ റബ്ബേ.. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@febeenajasmin685216 сағат бұрын
വ അലൈക്കും സലാം... ഇത്ത.. ഞങ്ങളെ പോലെയുള്ള ഒരുപ്പാട് പേരെ ഇത്ത സഹായിച്ചിട്ടുണ്ട്.അതൊക്കെ കാണുന്നത് തന്നെ ഒരുപാട് സന്തോഷാണ് ഞങ്ങൾക്ക്.കാരണം ഞങ്ങളെ പോലെയുള്ളവരെ ഒറ്റപ്പെടുത്ത ഈ സമുഹത്തിൽ ഇത്തയെ പോലെ സാമ്പത്തികമായും മോട്ടിവേഷൻ തന്നും സപ്പോർട്ട് ചെയ്ത് ജീവിതത്തിലേക്ക് പിടിച്ചു കയറ്റുന്നവർ ദൈവത്തിന് തുല്ല്യമാണ്.എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അത് കൊണ്ട്.ഇത്ത പറഞ്ഞ പോലെ ഞങ്ങൾ അനുഭവിക്കുന്ന വേദന ആരെയും പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല. എനിക്ക് ഇപ്പോൾ എന്തൊക്കെ വേദനയും സങ്കടങ്ങളും വന്നാലും അതൊക്കെ ഒരു പ്രശ്നമായി ഞാൻ കാണിക്കില്ല.എന്നേക്കാൾ പ്രായസങ്ങൾ അനുഭവിക്കുന്നവരെ കാണുമ്പോ ഞാൻ എല്ലാം മറക്കും. ഇവിടെ ഇത്തയെ നെഗറ്റിവ് പറയുന്ധവരോട് ഞങ്ങളെ പോലെയുള്ളവരെ സപ്പോർട്ട് ചെയ്യുന്നവരെ വിമർശിക്കരുത്
@SiluTalksSalha16 сағат бұрын
🫂🫂🫂🫂♥️♥️♥️
@RafeeqAnexevilla-h9s19 сағат бұрын
സിലു താത്ത ചെയ്യുന്ന ഇതു പോലെ ഉള്ള കാര്യം ങ്ങളിൽ നമ്മളെ കൊണ്ടു കഴിയുന്ന സഹായം ചെയ്ത് കൊടുക്കുക 🤲🤲
@haseenapullithodika56121 сағат бұрын
എല്ലാവരെയും റബ്ബ് കാക്കട്ടെ. ആമീൻ 🤲🏻
@yo--yo--crazy21 сағат бұрын
❤❤❤❤
@bichusafana334021 сағат бұрын
ഞാൻ ithaante സ്ഥിരം viewer ആണ്,ithaa ചാനൽ start ചെയ്തത് മുതൽ,ithaa എന്നെ ഒത്തിരി inspire ചെയ്തിട്ടുണ്ട്.എന്ത് problem വന്നാലും അത് easy യായി ഞാൻ solve ചെയ്യാറുണ്ട് ഇപ്പോള് but ആദ്യം ഒരു ചെറിയ problem വന്നാൽ പോലും ഇരുന്ന് കരയുന്ന ആളായിരുന്നു ഞാൻ,ഇനിയും ഇത്തയെ പോലെ എൻ്റെ സ്വപ്നങ്ങൾ സഫലമാക്കാൻ ഉണ്ട് ഇത്ത എന്നെ ദുഅ യില് ഉൾപ്പെടുത്തണം
@SiluTalksSalha20 сағат бұрын
In sha allaah ❤️❤️
@Cutekiddiees20 сағат бұрын
Hi siluthaa enikk orupad ishtta❤
@HafeesathasnimHafeesathasnim21 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@SiluTalksSalha21 сағат бұрын
♥️♥️
@ziladesigns____19 сағат бұрын
നിങ്ങളുടെ നന്മ മനസ്സിന് റബ്ബ് ഇരു ലോകത്തും പ്രതിഫലം തരട്ടെ.. ആമീൻ.. പ്രാർത്ഥിക്കാം സിലു കയ്യിൽ തരാൻ ഒന്നുല്ല.. ഇൻശാഅല്ലഹ് എന്നെങ്കിലും സാധിക്കുമായിരിക്കും 🤲🏻
@midlajmiduz367217 сағат бұрын
എന്നും മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ഭാഗ്യം സിലു ഫാമിക്ക് ഉണ്ടാവട്ടെ... 🥰 ഈ വീഡിയോ ഒക്കെ നമ്മളെ പോലെ ഉള്ളവരെ ഒരുപാട് ചിന്തിപ്പിക്കുന്നു... എപ്പോഴും സന്തോഷം ഉള്ള കാര്യങ്ങൾ മാത്രം അല്ലല്ലോ ഇത് പോലെ സങ്കടകരമായ വീഡിയോ ഒക്കെ നമ്മൾ കാണണം എങ്കിലെ നമ്മുടെ ഒക്കെ കല്ല് പോലുള്ള മനസ്സ് പഞ്ഞി പോലെ ആവും.....
@shanavashussain138021 сағат бұрын
Siluuuu❤❤❤❤❤❤
@SiluTalksSalha20 сағат бұрын
Pls share♥️
@midlajmiduz367217 сағат бұрын
ഇങ്ങനെ ഉള്ള വീഡിയോ ഇട്ടത് കൊണ്ട് ഗുണം ഇല്ലാ എന്ന് പറയരുത് നാളെ ഈ ഒരു വീഡിയോ ആയിരിക്കും രക്ഷ ആവുക...
@mujeebrahmanv223118 сағат бұрын
അല്ലാഹു കാക്കട്ടെ
@hashdiya445220 сағат бұрын
Silu❤❤
@SiluTalksSalha20 сағат бұрын
Pls share
@Hasil51321 сағат бұрын
❤❤❤❤🎉🎉🎉🎉
@RiswanaMp21 сағат бұрын
Hi❤❤❤ silu ithaaa
@SiluTalksSalha20 сағат бұрын
Hi♥️
@sanasaleem726721 сағат бұрын
❤❤❤
@SiluTalksSalha20 сағат бұрын
❤️
@muneera24521 сағат бұрын
Drawing... Resin art... Calligraphy... Stitching ഇവ ഏതെങ്കിലും പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ... Live class.. Online ആയിട്ട് പഠിക്കാം..
@muneera24521 сағат бұрын
Contact
@muneera24521 сағат бұрын
ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് പൂജ്യം നാല് മൂന്ന് രണ്ട് രണ്ട്
എത്രയോ നല്ല കാര്യം ആണ് നിങ്ങൾ ചെയുന്നത് പടച്ചോൻ ഉണ്ടാകും കൂടെ 👍
@SiluTalksSalha20 сағат бұрын
❤️❤️
@Easahnash20 сағат бұрын
പിന്നെ വായിൽ നിന്ന് വരുന്ന നീരോക്കെ തുടച് കൊടുക്കുന്നതല്ലേ ഇടത് publc ആക്കണമല്ലോ എങ്കിലല്ലേ പടച്ചോന്റെ കൂലി കിട്ടുള്ളു
@Diya_rosh21 сағат бұрын
😓
@SiluTalksSalha20 сағат бұрын
Pls share
@jasnashihabjasishibu581721 сағат бұрын
😟😟
@SiluTalksSalha20 сағат бұрын
Pls share
@Sweethoneykitchen21 сағат бұрын
Hi
@SiluTalksSalha21 сағат бұрын
Hi🥰
@sanasaleem726721 сағат бұрын
Kandappol kannu niranju
@SiluTalksSalha20 сағат бұрын
Mmm♥️pls share
@semiumma576621 сағат бұрын
Great job silu❤
@SiluTalksSalha20 сағат бұрын
Pls share
@muneera24521 сағат бұрын
മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് രണ്ട് മാസത്തെ കോഴ്സ് ലൂടെ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു...
@muneera24521 сағат бұрын
Contact
@muneera24521 сағат бұрын
ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് പൂജ്യം നാല് മൂന്ന് രണ്ട് രണ്ട്
@Easahnash20 сағат бұрын
പിന്നെ വായിൽ നിന്ന് വരുന്ന നീരോക്കെ തുടച് കൊടുക്കുന്നതല്ലേ ഇടത് publc ആക്കണമല്ലോ എങ്കിലല്ലേ പടച്ചോന്റെ കൂലി കിട്ടുള്ളു
@SiluTalksSalha20 сағат бұрын
പടച്ചോന്റെ കൂലി കിട്ടുമോ ഇല്ലേ എന്നുള്ളത് rabbum ഞാനും ആയി. ഇത്രയ്ക്ക് ആദി ഉണ്ടെങ്കിൽ അവര്ക് നിങ്ങടെ സ്വത്ത് അങ്ങട് എഴുതി കൊടുക്കു അവരുടെ ബുദ്ധിമുട്ട് മാറട്ടെ ഞാൻ public ആകുന്നില്ല 👍
@AyrinFoods19 сағат бұрын
കാണൂലാന്ന് തോന്നീട്ടാണോ ഒരേ കമൻ്റ് റിപീറ്റ് ചെയ്യുന്നേ ഇങ്ങനത്തെ കമൻ്റിട്ടാ പടച്ചോൻ കൂലി തരോ?
@Shihan-d3k21 сағат бұрын
സിലു ഈ അടുത്തായി കുറച്ച് തടി കൂടി വരുന്നുണ്ട് അതുപോലെ മറ്റുള്ളവർക്കും തടി കൂടാൻ വേണ്ടി വീഡിയോ ചെയ്യണം 👍👍ok ജസ്റ്റ് ശ്രദ്ധയിൽപ്പെടുത്തി എന്ന് മാത്രം
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏഴ് മൂന് ആർ എട്ട് ഒൻപതു മൂന് plss contectq☝️☝️hiii
@FRQ.lovebeal21 сағат бұрын
*ഇപ്പൊ എന്നും മോങ്ങൽ ആണലോ കുഞ്ഞേ 🥺..(കമന്റ് edit..ങ്ങെ ഇതെന്താ കമന്റ് pin ഒക്കെ 🤒🤒മോങൽ ന്ന് paranjondu ആണോ?.. കരയുക ennathin ഞങ്ങളെ ഇവിടെ ഇങ്ങനെയും പറയും.. ഇപ്പോ എന്നും സങ്കടം ആണല്ലോ മോളെ എന്നതിന്റെ മറ്റൊരു വേർഷൻ ആണിത് 🤒)*
@SiluTalksSalha21 сағат бұрын
എന്നെ പോലെ ഉള്ളവർക്കു ഇതൊക്കെ കാണുമ്പോ മോങ്ങാൻ തോന്നും 😔 നിന്നെ പോലെ ഉള്ളോർക് എങ്ങനെ ആണെന്ന് അറിയില്ല കുഞ്ഞേ 🙏
@Tasty_bubbles21 сағат бұрын
Well said silutha
@jmshr673421 сағат бұрын
@@SiluTalksSalhanice replay😅
@jmshr673421 сағат бұрын
@@SiluTalksSalhanice replay😅
@feminariyas416521 сағат бұрын
Ithokke kaanumbol kurach manasakshi ullavarkum ith polthe makkal illavarkum mathrame karachil varu ok