286-എടക്കഴിയൂർ മൗലയും തിരുമുൽ കാഴ്ച്ചയും

  Рет қаралды 10,738

Dr. Ahammad Kabeer Musliyar Mathilakam

Dr. Ahammad Kabeer Musliyar Mathilakam

Күн бұрын

Пікірлер: 109
@liyakathali8744
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله......جزاكم الله خيرا و جزاء.....
@hashrafv.a.8695
@hashrafv.a.8695 Жыл бұрын
ജാറം നങ്ങളുടെ വരുമാനമാർഗം ആണ് ഉസ്താദ് അത് ഞങ്ങൾ നിർത്തു ല
@dreamtv6861
@dreamtv6861 6 ай бұрын
കല്യാണത്തിന് ഉള്ള ചോറ് മാത്രം കണ്ടിട്ടുള്ളു. നികാഹ് അറിഞ്ഞിട്ടേ ഇല്ല
@RayinkuttyPachayi
@RayinkuttyPachayi 10 күн бұрын
By
@siddiquekk6246
@siddiquekk6246 Жыл бұрын
നീ ഹലാലായ കാരുമാണോ ചെയ്ത്കൊണ്ടിരിക്കുന്നത് , യൂടൂബ് വരുമാനം ഹലാലാണോടാ ഫോട്ടോ വീഡിയോ എടുക്കൽ ഹറാം അല്ലേ , ആദ്യം നീ സ്വയം നന്നാവ് എന്നിട്ട് മറ്റുള്ളവരെ നന്നാക്ക്
@siddiquekk6246
@siddiquekk6246 Жыл бұрын
ഔലിയാക്കും കറാമത്തും ഉണ്ടന്ന് നീ പറയുന്നു എവിടെ ഔലിയാക്കൾ
@muhammedali__
@muhammedali__ Жыл бұрын
താൻ കാല് പൊക്കി മൂത്രം ഒഴിക്കുന്ന വർഗ്ഗത്തിൽ പെട്ട ഔലിയാണോ
@nowharbinabdu9501
@nowharbinabdu9501 Жыл бұрын
​@@siddiquekk6246കാന്ത മതക്കാരൻ ആവും അല്ലെ
@siddiquekk6246
@siddiquekk6246 Жыл бұрын
@@muhammedali__അതെ അങ്ങനെത്തെ ഒരു ഔലിയാണ് ഖിത്ത് മീർ അത് സ്വർഗത്തിലാണ് , പക്ഷേ തന്നെ പോലുള്ള ദുഷിച്ച ചിന്തയുള്ള ഇരുകാലി വർഗത്തിൽ പെട്ട നീ മേലെ പറഞ്ഞ വർഗത്തേക്കാൾ അധപതിച്ചവനാണ് .
@LatheefMavilakkandy
@LatheefMavilakkandy 4 ай бұрын
കുബൂരി മയ്യത് കൊണ്ട് ജീവിക്കുന്ന മഹാൻ. കുബൂരി
@askeraliaskerali5659
@askeraliaskerali5659 Жыл бұрын
മൗലന്റെ മുഖഭാവം കണ്ടാൽ തോന്നുന്നത് . ഇവർ എന്നെ കൊണ്ട് എന്താണ് കാട്ടികൂട്ടുന്നത് പോലെ ആ പാവം ഒന്നും അറിയില്ല
@brokenbroken7744
@brokenbroken7744 Жыл бұрын
Nher😂
@dreamtv6861
@dreamtv6861 6 ай бұрын
​@@brokenbroken7744അന്തന്മാർ ആനയെ തൊട്ട പ്പോൾ ചിലർക്ക് ചൂലും മറ്റു ചിലർക്ക് തൂണും ഒക്കെ ആയിരുന്നു. ആനയെ ആരും കണ്ടില്ല
@Maahi24-zw8jm
@Maahi24-zw8jm 11 ай бұрын
ഓലിയാക്കളെ കുറ്റം പറഞ്ഞാൽ തന്റെ ആക്കിബത് കെട്ട് പോവും. ഈ കണ്യാല മൗലയൊക്ക പറയുന്നതിന് മുമ്പ് അവരെ കുറിച്ച് പഠിക്കുക.
@dreamtv6861
@dreamtv6861 6 ай бұрын
ഇയ്യാൾ മാത്രം അല്ല കുറെ മൊയ്‌ല്യന്മാർ ഉണ്ട്. ദീൻ നെ നശിപ്പിക്കാൻ വേണ്ടി മാത്രം മഹാന്മാരെ കുറ്റം പറഞ്ഞു അന്നം കണ്ടെത്തുംന്നവർ
@LatheefMavilakkandy
@LatheefMavilakkandy 4 ай бұрын
താൻ പഠിച്ചാട് ഒന്ന് വിലമ്പൂ കുബൂരി
@redsea1849
@redsea1849 Ай бұрын
കണ്യാല മൗല അല്ലാഹുവിന്റെ വലിയ്യാണ് അവരെ തൊട്ട് കളിച്ചാൽ ഈമാൻ നഷ്ടപ്പെടും
@shahulhameedasharaf3992
@shahulhameedasharaf3992 Жыл бұрын
എനിക്ക്തോന്നുന്നു വല്ലാപച്ചാഷാൾ ഇട്ട്നടന്നു ജീവിക്കാൻപറ്റും
@dreamtv6861
@dreamtv6861 6 ай бұрын
ന്നീ ഒന്ന് നടന്ന് നോക്ക്
@shahulhameedasharaf3992
@shahulhameedasharaf3992 6 ай бұрын
@@dreamtv6861 അതിന്റെകാട്ടി തിട്ടംതിന്നുന്നാതാണ് നല്ലത് ആളുകളെപറ്റിച്ചു തിന്നുന്നാതിനെകൾ
@navasmp7136
@navasmp7136 9 ай бұрын
Moula yaa moula
@abdulrahmanrayanmarakkar5202
@abdulrahmanrayanmarakkar5202 Жыл бұрын
ഇദ്ധേഹമാണ് റമളാനില്‍ അസറ് സമയത്ത് നോമ്പ് മുറിപ്പിച്ചത്. ഇദ്ധേഹം എന്‍റെ വലിയ ദോസ്തായിരുന്നു.
@abdussamad4468
@abdussamad4468 Жыл бұрын
ഒ രൊറ്റ ക്വിന്റൽ മട്ട അവുല് വെള്ളം തൊടാതെ രണ്ടര മണിക്കൂർ കൊണ്ട് തിന്നു തീർത്താൽ ഏത് ചട്ടമ്പിക്കും ഔലിയ ആകാം
@navasmp7136
@navasmp7136 9 ай бұрын
Edo iyyalonnu moulante aduth po apo kittum
@AshikAshik-lv6kt
@AshikAshik-lv6kt 2 ай бұрын
ഏതാണ് മൊയ്ലൃാര്
@raufpvp3055
@raufpvp3055 Жыл бұрын
ഇവരെ ബോധവൽക്കരിക്കാൻ പോയവരുടെ ബോധം പോവും.
@basheerkk4028
@basheerkk4028 Жыл бұрын
ഈ പെട്ടിക്കകത്ത് കിടക്കുന്നത് ഈ പറഞ്ഞ മൗല ആണോ .
@brokenbroken7744
@brokenbroken7744 Жыл бұрын
No no 😂😂 ath empty aan
@AsdAsd-bs5kd
@AsdAsd-bs5kd 7 ай бұрын
Maula moola
@koyachaliyam2374
@koyachaliyam2374 Жыл бұрын
ഖുർആൻ പഠിക്കാത്ത കാലത്തോളം appoozum ഈഗിനെ ഇരിക്കും
@farookedr3094
@farookedr3094 Ай бұрын
ഈ അഹമ്മദ് കബീറിന് ആരാണാവോ ഡൗട്ട് ഡോക്ടറേറ്റ് കൊടുത്തത്🤣🤣🤣🤣🤣
@muhammadkunhi.a8669
@muhammadkunhi.a8669 4 ай бұрын
ഞമ്മള് വയറ്റിൽപിഴക്ക് ഒരാളെ തരപ്പെടുത്തി നല്ലഭക്ഷണംമൂപ്പർക്കും അത്പോലെ ഞമ്മള്കാര്യങ്ങൾ നടന്നുപോകണം നിങ്ങളുടെ അസൂയയുംകുശുമ്പും നിർത്തി ഇങ്ങട്ട് ബെരീൻ ശാപ്പാടും കൈമടക്കും ഓക്കേ
@muhammedputhiyakath323
@muhammedputhiyakath323 Жыл бұрын
പുതിയ . ജാറം - എപ്പോ റ ഡി. എന്ന് ജോതിച്ചാൽ - മതി
@atruthseeker4554
@atruthseeker4554 Жыл бұрын
ഇയാളെ ഒക്കെ പേരോട് saqafi എന്നോ ethirthittund.. kzbin.info/www/bejne/nnfWfn2dgrGtqrM
@Ahlusunnah204
@Ahlusunnah204 Жыл бұрын
​@@atruthseeker4554അപ്പം പേരോട് സഖാഫിയെ ആരാണ് എതിർക്കുക😅
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Жыл бұрын
ജീവിച്ചിരിക്കുന്ന മൗലമാരുടെ ഒരു ഭാഗ്യം? 😜
@baba3565
@baba3565 Жыл бұрын
💖💖💖💖💖👍
@zainudheenfalili2863
@zainudheenfalili2863 9 ай бұрын
കയ്യിലെ 2 മോതിരം ഇങ്ങക്കും ശെരില്ല
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou Жыл бұрын
Sangeethathodu.kudiya.pugavali..marichal.mudabbirul.aalamm.
@MuhammedAshik-nm6pm
@MuhammedAshik-nm6pm 10 ай бұрын
Usthathe ningalk evidennan in raksha
@LatheefMavilakkandy
@LatheefMavilakkandy 4 ай бұрын
തന്റെ രച്ചാ ആദിയം നോക്കൂ കുബൂരി
@nishadpa8460
@nishadpa8460 5 ай бұрын
Ningal ningalileku nokuka lakum deenukum valiyadeen
@true2393
@true2393 Жыл бұрын
itharam jahilukalkk prajodhanam Nalkunna iru samastha madhathinum Naasham?
@saiduckchenthara8837
@saiduckchenthara8837 Жыл бұрын
മൗലാന കുമ്മനം
@strtechvlogs5462
@strtechvlogs5462 Жыл бұрын
ഇന്നാലില്ലാഹu
@madappanmohamed2420
@madappanmohamed2420 7 ай бұрын
Arinjon ariyum allathon choriyum (nee chirinjod irunno) Sheikh illathonte Sheikh ninnepolathe Iblees thanne (thalekett manakkand nokkikko)
@makkarmm165
@makkarmm165 Жыл бұрын
യാ നബി ചെല്ലുമ്പോൾ എന്റെ ആറാം വയസ്സിൽ എന്നെ ഓടിച്ചിട്ട് പിടിച്ച് സുന്നത് കല്യാണം നടത്തിയത് ഓർമ വരുന്നു....
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Жыл бұрын
മൗല ഇനി കുന്തത്തിൽ ആയിരിക്കും പറക്കുന്നത് 😂
@najeelas66
@najeelas66 Жыл бұрын
ലുട്ടിവിന്റെ അളിയൻ മൗല 😂
@BABYHUB-ry2xf
@BABYHUB-ry2xf 7 ай бұрын
Ninte uppaya angane parakka
@LatheefMavilakkandy
@LatheefMavilakkandy 4 ай бұрын
​@@BABYHUB-ry2xfവളെരെ മോശം കമന്റ്. കുബൂരി കമന്റ്
@Msbal-ji2qy
@Msbal-ji2qy Жыл бұрын
ഹാദാ ഖൗമുൻ ജാഹിലൂൻ....
@MarakkarrafeeqM-om4wf
@MarakkarrafeeqM-om4wf 5 ай бұрын
അഹ്‌മദ്‌കബീർ മുസ്‌ലിയാർ റമദാൻ മാസത്തിൽ ആയി പോയി, ഇന്ഷാ അല്ലാഹ് വായിയെ നമുക്ക് ചർച്ച ചെയ്യാം, മൗലവിയുട (ബിരുദം ) കമന്റ് ചെയ്യാൻ മറക്കല്ലേ!: കഷ്ടം (🎉)
@muhammedck9339
@muhammedck9339 Ай бұрын
ഇവരെല്ലാം പിശാചിന്റെ വൈലൂടെയാണ് സഞ്ചരിക്കുന്നത്
@sayyid6631
@sayyid6631 9 ай бұрын
ഇങ്ങക്ക് എന്തറിയാം കാക്ക
@dreamtv6861
@dreamtv6861 6 ай бұрын
കാക്ക അല്ല. കഴുകൻ
@LatheefMavilakkandy
@LatheefMavilakkandy 4 ай бұрын
അനക് അറിയാമെങ്കിൽ പറയൂകുബൂറി
@me..471
@me..471 Жыл бұрын
ഔലിയയുടെ തലയിൽ കുറച്ചു നെല്ലിക്കയും കൂടി അരച്ചിടണം.
@dreamtv6861
@dreamtv6861 6 ай бұрын
ആഖിരത്തിൽ ചെല്ലുമ്പോൾ കിട്ടിക്കോളും
@phoenixvideos2
@phoenixvideos2 6 ай бұрын
Pukayil jeevikkunnavanu dikrinte maduryamundavilla
@user-nx6cu5mu4o
@user-nx6cu5mu4o 9 ай бұрын
ഓ കണിയാല മയുള്ള
@basheerkk4028
@basheerkk4028 Жыл бұрын
സ്ഥാനം ഒഴിഞ്ഞ സീയേം മടവൂരിനു പകരം ദേ അടുത്ത ഖുതുബുൽ ആലം . താടി ഉണ്ട് പച്ച ഷോളും ഉണ്ട് സംശയം ഇല്ല ഖുതുബുൽ ആലം തന്നെ .
@yehyatangal1104
@yehyatangal1104 7 ай бұрын
Aneake. Veare. Panella. Pathe. Thekarecjle
@shahidshahi8900
@shahidshahi8900 11 ай бұрын
ആരാണ് അംഗീകരിക്കുന്നത് സുന്നി ആശയക്കാരൻ അംഗീകരിക്കുന്നില്ല. എടക്കഴിയൂർ അതിർത്തി അല്ല മലപ്പുറത്തിന്റെ തങ്ങൾ പടിയാണ് അതിർത്തി അതൊക്കെ ഒന്ന് പഠിച്ചാ നന്നായിരിക്കും
@musthafaindia5364
@musthafaindia5364 Жыл бұрын
Sai.bava.pola..e.maula.al.daivam
@pathukutty73
@pathukutty73 4 ай бұрын
ഖലീലുല്ലാഹ് ഇബ്രാഹിം നബി അലൈസലാം സ്വപ്ന ദർശനത്തിലൂടെ ഇസ്മായിൽ നബിയെ അറക്കാൻ പോയപ്പോൾ അത് കാണുന്നത് ഇവരെപ്പോലുള്ള ആൾക്കാരുടെ ഇടയിൽ ആയിരുന്നുവെങ്കിൽ ഇബ്രാഹിം നബിയെ തൂക്കിക്കൊല്ലും ആയിരുന്നു ഇവർ😊 നൂഹ് നബി അലൈസലാം കപ്പലുണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ഇക്കൂട്ടർ കപ്പൽ ഉണ്ടാക്കുന്നത് കണ്ടിരുന്നുവെങ്കിൽ നൂഹ് നബിയേ ഭ്രാന്തൻ എന്ന് വിശേഷിപ്പിച്ചേനെ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഹിറാ ഗുഹയിൽ ധ്യാനനിരതനായി ഇരുന്നത് കണ്ടിരുന്നുവെങ്കിൽ നിങ്ങൾ റസൂലിനെയും നിഷേധിക്കും ആയിരുന്നു അല്ലാഹുതആല ഔലിയാക്കൾക്ക് അല്ലാഹു കുറെ സവിശേഷതകൾ കൊടുത്തിട്ടുണ്ട് അതിൽ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല ഇതുപോലെ ഫിത്ന പറഞ്ഞിരുന്ന ജനങ്ങളായിരുന്നു റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ വന്ന സമയത്ത് ഉണ്ടായിരുന്നത്
@younaz5643
@younaz5643 Жыл бұрын
ഇതെന്തോന്ന്, അമ്പലത്തിലെ എഴുന്നെള്ളിപ്പോ? ഭഗവതിയുടെ ഒരു തിരുരൂപം കൂടി വേണ്ടതായിരുന്നു.
@abdulgafoorputhalakath5731
@abdulgafoorputhalakath5731 Жыл бұрын
എന്താ റബ്ബേ ഈ കാണുന്നത്. ഇവന്മാർക്ക് തീരെ ബുദ്ധിയില്ലേ. ഇസ്‌ലാമിനെ വികൃതമാക്കുന്നു ഇക്കൂട്ടർ.
@brasilserv1281
@brasilserv1281 Жыл бұрын
ഈ മൗലയാണ് അടുത്ത ലോകം നിയന്ത്രിക്കുന്ന ഖുതുബുൽ ആലം.😅😅😅
@dreamtv6861
@dreamtv6861 6 ай бұрын
ദുനിയാവും ആകിറാവുമ് നഷ്ട പെടുത്തേണ്ട
@brasilserv1281
@brasilserv1281 6 ай бұрын
@@dreamtv6861 അതെ ഇവരെയൊക്കെ വിശ്വസിച്ചു നടന്നാൽ ദുനിയാവ് നഷ്ടപ്പെടില്ല പരലോകം നഷ്ടപ്പെടും. കാരണം ഇവർ ചെയ്യുന്നത് ശിർക്കാണ്.
@brasilserv1281
@brasilserv1281 6 ай бұрын
@@dreamtv6861 ആരുടെ പരലോകത്തെയും ഇഹലോകത്തെയും കുറിച്ചാണ് നീ പറയുന്നത്. സകല വൃത്തികേടും മതത്തിന്റെ പേരിൽ ചെയ്തുകൂട്ടുന്ന ഇവരെ കുറിച്ചോ.???
@assankunhikt1375
@assankunhikt1375 Жыл бұрын
Vattayaaa
@saudabacker2699
@saudabacker2699 8 ай бұрын
കേരളാ ശിയാക്കു ബൂരികൾ
@Quranversesonly-1
@Quranversesonly-1 Жыл бұрын
Samastha is responsible for all such shirk activities
@dreamtv6861
@dreamtv6861 6 ай бұрын
സമസ്ത ആണല്ലോ പടച്ചോൻ
@navasmp7136
@navasmp7136 9 ай бұрын
Iyal engane musliyar ayath
@MarakkarrafeeqM-om4wf
@MarakkarrafeeqM-om4wf 5 ай бұрын
😂
@ibrahimpulickal5155
@ibrahimpulickal5155 Жыл бұрын
കഞ്ചാവ് വലിക്കുന്ന അവലിയ
@basheerbashi3848
@basheerbashi3848 Жыл бұрын
കബീർ മൗലവിയും ഫുൾ പച്ച യിലാണല്ലോ 😂😂 ജസകല്ലാഹുഹൈറ
@redsea1849
@redsea1849 Ай бұрын
രണ്ട് സമസ്തയും ഇയാളെ തള്ളി പറഞ്ഞിട്ടുണ്ട്
@saidalikuttykarathondiyil
@saidalikuttykarathondiyil Жыл бұрын
വലിക്കുന്നത് സിഗരറ്റ് തന്നെയാണോ 😂
@najeelas66
@najeelas66 Жыл бұрын
കള്ള വലാലീങ്ങള് 😢 യൗജൂജ് മൗജൂജാണ് 🤨
@hamzak5059
@hamzak5059 Жыл бұрын
😂
@alikuttyputhusseri
@alikuttyputhusseri Жыл бұрын
Evark siksha ella padicha kallanmar
@user-ez8yu4nf9r
@user-ez8yu4nf9r 7 ай бұрын
Ninde ummaande poor nayinde mone😂😢😮😮😅😊
@alfamanathala8019
@alfamanathala8019 7 ай бұрын
ഇയാൾ എന്റെ നാട്ടുകാരൻ മമ്മലിക്ക ആണ് കഞ്ചാവടിച്ചു പിരി പോയതാ.... ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക....
@dreamtv6861
@dreamtv6861 6 ай бұрын
മനുഷ്യൻ മാരോടാ മനുഷ്യൻ മാരെ കുറിച്ച് പറയാൻ കഴിയൂ. മൃഗ തിനോടൊന്നും മനുഷ്യനെ കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല
@Uyhnmm
@Uyhnmm 3 ай бұрын
ഇദ്ദേഹത്തിന്റെ അനുയായികൾ കാണിക്കുന്നതും വാദിക്കുന്നതും തെറ്റാണെന്ന് സുന്നത് ജമാ അത് പണ്ഡിതർ പറയുന്നത് യുട്യൂബിൽ ഉണ്ടല്ലോ.
@hussainjapan6691
@hussainjapan6691 Жыл бұрын
ഇയാൾ താടി മൊമ്മാലി എന്ന മുഹമ്മദാലി വൈകുന്നരങ്ങളിൽ കുടിച്ച് ലക്ക് കെട്ട് കാജാ സ്റ്റോപ്പിലെ കടത്തിണ്ണകളിൽ കിടക്കുന്നത് കിടന്നുറങ്ങുന്നത് പതിവു കാഴ്ച ഒരു ലാ൦പി സ്കൂട്ട൪ ഉണ്ടായിരുന്നു മു൯പ് മദ്യപിച്ച് അതോടിച്ച് വന്നു കാജാ സ്റ്റോപ്പിൽ വച്ച് മറിഞ്ഞു വീണു അവിടെ തന്നെ കിടന്നുറങ്ങി കഞ്ജാവ് ഗുളികകളക്കി വിഴുങ്ങു൦ ഇതാണ്ഈ ഔലിയയുടെ മഹദ് ചരിത്ര൦.. ഞാ൯ ഈ പറഞ്ഞതിൽ എതി൪പ്പുള്ളവ൪ നേരിട്ട് പറയുക ....HUSAIN JAPAN EDAKKAZHIYOOR
@ahmedkabeerkabeer9969
@ahmedkabeerkabeer9969 9 ай бұрын
നിന്റെ ബാപ്പയാടാ... ഇങ്ങനെ ചെയ്യുന്നത്... കളവ് പറയുന്നതിന് ഒരു അതിരു വേണം
@advmuhammadsabirahsanisaqu6789
@advmuhammadsabirahsanisaqu6789 7 ай бұрын
മുഹമ്മദ്‌ എന്ന് പേരുള്ള ഒരാൾ കള്ള് കുടിച്ചു ബസ് സ്റ്റോപ്പിൽ വീണത് അറിഞ്ഞു കൃഷ്ണൻ പറഞ്ഞുവത്രേ ഇതുകൊണ്ടാണ് മുഹമ്മദ്‌ നബി ശരിയല്ല എന്ന് ഞാൻ പറയുന്നത് കണ്ടില്ലേ മുഹമ്മദ്‌ നബി ഇതാ കള്ളും കുടിച്ചു ബസ്റ്റോപ്പിൽ കിടക്കുന്നത്😮. ആ പാവത്തിനു മുഹമ്മദ്‌ നബി ഏത് കാലക്കാരനാണ് എന്ന് പോലും അറിയില്ല. അത്പോലെ ആയിപ്പോയി പഹയാ നിന്റെ വാദം.. നീ ഏത് കാക്കാനെ കൊണ്ടാ പറയുന്നത്. ഇത് ഇബ്‌ലീസ് ആയ മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബ് അല്ല. മുഹമ്മദ്‌ നബിയുടെ ജീവിതം അപ്പാടെ പകർന്നു ജീവിച്ച സാക്ഷാൽ മുഹമ്മദ്‌ അലി മുസ്‌ലിയാർ എന്ന മൗല
@advmuhammadsabirahsanisaqu6789
@advmuhammadsabirahsanisaqu6789 7 ай бұрын
നീ പറഞ്ഞതു ശരിയെങ്കിൽ കുഴപ്പമില്ല. (എനിക്കറിയാം ആ മഹാൻ ആരാണെന്നു )മറിച്ചു ആണെങ്കിൽ നീയും നിന്റെ മക്കളും കുടുംബവും ചീഞ്ഞു നാറും. എഴുതി വെച്ചുകൊള്ളുക. മുത്തുനബിയെ കുറിച്ചും നിന്നെ പോലുള്ളവർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. നീ എന്റെ replay ഡിലീറ്റ് ആക്കുന്നത് തന്നെ നിന്റെ കപടതയാണ്
@FaizalFaizal-he4bz
@FaizalFaizal-he4bz 3 ай бұрын
നിങ്ങൾ പറഞ്ഞത് സത്യം ആണെന്ന് തെളിവ് ഉണ്ടോ. പറയുക.
@FaizalFaizal-he4bz
@FaizalFaizal-he4bz 3 ай бұрын
ഇയാൾ കള്ള് കുടിക്കുമെന്ന് എന്താ തെളിവ്? തെളിവ് സഹിതം പറയുക, ഇല്ലാതെ പറയരുത്.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Apple peeling hack
00:37
_vector_
Рет қаралды 117 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН