നല്ല അവതരണം., നല്ല അവതാരകർ👍. ഇപ്പോഴാണെങ്കിൽ അവതാരകർ അലറിവിളിച്ചാവും സംസാരിക്കുന്നതും അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്നതും.
@Nj019933 жыл бұрын
Government programs ippozhum ingane thanneyaan
@saumyaarun2933 жыл бұрын
ഉള്ളതാ
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
സത്യം 😂😂
@akhilasaseendran20563 жыл бұрын
സത്യം....പണ്ടത്തെ പരിപാടി യുടെ സ്റ്റാൻഡേർഡ് ക്വാളിറ്റിയും കലയുടെ നന്മ യും ഒന്നും ഇന്ന് സ്റ്റേജ് ഇൽ കയറി കിടന്നു പേകൂത്തു കാണിക്കുന്ന വർക്ക് അറിയുവോ....എന്ത് രസായിരുന്നു അന്നത്തെ പ്രോഗ്രാംസ് ....
@raninair60653 жыл бұрын
മനോഹരവും കുലീനവും പ്രൗഢവുമായ ഒരു programme. ശോഭന അതിൻ്റെ അന്തസ്സ് ചോർന്നു പോകാതെ അവതരിപ്പിച്ചു.
@statussaver35333 жыл бұрын
ശോഭന മാമിനെ കാണാൻ വേണ്ടി മാത്രം വന്നവരുടെ like 👍
@LijishLee073 жыл бұрын
ഇതുപോലെ മാന്യമായി അടങ്ങി ഒതുങ്ങി നിന്നൊക്കെ ഉള്ള അവതരണം ഇനി കാണാൻ പറ്റുമോ... എന്തോ പ്രത്യേക ഭംഗി ഉണ്ട്... ❤️ആ സംസാര രീതി കേൾക്കുമ്പോൾ തന്നെ സന്തോഷം ❤️music ❤️
@anjaliramakrishnan643 жыл бұрын
Very formal...
@IZMking3 жыл бұрын
U
@IZMking3 жыл бұрын
No Never
@arunc.v24003 жыл бұрын
Most beautiful and classy shobhana..entha oru proudi...
@bindupd15253 жыл бұрын
ശോഭനയെ പണ്ടേ കേരളം അംഗീകരിക്കുന്നുണ്ടായിരുന്നു. നന്നായി സംസാരിച്ചു.
@An0op13 жыл бұрын
സത്യത്തിൽ ഇങ്ങനത്തെ പ്രോഗ്രാമുകൾ കൂടുതലും അന്ന് ഞായറാഴ്ചകളിൽ ആയിരിക്കും ....ഈ പ്രോഗ്രാം കാരണം അന്ന് വൈകുന്നേരങ്ങളിൽ സിനിമയും ഇടാറില്ലായിരുന്നു......1997...24 വർഷങ്ങൾ പിന്നിട്ടു...
@faisalfaizy99103 жыл бұрын
You mean nostu😁 ഞൻ അപ്പോൾ ജനിച്ചതെ ഉള്ളൂ 1994
@preethap19272 жыл бұрын
Athe ente degree kalam😘
@paavamnjan10733 жыл бұрын
Shobhanas eye contact with the audience 👌
@aminazainulabid48343 жыл бұрын
മണ്മറഞ്ഞു പോയ എത്ര എത്ര പ്രതിഭകൾ ❤❤
@saboobakar55013 жыл бұрын
End of Golden Era ❤️
@anjaliyadhukrishnananjaliy72803 жыл бұрын
Super aaayi samsarikkunnu mam kuliru korunnu kekumbol 😍😍😍😍😍😍🥰🥰🥰
@sreesvlogs8663 жыл бұрын
Good presentation both english and malayalam..good compiring
@rajeshm6404 Жыл бұрын
വളരെ തനിമയാർന്ന അവതരണം❤️👍👍
@paulthomas42803 жыл бұрын
ശോഭന....അന്തസ്സ്
@ronyfrancis87563 жыл бұрын
ശോഭന ❤️
@Aazikka3 жыл бұрын
International film festival, Trivandrum 😍
@NishaNisha-dl9gq3 жыл бұрын
Eppozhathey award nighto, 🤭old is gold
@Linsonmathews3 жыл бұрын
6:33 ശോഭന ❣️
@Aazikka3 жыл бұрын
6:10
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@Aazikka ആരാണ് അവതാരക?
@INDIAN-ce6oo3 жыл бұрын
@@ക്ലീൻ്റ്ചാൾസ് അവതാരക
@anjanagnair61513 жыл бұрын
Precious video, thanks orbit
@Fredy-r3b3 жыл бұрын
kzbin.info/www/bejne/o4W1dXWJbNx1irs🍭
@dev-zs8yf3 жыл бұрын
Anchor aara Supriya de oru chaya
@neethubinesh32753 жыл бұрын
Enikkum thonni
@shafeeklatheef12813 жыл бұрын
Supriya alle ath
@sinojoseph893 жыл бұрын
Ya
@Mimyself3 жыл бұрын
Njanum e comnt undo nn nokuarnnu
@sinojoseph893 жыл бұрын
@@rajakumarante_priyasnehi aaaa😂
@നെൽകതിർ3 жыл бұрын
ആകെക്കൂടി ഒരു മലയാളത്തനിമ.. ഭാഷ ശുദ്ധി ഉള്ള അവതാരകർ ഇപ്പോഴത്തെ പോലെ മുറി മലയാളത്തിൽ ഉള്ള അലർച്ചയല്ല.അടക്കവും ഒതുക്കവും ഉള്ള പ്രൗഢമായ സദസ്സ് വേദി
@priyadarsiniss66593 жыл бұрын
പണ്ട് ദൂരദർശനിൽ ഒരു സൂര്യകാന്തി എന്നൊരു സീരിയൽ ഉണ്ടായിരുന്നു. ഫിലിം actress റീന യും ജയകൃഷ്ണൻനും ഒക്കെ act ചെയ്തത്... ഉണ്ടെങ്കിൽ ഒന്ന് upload ചെയുവോ 🤗🤗🤗
ഇപ്പോഴാണെങ്കിൽ ഡാൻസിന് വരുന്ന ചിലർ തുണി എങ്ങനെ കുറച്ച് ഡാൻസിന് പകരം വേറൊന്തൊക്കെ കാണിക്കാം എന്നു ചിന്തിക്കുന്നു...
@sreenath99123 жыл бұрын
പണ്ട് ദൂരദർശന്റെ വേറൊരു ചാനൽ ഉണ്ടായിരുന്നില്ലേ മെട്രോ എന്ന് പറയുന്ന അതിൽ വൈകുന്നേരം ഉണ്ടായിരുന്ന കാർട്ടൂൺ പിന്നെ സർക്കസ് എല്ലാം കാണിച്ചിരുന്നില്ലേ അത് ഒന്ന് കാണാൻ വെല്ലവഴിയുണ്ടോ ബ്രോ വിചാരിച്ചാൽ നടക്കും.
@OrbitVideovision3 жыл бұрын
തീർച്ചയായും ശ്രമിക്കാം 👍👍
@sreenath99123 жыл бұрын
@@OrbitVideovision 👍🏻
@Arunrajabraham3 жыл бұрын
👌👌
@meharunnizadilshad58153 жыл бұрын
Oru carnte cartoon kattile kannan okke kazhinj vannath
@sandeshmathewkutty5083 жыл бұрын
ചിത്ര ചേച്ചിയുടെ പഴയ സ്റ്റേജ് പ്രോഗ്രാംസ് അപ്‌ലോഡ് ചെയ്യുമോ
@OrbitVideovision3 жыл бұрын
Pls visit Tech knowspot KZbin channel Copyright issue ഉള്ള songs ഇനിമുതൽ Tech knowspot എന്ന ചാനലിൽ ആയിരിക്കും അപ്‌ലോഡ് ചെയ്യുക
@neenu55143 жыл бұрын
Oru kuttikalude serial undarunnallo pratyeka kannada vekkumbol nalla manushyarem dushtarem thirichariyunnath sri. Mukundan okke undayirunnu aa serialil. Athu kittumo oru episode enkilum?. Pinne ee darsanam moohanam ennu title song illarunno srikumaran thambi sir aanu ezhitheyerekkunnenn thonnunnu, athinte scene oru pachapattupaavada okke itta oru kuttiyokke undayirunnu athu unadakumo?
@OrbitVideovision3 жыл бұрын
ചെറിയ ഓർമ്മയുണ്ട്... കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം കേട്ടോ
@neenu55143 жыл бұрын
@@OrbitVideovision thanks
@dhanyasree49373 жыл бұрын
അപ്പൂപ്പൻ താടി
@krishnaa96433 жыл бұрын
Pls upload the song used in sandeepanandagiris programm
@OrbitVideovision3 жыл бұрын
Birthday song ആണോ??...
@naveens6963 жыл бұрын
In my opinion background corus humming vendairunnu.
@manuunnikrishnan89553 жыл бұрын
Brother nf varghese 2001 timeil oru interview und with family, also kpac azeez inte interview undo
@OrbitVideovision3 жыл бұрын
ഞാൻ നോക്കാം
@jabirthayyil64083 жыл бұрын
പണ്ട് ദൂരദർശനിൽ ഒരു സീരിയൽ ഉണ്ടായിരുന്നു ഡിക്ടറ്റീവ് ആന
@jabirthayyil64083 жыл бұрын
മലയാളം സീരിയൽ ഡിക്ടറ്റീവ് ആനന്ദ്
@jabirthayyil64083 жыл бұрын
ഇപ്പോൾ അത് യൂട്യൂബിൽ കിട്ടുമോ
@Sivaprasanth1123 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്തൊരു ബഹുമാനം എല്ലാരോടും, ഇപ്പൊ 😌
@archanamidhunarchanamidhun15053 жыл бұрын
😍😍😍👌👌👌👌👌👌
@ratheeshviswanath35073 жыл бұрын
ഇപ്പോൾ ഇതിന്റെ വേദി ഗോവ യിലോട്ട് മാറ്റി (സ്ഥിരം വേദി ആയി ) അവതാരകർ രണ്ടു പേരും ദൂരദർശൻ staff ആണ് സത്യത്തിൽ ഇതൊക്കെ ആണ് കാണാൻ രസമുള്ള ചടങ്ങ്
@kavithasunil29143 жыл бұрын
Super
@ratheeshkarthikeyan47203 жыл бұрын
സൂപ്പർ 👍
@meee61453 жыл бұрын
🙏🏻
@angelroseinheaven3 жыл бұрын
ശോഭന മാം 🥰
@ronyfrancis87563 жыл бұрын
❤️ ❤️ ❤️
@sheheejapm26503 жыл бұрын
❤🙌
@smithathoppil98963 жыл бұрын
💓💓💓💓💓💓💓💓💓💓💓
@VISHNUKUMAR-3903 жыл бұрын
ഞാൻ ജനിച്ച വർഷം നടന്ന പരുപാടി '97'
@rishadrishad28673 жыл бұрын
ഓ പിന്നെ നാല്പതു കയിഞ്ഞ താൻ 96ൽ ആണല്ലോ ഉണ്ടായത് 🤣🤣🤣🤣
@VISHNUKUMAR-3903 жыл бұрын
@@rishadrishad2867 എന്നിക് 24 വയസ്സ് ഒള്ളു
@priyadarsiniss66593 жыл бұрын
കീലേരി അച്ചു ആണോ ഇതു 😁
@ammukbalukuniyil26213 жыл бұрын
Me😁1997💪
@malayalamdubbingfan71383 жыл бұрын
😍
@aslahahammed29063 жыл бұрын
First
@anushkats27773 жыл бұрын
❤️❤️❤️
@dreamdoc56453 жыл бұрын
Avatarakar manyamayi dress darichirikkunnu ippol ulla avatarakar ku kai kanilla
@minia88633 жыл бұрын
E.k.nayanar...
@sapien7723 жыл бұрын
അവതരണം.. ഒരു തെങ്ങിനെ ഏല്പിച്ചിണേൽ ഇതിലും നന്നായി ചെയ്തേനെ... യാധൊരു വികാരവും ഇല്ലാതെ.. ആകുട്ടി അത് പറഞ്ഞു തീർത്തു... അന്നത്തെ കാലത്ത് അത് നല്ലതായിരുന്നു... But ഇന്നായിരുന്നേൽ കൊന്നു കൊല വിളിച്ചേനെ..... പരിപാടികൾ മനുഷ്യൻ എൻജോയ് ചെയ്തു ചെയ്യണം.... 😍😍😍...
@preethap19272 жыл бұрын
Ee paripadikku alarcha anthassalla
@sapien7722 жыл бұрын
@@preethap1927 ഈ അന്തസ് എന്നാൽ എന്താ... കുറച്ചൂടെ പ്ളീസ്ന്റ് ആയി live ആയി പറയാനാണ് അവതാരകൻ നിക്കുന്നത്...