290 ❤ അച്ഛന്റെ നാട്ടിൽ എല്ലാരും ഒത്തു കൂടിയപ്പോൾ.. 🥰🥰|celebration|

  Рет қаралды 28,642

Reji Sajith

Reji Sajith

Күн бұрын

Пікірлер: 147
@sobha1471
@sobha1471 Жыл бұрын
ഈ വീഡിയോ wating ആയിരുന്നു ഒരുപാടു ഇഷ്ട ആയി ഇത്ര perfication ആയി നമുടെ ആചാരങൾ ചെയുവാൻ രജികു കഴിയു own വീഡിയോ എല്ലാവരും ചെയ്യും പക്ഷേ ഇതു പോലെ നേരിൽ കാണുന്നത് പോലെ വീഡിയോ ചെയുവാൻ എന്റെ നാട് ഒറ്റപ്പാലം ആണു ഞാൻ ഇപ്പോൾ സിങ്കപ്പൂരിൽ ആണു 25 years അതിനാൽ ഇതു എലാം ഒരുപാട് മിസ്സിംഗ്‌ ആണു പിന്നെ നിങ്ങൾ എല്ലാവരും ഒരു തവണ കിലും ലൈവിൽ വരുമു ഇനിയും 27:02 പ്രതിഷിക്കുന്നു ഇതു പോലെ ഉള്ള വീഡിയോ 👌🏻👌🏻👌🏻👌🏻🥰🥰🥰❤❤❤
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰 ഒരുപാട് സന്തോഷം ട്ടൊ 😍👍🏻
@bharat3587
@bharat3587 Жыл бұрын
​@@rejisajith Ramesh ചേട്ടൻ്റെ ഒപ്പം vlog ചെയ്യാമോ
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Video ishtappettu.. but Rejiyum Swapuvum oru interactionum kanikkunnillallo.. Trissur poorathinu poyadum kadambuzha poyadum okke kandu . But ningal randu perum onnichirikkunnado samsarikkunnado kandilla
@indu1986
@indu1986 Жыл бұрын
Enikkum thonni
@vimalabalasubramanian5443
@vimalabalasubramanian5443 Жыл бұрын
പഴയ ആചാരങ്ങളെയൊക്കെ ഇത്രയും ഭംഗിയായി പരിചയപ്പെടുത്തി തന്നതിനു രജിക്ക് പ്രത്യേകം നന്ദി.
@rejisajith
@rejisajith Жыл бұрын
Thank u 🥰🙏
@haransnair2683
@haransnair2683 Жыл бұрын
ധർമ്മ ദൈവം നിങ്ങളുടെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും നൽകട്ടേ......🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🙏
@remyarj5505
@remyarj5505 Жыл бұрын
Nathoonmaru chernnu oru video idu......
@APPUZZ500
@APPUZZ500 Жыл бұрын
ഓരോ വീഡിയോയുടെയും വോയിസ് ഓവർ എന്തു രസമാണ്. 🥰🥰🥰
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰👍🏻
@judybineesh9141
@judybineesh9141 Жыл бұрын
അച്ഛനെ പോലെ തന്നെ അടിപൊളി നാട് 🥰❤🌹😍
@rejisajith
@rejisajith Жыл бұрын
😍😍
@roopavarma8565
@roopavarma8565 Жыл бұрын
Thank u Reji for showing all about Pandalattu 🪔💐💕
@rejisajith
@rejisajith Жыл бұрын
Thank u 🥰👍🏻
@prasadvelu2234
@prasadvelu2234 Жыл бұрын
കുടുംബ ക്ഷേത്രൊക്കെ അവ ടേം ഇണ്ട് ല്ലേ ., തൃശ്ശൂര് ജില്ലേല് ഇത്തിരി കൂടലാന്ന് മാത്രം. ഞങ്ങടെ കുടുംബ ക്ഷേത്രത്തിലെ ശംഖെടുത്തട്ടാ ഞങ്ങള് പണ്ട് കുട്ട്യോള് വിഷുക്കണി ക്ക് കൊണ്ടോ വാ... എന്തായാലും പഴയ ഇത്തരം ഓർമ്മകൾ, ആചാരങ്ങൾ നമ്മുടെ തലമുറയോടെ അന്യം നിന്ന് പോകുമോന്നാ പേടി. ഹൃദ്യമായ ഒരു മിഴി വിരുന്ന്. ധർമ്മ ദൈവം കാത്തു െകാള്ളട്ടെ. ഈശ്വരോ രക്ഷതു.🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🙏
@suneeshkumar1230
@suneeshkumar1230 Жыл бұрын
നാടൻ കാഴ്ചകൾക്ക് ഒരുസത്യനന്തി കാട് tech👌
@rejisajith
@rejisajith Жыл бұрын
Thank u 🥰👍🏻
@visu808
@visu808 Жыл бұрын
Athimanoharamaya oru video ❤❤❤ Ellarem orumichu kandapol orupadu Santhosham ❤❤❤ Stay blessed always 😍 🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@thankamramachandran9161
@thankamramachandran9161 Жыл бұрын
രാജി വളരെ സന്ദോഷം ആയി. കുറെ അറിയുന്ന ആൾക്കാരെ കാണാൻ പറ്റി..
@rejisajith
@rejisajith Жыл бұрын
Thank u 😍👍🏻
@vasanthyiyer9556
@vasanthyiyer9556 Жыл бұрын
Hi rejisajith very nice video naattile pazhhaya kaalam veendum kandathil big thanks all the best 🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@venimenon4116
@venimenon4116 Жыл бұрын
Reji Nalla vedio, old memories, Temble 🙏🙏🙏🙏❤❤,Allvarum kandathil santhosham, old ,place, family members, super, 💕💕
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@geethatc2434
@geethatc2434 Жыл бұрын
Reji super njanum adyaittu kanukayzni panthalattu 🙏🙏🙏🙏🙏🙏🥰🥰🥰🥰
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@kkpp123
@kkpp123 Жыл бұрын
chonanurumbu thiruvathirakalikku padarundennu paranjappo kuttikalkku vallathoru pucham😢oro kalathinum athintethaya rasamundu makkale
@rejisajith
@rejisajith Жыл бұрын
🥰🥰
@sujathavijayan9002
@sujathavijayan9002 Жыл бұрын
Aaaha manoharamaaya video Reji....Ambalathile Panthalaattathinte velichappadum , Malamalkavile nanmaniranja veettukaarum , naattukaarum ellam kaanichathinu kure kure santhosham....Dharma Daivathinte anugraham ningal ellavarkkum kittum....thankyou so much for the video....😍😍😍😍🤗🤗🤗🤗🙏🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u aunty 🥰🥰🙏
@sreekumarvadakeponthot1454
@sreekumarvadakeponthot1454 Жыл бұрын
Entha parayya..manooooharam👌..thalamurayayi..ethanganne thudarnnu povan daivathodu prarthikkunnu..🙏Vlog thakarthu..🔥congrats Dears 👏👏
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰👍🏻
@ajayachandran7968
@ajayachandran7968 Жыл бұрын
Very nice place and programme. Where is this place in palghat. I have seen this programm earlier also. Thanks.
@rejisajith
@rejisajith Жыл бұрын
Thank u 😍👍🏻 This is Malamalkavu 🥰
@vanajapraveen1974
@vanajapraveen1974 Жыл бұрын
Pinneyum pinneyum reji kuttykkalathekku koottykkondu pokunnu thanks panthallattu mudiyettu ellam kandittundu
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@adhikuttooseworld8421
@adhikuttooseworld8421 Жыл бұрын
എന്ത് രസം കാണാൻ❤️👍
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@muralimurali-xs9hq
@muralimurali-xs9hq Жыл бұрын
Malamalkkav Ayappatemple near trithala
@rejisajith
@rejisajith Жыл бұрын
Yes 🥰👍🏻
@smithasasikumar5283
@smithasasikumar5283 Жыл бұрын
Athiralan thuna🙏
@rejisajith
@rejisajith Жыл бұрын
🥰🙏
@sathiskubar1309
@sathiskubar1309 Жыл бұрын
Chechi evideyum undu malamalkavu ayappankavu perumpilavu
@rejisajith
@rejisajith Жыл бұрын
Aanoo 👍🏻🥰
@indhirasyju5014
@indhirasyju5014 Жыл бұрын
നന്നായിട്ടുണ്ട് 🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@yamunakrishnan7720
@yamunakrishnan7720 Жыл бұрын
Achante nadum ambalavum manoharam
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@nalinipu3709
@nalinipu3709 Жыл бұрын
M. T. വാസുദേവൻ നായരുടെ കഥയിലെ മലമൽ കാവ് അല്ലേ
@rejisajith
@rejisajith Жыл бұрын
അതെ 🥰
@radhikadevan84
@radhikadevan84 Жыл бұрын
Achante Nadu super chechi... Poojayum velichappadum yellam super 🙏nalla oru vlog chechi👍 ente Nadum Palakkad aane😎
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@josephthomas1617
@josephthomas1617 Жыл бұрын
The place is as super as Achan
@rejisajith
@rejisajith Жыл бұрын
🤩🤩
@rekhaprabha-nb6ik
@rekhaprabha-nb6ik Жыл бұрын
അമ്മമ്മേ ആരെ ഏല്പിച്ചു.' കണ്ടില്ലല്ലോ
@anns143
@anns143 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️sundari❤️
@rejisajith
@rejisajith Жыл бұрын
🥰🥰
@jayasreepm7568
@jayasreepm7568 Жыл бұрын
Reji, An excellent video, recollecting our old acharangal
@rejisajith
@rejisajith Жыл бұрын
Thank u 😍👍🏻
@sapna9737
@sapna9737 Жыл бұрын
You look beautiful in green saree
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@jayakannan8395
@jayakannan8395 Жыл бұрын
🙏🏻🙏🏻🙏🏻
@rejisajith
@rejisajith Жыл бұрын
🥰🥰
@lekshmisreejith7251
@lekshmisreejith7251 Жыл бұрын
രജീ ഞാൻ അച്ഛന്റെ നാട്ടിൽ പോയിരുന്നു. അച്യുതൻ മാഷിനേയും രാധാന്റിയേയും കാണാൻ . ഞാൻ അവിടെ വച്ച് രജിയുടെ കാര്യം പറഞ്ഞപ്പോൾ രാധാന്റി രജിയുടെ പഴയ വീട് ഒക്കെ കാണിച്ചു തന്നു . ബേബി അമ്മയുമൊത്തുള്ള ഓർമ്മകളൊക്കെ രാധാന്റി പങ്കു വച്ചു. പന്തലാട്ടിന് നിങ്ങൾ വരുമെന്നും കണ്ടിട്ട് പോകാമെന്നും രാധാ ന്റി പറഞ്ഞു . പക്ഷേ പല തിരക്കുകൾ കാരണം നടന്നില്ല . കാടാമ്പുഴയിൽ പോയപ്പോൾ ചെറിയമ്മയേയും ഓർത്തു. എന്നെങ്കിലും നേരിട്ട് കാണാമെന്ന ആശയോടെ കാത്തിരിക്കുന്നു ഒരു പാട് സ്നേഹത്തോടെ ❤
@rejisajith
@rejisajith Жыл бұрын
ആഹാ.. 🥰🥰 രാധാന്റിയുടെ റിലേറ്റീവ് ആണോ??
@lekshmisreejith7251
@lekshmisreejith7251 Жыл бұрын
​@@rejisajith അല്ല രജീ, എന്റെ husband ന്റെ Parents ഉം അച്ചുതൻ മാഷും College us ആയിരുന്നു. പക്ഷേ രാധാന്റിയുമായിട്ട് നല്ല അടുപ്പം ആണ് . ബന്ധങ്ങൾക്കപ്പുറം ❤
@rejisajith
@rejisajith Жыл бұрын
അതു ശരി 🥰👍🏻
@vijayalakshminair8866
@vijayalakshminair8866 Жыл бұрын
Nice vlog Reji. Super presentation
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@ambikah6761
@ambikah6761 Жыл бұрын
God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🙏
@rekham5574
@rekham5574 Жыл бұрын
Good video superb 💕😀
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@silentlife6713
@silentlife6713 Жыл бұрын
Wooww👌🏼👌🏼🥰🥰🥰
@rejisajith
@rejisajith Жыл бұрын
😍😍
@binusanthosh8819
@binusanthosh8819 Жыл бұрын
ഒരു വർഷം ഞാനും കൂടിയിട്ടുണ്ട് panthalattinu
@rejisajith
@rejisajith Жыл бұрын
Yes..😍😍 ആ vacation എന്ത് രസായിരുന്നു അല്ലേ.. 🥰🥰
@prabhakaranpv-xo6yx
@prabhakaranpv-xo6yx Жыл бұрын
രജി നല്ലൊരു കാഴ്ച
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@rajeshmt8418
@rajeshmt8418 Жыл бұрын
Super reji
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@thankamramachandran9161
@thankamramachandran9161 Жыл бұрын
Ente naad malamakkav.
@rejisajith
@rejisajith Жыл бұрын
ആണോ 🥰👍🏻
@suryabiju5398
@suryabiju5398 Жыл бұрын
🥰🥰🥰🥰
@rejisajith
@rejisajith Жыл бұрын
😍😍
@rajirajan5301
@rajirajan5301 Жыл бұрын
അച്ഛനോട് കലാമണ്ഡലം കേശവപൊതുവാളിനെ അറിയോ എന്ന് ചോദിച്ചു നോക്കൂ. മരിച്ചു പോയി. അവിടെ തന്നെ യാണ് വീട്
@rejisajith
@rejisajith Жыл бұрын
അറിയൂലോ.. ഒരു വിഡിയോയിൽ അച്ഛൻ അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുണ്ട് 🥰
@binusanthosh8819
@binusanthosh8819 Жыл бұрын
കിളിപോയ സർബത്ത് 😂😂😂😂
@rejisajith
@rejisajith Жыл бұрын
🤩🤩
@sobhapm9813
@sobhapm9813 Жыл бұрын
🙏🙏🙏
@rejisajith
@rejisajith Жыл бұрын
🥰🥰
@sulaikhaaboobacker7878
@sulaikhaaboobacker7878 Жыл бұрын
കുറെ നാട്ടുകാരെ കണ്ടൂ
@rejisajith
@rejisajith Жыл бұрын
🥰👍🏻
@priya973
@priya973 Жыл бұрын
Nice vlog dear 🥰🥰🥰🥰🥰
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@nirmalak8673
@nirmalak8673 Жыл бұрын
നല്ല നാട്
@rejisajith
@rejisajith Жыл бұрын
🥰🥰
@vineethagopakumar3816
@vineethagopakumar3816 Жыл бұрын
😍😍❤️❤️
@rejisajith
@rejisajith Жыл бұрын
😍😍
@manjumk8411
@manjumk8411 Жыл бұрын
❤❤❤❤❤❤
@rejisajith
@rejisajith Жыл бұрын
😍😍
@sudhavarrier6978
@sudhavarrier6978 Жыл бұрын
Super
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@faseelahaneefa3594
@faseelahaneefa3594 Жыл бұрын
Adipoli aayituntettow swapna nigale vedio il varillye
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@arunbabu9961
@arunbabu9961 Жыл бұрын
👍🏻👍🏻
@rejisajith
@rejisajith Жыл бұрын
😍😍
@girijadevivg4357
@girijadevivg4357 Жыл бұрын
👌👌
@rejisajith
@rejisajith Жыл бұрын
🥰🥰
@kanchankumar1000
@kanchankumar1000 Жыл бұрын
excellent presentation , old memories culture
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@radhaachuthan8211
@radhaachuthan8211 Жыл бұрын
👍
@rejisajith
@rejisajith Жыл бұрын
🥰🥰
@asfiyafaizal5319
@asfiyafaizal5319 Жыл бұрын
Haiii
@rejisajith
@rejisajith Жыл бұрын
Hii 🥰
@sajithasm7207
@sajithasm7207 Жыл бұрын
Nice
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@mithram2182
@mithram2182 Жыл бұрын
✨️
@rejisajith
@rejisajith Жыл бұрын
🥰🥰
@sindhup5203
@sindhup5203 Жыл бұрын
❤️
@rejisajith
@rejisajith Жыл бұрын
🥰🥰
@anns143
@anns143 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rejisajith
@rejisajith Жыл бұрын
😍😍
@suneeshkumar1230
@suneeshkumar1230 Жыл бұрын
നാടൻ കാഴ്ചകൾക്ക് ഒരുസത്യനന്തി കാട് tech👌
@rejisajith
@rejisajith Жыл бұрын
Thank u 🥰👍🏻
@sreejasree5150
@sreejasree5150 Жыл бұрын
🥰🙏🏻🙏🏻🙏🏻🥰
@rejisajith
@rejisajith Жыл бұрын
😍😍
@madhunair7636
@madhunair7636 Жыл бұрын
Super
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@anupamasunilkumar7704
@anupamasunilkumar7704 Жыл бұрын
❤❤❤
@rejisajith
@rejisajith Жыл бұрын
🥰🥰
@jishanp7817
@jishanp7817 Жыл бұрын
❤️❤️👍
@rejisajith
@rejisajith Жыл бұрын
😍😍
@JeenaP.
@JeenaP. Жыл бұрын
🙏🥰
@rejisajith
@rejisajith Жыл бұрын
🥰🥰
@sreejithsurendran8998
@sreejithsurendran8998 Жыл бұрын
🎉🎉
@rejisajith
@rejisajith Жыл бұрын
🥰🥰
@kenshamilan4281
@kenshamilan4281 Жыл бұрын
👍
@rejisajith
@rejisajith Жыл бұрын
🥰🥰
@anns143
@anns143 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@rejisajith
@rejisajith Жыл бұрын
😍😍
@abhaykrishna8602
@abhaykrishna8602 Жыл бұрын
❤️❤️👍
@rejisajith
@rejisajith Жыл бұрын
😍😍
One day.. 🙌
00:33
Celine Dept
Рет қаралды 75 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 53 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 11 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 75 МЛН