Sir. Is there any video posted for how to file GSTR 9?
@SUNILSSMARTFINANCEMANAGER4 жыл бұрын
Hi ഷാജി , ഒരു വീഡിയോ ,ആയി ചെയ്യുമ്പോൾ ,വലീയ തയ്യാറെടുപ്പ് വേണം .പല ഏരിയയും DEBETABLE ആണ് .GST ഡിപ്പാര്ട്മെന്റിൽ ചോദിച്ചാലും ഉത്തരം ഉണ്ടാവില്ല .personaly contact ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു .Will start at the earliest. GSTR-9 will do at the earliest
@sajimathew78474 жыл бұрын
Rivers tax ne kurichu class undo
@SUNILSSMARTFINANCEMANAGER4 жыл бұрын
sure..later
@sunilkk79924 жыл бұрын
2 കോടി യിൽ താഴെ വിറ്റുവരവ് ഉള്ളവർക്കു 2017-18 annual റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ലേറ്റ് ഫീ വേണ്ട എന്ന വാർത്ത ഉണ്ടായിരുന്നു. പക്ഷെ സൈറ്റിൽ ഇപ്പോഴും ലേറ്റ് ഫീ കാണിക്കുന്നു.