#2കപ്പ് മാവ്കൊണ്ട് 30 സമ്പൂസ ഷീറ്റ് ഈസി ആയി തയ്യാറാകുന്നവിധം
Пікірлер: 12
@Marco-v1g5v3 күн бұрын
നോമ്പോക്കെ വരല്ലേ ഇനി അങ്ങോട്ട് സമൂസ ഭരിക്കും 🥪🤤
@livedreams3336 күн бұрын
സമൂസ ഷീറ്റ് ഉണ്ടാക്കുന്ന ഈസി രീതി കൊള്ളാം.ഇങ്ങനെ ഉണ്ടാക്കി വെച്ചാൽ എളുപ്പമായി. Good video
@sabeenac.i40777 күн бұрын
നോമ്പൊക്കെ വരാറായ സമയത്ത് ഈ വീഡിയോ വളരെ ഉപകാരമായി.. ഇതുപോലെ നേരത്തെ ഉണ്ടാക്കി വെച്ചാൽ പെട്ടെന്ന് തന്നെ സമൂസ ഉണ്ടാക്കാമല്ലോ
@sinduanandan237 күн бұрын
Wow !! It is very easy technique to make a perfect samoosa sheet. Well explained each tips. Looks perfect shape and texture. It is useful video for Ramadan preparation . Excellent preparation and presentation
രണ്ടു കപ്പ് മാവ് കൊണ്ടു് സമൂസ ഷീറ്റ് ഈസി ആയി തയാറാക്കാൻ പറ്റും അല്ലേ. ഇനി എന്തായാലും ഇതുപോലെ ഉണ്ടാക്കണം. നോമ്പ് സമയത്ത് പെട്ടന്ന് സമൂസ ഉണ്ടാക്കാൻ കഴിയും ഇതുപോലെ ഷീറ്റ് റെഡി ആക്കി വെച്ചാൽ