പുല്ല് ഇല്ല, പിന്നെ കുറ്റി ഇറങ്ങില്ല, 6എണ്ണത്തിനെ വലിച്ചോണ്ട് നടക്കൽ എളുപ്പം അല്ല, പിന്നെ ഈ പറഞ്ഞ സമയം എല്ലാർക്കും set അല്ല, full time അല്ല. ഇതൊരു side മാത്രം
@VibuvijayanVibu10 күн бұрын
❤❤❤
@sunilkumararickattu18454 күн бұрын
ഏതാണ് പുല്ല് ഇനം? Positive 🎉
@ajosvlog3 күн бұрын
3,4,5,napeier
@jerinjoseph12539 күн бұрын
Ithine vangiyitt ethra naal ayi
@ajosvlog2 күн бұрын
5മാസം
@ShamilPs-i8i10 күн бұрын
Eathil ninne vangiya pothin kuttiye njan 45 ne koduthu bro
@ajosvlog2 күн бұрын
വടക്കാഞ്ചേരി ചിറ്റണ്ടയിലേക്ക് അല്ലെ, തൊഴുത്തിന്റ പ്രശ്നം ഉള്ളത് കൊണ്ട് ആന്നു 10എണ്ണത്തിൽ നല്ലതു എല്ലാം കൊടുക്കേണ്ടി വന്നു, തൊഴുത്തു ഇപ്പോൾ set ആക്കി
@HasanathThayyil9 күн бұрын
കൈ തീറ്റ പിണ്ണാക് മാത്രം കൊടുത്താൽ തടി നന്നാവോ ബ്രോ
@ajosvlog2 күн бұрын
വയർ നിറച്ചു പച്ച പുല്ല്
@ajayanpk97364 күн бұрын
6 പോത്ത് ന് എത്ര സെന്റ് സ്ഥലത്ത് തീറ്റ പുൽ കൃഷി ചെയ്യേണ്ടി വരും. പറയുന്നതിൽ എന്തെങ്കിലും കാര്യത്തോടെ സംസാരിക്കു.ആവർത്തിച്ചു പറഞ്ഞാൽ ബോറടിക്കും. ആശംസകൾ.
@ajosvlog3 күн бұрын
പുല്ല് കിട്ടി തുടങ്ങിയാൽ 30സെന്റ് മതിയാകും, പിന്നെ തികഞ്ഞില്ലെങ്കിൽ.....?
@Logicalm-n3m10 күн бұрын
ചറ പറ ചറ പറ ഉള്ള സംസാരം കുറച്ചു കാര്യം സിംപിൾ ആയി അവതരിപ്പിക്ക്
@IqbalIndianoor10 күн бұрын
അയാൾ അയാളുടെ സൗകര്യത്തിന് ഇഷ്ട്ടമുള്ള രീതിയിൽ അവതരിപ്പിക്കട്ടെ ......
@HaneeshKH-t5i9 күн бұрын
സത്യം ❤❤❤
@ajosvlog2 күн бұрын
എല്ലാം ശരിയാകും പഠിച്ചു വരുന്നേ ഉള്ളു
@ajosvlog2 күн бұрын
ചേട്ടൻ പറഞ്ഞത് 100%ശരിയാണ്, എല്ലാം തികഞ്ഞവർ ആരാണ് ഉള്ളത്