പ്രണാമം അമ്മാ 🙏🙏🙏 അമ്മ പറഞ്ഞു തന്നതു മുതൽ ഇന്നുവരെ ബ്രഹ്മമുഹൂർത്ത ധ്യാനം ചെയ്യുന്നുണ്ട്. അതിനനുസരിച്ചുള്ള മാറ്റം മനസിനും ശരീരത്തിനും വന്നിട്ടുണ്ട് അമ്മാ,,, ഒരുപാട് നന്ദിയോടെ ആ പാദനമഃ സ്കാരം ചെയ്യുന്നു. 🙏🙏🙏 ഓം ശാന്തി 🙏
@rajeshtr93743 жыл бұрын
വളരെ ഇഷ്ടമായി ഇന്നത്തെ ക്ലാസ്സ് thank you so much🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Wish you a wonderful day🙏🙏🙏🙏🙏
@ambilinair50803 жыл бұрын
Brahma മുഹൂര്‍ത്തത്തില്‍ meditation ചെയ്യുന്നത് എത്ര മാത്രം ഗുണകരമായ ഒന്നാണ് എന്ന് sister പറഞ്ഞു തന്നു. Thanks sister.om shanthi 🙏🙏🙏
@bosecm31243 жыл бұрын
Om shanti. Good morning sister
@manjumn46853 жыл бұрын
വളരെ നല്ല സന്ദേശം.. ഒത്തിരി കാര്യങ്ങൾ അമൃത വേളയെ കുറിച്ച് അറിയാൻ സാധിച്ചു.. നന്ദി സിസ്റ്റർ.. ഓം ശാന്തി 😊🙏🏼
@BKSheeba3 жыл бұрын
Thank you
@meerarajasree96503 жыл бұрын
അമൃത വേള മെഡിറ്റേഷൻ ഒരു ഭാഗ്യം തന്നെയാണ്.അനുഭവിച്ചു അറിയേണ്ട മഹാഭാഗ്യം 🙏🙏🙏. Thank u so much സിസ്റ്റർ 🙏🙏🙏. ഓം ശാന്തി 🙏