3 ATM എങ്ങനെ അവർ കൊള്ളയടിച്ചു ??!! THRISSUR ATM ROBERRY EXPLAINED | MALAYALAM | AFWORLD BY AFLU

  Рет қаралды 355,146

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Пікірлер: 491
@thefanofhighflyers5173
@thefanofhighflyers5173 3 ай бұрын
ATM മെഷീനിൽ കവർച്ച നടന്നയുടനെ ബേങ്ക് അധികൃതർക്ക് SMS സന്ദേശം ലഭിച്ചിരുന്നു എന്ന് പറഞ്ഞു... അങ്ങനെയെങ്കിൽ ഓരോ ATM കൗണ്ടറിന്റെ മുന്നിലുള്ള ഷട്ടറിനെ കൂടാതെ ഒരു എമർജൻസി automatic ക്ലോസിംഗിന് വേണ്ടി മറ്റൊരു Extra Shutter കൂടി സ്ഥാപിച്ചാൽ ഇത്തരം കവർച്ച നടക്കുന്ന ഘട്ടങ്ങളിൽ ഷട്ടർ താനേ അടയുകയും പുറത്തിറങ്ങാൻ കഴിയാത്തവിധം കവർച്ചക്കാർ ATM കൗണ്ടറിനുള്ളിൽ പെട്ടുപോവുകയും ചെയ്യും... വേണമെങ്കിൽ ആ സമയത്ത് fire സെൻസർ വഴി പ്രത്യേക വാതകം വമിപ്പിച്ച് കവർച്ചക്കാരെ ബോധംകെടുത്തുകയും ചെയ്യാം...
@antonythomas1357
@antonythomas1357 3 ай бұрын
അത്രക്ക് ബുദ്ധി ഒന്നും ഇല്ല
@vaishakhmohans347
@vaishakhmohans347 3 ай бұрын
Good idea bro👍👍
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 3 ай бұрын
Sbi യുടെ atm അല്ലേ. വാതിൽ പോലും ഇണ്ടാവില്ല ചിലതിന്. പിന്നെയല്ലേ ഇതൊക്കെ 😏
@imotions1902
@imotions1902 3 ай бұрын
SBI ജനങ്ങളെ കൊള്ള അടിക്കുന്നു. അവരെ ഇതുപോലെയുള്ളവർ കൊള്ള അടിക്കുന്നു. അത്രേയുള്ളൂ
@muhammadsulal114
@muhammadsulal114 3 ай бұрын
ഇതിലും നല്ല ഒരുപാട് ഐഡിയാസ് ഉണ്ട് പക്ഷെ ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് 😂
@varghesegeorge157
@varghesegeorge157 3 ай бұрын
Big salute Keral @tamilnadu police @ tamilnadu public
@vijayagopala4895
@vijayagopala4895 2 ай бұрын
തമിഴ്നാടിനും തമിഴ്നാട് പൊലീസിനും ബിഗ്സല്യൂട്ട്❤
@Arshad________achu546
@Arshad________achu546 3 ай бұрын
ഞാൻ wrk ചെയ്യുന്ന സ്ഥലത്തു വെച്ചാണ് പോലീസ് പിടിച്ചത് നേരിട്ട് കണ്ടു തമിഴ് nad police ❤
@AjayKrishna-b2o
@AjayKrishna-b2o 3 ай бұрын
Enthina myrr ingane thallane 😂
@ismayil_kunjippa
@ismayil_kunjippa 3 ай бұрын
നിന്റെ മുട്ടമണിയിലാണോ പിടിച്ചത് പോലീസ്
@multiplayer7953
@multiplayer7953 3 ай бұрын
🤣🤣🤣​@@AjayKrishna-b2o
@dhaneshck8490
@dhaneshck8490 3 ай бұрын
കേസ് അന്വേഷിച്ചു കണ്ടെത്തിയതല്ല. കള്ളന്മാർ Panic അയിരുന്നു. അവർ ഓവർ സ്പീഡ് കാരണം അപകടം ഉണ്ടാക്കുകയും അവർ നാട്ടുകാരുമായി തമ്മിൽ സംഘർഷം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് വന്ന പൊലീസിനെ അവർ ഷൂട്ട് ചെയ്ത് പീന്നീട് പോലിസ് അവരെ ഷൂട്ട് ചെയ്ത് പിടികൂടി . അപ്പോഴും അവർക്ക് അറിയില്ല ഇത് കേരളത്തിൽ ATM കവർന്ന കള്ളന്മാർ ആന്നെന്ന്. ശിക്കാരി ശംഭു, CID Moosa 😂😂😂😂
@yousufpk9443
@yousufpk9443 3 ай бұрын
കേരള പോലീസിന്റെ ഒരു ബിഗ് സല്യൂട്ട്👍
@Sasikochu
@Sasikochu 3 ай бұрын
തമിഴ്നാട്പോലീസ് 🔥🔥🔥(സിദ്ധിക്കിനെ പിടിക്കാൻനെട്ടോട്ടംവട്ടോട്ടംഓടുന്ന കേരളാപോലീസ് 😂😂😂😂ഇവർആയിരുന്നെങ്കിൽ ഷെയർവാങ്ങി അവരെവിട്ടേനെ 😂😂)
@BanuMathi-cw9cc
@BanuMathi-cw9cc 3 ай бұрын
സത്യം 😂😂😂😂😂
@DrakLifeX
@DrakLifeX 3 ай бұрын
Than pottan ano police athu kerala anelum tamil nadu anel randu onnichu move cheyythondu anu pidikkan pattiyathu
@rahmanea100
@rahmanea100 3 ай бұрын
Yes😂
@josephmathew1161
@josephmathew1161 3 ай бұрын
Kerala Police is using Bangladesh inner wear😅
@jackfruit1657
@jackfruit1657 3 ай бұрын
എന്തായാലും ഇവന്മാർ ലക്ഷങ്ങൾ കൊള്ളയടിക്കുമ്പോൾ അതിനേക്കാളും വലിയ കോടികൾ കൊള്ളയടിക്കുന്ന കൊള്ളക്കാർ നമ്മുടെ ഗജനാവ് കാലിയാക്കി കൊണ്ടിരിക്കുന്നു എന്ന് കുടി ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നു
@RONIPETER-e7c
@RONIPETER-e7c 3 ай бұрын
A big salute to the villagers in Tamilnadu, who handled it
@jayaprasad4937
@jayaprasad4937 3 ай бұрын
കേരള പോലീസിന് സല്യൂട്ട് ഇല്ല. തമിഴ്നാട് പോലീസിന് ബിഗ്‌ സല്യൂട്ട്
@santhoshkk5671
@santhoshkk5671 3 ай бұрын
Kerala police joint operation
@firelinepayyanur3871
@firelinepayyanur3871 3 ай бұрын
@@santhoshkk5671 enthu joint
@varnikhaasree2992
@varnikhaasree2992 3 ай бұрын
Why no salute to Kerala police
@rameshckotp2052
@rameshckotp2052 3 ай бұрын
എടാ മലരേ കേരളപോലീസിന്റെ കൃത്യമായ ഇടപെടൽ കൊണ്ടും തമിഴ് നാട് പോലീസിന് വിവരം കൈമാറിയതും കൊണ്ടാണ് പിടിക്കാൻ കഴിഞ്ഞത്....
@footballlife5842
@footballlife5842 3 ай бұрын
You know chelembra bank robbery?😅
@allushajahanks768
@allushajahanks768 3 ай бұрын
TN Police 🔥
@cristhudasmullasseri
@cristhudasmullasseri 3 ай бұрын
നാട്ടുകാരെ ചൊറിഞ്ഞു അവരു മാന്ത്രി പൊളിച്ചു അല്ലാതെ പോലീസല്ല
@traveldude1320
@traveldude1320 3 ай бұрын
Bro last Tn police thaane alle pididchathe
@varnikhaasree2992
@varnikhaasree2992 3 ай бұрын
Tn police didn't Chase,they got caught because of local people
@santhoshkk5671
@santhoshkk5671 3 ай бұрын
@@cristhudasmullasseri what a foolishness you talk
@mathaikunjuto8731
@mathaikunjuto8731 3 ай бұрын
Bad narration bro
@EARTHLING1977
@EARTHLING1977 2 ай бұрын
​@@varnikhaasree2992onnu poda tayoli
@kvshobins9820
@kvshobins9820 3 ай бұрын
ഒരു ലോറിയിൽ 60 ലക്ഷം രൂപയും ഒരു കാറും ഒരു രേഖയും ഇല്ലാതെ അതിർത്തി കടന്നു 🔥🔥🔥🔥🔥🔥
@shanjaiks7583
@shanjaiks7583 3 ай бұрын
താൻ പുറത്തൊന്നും പോകാറില്ലേ?😂
@kvshobins9820
@kvshobins9820 3 ай бұрын
@@shanjaiks7583 നല്ല മണ്ടൻ ചോദ്യം
@eldhose2
@eldhose2 3 ай бұрын
കൈകൂലി കൊടുത്താൽ കടത്തി വിടും. 😂😂
@nair123-md
@nair123-md 3 ай бұрын
60 ലക്ഷം എന്നുപറഞ്ഞാൽ ഒരു ലോഡ് സാധനം ഒന്നും ഇല്ല 😂😂
@CcompanyOmallor
@CcompanyOmallor 3 ай бұрын
@@kvshobins9820 after GST No check post checking
@narayananps774
@narayananps774 3 ай бұрын
Well done , combined effort of pollice and responsible citizen . Deserves appreciation.
@traveldude1320
@traveldude1320 3 ай бұрын
Yes correct
@anilkumar1976raji
@anilkumar1976raji 3 ай бұрын
നാട്ടുകാര് തടഞ്ഞു വെച്ചു പോലീസ് അറസ്റ്റ് ചെയ്തു അമിത വേഗത്തിൽ ട്രക്ക് ഓടിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ പോലീസ് ഇപ്പോളും ഇരുട്ടിൽ തപ്പിയേനെ
@arifsanchari
@arifsanchari 3 ай бұрын
Container വണ്ടികളിൽ ഇടിച്ചു നിർത്താതെ പോയപ്പോൾ ജനങ്ങൾ തടഞ്ഞു,ശേഷം പോലീസ് വന്നപ്പോൾ സംഗതി അറിഞ്ഞു ഞെട്ടി
@eswaran6453
@eswaran6453 3 ай бұрын
Nope , police were chasing the truck for 4 to 5 kms and in an desperate attempt to flee they hit civilians , police saw 5 guys including the driver , which is unusual and kerala dsp gave info on white creta and suspicious container
@salimpm2684
@salimpm2684 3 ай бұрын
വാഹങ്ങൾ ഇടിച്ചിട്ടില്ലെയുയരുന്നെങ്കിൽ അവരെ പിടികൂടാൻ സാധിക്കുമായിരുന്നില്ല.
@DO_IT_TODAY123
@DO_IT_TODAY123 3 ай бұрын
Pavam😢
@varnikhaasree2992
@varnikhaasree2992 3 ай бұрын
Ys, that's it
@mobincgeorge2600
@mobincgeorge2600 3 ай бұрын
Police chase chethappo rakshapedan aanu vahanangal idichittathu
@sandeeptashok976
@sandeeptashok976 2 ай бұрын
@@mobincgeorge2600alla trailer thattiyatha veroru car il
@shainsheed
@shainsheed 3 ай бұрын
അവന്മാർ നല്ല രീതിയിൽ ആ ട്രാക്ക് കൊണ്ട് പോയിരുന്നു എങ്കിൽ എവിടെ പിടിക്കാൻ ഇത്രയും പ്ലാൻ ചെയ്യുതാവ്വർക് ഇത് ചെയ്യാൻ വയ്യായിരുന്നു 😂
@adithyansgirish9248
@adithyansgirish9248 3 ай бұрын
police checking il avar container open cheyyan paranju anneram nirthathe poyii thudarnnu ulla chasingil anu vere vandiyil idiche
@ashrafkpmuhammed8918
@ashrafkpmuhammed8918 3 ай бұрын
അഭിനന്ദനങ്ങൾ,ഇതിൽ നിന്ന് പാഠം ഉൾകൊള്ളാൻ കഴിയുക സ്വന്തം അദ്ധ്വാനിച്ചു വിയർത്തു ഹലാൽ ആയ പണം കൊണ്ട് മാത്രമേ സ്വന്തത്തിന്റെ ആയാലും വയർ നിറക്കാൻ പാടുള്ളു എന്ന ധാർമിക മുന്നറിയിപ്പാണ്. പതിനായിരക്കണക്കിന് മനുഷ്യ രുടെ അദ്ധ്വാന ത്തിന്റെ തുക യാണ് ഈ -ഇത്തരം -ഭീകര ന്മാർകവരുന്ന ത് എന്ന് മറക്കരുത്, മാതൃ കാ പരമായ പൊതു ജന മധ്യേ ശിക്ഷ നൽകി മറ്റ് കൊള്ള ക്കാർക്കും പാഠ മാവട്ടെ.
@m.pmohammed9366
@m.pmohammed9366 2 ай бұрын
അറബ് നാട്ടുകളിലേത് പോലെ തലവെട്ടി കൊല്ലാനുള്ള നിയമം ഇവിടെ വരുമോ? എന്നാൽ പിന്നെ കൊള്ളയും കൊലയും ഉണ്ടാവില്ല
@AnoopAnoop-s3p
@AnoopAnoop-s3p 3 ай бұрын
Afluvinte video kanumbol oru manasugamanu
@pesgamiing6498
@pesgamiing6498 2 ай бұрын
Mmmmmmm
@PunnyPeople-i7k
@PunnyPeople-i7k 3 ай бұрын
Respect to TN police
@mathewjohn8126
@mathewjohn8126 3 ай бұрын
Thanks for the post
@rameshanu9438
@rameshanu9438 3 ай бұрын
ഈ ഓപ്പറേഷനിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗസ്ഥർക്കും പോലീസ് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു മേലിൽ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത വേണം
@haridaskc6875
@haridaskc6875 3 ай бұрын
ചില കൊള്ളക്കാർ കോൺഡേയ്നറിനു പകരം ബിരിയാണി ചെമ്പു ഉപയോഗിക്കുന്നു.
@santhoshkk5671
@santhoshkk5671 3 ай бұрын
നിന്റെ കൈയിൽ തെളിവ് ഉണ്ടോ
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 3 ай бұрын
😅😅😅😅😅😅
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 3 ай бұрын
​@@santhoshkk5671ഉണ്ട് കൈതോല പായ 😅😅
@indqrashru2844
@indqrashru2844 3 ай бұрын
🤣🤣
@basherrk2072
@basherrk2072 3 ай бұрын
ആരെയോ താങ്ങിയതല്ലേ
@ASLAMkurukkan
@ASLAMkurukkan 3 ай бұрын
എല്ലാം സിനിമയിൽ നിന്നുള്ള പ്രചോദനമാണ് സിനിമ നന്മയെക്കാൾ കൂടുതൽ തിന്മയാണ് എല്ലാ മനുഷ്യരെയും ആകർഷിക്കുക
@vibinwilson9764
@vibinwilson9764 3 ай бұрын
😂😂😂 അത് നല്ല കണ്ടുപിടുത്തം.... അത്കൊണ്ട് എല്ലാ സിനിമകളും നിരോധിക്കണം le😢
@digitalsage5636
@digitalsage5636 3 ай бұрын
സിനിമ ഇല്ലാത്ത കാലത്തും കവർച്ച ഉണ്ടായിരുന്നു ബ്രോ.
@sreeraj2889
@sreeraj2889 3 ай бұрын
Ingalu ini film kanandata ..
@Gajokcl-og1ks
@Gajokcl-og1ks 3 ай бұрын
Cinimaykk inspiration real anu kettooo potta
@valasalavalsala
@valasalavalsala 2 ай бұрын
​​​@@Gajokcl-og1ksReal ann engil cienma arum influence cheeyunnu ella enn arikum 😂 pinee enthina ado sensar board oke😂😂😂😂😂 Supreme court vare pala cienma yum ban cheeyunnathu enthina😂😂😂
@NASEEMABeevi-pv5hd
@NASEEMABeevi-pv5hd 3 ай бұрын
😮😮 supper
@Mossad.isreal
@Mossad.isreal 3 ай бұрын
Plan 90% success ayirunnu.nammude system ellam ഇത്രേയ ഉള്ളു.😂
@lakshmibs6021
@lakshmibs6021 3 ай бұрын
Enite enthe uddayi.last police pediyilum ayi. Oruthen chathu.veruthenu guruthara parikum kitti. Pedichaven mare ediche echaparuvam aki kanum.
@akhilkrishnanr3063
@akhilkrishnanr3063 3 ай бұрын
കറക്റ്റ്, ഹിറ്റ്‌ and റൺ ആയതു കൊണ്ട് മാത്രം ആണ് തമിഴ്നാട് പോലീസ് ചേസ് ചെയ്തത്, അതുകൂടി അവന്മാർ മുന്നിൽ കണ്ടിരുന്നേൽ നാണം കെട്ടു നാറിയേനേം നമ്മളൊക്കെ
@zain9483
@zain9483 3 ай бұрын
First
@haridasmenon8782
@haridasmenon8782 3 ай бұрын
Salute to TN Police force… Developing Bharath in need of courageous, truthful and results oriented people like you!
@jibinjohnson4193
@jibinjohnson4193 3 ай бұрын
Well Explained brother....................
@harin2001
@harin2001 3 ай бұрын
തൃശൂർ പൂരം തമിഴാറ്റിൽ ആഘോഷിച്ചു
@ruban-royce
@ruban-royce 2 ай бұрын
Yes
@Shortvedieoes
@Shortvedieoes 3 ай бұрын
Cinema kadda feel nice explain
@Kondotty_Aymu
@Kondotty_Aymu 3 ай бұрын
കൊള്ളയടിച്ചത് കൈകൊണ്ട് ആണെന്നാണ് റിപ്പോർട്ട്😂
@sabupraju4326
@sabupraju4326 3 ай бұрын
അതൊരു പുതിയ അറിവാ
@ismayil_kunjippa
@ismayil_kunjippa 3 ай бұрын
ഓന്റെ അണ്ണാക്കിൽ അടി 😂😂
@NiyazNiya-ue1bv
@NiyazNiya-ue1bv 3 ай бұрын
Gas cutter kondan...
@Kondotty_Aymu
@Kondotty_Aymu 3 ай бұрын
@@NiyazNiya-ue1bv adhu kal kondanalle pidikaaaar😮‍💨
@Chesswithashu
@Chesswithashu 3 ай бұрын
Tufffff😮‍💨
@k.s.ADARSH2ndaccount-zh8kf
@k.s.ADARSH2ndaccount-zh8kf 3 ай бұрын
വളരെ പെട്ടന്ന് വാർത്ത വീഡിയോ ചെയ്യാൻ കഴി ഞ താ ങ്ക ക്ക് അ ഭി നന്ദനം 🎉🎉🎉
@MubashirPops
@MubashirPops 2 ай бұрын
M life KZbin channel kaanu full sambhavam athilund
@pesgamiing6498
@pesgamiing6498 2 ай бұрын
Aano
@Villagechronicles
@Villagechronicles 2 ай бұрын
ഇന്ന് കാണുന്നവർ ഉണ്ടോ??
@halfivlog1.2lakh
@halfivlog1.2lakh 2 ай бұрын
എന്ന്
@arunraja.r9622
@arunraja.r9622 3 ай бұрын
TAMIL NADU POLICE HAVE GUN AND PERMISSION......THATS IT
@ishanaplays2158
@ishanaplays2158 3 ай бұрын
Kerala police don't have gun?😂
@arunraja.r9622
@arunraja.r9622 3 ай бұрын
@@ishanaplays2158 have gun but can't to use.....can u show any news Kerala police encounter any criminal
@ishanaplays2158
@ishanaplays2158 3 ай бұрын
@@arunraja.r9622 if police can't use gun to protect himself from criminal attack he is not police call him security then🙂
@SainaBasheer-q2q
@SainaBasheer-q2q 3 ай бұрын
Night hema committee ine pattitt oru video idu plss... 😊❤
@bakrameco7940
@bakrameco7940 3 ай бұрын
Tamil nad police ❤ good job
@ShabwerShabwer-bo2sm
@ShabwerShabwer-bo2sm 3 ай бұрын
ഈ സന്തോഷത്തിൽ ഞാനൊരു ഫുള്ള് പൊട്ടിച്ചു...😂😂😂😂
@pesgamiing6498
@pesgamiing6498 2 ай бұрын
Polli
@haneefamohd6075
@haneefamohd6075 3 ай бұрын
Big salute to kerala police an tamil nadu police
@kichueditzvideo688
@kichueditzvideo688 2 ай бұрын
Good bro👍👍👍
@JABIRMK-p3g
@JABIRMK-p3g 3 ай бұрын
1st comment
@abhi5954
@abhi5954 3 ай бұрын
തമിഴ്നാട് പോലീസ് സ്റ്റേഷൻ നോക്കിക്കേ..
@sanmayak
@sanmayak 3 ай бұрын
Aflu macha Velpari novel video venam
@AjmJa-e9g
@AjmJa-e9g 3 ай бұрын
Dhoom movie model ayirunnu pakshe chittipoyi
@rajeevancp72
@rajeevancp72 2 ай бұрын
തമിഴ്നാട് പോലീസിന് ഒരു ബിഗ് സല്യൂട്ട്
@chuppuamar261
@chuppuamar261 3 ай бұрын
TN police 🫡🔥
@Mallu_efootball_
@Mallu_efootball_ 3 ай бұрын
Ufff police❤❤❤ 📈
@abdulazeezhishamudeenhisha6440
@abdulazeezhishamudeenhisha6440 3 ай бұрын
പുതിയ ഒരു സ്റ്റോറി കിട്ടി ഇനി കള്ളനും കൊള്ളകാരനും പീഡന വിരന്മാരും ദുരിതശ്വസ മോഷണവും എല്ലാം മറന്നു മിഡിയ ഇതിനു പിന്നാലെ പോകും ഇത് സത്യം ആണെങ്കിൽ ലൈക്‌ ചെയ്യു
@DreamMBBS-q7f
@DreamMBBS-q7f 3 ай бұрын
9 hrs web series pole 🙁
@iamanindian.9878
@iamanindian.9878 3 ай бұрын
ബാങ്ക് ജനങ്ങളെ കൊള്ളയടിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 😂
@മൂന്നാംകണ്ണ്-ദ5യ
@മൂന്നാംകണ്ണ്-ദ5യ 3 ай бұрын
ചാളയെ പിടിക്കാൻ പോയവർക്ക് സ്രാവിനക്കിട്ടി 😂
@fahirufas3633
@fahirufas3633 2 ай бұрын
ഇതാണ് പറയുന്നത് കള്ളന്മാർക്ക് ബുദ്ധി കുറവായിക്കും എന്ന് 😊...
@jeevan.kkuttan4758
@jeevan.kkuttan4758 3 ай бұрын
എന്തൊക്കെ തന്നെ ആയാലും ഒന്ന് കുറക്കുക ഒരുപാട് തവണ പറയുന്നുണ്ട്😂😂😂 ആവർത്തന വിരസത ഒഴിവാക്കുക അത് കേൾക്കുമ്പോൾ ചിരി വരുന്നു 😅😅😅
@sebastiankt2421
@sebastiankt2421 3 ай бұрын
മാപ്റാണം അടുത്താണല്ലോ കരുവന്നൂർ സൊസൈറ്റി.കാ ലണ അവിടെയില്ലെന്നുക ണ്ടാകുംമാപ്റാണത്തുപോയത്
@leelamohanan6513
@leelamohanan6513 3 ай бұрын
It's Tamilnadu Police😊
@DanielMK-fk9xn
@DanielMK-fk9xn 3 ай бұрын
Big salute to our kerala police and tamilnadu police.
@144u
@144u 2 ай бұрын
ATM Capacity please ? Any difference from City to town or what ever
@SUNILKUMARV-f2h
@SUNILKUMARV-f2h 3 ай бұрын
Tamil Nadu police ❤❤❤❤
@Mgm_Audios
@Mgm_Audios 3 ай бұрын
ഇതിൽനിന്നും എന്ത് മനസിലാക്കാം. ആ വാഹനം അവിടെ അപകടപെടാതെയിരുന്നാൽ ഇവരെ പിടിക്കാൻ പറ്റുമായിരുന്നോ. ഇല്ലാ.. 😊. അത്രേയുള്ളൂ നമ്മുടെയൊക്കെ സുരക്ഷിതത്വവും.
@kvshobins9820
@kvshobins9820 3 ай бұрын
അത് മാത്രമോ വേണമെങ്കിൽ ആനയെ വരെ അതിർത്തി വഴി കടത്താം
@sarnathpalaniswami4808
@sarnathpalaniswami4808 3 ай бұрын
Lorry was chased. That's why met with accident
@PraveenPr-g6n
@PraveenPr-g6n 2 ай бұрын
Tamil makkal❤❤❤
@majeedmohammedkunju7476
@majeedmohammedkunju7476 3 ай бұрын
ഇന്ത്യയിൽ എവിടെയും ക്രിമിനൽ സംഘങ്ങൾക്കു യഥേഷ്ടം യാത്ര ചെയ്യാനും പ്രവർത്തിക്കാനും പറ്റുന്ന ഒരു അവസ്ഥയാണ്... 🙄
@VishnuKumar-fx2ln
@VishnuKumar-fx2ln 2 ай бұрын
Kerala police perfect time informed immediately tamilnadu police , so successful ❤❤❤❤❤ i like first Kerala police
@NivinvcNivin
@NivinvcNivin 3 ай бұрын
ഞാൻ മാപ്രാണത്തുള്ളതാ ഈ atm നല്ല പോലെ അറിയാം തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ആണ് atm എപ്പോഴും വണ്ടികൾ പോവുന്ന വഴി
@premkiran2404
@premkiran2404 3 ай бұрын
കരിക്ക് കണ്ടതിനു ശേഷം creta യുടേ promotion വല്ലതും ആണോ എന്ന് സംശയം ഉണ്ട് 😂😂😂😂
@thahirRRR
@thahirRRR 3 ай бұрын
Arjun full video cheyyo
@ashrafck8856
@ashrafck8856 3 ай бұрын
എല്ലാം സിനിമയിൽ കാണിച്ചു കൊടുക്കുന്നു
@josephmanuel7047
@josephmanuel7047 3 ай бұрын
മോഷണത്തിനും കൊലപാതകത്തിനും പ്രത്യേകം ക്ലാസെടുക്കുന്നു നമ്മടെ സിനിമ. പാവങ്ങൾക്കു പെൻഷൻ കൊടുക്കാൻ പണമില്ലാത്ത സർക്കാർ,സിനിമാമേഖല സബ്സിഡി കൊടുത്ത് സംരക്ഷിക്കുന്നു.
@Team_vaazha
@Team_vaazha 2 ай бұрын
Tamilnadu police✅kerala police❌
@CcompanyOmallor
@CcompanyOmallor 3 ай бұрын
Salute to T.N police .... Great they know to use G£n ..
@KarthiKeyan-g5p
@KarthiKeyan-g5p 3 ай бұрын
கேரளா காவல் துறையினர் நன்றாக துங்கி கொண்டு இருந்தனர் அப்பாவி மக்கள் இடம் பணம் பறிக்கும் கேரள காவல் துறைக்கு பிக் சலுட் 😅😅😅
@mugeshckpt3125
@mugeshckpt3125 3 ай бұрын
Car ah container la load panni kondu varaanga nu sonnathu Kerala police, atha sollala na namma police um thoongi irukkum, theriyaama pesa koodathu, second Kerala vittu veliya varathu easy chinna state, Kerala police ku time irukkathu but tamilnadu periya state avvalavu easy ah veliya poga mudiyathu , tamilnadu policeku time irukkum
@mnu5514
@mnu5514 3 ай бұрын
The interesting fact is there are done by 1 particular community.
@pppi6
@pppi6 3 ай бұрын
Luka magnotta ,serial killer video cheyyumo?
@mcskurup4778
@mcskurup4778 3 ай бұрын
എന്തൊക്കെ തന്നെ ആയാലും എന്തൊക്കെ തന്നെ ആയാലും ഈ മോഷണം ഞമ്മക്ക് ഹറാമല്ലേ🤔
@AgLoNimA
@AgLoNimA 3 ай бұрын
😂
@Sh4hul2001
@Sh4hul2001 3 ай бұрын
Yea
@SOORAJBABUDINESHBABU
@SOORAJBABUDINESHBABU 2 ай бұрын
Need to update all ATM with thermal sensor and de screw system alert connect with security system. So no one can do any cutting or desmantil screw ❤ Entrance of ATM install scanner to give alert
@junaidksd5997
@junaidksd5997 3 ай бұрын
Oru 5 like tharumo 😊❤
@ismayil_kunjippa
@ismayil_kunjippa 3 ай бұрын
കുനിഞ്ഞു നിക്ക് 🤣🤣
@junaidksd5997
@junaidksd5997 3 ай бұрын
@@ismayil_kunjippa poda pulle Vinayaga
@mythoughtsaswords
@mythoughtsaswords 3 ай бұрын
​@@ismayil_kunjippa😅😅😅😅😅😅😅😅
@Jeffingeorgek35
@Jeffingeorgek35 3 ай бұрын
നീ എണ്ണ തേച് ബാ 😋
@Hafsath468
@Hafsath468 3 ай бұрын
Enthonnedey
@sulaimankalathingal3258
@sulaimankalathingal3258 3 ай бұрын
ഇവരെ പിന്നിൽ അരേങ്കിലും കാണും
@noushadnambaram4760
@noushadnambaram4760 3 ай бұрын
എന്തൊക്കെ പറഞ്ഞാലും എന്ന് ഒന്ന് കുറക്കണം
@Porinju_gaming
@Porinju_gaming 3 ай бұрын
Number plate ellatha car ennit athil blurr effect enthinadeyy
@kingjasmine327
@kingjasmine327 3 ай бұрын
Bro sbi തന്നെ എങ്ങനെ തിരഞ്ഞെടുക്കുന്നു
@Dimmax-n7e
@Dimmax-n7e 3 ай бұрын
5 star police 😮
@zainuchali1646
@zainuchali1646 3 ай бұрын
തൃശ്ശൂർ അങ്ങ് എടുക്കും എന്ന് പറഞ്ഞു.. എടുത്തു പോയി 😂
@Onepeter47045
@Onepeter47045 3 ай бұрын
theeran adhigaaram ondru😮
@MansoorAli-dh8eb
@MansoorAli-dh8eb 3 ай бұрын
സിനിമയെ വെല്ലുന്നത് എന്ന് പറയുന്നു അപ്പോൾ ഇങ്ങനെ ത്തെ കളവുകൾക്ക് പ്രജോ തനം നൽകുന്നത് സിനിമയല്ലേ
@AgLoNimA
@AgLoNimA 3 ай бұрын
പോലീസിനും സിനിമ കാണാലോ 😂
@aiyanakuttykrishnan7308
@aiyanakuttykrishnan7308 3 ай бұрын
സിനിമ കണ്ടല്ലേ നമ്മുടെ ചെറുപ്പം പിള്ള൪ ബാറിൽ ധൈര്യത്തോടെ പോയി വന്ന് മാതാ പിതാക്കളെ അടിച്ചു പുറത്താക്കുന്നതു. മുബ് ഇങ്ങനെ ആയിരുന്നുവോ.
@vijayakrishnan3511
@vijayakrishnan3511 3 ай бұрын
നീ സിനിമ കണ്ട് വെറുതെ പ്രചോദിതനായി കൊള്ളയ്ക്കും കൊലയ്ക്കും ഒന്നും പോകണ്ട. സിനിമയ്ക്ക് പോകാതിരുന്നാൽ മതി.
@Sh4hul2001
@Sh4hul2001 3 ай бұрын
എൻ്റെ കാറിലാണ് ഒരു പോലീസുകാരൻ കയറി ഒളിച്ചത്.. അദ്ദേഹത്തിൻ്റെ വെടികൊണ്ട ആളാണ് മരിച്ചത്..
@meditationspells393
@meditationspells393 3 ай бұрын
Athara ninte achano😂😂😂
@digitalsage5636
@digitalsage5636 3 ай бұрын
Thrissur is the new Bihar it seems. കോയമ്പത്തൂർ നിന്ന് വന്ന സ്വർണ കച്ചവടക്കാരന്റെ സ്വർണവും കൊറേ ആളുകൾ കൊള്ളയടിച്ചു.
@aby4364
@aby4364 3 ай бұрын
ലെ അതിഥി തൊഴികളികൾ :എവിടെ ആളൂർ വക്കീൽ
@philipvarghese-k5q
@philipvarghese-k5q 3 ай бұрын
Thrissur famous for Jewellery . Close distsnce the robbers can reach TN. Armed security & 24 hr survelane needed
@sachinsachu6881
@sachinsachu6881 3 ай бұрын
Athil onnu കോലഴിയിൽ avedannu 3 km kazhinja viyoor centre jail a 😊
@RaviKumar-vi9tb
@RaviKumar-vi9tb 3 ай бұрын
പാൽക്കാട്, വാളയാർ പോലീസ്, ഉറങ്ങുകയായിരുന്നോ
@jayannaa3480
@jayannaa3480 3 ай бұрын
സിസി ക്യാമറ മുഖം മറച്ചാൽ പുതിയ മോഡൽ ക്യാമറ ഇറങ്ങണം ഹെൽമറ്റ് ഇട്ടാലും അവർ കറക്റ്റ് മുഖം അറിയുന്നത് ക്യാമറ ഇറങ്ങണം നീ മുതൽ മോഷണം നടക്കലില്ല 👍👍👍
@mohananpillai7695
@mohananpillai7695 2 ай бұрын
കൊള്ളക്കാരു എല്ലാവരും ഒരു സമുദായത്തിൽ പേട്ട വർ എങ്ങനെയായി
@ansarnisa8249
@ansarnisa8249 2 ай бұрын
എന്തൊക്കെ തന്നെ ആയാലും ... കൊള്ളാം... എന്തൊക്കെ തന്നെ ആയാലും
@Photo_Maniax
@Photo_Maniax 3 ай бұрын
ശികാരി ശംഭുന്റെ അവസ്ഥ ആണ് ഇപ്പോ തമിൽനാട് പൊലീസിന് 😂സംഭവം കിടുക്കി.
@ദുര്യോധനൻ
@ദുര്യോധനൻ 3 ай бұрын
Nte bday ann arenkilm wish cheyyuvo🥲😔
@Furaidamuhammed
@Furaidamuhammed 3 ай бұрын
Happy birthday bro ✨
@mohammedk.r3823
@mohammedk.r3823 3 ай бұрын
Happy birthday ❤🎉
@joemarshaldinesh9274
@joemarshaldinesh9274 3 ай бұрын
Happy birthday🎉
@Emmanual07
@Emmanual07 3 ай бұрын
Happy Birthday 🎉
@ദുര്യോധനൻ
@ദുര്യോധനൻ 3 ай бұрын
@@Furaidamuhammed tanks 🥲❤️
@PrathikCnair
@PrathikCnair 2 ай бұрын
ATM il security onnum ille?
@saneeshmadhupully7518
@saneeshmadhupully7518 3 ай бұрын
Tn police uir
@asethumadhavan8893
@asethumadhavan8893 2 ай бұрын
Gold smuggling, Hawala dealings, Robberies, etc crimes are done by one particular community. So police must be vigilant on these people. It must be investigated whether these robbers are having connection with terror groups.
@moideenkutty9330
@moideenkutty9330 3 ай бұрын
സിനിമയിൽ നിന്ന് തന്നെ യാണ് ഇവൻ മാർക്ക് പ്രജൂഡനം kittyittundavuka
@govindankelunair1081
@govindankelunair1081 3 ай бұрын
Tamilnad Police 👍🏼👌🏼
@ChummiLatheef
@ChummiLatheef 3 ай бұрын
Cinema aano real aano Ith 🤔
@Motivation___Magnet
@Motivation___Magnet 3 ай бұрын
They watched money hiest before the robbery 😂
@babeeshbabeesh8108
@babeeshbabeesh8108 3 ай бұрын
അടുത്തുതന്നെ ഒരു സിനിമ ഇറങ്ങാൻ സാധ്യതയുണ്ട്
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
The Great Gold Train Robbery of 1855|Mlife Daily|BS CHANDRA MOHAN
37:22
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН