Ambo...👌12 ലക്ഷത്തിന് ഇങ്ങനെയൊക്കെ പണിയാലേ...❤😍സൂപ്പർ വീട്
@sach_in30903 жыл бұрын
😊👍👌🏻
@sanujanu2862 жыл бұрын
ഇത് പണിത ആളെ നമ്പർ കിട്ടോ
@jijimoljoseph2122 жыл бұрын
20 egilum ayi kanum super veef
@shibupaulose4181 Жыл бұрын
നല്ല പ്ലാനിംഗ് ഒന്നും പറയാനില്ല സൂപ്പർ 👍👍
@abilashkputhukulangara9362 жыл бұрын
Vishwasikan pattulnilla ee kaalath ithra paisayil 3BHK veedano, poli 👌👌👌
@nidhinnm1222 жыл бұрын
ഒന്നും പറയാൻ ഇല്ല ഇതൊക്കെ ആണ് budget home💥
@miniminimaa23822 жыл бұрын
Gift,of,GODhousesokuatandbeautfual
@kepbuilders9326 Жыл бұрын
8.5 lack വീടും പ്ലാനും, 3ഡാ മോഡൽ വീഡിയോ kzbin.info/www/bejne/eKDKh6iIf9imfZo
@saheedkadavathpeedikayil70682 жыл бұрын
very good & sincere work .
@techworld6432 жыл бұрын
❤️❤️❤️❤️❤️❤️ ഹൃദയ സ്പർശമായ വീട് 👍👍👍👍
@victoryvictory79762 жыл бұрын
ഇതാണ് ശരിക്കും ബഡ്ജറ്റ് frndly വീട്.👍👍👍👍
@ishaqasma30712 жыл бұрын
ചേട്ടാ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഒന്നും പറയാനില്ല അടിപൊളി സൂപ്പർ 💕💕💕💕💕👍👍👍👍👌🌹🌹🌹🌹
@ushamanoj4438 Жыл бұрын
Wow.ellathinum vila koodiyathukondu eni ee vilakku paniyan pattillallo.Bhagyavaan.good luck
@Merkava-p7r2 жыл бұрын
മനോജ് ചേട്ടാ സൂപ്പർ താങ്കൾ ഒരു പുലിയാണ്
@RajeshN-oi3mh Жыл бұрын
വളരെ മനോഹരമായ വീട്❤❤😊
@jayalakshmisoman45272 жыл бұрын
നല്ല ഭംഗിയുള്ള ഒതുക്കമുള്ള വീട്.ഞങ്ങൾക്കും ഇതുപോലെ ഒന്ന് പണി തു തരേണെ
@manojkuttiyil5432 Жыл бұрын
തീർച്ചയായും
@jayalakshmisoman4527 Жыл бұрын
@@manojkuttiyil5432 കോഴിക്കോട് ജില്ലയിലെ തൊട്ടിൽ പാലം എന്ന സ്ഥലത്താണ് ഞങ്ങൾക്ക് 10 സെൻ്റ് സ്ഥലം ഉള്ളത് ' വീതി കുറഞ്ഞ സ്ഥലമാണ്.18 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. ഞങ്ങളുടെ സ്വപ്നമാണ് ഒരു വീട്. Budjet ആണ് തടസ്സം 'അവിടെ നിങ്ങൾക്ക് പണിയാൻ പറ്റുമോ?
@priyeshpriyesh2699 Жыл бұрын
@@manojkuttiyil5432 കണ്ണൂരിൽ paniyumo
@AbdhulsalamSalam-j7m Жыл бұрын
നല്ല മോഡൽ ഇഷ്ട്ടമായി 👍👍👍
@shibili.1yt202 жыл бұрын
സൂപ്പർ വീട്. Masha allh
@enjoyfullifenatural.cultiv84412 жыл бұрын
മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ? എന്റെ വീട് - സ്വീറ്റ് ഹോം = വേദനയില്ലാത്ത ജീവിതം, രോഗമില്ലാത്തത് മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം. വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ??
@KhadarAbdul-r7v4 ай бұрын
സൂപ്പർ plan
@rajan33382 жыл бұрын
SUPER..FANTASTIC FOR THIS PRICE!👍💟
@kepbuilders9326 Жыл бұрын
8.5 lack വീടും പ്ലാനും, 3ഡാ മോഡൽ വീഡിയോ kzbin.info/www/bejne/eKDKh6iIf9imfZo
@naseerakp475 Жыл бұрын
Super ❤ contact no kittumo
@rajan3338 Жыл бұрын
@@naseerakp475 NJAANUM KURE THIRANJU KUTTEE! ORIDATHUM NUMBER ILLAA!
@rajan3338 Жыл бұрын
@@naseerakp475 evideyo entho kuzhappamund.athaa number tharaathathu! 12 lakhs nu ithu kittillaannu ethu pattikkum ariyaam!
@ushakumari17062 жыл бұрын
Super.12lakhs il ithrayokke cheyyaan saadhichallo.sssúuppeerr.constrution work il labham onnum edukkaathe, athmaarthatha yodu koodi cheytha oru work. 👌👌👌👍👍🙏🙏