ഈ 3 ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടായാൽ നിങ്ങളുടെ BUSINESS SUCCESS! | Rahul Venu | Josh Talks Malayalam

  Рет қаралды 15,490

ജോഷ് Talks

ജോഷ് Talks

Күн бұрын

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
കൊച്ചി സ്വദേശിയായ രാഹുൽ വേണു Zamway Solutions എന്ന ബിസിനസ് കൺസൾട്ടൻസി കമ്പനിയുടെ സ്‌ഥാപകനും പ്രിൻസിപ്പൽ ബിസിനസ് മാനേജ്‌മന്റ് കൺസൾട്ടന്റും ആണ്. കാഞ്ഞിരമറ്റം എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചുവളർന്ന രാഹുൽ എങ്ങനെ ഇന്ന് പല രാജ്യങ്ങളിലും ക്ലയന്റുകളുള്ള ഒരു ബിസിനസ് കൺസൾട്ടന്റായി എന്ന കഥയാണ് ജോഷ് Talks-ൽ ഇന്ന്. പഠിക്കുന്ന കാലം തൊട്ടേ ഒപ്പം വളർത്തിക്കൊണ്ടുവന്ന ഒരു ഇഷ്ടമായിരുന്നു രാഹുലിന് ബിസിനെസ്സിനോട്. കോളേജിൽ പഠിക്കുമ്പോഴാണ് രാഹുൽ ബിസിനസ് ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. ചെറിയ ചെറിയ ബിസിനസ് കൺസൾട്ടൻസികൾ ചെയ്തുകൊടുത്തുകൊണ്ടിരിക്കെയാണ് കോളേജിന് ശേഷം രാഹുലിന്‌ ഇൻഫോപാർക്കിൽ ഒരു ജോലി ലഭിക്കുന്നത്. അവിടെനിന്ന് പിന്നീട് കടൽ കടന്ന രാഹുൽ പല കമ്പനികളുടെയും സംരംഭകരുടെയും ഒപ്പം ചേർന്നു പ്രവർത്തിച്ചു. താൻ പല വര്ഷങ്ങളെടുത്ത് ബിസിനെസ്സിനെപ്പറ്റി പഠിച്ചതെല്ലാം നാട്ടിലെത്തി മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനാണ് രാഹുൽ പിന്നീട് ശ്രമിച്ചത്. ഒരുപാട് തരത്തിലുളള ബുദ്ധിമുട്ടുകൾ കടന്നുവന്നെങ്കിലും അതിലൊന്നും തളർന്ന് പിന്മാറാതെ രാഹുൽ അദ്ധ്വാനിച്ചുകൊണ്ടേ ഇരുന്നു. ഇന്ന് സ്വന്തമായി ഒരുപാട് കമ്പനികളെയും സംരംഭകരേയും അവരുടെ ബിസിനെസ്സിൽ സഹായിക്കുവാനും ലോകമെമ്പാടും വികസിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഒരു സംരംഭം തുടങ്ങുവാനായി അറിയേണ്ടതെല്ലാം ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ രാഹുൽ നമുക്ക് പറഞ്ഞുതരുന്നു. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Rahul Venu hails from Kochi and is the founder and principal business management consultant for Zamway Solutions, a business consultancy firm based in Kochi. Josh Talks Malayalam today tells the story of how Rahul, who was born and raised in the small village of Kanjiramattom, became a business consultant with clients in many countries today. Rahul had a passion for business that he had developed since the time he was studying. Rahul entered the business world while studying in college by consulting with small businesses. After college, Rahul got a job at Infopark and he continued his freelancing as a consultant. From there, Rahul went overseas and worked with many companies and entrepreneurs. Rahul later tried to share what he had learned about the business over the years to the people of his native. Despite all the difficulties, Rahul did not give up and kept working. Today, he is able to help many companies and entrepreneurs of their own in their business and expand his brand around the world.
In today's episode of Josh Talks Malayalam, Rahul tells us everything we need to know to start a business. If you like this talk please like and share and let us know your opinions through the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #BusinessMotivation

Пікірлер: 43
@krishnapriyata1468
@krishnapriyata1468 3 жыл бұрын
ഞാനും ഒരിക്കൽ ഈ ഫ്ലോറിൽ വരും എന്റെ അനുഭവങ്ങൾ എന്റെ ജീവിതം നിങ്ങളോട് പങ്കുവെക്കാൻ,, stay tuned we will met 👍👍
@zamwaysolutionsbusinessman5401
@zamwaysolutionsbusinessman5401 3 жыл бұрын
All the best
@sajnaab1143
@sajnaab1143 3 жыл бұрын
Ith paid programme aanu.
@hsn6125
@hsn6125 3 жыл бұрын
Best of luckk
@beemabeevi5780
@beemabeevi5780 3 жыл бұрын
Veetil irnn enthelum business cheyyan thalparyondo
@hsn6125
@hsn6125 3 жыл бұрын
@@beemabeevi5780 yup
@riyassubair3463
@riyassubair3463 3 жыл бұрын
ഓരോ business ideas ഉം ഓരോ problem solutions ആയിരിക്കണം....... 👍
@fidhavp4896
@fidhavp4896 3 жыл бұрын
ഈദ് കാണുന്നധ് വരെ എനിക്ക് ഒരു idea um ഇല്ലായിരുന്നു ഇപ്പം എനിക്ക് ഉണ്ട് 🤗
@tintu_mon_k.v
@tintu_mon_k.v 3 жыл бұрын
*JOSH TALKS* വേറെ ലെവൽ....😍🤗
@adithyakrishnan7926
@adithyakrishnan7926 3 жыл бұрын
Management is the most glamorous program in the world.... I am passionate..
@koyilandykkaran4237
@koyilandykkaran4237 3 жыл бұрын
Suresh gopiyude sound alle...?
@sreejarahul9389
@sreejarahul9389 3 жыл бұрын
Really inspirational story 👏👏congrats 👏👏
@aaryabasu625
@aaryabasu625 3 жыл бұрын
wow,! its highly encouraging to many.. to think and act a step to business👏👏kudos👍👍
@FT-ko5fl
@FT-ko5fl 3 жыл бұрын
Thank u💚
@anishmkrishnan
@anishmkrishnan 3 жыл бұрын
Bro , Just Wao !! Inspiration to many
@anukjohnjohn662
@anukjohnjohn662 3 жыл бұрын
Suresh gopi voice
@issacmathew5841
@issacmathew5841 3 жыл бұрын
Good msg for enterprenuners.
@suryanandan951
@suryanandan951 3 жыл бұрын
Adipowli 🥰
@kimkiduk1
@kimkiduk1 3 жыл бұрын
Motivating words ❤
@kunjarientertainment119
@kunjarientertainment119 3 жыл бұрын
Great my dear friend
@Sunrise-ir5ys
@Sunrise-ir5ys 3 жыл бұрын
👍👍👍
@nymitradeejusmagickitchen
@nymitradeejusmagickitchen 3 жыл бұрын
❤️❤️❤️❤️
@aswanimr
@aswanimr 3 жыл бұрын
🥰👏
@ajilkrishnan478
@ajilkrishnan478 3 жыл бұрын
Nammal, namukk , nammade 😂😆
@kinasseriyatheemkhana2738
@kinasseriyatheemkhana2738 3 жыл бұрын
ithann manashakthi poli
@geethajayaprakash9585
@geethajayaprakash9585 3 жыл бұрын
Pl make a video how to make business in Kerala red tapism in our State .
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
👍🌹♥️♥️♥️
@Bear_kolah
@Bear_kolah 3 жыл бұрын
👍
@yadhukrishna2909
@yadhukrishna2909 3 жыл бұрын
🔥🔥🔥🥰
@genuinetrd7841
@genuinetrd7841 3 жыл бұрын
3rd
@muhammadajmal6662
@muhammadajmal6662 3 жыл бұрын
1st
@salnanoufalsalna8329
@salnanoufalsalna8329 3 жыл бұрын
2nd
@siyadmoosa713
@siyadmoosa713 3 жыл бұрын
Super 👍👌
@ajithbalakrishnan3295
@ajithbalakrishnan3295 3 жыл бұрын
👍👍👍👍
@aleenageorge2675
@aleenageorge2675 3 жыл бұрын
👍👍
@sudheeshms4607
@sudheeshms4607 3 жыл бұрын
👍👍
@alanpeus6080
@alanpeus6080 3 жыл бұрын
👍👍
@valsalathankachan7578
@valsalathankachan7578 3 жыл бұрын
👍👍👍
@connectto5402
@connectto5402 3 жыл бұрын
👍👍👍
@amrithamahesh6677
@amrithamahesh6677 3 жыл бұрын
👍👍👍👍
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Я сделала самое маленькое в мире мороженое!
00:43
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 84 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
COLLEGE DROP-OUT, MD ആയ കഥ | @nisamthavayil | Josh Talks Malayalam
31:24
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН