Please do a video on lime plastering and flooring... Great video by the way...🎉
@DrInterior4 ай бұрын
Great suggestion! Will do ബ്രദർ ❤❤❤❤
@bensonpazhayattil95814 ай бұрын
Hi Ajay Bro though i disagree with your tolerance level i appreciate your Videos and commitment
@DrInterior4 ай бұрын
Sorry 😔 ക്ഷമിക്കു . 100% ഞാൻ അത് അംഗീകരിക്കുന്നു, കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്, ഉറപ്പായും ഞാൻ അത് അച്ചീവ് ചെയ്യും ബ്രദർ, ❤❤❤❤ Thanks for ur comment 🙏 ( ഏറ്റവും ഹൃദ്യമായ കമന്റ് bcz i like ur approach & presentation ❤❤❤)
@kiranpkumar92634 ай бұрын
Lime plastering നെ കുറിച്ച് details ആയിട്ട് ഒരു video ചെയ്യണം ഉണ്ടെങ്കിൽ ഒന്നു mention ചെയ്യണം
@DrInterior4 ай бұрын
ഉറപ്പായും 100& ചെയ്യും ❤❤❤
@KL_RAKBOY4 ай бұрын
1 മിറ്റിട്ട് uplod time 😍 1 view 1 st comment 😍✌️Love you bro keep going
@DrInterior4 ай бұрын
❤❤❤😄😄🙏
@hariharidasan10284 ай бұрын
👌
@DrInterior4 ай бұрын
❤❤❤❤
@arunc29444 ай бұрын
Your videos are very good. Do you know if we can go gypsum plastering over porotherm bricks interior and exterior and will that impact the heat reduction capacity of porotherm bricks. Thanks
@DrInterior4 ай бұрын
നല്ല തീരുമാനം ❤❤❤
@sworld15874 ай бұрын
❤❤❤❤
@DrInterior4 ай бұрын
❤❤❤❤
@akbara56574 ай бұрын
❤❤👍
@DrInterior4 ай бұрын
❤👍
@ANEE-gs3nl3 ай бұрын
Nalla oru Gypsum plastering company ,near by thiruvalla onnu paranju tharumo
എവിടെയും കേട്ടിട്ടില്ലാത്ത ഒരു പ്ലാസ്റ്ററിങ് ആണ് എൻ്റെ വീട്ടിൽ ചെയ്തത്. അത് ഒരു ഒന്നൊന്നര തേപ്പ് തന്നെയായിരുന്നു 😂
@DrInterior4 ай бұрын
😂😂😂😂അതെന്താ
@sunoos_n41554 ай бұрын
😂😂എൻ്റെയും വീട്ടിൽ അങ്ങിനെയായിരുന്നു. തേച്ച് എന്നെത്തന്നെ അവന്മാർ ഭിത്തിയിൽ ഒട്ടിച്ചു.
@muralik26964 ай бұрын
@@DrInterior മുകളിൽ നിരത്തിയ ഭാഗം മഴ പെയ്തിട്ട് കുറച്ചു പോയിരുന്നു അത് കറക്റ്റ് ചെയ്യാൻ വേണ്ടി വേറെ ഒരു ടീമിനെ ഏൽപ്പിച്ചു. അവരുടെ പര്യവേഷണത്തിൽ ഒരു ചെറിയ തേപ്പ് ചട്ടുകം അതിൽ നിന്നും കണ്ടെടുത്തു 😁. Water Cut മുഴുവൻ പൂർണ്ണമായി തന്നെ രണ്ടാമതും വക്കേണ്ടതായി വന്നു.