Registration Link: forms.gle/rbe38Gehs6fQ9ZGg8 വരുന്ന LDC , LP/UP പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സ്വന്തം നിലവാരം അനുസരിച്ച് പഠനം തുടങ്ങാൻ സഹായിക്കുന്ന ഒരു സൗജന്യ മാതൃകാപരീക്ഷ PSC യുടെ പുതിയ പാറ്റേൺ അനുസരിച്ച് ഒക്ടോബർ രണ്ടാം തീയതി കോഴിക്കോട് ഓഫ് ലൈൻ ക്യാമ്പസിൽ വച്ച് നടക്കുന്നു. സ്വന്തം നിലവാരം തിരിച്ചറിഞ്ഞ് പരീക്ഷകൾക്കായി എങ്ങനെ തയ്യാറാകണം എന്നു മനസ്സിലാക്കാൻ തീർച്ചയായും സഹായിക്കുന്ന ഒരു പരീക്ഷ ആയിരിക്കും ഇത്. ഈ പരീക്ഷയിൽ ഓരോന്നിനും ആദ്യ അഞ്ച് റാങ്കുകൾ നേടുന്നവർക്ക് 5000, 4000, 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. LDC പരീക്ഷയ്ക്ക് വരുന്നവർ രാവിലെ 9:30നും LP/UP പരീക്ഷ എഴുതാൻ വരുന്നവർ രാവിലെ 11:30 നും എത്തിച്ചേരേണ്ടതാണ്. രണ്ടു പരീക്ഷയും എഴുതുന്നവർ രാവിലെ 9 30ന് തന്നെ എത്തിച്ചേരേണ്ടതാണ്. രജിസ്റ്റർ ചെയ്യുവാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. സെപ്റ്റംബർ 30ന് രാത്രി 12 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യുക
@sruthiranesh6542 Жыл бұрын
കണക്ക് എന്താണ് പോലും എനിക്ക് അറിയില്ല ഇപ്പോ സാറിന്റെ ക്ലാസ് കണ്ടു കണ്ടാണ് പഠിക്കുന്നത് ❤
@vipinadhanesh8135 Жыл бұрын
super super superrrrrrrrr❤❤❤❤❤❤❤❤❤ maths rajakumaran🥰
@soubishsankar4987 Жыл бұрын
Super... Thank you sir🥰
@sachinpsputhoor56824 ай бұрын
Padikkan agreham ullavarkk enthum simple aan sir...❤😊
@dipishadipi4348 Жыл бұрын
Jerinsir❤ thanq
@oneinone89526 ай бұрын
❤❤❤❤jerin sir😊
@aneeshprameena4275 ай бұрын
വളരെ നല്ല ക്ലാസ്സ് ആണ് സർ
@sivaniss6337 Жыл бұрын
Jerin sir ❤️❤️super🔥🔥
@littlestarts6794 Жыл бұрын
സൂപ്പർ tips👏👏👏
@srahul2003 Жыл бұрын
Jerin sir👍👍👍
@suchitracmbt7764 Жыл бұрын
Jerin sirrrr❤❤❤❤❤
@sindhusindhu-xr9vl Жыл бұрын
Jerin sir🔥🔥🔥🔥🔥🔥🔥
@nadeerata Жыл бұрын
Poli sir
@jijeesht6404 Жыл бұрын
Thank u so much sir ❤❤❤
@RamyaShijith Жыл бұрын
Powli🎉
@ansarasharaf32473 ай бұрын
Super,thank u sir
@swathilakshmirs971 Жыл бұрын
Thank youu sir Iniyum inganulla clsskal expect cheyyunnu❤️❤️❤️
@abhijithsundar176 ай бұрын
Trig turn ഇടയ്ക്ക് class എടുക്കു sir
@MdMd-oh1id Жыл бұрын
Thanksss...
@soumyathrikkaripur2909 Жыл бұрын
Jerin sir ❤ Thanku sir ❤
@shahanashibin-su4zy Жыл бұрын
Thnkuuuuu sirrr❤
@ragithottathil93669 ай бұрын
Sir ഇതിൻറെ വീഡിയോ ഒന്ന് ചെയ്യുമോ? ചതുരക്കട്ട സമചതുരക്കട്ട, സിലിണ്ടർ, കുറേ പേരുടെ ക്ലാസ്സ് ഞാൻ കണ്ടു but എനിക്കൊന്നും മസിലായില്ല
@prasiprasi521 Жыл бұрын
Super❤
@vna-sh1bq Жыл бұрын
പത്താം ക്ലാസിൽ പോലും skip ചെയ്ത ചാപ്റ്റർ ആണ് ഘനരൂപങ്ങൾ... അതിൽ ഇത്ര കോൺഫിഡൻസ് ഉണ്ടാക്കി തന്നതിന് thanks
@aparnasivapanchakshary Жыл бұрын
Thank you sir❤
@NishaNisha-jj3ir Жыл бұрын
Thanks sir🎉🎉🎉🎉🎉🎉🎉🎉❤🎉🎉
@NishaNisha-gd8xd Жыл бұрын
Thank you sir🔥🔥😍😍😍
@khadeejakhadeeja-nk2ij Жыл бұрын
Super.. 🔥🔥🔥
@abbasa5037 Жыл бұрын
Jeri sir❤❤❤❤🎉🎉🎉🎉
@jollysibin6470 Жыл бұрын
Thank you very much sir .....
@mshan8458 Жыл бұрын
Super class
@ReshmiDas-k9u Жыл бұрын
Sir Lpup 2nd batch start cheyyunnundoo
@lechulechu51609 ай бұрын
🎉🎉🎉🎉
@ansinasidhik3979 Жыл бұрын
Adipoli👍
@HemaVenu-s5q Жыл бұрын
Sir pls provide a batch kas maths and mental ability pls
@thusharathiruvarppu5323 Жыл бұрын
Thank you sir
@rahmathkv4558 Жыл бұрын
Thank...u ..sir
@JasirJass6176 Жыл бұрын
Super sir😍
@neethuarunkumar948910 ай бұрын
Want more classes of 3d
@akshayar6887 Жыл бұрын
🤩👌💕
@afiyasharon3498 Жыл бұрын
Kollam district il best psc coching centre eathannu sir..
@subhasajeev7727 Жыл бұрын
💚💚🎉
@navasv3115 Жыл бұрын
Super
@Sabiras-eg6hv Жыл бұрын
Ith ini marakanamenn vijarichalum marakoola😂
@akshayabaiju2003 Жыл бұрын
👍
@rejithrv2194 Жыл бұрын
❤😊
@shahinatk944 Жыл бұрын
🥰🥰🥰🥰🥰🔥🔥🔥🔥
@ajuk.george2382 Жыл бұрын
🏅
@devanandabiju9957 Жыл бұрын
❤❤❤❤❤❤🙏🙏🙏🙏
@sherinshajahan9583 Жыл бұрын
Sir, KAS nu puthiya class provide cheyyumo??
@thasneemjafar9244 Жыл бұрын
Adipoly
@Saifufasal Жыл бұрын
Ente maths ile vayikatti....maths ishttapettu padikkan thudangiyath jerin sire class kandathu muthal aan...