3 Ingredients:വെറും 3 Days കൊണ്ട് താരൻ, തലച്ചൊറിച്ചിൽ മാറ്റി മുടി തഴച്ചു വളർത്താം&Straight silkyHair

  Рет қаралды 309,176

Allu and Me

Allu and Me

Күн бұрын

Пікірлер: 985
@sherinantony591
@sherinantony591 4 жыл бұрын
Hi chechi.... ഞാൻ use ചെയ്തു ഇന്ന്.... നല്ല മാറ്റം ഉണ്ട്... normally njan ഉലുവ ആയിരുന്നു use ചെയ്തിരുന്നത്...but ഇത് ഉപയോഗിച്ച് 1st time തന്ന നല്ലോണം മാറി എൻ്റെ താരൻ.... മുടി വകച്ചിൽ ഇടുന്ന ഓരോ സ്ഥലത്തും പൊടി താരൻ കൂട്ടം ആയി ഉണ്ടാകുമായിരുന്നു.... അതുകൊണ്ട് ഞാൻ വകചിൽ ഇടുന്നത് ഒക്കെ കുറച്ചിരുന്നു.... ഇന്ന് cheithappo അവിടുന്ന് ഒക്കെ താരൻ പോയി.... ശെരിക്കും നല്ല റിസൾട്ട് കിട്ടി.... thanku ചേച്ചി....❤️ എൻ്റെ friends നും കസിൻസിനും okke recommend ചെയ്തു...അത്രക്കും സൂപ്പർ solution aanu.....👍🤗🤗🤗 ഇനിയും നല്ല വീഡിയോസ് pradeeshikkunnu...❤️ ലൗ u ചേച്ചി and Thanks a lot❤️😘
@AlluandMe
@AlluandMe 4 жыл бұрын
Thanks daa for the update ❤️ Will continued 🤗💪
@sherinantony591
@sherinantony591 4 жыл бұрын
@@AlluandMe serikkum അടിപൊളി ആണ്... soo Happy❤️ entha paraya...അത്രകും super aanu....cousinte marriage aanu... അതോർത്ത് tension okke aayirunnu താരൻ കാരണം hair styleil കെട്ടാൻ ഒന്നും പറ്റില്ലല്ലോ എന്നോർത്ത്....but ithu serikkum albuthapeduthi.... 👍
@rayyuz4u372
@rayyuz4u372 4 жыл бұрын
Plzz onnu parayo... Daily use cheyyano
@sherinantony591
@sherinantony591 4 жыл бұрын
@@rayyuz4u372 അറിയില്ലല്ലോ
@sivuskichen3102
@sivuskichen3102 4 жыл бұрын
Sariyaano
@shanumalutty597
@shanumalutty597 3 жыл бұрын
വീഡിയോ കണ്ടുകൊണ്ട് കമന്റ്‌ വായിക്കുന്നവർ അടി like
@Sona_Ginish
@Sona_Ginish 3 жыл бұрын
Nte kunjiyee channel onne Kerri nokkam oo plz.. Ishttapetta support cheyyutta plz...
@chriswingeo611
@chriswingeo611 4 жыл бұрын
തല ചൊറിഞ്ഞു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😎🤭
@sherinoushad
@sherinoushad 4 жыл бұрын
Njnm😎😀
@divyamadhavan3329
@divyamadhavan3329 4 жыл бұрын
ഞാനും 😂😂😂😂😂
@_gladisbritto_
@_gladisbritto_ 4 жыл бұрын
Cmnt vaayikkan nerath njn thalayil kaivachu aa timil thanne ee comment😀 What a coincidence 😜😜
@nandananda9220
@nandananda9220 4 жыл бұрын
😂😂😂
@sijonkk7271
@sijonkk7271 4 жыл бұрын
🤣🤣
@lechus3740
@lechus3740 4 жыл бұрын
ചേച്ചിയെ എനിക്ക് വിശ്വാസമുള്ളതുകൊണ്ട് ചേച്ചി പറയുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് ..... ചേച്ചി കുട്ടി ഇഷ്ട്ടം❤️❤️❤️❤️❤️
@AlluandMe
@AlluandMe 4 жыл бұрын
🤗❤️
@vishnupriyasnair2951
@vishnupriyasnair2951 4 жыл бұрын
തരാൻ കൊണ്ട് വിഷമിച്ചു ഇരികുവരുന്നു 😪...🤗thnku
@sapsashaju6021
@sapsashaju6021 3 жыл бұрын
Sathyam ippo orupaadu undu thaaran molkkum undu valiya vishamathilaarnnu njian
@athiathira6612
@athiathira6612 3 жыл бұрын
Lemon use cheytha.. Mudi nerakkille.. Pinne curd um... Enik pediya.. Cheyyaamo... Nerakkumoo... Plz rply aarenkilum
@sapsashaju6021
@sapsashaju6021 3 жыл бұрын
@@athiathira6612 narakkumonnu onnum ariyilla tharan nalla kuravundu otta usil thanne nalla vithyasam molkku cheythu koduthappol enikkum chainge undu pinne entethu enikku kaanaal patilallo sooper remedy aanu 👍👍
@sharanyashibiraj6201
@sharanyashibiraj6201 4 жыл бұрын
താങ്ക് യു ചേച്ചി ഇന്നലെ പ്രശ്നം പറഞ്ഞു ഇന് ടിപ്പ് കിട്ടി ഇന് തന്നെ ഞാൻ ട്രൈ ചെയ്യും താങ്ക് യു സൊ മച്ച്.ഇത്ര പെട്ടന്നു റെസ്പോണ്ട് തന്നലോ ലവ് യു ❤
@AlluandMe
@AlluandMe 4 жыл бұрын
❤️
@danigaming9270
@danigaming9270 4 жыл бұрын
Hai. യൂട്യൂബിൽ ഞാൻ ഒത്തിരി വീഡിയോസ് കാണാറുണ്ട്... പക്ഷെ അപർണയുടെ വീഡിയോക്ക് ഉള്ളതുപോലെ നല്ല റിവ്യൂ ഉള്ള വീഡിയോ ഞാൻ കണ്ടിട്ടില്ല... എനിക്ക് ഒത്തിരി ഉപയോഗമായ വീഡിയോ ആണ് ഇത് ഞാൻ ഹൈദരാബാദ് ആണ് ഇവിടെ ക്ലോറിൻ വാട്ടർ ആണ് ഉപയോഗിക്കുന്നത്.... so thanks alot...
@AlluandMe
@AlluandMe 4 жыл бұрын
❤️❤️❤️
@mridhulajayan898
@mridhulajayan898 4 жыл бұрын
ഹായ് ചേച്ചി നല്ല മാറ്റം ഉണ്ട് ചേച്ചിയുടെ ടിപ്സ് കൊണ്ട് നന്ദിയുണ്ട് ചേച്ചി
@AlluandMe
@AlluandMe 4 жыл бұрын
Thanks for the feedback 🤗
@bincyvijoy4223
@bincyvijoy4223 4 жыл бұрын
Thecho video kandudane mattam undayo😁
@ichuz7452
@ichuz7452 3 жыл бұрын
Daily use cheyyano??
@ichuz7452
@ichuz7452 3 жыл бұрын
1 st tym cheyathpo thanne mattam vannirunno
@sindhujoseph4345
@sindhujoseph4345 3 жыл бұрын
Etra min thalayil Vekkanam?
@sayyidiqbal7078
@sayyidiqbal7078 4 жыл бұрын
Thank you chechii😊എനിക്ക് dandruff ഉണ്ട്.തീർച്ചയായും ഈ പാക്ക് try ചെയ്ത് nokkum😍
@sumisasikumar9221
@sumisasikumar9221 2 жыл бұрын
തൈര്+ ചെറുനാരങ്ങാ നീര്+ വെളിച്ചെണ്ണ= Dandruff remedy pack.
@babynoufal6883
@babynoufal6883 2 жыл бұрын
Thanks
@cindrellarinson3615
@cindrellarinson3615 2 жыл бұрын
താരനും ചൊറിച്ചിലും കാരണം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു 😍താങ്ക്യൂ ഡിയർ
@AlluandMe
@AlluandMe 2 жыл бұрын
🤝🤝❤️
@devanjalisudheer2827
@devanjalisudheer2827 4 жыл бұрын
Chechii teenagers hair care routine cheyyuo pls 🙏🙏🙏🙏
@rajijr8741
@rajijr8741 3 жыл бұрын
Plzzzzzz
@shahanashahana7473
@shahanashahana7473 2 жыл бұрын
Enikkum thaaran ondaayirunnu eth thechappol thaaran poyi aadyam thechappol thaaran nallathu pole poyi thank you 💝💝
@Sanaad123
@Sanaad123 3 жыл бұрын
Hii ചേച്ചി ഞാൻ ഇപ്പോൾ ഈ pack 2 ആഴ്ച ആയി ഉപയോഗിക്കുന്നുണ്ട് first use ൽ തന്നെ നല്ല change വന്നു 2 year ആയി dandruff problem കൊണ്ട് ബുദ്ധിമുട്ടുകയാണ് ഒരുപാട് remedy ചെയ്തു നോക്കിയിരുന്നു ഒരു മാറ്റവും ഉണ്ടായില്ല.but ഈ video കണ്ടു വെറുതെ ചെയ്തു നോക്കിയതാ amazing result അതും first use ൽ തന്നെ thanks chechii 😍
@sujavipin7887
@sujavipin7887 3 жыл бұрын
ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട്‌ ഉണ്ട് first യൂസിൽ തന്നെ നന്നായി താരൻ കുറഞ്ഞു. Thanksഅപർണ. ശരിക്കും ഞെട്ടിക്കുന്ന റിസൾട്ട്‌ തന്നെ താരൻ പോകാനായി കുറെ പരീക്ഷണങ്ങൾ ചെയ്തിട്ടുണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല പക്ഷെ ഇതു പൊളിച്ചു super🥰🥰🥰🥰🥰
@Nowras_boutique
@Nowras_boutique 3 жыл бұрын
Anno njan chayyatta byyyy
@ashas5186
@ashas5186 4 жыл бұрын
Hi അപ്പു ഞാൻ ചെയ്തിട്ടുണ്ട് നല്ലതാ താരൻ പോവും മുടിക്ക് നല്ലതാ👍👍👍👍👌👌👌👌സൂപ്പർ വീഡിയോ അപ്പു
@AlluandMe
@AlluandMe 4 жыл бұрын
Athe dear💯
@ashas5186
@ashas5186 4 жыл бұрын
@@AlluandMe Hai അപ്പു ഒരു കാര്യം പറഞ്ഞു തരുമോ B B ക്രീമും C C ക്രീമും തമ്മിലുള്ള വ്യത്യാസം ഒന്ന് പറഞ്ഞു തരാമോഅപ്പു
@sooryavipin2972
@sooryavipin2972 4 жыл бұрын
തൈര് പുളിയുള്ളത് ആണോ
@shimareyanshponnu9991
@shimareyanshponnu9991 3 жыл бұрын
നിങ്ങളുടെ ഡ്രൈ hair aano
@janthrujaya9787
@janthrujaya9787 4 жыл бұрын
അടുപ്പിച്ചു മുന്ന് ദിവസം തേക്കാമോ honey and lemon ഒരുമിച്ചു ഒഴിക്കാമോ
@deekxitha
@deekxitha Жыл бұрын
Kazhukumbo shamboo idano
@mayavimal9116
@mayavimal9116 4 жыл бұрын
കഞ്ഞിവെള്ളം + പേരയില പാക്ക് കിടു
@aziee6903
@aziee6903 3 жыл бұрын
Ngana anenn parayo..allenkil link idumo
@anjanarajan1853
@anjanarajan1853 4 жыл бұрын
ഹായ് ചേച്ചി ഞാൻ എന്തായാലും try ചെയ്തിരിക്കും.. dandruff ന്റെ problem കുറേ നാളായി എനിക്ക്. കുറേ കാര്യങ്ങൾ ചെയ്തു നോക്കി എന്നാൽ അത് മുഴുവനായി മാറ്റിയെടുക്കാൻ പറ്റിയില്ല ☹️. ഇത് ഞാൻ ചെയ്തു നോക്കിയിരിക്കും 😍😍
@babijerusha2680
@babijerusha2680 4 жыл бұрын
Chechi winter hairpack pls bcz hairfall is drastically increasing pls
@zumiibm8319
@zumiibm8319 4 жыл бұрын
Cheechi. Chirattakkari+caster oil+1vitamin Ecapsule use cheythu . valare nalla result undu thank you so much cheechi........... definitely try all result sure
@seethalsatheesh2499
@seethalsatheesh2499 3 жыл бұрын
Thank you so much Appu, Njn ee pack one time use cheythapo thanne nte thalayile dandruff complete Maari🤗🤗🤗
@aaliyaajmal6585
@aaliyaajmal6585 2 жыл бұрын
Pls reply...etu kazhinj shampoo use cheyano
@vijayakumariamma8751
@vijayakumariamma8751 4 жыл бұрын
ഹായ് അപർണ, കഞ്ഞി വെള്ളം ഞാൻ നേരത്തെ തന്നെ ഉപയോഗിക്കാറുണ്ട് ഷാംപൂ അധികം ഉപയോഗിക്കാറില്ല എങ്കിലും വീഡിയോയിൽ കാണിച്ച ഷാംപൂ ഉം കണ്ടിഷണറും ഉപയോഗിച്ചപ്പോൾ അല്പം പോലും മുടി കൊഴിഞ്ഞില്ല. നല്ല റിസൾട്ട്‌ കിട്ടി. ഇതു പോലുള്ള അറിവ് വളരെ നല്ലതാണ്. നന്മ ഉണ്ടാകട്ടെ
@jayasreeav6754
@jayasreeav6754 3 жыл бұрын
Eath shampoo anu
@HiHi-vw5ny
@HiHi-vw5ny 4 жыл бұрын
ചേച്ചി ചുടിലെ കറുപ്പ് മാറാൻ ഒരു ഹോംറെമഡി പറയുമോ ചേച്ചി please
@shamlababu4493
@shamlababu4493 3 жыл бұрын
Haii chechi enikk chechiye eshtamanu njan ellam try cheyyum enik vayakkara estamanu mudi enik eppo kurach mudiye ollu enik pattiya oru pack edoo plzzz estapettunnavar oru 2 like thannude plzzz
@faazifaash616
@faazifaash616 3 жыл бұрын
Lengthu vdo aanu iyalde 😊 but skip chyan thonnarilla.. Enik time illathat kond chila tips matre try chytitullu.. But hair issues nu njan epolum allu n me vdo ye recommend chyyu... Bcz enik result kityath sure aytum allusil ninnanu😍🙌
@AlluandMe
@AlluandMe 3 жыл бұрын
@aryasada4826
@aryasada4826 3 жыл бұрын
Aparna ....... Parayathirikn vayya tharan kond njan kure nalay vishamikunnu...... Uluva thechapo koodi...... But ith innaleyanu thechathu 95% um tharan mariitooooo...... Orupadu nanni
@anjusuresh3713
@anjusuresh3713 4 жыл бұрын
Njan agrahicha vedio aan ith Thank you chechy🥰
@junaisarp9385
@junaisarp9385 Жыл бұрын
Ee remady Ella weeklum oru pravishyam ubayogikaan patto
@sreekuttysree4076
@sreekuttysree4076 4 жыл бұрын
Chechide nails engna pottipokaathe care cheyyane. Nice nails👍
@sruthy1233
@sruthy1233 4 жыл бұрын
Vitamin Kuravundeel nails pottum..
@ayishaaymen6244
@ayishaaymen6244 3 жыл бұрын
ആഴ്ചയിൽ എത്ര ദിവസം ഉപയോഗിക്കണം
@manikandanuk1900
@manikandanuk1900 3 жыл бұрын
Kanchivellam daily use cheithal kuzhappamilla allo, please give reply ☺️
@sinthusinthu6190
@sinthusinthu6190 3 жыл бұрын
ചേച്ചി ഇത് കുട്ടികൾക്ക് ചെയ്യാൻ പറ്റുമോ ചേച്ചി
@Sandy-sf3lf
@Sandy-sf3lf 4 жыл бұрын
ചേച്ചി hair cut ചെയ്തതിന് ശേഷം അതായത് after that day ചെയ്യാൻ പറ്റിയ hair Packs ഏതൊക്കൊ? നീളവും കട്ടിയും പെട്ടെന്ന് കൂടാൻ വേണ്ടി
@kukkuaira140
@kukkuaira140 3 жыл бұрын
Mudiyude tip oil thaduka ath imp ayi cheyyua
@remyakrishnan4865
@remyakrishnan4865 3 жыл бұрын
നല്ലൊരു shampoo sujest cheiyamo ...
@noorjahanabbas361
@noorjahanabbas361 4 жыл бұрын
Hloo chechii.. Enikk nallonam baby hairs vannu...but mudi neelam vekkunnilla..athin ntha cheyya chechii..plz reply chechii...plz..
@lubanabeevi2762
@lubanabeevi2762 4 жыл бұрын
Ithonn try cheyyanam... Ink Nalla thaaran und... Chechiyude inji neer pack adipoli aan... Mudi kozhichil kure maattam und
@nivyajohn2280
@nivyajohn2280 4 жыл бұрын
Appu chechiye enik maatramaano ishttappette
@abinabi4553
@abinabi4553 4 жыл бұрын
ചേച്ചി പേൻ പോകാൻ നാച്ചുറൽ home remedy പറഞ്ഞു തരാമോ
@mysteriousmist9451
@mysteriousmist9451 4 жыл бұрын
Thulasi Neeru nallathaanu..pne kadayil medilice kittum..bt ath nalla chemical aanu...so natural aayit ullath nokku....oru time aakumbol ath thanne pokum
@dracula4200
@dracula4200 4 жыл бұрын
Medical anekil homepathy medlice just one bottle mathram mathiii experience cheytha orals njan one time used shampoo aa pinna use cheyandaa....full bottle @one time try karo☺️
@sreeraavan411
@sreeraavan411 4 жыл бұрын
Hi Aparna sisy..... Innale thanne.use cheythu nokki. Super ...Nalla effective aanu. Thanks a lot . Coffee+curd+oil nallathanu
@AlluandMe
@AlluandMe 4 жыл бұрын
💪💯
@sindhujoseph4345
@sindhujoseph4345 3 жыл бұрын
@@AlluandMe etra min thalayil vekkanam?
@santhwanarsaji8082
@santhwanarsaji8082 4 жыл бұрын
Chechi sthiramayi kachenna use cheyunork coconut oil use cheyunond prasnm vallom undavo especially Packet coconut oil.
@anusreechembakassery3320
@anusreechembakassery3320 3 жыл бұрын
Hi chechi njn ith use cheythu. Nalla mattam und. Njn oru thavana use cheythappozekkum dandruff 70% kurannu thx chechi. Eante long hair an. But thickness illa. Athin chechi one solution parannu tharamo.
@rejeenapaulrejeena5244
@rejeenapaulrejeena5244 3 жыл бұрын
എന്റെ തലയിൽ നിറയെ താരൻ ആയിരുന്നു. ഇത് 3 time use ആക്കി നല്ല മാറ്റം ഉണ്ട്.Thank you So much
@sreedevis6852
@sreedevis6852 3 жыл бұрын
3 days Continues ayattanoo use cheyendathe ???...athooo weekly 1 day????
@sree8071
@sree8071 4 жыл бұрын
Hi chechi പേൻ പോകാൻ എന്താ ചെയ്യാ... plzzz replayyy
@nimoosammoos3360
@nimoosammoos3360 3 жыл бұрын
Checchi follow cheyyanna 1week haircare timetable ne pati ouru video cheyyo pls....
@sukanyasuresh9585
@sukanyasuresh9585 4 жыл бұрын
Chechi banana hair mask onnum parayan ella athrayk pwoli aanu hair nalla smooth & straight aayi thnku chechi 🥰🥰😘
@Mickey166
@Mickey166 3 жыл бұрын
Packet curd use chiyamo..
@revathypr2414
@revathypr2414 3 жыл бұрын
Hii chechi...njn use cheythu nalla results kitty thank you chechi for the useful information 😍😍
@faseelafameesh7778
@faseelafameesh7778 3 жыл бұрын
എന്റെ തലയില ഒരുപാടുണ്ട് താരൻ.... നല്ലോണം മുടി കോഴിയുന്നുണ്ട്
@revathikm7979
@revathikm7979 3 жыл бұрын
Thank u chechi.very useful.Abrod aaaayathond kurach struggling aaaanippo hair mainten cheyyan.but ith simple aaaanu.❤️
@DREAMLOVER-k7e
@DREAMLOVER-k7e 3 жыл бұрын
നല്ല ഷാംപൂ &കണ്ടിഷണർ ഏതാണെന്നു പറയാമോ
@ziahniah
@ziahniah 3 жыл бұрын
Acidic nature ulla onnum thanne face or hair l apply cheyan paadilla even in diluted form.Curd itself is good enough
@athulrraj1489
@athulrraj1489 2 жыл бұрын
Kurach okk use cheyunathil prblm illaa
@parvathyparuzz2635
@parvathyparuzz2635 3 жыл бұрын
Chechi thayiru matharam thalayil thekamoooo
@malayalamstoryworldinforma3375
@malayalamstoryworldinforma3375 4 жыл бұрын
എന്റെ മോൾ ചേച്ചിയെ കണ്ടോണ്ട് പറയുവാ അപ്പു ചേച്ചി എന്ന്....😄 അവൾക്ക് 2 വയസ്സ്...
@AlluandMe
@AlluandMe 4 жыл бұрын
Achoo❤️❤️❤️
@thresiakk1838
@thresiakk1838 4 жыл бұрын
Chechi,നഖം കട്ടിയോടെ നീളത്തിൽ വളരാൻ ഉള്ള വീഡിയോ ചെയ്യാമോ. Pls
@arya9668
@arya9668 4 жыл бұрын
Chechii Ella tipsum super attooo Hairnu Nalla change vannuuttoo .love u chechikutty😘😘
@achu5887
@achu5887 3 жыл бұрын
Chechi daily use cheyyamo.
@__hanna__5656
@__hanna__5656 4 жыл бұрын
മുടിയിലെ കായി പോകാൻ എന്തെങ്കിലും വഴി ഉണ്ടോ ചേച്ചി? Pls rply
@lalitharaju5345
@lalitharaju5345 4 жыл бұрын
എൻറ്റേയുഠപ്രശാനംഇതാണ്മുടികായ
@shazinballa418
@shazinballa418 4 жыл бұрын
Chechi vdeo cheidhitund da
@shazinballa418
@shazinballa418 4 жыл бұрын
@@lalitharaju5345 chechi vdeo cheidhitund da
@jaithrasomarajan3560
@jaithrasomarajan3560 4 жыл бұрын
Nellu puzungi aavi kollu..nallathanu..marum
@__hanna__5656
@__hanna__5656 4 жыл бұрын
@@shazinballa418 Link tharo
@shortfilm2806
@shortfilm2806 2 жыл бұрын
Parachute use cheyamo
@firosnamujeeb799
@firosnamujeeb799 4 жыл бұрын
ഇത് കൂടി പരീക്ഷിക്കാം
@swethakp8423
@swethakp8423 3 жыл бұрын
Appu chechi... Shampoo nnu pakaram chembarathi thali upayoghikan pattumooo
@danigaming9270
@danigaming9270 4 жыл бұрын
Hai aparana ഞാൻ ഉപയോഗിച്ചു നോക്കി. നല്ല സൂപ്പർ റിസൾട്ട്‌ ആണ് എനിക്ക് കിട്ടിയത്.. വര്ഷങ്ങളായി ഞാൻ തരൻ കൊണ്ടു ഒത്തിരി ബുദ്ധിമുട്ടി യിരുന്നു.. ഒറ്റ തവണ കൊണ്ടു allmost പോയി... thank you അപർണ...
@AlluandMe
@AlluandMe 4 жыл бұрын
Thanks for the update dear❤️❤️
@ponnuzzzponnu6555
@ponnuzzzponnu6555 3 жыл бұрын
Parachut oil add cheyavo chechi
@rejithavr4168
@rejithavr4168 4 жыл бұрын
Chechiiiii pregnancy timele video venammm❤️❤️❤️❤️❤️
@abhinayaudayan1601
@abhinayaudayan1601 4 жыл бұрын
North indian climatenu pattiya hair care parayamo
@vidyanair3412
@vidyanair3412 3 жыл бұрын
Nalla result und... thank you😘😘
@candiedquest9549
@candiedquest9549 3 жыл бұрын
Thankyou.......It helped me....it was an effective tip☺️ ippo..Thalayil nokumbo...I feel so happy.
@rinurashika1616
@rinurashika1616 4 жыл бұрын
ചേച്ചി മുടിക്കായ ഉള്ളവർക്ക് കഞ്ഞിവെള്ളം ഷാമ്പൂ ഉപയോഗിക്കാമോ Pleezz reply..
@Zoro80625
@Zoro80625 3 жыл бұрын
Chechi തല നിറച്ചും താരൻ മൊത്തം, ഇന്നും രാത്രിയിലെ തലയിരിക്കുമ്പോൾ കെട്ടുകണക്കിന് മുടി പൊഴിയുന്നത്, കാണുമ്പോൾ സങ്കടം വന്നു പോകും 😔😭 അത്രയും മുടി പൊഴിയുന്ന ഉണ്ട്. ഞാൻ ഇത് use ചെയ്തിട്ട് പറയാം ചിരി യെങ്കിലും കുറവുണ്ടോ എന്ന് ok. മുടി കൊഴിയുന്നത് കാണുമ്പോൾ. 😭😭😭😭😭😭😭 കരച്ചിൽ വന്നു പോകും. ഉറപ്പാണോ ഇത് തേച്ചാൽ താരൻ പോകുമെന്ന്?
@gopikapj689
@gopikapj689 4 жыл бұрын
Chechi.. Teenagers nu ulla faster hair growth timetable cheyyuu.... Plzzzz😔😭
@mohammedanas2861
@mohammedanas2861 3 жыл бұрын
Chechi adhyam thanne നര und appo use cheytha kuzhappamundo
@reshmamohan08
@reshmamohan08 3 жыл бұрын
I really have to say this.. my dad had dandruff from a really long time. Enik orma vecha kaalam muthal dandruff und.. ee tip just onnu try cheith nokki. 2 times use cheithullu.. 3rd week cheyyaan patteela.. his head is clean right now. Dandruff indayirunna thala aanen polum parayathillaa... u r amazing..
@AlluandMe
@AlluandMe 3 жыл бұрын
❤❤
@renjinir6327
@renjinir6327 3 жыл бұрын
Shappo ette aano wash cheyande atho water use cheythoo
@sreedevis6852
@sreedevis6852 3 жыл бұрын
Weekly 1 day anoo?? 3 days continues ayattanoo use cheyendathe??? After shambooo use cheyanoo
@greeshmagree4065
@greeshmagree4065 4 жыл бұрын
Hai appu ..thantea tips okkea valarea useful anutto..kunjungaludea hair eduthathinu sesham thick ayitt hair valaran enthokkea cheyyanamennathinea kurich oru video idamo?
@mariyam2840
@mariyam2840 4 жыл бұрын
Njn vijarch enk mthrm ayrkm ithrayk dandruff prshnamenn.. Ipo comnt nokiyapo elrkm dandrf ontalo😂
@tencygeorge3492
@tencygeorge3492 4 жыл бұрын
Sandoshm ayo😀
@Kunjnilu6171
@Kunjnilu6171 3 жыл бұрын
Crrct
@sharathap2041
@sharathap2041 3 жыл бұрын
Enikkum nd😌
@allizzz1132
@allizzz1132 3 жыл бұрын
Chechii nail valarthunnathinulla tipsnte video onnu cheyumo. Ee video venamennullavar 👍
@sherinantony591
@sherinantony591 4 жыл бұрын
washoff ചെയ്യുമ്പോൾ ഷാംപൂ use cheyyano??? അതോ ചുമ്മാ കഴുകി കളഞ്ഞാൽ മതിയോ??? അതോ oily hair ഉള്ളവർക്കാണോ shapoo use ചെയ്യേണ്ടത്???
@anujadevi9620
@anujadevi9620 3 жыл бұрын
Check description box
@anjumanu3697
@anjumanu3697 2 жыл бұрын
Mudikozhiyumo
@jeenajose6549
@jeenajose6549 4 жыл бұрын
Chechi apple cider vinegar tte application onj cheithu kaniko pls for both face and hair.
@akshayaas7748
@akshayaas7748 3 жыл бұрын
chechi ent nettiyill full pimpiles vannu..tharan ullath kond...enthellum solution parayumo plsss😭😭😭😭😭
@mallikat438
@mallikat438 4 жыл бұрын
Castor oil use cheyyamo coconut oil nu pakaram
@rockgirl7325
@rockgirl7325 4 жыл бұрын
Chechy enthu cheythittum hair growth ella akkea dippersion ayyi erikkuva njan enthu cheyum oru reply thaa plzz
@valuablechildhood766
@valuablechildhood766 4 жыл бұрын
tension adichit karyamillada....nthanu kaaranam nnu manasilakku...chilapol internal issue aayirikkum...angane aanel haircare cheithalum no reksha...identify the prblm and solve it...enkil namal cheyyunna massage polum hairgrowth nu helpful aakum...
@rockgirl7325
@rockgirl7325 4 жыл бұрын
@@valuablechildhood766 tenstion adipikkalea
@valuablechildhood766
@valuablechildhood766 4 жыл бұрын
@@rockgirl7325 eay...i have the same issue...very low HB level...so nthu cheithitum hair fall aayirunnu...but iron tablets kazhichapol change und...
@deepthisajeev7815
@deepthisajeev7815 4 жыл бұрын
എനിക്കും 😪😪😪
@basilmrd7243
@basilmrd7243 3 жыл бұрын
Shampoo pakaram uluva patto?
@suryajayakumar9929
@suryajayakumar9929 4 жыл бұрын
Hi appu chechi.i tried this pack yesterday and it makes good result.3 ,4 weeks ayi over ayi tharanum itching um arunu vallatha irritation arunu .e pack ittapo cheriya nettal undayirunu 5 min vechollu .wash out cheythapo super result arunu .thank u so much chechi
@abidapete4632
@abidapete4632 3 жыл бұрын
Wash cheyyumbol shampoo ano upayokichath
@sanarose9572
@sanarose9572 3 жыл бұрын
Chechi ethu shampoo upayogichano wash out cheyande???
@athiraprakash3477
@athiraprakash3477 4 жыл бұрын
Chechi... hair full thin aayit potti pova.. katti vekkan enthelum remedy parayo chechi... plzzzz
@kamilal8870
@kamilal8870 4 жыл бұрын
same
@suhainasulthan4730
@suhainasulthan4730 4 жыл бұрын
Same problem
@swathi5129
@swathi5129 3 жыл бұрын
Chechii packet curd use akkamo
@nandhana7038
@nandhana7038 4 жыл бұрын
Appu chechiyee.. ❤️❤️💃nokki irikkarunn💃💃😍
@nimmu4913
@nimmu4913 3 жыл бұрын
Checheede videos kanumbo thanne oru confidence kittunnund
@achuachu2199
@achuachu2199 4 жыл бұрын
ചേച്ചി പറഞ്ഞു തന്ന home made ഷാംപൂ use ചെയ്താൽ മതിയോ. Plz replay 🤔🤔🤔
@sreelekshmi5845
@sreelekshmi5845 4 жыл бұрын
Enikum athaanu doubt.. Onn parayu chechi
@AlluandMe
@AlluandMe 4 жыл бұрын
Yes
@achuachu2199
@achuachu2199 4 жыл бұрын
@@AlluandMe thank u🤗🤗🤗🤗
@varadhaps7731
@varadhaps7731 4 жыл бұрын
Shampoo cheyanamnn nirbandham undo?
@aryaks1230
@aryaks1230 4 жыл бұрын
Ath eath shampoo
@dhyansunil147
@dhyansunil147 3 жыл бұрын
Kullikubol soap idamo
@aswathysheela996
@aswathysheela996 4 жыл бұрын
ചേച്ചി എനിക്ക് നല്ല മുടി ഉണ്ട് നീളം മാത്രേ ഉള്ളു കട്ടി ഇല്ല കട്ടി വക്കാൻ ഉള്ള ടിപ് പറഞ്ഞു തരോ
@merinpeldho4483
@merinpeldho4483 4 жыл бұрын
Enikkum
@anshuanshu3182
@anshuanshu3182 4 жыл бұрын
Enikkim
@abhinyata7145
@abhinyata7145 3 жыл бұрын
Ith adi poli aahnu to. 1st time thanne kuranju.Njn 5 days continues ayi cheithu full poi.njn alovera koodi add cheitharnu.
@jofnaplasid2594
@jofnaplasid2594 4 жыл бұрын
Chechi slim ayi ennu thonnunnavar like adii
@arathikrishnan4261
@arathikrishnan4261 4 жыл бұрын
Tressme shampoo nallathano
@aleenasr2069
@aleenasr2069 4 жыл бұрын
Home made conditioner store cheyth veykan pattumo Rply plz
@_glaming_gurls
@_glaming_gurls 2 жыл бұрын
Ithu use cheydhu kazinju. Hairfall undavuo
@theerthanambiar2629
@theerthanambiar2629 4 жыл бұрын
Cheechi mudikk ullu vekkanulla oru tip paranj taraamoo...innalayum comment ittu mind cheythillaaa😭...nalla length und but teeree tadi illaaa 😭
@sreelakshmiem9675
@sreelakshmiem9675 4 жыл бұрын
Enikkumm ithanu problem
@shintushaji8658
@shintushaji8658 4 жыл бұрын
Enikum same problem anu, nalla length und, but nalloru haircut cheyan polum pattunila, eth Beauty parlour chennalum ullilathe vettan pattilanu paranju thirichuvidum🥴
@jisnajohnson3068
@jisnajohnson3068 3 жыл бұрын
Chechi nalloru mild shampoo paraju tharamo??????
@jenishiva6712
@jenishiva6712 4 жыл бұрын
Appu chechi Fan's evde like😍😍😍
@lijinak.v123
@lijinak.v123 3 жыл бұрын
Chechi nalloru conditioner choose cheythu tharamo
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,6 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 79 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 457 М.