3 മാസം കഴിഞ്ഞാലും കേട് വരാത്ത ബിരിയാണിയുമായി ഒരു സംരംഭകൻ

  Рет қаралды 64,431

Spark Stories

Spark Stories

Күн бұрын

Пікірлер: 168
@SparkStories
@SparkStories 2 жыл бұрын
5 മിനിറ്റിൽ ചായ കെറ്റിലിൽ ബിരിയാണി ഉണ്ടാക്കിയാലോ!!!കിടിലൻ ഐഡിയയുമായി ഒരു സംരംഭകൻ instagram.com/reel/CcYMIfMAVkC/?igshid=YmMyMTA2M2Y=
@kpnoufal7350
@kpnoufal7350 2 жыл бұрын
Pls contact number. Sunu ❓
@fahadfd2879
@fahadfd2879 2 жыл бұрын
ഒരു മലയാളിയിൽ നിന്ന് ഇത്രേം innovative idea വന്നതിൽ നിന്ന് സന്തോഷം. Great of you Sir 🙌🏼
@jayarajknair2558
@jayarajknair2558 2 жыл бұрын
വളരെയധികം മാർക്കറ്റ് സാധ്യതയുള്ള ഉത്പന്നം ആണ്. പേറ്റന്റ് കിട്ടുമെന്നോ ആവശ്യമുണ്ടെന്നോ തോന്നുന്നില്ല. അമേരിക്കൻ പട്ടാളം യുധത്തിനുപോകുമ്പോൾ ഡിഹൈഡ്രേറ്റ് ചെയ്ത ആഹാരമാണ് കൊണ്ടുപോയിരുന്നത് എന്നു അറിഞ്ഞിട്ടുണ്ട്. കേരളത്തിൽ തന്നെയുള്ള ഒരു കമ്പനി മുൻപേ ഇതു ചെയ്യുന്നുണ്ട്. ഞാൻ അവരുടെ ഹൈദരാബാദി ബിരിയാണിയും പനീർ ബട്ടർ മസാലയും ആദ്യത്തെ കോവിഡ് കാലത്തു കൊറിയർ വരുത്തിയിരുന്നു. വാങ്ങി 3 മാസം കഴിഞ്ഞു കഴിച്ചിട്ടും ഫ്രഷ് ആയിരുന്നു. അവർ ഇന്ത്യൻ ആർമിക്കു SUPPLY ചെയ്യുന്നുണ്ട്. ടാറ്റ ഗ്രൂപ്പിലും 1 വർഷം ഷെൽഫ് ലൈഫ് ഉള്ള ബിരിയാണി ഉണ്ട്. All the best.
@vargeesfrancvargeesfranc8710
@vargeesfrancvargeesfranc8710 2 жыл бұрын
Tata de foods pookkannoo
@kulappullyappan700
@kulappullyappan700 2 жыл бұрын
പ്രിയപ്പെട്ട സുനു ഏട്ടന് all d best.... From kulappully
@JKTravelCliX
@JKTravelCliX 2 жыл бұрын
Dear sunu... വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു... ആശംസകൾ നേരുന്നു..
@nasu009dot
@nasu009dot 2 жыл бұрын
Dear Shameem Sir... Its revolution... great idea... 😍😍👌👌👍👍👍 ഞാൻ ഓർക്കുന്നു. ഗൾഫിൽ ആയിരുന്നപ്പോൾ ചെറിയ ഒരു കപ്പിൽ ന്യൂഡിൽസ് (indomie) കിട്ടും. അത് വാങ്ങി, അതിന്റെ ടേസ്റ്റ് മേക്കർ (ചെറിയ പാക്കറ്റ്) പൌഡർ അതിൽ add ചെയ്ത് ചൂട് വെള്ളം ഒഴിച്ച് 5 മിനിറ്റ് വെച്ചാൽ ന്യൂഡിൽസ് റെഡി. ഇത് എപ്പോഴും ചെയ്തിരുന്നു. കാരണം, സമയം ലഭിക്കാം. ഇപ്പോൾ അത് ഇവിടെയും ലഭിക്കുന്നുണ്ട്. I think, the same idea... Great innovation... 😍😍
@SparkStories
@SparkStories 2 жыл бұрын
Thanks
@scorpion6661
@scorpion6661 2 жыл бұрын
Can't compare...
@firosop
@firosop 2 жыл бұрын
ഞാനും ഉണ്ടാക്കി കയിച്ചിട്ട്ടുണ്ട്
@PixelFoxstudios
@PixelFoxstudios 2 жыл бұрын
Yippee de masala anno athil carrot um mulakkum okke ind
@santhoshprakash9817
@santhoshprakash9817 Жыл бұрын
Tin Biriyani 60 varsham munpu Calicut Spenceril labikkumaayirunnu.
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
Pisharodies Catering..Chain of Veg Hotels..Sunu very Humble, Simple and Polite Person.. ❤️❤️👍👍🙏
@krishnadasmg6006
@krishnadasmg6006 2 жыл бұрын
MTR , Tata and haldiram are already in this business many more small players are there. Never heard of a kerala brand. All the best wishes 🙏
@shabeebcpshahabazz1012
@shabeebcpshahabazz1012 2 жыл бұрын
ഇനി ഇതിലേക്ക് അജ്ഫാൻ എംഡി നെച്ചിക്കാട്ടിൽ മുഹമ്മദ്‌ കുട്ടിയെ കൂടി ക്ഷണിക്കണം വലിയ വിജയത്തിന്റെ കഥ പറയാൻ ഉണ്ടാകും അങ്ങേർക്കു
@MUDRAINTERIORSandDEVELOPERS
@MUDRAINTERIORSandDEVELOPERS 2 жыл бұрын
ആരും ചിന്തിക്കാത്ത വഴികൾ 🙏🙏അഭിനന്ദനങ്ങൾ 👍
@sreenivasanmaniyanamkunnat7050
@sreenivasanmaniyanamkunnat7050 2 жыл бұрын
Great 👍🏼👌
@dilipmatthan3890
@dilipmatthan3890 2 жыл бұрын
MTR Bangalore & some others are already in the market with dehydrated foods for some years now.
@raone6145
@raone6145 2 жыл бұрын
ഈ ബിരിയാണി മൂന്ന് വർഷം വരെ കേട് കൂടാതെ ഇരിക്കാനുള്ള ടെക്നോളജി കണ്ടുപിടിച്ചു മനുഷ്യ വർഗ്ഗത്തിനു തന്നെ മുതൽക്കൂട്ടാകുന്ന ഒരു R & D department അങ്ങേക്ക് തുടങ്ങാൻ പടച്ചോൻ സഹായിക്കട്ടെ
@abruabe
@abruabe 2 жыл бұрын
Shan biriyani packet ...is very famous biriyani kit ...all foreigners are using this packet
@youme374
@youme374 2 жыл бұрын
എന്റെ നാട്ടുകാരനാണ് ഒറ്റപ്പാലം പിശാരടിസ്ൽ നിന്ന് food കഴിക്കാറുണ്ട് 👌🏻
@sivasankarankandalayil1382
@sivasankarankandalayil1382 2 жыл бұрын
സൂനുവേട്ടന് എല്ലാ വിധ ആശംസകളും വിജയങ്ങളും നേരുന്നു.
@renjithani5589
@renjithani5589 2 жыл бұрын
Sir .. tasty nibbles brand Instant biriyani onnu try cheyyanam...2yr aanu .. Hic-abf special food s ennaanu company name.. spark il athum koodi ulppeduthiyaal nannaayi rikkum sir..
@whitewolf12632
@whitewolf12632 2 жыл бұрын
അവശ്യകത ആണ് സൃഷ്ടിയുടെ മാതാവ് 👍🏻👍🏻⚡️⚡️
@shafisr
@shafisr 2 жыл бұрын
Instant cup noodles already മാർക്കറ്റിൽ ഉണ്ട് . Ready to eat ഒരു product പോലും ഇല്ല എന്ന് പറഞ്ഞത് കൊണ്ട് അറിയിച്ചതാണ്.
@adithyaanand6065
@adithyaanand6065 2 жыл бұрын
Instant food ennath aarum cheythatilla enn parayunnath thettanu Malaysia Singapore taiwan ivade oke ee instant food thudangiyittu 5+ years aayi😂. Anyway appreciating his efforts 🙌🏻
@safaririder6530
@safaririder6530 2 жыл бұрын
Tata smartfoodz nu same product undu .1 year shelf life ulle TataQ products
@gameroc7
@gameroc7 2 жыл бұрын
ഇത് നിങ്ങളുടെ ബിസിനസ്സ് ജനങ്ങളുടെ ആരോഗ്യം
@sensible_driver
@sensible_driver 2 жыл бұрын
3 ലക്ഷത്തിലേക്കു അടുക്കുന്ന ഈ ടീമിന് ആശംസകൾ!
@sudheerkumarnair7509
@sudheerkumarnair7509 2 жыл бұрын
Wish you a great Future in food industry.. congrats
@shakeebvpz114
@shakeebvpz114 2 жыл бұрын
കുളപുള്ളി കാരുടെ സ്വകാര്യ അഹങ്കാരം സുനു ഏട്ടൻ
@ente_channel
@ente_channel 2 жыл бұрын
Kulappulli sunu ki jay✊✊
@thenavigatorofficial
@thenavigatorofficial 2 жыл бұрын
അവനവന്റെ കാര്യം പറഞ്ഞാ പോരെ... കുളപ്പുള്ളി കാർടെ മൊത്തം വേണോ..
@beenaraj4117
@beenaraj4117 5 ай бұрын
Congragulation sunu atta
@muhammedrafi8400
@muhammedrafi8400 2 жыл бұрын
E product engane vanagan kazhiyum.....
@umeshmk1684
@umeshmk1684 2 жыл бұрын
സുനു ഏട്ടൻ ❤️🥰🥰
@suresh14kmtomahe
@suresh14kmtomahe 2 жыл бұрын
❤️👍Good Marketing in World
@EastveniceNaturallife
@EastveniceNaturallife 2 жыл бұрын
സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് പ്ലനീഗിലാണ്
@farisfaizy9718
@farisfaizy9718 2 жыл бұрын
നിങ്ങൾക്ക് പ്രൊഡക്ട് വേൾഡ് മുഴുവൻ ആർമി ക്യാമ്പുകളിൽ സപ്ലൈ ചെയ്യാവുനതാണ്
@clerinnadakkal5205
@clerinnadakkal5205 2 жыл бұрын
E product UAE il available aano?
@kingofluxury1523
@kingofluxury1523 2 жыл бұрын
അഞ്ച് വർഷം ഷൊർണൂർ നഗരസഭ കൗസിലർ ആയിരുന്നു അല്ലെ അതാണ് പോയിന്റ് അവിടെയാണ് ശെരിക്കും സ്പാർക്ക്
@jishnuachu3909
@jishnuachu3909 2 жыл бұрын
Same military food preserv chyythu vekkyunnnathumm iganaa
@akthamaboobacker
@akthamaboobacker 2 жыл бұрын
Great innovation... excellent
@Ami7166
@Ami7166 2 жыл бұрын
Hurray.... We don't have to depend on Magi any more.
@AnoopMC
@AnoopMC 2 жыл бұрын
It was a long expected visit to Pisharodys restaurant for their Sadhya after watching Spark stories and got a chance last week at Thrissur. Experienced a best example how a staff can degrade a brand and customer experiences. The female staff's were really good behaviour, but one person who was handling the floor, his behaviour was very bad and we left the restaurant with least satisfaction.
@aswathy.mkutty427
@aswathy.mkutty427 2 жыл бұрын
👏 congrats Sunu
@makkarmm165
@makkarmm165 2 жыл бұрын
Cooked ബിരിയാണി ആണോ preserve ചെയ്യുന്നത്... അതോ ബിരിയാണി ingredients ആണോ മൂന്നു മാസം നിൽക്കുന്നത്.....
@anishjohn238
@anishjohn238 2 жыл бұрын
Already Kerala food Uk yil Kerala super market il kittunude Breakfast, Kerala fish curry ellam kittum Its good but it’s not your idea
@brilliantpaulbabu5394
@brilliantpaulbabu5394 2 жыл бұрын
Yes👌
@p.sukumaranunnisreeragam8405
@p.sukumaranunnisreeragam8405 5 ай бұрын
Congratulations
@Naseerwyn
@Naseerwyn 2 жыл бұрын
Ready to eat food items ഒരുപാട് ഇറങ്ങുന്നുണ്ട് ഇപ്പോൾ. ഞാൻ വർക്ക് ചെയ്യുന്ന ഡയറക്റ്റ് സെല്ലിങ് കമ്പനിയുടെ ഇങ്ങനെ കുറെ പ്രോഡക്റ്റ് ഉണ്ട്
@raees316
@raees316 2 жыл бұрын
Enth company??
@mindsoothinglyrics8171
@mindsoothinglyrics8171 2 жыл бұрын
Enth nalla manushyan❤️✌️
@anandhuleo
@anandhuleo 2 жыл бұрын
olakka ann..kedu vanna bakshanam koduthu vittu pattichavan ann.ennitu njan poyi vazhak undakiyathum ann
@sandeepelechil2499
@sandeepelechil2499 2 жыл бұрын
Great 👍👌👍👌👍👌👍👌
@yascpm
@yascpm 2 жыл бұрын
In Dubai before 2years packed biriyani available
@adithyaanand6065
@adithyaanand6065 2 жыл бұрын
These are so common outside india, ennalum keralathil aadyam tudagiyath kond first mover advantage undavum
@shajuvarghese6265
@shajuvarghese6265 2 жыл бұрын
Excellent
@Sdasan8
@Sdasan8 2 жыл бұрын
Super...I am very interested
@nidhinmathew7827
@nidhinmathew7827 Жыл бұрын
Distribution undo....
@nazeerpvk6738
@nazeerpvk6738 4 ай бұрын
Great
@girijamtgiri7416
@girijamtgiri7416 2 жыл бұрын
Wow nammaleyum koottu
@vijayakumaranmp6868
@vijayakumaranmp6868 2 жыл бұрын
Congratulations Sunu, താങ്കളുടെ പുതിയ products കിട്ടുന്ന സമീപ പ്രദേശത്തെ(ഷൊറണൂർ ഒറ്റപ്പാലം) വിലാസം(phone number) ലഭ്യമാക്കുമോ?
@muhammadalimuhammadali6857
@muhammadalimuhammadali6857 2 жыл бұрын
Nambar.tharumo
@pfuhad3760
@pfuhad3760 Жыл бұрын
Nyan vedichu , oru tastum illa ,oru trip povaan vendi 10 packet vedichu veetil kond vann undakippo theere vevum illa tastum illa . return cheyaan avare vilichapo bad customer servicum . full patikals aan
@user-xb1wg8td9u
@user-xb1wg8td9u 2 жыл бұрын
He is a pisharady...he is great itself...
@Moinmedia
@Moinmedia 2 жыл бұрын
Indiayil Haldirams and Tata has similar products
@priyapradeep5470
@priyapradeep5470 5 ай бұрын
Supper
@lovedale28
@lovedale28 2 жыл бұрын
Can you send some of your products to America? I would like to market it here among the Indian community here. Thanks.
@sudheerkumarnair7509
@sudheerkumarnair7509 2 жыл бұрын
Congrats...have a great business future sunuetta
@afsalyfc5844
@afsalyfc5844 2 жыл бұрын
6 മാസം കേഴിഞ്ഞാലും കേടുവരാത്ത പാലടയും ഉണ്ട് (nb: സുനു ഏട്ടൻ അവകാശപെടുന്നത്)
@Viralapot
@Viralapot 2 жыл бұрын
Contact number kittumo fb id, insta id yenkilum
@afsalyfc5844
@afsalyfc5844 2 жыл бұрын
@@Viralapot aarude
@Viralapot
@Viralapot 2 жыл бұрын
@@afsalyfc5844 ee paladayude ownerude
@sunilkumarkannuparambil5269
@sunilkumarkannuparambil5269 2 жыл бұрын
Big salute.bro
@praisebenny7019
@praisebenny7019 2 жыл бұрын
Innovative idea 👌
@sajidnovex4575
@sajidnovex4575 2 жыл бұрын
ഇത്തരം ബിരിയാണി ടാറ്റ ഗ്രൂപ്പ് ഇറക്കിയിട്ടുണ്ട്.
@safaririder6530
@safaririder6530 2 жыл бұрын
Yes Tata Q
@rahulpalathunkalr9209
@rahulpalathunkalr9209 2 жыл бұрын
China, south Korea , Japan ,Taiwan and Thailand evde allam ethu und.
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@tijothomas6682
@tijothomas6682 2 жыл бұрын
How to buy?
@gameroc7
@gameroc7 2 жыл бұрын
പണ്ടത്തെ കാലത്ത് ജനറേറ്റർ ഉപയോഗിച്ച് സഹായിച്ച ആളാ അവതരണക്കാരനെ സമ്മതിക്കണം
@gameroc7
@gameroc7 2 жыл бұрын
ഇത് എങ്ങനാ സുഹൃത്തേ വല്ലാത്ത നാട് ,ഉണ്ടയാണ്
@pavishanker2010
@pavishanker2010 2 жыл бұрын
സർ, സുനു സാറിന്റെ നമ്പർ ഒന്ന് തരുമോ, പറ്റുമെങ്കിൽ അഡ്രസ്സും അയച്ചു തരിക.
@vargeesfrancvargeesfranc8710
@vargeesfrancvargeesfranc8710 2 жыл бұрын
sun sir super SUPER
@humanintelligence3857
@humanintelligence3857 Жыл бұрын
Super biryani More antioxidant you put, more you become fatter because oxygen can not melt as more antioxidant remains in biryani. What kind of food safety in india
@sriyak9400
@sriyak9400 2 жыл бұрын
Sunu Sir👍
@Ami7166
@Ami7166 2 жыл бұрын
Spaceൽ വെള്ളം തളപ്പിക്കാൻ പറ്റുമെങ്കിൽ Astronautsന് വ്യഷട്ടാന ഭോജനം....
@REALTORSWY
@REALTORSWY 2 жыл бұрын
Ithokke avaru aadyame kazhikkunnund chettaaaa...(Food is prepared using microwaves and convection ovens. At the water stations, a water gun reconstitutes dehydrated meals and fills water bags. When an astronaut chooses their meal,)
@alenayoutube1574
@alenayoutube1574 2 жыл бұрын
Good interview💗💗💗
@andrews13
@andrews13 2 жыл бұрын
👍👍👍
@s.govindankutty9746
@s.govindankutty9746 2 жыл бұрын
Great innovation Appreciated 👍
@SHVajiVlog
@SHVajiVlog 2 жыл бұрын
എനിക്ക് തലശ്ശേരി ബിരിയാണി ഫ്രഷ് ആയി മതി 🤭
@jishy7444
@jishy7444 2 жыл бұрын
ALL THE BEST
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
So super
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Unit le kku ivide krishi cheyunna vegitables edukkan interest?pl give ur website or contact
@makkarmm165
@makkarmm165 2 жыл бұрын
നല്ല ജീവനുള്ള ചൂടൻ ഫ്രഷ് ബിരിയാണി കിട്ടാൻ ഉള്ളപ്പോൾ ഇതിനൊക്കെ എന്ത് പ്രസക്തി...... Preservatives ശരീരത്തിൽ കടത്തുകയും വേണ്ടാ....
@ananthakumarv.k8809
@ananthakumarv.k8809 2 жыл бұрын
Great 👍
@sreejithv.p3119
@sreejithv.p3119 2 жыл бұрын
ALL THE BEST 😍
@vjithu228
@vjithu228 2 жыл бұрын
Supper 👍
@sajikumar9867
@sajikumar9867 2 жыл бұрын
Great 🥰🥰🥰🥰🥰
@TheMollywoodGuy
@TheMollywoodGuy 2 жыл бұрын
സംരംഭകൻ ennalle..?
@mohammedraphiabdulkarim1923
@mohammedraphiabdulkarim1923 2 жыл бұрын
All the very best
@TheMmajit
@TheMmajit 2 жыл бұрын
13:45 thumbnail..
@shobinbinu4413
@shobinbinu4413 2 жыл бұрын
പാലക്കാട്‌ ടേസ്റ്റ് 🤍
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Retrot paking alle
@VIMALKUMAR-vt6xy
@VIMALKUMAR-vt6xy 2 жыл бұрын
great 🎉🎉🎉🎉
@nikhilv.s4612
@nikhilv.s4612 2 жыл бұрын
കോപ്പാണ്. Pisharadys-ന്നു രാവിലെ വാങ്ങിയ പാലട പായസം 10:30 AM ആയപ്പോ കേടുവന്നു. അത് സമ്മതിച്ചു തരാൻ പോലും അന്ന് ഇയാൾക്ക് വയ്യായിരുന്നു.
@anandhuleo
@anandhuleo 2 жыл бұрын
same sadhya thale devasam ullath kalyana vitilku koduthu vittavan ann eyal
@nimasaju
@nimasaju 2 жыл бұрын
👏👍
@aashiqotp5407
@aashiqotp5407 2 жыл бұрын
👏🏻👏🏻
@care4all423
@care4all423 2 жыл бұрын
Koode cancer um kootaam
@aswin_sreenivasan_
@aswin_sreenivasan_ 2 жыл бұрын
🔥🔥🔥
@sundaramsundaram258
@sundaramsundaram258 2 жыл бұрын
തന്റെ ബിരിയാണി താനും തന്റെ വീട്ടുകാരും ചേർന്ന് തിന്ന്‌ തീർത്താൽ മതി.
@kdgeorgeengineerscontracto8743
@kdgeorgeengineerscontracto8743 2 жыл бұрын
Number..Sun's
@vinod9271
@vinod9271 2 жыл бұрын
super 👌
@bineeshdesign6011
@bineeshdesign6011 2 жыл бұрын
❤️❤️❤️❤️❤️
@muhsinck3053
@muhsinck3053 2 жыл бұрын
Ath vayattil chennaal dhehikko
@VIMALKUMAR-vt6xy
@VIMALKUMAR-vt6xy 2 жыл бұрын
@muralikp4440
@muralikp4440 2 жыл бұрын
👍👍👍👍👍🙏
@mentalismtrainer
@mentalismtrainer 2 жыл бұрын
🎉
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 27 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 81 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 27 МЛН