സത്യം പറഞ്ഞാൽ, ആരെയും പ്രേമിക്കരുത്,, അഥവാ ഇഷ്ടം തോന്നിയാൽ,, നമ്മൾ അവരെ നിരീക്ഷിക്കണം,, മനസ്സിലാക്കണം,, വല്ലാതെ അങ്ങ് പ്രതീക്ഷിക്കുകയും ചെയ്യരുത്,, അവർ പ്രണയിക്കുന്നുണ്ടോ,, അതുണ്ടെങ്കിൽ,, നിങ്ങളും ആത്മാർത്ഥമായി പ്രണയിക്കണം,, ഇല്ലെങ്കിൽ ഒരിക്കലും ആത്മാർത്ഥത കാണിക്കരുത്,, തകർന്നുപോകും
@VIBES4MIND3 ай бұрын
ഈ കാര്യം ഞാൻ വീഡിയോ എപ്പിസോഡ് - 93 ൽ പറഞ്ഞിട്ടുണ്ട്
@Abhinandhs-hv2bj3 ай бұрын
Sathyam 😢
@Tropicalmallu3 ай бұрын
ബ്രോ ഞാനും എന്റെ gf 5 കൊല്ലത്തെ relationship ആയിരുന്നു.. അത്യാവശ്യം നല്ല രീതിയിൽ മനസിലാക്കി മനസും ശരീരവും ഒകെ കൈമാറി നല്ല സീരിയസ് റിയലിറേഷൻഷിപ് ആയിരുന്നു..പക്ഷെ കുറച്ചു മാസങ്ങൾ കൊണ്ട് അവൾക് എന്നോട് ഒരു അകൽച്ച പോലെ തോന്നി തുടങ്ങി ഒരു കാരണവും ഇല്ലാതെ ഇപ്പോ breakup ആയി. അവൾ പറയുന്നത് അവൾക് mentaly എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ട് അതുകൊണ്ട് വേറെ ഒരാളുടെ emotional wellbeing handle ചെയ്യാൻ പറ്റുന്നില്ല എന്ന്...so ഞാൻ ഇതിൽ നിന്ന് മനസിലാക്കിയത് നമ്മൾ ഒരു പെണ്ണിനെ എത്രയൊക്കെ നല്ല രീതിയിൽ treat ചെയ്താലും അവര്ക് ഒരു റിലേഷൻഷിപ്പിൽ തുടരണോ വേണ്ടയോ എന്നുള്ളത് അവരുടെ ഡിസിഷൻ പോലെ ഇരിക്കും... നമ്മൾ അമ്പിളി അമ്മാവനെ പിടിച്ചു കൊടുത്താലും കാര്യമില്ല ഇതുങ്ങൾ നമ്മളുടെ കൂടെ നിക്കണമെങ്കിൽ ഇതുങ്ങൾ തന്നെ വിചാരിക്കണം... പെണ്ണുങ്ങളെ മനസിലാക്കാൻ പറ്റില്ല
നാം ആരോടും നിഷ്കളങ്കമായി ആന്മാർത്ഥത കാണിക്കാൻ പാടില്ല. കാണിച്ചാൽ നമ്മുടെ ജന്മം തീർന്നു എന്നർതം നാം മറ്റുള്ളവരാൽ വഞ്ചിക്കപ്പെടും.
@sreeshmasreeshma7800Ай бұрын
സത്യം പറഞ്ഞാൽ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ സ്നേഹത്തിനു മറുഭാഗം തരുന്നത് പുച്ഛം മാത്രം ആണ്. അവർക്ക് ഒരു വിചാരം ഉണ്ടാകും അവർ എന്ത് കാണിച്ചാലും അവരെ ഇട്ടിട്ട് പോകില്ല കാല് പിടിച്ചു പിടിച്ചു പുറകെ ചെല്ലും എന്ന്. ഇതാണ് ആത്മാർത്ഥത ഉള്ളവർക്ക് കിട്ടുന്നത്👆
@kapildev609028 күн бұрын
Truth 100 percentage
@anamikavp84753 ай бұрын
ഈ കാര്യങ്ങൾ ഞാൻ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല. പക്ഷേ ഇതു കേട്ടിട്ട് ഈ പറയുന്നതെല്ലാം ശരിയാണെന്ന് എനിക്ക് തോന്നുന്നു. ഇനിയെങ്കിലും എനിക്കിതൊന്ന് ശ്രദ്ധിക്കണം. അതുകൊണ്ട് ഞാൻ ഇതൊന്നു പരീക്ഷിക്കാൻ പോവാ. പൊതുവെ എല്ലാടത്തും അങ്ങോട്ടുപോയി നാണംകെട്ട് ശീലിച്ചത് കൊണ്ട് ഇത്തിരി പ്രയാസമായിരിക്കും ആദ്യം. 🙊. Success ആവും ന്ന് തോന്നുന്നു. ഞാൻ വീണ്ടും വരും. നന്ദി പറയാൻ.💪
@ShamMuhammad-jk3je3 ай бұрын
താങ്കൾ പറയുന്നത് 100 % സത്യമാണ്
@nazimm74383 ай бұрын
ഞാൻ കെഞ്ചി കെഞ്ചി പോകുന്ന രീതി നിർത്താൻ പോകുകയാണ്..
@Tazvika3 ай бұрын
Same avasatha 😢
@soumya-fi5ey3 ай бұрын
Enteyum
@tintusali80543 ай бұрын
Ntem😔
@jtech6505Ай бұрын
Yes... Bro.. എപ്പോൾ ഇറങ്ങി പോന്നു എന്ന് ചോദിച്ചാൽ മതി... ഇനിയില്ല 🙏🏼🙏🏼🙏🏼
@ratheeshpv58163 ай бұрын
ഒരു പരിധിക്ക് അപ്പുറത്തേക്ക് ആരേയും സ്നേഹിക്കാതിരുന്നാൽ നിങ്ങളുടെ ജീവിതം ഒരു പരിധി വരെ ശാന്തമായിരിക്കും. സ്നേഹം അമൃതാണ്. അർഹിക്കാത്തവർക്ക് നൽകിയാൽ മാരക വിഷവും .....
@niyak69203 ай бұрын
താങ്ക്സ്. നല്ല മോട്ടിവേഷൻ ആയിരുന്നു 🌹
@solitudelover64139 сағат бұрын
ഞാൻ സ്നേഹിക്കുന്ന കുട്ടി എന്നോട് പറഞ്ഞത് എന്നും അവൈലബിൾ ആയിരിക്കരുത് വില ഉണ്ടാവില്ല എന്നാണ്.. എന്നിട്ടും എന്റെ charactor അങ്ങനെ ഒന്നായത് കൊണ്ടും അഭിനയിക്കാൻ അറിയാത്തത്കൊണ്ടും വിളിക്കുകബോഴും msg ചെയ്യുമ്പോഴും സ്പോട്ടിൽ answer ചെയ്‌യായിരുന്നു.... ഇന്ന് വരെ ഇപ്പോ മുതൽ ചെറിയ അകൽച്ച ഫീൽ ചെയുന്നുണ്ട് എനിക്ക്.... ആരും ആർക്കും എപ്പോഴും അവൈലബിൾ ആവരുത്...
@basheerpk61293 ай бұрын
You are right....
@ManiKk-k5j3 ай бұрын
വളരെ സത്യം ആണ് 🙏🙏🙏
@ShamMuhammad-jk3je3 ай бұрын
താങ്കളെ കണ്ടാൽ ആക്ടർ വിനു മോഹന പോലെ ഉണ്ട് വിനു മോഹന്റെ റിലക്റ്റീവ് ആണോ
@VIBES4MIND3 ай бұрын
അല്ല 😃
@MiniSomasekharan-tm6hn3 ай бұрын
എനിക്കും അങ്ങനെ തോന്നിയിരുന്നു
@Shahida-g1b3 ай бұрын
ആരെയും മനസറിഞ്ഞു സ്നേഹിക്കരുത് ഞാനും padichu
@SoujathE-ce2yg3 ай бұрын
പറയാൻ എളുപ്പം ജീവിതത്തിൽ പ്രവർത്തിക്കാൻ കഷ്ടമാണ് 😔
@VIBES4MIND3 ай бұрын
എളുപ്പം നോക്കി ഇരുന്നാൽ ചിലപ്പോൾ പരാജയം ആകും ഫലം... ചില കഷ്ടപ്പാടുകൾ വിജയിക്കാൻ അനിവാര്യമാണ്
@dhanyadhanya74333 ай бұрын
Thank u good speech
@SureshSureshr-k8m3 ай бұрын
Suuuuuuupper nalaymuthal starttcheyyam
@johnsajis23013 ай бұрын
സത്യം 👍🥰
@geetank11013 ай бұрын
വെരി ഗുഡ് റീഡിങ് ❤️❤️❤️❤️❤️🙏🙏🙏🙏
@Ramanik-sx4rd3 ай бұрын
Super...Correct...
@sreeyeshka1223 ай бұрын
Thank you ❤❤❤
@Safeya67Күн бұрын
👍
@BushibushraBushra3 ай бұрын
Areyum amithamaisnehikaruth🤲🏽🤲🏽🤲🏽🤲🏽🤲🏽😢😢😢😢😢😢
@santhikrishna88983 ай бұрын
ഒരു ആളെയും സ്നേഹിക്കാതെ ഇരിക്കുക
@sreelathamn72118 күн бұрын
ശരിയാ
@rijupv51163 ай бұрын
എനിക്ക് പറ്റിയ തെറ്റുകൾ , but ഇപ്പോ എല്ലാം മനസിലായി. ❤️❤️
@BushibushraBushra3 ай бұрын
Avantsthanath areyukananum pattanilla😢🤲🏽
@aniarg2103 ай бұрын
Ellarum Fake orikkalum akilla... Some act like avoiding someone before getting in to the relationship for the other persons own good/ their background being poor / no house/ etc.... #Circumstances also play a part....Or they love you so much but don't know to express... Talk openly before leaving..or ask them the reason for sudden change.... Some just say Goodbye Suddenly.. Unfair.. ! Cheating once in relationship is bad...Vila manassilakkanulla chettante tips moolam chilappol oru good person oralkku nashtapettekkam... 😢 Chilar rakshapedanum sadyatha undu 😅 #Remember...Some people are beyond anyone's Understanding/Perception ❤
@rajeswaryashokpilai66873 ай бұрын
Orikalum limitvittu snehiksn padilla. Knjagalku anubhavam anu ithu.
@brism24943 ай бұрын
Sir, i thought you are actor Vinu Mohan. Even sound same. Anyways may God bless you.
@VIBES4MIND3 ай бұрын
ആണോ .. കുറെ പേര് അങ്ങനെ പറഞ്ഞിട്ടുണ്ട് പക്ഷേ എനിക്ക് ഇത് വരെ അങ്ങനെ ഒരു സാമ്യം തോന്നിയിട്ടില്ല .. thanks for your support
@Shahida-g1b3 ай бұрын
Sr പറയുമ്പോൾ ഒരു manakati വന്നിട്ടുണ്ട് ഇനി കുറച്ചുനേരം കഴിയുമ്പോൾ ഞാൻ അങ്ങോട്ടേക് വിളിക്കാനും nikum
ആ സ്വഭാവം തുടരുന്നുണ്ട് എങ്കിൽ അവർക്ക് നിങ്ങളെ താല്പര്യമില്ല
@divinemagic7773 ай бұрын
@@VIBES4MIND Thanks
@sreevidhyamu305Ай бұрын
@@VIBES4MINDeni ayal phone atrayathikum use cheyyan interest illathavan anenkilo.
@sreelathamn72118 күн бұрын
ഒരു സുഹൃത്ത് ഉണ്ടാരുന്നു നല്ല രീതിയിൽ പോകുമ്പോൾ ഞാൻ അദ്ദേഹം ഇട്ട ഒരു പോസ്റ്റിനു കമന്റ് ചെയ്തു politics എന്റെ വിയോജിപ്പാണ് പറഞ്ഞത് പിന്നെ എന്നോട് മിണ്ടാറില്ല block ആക്കി സങ്കടം സഹിക്കാൻപറ്റാത്തയി
@VIBES4MIND18 күн бұрын
ഇന്നത്തെ വീഡിയോ യിൽ ഇതിനുള്ള ഉത്തരം ഉണ്ട്
@laijukumar28233 ай бұрын
Supper
@manjuthulli532620 күн бұрын
ഒരു പെൺകുട്ടി , ചിലപ്പോൾ Reply തരില്ല ,- MSGഓപ്പൺ ചെയ്തു പോലും നോക്കില്ല - ചിലപ്പോൾ നന്നായി സംസാരിക്കും, ഒരു Hi അയച്ചാൽ ഇങ്ങോട്ട് ഫോൺ ചെയ്യും - എന്താ ഇങ്ങനെ ??? Reply വേണം -
@VIBES4MIND16 күн бұрын
അത് നിങ്ങൾ ഉദ്ദേശ്ശിക്കുന്ന ബന്ധം അല്ല... Just ഒരു സാധാരണ ഫ്രണ്ട്ഷിപ് ഫീൽ....പിന്നെ വിളിക്കുമ്പോൾ നന്നായി സംസാരിക്കുന്നത് അവരുടെ ബേസിക് സ്വഭാവം ആണ്
@KamalaDivakar-wv5zm3 ай бұрын
👍👍
@ligiasebastian56863 ай бұрын
U .. husband of Bindhu ???
@VIBES4MIND3 ай бұрын
Ys
@ligiasebastian56863 ай бұрын
@@VIBES4MIND ,,,,,,,😀
@miniminimini37003 ай бұрын
👍
@BushibushraBushra3 ай бұрын
Undser😢😢😢😢😢
@BushibushraBushra3 ай бұрын
Avanmanassinnuponillaser
@VIBES4MIND3 ай бұрын
അതൊക്കെ easy ആയി മാറ്റാൻ ട്രിക് ഉണ്ട്
@ancyjose42163 ай бұрын
പറയാൻ എളുപ്പം
@VIBES4MIND3 ай бұрын
എളുപ്പം ഉള്ള കാര്യം മാത്രം ചെയ്യുന്നവര് ജീവിതത്തില് തോറ്റു പോവാൻ സാധ്യത കൂടുതൽ ആണ്
@nithinjoy6553 ай бұрын
ഒരു സാധാരണക്കാരൻ പുരുഷൻ സാധാരണ വേഷം ധരിച്ച് സാധാരണ രീതിയിൽ മുടി ചീകി നടക്കുന്നത് ആണോ സാധാരണക്കാരൻ നല്ല luxury വസ്ത്രം ധരിച്ചു hair സ്റ്റൈൽ വെച്ച് നടക്കുന്നതാണോ സ്ത്രീകൾ ശ്രദ്ധിക്കുന്നത്.
Orikalum luxury thedy pokuna aalalla pennungal.njan oru lady anu athyavasyam luxury style aanu njan especially dress, cosmetics, anganoke..but njan style or freekans ne nokarilla enthannariyilla enikishtalla..